നിങ്ങളുടെ gift നു വേണ്ടിയല്ല വീഡിയോ കാണുന്നത്. ഫോണിൻ്റെ വിലയും used ആണങ്കിൽ അതിൻ്റെ പഴക്കവും condition ഉം പറയണം. അല്ലാതെ neck band നൽകുന്നതല്ല
@mohammedfaizalfaisu25486 күн бұрын
ആരും പെട്ട് പോകരുത് വെറും ഉടായിപ്പ് അനുഭവം എന്നെ പറ്റിച്ചു
@steminstalin51704 күн бұрын
എന്ത് പറ്റി
@SujeshT5 күн бұрын
ലാഭമില്ലാതെ ഒരു കച്ചോടം ഇല്ലാ 💥🥵
@basheerkt36986 күн бұрын
വെറും ഉഡായിപ്പാണ് ഇവിടെ.പറയുന്നത് എല്ലാം.കളവാണ്.മറ്റു കടയിൽ ഫ്രഷ് നേക്കാൾ വിലയാണ് used ഫോൺന്...
@IrshadManayath-j2e6 күн бұрын
Nalla manushyar ulla shop I like blishoper
@midhunck3695 күн бұрын
Rate parayanillenkil pinnenthine changayi video mukkal bagavum tallum korach neram contentum full udaayipp paripaadi
@midhunck3695 күн бұрын
Oppo Reno 12 pro demo itilum rate koravil ivide Calicut undadey 😂 with full box & warranty verum 25000 roopakk innale phone edukkan poyappo avide ulla friend kanich tannirunnu itenthonnn full tallaadey 😅
@samphilip74676 күн бұрын
ഒരു വിത്യാസം കൂടി ഉണ്ട്.. ക്രിസ്മസ് അപ്പൂപ്പന്റെ നിൽപ്പിനു ഒരു മോഹൻലാൽ സ്റ്റൈൽ ചരിവ് ഉണ്ട്....
@aslamaslu90356 күн бұрын
Adipoli shop ,anikk Orubaad estaan eee shopttooo
@Sreelalk3656 күн бұрын
അടിപൊളി ❤️
@rahulrajur53056 күн бұрын
സാലു ❤️ചേട്ടാ 👏👏👍👍
@DreamTravelsRv6 күн бұрын
Hi
@nithinmohan91676 күн бұрын
Good
@naseerkoya5 күн бұрын
പൈസ ആവശ്യമുള്ളവർ ആധാറും പാൻകാർഡും വെച്ച് മൊബൈൽ ഫോൺ ലോൺ എടുക്കും എന്നിട്ട് അത് പൊട്ടിക്കാതെ കടയിൽ മറിച്ചു വിൽക്കും നാൽപ്പതിനായിരം രൂപയുടെ ഫോൺ എടുത്തു കഴിഞ്ഞാൽ അവൻ അത് മുപ്പതിനായിരം രൂപയ്ക്ക് കൊടുക്കും അവൻറെ ആവശ്യവും നടക്കും ലോൺ മാസം അടച്ചാൽ മതിയല്ലോ കടക്കാർ 5000 രൂപ ലാഭത്തിൽ അത് കൊടുക്കും
@askarismail37696 күн бұрын
Refresh aaanu adhigavum....
@ajinilambur6 күн бұрын
❤❤adipoli
@sivasankaran37456 күн бұрын
സാലു ഭായ് 🙏
@AsharafOm-r9w6 күн бұрын
എനിക്ക് എക്സ് ഹൺഡ്രഡ് മതി ശാലു ബായ്❤❤❤
@haneefakk.vengara75906 күн бұрын
സൂപ്പർ
@haseenaaskitchen6 күн бұрын
എവിടെ സ്ഥലം
@dipeeshpv2096 күн бұрын
Commentinu gift undengil ee commentinu kodutho😂
@BineeshcBini6 күн бұрын
പ്രൈസ് നല്ല കുറവ് ❤️❤️
@ABUCHAMAMMANA6 күн бұрын
👌👍👍
@K.A.MOHAMED6 күн бұрын
❤❤❤
@RefeeqSs4 күн бұрын
ഞാൻ 10 വർഷം കൊണ്ട് vivo ടെ ഒരു ഫോൺ ആണ് use ചെയ്യുന്നത് അത് ഇപ്പൊ ഹാങ്ങ് ആണ് എനിക്ക് അത് എക്സ്ചേഞ്ച് ചയ്തു തരുമോ കുറച്ചു cash കൂടി തന്നാൽ
@Lalukingu26 күн бұрын
ഷമീർ ബ്രോ ശാലു ഭായ് ഒത്തു കഴിഞ്ഞാൽ വീഡിയോപൊളി സൂപ്പർ
@HamzaKapoor-rz9og6 күн бұрын
Laptop exchange cheith mobile edukkan pattumo
@vychuchikku48604 күн бұрын
Thatip aanu vilichapo paranju first 3il oru baagam kodukanam enn..
@AhammedAhammed-j6r4 күн бұрын
എന്താ ചെയ്യാ ഈ പ്രാവശ്യം ഫോൺ വാങ്ങാൻ ഉള്ള അവസരം കിട്ടിയില്ല അപ്പൊ നല്ല ഗിഫ്റ്റ് missayi😂
@nazeernechi78356 күн бұрын
Full e m i ku. Yentha proof vendathu?
@askarismail37696 күн бұрын
Oru phone venam....
@sasisasi6486 күн бұрын
Shirtinde idathu Kai mukalilekku kurachu kayari nilkkunnudu
@haseenaaskitchen6 күн бұрын
Hai saluka
@DreamTravelsRv6 күн бұрын
Hi
@ontheway27586 күн бұрын
ഞാൻ വന്നപ്പോൾ സ്റ്റോക്ക് കുറവായിരുന്നു എന്നാലും ഒരു ഫോൺ വാങ്ങിപോന്നു😢