എല്ലാ ബുദ്ധിമുട്ടിന്നിടയിലും വീട് നഷ്ട്ടപ്പെടുത്തിയ വരെയും, സഹായിക്കാ ത്തവരെയും, തുടങ്ങി ആരെയും കുറ്റപ്പെടു ത്തുന്നില്ല. സഹായിച്ച students നെയും സഹോദ രനെയും ഒക്കെ നന്ദിയോടെ പറയുന്നുമുണ്ട്. നല്ല വിവരവും പക്വതയും ഉള്ള ഒരമ്മ 🥰🥰🥰🙏🏻🙏🏻🙏🏻
@ravir33193 күн бұрын
ആ അമ്മയും താങ്കളും വളരെ സത്യസന്ധമായി വീഡിയോയിലുടനീളം സംസാരിച്ചു. ഭാഗ്യം വിളമ്പുന്ന നിർഭാഗ്യവതിയായ ഈ അമ്മയുടെ ശേഷിച്ച കാലം സന്തോഷപൂർണ്ണമാകാൻ വീഡിയോ കാണുന്നവർ സഹായിക്കട്ടെ
@nirmalapm8933Күн бұрын
ചാണ്ടി ഉമ്മൻ ഇത് കാണാൻ ഇടവരട്ടെ, അമ്മയെ സഹായിക്കും തീർച്ച
@Pendulam0073 күн бұрын
നല്ല വീഡിയോ ഒരു അന്ത വിശ്വാസം ഇല്ലാത്ത വീഡിയോ ജീവിതമാണ് അനുഭവം ജീവിതമാണ് ജ്യോതിഷം 👍🙏
@sushamakk842614 күн бұрын
നല്ല വിവരമുള്ള അമ്മ. 🙏
@shinylawrence956212 күн бұрын
നല്ല അറിവുള്ള അമ്മ❤❤❤
@SinduSajeev-oq7no13 күн бұрын
നല്ല ഒരു അമ്മ♥️♥️
@rajup5098Күн бұрын
എൻ്റെ കൈ നോക്കിയിട്ടുണ്ട് അവർബുദ്ധി മുട്ട് പറഞ്ഞതു കൊണ്ടാണ് നോക്കിയത്. free ആയി പൈസ വാങ്ങിയില്ല. എൻ്റെ കൈ നോക്കി. പറഞ്ഞത് 90% സത്യമായിരുന്നു.
@premeelabalan72823 сағат бұрын
ഇനിയെങ്കിലും നല്ലത് വരട്ടേ കൃഷ്ണാ 🙏
@sreekumarbhaskaran52683 күн бұрын
I have seen so many people for whom our Oommen Chandy sir had done so many things recommendation letters, helping the needy, like cancer patients etc etc with the money from CMs fund. That was before karunya lottery was introduced by K.M.mani sir.
@preethidileep66815 күн бұрын
എത്ര ജോലി ഉണ്ട് പൈസ ഉണ്ട് മക്കൾ ഉണ്ട് എല്ലാം ഉണ്ടെങ്കിലും നമ്മൾ നമുക്ക് വേണ്ടി എന്തെങ്കിലും കുറച്ചു പൈസ സൂക്ഷിച്ചു വെക്കാൻ എല്ലാവരും ശ്രമിക്കണം, കാരണം നാളെ എന്ത് പറ്റും എന്ന് നമുക്ക് അറിയില്ല🙄സാദാരണ കാര് കൂടുതലും, ആരും നമുക്ക് ബുദ്ധിമുട്ട് ഉള്ളപ്പോൾ സഹായിക്കാൻ ഉണ്ടാകില്ല 🥹😢
@anandavallivc64772 күн бұрын
ടീച്ചറാണെങ്കിൽ പെൻഷൻ ഉണ്ടാവില്ലെ
@preethidileep6682 күн бұрын
@anandavallivc6477 ഞാനും ഓർത്തു, ഗവണ്മെന്റ് സ്കൂളിൽ ആണെങ്കിൽ പെൻഷൻ ഉണ്ടാകും
@aakausallya58892 күн бұрын
K .
@DenxityXNoWay2 күн бұрын
P
@rajup5098Күн бұрын
പ്രൈവറ്റ് ആയിരുന്നു@@anandavallivc6477
@muralyvarma87903 күн бұрын
ജ്യോതിഷം കൂടാതെ പുരാണങ്ങളിലും നല്ല അറിവ്
@niyasniyas17707 сағат бұрын
പാവം അമ്മ ഈ അമ്മയെ കേരളത്തിൽ ഉള്ള നല്ലവർ ആയ ആളുകൾ സഹായം ചെയ്യുക
@premeelabalan72823 сағат бұрын
വളരെ നന്മയുള്ള അമ്മ
@gopinathannairmk52224 күн бұрын
"ജീവിതം ഒരു പെൻഡുലം"എന്ന ആത്മകഥയിൽ പ്രശസ്ത കവിയും ഗാനരചയിതാവും സിനിമസംവിധായകനും നിർമാതാവും ആയ ശ്രീകുമാരൻ തമ്പി സർ ജ്യോതിഷത്തെപ്പറ്റി പറഞ്ഞരിക്കുന്നത് ഇപ്രകാരമാണ് - "ഞങ്ങളുടെ കുടുംബ ജ്യോത്സ്യൻ എൻ്റെ ഭാവിയെപ്പറ്റി പ്രവചിച്ചകാര്യങ്ങളിൽ 90 % വും സത്യമായി ഭവിച്ചിട്ടുണ്ട്. "
@ambikarajasekhar7256Күн бұрын
സമ്പത്ത് സ്ഥായി അല്ല. പല കൈകളിൽ മാറി മാറി പോകുന്ന ഒന്നത്രേ പണം. പണം തന്നെ എല്ലാത്തിനും പ്രധാനം.🙏
@jalajasasi4014Күн бұрын
ശരിയാണ് ഉമ്മൻ ചാണ്ഡി സർ ജീവിച്ചിരുന്നെങ്കിൽ പലരും രക്ഷപ്പെട്ടേനെ ഒരു വർഷമെങ്കിലും അധികാരത്തിൽ ഇരിക്കണം എന്നു ആഗ്രഹിച്ചിരുന്നു. പക്ഷെ ദൈവം കൊണ്ടുപോയി
@rajanrajan979917 сағат бұрын
കമലമ്മ ഒരു ടീച്ചർ ആയിരുന്നു വെന്ന് താൻ പറയുമ്പോൾ ആ കമലമ്മ എന്ന പേരിനൊപ്പം തനിക്ക് ടീച്ചർ എന്ന വാക്ക് പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ അമ്മ എന്ന വാക്ക് ചേർത്ത് അഭിസംബോധന ചെയ്യാമായിരുന്നു... മനുഷ്യർ എന്ന് പറയുമ്പോൾ ജനിക്കിമ്പേഴേ ആരുമായും തീരാത്തവർ ആണ് എന്നാൽ പിന്നീട് നമ്മൾ എന്തെങ്കിലും ഒക്കെ ആയി തീരുന്നത് ഇതുപോലുള്ള ടീച്ചർ മാരുടെ പ്രയത്നം ഒന്ന് കൊണ്ട് മാത്രം ആണ്... അപ്പോൾ ഈ ടീച്ചറെ പേര് വിളിച്ചത് എന്ത് അർത്ഥത്തിൽ ആണ്.... തന്റെ കൂടെ പഠിച്ചതാണോ.... തന്റെ പ്രായമേ ആ ടീച്ചർക്ക് ഉള്ളൊ.... തന്റെ അമ്മയുടെ പ്രായം എന്തായാലും ആ ടീച്ചർക്ക് കാണും അങ്ങനെ എങ്കിൽ തന്റെ അമ്മയെ പേരാണോ വിളിക്കാറുള്ളത്.... കയ്യിൽ പണം ഇല്ലെങ്കിൽ അവരെ എന്തും വിളിക്കാം എന്ന് നീ കരുതരുത്... അതിന് ഉത്തമ ഉദാഹരണം ആണ് ആ ടീച്ചർ പറഞ്ഞ വാക്കുകൾ.... പൈസ എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല.... ആ വാക്കുകൾ എല്ലാവർക്കും ബാധകം ആണ്....
@Civicc10 сағат бұрын
കമല എന്നല്ല വിളിച്ചത്. കമലമ്മ എന്നാണ് വിളിച്ചത്. അമ്മ എന്ന് അയാൾ എപ്പോഴും വിളിക്കുന്നുണ്ട്.
@SindhuBenny-v3p15 күн бұрын
Nalla amma ❤❤❤
@LucytituКүн бұрын
ഒരാളെപോലെയും കുറ്റം പറഞ്ഞില്ല 🙏🏾❤️🥰
@TheDigitalBook11 күн бұрын
ഈ അമ്മ എ൯െറ കൈ നോക്കിയിട്ട് ഷുഗ൪ ഉണ്ടെന്നു പറഞ്ഞു, പിറ്റേന്നു ഞാൻ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ ഫാസ്റ്റി൦ഗ് ഷുഗ൪ 368😢😢😢
@afrinshamnath5thbaidhinfat94715 күн бұрын
അമ്മ last പറഞ്ഞത് സത്യമാണ് ഞാൻ മകയിരം ആണ് 36 വയസ്സ് ഇന്ന് test ചെയ്തപ്പോൾ kidney stone ഉണ്ട്, skin desease ഇപ്പോൾ ഉണ്ട്, ചിലതൊക്കെ സത്യമായിരിക്കും
@holypunk126 күн бұрын
Predictions more accurate with planetary positions !
@AmudhanAmudhan-fv4itКүн бұрын
കാൽസ്യം food കഴിക്കരുത്. 3 ലിറ്റർ വെള്ളം kudikkanam
@leelakrishnadas3952Күн бұрын
വലിയ സംസ്ക്കാരമുള്ള സംസാരം🙏
@marysusai40711 күн бұрын
Nalla interview 🤝
@ambily.r.nair25712 күн бұрын
ദയവായി ആരെങ്കിലും സാധിക്കുന്നവർ ഈ അമ്മയെ സഹായിക്കണേ
@aneeschulliyil4234Күн бұрын
വളരെ പോസേറ്റീവ് ഉള്ള അമ്മ. ഒരാളെ കുറിച്ചും നോ നെഗറ്റീവ്. കിട്ടിയതും നഷ്ടപ്പെട്ടതും ഒകെ എന്റെ വിധി. അത്രേ ഉള്ളു. ജീവിത കാഴ്ചപ്പാട് സിമ്പിൾ
@valsanck706610 күн бұрын
കോട്ടയം -എറണാകുളം പാസഞ്ചർ ട്രെയിനിൽ സ്ഥിരം യാത്രക്കാരിയായിരുന്നു.
@satheesh38468 күн бұрын
തലയിൽ എഴുതിയത് എങ്ങനെ മാറും?😮😮😮
@mammoottykamba676Күн бұрын
ഇവർ എപ്പോഴും മറൈൻ ഡ്രൈവ് ഇൽ കാണും.. ടീച്ചർ ആയിരുന്നു എന്ന് അറിയില്ല.. ഓരോ മനുഷ്യരും ഓരോ കഥയും പേറി ജീവിക്കുന്നു... എന്താണ് ആവോ ഈ ജീവിതത്തിന്റെ അർത്ഥം...
@madhavibhaskar67294 күн бұрын
എന്തായാലും ടീച്ചറമ്മയുടെ മുഖത്തെ തെളിച്ചം --- അറിവിൻ്റെ നിറവ്... അതു കെട്ടു പോയിട്ടില്ല. വന്ദനം ടീച്ചറമ്മേ.
@ushakumariamma6363Күн бұрын
നല്ല അമ്മ
@VivekKrishnan68921 сағат бұрын
ആരെയും കുറ്റം പറയാത്ത ഒരു അമ്മ..എല്ലാം സ്വന്തം തെറ്റ് എന്ന് ഉൾകൊണ്ട് ജീവികുന്നു...പാവം..
@Ammuunni-volgz15 күн бұрын
കമലമ്മ ❤
@shijinarameshan344515 күн бұрын
അറിയാമോ
@sushamapillai16408 күн бұрын
ട്യൂഷൻ എടുത്തു ടീച്ചർ അമ്മക്ക് ജീവിചൂടെ
@SreelathaVG-t4f3 күн бұрын
സത്യം പറയുന്ന കൈനോട്ടക്കാർ നശിക്കില്ല രയിപെട്ടും
@aneeshrevi63822 күн бұрын
ഇതിനെന്താ കുഴപ്പം
@npm25032 күн бұрын
നിയോഗം🙏
@RajanSureshkumar-ol4roКүн бұрын
Engana jeevichal kuzhapamundo❤
@Shalini-sy3zf12 күн бұрын
❤❤❤❤amma
@amrithaaaikkara62882 күн бұрын
Hyderabad teacher is not getting pension, Kerala has pension for all labor.
@omanasapra5939Күн бұрын
Nalla Amma
@PrameelaPrami-y3t8 күн бұрын
നല്ല അമ്മ ❤
@Satheeshan-ef7op13 күн бұрын
🙏🙏🙏🙏🙏 18:44
@SukumaraPillai-o4vКүн бұрын
ഇവർ ജീവിതത്തില്‍ എന്തെല്ലാം അനുഭവിച്ചു എന്നിട്ടും യാതൊരു നിരാശയും ഇല്ലാതെ സംസാരിക്കുന്നു. ഇത്രയേ ജീവിതം ഉള്ളു. പാവം ഈ അമ്മക്ക് ആരോടും പരിഭവം ഇല്ല.
@PrimeReacts-2415 күн бұрын
Anchor sound 🥰
@girijareghu38323 күн бұрын
പെൻഷൻ ഉണ്ടോ
@SUNILPB-u6s3 күн бұрын
Amma love you super
@vishnussatheesan6943Күн бұрын
ഈ അമ്മ (ടീച്ചർ )പഠിപ്പിച്ച ഏത്ര സ്റ്റുഡന്റസ് കാണും അവരി എത്രയോ നല്ല ജോലി ഉള്ളവർ കാണുംആരെങ്കിലും ഒന്നു ഹെല്പ് ചെയ്തുടെ അവരിൽ
@DeepaVs-k3f21 сағат бұрын
PanAm illathavar enthu cheum
@Gangaleela-fw7gr19 сағат бұрын
Shariya
@HaiHlo-m7k13 күн бұрын
Pension where......
@Majidabeevijameela10 күн бұрын
Gov
@Majidabeevijameela10 күн бұрын
Govt. സർവീസ് ആയിരിക്കില്ല.
@Satheeshan-ef7op13 күн бұрын
❤❤❤❤❤
@manoharan76272 сағат бұрын
അല്ല അയ്യപ്പന് അമ്മയുണ്ട് മോഹിനീ യല്ല അത് കഥയാണ്
@Nbrpoornima2 күн бұрын
മെഡിറ്റേഷനിലേക്ക് കടക്കൂ മാം.. സൂര്യൻ വെറുമൊരു നക്ഷത്രമല്ല എന്നു മനസ്സിലാകും.
@prameelasasi46013 күн бұрын
❤️❤️👍
@ponnu107515 күн бұрын
ഞാൻ ഒരു ദിവസം കുറച്ചു പൈസ കൊടുത്തിട്ടുണ്ട്.... എന്നെ കുറിച്ച് പറഞ്ഞത് 100% കറക്റ്റ് ആയിരുന്നു
@muralyvarma87903 күн бұрын
എവിടെയാണ് ഇവർ ഇരിക്കുന്നത്
@ponnu10753 күн бұрын
@muralyvarma8790 എറണാകുളം GCDA അടുത്ത്
@AhamadAhamad-s8oКүн бұрын
Amma⌚️❤️🙏
@AjithSurya-go7xi9 күн бұрын
ചങ്ക് പറിച്ച് കാണിച്ചാൽ അത് ചെമ്പരത്തിപൂവാണെന്ന് പറയുന്ന തമിഴന് ഇത് ഒക്കെ എന്ത്
@remadevilc562713 күн бұрын
🙏അമ്മ 🙏
@sajithakp8668Күн бұрын
Oru paavamanu
@sreedharanSree-l4r2 күн бұрын
🙏
@Satheeshan-ef7op13 күн бұрын
🙏🙏🙏🙏🙏
@muhammedsalimmsl43222 күн бұрын
അമ്മച്ചീ.. ആ കെ. പി. ശശികലയുടെ നാക്ക് തിരുത്തിക്കാൻ നിങ്ങളുടെ ജ്യോതിഷത്തിന് കഴിയുമോ?
@aneeshrevi63822 күн бұрын
എന്നാലും താങ്കളുടെ കുലം നന്നാവില്ല എന്നാണോ
@aneeshrevi63822 күн бұрын
സത്യം പറയുന്നവരോട് വിരോധം തോന്നുകയല്ല ഉടായിപ്പ് മതം ഉപേക്ഷിച്ച് മനുഷ്യനാവുക.
@wondersofkerala49522 күн бұрын
മുജാഹിദ് ബാലുശ്ശേരി മുതൽ ഒരുപാടു പേരെ ശരിയാക്കിയിട്ടു ബാ ഇജ്ജ് എന്നിട്ട് ആവാം ബാക്കി
@Surendran_2 күн бұрын
സ്വന്തം ഭാവി നോക്കാതെ ആരാൻ്റെ ഭാവി നോക്കി.ഇപ്പോൾ ഒരു തൊഴിൽ ഉണ്ടായത് നന്നായി.സാധാരണ റിട്ടയർ ടീച്ചേർസ് ഒന്നും ഈ മേഖലയിൽ പോകാറില്ല.
@ambikarajasekhar7256Күн бұрын
40 വയസുകഴിഞ്ഞാൽ താങ്കൾക്ക് govt.job കിട്ടാൻ സാധ്യതയുണ്ട്.56 വയസ്സുവരെ പുറകോട്ട് നോക്കണ്ട.
@girijakuruppath744313 күн бұрын
ടിച്ചർ ആണെന് പറയുന്നു പെൻഷൻ ഉണ്ടാവുമല്ലോ
@krishnamehar808413 күн бұрын
രാജി വച്ചിട്ട് ആണ് വിവാഹം കഴിപ്പിച്ചത് എന്ന് അവർ പറയുന്നുണ്ട്.
@veenaev51839 күн бұрын
പ്രൈവറ്റ് ആയിക്ലാസെടുത്താലുംടീച്ചറാവും.പെൻഷനൊന്നുണ്ടാവില്ല
@santhoshsivanalappuzha59539 күн бұрын
പ്രൈവറ്റ് സ്കൂളിൽ പെൻഷൻ ഇല്ല. സാലറി തന്നെ 10000 ഒക്കെയേ ഉള്ളൂ 😜