Onottakk enna cheyyana. Nammala indain players very bad ithilum nannayi kochu pilleru kalikkum
@anurag500411 күн бұрын
angne alla freekicks um corner onnum convert cheyn ulla players illlaa @@aswink1773
@rahulvb208311 күн бұрын
Motta yude Sub vaiki pinne Koru - Amavia Wing set Cheyanam Peprah - Noah Pace use cheydhe Opponent Defense ne mukalille kudi Ball kalikanam pakshe adhine ella Quality ella KBFC de Mid verum Waste Wing Switch oke mosham ayirunnu LW Amavia - RW Koru Start cheyanam pinne CB nte Miss pass MF nte Miss pass adhoke Team ne negative thanne RB yile nalla Signing venam Sandeep ne vilkanam 😂😂😂
@Antonia_Montana11 күн бұрын
Noah is very selfish, it's good to try solo attempts but when its come to an important match at least show some responsibilities
@sumeshpozhikadavan11 күн бұрын
എനിക്ക് തോന്നുന്നത് milos, noha ആണ് നമ്മുടെ മോശം റിസൾട്ടിനു കാരണം, നോഹ proper time ൽ pass കൊടുക്കുന്നില്ല,
@shamnad_official11 күн бұрын
Yes... Noah sub aakkanam
@anooppraju773311 күн бұрын
കളി തോൽക്കാൻ കാരണം - വിബിൻ - ഫ്രഡി എന്നിങ്ങനെ എക്സ്പീരിയൻസ് ഇല്ലാത്ത DM ആണ്. പിന്നെ ജയിച്ച കളികൾ പോലും നോഹയുടെ ഈ ഊമ്പിയ സ്വഭാവം എനിക്ക് ഇഷ്ടം അല്ല സൊ നോ കമന്റ്സ്. 🤣🤣🤣
@_jose_jr11 күн бұрын
Milosinu oru kozhappomilla. Avante error kondalla oru goalum concede cheyyunnath. Pace kuravaayathkond highline systethil pattilla enne ullu. Baakki kaaryathil okke milos perfect aanu.
Bro new player lagotor player analysis enthe cheyyathirunnath
@hamzakp841311 күн бұрын
ഈ ടീം എന്തിനാണ് പ്ലേ ഓഫിൽ എത്തുന്നത് ഇത് പുറത്താവുന്നത് തന്നെയാണ് നല്ലത്
@arjun_8055__11 күн бұрын
Danish ne first half ill sherikkum miss cheyithu 😢💔
@anandun.p347911 күн бұрын
I think we don't extend the noah for next season because left winger of our amawia and aimen are there then change noah to deep playing play maker
@sijoypjohn11 күн бұрын
Freddyude kude danish kallikumbol midfieldil kittuna control vibinine kallipikumbol kittunilla pinne korou pole oru attacking player annu set piece situationil defensive duty kodukunathe.
@Fazalichu11 күн бұрын
ഇങ്ങനെ ഒരു മോശം football match ഞാൻ എൻറെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. 🤮🤮
@riyaskhanriyas652111 күн бұрын
Namade foreign players poraa indian player quality ulle average oru.combination ilatha players
@Antonia_Montana11 күн бұрын
Almost 80% of kbfc games like this
@Alefootgaming11 күн бұрын
Bengaluru 4-2 മറന്നോ 🙂
@anooppraju773311 күн бұрын
അങ്ങനെ പറയരുത്.. ഇതിനേക്കാൾ നല്ല തീട്ട കളി ഈ ടീം തന്നെ കളിച്ചിട്ടുണ്ട്.. തൂറി മെഴുകിയിട്ടുണ്ട്. 🤣🤣🤣🤣
@Fazalichu11 күн бұрын
@Alefootgaming aa match kananekilum oru rasamundaruu.itu first hafil partekich adipich oru 5 pasupolun kodukan pattunilala
@brkthinks33311 күн бұрын
Vibin oru miss link ayirunnu total match il Noaha de decision making വീണ്ടും badly blasters ne affect cheyythu Milos nu pakaram oru quality CB team il venam 💛💛💛💛
@Rajdn244811 күн бұрын
Vibin overrated aan
@Fear.aayoda9 күн бұрын
@@Rajdn2448 dey avan oru valiya injury kazhinju varuva.
@ARMusicz_11 күн бұрын
Playoff ethan ulla intent illathapoleyanu kalikune. Sherik Noahk pakaram oru player veranamen thonun. Goal chances oke create cheythenkilum oru proper impact kitunila
@kryptoxt216011 күн бұрын
Ee kali tholkkan karanam noaha aan just oru pass kodtha goal aayi convert akam arn jesus luna okke free aayit nikkine pass kodthal goal aaan ethrannem aaan 4,5 wste aaki
@KarthikeyanJayakumar-jy9si11 күн бұрын
First നല്ല ഒരു ഗ്രൗണ്ട് വാടകയ്ക്ക് എടുത്തിട്ട് ബോൾ അടിച്ചു കളയാൻ പഠിപ്പിക്കണം EBFC യുടെ ക്ലീരൻസ് ഒക്കെ സച്ചിന്റെ കൈയിൽ ഇരിക്കും,
@maneeshms313911 күн бұрын
First oru nalla coachine kondu varu annitte adeham avishyapedunna playersine ethiche team build cheyyanam allathe adyam playersine kondu vanne thattikutti oru team ethelum oru coachine kondu varum apo pinne ethokke prethishicha mathi😑
@abhinandgs116511 күн бұрын
Innale vibin ne matti danish start cheyithirunnengil physically kalikkamayirunnu first half il .vibin physically valare mosham aayirunnu ❤
@sureshperfect721111 күн бұрын
Mid field ൽ Danish + Freddy combination വരുമ്പോൾ Vibin + Freddy യേക്കാൾ defensive Out Put കിട്ടുന്നുണ്ട്. First goal concede ചെയ്യുമ്പോൾ Milos, Hormi എന്നിവർ front ൽ ആയിരുന്നു. CB പൊസിഷനുകളിൽ ഉണ്ടായിരുന്നത് Freddy യും Korou ഉം ആണ്. Freddy ക്ക് Vishnu ൻ്റെ Speed മായിട്ട് match ചെയ്യാൻ പറ്റിയില്ല. Vishnu RW ആയിരുന്നു. വിഷ്ണുവിനെ പോലെ ചടുലമായ നീക്കങ്ങൾ LW ആയ Noah ൽ നിന്നും ഉണ്ടാവുന്നില്ല. Noah ൻ്റെ Crosses accurate ആവണം. Jesus, Peprah, Noah, Freddy എന്നിവർക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. Utilize ചെയ്യാൻ പറ്റിയില്ല. Danish ൻ്റെ ഗോൾ നന്നായിരുന്നു.....😊
@anvarkoorimannilparapurath793911 күн бұрын
പഴയ luna പുതിയ luna എന്നൊന്നില്ല luna എന്നും luna തന്നെ എന്ന് luna വീണ്ടും വീണ്ടും തെളിയിച്ചു luna❤️❤️❤️❤️ പിന്നെ നമ്മുടെ ടീമിൽ midfield എന്ന ഒരു സംഭവം ഇല്ല പിന്നെ ഒരു അഭിപ്രായം Noah യെ sub irakki first ഇലവനിൽ luna jiminez peprah വരണം
@Kathu88811 күн бұрын
Noah theerchayaayum oru nalla player thanne pakshe nammude tactics nu anuyojyamaya player aayi thonnunnilla avide Jimenez ne plole oru playereyaanu aavashyam
@sureshperfect721111 күн бұрын
In 1st eleven, CB - Milos DMF - Dusan CAMF - Luna CF - Jesus In 2nd half, after 60 mts, CB - Milos DMF - Dusan LW - Noah CF - Peprah If KBFC trails, all out attack is needed then , after 60 mts, All Indian defence DMF - Dusan LW - Noah SS - Peprah CF - Jesus .......😊
@ananthut925211 күн бұрын
പുതിയ Players ൻ്റെ video വന്നില്ല
@balagopalg556011 күн бұрын
Ethrem protest ondayittu ee management ethra pereya ee transferil sell aakiyath and buy cheytha 3 pere . Appol ee protest thanne oru flop aayii ennathalle athinte artham ?
@jophyj235611 күн бұрын
Sherikkum lunakk support aayi dusan undayirunnel avarude mid block chileppo break aayen. Midil defense break cheyyunna oru player lacking aanenn kali kandeppole thonnirinnu.
@netbuster643511 күн бұрын
Opposition dominated in midfied. We should have start Danish instead of Vipin.
@toxicaghori11 күн бұрын
നോഹയെയൂം മീലൊസിനെം പുറത്താക്കുക. എന്നിട്ട് പകരം നല്ല ഡിഫൻഡറേ കൊണ്ട് വരിക. എപ്പോഴും നോഹ ടീമിൽ ഒരു മിസ്മാച്ച് പോലെ തോന്നുന്നു
@MikhayelMikku-d7g11 күн бұрын
Ya bro luna ullappo nohede oru avshyam namukkilla. Wingil noha ellelum undelum orupole anu. But oru proper forein dmf undel teaminte kali mothathol change akum. Ath nohe sub cheyyumbol manassilakunnathanu
@dibink622111 күн бұрын
Yes. Hugo vannal ball holding cheythu kalikkumm. Amf luna + Hugo + jesus + lagator 😮😮😮 kourou RWF and amavia LWF naocha jhingan Alex saji aiban. Next season engilum 🤌🤌🤌🤌🤌🤌
@Sivdas180211 күн бұрын
Noah karanam lunakk alde Kali polum edukkan pattunnilla... Noah anenkil 70 min vare selfish ayirikkum ... In every match
@aseeshsasidharan11 күн бұрын
Noha alla problem.. Nohaye mathram depend cheyyunna formation anu kuzhappam.. 4-4-2 anu namukk suitable aya formation
@gopikavj368111 күн бұрын
Noah നമുക്ക് പറ്റിയത് അല്ലെന്ന് എനിക്ക് ഇപ്പോ തോന്നുന്നു.. ☹️..... പുള്ളി individually super player ആണ്.... Bt noahye പൂട്ടിയാ പിന്നെ തീർന്ന് നമ്മൾ 🥲....... Noah individually കളിക്കുന്നത് കൊണ്ട് jesusnu ball കിട്ടുന്നില്ല.... Jesus പോയി ball എടുത്ത് individual കളിക്കുന്നു 🥲....... Combo workout ആവുന്നേ ഇല്ല....ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല 🥲.... പാവം luna.... പുള്ളി മാത്രം വിചാരിച്ച എങ്ങനെ ജയ്ക്കാനാ 🥲
@ammuanu715511 күн бұрын
7 പേരെ കൊടുത്തിട്ട്2 പേരെ കൊണ്ടുവന്നു. അതിലെ ഒരാൾക്ക്injurium . ഇങ്ങനെ Injury അലട്ടുന്ന ഒരുplayer ആണെങ്കിൽ അടുത്തseasonil കൊണ്ടുവന്നാ പോരായിരുന്നോ പ്രീതത്തെ ഒഴിവാക്കാണ്ടാർന്നു. Freddiye cb kkil കളിപ്പിച്ചപ്പോഴേ മനസ്സിലായിലേ..😢
@user-ng3rl5tb1q11 күн бұрын
Luna , jesus , Milos drinsic , dusan legattor first eleven kalikkatte ......with Aimen , korou , ammawia , okke wingill ...... Luna , Vibin in attacking mid . Sub aayi noaha , peprah , danish , Azhar , Yohenba okke situation polle irakkiya mathi
@kiwi577811 күн бұрын
Sthym noah ye kooduthal depend cheyathe kaliknm noah ede balls ellam judge cheyunnund
Aa noah ilathe team erakiya nala team game kanan patum..noah full selfish aan..jesus nu pass kodukan patya simple chance kond thulachu😢
@Alpha_Gaming_Yt_11 күн бұрын
Ennite full indian defence aki lunayum lagatorineyum iraki nalatharikum
@ratheeshpb372811 күн бұрын
ഒന്നോർത്താൽ playoff ൽ കയറാതിരിക്കുന്നതാണ് നല്ലത് കയറിയാൽ management next സീസണിലും പുതിയ signing ഒന്നും കൊണ്ടുവരില്ല. കോച്ച് പോലും ചിലപ്പോൾ സെയിം coach തന്നെ ആവും. അതല്ലേ മാനേജ്മെന്റിനു ലാഭം അവർക്ക് എങ്ങനെയെങ്കിലും ഒരു സീസൺ കടന്നുപോണം അവരുടെ product marketil എത്തിക്കണം. അല്ലാതെ എന്ത് കപ്പ്.
@Gojo.i11 күн бұрын
What about noha playing stayle he not create chance to jesus and selfish palyer
@ShajuShaju-x3v11 күн бұрын
മിസ് പാസ് എങ്ങനെ കളിക്കാം എന്ന് പഠിക്കാനാണങ്കിൽ KBFC യുടെ ഇന്നലത്തെ കളി കണ്ടാൽ മതി ഈ സീസൺ എന്നല്ല KBFC ഉള്ള കാലത്തോളം കപ്പ് എന്നത് വെറുമൊരു സ്വപ്നം മാത്രമായിരിക്കും
@riyaskhanriyas652111 күн бұрын
Attacking 5 foreign players vachukalichattu oru samanilla pollum ayilla oru combination ilatha players Ball carry chayan polum pattunilla endhakayo kanikune
@jibinjosek483711 күн бұрын
Defense alla actually nammade problem. Athu attack thanne aanu.attack il oru coordination um ilya. Ball carry cheyth kond ponel jesys erangi vannu kalikkanam. Alland oru karyam ilya. Noah ye ini engilum sub akukka.ee season il aake 2 match ilo matto aaanu nammal first half il goal adichitullathu.athinu main karanam noah aanu. Oru ball um pass um cheyyoola Avade aanu MBSG okke veritt nikkane. Avarkk enganelum goal adikkanamnne ullu
@nxan616011 күн бұрын
First was mid was very bad
@miziyaworld792611 күн бұрын
ഐമെൻ യവിടെ ഒരു വിഡിയോ ചയ്യു
@drbrijeshsankaran406311 күн бұрын
നിങ്ങൾ എന്ത് പറഞ്ഞാലും വിപിൻ, freddy ആണ് mid field,, key position ആണ്... ഇവരെ വയ്ച്ചു എങ്ങനെ ജയിക്കും 😂
@sherwinandrews846611 күн бұрын
നല്ല ഒരു കോച്ചിന്റെ ആവശ്യകതയിലേക്ക് ആണ് ഈ കളി വിരൽ ചൂണ്ടുന്നതു ഇവിടെ ഈസ്റ്റ ബo ഗാളിന്റെ കോച്ചാണ് അവർക്ക് കളി പറഞ്ഞു കൊടുത്തത്. പല സന്ദർഭങ്ങളിലു അത് ക്യാമറ മാൻ കാണിക്കുന്നുണ്ടായിരുന്നു.
@vickyangel-p8j11 күн бұрын
Milos okke entha attackinu pokaney . 😅😅
@gamingwithunni443411 күн бұрын
Luna, danish, drinic and may be sachin baki ellam poor🥲
@sabinsabi599611 күн бұрын
ഈ ടീം ഇലവൻ തന്നെ മോശം ആയി ഡാനിഷ് നെ ആദ്യ ഇലവനിൽ ഉറക്കമായിരുന്നു വിബിൻ ഈ മാച്ചിൽ വളരെ ശോകം ആയി രുന്നു
@simshadn.s22511 күн бұрын
Clearly noahkku oru surpport illa 😬 aa left wing motjom angere kayyil elpicha entha maanga indakkana need players at mid, right back and especially 😬 goal keeper nalla reflex indelum mainly decision makingil sachin is worst
@Naji-p9o11 күн бұрын
Noah kk support illaanjitt onnum alla .. palappoyum Noah ottekk ball eduth box ilekk kadakkan aan shremikkunath. One touch pass kodth Noah adhikam kalikkunnilla. Athpole Noah free aayitt nilkkunna box ilek kayarathe cross kodkkan shremikkunnu. Noah opponent mark cheyyunna timil dribble cheyth boxilekk kadakkaan nokkunnu.
@വിനീത്-പ2പ11 күн бұрын
🥺💛ഈ സീസൺ എന്നല്ല ഒരു സീസൺ ലും കപ്പ് എടുക്കാൻ ഭാഗ്യം ഉണ്ടെന്നു തോന്നുന്നില്ല. എന്തേലും ഒകെ ആയിട്ട് എല്ലാ സീസണിലും ഉണ്ടാവും 🥺🥺🥺🤦🏼♂️
@itsmekhaiz269011 күн бұрын
When ISL started My 10 friends spported kerala 2016 its 9 Now its 1 thats me Magnum വെറുത്തു പോയി നിങ്ങൾ തന്നെ ഈ ടീമിന് പതിയെ പതിയെ ഇല്ലാതാകും
@jokergamingb884711 күн бұрын
Bro enni play off chance undo
@balagopalg556011 күн бұрын
Namuk comor sheilds alle vendath noah kk pakaram vendath
@Dream_house-um2by11 күн бұрын
Ys
@prajithpopziya623511 күн бұрын
experience elatha India players athan main problem..
@gopikavj368111 күн бұрын
Ee kali കണ്ടോണ്ടിരിക്കാൻ തന്നെ ആരോചകമായിരുന്നു 🥺..... ആർക്കും ജയ്ക്കണമെന്ന് ഇല്ലായിരുന്നു...... 2nd ball വഴങ്ങിയത് നോക്കിയാൽ അറിയാം..... ആരും ആരെയും marking പോലും ചെയ്തിട്ടില്ല 🥴🥴....... ഈ കളിയുടെ stat നോക്കിയാലും 🙏🏻 2 shot on target jesusinu ball കിട്ടുന്നില്ല.... Noah individual കളിക്കുന്നു..... Vibin full formout..... ഏറ്റവും വിഷമം അതാണ് stahare നല്ലപോലെ കളിച്ചോണ്ടിരുന്ന vibin,azhar, aimen ivane പോലെ utilise ചെയ്യുന്നില്ല.... Benchil ഇരുത്തി form out ആക്കി കളഞ്ഞു 🥺🥺
@MikhayelMikku-d7g11 күн бұрын
Bro nammalde backline utterflop anu..13 teamil ettavum mosham backline. Oru long ball polum crct ayitt kodukkan polum ariyatha oru back line anu. They only use ground pass athanel miss passum. Pinne nammala middum. Oru proper decision polum edikkan nammala midinu ariyilla. Frontil striker spacil odi kani chala polum they choose back pass. Because angane opponent teamine keeri murich kodukkanulla oru confidence illa nammude playersinu. Very bad. Luna kalicha kalich defend cheyyan luna long ball vakkan luna through pass kodukkan luna. Then bakki ullavar enthina kalikkunne benchil irinnal pore. Very bad. Utter flop anu nammala team. Lunaye orkkumbo😢onu pattiya teame alla ath but...
@jibinjosek483711 күн бұрын
Bro bakki teams midfielders um attack um aaanu ball control cheyyane. Ivade defender mare kuttam parabjitt karyam ilya. Nammade full kali nadakkanathu nammade half il thanne aanu
ഹോർമിയെയും ബികാഷിനെയും വെച്ചുള്ള ഇന്ത്യൻ ഡിഫെൻസ് ഒന്നും പറ്റില്ല... Hormikk leadership ക്വാളിറ്റി എന്നൊരു സാധനമില്ല, lack of exp and blunders വരുത്തും... സെന്റർ ബാക്കിൽ expd Foreign cb with higher leadership ക്വാളിറ്റി വന്നേ പറ്റൂ
@balagopalg55608 күн бұрын
@@nitheesh863 hormi allel vereoru nalla CB venam but practically evar angane cheyumo even nohaye ozhivakii Conor ne thanne konduvannale mid sheryiakku
@ShahilvMuhammed11 күн бұрын
Milos + dusan + luna + jesus After 60 mints : Milos out - noah in Jesus out - peprah in
@rameshkumart.t921611 күн бұрын
Anthinn annn eee sandeep nne veendum erakkunath I league qualoty polum ellatha player ann sandeep
@ironman-nz7jn11 күн бұрын
Avide kalikande aiben tendi chodiche red card medichile
@SpyGod_MR11 күн бұрын
EB yude deadlock 🔥😮💨
@akhilsatheesan119211 күн бұрын
Please do lagator video
@gamingwithunni443411 күн бұрын
East bengal well deserved🥲
@VineethaShibu-vd9zg11 күн бұрын
Noah selfish
@Govinda-Mamukoya11 күн бұрын
മാനേജ്മെൻറ് മാറിയാലേ ഈ ടീം നന്നാവും എന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ലടീം എങ്ങനെ സെലക്ട് ചെയ്യും എന്നത് ഇവർ ഗോകുലം FCനോക്കി പഠിക്കട്ടെ നാരികൾ