കൊണ്ടോണം കൊടുത്തോണം | Rahul Mamkootathil | Shafi Parambil | Ann Sebastian | Onam Special Interview

  Рет қаралды 398,994

The Fourth

The Fourth

11 ай бұрын

ഓണക്കഥകൾ പറഞ്ഞ് കൊണ്ടും കൊടുത്തും കോൺഗ്രസിന്റെ യുവ നേതാക്കൾ. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത് കുമരകത്തെ കോട്ടയം ക്ലബ് അനെക്സിൽ അൽപനേരം ഓണവിശേഷങ്ങളുമായി ദ ഫോർത്തിനൊപ്പം ചേരുകയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ‌ ആൻ സെബാസ്റ്റ്യനും
#rahulmamkootathil #shafiparambil #annsebastian #youthcongress #ksu #congress #onamspecial #happyonam #onam2023 #latestinterview #thefourth
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 506
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 11 ай бұрын
രാഹുൽ ഷാഫി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞങ്ങൾ കോൺഗ്രസുകാരുടെ മുത്തുമണികൾ രാഹുലിനെ എല്ലാ ചാനൽ ചർച്ചകളും ഞാൻ കാണാറുണ്ട് തിരഞ്ഞെടുത്ത കാണാറുണ്ട് എതിരാളികളുടെ വായടപ്പിക്കുന്ന നിങ്ങൾ അടിപൊളിയാണ് സൂപ്പർ ആണ് രണ്ടാളെയും ഇഷ്ടമാണ്❤❤❤❤❤❤❤❤❤
@safiyajamshiyassafiyajamsh7909
@safiyajamshiyassafiyajamsh7909 11 ай бұрын
Enikkum orupad ishttam❤
@annumonu8124
@annumonu8124 11 ай бұрын
രാഹുൽ കേരളത്തിൽ ഇപ്പോൾ സൂപ്പർ സ്റ്റാർ
@ar_leo18
@ar_leo18 11 ай бұрын
viddithavum kallavum paranju alle lavan vayadappikunath... troll nu ulla vaka undakan vendi mathramanu avan charchak thanne varunath.. alathe enth vivaram anu ee vivaram kettavan ullath
@soumyassoumyas604
@soumyassoumyas604 11 ай бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് 🤗🤗🤗
@seenajaleel5526
@seenajaleel5526 11 ай бұрын
Enikkum ❤❤
@Chinjus-oz3lw
@Chinjus-oz3lw 11 ай бұрын
എന്തുതന്നെ സംഭവിച്ചാലും ഈ സൗഹൃദം പിരിയാതെ എന്നും നിലനിർത്തണം ❤❤❤
@Gilgal71
@Gilgal71 11 ай бұрын
@hamzathpasha4064
@hamzathpasha4064 10 ай бұрын
@mohananashokan4142
@mohananashokan4142 10 ай бұрын
@mohamedusman9325
@mohamedusman9325 11 ай бұрын
ഷാഫി +രാഹുൽ 2പേരെയും കാണാനും കേൾക്കാനും ഭയങ്കര ഇഷ്ടം
@user-dm8vj5yi1n
@user-dm8vj5yi1n 3 ай бұрын
VATAKARA....SHAFI❤❤❤❤❤...RAHUL..YUOTHINTE....❤❤❤
@user-gr4zp8dw1k
@user-gr4zp8dw1k 11 ай бұрын
ഇത് UDF ന്റെ മുത്തുകളാണ് ഹാപ്പി ഓണം ജയ് ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ജയ് ജയ് രാഹുൽജി ❤️❤️❤️❤️❤️👍👍👍👍🌹🌹🌹🌹🌹
@vijeshkwt7312
@vijeshkwt7312 10 ай бұрын
നിങ്ങളുടെ കമെന്റ് ഇപോഴും ഞാൻ കാണാറുണ്ട് ഇപ്പോ ചാണ്ടി ജയിച്ചപ്പോഴു ഞാൻ ശ്രദ്ദിച്ചു
@sv8394
@sv8394 11 ай бұрын
രാഹുൽ ❤ എല്ലാ ചാനൽ ചർച്ചകളും തിരഞ്ഞ് പിടിച്ച് കാണാറുണ്ട്.
@safiyajamshiyassafiyajamsh7909
@safiyajamshiyassafiyajamsh7909 11 ай бұрын
Njanum
@ElizuMol
@ElizuMol 11 ай бұрын
Me too. I started observing him recently
@Drawinglover__girl
@Drawinglover__girl 11 ай бұрын
​@@ElizuMolme2
@beenamanojkumar6331
@beenamanojkumar6331 11 ай бұрын
ഞാനും
@ummadaamone
@ummadaamone 11 ай бұрын
@@amal00 adime ninak ishttapedilla 🤣
@lijuthomas4106
@lijuthomas4106 11 ай бұрын
ഏറ്റെടുക്കുന്ന ഏത് വിഷയം ആയാലും അത് വളരെ ഭംഗിയായി നിർവഹിക്കുന്ന ഷാഫി പറമ്പിലിനും,രാഹുൽ മാങ്കുട്ടത്തിലിനും അഭിനന്ദനങ്ങൾ❤❤❤❤❤!!!!!
@user-do7xr4ut2b
@user-do7xr4ut2b 11 ай бұрын
ഷാഫി രാഹുൽ ഇങ്ങനെ ഉള്ള പുലി കുട്ടികളെയാണ് പാർട്ടിക്ക് ആവശ്യം 👍👍👍
@antoivin3395
@antoivin3395 10 ай бұрын
അന്ന, ഷാഫി, രാഹുൽ, ഇതാണ് ശരിക്കും ത്രിവർണ്ണം കോൺഗ്രസിന്റെ മതേതരരാഷ്ട്രീയം ഇഷ്ടം കോൺഗ്രസ്‌ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@MuhammedRiyas-sg5vy
@MuhammedRiyas-sg5vy 11 ай бұрын
കേരളത്തിലെ രാഷ്‌ടീയക്കാരിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന മനസ്സുകൊണ്ട് സ്നേഹിക്കുന്ന ബഹുമാനിക്കുന്ന രണ്ടു രാഷ്ട്രീയ വ്യക്തിതങ്ങൾ ഷാഫിക്ക രാഹുൽ mamkoottathil ജയ് ഷാഫിക്ക ജയ് രാഹുൽ ജയ് ജയ് ചാണ്ടി ഊമ്മൻ
@tjjokl7456
@tjjokl7456 11 ай бұрын
നിങ്ങളുടെ ഷാഫിക്ക ന്തിനാ ഓണം ആഘോഷിക്കുന്നെ
@MuhammedRiyas-sg5vy
@MuhammedRiyas-sg5vy 11 ай бұрын
@@tjjokl7456 യഥാർത്ഥ കേരളീയൻ ആയതുകൊണ്ട്
@junaise0746
@junaise0746 3 ай бұрын
Onam malayalikk aakoshichoode😂
@ranjithp1420
@ranjithp1420 11 ай бұрын
രാഹുലും ഷാഫിയും നല്ല കോംപോ ആണ് 🤩💕 ആൻ നല്ലൊരു മോളാണ്...💜
@BertRussie
@BertRussie 11 ай бұрын
കേരളത്തിലെ ഏറ്റവും നല്ല യുവനേതാക്കൾ ഉള്ളത് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയിൽ ആണ്. ഷാഫിയും, രാഹുലും അതിൽ ഏറ്റവും ശ്രദ്ധേയർ
@RootSystemHash
@RootSystemHash 11 ай бұрын
Dr Jinto John, Adv P C Vishnunath, Adv Roji M John, etc.
@arunnarayanan878
@arunnarayanan878 11 ай бұрын
true
@sujeeshpv2835
@sujeeshpv2835 10 ай бұрын
V T BALRAM?
@mdali1866
@mdali1866 10 ай бұрын
Absoulitly
@rahulj8012
@rahulj8012 10 ай бұрын
@@RootSystemHash sarin also
@sameelpkm
@sameelpkm 11 ай бұрын
എന്തൊക്കെ പറഞ്ഞാലും വർത്തമാനകാല കേരളത്തിലെ കോൺഗ്രസ്സ് കഴിവുറ്റ യുവനേതാക്കളെ കൊണ്ട് സമ്പന്നമാണ്.... എതിർ പാർട്ടിക്കാർ പോലും ഇഷ്ടപ്പെടുന്ന യുവ നേതാക്കൾ, ഭാവിയിലെ മതേതര കേരളം ഇവരുടെ കൈകളിൽ ഭദ്രമാണ് ❤️❤️❤️
@rahulj8012
@rahulj8012 10 ай бұрын
Ivide mathram alla kendrathilum nalla nethakkal und educated aya
@queens4577
@queens4577 11 ай бұрын
സ്കിപ് ചെയ്യാതെ ആദ്യായിട്ടാ ഒരു ഇന്റർവ്യൂ കാണുന്നേ 2 പേരും വളരെ പ്രിയപ്പെട്ടവരാണ്
@sahida-ko3mz
@sahida-ko3mz 11 ай бұрын
എനിക്ക് ഇഷ്ടം മുള്ള രണ്ടു മുത്തു കൾ 👍👍👍❤️❤️❤️
@salmanulfaris1222
@salmanulfaris1222 11 ай бұрын
കാണാൻ മൊഞ്ചുള്ള യൂത്ത് കോണ്ഗ്രസ്സിന്റെ രണ്ട് പുലി കുട്ടികൾ😍🔥
@GlamWinds
@GlamWinds 3 ай бұрын
Allelum congresskare kaanan thanne oru iswaryam aanu
@rojanantony8360
@rojanantony8360 11 ай бұрын
രാഹുലിനെയും ആൻ സെബാസ്റ്റ്യൻ നെയും അടുത്ത നിയമസഭയിൽ ഭരണപക്ഷ mla ആയും ഷാഫിയെ ആഭ്യന്ത വകുപ്പ് മന്ത്രി ആയും കാണാൻ ആഗ്രഹിക്കുന്നു ഇവർ മാത്രം അല്ല യുഡിഫ് ഇൽ നല്ല കഴിവും വിദ്യാഭ്യസവും ഉള്ള ചെറുപ്പക്കാർ ഉണ്ട് അവർ എല്ലാവരും അടുത്ത നിയമസഭയിൽ ഭരണ പക്ഷത്തെ MLA മാർ ആയി ഉണ്ടാവട്ടെ 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@Drawinglover__girl
@Drawinglover__girl 11 ай бұрын
Yess❤❤
@minshadminu7056
@minshadminu7056 11 ай бұрын
സ്വപ്നം
@sarammathomas1946
@sarammathomas1946 11 ай бұрын
​@@minshadminu7056സ്വപ്നം അല്ല യാഥാർത്ഥ്യം ആണ്
@cinivarghese4407
@cinivarghese4407 11 ай бұрын
ഇപ്പോഴുളള നേതാക്കൾ ഏകദേശം പൂർണമായി മാറാതെ പുതു തലമുറയ്ക്ക് Free ആയി പ്രവർത്തിക്കാൻ കഴിയില്ല .മാറിയാൽ ഒരു പരിധി വരെ Groupism വും മാറിയേക്കാം
@georgethomas143
@georgethomas143 11 ай бұрын
ഷാഫി മന്ത്രി ആവട്ടെ ❤ പക്ഷെ ആഭ്യന്തര വകുപ്പ് ഒന്നും വേണ്ട 🙏🏻 അതിന് സമയം ആയിട്ടില്ല. വേറെ ഒന്നും കൊണ്ടല്ല ഓപ്പോസിറ് പാർട്ടികൾ സമാധാനം കൊടുക്കില്ല. എക്സാമ്പിൾ : വീണ മോൾ പൈസ വാങ്ങി കോൺഗ്രസ്‌ ഏങ്ങനെ പ്രതികരിക്കുന്നു? കൊണ്ഗ്രെസ്സ് ഭരിക്കുമ്പോൾ മുഖ്യമന്ത്രി ന്റെ മോൾ പൈസ വാങ്ങിയാൽ തെരുവിൽ എന്തൊക്കെ കത്തിക്കും? 😔
@samsheer1812
@samsheer1812 10 ай бұрын
അപ്പുറത്തെ ഇലയിൽ കയ്യിട്ടെടുക്കുന്ന ശരിക്കുമുള്ള ചങ്ക് 👍😄
@ershadkk2311
@ershadkk2311 11 ай бұрын
പുതുപ്പള്ളിയിൽ താരം രാഹുൽ 🥰🥰🥰
@PrincerajRajeev
@PrincerajRajeev 11 ай бұрын
"രാഷ്ട്രീയം ഏതുമായിക്കോട്ടെ., യുവനിരയിലെ രണ്ട് പുലിക്കുട്ടികൾ👌"..
@Drawinglover__girl
@Drawinglover__girl 11 ай бұрын
Rahul and shafi's friendship ❤❤
@muhammedaslam6570
@muhammedaslam6570 11 ай бұрын
ഞങ്ങളുടെ സെബാട്ടി 😍 Ucian 💙 ഞങ്ങളുടെ രാഹുലേട്ടൻ 😍 Ccpian 💙 പിന്നെ ഞങ്ങളുടെ ഷാഫിക്കാ 😍 President 💙
@mohamedashikrasheed1623
@mohamedashikrasheed1623 11 ай бұрын
Hope Ann Sebastian will be Future women Face of Indian National Congress .
@vipin01234
@vipin01234 11 ай бұрын
Sure bro , Maharajas issue yil oru video und 🔥
@Drawinglover__girl
@Drawinglover__girl 11 ай бұрын
Yes ❤
@Elizabeth89755
@Elizabeth89755 10 ай бұрын
​@@vipin01234enth video aanu?
@hidayamedia1739
@hidayamedia1739 11 ай бұрын
ശാഫി, രാഹുൽ കേരളത്തിലെ രണ്ടു പ്രതീക്ഷകൾ.
@sarammathomas1946
@sarammathomas1946 11 ай бұрын
ഷാഫി, രാഹുൽ മക്കൾക്ക് എന്നും നന്മ തന്നെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ( നിങ്ങള് രണ്ടു പേരും എനിക്കു മുത്ത് ആണ്) രണ്ടു പേരെയും കാണാൻ കൊതി ഉണ്ട് സാധിച്ച് തരുമോ
@user-qb7wr5om6x
@user-qb7wr5om6x 11 ай бұрын
എനിക്ക് ഇഷ്ടമുള്ള രണ്ടുപേർ രാഹുൽ ഷാഫി ❤️❤️❤️❤️നിങ്ങൾ ആണ് ഞങ്ങളുടെ കരുന്തേ 👍👍👍👍❤️❤️❤️❤️❤️❤️
@agratvk1465
@agratvk1465 11 ай бұрын
Good friendly team , Rahul, Shafi MLA, Anne KSU Vice president.
@Drawinglover__girl
@Drawinglover__girl 6 ай бұрын
Exactly 💯
@KiranMenon-jy2ed
@KiranMenon-jy2ed 11 ай бұрын
ആൻ എന്ത് സുന്ദരിയാണ് കാണാൻ 😍😍
@nikhilpr5296
@nikhilpr5296 10 ай бұрын
😋😋
@sunilnambiar77
@sunilnambiar77 11 ай бұрын
Congress party is always a treasure of educated, articulate, genuine and humble personalities. This is the reason i love congress party ..India needs congress more than Congress needs India ..
@rahul_athman
@rahul_athman 10 ай бұрын
7:27 നമ്മക്കും കാണും കണ്ണ് തെറ്റിയ ഫുഡ്‌ അടിച്ചു മാറ്റണം ചങ്ക് രാഹുൽ 🤣🤣
@mothernature7441
@mothernature7441 10 ай бұрын
പിന്നല്ല.... നൈസ് ആയിട്ട് അടിച്ചുമാറ്റി...😂😂
@rahul_athman
@rahul_athman 10 ай бұрын
@@mothernature7441 Athe 🤣
@kannanzz2551
@kannanzz2551 10 ай бұрын
😂😂😂
@geethathomas3687
@geethathomas3687 10 ай бұрын
Yes…even I noticed 😂
@geethathomas3687
@geethathomas3687 10 ай бұрын
Paavam Shafi😄 He doesn’t know about it 😄😁😂
@naumankunjutty1560
@naumankunjutty1560 3 ай бұрын
എനിക്ക് ഇഷ്ട്ടപെട്ട 2 ജന പ്രതിനിതികൾ രാഹുൽ 💪🏻ഷാഫിക്ക യുവത്തത്തിന്റെ ഗാർജിക്കുന്ന സിംഹങ്ങൾ 💪🏻💪🏻💪🏻😘😘😘😘❤❤❤❤❤❤❤
@ershadkk2311
@ershadkk2311 11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഷാഫിക്ക 🥰 രാഹുൽ 🥰 റിജിൽ 🥰 Brm. ഷഫീർ 🥰 എബിൻ 🥰വർക്കി 🥰💐💐💐
@gopakumarm2203
@gopakumarm2203 11 ай бұрын
Enikum
@ranjithp1420
@ranjithp1420 11 ай бұрын
രാജു പി നായർ 🔥🤩
@rojanantony8360
@rojanantony8360 11 ай бұрын
മാത്യു, vt ബൽറാം,, സരിൻ, റിജിൽ
@arungopi319
@arungopi319 11 ай бұрын
PCV
@chachappan100
@chachappan100 11 ай бұрын
മാത്യു കുഴൽനാടൻ , ശബരി, ബെൽറാം, രാജു.പി.നായർ.,.......
@saleenak4326
@saleenak4326 11 ай бұрын
Rahul and Shafi... 💪💪🔥🔥🌟🌟✨✨
@firozpv5936
@firozpv5936 11 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള 2. പേര്. ഷാഫി. രാഹുൽ 🥰🥰
@thomasmathew3801
@thomasmathew3801 11 ай бұрын
Two gentlemen of Congress
@joniyajoanna9073
@joniyajoanna9073 11 ай бұрын
ഷാഫിക്ക, രാഹുൽ ❤‍🔥❤‍🔥
@radha1349
@radha1349 10 ай бұрын
രാഹുൽ മന്ത്രി യായി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരു മോനെ പോലെ സ്നേഹിക്കുന്നു എനിക്കും ഇതുപോലെ ഒരുമോൻ ഉണ്ടായിരുന്നു അവൻ ഉണ്ടായിരുന്നെങ്കിൽ ഇതേ പ്രായം തന്നെയാണ് അതുകൊണ്ടാണെന്നു തോന്നുന്നു മോനോടിത്ര സ്നേഹം ദൈവം അനുഗ്രഹിക്കട്ടെ ❤
@sajansunny5275
@sajansunny5275 26 күн бұрын
😍
@AliAli-xl8kt
@AliAli-xl8kt 11 ай бұрын
രാഹുൽ എവിടെ പോയാലും പൊളിച്ചടക്കുന്നു 🔥🔥
@rajank4547
@rajank4547 11 ай бұрын
I like both Sri Shafi and Rahul....young brigades for our Rahilji......both of u my Happy Onam
@Drawinglover__girl
@Drawinglover__girl 6 ай бұрын
Exactly 💯
@sujatomly6003
@sujatomly6003 11 ай бұрын
Shafi❤ , Rahul❤
@deepamanoj7894
@deepamanoj7894 11 ай бұрын
@pathanapuramptpm9795
@pathanapuramptpm9795 11 ай бұрын
ഓണാശംസകൾ നേരുന്നു ഷാഫി & രാഹുൽ,,,,& സുന്ദരി പത്മ ❤❤❤❤❤
@vipin01234
@vipin01234 11 ай бұрын
Ann also Ksu Vice President
@sojijohn2511
@sojijohn2511 11 ай бұрын
Both are legends.
@shibinasa1258
@shibinasa1258 11 ай бұрын
💞💞❤️❤️❤️കിടിലൻ ടിം, ലക്ഷ്മി പത്മ💞💞💞💞❤️❤️❤️❤️
@mothernature7441
@mothernature7441 10 ай бұрын
നമ്മുടെ മനസ്സിലുള്ള കാര്യമാണ് ശ്രീ ഷാഫി പറമ്പിൽ പറഞ്ഞത്... "ഇന്നല്ലെങ്കിൽ നാളെ ശ്രീ രാഹുൽ ഗാന്ധിയുടെ ജനുവിനിറ്റി രാജ്യം തിരിച്ചറിയും "
@shanavasmuhammed4421
@shanavasmuhammed4421 11 ай бұрын
രാഹുൽ mamkoottathil is my hero
@sujiths9971
@sujiths9971 11 ай бұрын
Shafi&rahul💞🎉
@ershadkk2311
@ershadkk2311 11 ай бұрын
പൊളി ടീം 👍👍🥰🥰
@KURIANTOMY
@KURIANTOMY 10 ай бұрын
അപ്പുറത്തെ ഇലയിൽ നിന്ന് ചൂണ്ടിയ ശ്രീ രാഹുൽ അവർകളാണ് എൻ്റെ ഹീറോ
@jayaunnithan7196
@jayaunnithan7196 11 ай бұрын
ഷാഫി, രാഹുൽ 😍👍 സൂപ്പർ 👍👍😍😍 ജൈകിനെ കൂടെ വിളിക്കാമായിരുന്നു 🤪🤪
@sollyjohny1277
@sollyjohny1277 11 ай бұрын
കണ്ണ് കിട്ടാതിരിക്കാൻ 🤑🤑🤑
@jayaunnithan7196
@jayaunnithan7196 11 ай бұрын
@@sollyjohny1277 🤣🤣
@shafeequeaslamp2734
@shafeequeaslamp2734 2 ай бұрын
രാഹുൽ വരുന്നിടത്തു ഇനി വരില്ല
@jCN_055
@jCN_055 11 ай бұрын
നാടിനെ മുന്നോട്ട് നയിക്കാൻ ആർജ്ജവം ഉളളവർ.. നേരിൻ്റെ രാഷ്ട്രീയം വാക്കിലും പ്രവർത്തിയിലും ഉളളവർ
@ShifaSafeerShifaSafeer
@ShifaSafeerShifaSafeer 11 ай бұрын
Enikk partiyumayi valiya thalperiyamonnumilla.... But endhaanannu areela shafikkayeyum rahul ikkayeyum orupaad ishttapedunnu❤❤❤❤❤❤❤❤❤❤❤❤
@Drawinglover__girl
@Drawinglover__girl 6 ай бұрын
Exactly 💯
@HS-fq2kv
@HS-fq2kv 11 ай бұрын
Shafikka manthri ayal ❤❤❤. Rahul mla 😊❤❤❤❤
@job345
@job345 11 ай бұрын
Ann Sebastian will be a future women face of Kerala & Congress ❤️🔥
@annammaphilip3059
@annammaphilip3059 11 ай бұрын
Hai Mr. Shafi Parambil and Mr. Rahul. All the best for Congress in Puthupally by election.
@lyjuk.r6196
@lyjuk.r6196 11 ай бұрын
Ksu വിലെ ഇന്ദിര യാണ് ann... രാഹുൽ, ഷാഫി... Great.... ✋✋✋
@gulammashhoor5032
@gulammashhoor5032 10 ай бұрын
7:29 rahul അടിച്ചു മാറ്റി 😂
@shebsmohammed2101
@shebsmohammed2101 11 ай бұрын
ഞങ്ങൾ congikalude സ്വകാര്യ അഹങ്കാരം.. the best trios
@johncherian7239
@johncherian7239 11 ай бұрын
JAI RAHULJI AND PRIYANKAJI JAI INDIAN NATIONAL CONGRESS AND CONGRESS Congratulations Shafi, RAHUL, Ann
@sanjualex4264
@sanjualex4264 11 ай бұрын
Ann fans❤
@voiceofyouth4230
@voiceofyouth4230 11 ай бұрын
ഷാഫി പറമ്പിൽ, രാഹുൽ മാംകൂട്ടത്തിൽ, മാത്യൂ കുഴൽനാടൻ, VT ബൽറാം, PC വിഷ്ണുനാഥ്, CR മഹേഷ്, അനിൽ അക്കരെ, രമ്യ ഹരിദാസ്.. കോൺഗ്രസ്സ് ഇവരുടെ കയ്യിൽ ഭദ്രം ❤️❤️
@Homei_skills1033
@Homei_skills1033 10 ай бұрын
ഷഫീറും, അബിൻ വർക്കിയും,ശബരി നാഥും റോജിയുമൊക്കെ ആ കൂട്ടത്തിൽ വരും. എതിർ പക്ഷത്തു ഇങ്ങനെ ഒന്നുണ്ടോ
@moiduthundiyil1458
@moiduthundiyil1458 2 ай бұрын
ഷാഫിയെപ്പോലെ തന്നെ മുത്താണ് രാഹുൽ മാങ്കൂട്ടം കോൺഗ്രസ് പാർട്ടിയിലെ രാഹുലും ഷാഫിയും കരുത്തുറ്റ നേതാക്കൾ ഇവരാണ് സൂപ്പർ
@symphonynaturesmusic2097
@symphonynaturesmusic2097 11 ай бұрын
7:29😂 ഷാഫിയുടെ ഇലയിൽ നിന്നും രാഹുൽ എന്തോ മോഷ്ടിക്കുന്നു 😅
@anieroy3454
@anieroy3454 10 ай бұрын
😂ഞാനും കണ്ടു.
@ershadkk2311
@ershadkk2311 11 ай бұрын
രാഹുൽ ഷാഫി 🥰👍👍👍👍
@dannooch9105
@dannooch9105 11 ай бұрын
നല്ല intervew രണ്ടുപേരും മികച്ച യുവ നേതാക്കളാണ് ❤
@subeenack1297
@subeenack1297 10 ай бұрын
ഞാൻ എനിക്ക് മാത്രമാണ് ഇവരെ ഇഷ്ടമെന്ന് ഇപ്പ o മനസിലായി നല്ല വരെ എല്ലാവരും ക്ക് ഇഷ്ടമാവു o
@teresanelson3281
@teresanelson3281 11 ай бұрын
Rahul and Shafi. Both are my favorite brothers. Want to know more about Ann
@Drawinglover__girl
@Drawinglover__girl 6 ай бұрын
Me2
@binums11
@binums11 11 ай бұрын
Very pleasant interview. All the best to Shafi, Rahul and Ann in their career and thanks to Lakshmi padma and the Fourth for this interview.
@NoushadPattmbi
@NoushadPattmbi 3 ай бұрын
രണ്ടു പുലിക്കുട്ടികൾ ഒന്ന് ഷാഫി പറമ്പിൽ ഒന്ന് രാഹുൽ മാങ്കൂട്ടം എല്ലാം പൊളിച്ചടുക്കും ഉയരങ്ങളിൽ എത്തട്ടെ
@maryjaison7438
@maryjaison7438 11 ай бұрын
Rahul and Shafi 👍👍👍❤️❤️❤️
@Nawfal_921
@Nawfal_921 11 ай бұрын
Shafi,Rahul&Ann ❤
@easydrawings503
@easydrawings503 11 ай бұрын
ഷാഫി വൻ കോമഡി അടിച്ചു വിടുന്നുണ്ട്.... Food ഇടയിൽ ആരും ശ്രെദ്ധിക്കുന്നില്ല
@sunithomas6512
@sunithomas6512 11 ай бұрын
Rahul, Shafi 👍👍💥💥💥
@anil1426
@anil1426 11 ай бұрын
Keralathinte future ministers annu
@Drawinglover__girl
@Drawinglover__girl 6 ай бұрын
Yes
@786shameel
@786shameel 11 ай бұрын
We need educated leaders like these people to lead the nation. I think while comparing to other party, the congress has many educated and young leaders. Let them lead the party 🇮🇳
@rosilykappani3577
@rosilykappani3577 11 ай бұрын
ഇഷ്ടമുള്ള രണ്ടാളുകൾ ഒത്തിരി ഒത്തിരി ഇഷ്ടമാണ് രണ്ടാളുടെ സ്പീച്ചു ജയ് കോൺഗ്രസ്
@94951314
@94951314 11 ай бұрын
Shafiyude elayil kayyita rahul ❤ real friends @7
@Drawinglover__girl
@Drawinglover__girl 11 ай бұрын
Yes😂
@aneeshkumar1822
@aneeshkumar1822 11 ай бұрын
7:27😂
@zahee5703
@zahee5703 3 ай бұрын
അടുത്ത പാലക്കാട്‌ mla രാഹുൽ mankootathil
@babuissac7765
@babuissac7765 11 ай бұрын
വളരെ ഇഷ്ടമുള്ളവരാണ് ഷാഫി' രാഹുൽ❤❤❤❤
@suniantony606
@suniantony606 11 ай бұрын
I watched this Vedio 2 times and love to watch again...so cute all the 3 and Lakshmi..Superb
@jacobmathai1513
@jacobmathai1513 11 ай бұрын
Great leaders 👍
@balaleelakarun
@balaleelakarun 11 ай бұрын
RAHUL we NEED YOU IN KERALA ASSEMBLY....... GOD BLESS YOU .....MUTHE.......
@sajinaannassery2616
@sajinaannassery2616 11 ай бұрын
ഷാഫിക്ക ❤❤രാഹുൽ ❤❤❤
@radhaakrishnang3228
@radhaakrishnang3228 11 ай бұрын
Our super king of congress leader P.T and Ummanchandi, we lost the greatest leaders,now we are happy to see the younger leaders Shaffi and Rahul,both are extra ordinary
@Drawinglover__girl
@Drawinglover__girl 6 ай бұрын
Exactly and Chandy oommen ❤
@noushadputhalath9181
@noushadputhalath9181 11 ай бұрын
Shafi ❤❤ Rahul ❤❤
@minilevi8465
@minilevi8465 11 ай бұрын
India should grow to the maturity of the “Love politics “
@rasakkannurkp5582
@rasakkannurkp5582 11 ай бұрын
ഷാഫി ക്ക 💙🔥🥰 രാഹുൽ 💙🔥🥰
@mikhdadalungal5325
@mikhdadalungal5325 Ай бұрын
കോൺഗ്രസിന് ഒരു യുവത്വ തേജസ്സ് നൽകിയ 2 മുത്തുമണികൾ 💕💕💕
@mubashiramubi6561
@mubashiramubi6561 10 ай бұрын
ഭയങ്കര ഇഷ്ടമാണ് ഷാഫി യുടെ സം സാരം
@ajithkp2903
@ajithkp2903 11 ай бұрын
ഷാഫിക്ക 💙💙രാഹുൽ 💙
@sulekhad2619
@sulekhad2619 11 ай бұрын
Both of them great people ❤
@joh106
@joh106 6 ай бұрын
ഷാഫി 🥰രാഹുൽ ഒത്തിരി ഇഷ്ടം 😍😍😍
@sosammathomas936
@sosammathomas936 11 ай бұрын
രണ്ടു പേരെയും ഒരു പോലെ ഇഷ്ടം
@sujiths9971
@sujiths9971 11 ай бұрын
Shafi... niyama sabhayil puli!rahuline... charchil tholpikkan veroralilla❤️
@Drawinglover__girl
@Drawinglover__girl 6 ай бұрын
Exactly 💯
@smithasudan
@smithasudan 11 ай бұрын
Shafi, Rahul and Ann 🎉🎉 Wish Mathew and Balram were also there.
@user-df5cz9jy7n
@user-df5cz9jy7n 11 ай бұрын
2, പേരും ഓണ സദ്യ കഴിക്കുന്നത്‌ കണ്ടു... ഇല മടക്കുന്ന സമയത്ത് അഭിപ്രായം കേട്ടു... ഞങ്ങൾ, പറയും... വാ എന്നുപറഞ്ഞു മടക്കുക.... "
@user-jh4iq2mq7z
@user-jh4iq2mq7z 11 ай бұрын
Shafi rahul💙
@prajithprajith4674
@prajithprajith4674 11 ай бұрын
Hi🥰🥰 happy onam.... 💥💥💥
@geethathomas3687
@geethathomas3687 10 ай бұрын
Watching this video is fun ❤I enjoyed it 👍🏽
@muhammadhamsathamachu9774
@muhammadhamsathamachu9774 11 ай бұрын
Shafi, Rahul💥🤩🇮🇳
@soosivarghese9967
@soosivarghese9967 11 ай бұрын
Rahul and Shaffi both are great asset for congress All the very best for both of them 👏
@Shibinbasheer007
@Shibinbasheer007 11 ай бұрын
💙
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 6 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
MLAs recollecting their Onam memories   | Manorama News
21:16
Manorama News
Рет қаралды 370 М.
5th BCS - Session 03 - Shri. Shafi Parambil
5:24
Bharatiya Chhatra Sansad
Рет қаралды 140 М.