കൊട്ട മധുവും കിരീടം സേതുവുമെല്ലാം ഗുണ്ടുകാട് സാബുവിൻ്റെ ജീവിതമോ? | EXCLUSIVE INTERVIEW

  Рет қаралды 133,357

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 85
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@padmaskitchen7901
@padmaskitchen7901 Жыл бұрын
സാബു പറഞ്ഞതിനോട് ഞാൻതികച്ചുംയോജിക്കുന്നു കാരണം നമ്മുടെ ജീവിതങ്ങളിൽ പലരുംപേടിപ്പിച്ചുംപലരീതിയിലും ഓടിക്കാനായിനോക്കാറുണ്ട് എതിർത്തും.ചെറുത്തും. നിൽക്കുന്നത്. ഗുണ്ട.കൊലയാളി.എന്നെല്ലാം. പേരുംആവും. ഒരിക്കലുംഅങ്ങനെയാകണം എന്നുവിചാരിക്കില്ല. ഇദ്ദേഹം ധൈര്യശാലി തെന്നെ നല്ല മനുഷ്യർ 🙏🙏❤️❤️👍
@nila7860
@nila7860 2 жыл бұрын
ഞാൻ ഇദ്ദേഹത്തെ aliyans സീരിയലിൽ ആണ് കണ്ടത്.എനിക്ക് വളരെ ഇഷ്ടമായി.പിന്നെ ആണ് ഈ ഇൻ്റർവ്യൂ കണ്ടത്
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ഞാനും
@naveeraj123
@naveeraj123 Жыл бұрын
സാധാരണക്കാരനായിരുന്ന ഷാബു എങ്ങനെ ഗുണ്ടുകാട് സാബുവായി എന്നത് വിവരിക്കാൻ anchor ആവശ്യപ്പെട്ടില്ല... അതുകൊണ്ട് ഒന്നും മനസ്സിലായില്ല...
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
He forced to became goon Sabu after his one n only brothers murder. I think you have skipped first few minutes of video... 👍
@maneeshmadhanan174
@maneeshmadhanan174 Жыл бұрын
ഷിബു എങ്ങനെ സ്വാമി ആയി എന്ന് ആലോചിച്ചു ഉത്തരം കിട്ടാത്ത ഞാൻ 🤔😎
@healthyjayasvlog7203
@healthyjayasvlog7203 Жыл бұрын
Janakeeya കോടതി, വിത്ത്‌ ഷാബു, കണ്ടു നോക്ക്,, clear aayi പറയുന്നുണ്ട് 🙏🙏🙏
@dosais
@dosais 2 жыл бұрын
Awesome anchor Respectable and sharp
@manojraman2841
@manojraman2841 Ай бұрын
nalla vivaravum vidhyabhyasavum ulla person.I LIKE HIM.ALL THE BEST SHABU
@visakhpradeep4048
@visakhpradeep4048 12 күн бұрын
Sabu chetta super aa .Sabu chettannu oru personalty und.
@Questioncorner22
@Questioncorner22 2 жыл бұрын
ക്രിമിനലിസത്തെ മഹത്വ പരിവേഷം കൊടുത്ത് അവതരിപ്പിച്ച് വരുന്ന തലമുറയെ കൂടി നശിപ്പിക്കുന്നത് ഇത് പോലുള്ള ഓൺലൈൻ മീഡിയകളാണ്.. നേരത്തേ കൊച്ചിയിൽ ഒരുത്തൻ ഉണ്ടായിരുന്നല്ലോ.. ലെവന്റെ പേര് മറന്ന് പോയി.. അവനെ ഇത് പോലെ ഹീറോ ആക്കി അവതരിപ്പിച്ചു... അടുത്ത മാസം അവനെ ഡ്രഗ്സ് കേസിൽ പൊക്കുകയും ചെയ്തു.
@mg.p.g.4566
@mg.p.g.4566 2 жыл бұрын
ഒരു നീതിമാൻ. കഷ്ടം. എടോ ചങ്ങായി മനുഷ്യൻ പരിവർത്തനം ചെയ്തു വരുമ്പോൾ അവരെ അംഗീകരിക്കാൻ ഒരു മനസുണ്ടാവണം. ഒരാളും ജനിച്ചു വീഴുമ്പോൾ ക്രിമിനൽ ആവുന്നില്ല, ആരും ആഗ്രഹിക്കുന്നും ഇല്ലാ. സാഹചര്യം ആണ് പലരും അത്തരക്കാർ ആകുന്നതു. തന്നെപോലെ ഇടുങ്ങിയ ചിന്താഗതി ഉള്ളവർ ഒരാളെയും നല്ലതായി കാണാൻ പറ്റില്ല .. Ok നീതിമാനെ, താൻ ചിലപ്പോൾ പകൽമാന്യൻ മാത്രം ആകും...
@swamijisoonyan8782
@swamijisoonyan8782 Жыл бұрын
ലെവന്റെ പേര് മരട് അനീഷ്‌ എന്നാണ്.
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Dei inger gunda ayathalla jeevikkan vendi anger kollapedum ennulla stage il anu gunda ayi mariyath athum Alla inger veruthe Areyum upadravikkarilla mattulla gundakale Pole angerk nere chennal athine pradhirodhikkum Ath aranu cheyathath
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
ആരും സ്വയം ക്യിമനൽ ആയല്ലാ ജനിയ്ക്കുന്നേ സാഹചര്യം ആണ് സാബു ഊച്ചാളി അല്ലാ പഠിപ്പുള്ള ,വിവരം ഉള്ള ,മനുഷ്യസ്നേഹീ സഹോദരനെ കൊന്നു താങ്കൾക്ക് വിഷമം വരീലാ കാരണം തൻ്റെ ആരുമല്ലാ,, ഒരു സാധാരണ പാവങ്ങളേയും തൊട്ടിട്ടീല്ലാ തൊട്ടത് സ്വയം ജിവന് രക്ഷയ്ക്ക് അത് തെറ്റാവീലാ അങ്ങനേ പറ്റു
@VinodKumar-yo3yb
@VinodKumar-yo3yb Жыл бұрын
വളരെ ശെരീയാണ് അയാൾക്ക് ജേഷ്ട്ടൻ മരിച്ചപോലെ അനുജനും മരിച്ചില്ലാ അതിൻ്റെ വിഷമം എല്ലാവരും ക്രിമിനൽ ആണ് ശതമാനം കുടിയും കുറഞ്ഞും കാണും എന്നേയുള്ളു ഇസ്നോഫിലിയാ പോലേ മനുഷ്യരിൽ ഉള്ളത് അത് അറിയണേ സ്വയം ജിവിച്ചുവന്നവഴി ഒന്ന് വിലയിരുത്തേണം
@rono577
@rono577 Жыл бұрын
അളിയൻസിൽ കണ്ടിരുന്നു. നല്ല ആക്ടർ ആണ്. പോലീസ് ഓഫീസർ ആയി 🥰.
@ushacr2196
@ushacr2196 Жыл бұрын
സാബുവിൻ്റെ varumasrothas എന്തായിരുന്നു
@anivaava
@anivaava Жыл бұрын
What shabu said here is true. Also a good gangster will be watchful of his surroundings. He can sense if there is an attack coming. Basically, he will have eyes even behind his back. A real gangster also won't drink alcohol(just to make sure he is focussed). But shabus brother was a criminal and shabu also had connections from his brother. It's not that he became a victim. His brother got hacked and shabu, his friends and family all know this will happen one day. So don't say he has been victimised. But I can say this guy is genuine. Only 2 guys people will respect in kerala, one is thammanam shaji and the other one gundukad shabu. Both are good people. But chose a way of violence.
@royjoy6168
@royjoy6168 2 жыл бұрын
Good presentation.. anchor 👍👍
@anithachandrika3690
@anithachandrika3690 2 жыл бұрын
Rejaneesh 🥰🥰🥰😍😍😍😍❤️❤️❤️❤️
@krampus7406
@krampus7406 8 ай бұрын
അണ്ണൻ 🥹
@dileepanvm2599
@dileepanvm2599 2 жыл бұрын
Iyalude chettane chilar entinu konnu?
@2432768
@2432768 2 жыл бұрын
ചേട്ടൻ പേരെടുത്ത ചട്ടമ്പി ആയിരുന്നു.. ഗുണ്ടുകാട് ഷാജി
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
@@2432768 വയറൻ സെൽവൻ അല്ലെ കൊന്നേ
@sudim4574
@sudim4574 17 күн бұрын
മണക്കാട് മാർക്കറ്റിൽ ഇട്ടു വെട്ടിക്കൊന്നു​@@manchestercity8874ഈഴവ
@prabeeshram5046
@prabeeshram5046 Жыл бұрын
Sabu Chetan nalla arivulla maushyan anu
@prakashkumar397
@prakashkumar397 2 жыл бұрын
കിരീടം ലോഹിതദാസ് പടം ആണ് സ്റ്റോറി ചാലക്കുടി മാർക്കറ്റ് ബേസ് ചെയ്‌താണ്, വെറുതെ എന്തെങ്കിലും പറയല്ലേ ചങ്ങാതി 😂
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
ചാവറ ഹരി
@vivekrs4401
@vivekrs4401 Жыл бұрын
ഹോ ... ആലോചിക്കാൻ വയ്യ. പട്ടി ജീവിതം തന്നെ. ചാകാതിരിക്കാൻ നോക്കി നോക്കി നോക്കി ശരീരം കൊണ്ട് മാത്രം ജീവിക്കുന്ന ഒരു ജീവിതം. മൃഗങ്ങൾ ഒക്കെ ജീവിക്കും പോലെ. ഓരോ നിമിഷവും പേടിച്ചു പേടിച്ചു. Suddenly feel so grateful to my life. ഇയാൾക്ക് ഇപ്പൊ സാധാരണ ജീവിതം ജീവിക്കാൻ സാധിക്കുന്നല്ലോ .... അതും കലാകാരനായി. Great escape he could make.
@shamnad20101
@shamnad20101 2 жыл бұрын
Uty college ♥️♥️
@jithuaravind5180
@jithuaravind5180 Жыл бұрын
@joshuajacob9837
@joshuajacob9837 Жыл бұрын
Good anchor
@anishravindra2006
@anishravindra2006 2 жыл бұрын
നിനക്കൊന്നും വേറെ ജോലിയൊന്നു ഇല്ലേടാ...
@kunhippajunaid4312
@kunhippajunaid4312 2 жыл бұрын
Edha mone kuru pottiyo
@srrdryyuhhvft
@srrdryyuhhvft 2 жыл бұрын
കിരീടം സിനിമ ഉണ്ടായത് പുള്ളിയുടെ കഥയല്ലേ സിബി മലയിൽ ആണെന്ന് തോന്നുന്നു പറഞ്ഞുകേട്ടിട്ടുണ്ട്
@DUBAIJOSE-v6b
@DUBAIJOSE-v6b 2 жыл бұрын
@@srrdryyuhhvft no kireedam shabuinte kadha ala pakshe athe kadha ann pulide athre ollu kireedam eraggiyapol eyalk ethra prayam ond💀
@MZR459
@MZR459 2 жыл бұрын
Pavam aanu ...nilanilppinu vendi poradi athra thanne
@bhagawan2811
@bhagawan2811 Жыл бұрын
സാബു ജനങ്ങൾക്ക് നല്ല സന്ദേശം നൽകുന്ന ഒരു രംഗം സിനിമയിൽ അഭിനയിക്കുക
@shuhailkovval406
@shuhailkovval406 2 жыл бұрын
Kappa movie Manorama azhcha pathippil vanna oru novelanu
@2432768
@2432768 2 жыл бұрын
ആ നോവലിന്റെ പേര് ആണ് ശംഖുമുഖി 😁😁😁 അതെഴുതിയ ഇന്ദുഗോപൻ ഇയാളുടെ ബാച്ച് mate ആണ്... അദ്ദേഹം ശംഖുമുഖി എഴുതിയത് തിരുവനന്തപുരം സിറ്റിയിലെ gangster സ്റ്റോറീസ് ആസ്പതമാക്കിയാണ്...
@nipukumarpn
@nipukumarpn Жыл бұрын
ശംഖുമുഖി ചെറുകഥ അല്ലെ?
@jobyaibel4400
@jobyaibel4400 2 жыл бұрын
എന്റെ ജീവിതമാണ്, 😆
@premjipanikkar490
@premjipanikkar490 2 жыл бұрын
Pls don't glorify these types people's, criminals always criminals, may be these types people's story come as filim, but these types people's against our constitution and law and order. Sorry.
@aktrolls6969
@aktrolls6969 2 жыл бұрын
വെറുമൊരു തയോലി അണ്
@naveeraj123
@naveeraj123 Жыл бұрын
ആരെയും നന്നാകാൻ അനുവദിക്കരുത്....
@sunil48k
@sunil48k 2 жыл бұрын
കിരീടം സിനിമ ഇറങ്ങിയത് 89... ൽ ഷാജി അപ്പൊ കൊല്ലപ്പെട്ടിരുന്നോ 🤔🤔
@sandeeppt9368
@sandeeppt9368 Жыл бұрын
ഇല്ല 1995ലാണ് ഷാജി കൊല്ലപ്പെടുന്നത്!
@alexjo6491
@alexjo6491 Жыл бұрын
കിരീടവും ചെങ്കോലും ഒക്കെ കഴിഞ്ഞ ശേഷമാണു പുള്ളിയുടെ lifeil ഇതൊക്കെ സംഭവിച്ചതെന്ന് വേറെ ഏതോ ഒരു interviewil പറഞ്ഞ് കേട്ടിരുന്നു.. കിരീടം ചെങ്കോൽ purely lohithadas story
@bobyboom9437
@bobyboom9437 2 жыл бұрын
കിരീടത്തിന്റെ കഥക്ക് ഗുണ്ടുകാട് സാബുവുമായിട്ടല്ല സാമ്യം ചേട്ടൻ ഗുണ്ടുകാട് ഷാജിയുമായിട്ടാണ് .ഷാജിയുടെ അച്ഛനും ദാവൂദ് ഇബ്രാഹിമിന്റെ അച്ഛനും ഒക്കെ പോലീസുകാരായിരുന്നു എന്നത് ഒരു യാദൃശ്ചികത .
@jagadeeshchandran8832
@jagadeeshchandran8832 2 жыл бұрын
കിരീടത്തിന്റെ കഥ ചാവറ ഹരിയുടെ ജീവിത കഥയാണ്
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
@@jagadeeshchandran8832 അതാരാ
@fawazzawaf235
@fawazzawaf235 2 жыл бұрын
Evide Gunda binuvum ..kotta prameelayum😜
@aaradhyakrishnan8345
@aaradhyakrishnan8345 Жыл бұрын
Enthuva ithe...ഇങ്ങേര് ആരാ..
@anandvenugopal3764
@anandvenugopal3764 Жыл бұрын
Retired gunda
@Grease_Monkz
@Grease_Monkz 19 күн бұрын
ഇയാള് വെള്ളത്തീന് മണ്ണണ്ണ കണ്ടെത്തി കേട്ട് നോക്ക് 😂
@allumol123
@allumol123 2 жыл бұрын
Enthu thengayile padamaaayirnnu...🤣
@AshokKumar-rr4wc
@AshokKumar-rr4wc Жыл бұрын
Shame
@gireeshgireesh3028
@gireeshgireesh3028 Жыл бұрын
Pinne ee jathi oolakae okke enthina pokkunne..
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇയാൾ വെറുo വേസ്റ്റ്🙏 ഇതിലൊന്നും ഒരു കാര്യവുമില്ല🙏 ഇത് എന്തോന്ന് ഇന്റർവ്യൂ 🤔
@thevravimarsakan1816
@thevravimarsakan1816 2 жыл бұрын
ഗുണ്ടുകാട് സാബുവിനു ആ ഗുണ്ടാ കിരീടം വന്നു ചെന്നതാണ് .ഒരിക്കലും അദ്ദേഹം ആ സിംഹാസനം ആഗ്രഹിച്ചിരുന്നില്ല .ചേട്ടന്റെ മരണത്തോടെ സാഹചര്യങ്ങൾ നിർബന്ധിച്ചു വച്ചുകൊടുത്ത ആ കിരീടം പിന്നെ താഴെ വെക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല .കൊലപാതകങ്ങളൊന്നും അദ്ദേഹത്തിന്റെ പേരിൽ ഇല്ല .ഇപ്പോൾ പയ്യെ പയ്യെ അദ്ദേഹം സിനിയിലും മ റ്റു കലകളിലും വ്യാപരിച്ചുകൊണ്ടു പതിയെ പതിയെ എല്ലാം മിതപ്പെടുത്തുമ്പോൾ തിരുവനന്തപുരത്തു മറ്റു സംഘങ്ങൾ സജ്ജീവമായി തുടങ്ങി .
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@thevravimarsakan1816 ഇതൊന്നു അദ്ദേഹത്തിന്റെ കഥയും അല്ല അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല അത് താങ്കൾക്ക് അദ്ദേഹത്തെ കാണുമ്പോൾ തന്നെ മനസ്സിലാകുന്നില്ല 🤔 എന്തൊരു പൊട്ടനാണ് താങ്കൾ🙏
@thevravimarsakan1816
@thevravimarsakan1816 2 жыл бұрын
@@hardcoresecularists3630 ഇതു അദ്ദേഹത്തിന്റെ കഥയല്ല. കിരീടവും അദ്ദേഹത്തിന്റെ കഥയല്ല .ഇതു എടുക്കാൻ പ്രചോദനം ഉണ്ടായിട്ടുണ്ട് എന്ന് മാത്രം .അദ്ദേഹത്തിന്റെ കഥ ഇനിയും പറയാനുണ്ട് .അത് പറയാൻ ഒരു വെട്രിമാരനോ അനുരാഗ് കാശ്യപോ വരണം .
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@thevravimarsakan1816 wat man 🤔ഇദ്ദേഹം വെറും വൈസ്റ്റ്‌ 🙏
@shikhashivan5529
@shikhashivan5529 Жыл бұрын
Poda🤔😂
@josephgregory604
@josephgregory604 2 жыл бұрын
Endannu Anna nigal gundaya ada undaya🤣🤣
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Ee chodhyam trivandrum Avide Evide vannenkilum chodhichal mathi 😂😂😂
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
തിരുവനന്തപുരത്ത് എവിടെയെങ്കിലും വന്ന് നിന്ന് ഇത് ഉറക്കെ ചോദിച്ചാൽ മതി. ഉടനെ പടമാകാം...😂
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
@@kurukshetrawar6680 haha
@sreekumarkasi3433
@sreekumarkasi3433 Жыл бұрын
Trivandruthu vannu chothichu nokku appol ariyam
@josephgregory604
@josephgregory604 Жыл бұрын
​@@stephennedumpilli8059potta kinattile thavala ennoke kettille ada shabu Gunda 😂😂😂
@rebel_star1552
@rebel_star1552 2 жыл бұрын
Raktham aarude veezhthiyalum veenalum endhinu vendi anenkilum ath paapam thanneyanu .. Thankale arenkilum bahumanichittundenkil bhayam enna otta vikaram kondu mathramanu
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Oralude jeevan edukkan varunnavante rektham veezham Ellenkil nammude rektham veezhum
@jacksont277
@jacksont277 Жыл бұрын
വാൾ എടുത്തവൻ അവസാനം വാൾ കൊണ്ട് ആകും.
@chembanaslam0077
@chembanaslam0077 Жыл бұрын
ഷാമ്പു ആയിരുന്നു കുറച്ചൂടെ നല്ലത് 🤣🤣🤣🤣
@SulajaPachan
@SulajaPachan 6 ай бұрын
എന്നിട്ട് തന്നെ താനേ ചിരിക്കുകയാണോ 😄
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Jis Joy - 03 | Charithram Enniloode | Jis Joy | Safari TV
25:15