കാല് തൊട്ട് വന്ദിക്കുമ്പോൾ മാമുക്കോയെന്റെ ചിരി 😂😂😂
@subinehsan469911 ай бұрын
🤣🤣🤣
@ganeshtanur50333 жыл бұрын
ഒടുവിൽ, ശങ്കരാടി, പറവൂർ ഭരതൻ' കൃഷ്ണൻകുട്ടി നായർ - ജഗന്നാഥൻ' കരമന, ഫിലോമിന, മീന എല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ ജീവിയ്ക്കുന്നു
@blackcats1923 жыл бұрын
Krishnankutty Nair,,,?
@vishnulalkrishnadas62623 жыл бұрын
@@blackcats192 e cinimayile urvashiyude achan.
@bloodbuilt3 жыл бұрын
yes...............never forget
@babinmbbsmuhammed50793 жыл бұрын
കരമന ജനാർദ്ദനൻ നായർ എന്നല്ലേ അദ്ദേഹത്തിന്റെ പേര്??
@riyask62633 жыл бұрын
Yes
@nishadcharummoodu44412 жыл бұрын
ഇതുപോലെ ഉള്ള സിനിമകൾ ഇനി ഇല്ല ♥️
@ameenkk98203 жыл бұрын
ഇന്നസെന്റ് മാമുക്കോയയുടെ കാലുപിടിക്കാൻ രംഗം എന്റെ ദൈവമേ
@Hawkeye-oo9rb3 жыл бұрын
അന്നേരത്തെ മാമുക്കോയടെ ചിരി
@Chithrank493 жыл бұрын
ഒരു രക്ഷയും ഇല്ല ആ സീൻ ....മാമുക്കോയയുടെ ആ സമയത്തെ ചിരി .....ഇജ്ജാതി കോമഡി .....
@vineshkc97032 жыл бұрын
Correct 👍
@aslamph13 жыл бұрын
വാസുവിന്റെ ഉയിർ ആണ് അങ്ങുന്നു.... 😀😀 വല്ലാത്തൊരു കോമ്പിനേഷൻ ആണ് ഇതിലെ എല്ലാവരും ✌️✌️
@ajicalicutfarmandtravel85463 жыл бұрын
ജീവിത യാഥാർത്ഥ്യങ്ങളെ വളരെ പച്ചയായ രീതിൽ നർമ്മത്തിൽ ചാലിച്ച് വരച്ചുകാട്ടുന്ന സിനിമ ... എത്ര കണ്ടാലും മതി വരില്ല
@tomperumpally67503 жыл бұрын
യഥാർത്ഥ നർമ്മം എന്ന് പറഞ്ഞാൽ ഇതാണ്. 'വെള്ളം വീണ് ഇനിയും ആ മീശ വളരും'....😅😅😅
@ma-cm6sn3 жыл бұрын
Ha ha ha🤣🤣
@ramesanvm88443 жыл бұрын
പഴയസിനിമയിലാണ് ഹാസ്യരംഗങ്ങൾ നന്നായി ചിത്രീകരിച്ചിട്ടുള്ളത്
അവസാനം മാമുകോയ യുടെ കാൽ ഇനസെന്റ് തോടുന്നത് മാമുകോയ കാൽ തൊടാൻ കാൽ കാണിച്ചുകൊടുക്കുന്നത് 😃😃😃😃👍👍👌
@shahidvp6977 Жыл бұрын
Poli seen😂
@basheermoideenp2 жыл бұрын
ഈ സിനിമ കാണുംമ്പോൾ പഴയ കാലം ഓർമ്മവരും. എന്റെ മോല്യേര് സുഹൃത്ത് ഹനുമാനായി അമ്പലം ചുറ്റിയ കഥയുണ്ട്🤣 ഒടുവിൽ പിടിച്ചു. അത് ഇന്നത്തെ കാലത്തായിരുന്നേൽ എന്തായിരിക്കും പുകില്, ഞങ്ങൾ കൂട്ടുകാര് ഇന്നും പറഞ്ഞ് ചിരിക്കും.
@nishanvp88692 жыл бұрын
ഇങ്ങനെ ഉള്ള നല്ല സിനിമകൾ ഉണ്ടാകുമോ ..... അവസാന ത്തിൽ ഉള്ള മാമുക്കോയയുടെ ആശീർവാദം മാസ് 💯
@vyshuu13263 жыл бұрын
കാർ അങ്ങോട്ടേക്ക് പോവില്ല അങ്ങുന്നേ 😂😂
@keralavillagestories2 жыл бұрын
തനി നാടൻ ഗ്രാമീണ കഥ... ഇതുപോലുള്ള സിനിമ ഇനി ഉണ്ടാവില്ല..
@princekattappana6012 жыл бұрын
പറവൂർ ഭരതൻ ചേട്ടൻ👌👌
@AkshayThrishivaperoor3 жыл бұрын
അങ്ങുന്ന് തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനൊരു കാര്യം പറയാം.. - ഞാൻ തെറ്റിദ്ധരിക്കും താൻ പറയണ്ടാ ...🤣🤣
@shabnanisar26442 жыл бұрын
പറവൂർ ഒരു രക്ഷയും ഇല്ല 😂
@vishnulalkrishnadas62623 жыл бұрын
സൗഹൃദത്തിന്റെ പര്യായമായ കുഞ്ഞി ഖാദർ.
@daffodils4002 жыл бұрын
Pazhaya സിനിമകലിലെ naattinpuram kanumbol enthaa❤ ഒരു ഫീലിംഗ്
@hakeemchelari76042 жыл бұрын
Correct
@samantonyk3 жыл бұрын
മുതലാളിക്ക് എത്രണ്ണം വേണം? ഒരെണ്ണം മതി, വെറുതെ തട്ടി കളിക്കാനാ 😎
@muhammedmilash8143 жыл бұрын
അവസാനം കാല് പിടിക്കുന്ന രംഗം അസാധ്യം മാമുക്കോയ പെര്ഫോമെൻസ് 🤣🤣🤣🤣
@gobalakrishnangobal56223 жыл бұрын
യാ സത്താർ യാ മത്താർ.... 😂😂😂😂
@anildhrisya2 жыл бұрын
ഇപ്പഴും ചിരി നിർത്താൻ പെടുന്ന പാട്
@bibinkannan4873 жыл бұрын
പറവൂർ ഭരതൻ പൊളി
@ft5ghfgtt5023 жыл бұрын
ലതർ ഫാക്ടറിയിലെ മാനേജർ കുഞ്ഞി കാതർ മറക്കില്ല കാതർ ഇക്കയെ