കുട്ടി മഴ കൊള്ളുന്നത് കണ്ടു വണ്ടിയിൽ കയറാൻ പറഞ്ഞ ആ അമ്മ 😍😍
@Yousafali-mg4bk8 ай бұрын
നല്ല രസമുള്ള വക്കാണ് " വഴിയിൽ കണ്ടതാണ് " 👌
@സുഗുണൻ8 ай бұрын
"വഴിയരികിൽ കണ്ടതാണ്" ഇത് കേൾക്കാൻ നല്ല രസമാണ് 👍
@rahulrajm76978 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് മൂന്നാറും കൊടൈക്കനാലും ഒക്കെ പിടിക്കാണ്ട് ഇടയ്ക്ക് വാൽപ്പാറ അതിരപ്പള്ളി റൂട്ട് വാൽപ്പാറ ഒരുപാട് ഗ്രാമങ്ങൾ ഉണ്ട് നല്ല ഭംഗിയുള്ളത്
@marathsivadasansivadasan7 ай бұрын
ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ് ഇവിടെ തമിഴർ അതിൽ മുന്നിൽ ആണ്
@ninothomas62898 ай бұрын
Jangal kazhicha same hotel,Poombara
@jishnuks0078 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട്, portrait ആയത് കൊണ്ട് എനിക്ക് എനിക്ക് tv യിൽ കാണാൻ പറ്റുന്നില്ല, ദയവായി വീഡിയോ tv യിൽ കാണാൻ പറ്റുന്ന രീതിയിലും അപ്‌ലോഡ് ചെയ്യാമോ?