Beauty of Kodaikanal | Poondi | Mannavannur

  Рет қаралды 345,015

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 530
@Pikolins
@Pikolins Жыл бұрын
You can book the Warmth Hill Crest Resort - Phone: 078100 29231 Website - www.warmthhillcrest.com/
@LethuSha
@LethuSha Ай бұрын
എത്ര വരും
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
കണ്ടതും കാണാത്തതും ആയ ഏതു സ്ഥലം ആയിക്കോട്ടെ അതു Pikolines ലൂടെ കാണുമ്പോ ഒരു പ്രത്യേക ഫീലാ..... 🥰❤🥰🥰🥰
@merlythomas1447
@merlythomas1447 Жыл бұрын
Yes you are absolutely right ✅
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@merlythomas1447 🤗😁
@Pikolins
@Pikolins Жыл бұрын
ദത്‌ കേട്ടാ മതി ❤️
@shujahbv4015
@shujahbv4015 Жыл бұрын
കറക്റ്റ് ആണ്
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@Pikolins 🥰❤🥰
@SabariTheTraveller
@SabariTheTraveller Жыл бұрын
പഴയ ഓർമ്മകളിലൂടെ വീണ്ടും സഞ്ചരിപ്പിച്ചു . ഈ സ്ഥലങ്ങൾ ഒക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ്
@Pikolins
@Pikolins Жыл бұрын
Thank you so much Sabari bro 🥰 എന്തുകൊണ്ടോ, കൊടൈക്കനാലിൽ ഞാൻ ആദ്യമായിരുന്നു.. പക്ഷെ പോയപ്പൊ ഇഷ്ടപ്പെട്ടു.
@arunjoseph5760
@arunjoseph5760 Жыл бұрын
😻
@Sh_96_s
@Sh_96_s Жыл бұрын
കാടും യാത്രയും ഒരു ലഹരിയാണ് 🔥🔥
@Pikolins
@Pikolins Жыл бұрын
അതാണ് 🥰
@kamaruzzaman2516
@kamaruzzaman2516 Жыл бұрын
എന്ത് രസാ ചങ്ങായി അന്റെ വർത്താനം കേൾക്കാൻ .. കേട്ടുകേട്ടിരിക്കും ഒരു മടുപ്പും കൂടാതെ..അതുപോലെ തന്നെ അന്റെ വിഡിയോയും ... rich and resourceful content. You really deserve more viewership and subscription..hats off to your dedication and hardwork..
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@Juwan-b8p
@Juwan-b8p Жыл бұрын
ഭാഗ്യവാൻ ഇങ്ങനെ ഒറ്റക്ക് ഒരു ബൈക്കിൽ സഞ്ചരിച്ച് നാടെല്ലാം കാണാൻ ഭാഗ്യമുണ്ടായല്ലോ ❤❤
@Pikolins
@Pikolins Жыл бұрын
🥰 അങ്ങനൊരു ആഗ്രഹമുണ്ടെങ്കിൽ അത്‌ നടക്കട്ടെ ബ്രോ ✌🏻
@muhammedsherifmadathil2784
@muhammedsherifmadathil2784 Жыл бұрын
മനോഹരമായ സ്ഥലങ്ങൾ കാണിച്ചു കൊതിപ്പിച്ചു കൊല്ലൽ ആണ് ഇങ്ങേരുടെ പ്രധാന വിനോദം 🥰🥰🥰
@Pikolins
@Pikolins Жыл бұрын
😂😂
@abhijithkumarpa9894
@abhijithkumarpa9894 Жыл бұрын
Mannavanur, Poombarai village and Kodaikanal ഇവിടെയൊക്കെ ഞങ്ങൾ കോളേജിൽ നിന്ന് കഴിഞ്ഞ വർഷം നവംബറിൽ ടൂർ പോയതായിരുന്നു നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലങ്ങൾ ആണ് ഇവയെല്ലാം. ഈ വീഡിയോസ് കാണുമ്പോ ഒരു nostalgia, Thank u pikolin vibes.
@Pikolins
@Pikolins Жыл бұрын
Thank you 🥰 നല്ല ഗ്രാമങ്ങളാണതെല്ലാം
@dhaneshd5405
@dhaneshd5405 Жыл бұрын
ഇവിടെയൊക്കെ 50 സീറ്റ് ബസ്സ് പോകുന്ന റോഡ് ആണോ ഉള്ളത്
@shihasro
@shihasro 10 ай бұрын
Villages povumbo stay ivde long alle..best resort parymo
@noufalmk9461
@noufalmk9461 Жыл бұрын
ഞാൻ കണ്ടിരുന്നു നിങ്ങളെ മന്നവന്നൂർ lake ഇൽ വെച്ച് ❤❤
@Pikolins
@Pikolins Жыл бұрын
ആണോ 😁😍
@noufalmk9461
@noufalmk9461 Жыл бұрын
@@Pikolins ss but pic adikkan sadhichilla Next tym
@kannans766
@kannans766 Жыл бұрын
എവിടെ pause അടിച്ചാലും നല്ലൊരു landscape ഇമേജ് കിട്ടും... Wonderful videography ❤
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@rsheeraj6198
@rsheeraj6198 Жыл бұрын
നല്ലൊരു കൊടൈക്കനാൽ യാത്ര പോയൊരു ഫീൽ, മനോഹരം ❤️
@Pikolins
@Pikolins Жыл бұрын
Thank you 🥰
@DotGreen
@DotGreen Жыл бұрын
കാണാൻ വൈകിപ്പോയി 😍😍 പതിവുപോലെ കൺകുളിരുന്ന കാഴ്ചകളും പുതിയ പുതിയ അറിവുകളും 👌🏻👌🏻
@Pikolins
@Pikolins Жыл бұрын
Thank you Bibin 🥰
@padmakumarsoman7118
@padmakumarsoman7118 Жыл бұрын
Super vedio... കൊടൈക്കനാൽ പോയിട്ടുണ്ടെങ്കിലും കാണാത്ത സ്ഥലവും ഇന്നു കണ്ടു.. Thanks 👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@akhilkrishnan4113
@akhilkrishnan4113 Жыл бұрын
എന്തോ വല്ലാത്തൊരു feel ആണ് bro യുടെ explanation i like it💖..... ഓരോ യാത്രയിലും broyude കൂടെ ഞങ്ങളെയും കൂടെ കൂട്ടുന്നത് പോലെ ആണ് ഓരോ explanation എന്തോ വല്ലാത്തൊരു feel പറഞ്ഞറിയാൻ പറ്റുന്നതിലും അപ്പുറം 🫂💖
@Pikolins
@Pikolins 11 ай бұрын
വളരെ സന്തോഷം ബ്രോ.. 🥰❤️
@Plan-T-by-AB
@Plan-T-by-AB Жыл бұрын
മനോഹരമായ ഗ്രാമ കാഴ്ചകൾ മനോഹരമായി പകർത്തിയിരിക്കുന്നു . ചെമ്മരിയാടിന്റെ വിശ്വാൽസുള്ള ആ ഫ്രെയിം ഗംഭീരം .... 😍😍
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@psubair
@psubair Жыл бұрын
കൊടൈക്കനാലിന്റെ പശ്ചാത്തലത്തിൽ ഇത്രയും beautifull ആയ സ്ഥലം ഉണ്ടെന്ന് നിങ്ങളുടെ video കാണുമ്പോൾ മാത്രമാണ് അറിയുന്നത്. ടൗണും തടാകവും അതു പോലെ ചില സ്ഥലങ്ങളിൽ ഒന്ന് ചുറ്റിയടിച്ച് തണുപ്പും ആസ്വദിച്ച് തിരികെപ്പോരും അത്ര തന്നെ. നിങ്ങൾ കാണിച്ച സ്ഥലങ്ങളൊന്നും സന്ദർശിക്കില്ല. നല്ല വീഡിയോ. പ്രകൃതിയുടെ ഭംഗിയെ അതിന്റെ പൂർണ്ണരൂപത്തിൽ തന്നെ താ ങ്കൾ പകർത്തിയിരിക്കുന്നു. വിവരണവും വളരെ നല്ലത്. അഭി നന്ദനങ്ങൾ.
@Pikolins
@Pikolins Жыл бұрын
കൊടൈക്കനാലിലിങ്ങനെ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ ഒരുപാടുണ്ട്
@priyasuresh4825
@priyasuresh4825 Жыл бұрын
Cholin ന്റെ ക്യാമറയിലൂടെ കാണുമ്പോൾ പ്രകൃതിക്ക് പ്രത്യേക ഭംഗിയാണ് 🥰😍
@Pikolins
@Pikolins Жыл бұрын
Thank you Priya 😍
@karnnan7988
@karnnan7988 Жыл бұрын
പ്രകൃതി പ്രത്യേക ഭംഗിയാണ് 🌿💚
@Pikolins
@Pikolins Жыл бұрын
അതെ.. 😍
@nasriusman1954
@nasriusman1954 Жыл бұрын
ഒരു ട്രിപ്പ്‌ പോയ ഫീലിംഗ്സ് ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോ..അത്രക് രസാ
@Pikolins
@Pikolins Жыл бұрын
ദതാണ് എന്റെ ആഗ്രഹവും ❤️
@Blablabla-y1c
@Blablabla-y1c Жыл бұрын
Was eagerly waiting for your kodai video.... 😍😍😍..... Had a very memorable trip to all these places 2 years back..... Nostalgia😍😍.....
@Pikolins
@Pikolins Жыл бұрын
Thank you.. ❤️
@joyal_fastin_peter
@joyal_fastin_peter Жыл бұрын
Bro.... അടിപൊളിയായിരുന്നു ഈ കാഴ്ചകൾ.... ചെമ്മരിയാടുകൾ ആ തടാകത്തിന്റെ അടുത്ത കൂടെ നടക്കുന്ന ആ ഒരു സീൻ ഉണ്ടല്ലോ വളരെ മനോഹരമായിരുന്നു...... ഒരുപാട് ഇഷ്ടമായി..... വീഡിയോയിൽ കാണിച്ച ഓരോ സ്ഥലങ്ങളും വളരെ മനോഹരമായിരുന്നു... വെള്ളച്ചാട്ടത്തിന്റെ ഒക്കെ ആ മനോഹാരിത നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഭംഗിയാ... ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം ❤❤❤❤....
@Pikolins
@Pikolins Жыл бұрын
Thank you so much bro… നേരിട്ട്‌ കാണാൻ അതിലും ഭംഗിയായിരുന്നു
@MohammedAshraf680
@MohammedAshraf680 Жыл бұрын
പല ചാനലിലും ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഈ ചാനലിലൂടെ കാണാൻ കാത്തിരിക്കുകയായിരുന്നു👍. ഇനി നേരിട്ട് പോയി കാണണം
@Pikolins
@Pikolins Жыл бұрын
Thank you Ashraf 🥰
@timvrghs
@timvrghs Жыл бұрын
Your voice is magical man. താങ്കളുടെ പാലക്കാട് vlog കണ്ടപ്പോൾ..ഒന്നും പറയാനില്ല..ഒരു 30 പ്രാവശ്യം കണ്ട് കാണും.. overwhelming..
@Pikolins
@Pikolins Жыл бұрын
Ohh.! വളരെ സന്തോഷം ❤️ Thanks for the support
@shijinraj6819
@shijinraj6819 Жыл бұрын
ചേട്ടന്റെ വിഡിയോസും അതിലുപരി ആ യാത്രവിവരണവും ബഹു കേമം🥰🥰🥰🥰🥰🥰🥰🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@zayanap5376
@zayanap5376 Жыл бұрын
19:25 കഴിഞ്ഞ വർഷം പോളൂർ സ്റ്റേ ചെയ്തപ്പോൾ ഈ വെള്ളചാട്ടത്തിലാണ് വന്ന് കുളിച്ചത്. നല്ല വെള്ളമാണ്, നല്ല തണുപ്പും 🥰
@Pikolins
@Pikolins Жыл бұрын
❤️ Thanks for sharing your experience.
@zayanap5376
@zayanap5376 Жыл бұрын
@@Pikolins 🥰
@shijushiju4889
@shijushiju4889 Жыл бұрын
Ningalude video kanumbol vallathoro feel anu manasu despu akumbol. Ellam maranu aaswathikkunnu 👍
@Pikolins
@Pikolins Жыл бұрын
Thank you so much Shiju 😍
@fasilafasila2058
@fasilafasila2058 Жыл бұрын
ബ്രോ നിങ്ങളെ വീഡിയോയിലൂട സ്ഥലം കാണുന്പോൾ ഞാനും ആ സ്ഥലത്ത് പോയപോലുള്ള ഫീൽലാണ്. സൂപ്പർ വീഡിയോ
@Pikolins
@Pikolins Жыл бұрын
Thank you… അങ്ങനൊരു ഫീൽ വരുന്നതിൽ സന്തോഷം ❤️
@jojomj7240
@jojomj7240 Жыл бұрын
ചെമ്മരിയാടുള്ള മലഞ്ചരിവിൽ 👌 14:25 മുതൽ 16:15 വരെ ഓഹ്ഹ് സൂപ്പർ " പിന്നെ ഈ ചെമ്മരി ആട് അത്ര പാവമൊന്നുമല്ല എന്നാ എനിക്ക് തോന്നുന്നത്... ഒരു വീഡിയോയിൽ ഒരാളുടെ മുതുകത്തു ചാടി കുത്തുന്നത് കണ്ടിട്ടുണ്ട് 😁😁😁
@Pikolins
@Pikolins Жыл бұрын
ആണോ.... എന്നാ ആട്ടിടയന്മാരോട്‌ മാത്രാരിക്കും ഇത്ര പാവം
@sukanyasr5261
@sukanyasr5261 2 ай бұрын
Onnum parayanilla....chuttum onnum eppo nokkarilla kanarilla...always u.....❤❤❤❤❤❤❤❤nd traveling only.....❤❤❤❤
@Pikolins
@Pikolins 2 ай бұрын
Thank you 😍
@Nisar5916
@Nisar5916 Жыл бұрын
പുതിയ കാഴ്ചകൾ കാണാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു...... 👍👍👍👍
@Pikolins
@Pikolins Жыл бұрын
Thank you friend😍
@sreek4526
@sreek4526 Жыл бұрын
അവതരണവും, വീഡിയോസ് ക്വാളിറ്റിയും എല്ലാം...👌👌👌🤝
@Pikolins
@Pikolins Жыл бұрын
Thank you 🥰
@shameershameer6682
@shameershameer6682 Жыл бұрын
ഇവിടെ സൗദിയിൽ ഇരുന്ന് ഇതൊക്കെ കാണുബോൾ ....എന്താ ഒരു രസം ...😍 NB:- ഇന്ക്ക് ഇപ്പോ നാട്ടിൽ പോണം😭😂
@Pikolins
@Pikolins Жыл бұрын
അങ്ങ്‌ വാ ബ്രോ... 😁🥰
@rishikeshes1406
@rishikeshes1406 Жыл бұрын
മനോഹരം 😍💚.. അവതരണവും.. പ്രകൃതി ഭംഗി നന്നായി ഒപ്പി എടുത്തിട്ട് ഉണ്ട്..
@Pikolins
@Pikolins Жыл бұрын
Thank you Rishikesh ❤️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
മച്ചാനെ ഒരു രക്ഷയുമില്ല , അടിപൊളി സ്ഥലം അടിപൊളി വിവരണം...
@hafishusain7153
@hafishusain7153 Жыл бұрын
Nighal vloge kandaal entemmo..oru rakshilla... amazing
@Pikolins
@Pikolins Жыл бұрын
Thank you
@Ma_xin
@Ma_xin Жыл бұрын
ഒരു ടൂർ പോയ ഫീൽ കിട്ടി.. മച്ചാനെ 👌🏻
@Pikolins
@Pikolins Жыл бұрын
ദത്‌ കിട്ടിയാ മതി. Thank you ❤️
@blaze1041
@blaze1041 Жыл бұрын
What a video quality I appreciate it
@Pikolins
@Pikolins Жыл бұрын
Thank you 😍
@MadCyclist_
@MadCyclist_ Жыл бұрын
പൂണ്ടി വേറെ level place 👌🏽👌🏽😍2year മുമ്പ് അവിടെ ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ മാസം പോളൂർ പോയിരുന്നു. എല്ലാം അടിപൊളി സ്ഥലങ്ങൾ 👌🏽👌🏽വിഡിയോ എന്നത്തേയും പോലെ മനോഹരം 😍👌🏽
@Pikolins
@Pikolins Жыл бұрын
Thank you so much Abhilash bro 🥰
@aravindhms9317
@aravindhms9317 Жыл бұрын
മനോഹരം കൊടെയ്കനാൽ ദൃശ്യങ്ങൾ ❤️.
@Pikolins
@Pikolins Жыл бұрын
Thank you ❤️🥰
@riyazriyaz8076
@riyazriyaz8076 6 ай бұрын
നിങ്ങടെ ഷോർട്സ് എല്ലാം poliyaaanu👌🏻👌🏻👌🏻
@Pikolins
@Pikolins 6 ай бұрын
Thank you so much bro 🥰
@nishadvillan949
@nishadvillan949 Жыл бұрын
കുറെ മുമ്പ് പോയതാ ഇപ്പോ bro യുടെ വീഡിയോ കണ്ടപ്പോ ഒന്നുകൂടി പോകണം ഇപ്പോൾ ദുബായിൽ ആണ് അടുത്ത ലീവിന് എന്തായാലും ഒന്ന് പോകണം🤩😍🥰
@Pikolins
@Pikolins Жыл бұрын
Thank you.. അടുത്ത വരവിനു പ്ലാൻ ചെയ്യ്‌
@nishadvillan949
@nishadvillan949 Жыл бұрын
@@Pikolins 👍🏻🥰
@Messi-l1-c2y
@Messi-l1-c2y Жыл бұрын
Randu dhivasam munbu poyirunnu🔥🔥🥰🥰
@Pikolins
@Pikolins Жыл бұрын
ആണോ 😍👍🏻
@PraveenAchuKumarvv-vf5is
@PraveenAchuKumarvv-vf5is Жыл бұрын
Bro video എനിക്ക് ഇഷ്ടമായി ഇതുപോലത്തെ video ഇനിയും ഇടണേ ♥️
@Pikolins
@Pikolins Жыл бұрын
Thank you Praveen 😍 ഇനിയും ഇത്തരം വീഡിയോസ്‌ ഉണ്ടാവും
@AneeshKaricode
@AneeshKaricode Жыл бұрын
ഹായ് bro ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് വീഡിയോകരണവും വിവരണവും അതിമനോഹരം ശരിക്കും കണ്ടിരുന്നു നല്ലൊരു ഫീലിംഗ് ആണ് 😍
@Pikolins
@Pikolins Жыл бұрын
വളരെ നന്ദി ബ്രോ.., സമയമനുസരിച്ച്‌ മറ്റൊരു വീഡിയോ കൂടി കാണണേ..
@theonlychild4719
@theonlychild4719 Жыл бұрын
ഞങ്ങൾ ഓണത്തിന് ഇവിടെ പോയിരുന്നു... So serene and peaceful... Mannavanur and poondi
@Pikolins
@Pikolins Жыл бұрын
അതെ.. കിടിലൻ സ്ഥലമാണ്
@ratheeshkumartk8929
@ratheeshkumartk8929 Жыл бұрын
ബ്രോയുടെ ചാനലിൽ വീഡിയോസ് കാണുമ്പോൾ ആ സ്ഥലത്തു പോയാ ഫീൽ ആണ് 🥰🥰🥰🥰🥰🥰
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@psy9770
@psy9770 Жыл бұрын
Studio il ഇരുന്ന് smoke kandapol chumacha chetan ahn എന്റെ hero
@Pikolins
@Pikolins Жыл бұрын
😂😂🫢
@rovinjacobrajan9534
@rovinjacobrajan9534 Жыл бұрын
😂😂
@aryakp7128
@aryakp7128 Жыл бұрын
Enth rasa kannuvan 😻😻njan work cheyunth madhuri annu tranil verumbo kannuvar ind palani temple ✨️💫
@Pikolins
@Pikolins Жыл бұрын
❤️
@mifra128
@mifra128 Жыл бұрын
അടിപൊളിയാണ് pikolins ന്റെ അവതരണം❤❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@ShabeerMuhammad
@ShabeerMuhammad Жыл бұрын
Hi bro ningalude comendry 👍🏻 onnum parayanilla adipoli
@Pikolins
@Pikolins Жыл бұрын
Thank you Shabeer 😍
@deltonps5009
@deltonps5009 Жыл бұрын
Wonderful presentation bro and great Camara work 🎉
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@riyasp.m8265
@riyasp.m8265 Жыл бұрын
Really Good Keep Go onnn.
@Pikolins
@Pikolins Жыл бұрын
Thank you 🥰
@girijasatheesh3785
@girijasatheesh3785 Жыл бұрын
👍🏻👏🏻👏🏻👏🏻അവതരണം 👌🏻👌🏻👌🏻
@Pikolins
@Pikolins Жыл бұрын
❤️ Thank you
@AanSanta
@AanSanta Жыл бұрын
Can't express my feelings just in words... don't know evn what to say... orupaad orupaad orupaad ishttapettu ee video ... Oro minute kazhiyumbolum iniyenthu visuals aa varaan ponathennu oru curiosity... Really superb 😍very much addicted to this video... Kure visuals oru kunju video yil kandu... Manasu niranju serikkum... Heaven ❤..ithupolulla videos iniyum varatte👏👏katta waiting aanu.. gonna watch again the same 😌🤗one of ma fav videos..❤❤ aa vazhiyil ottakk entho aalochich nilkkunna aa horse ne onnu pariganikkaamaayirunnu😅 paavam nalloru focus thannathalle ee video kk😉🤭kooduthal kaanichu boaradippikkunnilla ennalla bro... Kurach kaanich kothippich nirthi kalanju ennu venm parayan❤
@Pikolins
@Pikolins Жыл бұрын
Woww.. Thank you so much for the detailed writing Ann.. 😍
@manuilyas7600
@manuilyas7600 6 ай бұрын
Valare nalla avatharanam..
@Pikolins
@Pikolins 6 ай бұрын
Thank you 🥰
@LethuSha
@LethuSha Ай бұрын
സൂപ്പർ അവതരണം
@Pikolins
@Pikolins Ай бұрын
Thank you 🥰
@shafeeks379
@shafeeks379 Жыл бұрын
നിന്റെ വീഡിയോ ഒരു രക്ഷ യില്ല 👍😍
@Pikolins
@Pikolins Жыл бұрын
Thanks bro
@musfarkhan9159
@musfarkhan9159 Жыл бұрын
ഈ സ്ഥലങ്ങളൊക്ക ഒരുപാട് വ്ലോഗിൽ കണ്ടതാ. നമ്മുടെ ശബരി ചേട്ടനൊക്കെ കിടിലനായി എടുത്തു വെച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ക്യാമറ ഫ്രെയ്മിലൂടെ ഇത് കാണാൻ വല്ലാത്തൊരു ഭംഗിയാണ്.
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@jyothyjoy4418
@jyothyjoy4418 Жыл бұрын
Pikolins ലൂടെ കാണുന്ന കാഴചകൾക്ക് എന്തൊരു ഭംഗിയാണ് 😍
@Pikolins
@Pikolins Жыл бұрын
Thank you so much Jyothy❤️
@travellover7344
@travellover7344 Жыл бұрын
പഴയ ഓർമകളിലേക്ക് വീണ്ടും കൈപിടിച്ച് കൂട്ടി ❤️, 🔥🔥❤️💖🔥
@Pikolins
@Pikolins Жыл бұрын
🥰
@AbdulHaseeb-lw7jt
@AbdulHaseeb-lw7jt Жыл бұрын
ഞങ്ങൾ പോയപ്പോ ഈ വ്യൂ ഒന്ന്നും കണ്ടില്ല കോട മാത്രം 🙃 നല്ലോണം മിസ്സ്‌ ചെയ്യുന്നു 🥲
@Pikolins
@Pikolins Жыл бұрын
അടുത്ത പ്രാവശ്യം കാണാൻ പറ്റട്ടെ 👍🏻
@dreamland4815
@dreamland4815 Жыл бұрын
Adipoliiiii💕enth bhangi
@Pikolins
@Pikolins Жыл бұрын
Thank you 🥰
@harikrishnankg77
@harikrishnankg77 Жыл бұрын
അധികം എങ്ങും പ്ലാസ്റ്റിക് കാണാൻ ഇല്ല അത് തന്നെ വലിയ കാര്യം 👏👏
@Pikolins
@Pikolins Жыл бұрын
അതെ ❤️
@BATMAN_s_millis
@BATMAN_s_millis Жыл бұрын
Bro malappuram explore cheu
@Pikolins
@Pikolins Жыл бұрын
ചെയ്യാം
@sanafin234
@sanafin234 Жыл бұрын
Inte ponne ingale video kanan thanne oru it an ❤️😍
@Pikolins
@Pikolins Жыл бұрын
അതാണ് 😁
@nikeshkumar7657
@nikeshkumar7657 Жыл бұрын
Only malayalam vlog nowadays am watching……as usual good work bro….
@Pikolins
@Pikolins Жыл бұрын
Thank you bro 🥰
@Immortalkalki
@Immortalkalki Жыл бұрын
ആദ്യം comment എന്നിട്ട് വീഡിയോ കാണാം... ❤❤❤❤❤❤❤
@Pikolins
@Pikolins Жыл бұрын
ഹ ഹ 😍😁
@whyrugay
@whyrugay Жыл бұрын
2:49 ഞാനും ഒന്ന് kurach poyii😆
@Pikolins
@Pikolins Жыл бұрын
😁😆
@nythikzzz1385
@nythikzzz1385 11 ай бұрын
Kodaikanal il kanunna yellow flowers elle...films il okke kanunne...athu kanan eeth routil yathra cheyyanam onnu parayamoo
@Pikolins
@Pikolins 11 ай бұрын
അത്‌ പൂണ്ടി പോകുന്ന വഴിക്ക്‌ റോഡ്‌ സൈഡിൽ കാണാം.
@muhammedsadikmajeed3121
@muhammedsadikmajeed3121 10 ай бұрын
Bro your clear video and very good speech
@Pikolins
@Pikolins 10 ай бұрын
Thank you so much 🥰
@Therobinr911
@Therobinr911 Жыл бұрын
Poondiyil oru dam und bro nice aan next time avide visit cheyy🍃
@Pikolins
@Pikolins Жыл бұрын
Thanks for the suggestion bro ✌🏻
@haseenahasee4167
@haseenahasee4167 10 ай бұрын
Ipo kodaikanal mannavannuroke poyalengane
@Pikolins
@Pikolins 10 ай бұрын
ഇപ്പൊ dry ആയിരിക്കും
@ArifAapy
@ArifAapy Жыл бұрын
14.45 Nailed it 😍😍😍
@Pikolins
@Pikolins Жыл бұрын
😁😍
@peace3114
@peace3114 Жыл бұрын
Poondi ശരിക്കും Switzerland.🎉
@Pikolins
@Pikolins Жыл бұрын
അതെ ✌🏻😍
@kumbidisir
@kumbidisir Жыл бұрын
Njn an kodiaknal povvan bro noode parjjtheee😍😍😍😍
@Pikolins
@Pikolins Жыл бұрын
Aaa 😁😍
@kittysebastian7365
@kittysebastian7365 Жыл бұрын
Presentation wow..... Season undo evide povan
@Pikolins
@Pikolins Жыл бұрын
മിക്ക സമയവും ഇതുപോലൊക്കെത്തന്നെ ആണ്.
@vinodpn6316
@vinodpn6316 Жыл бұрын
വളരേ നല്ല വീഡിയോ ആണ്...😊
@aruns2078
@aruns2078 Жыл бұрын
കിടിലൻ അവതരണം
@Pikolins
@Pikolins Жыл бұрын
Thank you ☺️
@favasfr7793
@favasfr7793 Жыл бұрын
what a beautiful place Honeymoon ട്രിപ്പ് പ്ലാൻ ചെയ്തത് കൊടയ്ക്കനാൽ ആയിരുന്നു ..ഞാനാ കാസിനോട്‌ പറഞ്ഞത് പൂണ്ടി എന്നൊരു സ്ഥലം ഉണ്ട് അവിടെ പോവാം എന്ന് ..പോയി നിരാശപ്പെട്ടില്ല ..അത്ര സുന്ദരമായ സ്ഥലം ...വൈഫ് നല്ലോണം enjoy ചെയ്തു ❤
@Pikolins
@Pikolins Жыл бұрын
അതെ.. നല്ല സ്ഥലമാണ് ❤️
@cosmic3362
@cosmic3362 2 ай бұрын
Videography ❤️⚡
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@irshads5156
@irshads5156 Жыл бұрын
Keep going ... ❤
@somusomusomusomu7783
@somusomusomusomu7783 Жыл бұрын
I am your big big fan.... Presantation.. Wow... Wow❤️❤️❤️
@Pikolins
@Pikolins Жыл бұрын
Thank you ❤️
@somusomusomusomu7783
@somusomusomusomu7783 Жыл бұрын
❤❤
@marlboro295
@marlboro295 Жыл бұрын
Ente ponno oru rakshayumilla poli video
@Pikolins
@Pikolins Жыл бұрын
Thank you 🥰
@tedsclickz2535
@tedsclickz2535 Жыл бұрын
Yet another beautiful video brother...Ithuvare kodaikanal poyittilla..By the by etha car? 😀
@Pikolins
@Pikolins Жыл бұрын
Thank you.. ഇനി വൈകാതെ ഒരു കൊടൈക്കനാൽ trip plan ചെയ്തോ.. Car polo ആണ്.
@sanoojdevk872
@sanoojdevk872 Жыл бұрын
Nalla adipoli sthalam ayalum vazhiyil ahnelum evde ahnelum waste itt verupikaan nammal Indiakark oru prathyekatharam kazhiv aahn
@navinbpalathingal
@navinbpalathingal Жыл бұрын
koore udayip toll und ithpole at remeshwaram and vagamon...engne poyal elam panchyth and muncipaltyk toll pirikalo
@sivaprasadkallinkal6635
@sivaprasadkallinkal6635 Жыл бұрын
എൻ്റെ ഒരാഗ്രഹമാണ് ഇങ്ങനെ ഒരു ride ❤❤❤
@Pikolins
@Pikolins Жыл бұрын
വൈകാതെ തന്നെ നടക്കട്ടെ ബ്രോ❤️
@sufairasajeer7595
@sufairasajeer7595 Жыл бұрын
Thank you dear give us such a beautiful vlog in ever.allah always with you
@Pikolins
@Pikolins Жыл бұрын
Thank you ❤️
@syamks7958
@syamks7958 Жыл бұрын
5:51 Sam house near by vattakanal
@Pikolins
@Pikolins Жыл бұрын
ആണോ.. 👍🏻
@maneeshmathew1467
@maneeshmathew1467 Жыл бұрын
കൊടൈക്കനാൽ സൂപ്പർ ❤️❤️
@Pikolins
@Pikolins Жыл бұрын
❤️
@athirachandran8743
@athirachandran8743 Жыл бұрын
Presentation vedio quality dha ath edhann❤
@Pikolins
@Pikolins Жыл бұрын
Thank you so much Athira 🥰
@mohammedbij9210
@mohammedbij9210 Жыл бұрын
nice presentation
@Pikolins
@Pikolins Жыл бұрын
Thank you ☺️
@shamnaschembay2762
@shamnaschembay2762 Жыл бұрын
Video quality is improve alot…nice job bro✌️
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@Hamdan_a
@Hamdan_a Жыл бұрын
Changayude varthamanam 😊
@Pikolins
@Pikolins Жыл бұрын
😁😍
@vinodkv2500
@vinodkv2500 Жыл бұрын
Very nice video keep it up
@Pikolins
@Pikolins Жыл бұрын
Thank you Vinod 🥰
@importedsense2740
@importedsense2740 Жыл бұрын
Bro videos ellam kollam..❤❤ edh camera aaahn use cheyyunadhh ??
@Pikolins
@Pikolins Жыл бұрын
Thank you 🥰 Camera details are in the description
@nansym.p1089
@nansym.p1089 Жыл бұрын
It was a very cute video❤ lovely🥰... There was something special about the visuals in this.The mind feels a lot of gratification just by looking at it. I was just wondering if the sheep were so pretty. Kodaikanal is a major tourist destination for Malayalees and most of the people including me have gone there.However, this video of yours has a special seduction. The way you presented this place to the viewers was very good👍 Hatts off to you Man😍❤
@Pikolins
@Pikolins Жыл бұрын
Thank you so much Nansy ❤️
@muthumonjeelani3936
@muthumonjeelani3936 Жыл бұрын
supet❤ vandiye patti koooduthal onnum paranjillalloooo😢
@Pikolins
@Pikolins Жыл бұрын
നമ്മുടെ പ്രധാനവിഷയം വണ്ടി അല്ലാത്തതുകൊണ്ട്‌ ഒരു ലിമിറ്റിനപ്പുറം അത്‌ പറയാൻ പറ്റില്ലല്ലോ
@TRAVELORPREMJI
@TRAVELORPREMJI Жыл бұрын
love your videos. keep going. good luck😍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@vasjshs723
@vasjshs723 Жыл бұрын
Your visual treat is beautiful ❤❤
@Pikolins
@Pikolins Жыл бұрын
Thank you ❤️
NON-STOP - FULL EPISODES - +4 Hours - The Beginners Bible
3:45:35
The Beginners Bible
Рет қаралды 16 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Unrevealed beauty of Panjalimedu | Ep 1 of Idukki hill stations.
22:22
Pakuthippalam Forest Bungalow | Nelliyampathi Forest | Hornbill Story
20:17
Exploring Kodaikanal - Part 2 - Poondi - Polur - Kilavarai
15:51
Mallu Escobar
Рет қаралды 1,4 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН