നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതാണെന്ന് ആത്മീയ ആചാര്യന്മാർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, അതുപോലെ മോഡേൺ സയൻസും സമ്മതിച്ച കാര്യം തന്നെയാണ്. എന്നുവച്ച് ഏതെങ്കിലും ഒരു ഭക്ഷണ പദാർത്ഥം കഴിച്ചാൽ ആത്മീയത ഉണ്ടാകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തരം ആണ് . മനുഷ്യൻറെ ദഹനപ്രക്രിയയ്ക്ക് ഉതകുന്ന ഭക്ഷണം കഴിക്കുക. അങ്ങനെ ആചാര്യന്മാർ കഥകളിലും പല പല ഉദാഹരണങ്ങൾ പറയാറുണ്ട് . എന്നുവച്ച് അത് കോപ്പി ചെയ്തതുകൊണ്ട് ആത്മസാക്ഷാത്കാരം കിട്ടാൻ ഒന്നും പോകുന്നില്ല . ലെനയുടെ അത്തരം അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു. അദ്ധ്യാത്മികമായ അറിവ് നേടി മനസ്സ് സ്വസ്ഥമാക്കണമെങ്കിൽ അത്തരം കാര്യങ്ങൾ പഠിക്കുക അത് പ്രവർത്തിപഥത്തിൽ എത്തിക്കുക എന്നതാണ്. അല്ലാതെ ഇത്തരം വിഡ്ഢിത്തരങ്ങൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കാരണം ഇങ്ങനെയുള്ള ഒരു മഷ്റൂം കഴിക്കുന്നതിലൂടെ അദ്ധ്യാത്മിക സാക്ഷാത്കാരം നേടാം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ ആണ് ഇപ്പോൾ.😂
@sabilsha8256 Жыл бұрын
തിരിച്ചറിവ്
@subhashbhargavan11 ай бұрын
@@sabilsha8256 തിരിച്ചറിവ് വേണം!!. അറിവ് മാത്രം പോര, ഈ തിരിച്ചറിവ് ഇല്ലാത്തതാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം.
@aparnashekhar543 Жыл бұрын
സുമേഷെ നിനക്ക് നാക്കിന് വല്ല പ്രശ്നം ഉണ്ടോ, നായന്മാർ ആണോ നായകൻ മാർ ആണോ. എന്നെ പോലെ നായന്മാർ എന്ന് കേട്ടിട്ട് ഉളളവർ ഉണ്ടോ?
Atlast someone saying truth 😂 Cant see people saying spirituality is everything bruh
@vsprince8309 Жыл бұрын
പണ്ഡിറ്റ് ഒമർ . Lena യുമായി നേരിട്ട് സംവദിക്കാൻ ധൈര്യം ഉണ്ടോ?.. വാ ച കടിക്കരുത്. മെഡിറേറഷനെ കുറിച്ച് ABCD അറിയുമോ? അഘോരി സന്യാസിമാർ നല്ല കഞ്ചാവ് ഉപയോഗിക്കുന്നു. അറിയുമോ? എതിനാ . അവർക്ക് മനസ്സിനപ്പുറം പോകാനുള്ള കഴിവുണ്ട്. കാലം മാറി. മുമ്പത്തെ പോലെ വിവരം ഉള്ളവരെ പറ്റിക്കാൻ ഇനി പറ്റില്ല 21st century. സനാതന ധർമ്മത്തിന്റേതാണ് തട്ടിപ്പ് പരിപാടികൾ കുപ്പതൊട്ടിയിൽ വലിച്ചെറിയും