@@ESPParanormalsai ithu pure materialistic atheistic point of view alle? ithu paranju vaikkunnathu sadist aayittulla oru brahman ne alle?
@rekhasenthilkumar40246 ай бұрын
എനിക്ക് ലെനചേച്ചിയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി. എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇവിടെ consciousnesses അല്ലാതെ വേറെ ഒന്നുമില്ല, നമുക്ക് മരണമില്ല എന്ന് പറഞ്ഞപ്പോൾ. എനിക്കതു പൂർണമായും മനസിലാക്കാൻ കഴിഞ്ഞു. ജീവിതത്തെ കുറിച്ച് ദുഃഖിക്കാനോ ഭയപ്പെടാനോ ഒന്നുമില്ല എന്ന് മനസിലായി. സന്തോഷം മാത്രം. ❤❤❤❤❤❤❤❤❤❤❤❤
@seemchannel78786 ай бұрын
Exact
@binut.v.51406 ай бұрын
True
@mdsfashionworld6746 ай бұрын
Yes
@sijukumar79796 ай бұрын
You are a pure soul
@sanusaranya35676 ай бұрын
Yes 👍
@cadarsh67816 ай бұрын
നമുക്ക്, മറ്റൊരുവന് ego ഉണ്ടെന്നോ അയാൾ ജാടയാണെന്നോ തോന്നുന്നുവെങ്കിൽ... നമുക്കാണ് തിരുത്തൽ വേണ്ടത്... നമ്മളാണ് അപ്പോൾ നെഗറ്റീവ്. ഏകമായ പ്രണവത്തെ ഉപസിക്കുന്നവർ ദ്വൈതമനസ്ഥിതിക്ക് അതീതരത്രേ 🙏
@riswana63946 ай бұрын
Existence itself is ego ..ego doesn't mean negative behaviour or certain manner...
@Iswarahastimamasaktihi6 ай бұрын
Athengane nammal nokki chirichalum poyi samsarichalum thirichu mind cheyyathe nikkunnathu nammukku ano ego
@vanajakn49966 ай бұрын
Correct
@malinisubramanian38296 ай бұрын
അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു❤❤❤
@davedonot27885 ай бұрын
Ego is 'identity of self ', `I am' adhava njyan in this context. . Allathe it is not of display of ego of a person.
@krishnadaspolpully71095 ай бұрын
🌹🌹അറിവില്ലായ്മ, അറിയാനും അത്..... തിരിച്ചറിവാകനും പ്രകൃതിയുടെ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. 🌹🌹
@AryaSobhana6 ай бұрын
നാം അറിവില്ലാത്തവരോട് ക്ഷമിക്കണം. ശ്രീ നാരായണ ഗുരുദേവൻ.
@nopzzz036 ай бұрын
Arivundo
@malinisubramanian38296 ай бұрын
വളരെ ലളിതമായ ഭാഷയിൽ ഇത് പറയാൻ കഴിയുന്നത് വലിയ അനുഗ്രഹം ആണ്.. ഇതു കുറേക്കാലമായി മനസ്സിൽ കൊണ്ടു നടന്ന സംശയങ്ങൾ പെട്ടെന്നു മനസ്സിലായി❤❤❤❤ഇനിയും കൂടുതലായി അറിയാനായി കാത്തിരിക്കുന്നു🎉🎉🎉
@PriyaPriyas-m5e6 ай бұрын
Ellavarum spiritual awakening sambavikattae ee bhomi nammukku sundaramakkaam thank u universe
@sreedevisreekumar9896 ай бұрын
ജീവിതത്തെ യാഥാർത്ഥ്യ ബോധത്തോടെ കണ്ട് നമുക്ക് അറിവ് പകരുന്ന ലെന Maaminu അഭിനന്ദനങ്ങൾ🎉🎉
@DAFFODILS9436 ай бұрын
നാം ശരീരം അല്ല അറിവ് ആകുന്നു. .ശരീരം ഉണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു . ....ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും അറിവായ നാം ഉണ്ടാരിക്കും. ജനനം, മരണം, ദാരിദ്രം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല . ശ്രീ നാരായണ ഗുരു
@AiswaryaOnYoutube5 ай бұрын
ഈ ഗദ്ധ്യപ്രാർത്ഥന തന്നെയാണ് എന്റെ മനസിലും വന്നത്..... ഇനിയും ഇതൊക്കെയും ഇല്ലാതെ പോയാലും അറിവായ നാം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും.... 🙏
@athulrag34510 күн бұрын
😢എംഎം അവരൊക്കെ പണ്ടേ ഈ കളി വിട്ടതാ 😂😂 നമ്മ പൊട്ടന്മാർ ഇപ്പൊ ചിന്ദിച്ചു തുടങ്ങുന്നെ ഉള്ളു 😕
@jesskmon71696 ай бұрын
എല്ലാവരിലും അറിവുണ്ട്. എല്ലാവർക്കും ജ്ഞാനവും ഉണ്ട്. പലപ്പോഴും വിഷയങ്ങളുടെ പരിന്ജ്ജാനം സാഹചര്യം അനുസരിച്ചാണ് ഓരോ വ്യക്തിയിലും ഉളവാക്കുന്നത്. അതുകൊണ്ട് ആരെയും നമ്മുടെ ബുദ്ധിവച്ചു അളക്കരുത്. നാം അറിയുന്നതൊന്നും പൂർണ്ണമല്ല. പൂർണ്ണം എന്നത് ശൂന്യമാണ്. അവിടെ ഞാനും നീയും ഇല്ല. എല്ലാവരും തുല്യമാണ്.നാം പ്രകൃതിയുടെ ഒരു ഭാഗമാണ്. നമ്മെ പ്രകൃതിക്ക് കൊടുക്കൂ. നമ്മുടെ ഡ്യൂട്ടി നമുക്ക് അറിയാം സാധിക്കും.
@vanajakn49966 ай бұрын
നല്ലത് വരുമ്പോൾ ആരും ദൈവത്തിന് നന്ദിപറയുന്നില്ല. ദുഃഖം വരുമ്പോൾ ദൈവത്തെ കുറ്റപ്പെടുത്തുന്നു
@Wexyz-ze2tv6 ай бұрын
🙏🙏🙏❤️❤️🔥🔥🙏🙏🙏സന്തോഷം ലെന മാം ബാക്കി കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു..
@josoottan6 ай бұрын
ലെന ഒരു തുടക്കക്കാരിയാണ്, ശീരിക്കും എക്സ്പോസ് ചെയ്യാറായില്ല! ഇനിയും കുറെ സഞ്ചരിക്കാനുണ്ട്. അതുകൊണ്ടാണ് മനുഷ്യൻ എന്തോ സ്പെഷ്യൽ ആണെന്ന, ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന ചിന്ത അടിസ്ഥാനപ്പെടുത്തി ആശയം രൂപീകരിക്കുന്നത്! ശേരിയായ എൻലൈറ്റൺമെന്റ് വന്നാൽ ഈ എക്സൈറ്റ്മെന്റ്ഉണ്ടാവില്ല, പ്രസന്നതതുണ്ടാവില്ല, സംസാരം തീരെ ഇല്ലാണ്ടാവും! ഇത് അവനവനെ തിരിച്ചറിയുന്നത് മുതൽ എല്ലാവർക്കും ലഭിക്കുന്ന സന്തോഷം മാത്രമാണ്. ഇതും കഴിഞ്ഞു പോകും, എത്ര അധികം കൊട്ടിഘോഷിക്കുന്നുവോ അത്രയും ആഴത്തിലേക്കായിരിക്കും പിന്നീടുള്ള വീഴ്ച്ച!
@blakurls5 ай бұрын
no way angane aanel ethrayo perr veezhendath aayirunnu.
@shambhootransport67435 ай бұрын
ഈ കമന്റ് കാണുമ്പോൾ എനിക്ക് ചിത്രം സിനിമയിലെ ജഗതി സോമനോട് പറയുന്ന ഒരു ഡയലോഗ് ഓർമ്മ വരുന്നു...
ആ വീഴ്ചയുടെ അർത്ഥം എന്താണ് ലന ബാക്കി ഉള്ളവർക്കുകൂടി എളുപ്പത്തിൽ മനസിലാക്കാൻ ഭൂമിയും ഭൂമിയിൽ ഇന്നുള്ള രീതിയും വച്ചു പറയുന്നു എന്നത് അവൾ തന്നെ അതിൽ പറയുന്നുണ്ടല്ലോ ആൾക്കാർക്ക് എളുപത്തിൽ മനസിലകനാണെന്ന് 🤦
@DeviSasiDeviSasi-e6i3 ай бұрын
നല്ല ക്ലാരിറ്റി യോടെ സ്‌പ്ലൈൻ ചെയുന്നു 👍👍❤️❤️❤️❤️🙏🙏🙏
@radhakrishnan21186 ай бұрын
No words... Excellent explanation. My heartfelt pranams.
@Fitnessfreak7890-s4n6 ай бұрын
Educated allathavar nalla botham ullavar orupadu und
@smv65076 ай бұрын
Thank you universe for giving me an opportunity to hear these kind of wonderful interview from these wonderful souls🙏🏼🙏🏼
@arunimas94986 ай бұрын
Oh!!Lena ma'am... it's a new knowledge for me ..... Life ന് മുന്നോട്ട് പോകാൻ വേണ്ടി നമ്മുടെ mind ൽ thoughts ഇട്ട് തരുന്നത് ഈ life തന്നെയാണെന്ന്..!! super Lena ma'am!!!🔥🔥🔥🔥🙏🙏 എല്ലാം ഒരു അത്ഭുതം തന്നെയാണ്!!😍♥️ പിന്നെ ego യുടെ explanation super ആയിട്ടൊ😅👌 ആനന്ദമയകോശത്തിന്റ level എത്തിയവരും ego stage വിട്ടിട്ടില്ലെന്നതും പുതിയ അറിവാണ്...🙏❤ Enlightened stage കടന്ന്,ആ last stage ൽ എത്തിയവർ വീണ്ടും ഭൂമിയിലേക്ക് വരുന്നു എന്ന് പറഞ്ഞതും!!!!🎉💥🙏🙏💫🌟 Thank you Lena ma'am❣️🙏🌹 & Thank you Biju sir❣️🙏🌹
@rafequetbava5 ай бұрын
Excellent deductions. Thanks for the comment.
@femena115 ай бұрын
Reaching the state of as it is ... Huge respect to Mrs. Lena for boldy sepaking and educating the mass audience...
@rakeshkanady3306 ай бұрын
Mrs Lena is simply explaining the things, very nice interview. Biju Sir 👌👍❤
@saan5056 ай бұрын
Lena superb as always...eye opener for new gen...interviewer is outstanding...🎉❤
@ESPParanormalsai6 ай бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@AmalNichlose76 ай бұрын
ലെ ന ചേച്ചി. യ്ക്ക് തുറന്ന് പറയാൻ നല്ല അവസരങ്ങൾ കിട്ടി. നന്നായി. ഈ ഉപകരണം ഉപയോഗപ്പെട്ടു തുടങ്ങി. നന്നായി ഞങ്ങളും കാത്തിരിക്കുന്നു. ഞങ്ങളെയും 'ഉപയോഗിക്കുന്നുണ്ട് പക്ഷെ ആഗ്രഹിക്കുന്ന തലത്തിൽ എത്തിയിട്ടില്ല. എന്ന് തോന്നാറുണ്ട്. ഒരു പടി കുടി ഉയർത്തി💕🤍🤩 അപ്പോൾ മനസ്സിലായി. ഞാൻ ഒന്നും അല്ല. ബൈബിൾ പഠിക്കുമ്പോൾ വചനം പറയുന്നു. ശാന്തമാക്കുക ഞാൻദൈവമാണെന്ന് അറിയുക. സങ്കീർത്തനങ്ങൾ: 46:10🤍🙏🏻💞👍🏻
@rameshmanayil24606 ай бұрын
Nice discussion madam. If after self realisation self actualisation is required then self realisation becomes meaningless. Self realisation may be dimensionless but if someone wants again actualisation after that, then it is not self realisation. Very thought that actualisation is required indicates ego. Continuous Dhyanam and samadhi alone is possible after self realisation. Anything that happens after that like Turiyateeta avastha happens only because of divine grace or anugraha. . Thanks for this beautiful discussion.
@mythmith71886 ай бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@S8a8i5 ай бұрын
രാമനും കൃഷ്ണനും ഒന്നും ഇവിടെ ഇല്ലാ.. 😅😅😅. ഇത്രയും കേട്ടിട്ട് മനസ്സിലായില്ലേ 😅
@smayy125 ай бұрын
@@S8a8i und bro😂😂 ath arum parayilla.. each word its own speciality.. avatharam oke spiritual journey il ollork mnslvm, sathym anonn
@safnashaju94866 ай бұрын
Wow ,,,!!!!thank you for the wonderful questions and answers ,,,💓more clarity , helpful for everyone who going through this journey
@sreedharana16755 ай бұрын
അറിവില്ലായ്മ തെറ്റല്ല... എന്നാൽ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നത് തെറ്റ്...
@RrRr-kw9xz6 ай бұрын
Sanatana dharma gives us Hope. Shraddha is SPIRITUALITY.
@akhil_sai6 ай бұрын
Glad regardless of religion, people understanding the underlying spiritual aspects of talks, if you dig more into it, everything boils down to the essence of veda and upanisad.
@chinju88876 ай бұрын
Njanum edakk igane okke parayaar und but ith kettaal nte aniyanum ettanum nne kaliyakkum😌😌
@rajendranpmenon6 ай бұрын
കേട്ട് മതിയായില്ല. I really enjoyed. Thank you, both🙏
@valsalags94336 ай бұрын
ലനയുടെ മുൻപുള്ള വീഡിയോ കാണുമ്പോൾ മുഖത്തുള്ള ചൈതന്യം ഇപ്പോൾ കാണുന്നില്ല നേരിട്ട് കണ്ട് സംസാരിക്കണം എന്നുണ്ട്.
@Tiara_Tincy_Rijesh5 ай бұрын
ക്യാമറ യുടെ കുഴപ്പം ആരിക്കും
@mazingdreamz37933 ай бұрын
You given your life for we crores of people that's we salutes this WORLD salutes you from our hearts we and you are same i know but salutes you
@sheebashaji37846 ай бұрын
Lena , I really Love you so much, you r the right way in spirituality❤❤❤
@nellthomas49666 ай бұрын
Excellent talk. This information is very helpful and eye opening. Thankyou very much Lena🙏
@MarcoseP.A4 ай бұрын
Enlightment the only revolution🙏
@vms00v6 ай бұрын
Explained simply and well.. Thank you Mam & Sir 🙏🏼
@Manilalprabhakaran6 ай бұрын
Great wisdom ,Mam simplified for us.
@bindhumurali25046 ай бұрын
ലെന മാം ❤️ ബിജു സർ 🙏🏻
@akhileshubhanu5186 ай бұрын
God bless you Lena madam ❤️ Biju sir ❤❤❤❤
@priyankaarjun77776 ай бұрын
Wowww 🥰 great Lena ma'am 🥰 thank you so much
@navaneethakrishnan37565 ай бұрын
Brahman is not a separate state but all states; waking , dream and deep sleep appear and disappear in Brahman which is pure consciousness. Consciousness is not the product of the brain. Whereas it is because of the consciousness the brain functions..
@ajithavenu97726 ай бұрын
എന്തൊരറിവാണ് ലെന ക്കു 🙏🏻🙏🏻🙏🏻
@gopakumarkurup14156 ай бұрын
Excellent definition 🙏
@rajeshkr96356 ай бұрын
Great Interview 🙏🏻
@geethacherukara13196 ай бұрын
വളരെ നല്ല ഇൻഫർമേഷൻ🙏❤❤❤
@manikandanmoothedath80385 ай бұрын
ജീവിതത്തിൽ സൂക്ഷ്മമായി അറിയേണ്ട കുറെ കാര്യങ്ങളാണ് ലെന വിവരിക്കുന്നത്
@bhargaviamma72736 ай бұрын
ഈ ലെന Solitude- ൽ കുറച്ചു നാൾ കഴിഞ്ഞത് വെറുതേ ആയിരുന്നില്ല..🤔👍😀
@madhavikutty85056 ай бұрын
Lena you are super 🙏🙏🙏🌹🌹🌹❤️
@sashidharant77866 ай бұрын
There is a difference listening to somebody (like Lena) who has accumulated theoretical knowledge through books and you tube and listening to real awakened personalities like Dr.Hawkins,Swamy Sarvapriyananda ,Sri M etc.
@preethibaburaj1976 ай бұрын
Thank you so much Lena mam and Biju sir❤
@mahinaboobacker90065 ай бұрын
ലെ നയക്ക് പരലോക വിശ്വാസമുണ്ടോ ? നരക, സ്വർഗ്ഗ വിശ്വാസം, അതോ ഇവിടെ തന്നെ പുനർ ജീവിക്കുന്നു എന്നതാണൊ? എന്റെ വിശ്വാസം ശരീരം മരിക്കുന്നു, ആത്മാവ് മരിക്കുന്നില്ല, അത് ദൈവത്തിലേയ്ക്ക് തിരിച്ചു പോയി, അവന്റെ കർമ്മ ഫലമനുസരിച്ച് ദൈവം രക്ഷ ശിക്ഷകൾ നൽകുന്നു
@വചസ്പതീസ്5 ай бұрын
എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കാണ്
@anilkumarvr42736 ай бұрын
Beautiful ❤ thank you
@Fitnessfreak7890-s4n6 ай бұрын
In my experience ego is not ignorance... Ego is coming from insecured situation.. It may come from internal( like inflamation.)or external (like comparison)
@akhilvidyanandan446 ай бұрын
Enlightenment.. ❤️❤️
@Sivamritananda6 ай бұрын
Well said.
@bingoasn63756 ай бұрын
Human being is a vessel , his main duty is to guard the truth , he can choose to be a vessel of god or vessel of satan … moreover , human being is a spiritual being he has a start point starts from birth but there is no endpoint that means he won’t completely destroy…❤ I like Lena😊god bless❤
@TRAVELV7776 ай бұрын
നന്ദി ❤️❤️🙏🙏🌼🌼
@anilakumari12576 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ligeshpg6 ай бұрын
വീഡിയോ വെട്ടി മുറിച്ച് ഇടുന്നതിനൊപ്പം മുഴുവൻ അഭിമുഖത്തിൻ്റെ വീഡിയോ കൂടി ഇടാൻ ദയവുണ്ടാകണം..... ഒരഭിമുഖം മുഴുവനായി കാണുമ്പോഴുള്ള സുഖം മുറിച്ച വീഡിയേയിക്ക് കിട്ടില്ല. ഗതികേടുകൊണ്ടു കാണുന്നു എന്ന് മാത്രം. ഇത്രയും നല്ല അഭിമുഖങ്ങൾ ചെയ്തിട്ട് അതിനെ ജീവനോടെ തുടരാൻ അനുവദിക്കാമോ....?
@midnightblack67116 ай бұрын
Thank you Lena.. And bijusir
@fclegend85084 ай бұрын
Mam paraunnad ellam correctanu
@salilakumary16976 ай бұрын
രണ്ടു പേർക്കും പ്രണാമം🙏
@dxnammangod80866 ай бұрын
Excellent
@trioknights48695 ай бұрын
mobile nte karyam vachulla example is leading to a materialistic atheistic point. athu individual existence illa ennale kaattane
@drashaajith5 ай бұрын
Thankyou Lena❤
@AthiraDileep-o4f6 ай бұрын
Thank you for this information
@sudhavk51706 ай бұрын
നന്ദിസർ നന്ദി മാഡം
@sijugeo1973Ай бұрын
Have more magic mushrooms, you can answer all questions like her..
@rajeshp31906 ай бұрын
നമസ്തേ❤
@S8a8i5 ай бұрын
മനുഷ്യന്റെ മനസ്സാണ് എല്ലാം.
@manjumaria24615 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏❤️❤️❤️
@adastra36795 ай бұрын
ഇസ്ലാമിക ആധ്യാത്മികതയുടെ ഏഴയലത്ത് പോലും ഈ സംസാരം വരുന്നില്ല.കാരണം ഇസ്ലാമിൽ അതിനൊരു സിസ്റ്റമാറ്റിക് റോൾ ഉണ്ട്. അഹം ബ്രഹ്മാസ്മിയായി പറയുന്ന വഹ്ദത്തുൽ വുജൂദ് മനോഹരമായ ഒരു സങ്കൽപമാണ്. ഇബ്നു വക്തും ഉൾചേരലും കുർബും ജംഉം കൂടിയ മനോഹരമായ ഒരു spiritual സങ്കൽപമാണത് .....🎉🎉🎉
@rafequetbava5 ай бұрын
ഇത്തരം വിവരങ്ങൾ ഇസ്ലാമിൽ ഉണ്ടോ? അതിശയം തന്നെയാ. ആരും പറഞ്ഞു കേട്ടിട്ടില്ല.
@adastra36795 ай бұрын
@@rafequetbava സംഘടന വലുതാക്കാൻ നോക്കുമ്പോൾ ആര് ഇതൊക്കെ കേൾക്കുന്നു
@Mushtak-m2i3 ай бұрын
All religious spiritualities r one n same, no much difference is there. And all religious spiritualities r fake. Even a small safety pin is not invented by so called spiritual gurus. All gurus, saints and saviours cheating the people by using high sound words like spiritual energy, god, soul nd bla bla philosophy. No use of these bla bla things to common people. Saints and saviours jus cheat people nd make lauds of money without doing any work.
@BRich-bt6smАй бұрын
@@rafequetbava സൂഫിസം ❤
@BRich-bt6smАй бұрын
Why are you comparing.... everything is the way to that oneness
@meandmyworld83725 ай бұрын
Oh my god thanku thanku thanku
@krishnapriya71126 ай бұрын
Wow!! Superb 🙏🙏
@preethip97425 ай бұрын
Hats off Lena ❤
@Harihappinesshaven6 ай бұрын
ലെന... ❤❤❤❤❤❤
@devadas9544 ай бұрын
Great 👍👍👍👍
@JACOBG-hd2yc5 ай бұрын
ലെന പറയുന്നത് 100 % ശരിയാണ്. വളരെ ആദരവ് തോന്നുന്നു. ആരാധന ഒന്നുമില്ല. അതു് ശരിയുമല്ലല്ലോ? Enlightenment വരണമെങ്കിൽ ആദ്യമായി അഹംഭാവം മാറണം. അപ്പോൾ ലെന പറയുന്നത് വളരെ യുക്തിപൂർവ്വമാണെന്നും ശരിയായ കാര്യമാണെന്നും മനസിലാകും. അഹംകാരം കൊണ്ട് Ego കൂട്ടുമ്പോൾ എല്ലാറ്റിനെയയ പുച്‌ഛിക്കുവാൻ തോന്നും.
@davedonot27885 ай бұрын
Ego is identity of self in this context. Allaathe ahambhavam alla.
@csreelatha62516 ай бұрын
Thanks a lot❤🙏🙏🙏🙏👌👌
@anjanafoods5 ай бұрын
Excellent explanation ❤❤❤
@remyakmkm92605 ай бұрын
Thank you🥰
@manojankambrath45026 ай бұрын
ഓംശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@devisree-o2v5 ай бұрын
Thank you mam❤
@BinduC-j5j6 ай бұрын
Thanks dear Lena mem
@dhivyap6556 ай бұрын
Thank you🙏
@anitha97846 ай бұрын
Love you..Lenakutty...
@bindushaji61426 ай бұрын
ലെന ❤️❤️❤️❤️🥰🥰🥰🥰🥰🌹🌹🌹🌹
@akshinthaniyath60465 ай бұрын
Does God care about human beings ??
@santhiamurkunnath52006 ай бұрын
Thank you 🙏🏻
@shyamalasasidharan9056 ай бұрын
Namaste sir Namaste mam ❤❤❤❤❤❤
@kesavadas55025 ай бұрын
അറിയില്ല എങ്കിൽ അത് ഒരു അറിവാണ് 😂😄🤭
@geethasurendranath12746 ай бұрын
ലെന 🙏🙏🙏
@sureshsoul6 ай бұрын
Thanks
@sasiviswambharan20866 ай бұрын
ഓം ശരവണ ഭവായ നമഃ 🙏
@RrRr-kw9xz6 ай бұрын
Soul Matters 32 parts Captain Ajit
@sasuiype86076 ай бұрын
How to enter in this spirituality
@pradeepsukumarapillai65476 ай бұрын
Super ❤🌹💐
@arunbvlogs14845 ай бұрын
Ego ulla ഒരാൾ. അതായത് അറിവില്ലാത്ത ആൾ.മറ്റൊരു ആളെ ഒരു കത്തി എടുത്ത് കുത്തി കൊന്നാൽ അയാളെ എന്തു ചെയ്യും