കൊടൈക്കനാലിലെ സബർജില്ല തോട്ടത്തിൽ │Kodaikanal │Great India ExpeditionPart#1 Ep#13

  Рет қаралды 191,362

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

കൊടൈക്കനാലിലെ ഒരു സബർജില്ലത്തോട്ടവും മറ്റു ചില കാഴ്ചകളും യൂക്കാലിപ്റ്റസ് ഉണ്ടാക്കുന്ന മലയാളിയായ ബിനുചേട്ടനെ കണ്ടുമുട്ടുന്നതുമാണ് ഈ വീഡിയോയിൽ
-------------------------------------------------------------------------
If you find value in what I do you can support me here / ashrafexcel
-------------------------------------------------------------------------
Supporting me for this journey:
1. Chef Martin's Live Food Court, Kottayam, Ph: 8078540204
2. Download for Gents & Kids, Edathanattukara
3. Kailesh Kannur
4. Binu Nilambur
5. Ajeesh Kayamkulam
6. Binu Khan - / @nadodivlogs4929
7. The Bike Store, Ernakulam
Whatsapp: 9495337381
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel...
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#GIERR #GreatIndiaExpedition #Kodaikanal

Пікірлер: 505
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*അമ്മച്ചിക്ക് അഷ്‌റഫ്‌ ഭായ് ഒരുപാട് ഇഷ്ടം തോന്നി,സ്വന്തം മോനോടുള്ള സ്നേഹമാണ് കാണിച്ചത്,അമ്മച്ചിയുടെ മുഖത്തുള്ള സന്തോഷം കാണാൻ തന്നെ എന്തുട് രസമാ,* *നമ്മുക്ക് ഞാൻ അടുക്കം ഉള്ളവർക്കു ഒന്ന് അമ്മയുടെ അരികത്തു ഇരുന്നു കുറിച്ച് കുശലം പറയാൻ പോലും സമയമില്ല എന്നറിയുമ്പോൾ ദുഃഖമുണ്ട്*
@yasaryasar3162
@yasaryasar3162 5 жыл бұрын
ഹായ്പച്ച തൊപ്പി
@Kk-ss4ey
@Kk-ss4ey 5 жыл бұрын
Pacha thoppi kee 💪
@jkpvgsm
@jkpvgsm 5 жыл бұрын
ഹായ് പച്ച തൊപ്പി 😁
@pmf7108
@pmf7108 5 жыл бұрын
iyaaal ellaathilum undallo
@nain127
@nain127 5 жыл бұрын
Ikkakka ingal elladathum undalo😂😂
@shibumg3327
@shibumg3327 4 жыл бұрын
താങ്കളുടെ നിസ്‌ഷ്കളങ്കമായ സംസാരം കേൾക്കാൻ തന്നെ സന്തോഷമാണ് മറ്റൊരു വ്ലോഗർക്കും ഇല്ലാത്ത കഴിവ് ഉണ്ട് വെരി ഗുഡ്
@aseeb7181
@aseeb7181 5 жыл бұрын
അമ്മ വേറെ ലെവൽ ആണല്ലോ 😉അഷ്‌റഫ്‌ bro... നിങ്ങൾക് എന്തോ ഒരു കഴിവ് ഉണ്ട് ആൾക്കാരെ പെട്ടെന്ന് കയ്യിലെടുക്കാൻ കഴിയുന്നു 😀😍
@basithchirakkal333
@basithchirakkal333 5 жыл бұрын
3 കുതിരകളുള്ള ആ ബ്യൂട്ടിഫുൾ അമ്മയ്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@abdullakoyakalikavu8267
@abdullakoyakalikavu8267 5 жыл бұрын
സൗദിയിലെ പൊടിക്കാറ്റിനിടയിൽ ഈ വീഡിയോ കാണുമ്പോൾ ഇങ്ങളോട് ഭയങ്കര അസുയ തോന്നുന്നു, വീട്ടിലേക്ക് ക്ഷണിച്ച അമ്മച്ചിയും, യു ക്കാലി തൈലം ഉണ്ടാകുന്ന ബിനുച്ചേട്ടനും നല്ല മനസ്സിന്റ ഉടമകൾ, ബിനുച്ചേട്ടനു നിങ്ങളുടെ ഒരു ചെറിയ സാദൃശ്യം ഉണ്ട്, വീഡിയോ നന്നായിട്ടുണ്ട്
@Savarkar123
@Savarkar123 5 жыл бұрын
Dhe vannu pravasi
@babzmdin7506
@babzmdin7506 5 жыл бұрын
അൽ പ്രവാസി daaa
@vishnupuzhakkal6025
@vishnupuzhakkal6025 5 жыл бұрын
Pravasii daaa💪💪
@shefeekps9638
@shefeekps9638 5 жыл бұрын
സബര്‍ജിലി തോട്ടം കലക്കി😍😍 ആദ്യായിട്ടാ കാണുന്നേ🍐🍐🍐
@StorytellingCouple
@StorytellingCouple 5 жыл бұрын
വരാൻ ഇത്തിരി വൈകി. ഇന്ത്യയുടെ മനസ്സു തൊട്ടറിഞ്ഞ യാത്രയുടെ മറ്റൊരു എപ്പിസോഡ്. മനോഹരം. വേറെ വാക്കുകൾ ഒന്നും തന്നെ ഇല്ല പറയാൻ
@shoukathshou9944
@shoukathshou9944 5 жыл бұрын
ഞാൻ എന്നോ വന്നു 😁😁
@shihabtharengal6217
@shihabtharengal6217 5 жыл бұрын
കല്യാണം കഴിച്ചിട്ടില്ല എന്ന് ബിനു ചേട്ടൻ പറഞ്ഞപ്പോൾ അയാളുടെ ഒരു സന്തോഷം കണ്ടോ 😃😃😃😃😃😃
@akhilpvm
@akhilpvm 5 жыл бұрын
*ഹായ് ഇക്ക 🙏 മുമ്പത്തെ വിഡിയോ ഇപ്പോ കണ്ടോണ്ടിരിക്കുവാരുന്നു അടിച്ച് പൊളിക്ക്* 😀😍💐👍💕
@rasheedthechikkodan6371
@rasheedthechikkodan6371 5 жыл бұрын
അടിപൊളി , കാണണമെന്ന് വിചാരിച്ചിരുന്ന സാധനം . സബര്ജില്ല പിന്നെയ് തെങ്ങിന്റെ അവിഹിത പരാഗണം സൂപ്പറായിരുന്നു. മുതലാളി അണ്ണന്മാരെ ഒക്കെ ഇടക്ക് സാർ എന്ന് വിളിക്കു അഷ്റഫ് ഭായ് all THE Best
@basheerparangodath267
@basheerparangodath267 5 жыл бұрын
അമ്മയുടെ ഒരു സ്നേഹം 👍👌🌷
@Sirajudheen13
@Sirajudheen13 5 жыл бұрын
ബിനു ചേട്ടൻ ഒരു പറവയാണ്. പാറി പറന്നു നടക്കുന്ന ദേശാടന പറവ. നന്മകൾ
@sharuncshaji6967
@sharuncshaji6967 5 жыл бұрын
അമ്മച്ചി powlya.... കാശിന്റെ ഒരു ജാടയില്ല... കണ്ട് പഠിക്കണം നമ്മൾ.... എഡ്യൂക്കേറ്റഡ്.. 😍
@mohamedriyas6784
@mohamedriyas6784 5 жыл бұрын
Respect
@AbduRahman477
@AbduRahman477 5 жыл бұрын
സബർജിലിയ്ൽ ഉപ്പും മുളകും പുരട്ടി കഴിക്കണം😋❣
@kabeersha2252
@kabeersha2252 5 жыл бұрын
*അണ്ണൻ* *ചുളുവിൽ* *കച്ചോടം* *ചെയ്യാൻ* *നോക്കിയതാ...* *അതും* *നുമ്മ* *മലയാളികളോട്* 😂😂😂🤩
@aruna.v5311
@aruna.v5311 5 жыл бұрын
Like തൊഴിലാളിയിൽ നിന്ന് comment തൊഴിലാളിയിലേക്ക് മാറുന്നു😍 ലേശം പണി ഉണ്ടല്ലേ ഇത് 😍
@nafiac8809
@nafiac8809 5 жыл бұрын
അമ്മച്ചിനെ othiri ഇഷ്ടായവർ like അടി 😍
@madhavam6276
@madhavam6276 5 жыл бұрын
05:40 കമ്പ കെട്ടിന് തിരി കൊടുതപോലത്തെ സൗണ്ട് 🤔🤪💥💥🙉
@shammusha9007
@shammusha9007 5 жыл бұрын
ബിനുചേട്ടനും നിങ്ങളും ബ്രതേസ്‌ പോലെയുണ്ട് ..അടുത്ത വിഡിയോയിൽ വൈഫ് ഉണ്ടാവുമല്ലോ 😍😍✌️✌️✌️👍👍
@ansarali-tj7fd
@ansarali-tj7fd 5 жыл бұрын
വിമൽ സാറിന്റെ തോട്ടം കണ്ടു പിടിച്ച അഷ്റഫ് ഭായ് നിങ്ങൾ മലർ മിസ്സി നോട് കാര്യം പറഞ്ഞ് നടത്തി കൊടുക്കണം
@Dileepdilu2255
@Dileepdilu2255 5 жыл бұрын
അഷ്റഫ് ബ്രോ ആഹാ എന്തുമനോഹരമായ place കിടു😍💖👌 നമ്മുടെ പേരയ്ക്ക അടിപൊളി 👏👏👏😉 next video കട്ട waitng ബ്രോ😙❤✌👍
@Ismayilvga
@Ismayilvga 5 жыл бұрын
.ashraf bro..nigalude aduthu endo oru magic undu...ellvarodum pettennu adukanulla marunnu....amma yumayulla meeting kidduuui
@Sirajudheen13
@Sirajudheen13 5 жыл бұрын
കണ്ടു. അടിപൊളി. ആ ചേട്ടനെ കൂടെ കൂട്ടിക്കൊളൂ. നമ്മക്ക് പറ്റിയ ആളാണ്. നന്മകൾ നേരുന്നു.
@mrkwynd5758
@mrkwynd5758 3 жыл бұрын
താങ്ക്സ് അഷറഫ്‌ക്ക ഞാൻ ഇവിടെ പോയിട്ടുണ്ട് പക്ഷെ കുതിരപ്പുറത്ത് പോയിട്ടുണ്ടെങ്കിലും ഞാൻ കയറിയ കുതിരയുടെ ഉടമസ്ഥനെ കാണിച്ചത് അഷറഫ് ക്ക യാണ് താങ്ക്സ് 😍👍👌
@hafsalmuhammed8729
@hafsalmuhammed8729 5 жыл бұрын
ഒരുപാട് വ്ലോഗ് കാണാറുണ്ട് .. എന്നാൽ ഇത്രയും അടിപൊളി ആയി എഡിറ്റിംഗും ബാഗ്രൗണ്ട് മ്യൂസിക്കും ചെയുന്നത് ഈ വ്ലോഗ് മാത്രം ആയിരിക്കും... എത്ര കണ്ടാലും മതിയാവുന്നില്ല
@sajeeshsimi
@sajeeshsimi 5 жыл бұрын
അടുത്ത വീഡിയൊ പോരട്ടെ ചേട്ടന്റ വീഡിയൊ ഇന്നലെ രാത്രി പതിനൊന്നിനാ ആദ്യമായ് കാണുന്നത് രാത്രി രണ്ട് മണി വരെ കണ്ടു സൂപ്പർ
@salahudheenmanjana4052
@salahudheenmanjana4052 5 жыл бұрын
എന്റെ പൊന്നെ അമ്മച്ചി പുലിയാണല്ലാ .
@ilovefootball142
@ilovefootball142 5 жыл бұрын
അമ്മച്ചി 😍❤ ബിനു ചേട്ടൻ 😍😘 എന്തായാലും കലക്കി 🙌❤
@shamseer697
@shamseer697 5 жыл бұрын
ഈ പ്രവാസത്തിനു ഇടയിൽ ഇതൊക്കെ കണ്ടിരിക്കാൻ മനസ്സിനൊരു സുഖം
@ashrafkallidumban1415
@ashrafkallidumban1415 5 жыл бұрын
8:34 മുതൽ 12.15 വരെ ആഅമ്മയോടുള്ള കുശലം പറച്ചിൽ കലക്കിട്ടോ😚
@anishanand526
@anishanand526 5 жыл бұрын
Grandma's talk is the highlight of today's video.
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 4 жыл бұрын
സബർജാൽ നമ്മുടെ നാട്ടിൽ വില കുറഞ്ഞ ഒരു ഫ്രൂട്ട് ആയിട്ടെ മാത്രമെ കാണുന്നുള്ളൂ .ഒരുപാട് പോഷകം അടങ്ങിയ ഫ്രൂട്ട് ആണുന്നള്ളത് പുതിയ അറിവായിരുന്നു .ഇന്നത്തെ ലൈക്ക് പൊളിച്ചടക്കിയ അമ്മച്ചിക്ക് ആവട്ടെ ഒരുപാട് ഇഷ്ടായി ലവ് യു മാം 😘😘😘ഇവിടെ വന്നാൽ മതി ഇവരെ കണ്ടാൽ വീട്ടിൽ കൊണ്ടുവരണം എന്ന് ആ അമ്മ പറഞ്ഞപ്പോൾ കണ്ണ് അറിയാതെ നനഞ്ഞുപോയി 😣
@jayanananya8826
@jayanananya8826 3 жыл бұрын
Ashraf super enikk avatharanavum ashrafineyum samsaravum valare ishtamanu kodai kanal ende swargamanu 25 thavana povuka undayittundu
@basithak7895
@basithak7895 4 жыл бұрын
അമ്മച്ചി.... അടിപൊളിയാണ് ❤️ഒരു പരിചയവുമില്ലാത്ത ഒരാളോട് എത്ര നന്നായിട്ടാണ് പെരുമാറുന്നത് ഒരുപാട് ഇഷ്ടായി അമ്മച്ചിനെ.. വീഡിയോയും അടിപൊളി
@jackthomson1336
@jackthomson1336 5 жыл бұрын
Super videos to the heart and culture of socialization. University in diversity. This videos will be used to show kids to get to know india.
@sasitirur3269
@sasitirur3269 5 жыл бұрын
, ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണ രീതി ബഹുകേമം ഇനിയും വരട്ടെ നല്ല വി ഡിയോകൾ കൊടൈക്കനാലിൽ സബർജൽ പ്ലം സ് വേറെ ചില പഴങ്ങളും ഉണ്ട് എന്തായാലും വളരെ നന്നായി കോടമഞ്ഞിന്റെ സുഖം ഒന്നു വേറെത്തന്നെ അഭിനന്ദനങ്ങൾ Mr.. അഷറഫ് ശശിധരൻ തിരൂർ 1
@nasrdheenkl5378
@nasrdheenkl5378 5 жыл бұрын
കൊടൈക്കനാൽ പോയിട്ടുണ്ടെലും ഇങ്ങനെ ഉള്ള സ്ഥലത്തു ഒന്നും ഇതുവരെ പോയിട്ടില്ല.., 😁
@LittleExplorerAisha
@LittleExplorerAisha 4 жыл бұрын
Ammachi- loaded with full of kindness. So humble 😘
@shijuk5254
@shijuk5254 4 жыл бұрын
മച്ചാന്റെ മന്നവന്നൂർ വ്ലോഗ് കണ്ട് അഡിക്റ്റായി അവടെ പോയിരുന്നു ട്ടോ ....കിടു റൂട്ട് കിടു എക്സ്പീരിയൻസ്👍👍👍❤❤❤
@rockmadadhosths1314
@rockmadadhosths1314 5 жыл бұрын
ഇന്നൊരു 🤱പെണ്‍ (അമ്മ) സിംഹത്തെ കണ്ടു 💕
@shahananiyu7797
@shahananiyu7797 4 жыл бұрын
Ya correct
@sujithcb6221
@sujithcb6221 5 жыл бұрын
Ammumma othiri snehathideya perumariyathu othiri eshtayi ammummaye alu super anu keto 👌😘🙏🏻❣️🥰
@BadaruBackups
@BadaruBackups 5 жыл бұрын
അശ്റഫ് കാക്കോ എല്ലായിടത്തും ഇങ്ങൾ കറക്ക്ട്ട് സ്ഥലത്താണല്ലോ എത്തുന്നത്🤩 എല്ലാ കാഴ്ച്ചകളും പൊളിയായിരുന്നു യൂക്കാലിഫ് പ്രോസസ് വീഡിയോക്ക് കട്ട വെയ്റ്റിങ്ങാണ്.👍👍👍👍👍😍
@Aswinkshekhar
@Aswinkshekhar 5 жыл бұрын
*സുജിത്തേട്ടന് സലീഷേട്ട൯ എന്ന പോലെ അഷ്റഫ്ക്കായ്ക്ക് ബിനു ചേട്ടനും ഇടിക്കട്ട കോംബോ ആവട്ടേ എന്ന് ആഗ്രഹിക്കുന്നു* 😍
@aseeb7181
@aseeb7181 5 жыл бұрын
22:05 ചേട്ടൻ കല്യാണം കഴിച്ചില്ല എന്ന് പറഞ്ഞപ്പോൾ അഷ്റഫ്ക്കാന്റെ സന്തോഷം കണ്ടോ 🤪🤪
@ali__vlogz
@ali__vlogz 4 жыл бұрын
Ithupole oru videos cheyananu enikkum agraham 🥰🥰🥰 Naale urappayitum enikum ithupole yathra pokan sadikum 🥰🥰
@manojlalparavur70
@manojlalparavur70 5 жыл бұрын
ഇക്ക വളരെ luck ആണ് കേട്ടോ ആദ്യം സബർജെല്ലി തോട്ടം മുതലാളിയെ കണ്ടു പിന്നെ simple style pwoli അമ്മ അവസാനം യൂക്കാലി മുതലാളി binu ചേട്ടൻ ആരോ plan ചെയ്തു എത്തിച്ച പോലെ good luck broo..... 💟💟💟♥️♥️♥️💓💓💓💜💜💜💕💕💕💖💖💖💗💗💗💝💝💝💙💙💙🧡🧡🧡💚💚💚💛💛💛🌏🌏🌏
@babzmdin7506
@babzmdin7506 5 жыл бұрын
ഇങ്ങള് ഒരു ജിന്നാണ് പഹയാ.. 😍😍😍😍
@ibrahimkutty9622
@ibrahimkutty9622 5 жыл бұрын
എന്നും അഷറഫ്ന് ആല്ലേ യിന്നു വിന്നുച്ചേട്ടനും അമ്മച്ചിക്കും ലൈക് 😘😘😘😘😘😘
@bachuforever1419
@bachuforever1419 5 жыл бұрын
ഇതുപോലെ കശുമാവിൽ കഴറി കശുവണ്ടിയും, മാവിൽ കഴറി മാങ്ങയും കുലുക്കി പറിച്ചുട്ടുണ്ട് ഈ ഞാൻ....😃😃
@ajmalsalim814
@ajmalsalim814 4 жыл бұрын
ഇ ഒറ്റ വിഡിയോ ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു
@Fishingpravasivk
@Fishingpravasivk 5 жыл бұрын
കോഡെയ്‌സിൽ പോയിട്ടുള്ളവർ ലൈക് ബട്ടനിൽ നീലം പുശീട്ടു പോ
@saratkurup5965
@saratkurup5965 5 жыл бұрын
പോകാത്തവർ ഡിസ്‌ലൈക്കിൽ നീലം പൂശട്ടെ ?
@shahananiyu7797
@shahananiyu7797 4 жыл бұрын
Poeeee vannu
@sajanlalsukhdevlalsukhdev6702
@sajanlalsukhdevlalsukhdev6702 4 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാ
@vishnupt9102
@vishnupt9102 4 жыл бұрын
Enthaan buttonil neelam... entha ath
@muhsinmuhsi2252
@muhsinmuhsi2252 5 жыл бұрын
നിങ്ങൾ ലൈവ് വീഡിയോ ചെയ്യുന്നതിനേക്കാൾ സൂപ്പർ റെക്കോർഡ് ചെയ്യുന്നതാണ് ഇത്‌ എന്റെ അഭിപ്രായം ആണ് അംഗീകരിക്കുന്നവർ പറയു
@muhsinmuhsi2252
@muhsinmuhsi2252 5 жыл бұрын
Voice onnukoodi cliar undakum pinny very oru feela
@Beyond_Boundaries-np
@Beyond_Boundaries-np 5 жыл бұрын
Ashraf Bai...😍😍😍
@ri_shu_zz2541
@ri_shu_zz2541 5 жыл бұрын
പല നാടുകള്‍🏕️പുതിയ കൂട്ട്കെട്ടുകള്‍👫👬👫
@deepakg3958
@deepakg3958 5 жыл бұрын
Adipoli ashraf ikka...❤❤
@subash.s.n.puramnelpini8304
@subash.s.n.puramnelpini8304 4 жыл бұрын
ഇങ്ങടെ ചിരി സൂപ്പർ ആട്ടോ
@subash.s.n.puramnelpini8304
@subash.s.n.puramnelpini8304 4 жыл бұрын
ചേട്ടന്റെ വട്ടവട ട്രിപ്പ് കണ്ടിട്ടു ഞങ്ങൾ ഒരു ട്രിപ്പ് പോയിരുന്നു.സുഭാഷ് ചേട്ടന്റെ മഡ് house പൊളി മലകളാൽ ചുറ്റപ്പെട്ട ഗംഭീര സ്ഥലം,👌👌👌
@pramodp2815
@pramodp2815 5 жыл бұрын
Bro if you don't mind, ലോഗോ കാണിക്കുമ്പോൾ ഉള്ള ആ മെഷീൻ സൗണ്ട് ഒന്നു ഒഴിവാക്കാമോ? ഹെഡ്‍ഫോൺ വെക്കുമ്പോൾ ഭയങ്കര ഇറിറ്റേഷൻ ആണ്. Nice vdo
@afsaluv8869
@afsaluv8869 5 жыл бұрын
Naatill illaathavarke ningade video kaanumbo vallaathoru feel aane. The real vlogger😍
@jamshintovrebelovich8264
@jamshintovrebelovich8264 5 жыл бұрын
ആ അമ്മയെ ഇഷ്ടായി😍😍
@sudhinair9226
@sudhinair9226 5 жыл бұрын
സൂയിസൈഡ് പോയിന്റ്‌ പണ്ട് തുറന്നസ്ഥലമായിരുന്നു. വേലികെട്ടും കടകളും വന്നത് ഈ അടുത്തകാലത്തായിരിക്കണം.
@shinut2935
@shinut2935 4 жыл бұрын
2014 മുതൽ അവിടെ കമ്പിവേലിയും കടകളും ഉണ്ട്
@Pokririder166
@Pokririder166 5 жыл бұрын
എന്റിക്കാ പൊളി വീഡിയോ. 👍👍👍😍😍😍😍❤️❤️❤️❤️
@samjadmamus9224
@samjadmamus9224 5 жыл бұрын
Kodiakanall super അമ്മചി പെളി ആണല്ലേ😁😍
@mallumotive_kl
@mallumotive_kl 5 жыл бұрын
ആദ്യം ഞാൻ 😍
@shakirmt9510
@shakirmt9510 5 жыл бұрын
👌😁
@adarsh8224
@adarsh8224 5 жыл бұрын
15:48 വൈഗ ഡാം 👌😄 Video Kollam 🤩
@sajeerpptheboss
@sajeerpptheboss 5 жыл бұрын
Camera angle perfection parayathe vayya ella videoyilum aa creativity kanam ❤
@shibilipadippan1412
@shibilipadippan1412 4 жыл бұрын
അതിന് ഇദ്ദേഹം വെറും യൂട്യൂബർ അല്ല. ഒരു ഡിസൈനർ കൂടിയാണ്. അതാണ് ഇത്ര പെർഫെക്ഷൻ
@Jkrecords777
@Jkrecords777 5 жыл бұрын
Ashraf bro good experience
@sageerks5492
@sageerks5492 4 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, climax സീൻ, സൂയിസൈഡ് പോയിന്റ്ൽ ആണ്,, അന്ന് കമ്പിവേലിയില്ല,,, അഷ്‌റഫ്‌ അന്ന് ജനിച്ചിട്ടില്ല...
@sirajrvm9507
@sirajrvm9507 4 жыл бұрын
Hi ashraf ...nice channel ...innanu njan videos kaanunnthu... subscribe cheythu...👍
@shakkuvaliyakath2938
@shakkuvaliyakath2938 4 жыл бұрын
Asharaf Bhai familiyumayi aa ammade veetil ponam aa Amma ningal chellumennu viswasichu poyi oru monodulla snehamanu as kandath
@akhilsudharsanan7593
@akhilsudharsanan7593 Жыл бұрын
After 3 years വീണ്ടും ✨️
@hiba9945
@hiba9945 3 жыл бұрын
Ammaye orupad eshttayi 😍😍😍
@thinkerbro5617
@thinkerbro5617 5 жыл бұрын
ഇങ്ങനെ തന്നെ അരിച്ചു പൊറുക്കി മുമ്പോട്ടു പോവുക സൂപ്പർ
@shameemsaj7248
@shameemsaj7248 5 жыл бұрын
വേഷം കണ്ട് ആരെയും വിലയിരുത്തരുത്... #അമ്മച്ചി മാസ്സ് ഒത്തിരി ഇഷ്ട്ടം ❤️❤️❤️😍😍😍
@anwartbgbhel
@anwartbgbhel 4 жыл бұрын
Nice video, "അണ്ണനും തമ്പിയും"
@aswathisubrahmanyan6650
@aswathisubrahmanyan6650 5 жыл бұрын
U r true bro, suicide point kaanan excited aayi poyapol kandathu oru prison pole..but kodaikanal is superb..pillar rocks, guna cave its wonderful..superb video..nice presentation..
@user-bl7ux3ys3x
@user-bl7ux3ys3x 4 жыл бұрын
Great work தோழர் ! அகமகிழ்ச்சி அருமை தோழர்
@sabirshaNilgiris0369
@sabirshaNilgiris0369 5 жыл бұрын
അമ്മച്ചി സൂപ്പറാണ് നന്നായി സംസാരിക്കുന്നു🔥
@salmabenazir6963
@salmabenazir6963 5 жыл бұрын
I am ur new subscriber From newzland
@sirajudheentp8764
@sirajudheentp8764 4 жыл бұрын
അതെന്തായാലും നന്നായി ♑️
@c.kuriakosemathew3702
@c.kuriakosemathew3702 4 жыл бұрын
Wish you all the best Ashraf
@bkjstonebridge
@bkjstonebridge 3 жыл бұрын
അടിപൊളി ...
@abbasmega1868
@abbasmega1868 5 жыл бұрын
ഞാൻ കണ്ടു അനുഭവിച്ച ഈ സൗന്ദര്യം വീഡിയോയിലൂടെ കാണുകയും കേട്ടറിയുകയും ചെയ്യുമ്പോൾ വീണ്ടും മനസ്സിൽ ഒരു കുളിർ നൽകുന്നു, ഡിസ്‌ലൈക് കുറഞ്ഞ വീഡിയോസ്.
@munrvello1115
@munrvello1115 5 жыл бұрын
Great work going on..... happy for you
@akhilnk1990
@akhilnk1990 4 жыл бұрын
Broo.. Ningalude vedio&presenting vere level😎😎👌👌
@user-gh7gs3ql9r
@user-gh7gs3ql9r 7 ай бұрын
ആ അമ്മയുടെ സംസാരം മാത്രം മതി എന്റെ മുത്തേ....
@ayoobayoob6767
@ayoobayoob6767 4 жыл бұрын
സൂപ്പർ അഷ്‌റഫ് ഭായ്
@pravithap2096
@pravithap2096 4 жыл бұрын
Nalla rasand.. actor Lal nte voice pole evidekeyo und... eniki mathram thonidanonu areela..
@sujilthompson8404
@sujilthompson8404 4 жыл бұрын
Dear your photography is very nice.
@diamondauhh
@diamondauhh 5 жыл бұрын
വലിയ കൃഷിയിടങ്ങളെ കുറിച്ചുള്ള വീഡിയോകൾ ചെയ്യണം
@sujithsnair339
@sujithsnair339 5 жыл бұрын
Ikka de video kanumbol oru nostalgic feel ahh😍😍😍
@noufalparol
@noufalparol 5 жыл бұрын
vdo onnu length kuracho..kurach koodi speed aakiyalo nannaynu ashraf ka.. motham scrol cheyyathe kananam enn und.. vere you tube notification athum scroll cheyth vidum😅..watsap.fb.instagram tik tok pinne swantham job ingane 24 hr mathiyavatha e samayath onnum manassiruthi kanan pattatha avasthayaa... dd tvm matramulla timil ulla cinima parasyamadakkam kanunna punch channel orupad vannapo chanal angotum ingotum matti namuk nashtamayath pole..
@tknoufaltknoufal4533
@tknoufaltknoufal4533 5 жыл бұрын
നല്ല അമ്മ ♥️♥️♥️
@ri_shu_zz2541
@ri_shu_zz2541 5 жыл бұрын
സവർജെല്ലിയെ പറ്റി നല്ല രീതിയില്‍ Google ചെയ്തിട്ടുണ്ടല്ലോ😍
@instrider
@instrider 5 жыл бұрын
Aaha. .. video kaanatte first. .💚
@siddiksd9442
@siddiksd9442 5 жыл бұрын
Ashrafka video nannaittunde . Niskaaram okke engane
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Binu Chettan and you look like brothers. Suiside point blocks may be because of avoid suicidal attempts from the people. Never been to kodaikanal.I will visit here when I visit India. Been to ooty. Thank you.
@coorgka1235
@coorgka1235 4 жыл бұрын
Love ur voice
@SsSs-bz4zn
@SsSs-bz4zn 3 жыл бұрын
Avatharanam adipoli🥰
@mohdzack9163
@mohdzack9163 4 жыл бұрын
Ashrafkade video kandal nalla mutton biriyani kayicha feel
@wondersofnaturebyanshad1280
@wondersofnaturebyanshad1280 4 жыл бұрын
അമ്മച്ചി മാസ്സ് ആണ് സ്നേഹമുള്ള അമ്മ
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 67 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН