യൂക്കാലി തൈലം വാറ്റുന്നതും കൊടൈക്കനാലിലെ തട്ടിപ്പും │ Eucalyptus Oil - Kodaikanal │ GIERR#1 Ep#15

  Рет қаралды 537,348

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Eucalyptus Oil Making
കൊടൈക്കനാലിലെ ഏറ്റവും വലിയ തട്ടിപ്പ് മനസിലാക്കാം, ഒപ്പം മരത്തിൽ കയറി ഇലവെട്ടി യൂക്കാലി തൈലം ഉണ്ടാക്കുന്നതിന്റെ വിശദമായ കാഴ്ചകളും..
-------------------------------------------------------------------------
If you find value in what I do you can support me here / ashrafexcel
-------------------------------------------------------------------------
Binu Kodaikanal: 9487205134
യൂക്കാലിമരം നശിപ്പിച്ച കൊട്ടാക്കന്പൂർ ഗ്രാമത്തിന്റെ കഥ : • Kottakkambur Village A...
Follow me on instagram: / ashrafexcel
Supporting me for this journey:
1. Chef Martin's Live Food Court, Kottayam, Ph: 8078540204
2. Download for Gents & Kids, Edathanattukara
3. Kailesh Kannur
4. Binu Nilambur
5. Ajeesh Kayamkulam
6. Binu Khan - / @nadodivlogs4929
7. The Bike Store, Ernakulam
Email: ashrafexcel@gmail.com
Whatsapp: 9495337381
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel...
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#GIERR #GreatIndiaExpedition #Eucalyptus

Пікірлер: 1 100
@akhilpvm
@akhilpvm 5 жыл бұрын
*യൂക്കാലി തൈലം ഉണ്ടാക്കുന്ന കാഴ്ച കാണിച്ചു തരുന്ന ആദ്യ വ്ലോഗർ താങ്കൾ ആയിരിക്കും.. 😐👍 ഇത് ആദ്യമായി കാണുന്നവരുണ്ടോ..😀ഞാനും* 😍💐👍💕
@aneegraphic
@aneegraphic 5 жыл бұрын
.😀ഞാനും
@akhilpvm
@akhilpvm 5 жыл бұрын
@@ashrafexcel 👍💕
@ashidvlogz7674
@ashidvlogz7674 5 жыл бұрын
ഞാൻ പലപ്പോഴും പല യൂട്യൂബ് ചാനലിനും വീഡിയോയിൽ ഇതുപോലെ ബ്രോ എഴുതിയ വലിയ അക്ഷരത്തിൽ ഉള്ള ഇത് എങ്ങനെയാണ് എഴുതുന്നത് വലിയ അക്ഷരത്തിൽ
@akhilpvm
@akhilpvm 5 жыл бұрын
@@ashidvlogz7674 @M10 Vlogz എഴുതുന്നതിന്റെ ആദ്യവും അവസാനവം * ചേർക്കുക ..
@ashidvlogz7674
@ashidvlogz7674 5 жыл бұрын
പക്ഷേ ഇത് ഫേസ്ബുക്കിൽ വർക്ക് ചെയ്യുന്നില്ല അല്ലേ
@nawfalnaaz5804
@nawfalnaaz5804 5 жыл бұрын
മറ്റുചിലർ 😀കക്കൂസും & ബെഡും😀 റിവ്യു ഇട്ട് വെറുപ്പിക്കുമ്പോൾ ആദ്യത്തെ യുകാലിപ്‌സ് തൈലം ഉണ്ടാക്കുന്ന വീഡിയോ കാണിച്ചു തന്ന അഷ്റഫ് ബ്രോയ്ക്ക് 👍👍👍👍 വരുന്ന വീഡിയോസ് കിടുവാണ്... അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിങ്😍😍😍
@albesterkf5233
@albesterkf5233 5 жыл бұрын
ആളെ മനസിലായി, സുജിത്തിനെ അല്ലെ ഉദേശിച്ചത്‌ 🤣🤣
@ismailbinyusaf6666
@ismailbinyusaf6666 5 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ലെ ഭക്തൻ
@ASmalltraveller
@ASmalltraveller 5 жыл бұрын
@@nawfalnaaz5804 എല്ലാ വ്ലോഗെർമാരുടെയും ചില വിഡിയോകൾ ഒക്കെ വെറുപ്പിക്കലാരിക്കും. എന്നുകരുതി എല്ലാം അങ്ങാനാവണം എന്നില്ല.
@jeyakumar5696
@jeyakumar5696 5 жыл бұрын
അത് ഇപ്പം പരസ്യ ചാനൽ ആയി....
@ASmalltraveller
@ASmalltraveller 5 жыл бұрын
@@jeyakumar5696 ഇവിടെ അങ്ങേരുടെ മേഖലകൂടിയാണല്ലോ ഈ വ്ലോഗ്ഗിങ്. അത്യാവശ്യം ക്യാഷ് തടയുന്ന പ്രൊമോഷൻ വീഡിയോസ് കിട്ടിയപ്പോൾ ചെയ്തതാവും. കുടുംബം ഒക്കെയുള്ളതല്ലേ.. next ഗവിയുടെ വീഡിയോ ആണെന്നാണ് കേട്ടത്. 🙂👍
@gafoorei3794
@gafoorei3794 5 жыл бұрын
സൂപ്പർ സൂപ്പർ ഇത് നമുക്കെല്ലാം വേണ്ടി കാണിച്ചുതരാൻ സഹകരിച്ച് വിനു ചേട്ടൻ ഒരു പ്രത്യേക ഠ നന്ദ്രി
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
*ആദ്യമായിട്ടാണ് യൂകാലി ഓയിൽ ഉണ്ടാക്കുന്നത് കാണുന്നത്... ഓരോ വീഡിയോയും എത്ര effort എടുത്താണ് ashraf bro ഞങ്ങൾക്കായി എത്തിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്.. അഷ്റഫ് ഭായിക്കു ഒരു Big Thanks* 😊😘😘😘.
@sayyidanas8577
@sayyidanas8577 4 жыл бұрын
Lock down കാലത്തു അഷ്റഫ് ഭായ് യുടെ പഴയ വീഡിയോസ് കണ്ടു തീർക്കാൻ വന്നവർ ഉണ്ടോ
@pratheeshkannan8381
@pratheeshkannan8381 5 жыл бұрын
അഷറഫ് ഇക്കയുടെ വീഡിയോ മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഇവിടെ ഒരു ലൈക്‌ അടിച്ചേ...
@sreejith4818
@sreejith4818 5 жыл бұрын
Y
@fais83
@fais83 5 жыл бұрын
🙋‍♂️
@hamsathkadangode8570
@hamsathkadangode8570 5 жыл бұрын
ഇല്ലെകിൽ എന്ഡുചെയ്യും
@Shefithanath
@Shefithanath 5 жыл бұрын
കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വ്ലോഗ്ഗർ ആണ് താങ്കൾ.....
@Shyammattakkara75
@Shyammattakkara75 5 жыл бұрын
മാറ്റെല്ലാ ട്രാവൽ വീഡിയോ കാണുന്നതിനേക്കാൾ മുൻപ് താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് .....കാരണം അവതരണം തന്നെ
@shamnasibrahim1309
@shamnasibrahim1309 5 жыл бұрын
എത്രപേർക്ക് ഇഷ്ട്ടമുണ്ട് ഇക്കയുടെ നിഷ്കളങ്കത്ത
@bobykulathumkarottu2907
@bobykulathumkarottu2907 4 жыл бұрын
അതെ തീർച്ചയായും
@razakmuthu2966
@razakmuthu2966 4 жыл бұрын
എനിക്കിഷ്ട്ട
@jubin2611
@jubin2611 4 жыл бұрын
Taattha...... Aju varghees. Jpg
@Miakitchen
@Miakitchen 4 жыл бұрын
യൂക്കാലിപ്റ്റസ് തൈലം ഒർജിനൽ ആണോ ഏന് നോക്കുന്ന ട്രിക്‌ 👌
@antostanly6370
@antostanly6370 4 жыл бұрын
Mia
@statusstudio8770
@statusstudio8770 4 жыл бұрын
🔥
@shaminpv9535
@shaminpv9535 4 жыл бұрын
മിയ ചേച്ചി
@alungal2
@alungal2 5 жыл бұрын
യൂക്കാലിപ്റ്റസ് തൈലം ഉണ്ടാക്കുന്ന രീതി കാണിച്ചു തന്നതിൽ വളരെ അധികം നന്ദി കൂട്ടത്തിൽ അതിൻറെ ഒരു ഉപയോഗം കൊണ്ടുള്ള കാര്യങ്ങളും കൂടി വിശദീകരിച്ചാൽ നന്നായിരുന്നു എന്നു തോന്നുന്നു
@user-mw9ly5rf7z
@user-mw9ly5rf7z 5 жыл бұрын
തലവെദന ബൊഡിപെയിൻ അവിപിടിക്കാനും കൊതുക് മൂട്ട പാറ്റ സംഹാരി ആയും ഉപയോഗിക്കാം
@muhammedruvaisam1424
@muhammedruvaisam1424 5 жыл бұрын
പ്രേത്യേകിച്ചു വല്ല ഉപകാരവും ഉണ്ടോ?
@vapurinuvapurinu5537
@vapurinuvapurinu5537 5 жыл бұрын
Noushad Vellanavalappil m
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
@@muhammedruvaisam1424 വിശ്വാസം ... അതല്ലേ എല്ലാം ?....
@mrgkumar101
@mrgkumar101 4 жыл бұрын
Suggested use for aromatherapy in US
@firdause1706
@firdause1706 5 жыл бұрын
നിങ്ങൾ നല്ല നിഷ്കളങ്കനായ ഒരു മനുഷ്യന്‍ ആണ്. അത് കൊണ്ടാണ് നിങ്ങള്‍ക്ക് എവിടെ പോയാലും കൂട്ടുകാർ ഉണ്ടാവുന്നത്.
@ashokanmokery6898
@ashokanmokery6898 5 жыл бұрын
കോടൈക്കനാലിൽ പോയപ്പോൾ ചോക്കലേറ്റ് വാങ്ങിയിരുന്നു. നല്ല ടേസ്റ്റ്. വിലയും വളരെ കറവ്.ഓയിലും വാങ്ങി,.കോടൈക്കനാൽ സൂപ്പർ. നന്ദി അഷറഫ് ബായി
@worldcornerbynishalmukhari310
@worldcornerbynishalmukhari310 5 жыл бұрын
യൂക്കാലിപ്റ്റസ് തൈലം ഉണ്ടാക്കിയതുപോലെ.യാതൊരു കലർപ്പും ഇല്ലാത്ത നിങ്ങളുടെ വിഡിയോ കണ്ടും കേട്ടും ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ് ....
@thankuish
@thankuish 5 жыл бұрын
വളരെ മനോഹരം ആയിരുന്നു. ആദ്യമായി ആണ് യൂക്കാലി തൈലം ഉണ്ടാക്കുന്നത് കാണുന്നത്. വളരെ നന്ദി ഈ വീഡിയോ ചെയ്തതിന്. 👍👍😀👌
@tomperumpally6750
@tomperumpally6750 4 жыл бұрын
വ്യത്യസ്തതയാണ് താങ്കളുടെ മുഖമുദ്ര.. നാം ആത്മാർത്ഥമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ, ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന, 'പൗലോ കൊയ്‌ലോയുടെ' ആപ്തവാക്യം താങ്കൾ താങ്കളുടെ രീതിയിൽ നിറവേറ്റി... അഭിനന്ദനങ്ങൾ..
@basheer_bachi_kasargod
@basheer_bachi_kasargod 5 жыл бұрын
7:6 അസ്രഫ് ഇക്കയുടെ പിന്നിൽ ഒരു പ്രതിമ.. ഞാൻ മാത്രമാണോ കണ്ടത്...😇☺
@zakkumelmuri9421
@zakkumelmuri9421 5 жыл бұрын
വീണ്ടും നോക്കി അപ്പൊ കണ്ടു 😀👌
@psypeter1shot1life82
@psypeter1shot1life82 4 жыл бұрын
ഞാൻ അത് ആരേലും പറഞ്ഞോ എന്ന് നോക്കാൻ വന്നതാണ്
@abunad3941
@abunad3941 4 жыл бұрын
7:07 ശ്രദ്ധ അപാരം
@shakirmohamed1356
@shakirmohamed1356 4 жыл бұрын
Ys Iam also
@kasentertainment7828
@kasentertainment7828 4 жыл бұрын
Njanum kandirunnu.
@hussainsha735
@hussainsha735 5 жыл бұрын
പണ്ട് എന്റെ വാപ്പയും ഇതുപോലെ വർക്ക്‌ ചെയ്തിട്ടുണ്ട് ഒരുപാട് വർഷം ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എത്രെ കഷ്ട്ടം പിടിച്ച ജോലി ആയിരുന്നു എന്ന് thank you അഷ്‌റഫ്‌ ഭായ്
@azadmt8384
@azadmt8384 5 жыл бұрын
ഇങ്ങനെ ഒരു വീഡിയോ നമ്മുടെ കൈകളിൽ എത്തുന്നതിന് ഒരുപാട് റിസ്ക് എടുത്ത.. അഷ്‌റഫ്‌ ബ്രോ നെ.. നമുക്ക് ഒരുമിച്ചു നിന്ന് നല്ല അറിയപ്പെടുന്ന ആളാക്കേണ്ട..?? മാക്സിമം മറ്റുള്ളവരിലേക്ക് എത്തിക്കുക്ക...
@manuppahamza4738
@manuppahamza4738 4 жыл бұрын
വല്ലാതെ ബുദ്ദിമുട്ട് സഹിച്ചു യുക്കലി തൈലം ഉണ്ടാക്കുന്നതും ഒർജിനൽ ടുബ്ലിക്കറ്റ് രണ്ടിന്റെയും മാറ്റം മനസ്സിലാക്കി തന്നതിനും ഒരു പാട് നന്ദിയുണ്ട് എന്റെ അഭിനന്ദനങ്ങൾ
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*കാത്തിരിപ്പിന് വിരാമം,വന്നല്ലോ സന്തോഷം* *എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു*
@Pokririder166
@Pokririder166 5 жыл бұрын
പച്ച തൊപ്പി നേരത്തെ എത്തിയോ 😀❤️
@nawfalnaaz5804
@nawfalnaaz5804 5 жыл бұрын
ഇദ്ദേഹമാണ് ആ പച്ചതോപ്പിക്കാരൻ ലെ😀
@sadhammp2529
@sadhammp2529 5 жыл бұрын
Dude sugalle
@_blue-flame__3394
@_blue-flame__3394 5 жыл бұрын
Pacha thoppikaranum famous aayallo vlogger supporter ellayidathum kanum pacha thoppi ennu paranju ingalum oru vlog start cheyyu broi
@ajoos.liv.ajoos.livajoos.l6617
@ajoos.liv.ajoos.livajoos.l6617 5 жыл бұрын
ഇവൻ തീവ്രവാദി ആണ്...
@myvision5712
@myvision5712 5 жыл бұрын
ഞാൻ ഒരുപാട് ട്രാവെല്ലിങ് related videos കാണാറുണ്ട് ....ഞാൻ അവരെ ആരെയും കുറച്ചു കാണുകയെല്ല all are best ..but നിങ്ങളുടെ വീഡിയോസ് വളരെ വ്യത്യസ്തമാണ് ....നിങ്ങൾക് മറ്റുള്ളവരെക്കാളും മുന്നേറാൻ സാധിക്കും ..there is no doubut about that..നിങ്ങളുടെ യാത്രകൾക് നിങ്ങൾ പോവുന്ന സ്ഥലത്തിന്റെ ആത്മാവ് ‌ചൂയ്‌നെടുത്തു പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അപാരമായ കഴിവുണ്ട് ...നിങ്ങളുടെ അവതരണ ശൈലിയും മികച്ചതാണ് ... Best of luck
@Dileepdilu2255
@Dileepdilu2255 5 жыл бұрын
യൂക്കാലി തൈലത്തിന്റെ full വീഡിയോ സൂപ്പർ ❤👌💜👍👏😙അഷ്റഫ് ബ്രോ💙എല്ലാം ഒന്നും വിടാതെ പകർത്തി കിടു
@Akbarshabhrs
@Akbarshabhrs 5 жыл бұрын
*താങ്കളുടെ അവതരണവും ഉള്ളടക്കവും മറ്റുള്ള ട്രാവല്‍ വ്ലോഗേര്‍സില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്..മൂന്ന് മാസം മുന്‍പ് വരെ മുടങ്ങാതെ എല്ലാ വീഡിയോസും കണ്ടിരുന്നു,ലീവിന് നാട്ടില്‍ പോയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.ഇനിയെല്ലാം കണ്ടു തീര്‍ക്കാനുണ്ട്*
@krishnarajelectron9788
@krishnarajelectron9788 5 жыл бұрын
ഇത് നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@harinath3171
@harinath3171 5 жыл бұрын
Dear Bro, പുതിയ കാഴ്ചകൾക്കും അറിവുകൾക്കും താങ്കളുടെ അർപ്പണമനോഭാവ തിന്നും നന്ദി. യൂക്കാലിപ്സ് , ബിനു, പൗലോ കോയിലോ. ....... 👌👌👌👌👌😊😊😊😊😊🤟💖💖💖
@jithin.vvaliazheekal4623
@jithin.vvaliazheekal4623 5 жыл бұрын
നന്നായിരിയ്ക്കുന്നു ഒരു സിനിമ കണ്ടിറങ്ങിയ അനുഭവം ഈ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു
@emilgeorge1234
@emilgeorge1234 5 жыл бұрын
*എന്തൊരു ഭാഗ്യവാനാണ് ബ്രോ നിങ്ങള്. ആരെയും എളുപ്പത്തിൽ പരിചയപ്പെടാനും അവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനും ഒരു പ്രത്യേക കഴിവാണ് താങ്കൾക്ക്*
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
അനിയാ! വളരെ വിഞ്ജാന പ്രദമായ വീഡിയോ ആയിരുന്നു....
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
വിജ്ഞാപ്രദം.അങ്ങനെയെഴുതണം.🤗
@pombatta7721
@pombatta7721 4 жыл бұрын
താങ്കളുടെ മിക്ക വീഡിയോയും ഞാന്‍ കാണാറുണ്ട് എല്ലാം സൂപ്പര്‍ പിന്നെ ഞാന്‍ ഇത് കാണുന്നതിന് ഒരു പ്രത്യേകയുള്ളത് ആ സംസാരം ആണ് എന്‍റെ മകന്‍ (മകളുടെഭര്‍ത്താവ്)സംസരിക്കുന്നതു പോലെയാണ് ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ
@shadiharis6457
@shadiharis6457 5 жыл бұрын
നിങ്ങളുടെ വീഡിയോസ് എന്നും പുതുമകൾ നിറഞ്ഞതാണ്.. ആശംസകൾ 🙂
@samjadmamus9224
@samjadmamus9224 5 жыл бұрын
ഇക്കാ വീഡിയോ സൂപ്പർ മറ്റുള്ളവരുടെ വീഡിയോ കാണുന്നതിലും ഒരു വൃതൃസം😍😍
@freedomlove4026
@freedomlove4026 5 жыл бұрын
Dq vioce 🤩 ദുൽഖർ സൽമാന്റെ ശബ്ദവും ഉണ്ണിമുകുന്ദന്റെ ലുക്കും 😎😎😎😎😎✌️
@alisaheer2673
@alisaheer2673 5 жыл бұрын
വിശദമായ ഈ എപ്പിസോഡ് ന് നന്ദി അഷ്‌റഫ്‌ ഭായ്.. താങ്കളെ സഹായിച്ചവർക്കും...
@subincheruvanscheruvans8158
@subincheruvanscheruvans8158 5 жыл бұрын
രാജ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍bro കൊള്ളാം super👌
@5vakkayil
@5vakkayil 4 жыл бұрын
Video കണ്ടു ഇഷ്ടായി, ഇതുപോലത്തെ സ്ഥലങ്ങളിൽ പോയാൽ വാങ്ങാൻ കിട്ടുന്ന പലതും വിശ്വസിച്ചു വാങ്ങാൻ കഴിയാറില്ല, സത്ത്യാവസ്ഥ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി. ഫ്രണ്ടിന്റെ ഫോൺ നമ്പർ അവസാനം ഇടാം എന്നു പറഞ്ഞിരുന്നു, കണ്ടില്ല.
@vijeshviju431
@vijeshviju431 5 жыл бұрын
ബ്രോ യുടെ editing ആണ് pwoliiii.... പിന്നെ sound quality.... ഒരു രക്ഷയും ഇല്ല
@shihabutheenmj5826
@shihabutheenmj5826 5 жыл бұрын
ഇക്കാ കണ്ണിൽ നല്ല ഉറക്കഷീണം കാണുന്നുണ്ട് നല്ലപോലെ ഉറങ്ങാൻ ശ്രെദ്ധിക്കുക
@haarizellath1452
@haarizellath1452 5 жыл бұрын
ഒരുപാട് തവണ കൊടൈക്കനാൽ പോയിട്ടുണ്ട് തൈലം വാങ്ങിയിട്ടുമുണ്ട് പക്ഷെ ഇന്ന് ആദ്യായി ആണ് അത് ഉണ്ടാക്കുന്ന കണ്ടത് താങ്ക്സ് ബ്രോ 😍😍😍😍👌👌👌👌👏👏👏👏👏👍👍👍👍
@manikandanvakerithodi377
@manikandanvakerithodi377 5 жыл бұрын
പ്രകൃതിയെ തൊട്ടറിഞ്ഞ യാത്രകൾ കണ്ണിനും മനസ്സിനും ഒരു പോലെ ഉൻമേഷം പകരുന്നു ഏതു കാര്യവും തുടുങ്ങുമ്പോൾ പ്രപഞ്ചസൃഷ്ടാവിനെ നമിക്കുന്നത് നല്ലതാണ് ഇക്കാവളരെ നന്നായിരിക്കുന്നു
@nafihnkkanacheri1810
@nafihnkkanacheri1810 5 жыл бұрын
വ്ളോഗർമാരിലെ ലിജോ ജോസ് പെല്ലിശ്ശേരിയാണ് അശ്രഫ്
@sunilkumartv1513
@sunilkumartv1513 5 жыл бұрын
കലക്കി യൂക്കാലി തൈലം ആദ്യം മുതൽ അവസാനം വരെ ഉണ്ടാക്കുന്നത് കാണിച്ചതിന് നന്ദി👍
@pramodp2815
@pramodp2815 5 жыл бұрын
ഹായ്. ആദ്യമായാണ് ഈ തൈലം ഉണ്ടാക്കുന്നത് കാണുന്നത്. നന്ദി
@NomadicTraveller
@NomadicTraveller 5 жыл бұрын
നിങ്ങൾ ആള് ഭയങ്കര സിമ്പിൾ ആണ് കേട്ടോ മാഷേ. ജാഡ ഇല്ല, ആവശ്യമില്ലാത്ത പ്രൊമോഷൻ ഇല്ല വിഷയ ദാരിദ്ര്യം ഇല്ല. ഞാൻ ദേ ഇപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു 😊
@aneeshpalat5235
@aneeshpalat5235 5 жыл бұрын
അടിപൊളി ആയിട്ടുണ്ട് അഷ്‌റഫ് ഭായ്
@ismailt6980
@ismailt6980 5 жыл бұрын
എല്ലാ perfume ഓയിലും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത് എന്ന് തോന്നുന്നു. ഈ വീഡിയോ കണ്ടപ്പോള്‍ perfume the story of murder എന്ന movie aan ഓര്‍മ വന്നത്. അതിൽ പോലും ഇത്ര detail ആയി പറഞ്ഞിട്ടില്ല. So thanks bro🌹🌹
@weekendjeddahvlog7757
@weekendjeddahvlog7757 5 жыл бұрын
Ethu polulla orupad video's eniyum cheyyanam (village views) eniyum pratheekshikkunnu.
@shamseerchampad
@shamseerchampad 5 жыл бұрын
കൂടെ ഉണ്ട് അഷ്‌റഫ്‌ ബായ് പോരട്ടെ ഇജ്ജാതി ഐറ്റംസ് ,നിങ്ങളുടെ വീഡിയോസ് ഒരു വിനോദ കാഴ്ചകൾക്കപ്പുറം ഒരറിവിന്റെ ലോകം കൂടി ,great bai graet
@syamsasidharan1682
@syamsasidharan1682 5 жыл бұрын
super editing and nice presentation broooo....best wishes
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ....കൂടാതെ ചിത്രീകരണം പ്രോത്സാഹന ജനകം ..............ദൈവ്വം അനുഗ്രഹിക്കട്ടെ ...
@rasheederinhikkatt8366
@rasheederinhikkatt8366 5 жыл бұрын
വീഡിയോ സൂപ്പറാണ് ഇക്ക 👌👌
@_blue-flame__3394
@_blue-flame__3394 5 жыл бұрын
Sathyam paranjal ikkade videos kandathil pinne bakki vlogger mare marannu pokunnu nalla avatharanam
@sh-kp_12
@sh-kp_12 5 жыл бұрын
ഒരു ദിർഹംസിന്റെ ലിച്ചി ജൂസ് കുടിച്ചവർ ഉണ്ടോ....
@yasiryorx8919
@yasiryorx8919 5 жыл бұрын
50fils inte 😊😊😄😂😂😂😂😍😍💪💪🇦🇪🇦🇪
@sreejithhalfmoon1597
@sreejithhalfmoon1597 5 жыл бұрын
Yes
@Akbarshabhrs
@Akbarshabhrs 5 жыл бұрын
Pran litchi 1riyal soudia
@infinitykottayam
@infinitykottayam 5 жыл бұрын
Yes in 2013
@rashidmoidu1316
@rashidmoidu1316 5 жыл бұрын
Pinnilland
@joymeladoor
@joymeladoor 5 жыл бұрын
യൂക്കാലി ഉണ്ടാകുന്നത് കണ്ടതിൽ വളരെ മനോഹരം വളരെ പുതുമ ഉണ്ട് വിത്യസ്ത ഉണ്ട് സൂപ്പർ നമ്മളൊക്കെ യൂക്കാലി കണ്ടിട്ടുണ്ട് പക്ഷേ അത് എങ്ങനെ ഉണ്ടാകുന്നത് അതുപോലെ തന്നെ അത് പോയി വെട്ടി കഷ്ട്ടപെട്ടു ജോലി ചെയ്‌യുന്ന ആളുകൾ ഒന്നും പറയാനില്ല ഇക്കാ താങ്ക്സ്
@bilalmuhammad8271
@bilalmuhammad8271 5 жыл бұрын
അഷ്റഫ്ക്കാ ninga videos poliyaaa annyaaya maa pradibhaasamaa.❤❤❤❤❤ Aaah pinney Frnd nte Kalav ppoya atm card licence okke kittiyo. anyway Videos Kiduvaa ❤❤❤❤❤❤ Njn Trithala palakkad aeiyuvo 😊
@rasheedthechikkodan6371
@rasheedthechikkodan6371 5 жыл бұрын
യൂക്കാലി മരത്തിന്റെ തോല് പൊളിഞ്ഞ് നിൽക്കുന്നത് കാണിച്ചു തന്ന് , ഇതൊക്കെ തൈലമുണ്ടാക്കാൻ വേണ്ടി എടുക്കുന്നതാണെന്നു പറഞ്ഞിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് :) അഷ്‌റഫ് ഭായ് ... സൂപ്പർ വിഡിയോ
@shameemali9046
@shameemali9046 5 жыл бұрын
യൂക്കാലി തൈലം ഉണ്ടാക്കുന്നത് കാണാൻ പറ്റി😍😍😍😍😎😎😎😎👍🏻👍🏻👍🏻👍🏻
@Jyodeepak
@Jyodeepak 4 жыл бұрын
Thank you for reminding my family trip we made to Kodaikanal in 1997, when we bought through our Taxi driver one Quarter bottle of Raw Eucalyptus oil which we used for Pain relief for about 5 years. The driver was nice and didn't cheat us.
@georgejosephk4728
@georgejosephk4728 5 жыл бұрын
Ashraf, very good photography of the environment.
@sbtalk5873
@sbtalk5873 4 жыл бұрын
നിങ്ങൾ മുത്താണ് ബ്രോ നല്ല അവതരണം വീഡിയോ ക്ലാരിറ്റി എന്റെമ്മോ ഒരു രക്ഷയില്ല .. shooting idea very interesting keep going
@sirukdygmail
@sirukdygmail 5 жыл бұрын
അഷ്റഫ് ബ്രോ കാത്തിരിക്കുകയായിരുന്നു പിന്നെ കാണാം
@sunimoliyyankutty1649
@sunimoliyyankutty1649 4 жыл бұрын
Thaankal oru pathrapravarthakante joli cheythathupole thonnunnu, eukali thailam vattunnavarude kashtapaadum avarude jeevithavum prathyekichu aa marathil kayarunnavarude riskum, sharikkum oru documentary pole! Good work, keep it up!
@ഒരുപാവംപ്രവാസി-ത7ദ
@ഒരുപാവംപ്രവാസി-ത7ദ 5 жыл бұрын
എല്ലാ ദിവസവും youtube തുറക്കുമ്പോ നിങ്ങളെ വീഡിയോ പ്രതീക്ഷിക്കുന്ന. വീഡിയോ കണ്ടില്ലെങ്കിൽ എന്തോ ഒരു മിസ്സിങ് തോന്നുന്ന എന്നെ പോലുള്ളവരുടെ അപേക്ഷ പരിഗണിച്ചു ദിവസവും ചെറുതെങ്കിലും വീഡിയോ upload ചെയ്യാൻ പറ്റുവോ വീഡിയോ ഉസാറായിണ് 👍❤️
@ilovefootball142
@ilovefootball142 5 жыл бұрын
രണ്ടു ദിവസം കൂടുംബോഴ് ഇട്ടൂടെ...
@sainudheenhamzasainu3236
@sainudheenhamzasainu3236 5 жыл бұрын
ഞാനും വിചാരിച്ചിരുന്നതു യുക്കാലി മരത്തിന്റെ തടിയിൽ നിന്നാണ് തൈലം ഉണ്ടാക്കുന്നത് എന്നായിരുന്നു പുതിയ ഒരു അറിവിന് നന്ദി ആദ്യമായി യുക്കാലി തൈലം ഉണ്ടാകുന്നതു കണ്ടു
@anishnair5603
@anishnair5603 5 жыл бұрын
Lichi juice from bangaladesh ..brand name " Pran"
@subashnr
@subashnr 3 жыл бұрын
Yes their office in Ajman also,
@ratheeshkumar6158
@ratheeshkumar6158 5 жыл бұрын
ഇതിൻെറ ലാസ്റ്റ് മൃൂസിക്ക്കേട്ടപ്പോൾ ഞാൻ സ്രീലങ്കാഏർപ്പോട്ടിൽവന്നപ്പോൾ രണ്ട്പയ്യൻമാർ ഈ മൃൂസിക്കിന് ഡേൻസ്കളിച്ചതാണ്ഓർമവന്നത് സൂപ്പർ
@zmeyysuneer4154
@zmeyysuneer4154 5 жыл бұрын
നന്ദി... ഒരുപാട് പേർക്ക് യൂക്കാലി മുതലാളിമാർ ആവാനും ഈ വീഡിയോ സഹായിക്കും.. ല്ലേ?
@shebinhome9876
@shebinhome9876 5 жыл бұрын
അങ്ങനെ ഇങ്ങള്ക്ക് ഒരു സബ്സ്ക്രൈബ് കൂടെയായി... ആദ്യ വീഡിയോ തന്നെ അങ്ങു ഇഷ്ടം ആയി... ജാഡ ഇല്ലാത്ത അവതരണം... Keep it up bro...
@YATRIKANCOM
@YATRIKANCOM 5 жыл бұрын
എത്ര ദിവസമായി ഇതു കാണാൻ കൊതിച്ചു നിൽകുന്നെന്നു അറിയുമോ ഇപ്പം സമത്താനായി അടിപൊളി തൈലം
@rakeshkrishnan7457
@rakeshkrishnan7457 5 жыл бұрын
ഈ വ്ലോഗ് സ്ഥിരമായി കാണുന്നവർക്കറിയാം.. നിങ്ങൾ ഒരു നല്ല മനസ്സി നുടമയാണ്..
@abushahfas3660
@abushahfas3660 5 жыл бұрын
ആദ്യ കമെന്റ് എനിക്കണോ... എത്ര കാലമായി കാത്തിരിക്കുന്നു..
@rajanirajani3642
@rajanirajani3642 5 жыл бұрын
ഒരുപാട് കാലം ആലോചിച്ചിട്ടുണ്ട് എതിനെക്കുറിച്ചു.ഞാൻ കരുതിയത് തൊലിയിൽ നിന്നാവും എന്നാണ്.എന്തായാലും താങ്ക്സ് ബ്രോ...
@mthandan
@mthandan 5 жыл бұрын
ചാരായം വറ്റുന്ന സെയിം ടെക്‌നിക്‌ തന്നെയാണല്ലേ ....😍💐👍💕
@JD-mr5yy
@JD-mr5yy 5 жыл бұрын
തീർച്ചയായും
@nasarudheenpm4451
@nasarudheenpm4451 5 жыл бұрын
Ohhhh polichu വളരെ നല്ല ഒരു സിമ്പിൾ വീഡിയോ..... അതിലുബരി യൂകാലിയെ കുറിച്ചുള്ള അറിവിനെ മനസ്സിലാക്കി തന്നതിന്...... ഒരുപാട് നന്ദി....... പിന്നെ നമ്മുടെ യൂക്കാലി സ്പെഷ്യൽ ബ്രോകും... (Dr യൂക്കാലി ബ്രോ )
@energyside3903
@energyside3903 5 жыл бұрын
ഏജ്ജാതി വീഡിയോ 😍😍😍ബൂം 👍
@energyside3903
@energyside3903 5 жыл бұрын
@@ashrafexcel ഇത്രയും നല്ല വീഡിയോ ഞങ്ങൾക്ക് തന്ന ഇങ്ങൾക്ക് അല്ലെ താങ്ക്സ് 😘
@abubakarshiddiki681
@abubakarshiddiki681 5 жыл бұрын
യൂക്കാലി തൈലം ഉണ്ടാക്കുന്ന വീഡിയോ സൂപ്പർ . ഞാൻ നിങ്ങളുടെ കൂടെയുണ്ട്
@praveenpr7903
@praveenpr7903 5 жыл бұрын
12:55 കണ്ടപ്പോൾ പഴയ പ്രിയദര്ശന് ഫിലിം ഓർമവന്നു.. 😜😜
@sureshbabu-pt6fi
@sureshbabu-pt6fi 5 жыл бұрын
ashraf..ee kazhchakalkkum thankalude udhyamathinum ethra nanni paranjalum mathiyavilla..realy..lovable..
@Sakkeer-m7r
@Sakkeer-m7r 5 жыл бұрын
യൂക്കാലി തൈലത്തിന്റെ ഗുണങ്ങൾക്കു ടൊ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@nassarsaliheen2400
@nassarsaliheen2400 4 жыл бұрын
കലക്കി നന്നായിരുന്നു... തുടരട്ടെ ഈ ജൈത്രയാത്ര... എല്ലാവിധ ആശംസകളും നേരുന്നു... അസ്സലാമുഅലൈക്കും 👌👌👌💪💪💪👍👍👍🌹🌹🌹🌹💕
@manju.manjuviswans5318
@manju.manjuviswans5318 5 жыл бұрын
നോട്ടിഫിക്കേഷൻ വരുന്നില്ലല്ലൊ... bell ' ബട്ടൺ ക്ലിക്ക് ചെയ്ത് AII അടിച്ചിട്ടുണ്ട്. But notification വരുന്നില്ല.
@its10AM
@its10AM 4 жыл бұрын
ഇക്കയുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ ...അതു വേറെ എവിഡിനും കിട്ടില്ല....😍
@vishnusagarp7783
@vishnusagarp7783 5 жыл бұрын
IKKA Appreciate your great efforts 👏👏👏👏👏👏👏👏👏👏👏👏👏
@shahaikkara977
@shahaikkara977 5 жыл бұрын
ഇക്കാ അടിപൊളി വീഡിയോ ആണ്.. ഒരു ട്രാവലർ എങ്ങിനെ ആവണം എന്ന് ഈ ചാനൽ കണ്ടാൽ മനസിലാവും.. ഇക്കാ മുത്താണ്..
@TRAVELWITHANEESH
@TRAVELWITHANEESH 5 жыл бұрын
Nice vlog... very ഇൻഫൊർമേറ്റീവ്
@ansarhamzakutty7415
@ansarhamzakutty7415 5 жыл бұрын
അങ്ങിനെ ആദ്യമായി യൂക്കാലി ഓയിലുണ്ടാക്കുന്നതും കണ്ടു നന്ദി അഷ്‌റഫ്‌ ബായ് 😍
@twenty20media59
@twenty20media59 5 жыл бұрын
ഹാ...'' പൊളിച്ചു അഷ്റഫ് ഭായ് എന്താ പറയാ ഒന്നും പറയാനില്ല
@balakrishnan.t.v587
@balakrishnan.t.v587 5 жыл бұрын
ആദ്യമായാണ് Route Records ചാനൽ കാണുന്നത്. വളരെ നന്നായിട്ടുണ്ട് .ഒരുപാട് നന്ദി - ഇനിയും പ്രതീക്ഷിക്കട്ടെ
@AbduRahman477
@AbduRahman477 5 жыл бұрын
യൂക്കാലീസ് മരങ്ങൾക്ക് ഇടയ്ലൂടെ ക്യാമറയുമായി മന്ദം.. മന്ദം നീങ്ങുന്ന അഷ്റഫ് ഭായ് 😁
@remyasunil5215
@remyasunil5215 5 жыл бұрын
Ashraf ekkade vedio kanumbo manasinu oru sukham an enthu samdhanathe an explain cheyyunne very nice
@Pokririder166
@Pokririder166 5 жыл бұрын
എന്റെ ഉമ്മയും ഭാര്യയും മകളും റൂട്ട് റെക്കോർഡ്സിന്റെ കട്ട വ്യൂവേഴ്സ് ആയ വിവരം അഭിമാനത്തോടെ അറിയിക്കുന്നു. ❤️ എല്ലാർക്കും നിങ്ങളെ ഭയങ്കരമായി ഇഷ്ടപ്പെട്ടു
@Pokririder166
@Pokririder166 5 жыл бұрын
@@ashrafexcel തീർച്ചയായും.
@saginkuruvila1031
@saginkuruvila1031 5 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ.വീഡിയോ എല്ലാം കിടു...
@shamnadr8970
@shamnadr8970 5 жыл бұрын
വിനു ചേട്ടൻ ഒരു കുപ്പി ഒളിച്ചു വെച്ചു കൊണ്ടാണ് വണ്ടിയിൽ കയറിയത് 😀
@abdullakuttykutty4816
@abdullakuttykutty4816 5 жыл бұрын
😂
@mksreekumar4059
@mksreekumar4059 4 жыл бұрын
a real traveller will be kind to all beings .it is very evident in all your episodes. that is the beauty of this vlog. fanatstic .keep it up .
@ikrasheed
@ikrasheed 5 жыл бұрын
Excellant presentation, happy to see a zero dislike video
@സുരു-ര6ബ
@സുരു-ര6ബ 5 жыл бұрын
അഷ്രഫ്ക്കണ്ടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഫീൽ ആണ്
@theexplorer3372
@theexplorer3372 5 жыл бұрын
My favorite channel.......eucalyptus thylam nallathan
@anshadanu8223
@anshadanu8223 4 жыл бұрын
പൊളി ikkaa നല്ല video.... എല്ലാവർക്കും ഉപകരമുള്ള video ഇനിയും പ്രദീഷിക്കുന്നു
@Anil-e1d5o
@Anil-e1d5o 5 жыл бұрын
ഫ്രിഡ്‌ജും,മെത്ത യും ഒക്കെ വാങ്ങുന്ന വീഡിയോ ഇട്ട് വെറുപ്പിച്ച് യൂ ട്യൂബിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുന്ന വ്ലോഗർ മാർ ഇതൊക്കെ ഒന്ന് കാണണം
@AbduRahman477
@AbduRahman477 5 жыл бұрын
അതാര
@Anil-e1d5o
@Anil-e1d5o 5 жыл бұрын
@@AbduRahman477 ഒരു 'ഭക്തൻ'
@viveks9217
@viveks9217 5 жыл бұрын
@@Anil-e1d5o pulli enthuvenel idatte.ishtamundel maathram kaanuka.aareyum kuttappeduthathe irikkuka.
@AbduRahman477
@AbduRahman477 5 жыл бұрын
@@Anil-e1d5o s
@Anil-e1d5o
@Anil-e1d5o 5 жыл бұрын
@@viveks9217 അത്രേയുള്ളൂ നമ്മുടെ സൗകര്യം ആണല്ലോ കാണണോ വേണ്ടയോ എന്നത്
@espacio4968
@espacio4968 5 жыл бұрын
അശ്‌റഫ്‌ക്ക വീഡിയോ ഉഷാറായി നല്ലൊരു theme ആണ് വീഡിയോ ഒന്നൂടെ short ആയിരുന്നേൽ നന്നായിരുന്നു ഞാൻ എൻറെ ഒരു അഭിപ്രായം പറഞ്ഞതാണ് ഒന്നും തോന്നരുത് ഇന്ശാല്ലാഹ് വിധിയുണ്ടേൽ എവിടേലും വച്ചു കാണാം Always supporting you 😊👍
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
Mud Home Stay │ Farm Tourism │ Vattavada - Munnar - Kerala │ Route Records Ep#41
20:13
Route Records By Ashraf Excel
Рет қаралды 227 М.
Goodbye China | Welcome Singapore & Trying Some Exotic Food
33:43
Tech Travel Eat by Sujith Bhakthan
Рет қаралды 263 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН