സലീം ചേട്ടന്റെ കോമഡി കണ്ട് മനസ്സ് നിറഞവർ എനിക്കൊരു ലൈക്ക് തരണേ....
@Prikchu98765 жыл бұрын
സലീമേട്ടന്റെ കോമഡി കണ്ടു മനസ്സ് നിറഞ്ഞെങ്കിൽ സലീമേട്ടനല്ലേ ലൈക് കൊടുക്കേണ്ടത് 🤔🤔നിങ്ങൾക്ക് എന്തിനാ ലൈക് തരുന്നേ 😂😋
@Manojkumar-sw4kp5 жыл бұрын
@@Prikchu9876 😥😥😥
@Prikchu98765 жыл бұрын
@@Manojkumar-sw4kp 😂😂😂😋
@rsquareaaron10945 жыл бұрын
Athin thaankalk enthinade kunne like tharune ?
@anju10555 жыл бұрын
@@Prikchu9876 :-)~~(-:
@enigmaticbloke11292 жыл бұрын
പൊങ്ങണില്ല എന്ന് വെറുതെ വിളിച്ച് പറയണ്ട, കേൾക്കുന്നവർ എന്താ വിചാരിക്കാ😂😂 ഞാൻ ഈ ഡയലോഗ് ഇന്നാണ് ശ്രദ്ധിച്ചത്. പ്രായപൂർത്തി ആയ ശേഷം ആണ് ഇത് പോലെ ഉള്ള കുറെ dialogueകളുടെ അർത്ഥം ശരിക്കും മനസ്സിലാകുന്നത്😂😂😂
@mohammedafham77755 жыл бұрын
ഇനി എന്നാണാവോ ഇതു പോലെ ഒരു സിനിമ തിയ്യട്ടറിലിരുന്നു കാണാൻ പറ്റുക..☺️😍
പോഞ്ഞിക്കര എന്ന ഈ റോൾ ചെയ്യാൻ മറ്റാരെയും ചിന്തിക്കാൻ കൂടി പറ്റുന്നില്ല. Rip innocent ചേട്ടാ 🌹
@samuelmathew3179 Жыл бұрын
RIP to one of the best ever actors of Mollywood Industry 💔
@gokulkv48893 жыл бұрын
പോഞ്ഞിക്കര ഒരു സംഭവം😍😂
@fathimasanfa1924 жыл бұрын
രാമൻകുട്ടി💖 ഗൗരി❤️ അച്ചു ഏട്ടൻ☺️ തമ്പിസാർ🥰 പ്യാരി😅 പോഞ്ഞിക്കര💪 മുത്തച്ഛൻ👱 മുത്തശ്ശി🙍 ഉണ്ണി🤸 FULL COMEDY FULL ENTERTAINMENT 🤩🤣
@nandu17702 жыл бұрын
ഇതുപോലെ ഉള്ള കിടിലൻ കോമടികൾ ഒന്നും ഇപ്പഴത്തെ പടങ്ങളിൽ ഇല്ല..
@anshadabu9975 жыл бұрын
പോഞ്ഞിക്കര ഫാൻസ് like അടി
@astudent84755 жыл бұрын
നല്ല Bajaj ന്‍റെ fans ണ്ട്. എട്ക്കട്ടേ രണ്ടെണ്ണം.....? 😂😂😂😂
@soudhsagar59565 жыл бұрын
Nice
@bebeislam84985 жыл бұрын
Super 🤣🤣🤣🤣
@remaniravi94525 жыл бұрын
Anshad Abu malayalamsomg
@abdulsalim64345 жыл бұрын
@@astudent8475 78 67 sdffgtae0
@rithinkrishna6327 Жыл бұрын
8:21 ഇന്നത്തെ ന്യൂസിൽ വല്ലാതെ വേദനിപ്പിക്കുന്നു ഒരു നിമിഷമെങ്കിലും കാണാൻ വേണ്ടി വന്നു ആദരാഞ്ജലി 💐💐ഇന്നസെൻറ് ചേട്ടാ.❤️
@anandhuappu2419 Жыл бұрын
💯😔
@shibu47194 жыл бұрын
പോഞ്ഞിക്കരയെയും പ്യാരിയെയും രാമൻകുട്ടിയെയും എഴുതി ജനിപ്പിച്ച ബെന്നി പി. നായരമ്പലമാണ് എന്റെ ഹീറോ. എന്തു ചെയ്യാം, അന്ന ബെന്നിന്റെ അച്ഛനാണെന്ന് പറഞ്ഞാലെ ഇപ്പഴത്തെ പിള്ളേർക്ക് ആളെ മനസിലാകൂ.
@forza56384 жыл бұрын
2:30l saleem ചേട്ടന്റെ എസ്പ്രെഷൻ ഓ വേറെ ലെവൽ ഇജ്ജാതി മാസ് കോമഡി
@reshureshu48264 жыл бұрын
ഇതൊക്കെ ആണ് സിനിമ എത്ര കണ്ടാലും മതി വരില്ല പഴയ കാല കല്യാണവും 💓 ഇന്നൊക് കാറ്ററിങ് അല്ലെ 😔😒
@shiyasshihabudheenshiyassh99664 жыл бұрын
ഏത് കമെന്റ് ഇടണമെന്ന് അറിയില്ല സലീം ചേട്ടാ എന്തൊരു കോമഡി ആ നിങ്ങൾ വാ തുറന്നാൽ കോമഡി ആണല്ലോ 😂😂😂😂😂
@nirmalraju82815 жыл бұрын
2020 യിൽ കാണുന്നവർ ഇവടെ കമോൺ 🥰
@muhammedirfanpottammal1544 жыл бұрын
✋️
@muhammedirfanpottammal1544 жыл бұрын
ഡിസംബർ 23
@i_shaa3 жыл бұрын
2021
@rOcKsTaR-000003 жыл бұрын
2021
@abinicksrajag95293 жыл бұрын
@@i_shaa movie name plzz
@ubdxb5 жыл бұрын
പൊങ്ങിനില്ല ചേട്ടാ..... പതുക്കെ പറ ആരേലും കേട്ടാ എന്താ വിചാരിക്കുയ.2020
@anandhukrishnan93825 жыл бұрын
കഷ്ടം സംസാരിക്കാൻ പറ്റാത്ത അന്ധ ആണ് അല്ലെ 🤣🤣🤣. Salimkumar...😆😆
@swaroopsivan94735 жыл бұрын
😂😂😂😂😂
@abilliondreams80465 жыл бұрын
😂😂😂
@sonysanthosh275 жыл бұрын
😂😂😂
@zakeerhussainabdulrasheed65054 жыл бұрын
എന്റെ മുത്തച്ചൻ അടുത്ത സദ്യയ്ക്ക് ഉണ്ടാവണേ. Dileepettan rocks😃😃
@manjushas60862 жыл бұрын
4:17🤩
@aneesambalavan93732 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ഒരേ ചിരി... എത്ര കണ്ടാലും വീണ്ടും വീണ്ടും കാണുന്ന ചുരുക്കം സിനിമകളിൽ ഒന്ന്
@Ishkinte_Jinn4 жыл бұрын
ആരാ ഇവിടെ പടക്കം പൊട്ടിച്ചത്?അവനാ പെൺകുട്ടിയോട് എന്തോ വൃത്തികേട് കാണിച്ചതാ.....അയ്യോ ഞാനല്ല,ഈ മുത്തച്ഛനാ ആ മസാല ദോശയിൽ എന്തോ ചെയ്തത്.....മസാല ദോശയോ?മദാൽ ദസാ.....മദാലസാ..... മദാസലാ😁😁😁😁😁😁😁
@manjushas60862 жыл бұрын
2:52 🤩
@ajaykrishnap.s66392 жыл бұрын
😹
@vvvvv22072 жыл бұрын
😏😏😏😏
@shamnazks42414 жыл бұрын
മലയാള സിനിമയിലെ മുത്തച്ഛൻ ആദരാഞ്ജലികൾ 💔
@rosevarghese33323 жыл бұрын
ആഹാ എന്ത് തല്ലിപൊളി പാട്ട് 😂😂😂😂🤣🤣🤣🤣
@drstorm70413 жыл бұрын
Unnikrishnan Nampoothiri and Subbalakshmi are the cutest couples!😄❤
@arshadct36584 жыл бұрын
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.. ആദരാഞ്ജലികൾ 💐💐
@ITsMe-hp3jh4 жыл бұрын
7:39 kothikinum ille കൃമികടി 😂😂
@anandhuanandhu85992 жыл бұрын
എന്താടാ അവിടെ ഒരു ശബ്‌ദം കേട്ടെ... Le പ്യാരി : അതെ ഞാൻ ഒരു തേങ്ങ ഉടച്ചപ്പോൾ ഒരു പീസ് വെള്ളത്തിൽ പോയതാ... ഇജ്ജാതി.. 😂💥
@vigneshr75275 жыл бұрын
ഒന്നു മിണ്ടാതിരിക്കുവോ എന്റെ കോൺസെൻട്രേഷൻ പോകുന്നു ആയുധം വെച്ചിട്ടുള്ള കളിയാ .😆😆😆😆🥰😜
@santhakumarnair99494 жыл бұрын
KHz Pph🙁
@sandy-bl6cf3 жыл бұрын
ആയുധം വെച്ച് കളിക്കാൻ ഇയാളാര് ആരോമൽ ചേകവരോ
@IMettymetty3 жыл бұрын
അന്നും ഇന്നും എന്നും ഒരേ പൊളി 👌 *അതെന്താ സാമ്പാറിന് താടീം മീശേം ഒണ്ട* 😂
@visakfmenikot5 жыл бұрын
oru second avideyo ivideyo nokkiyall..u wil miss one comedy ...what an epic movie :) memories :)
@subeeshsubeesh77924 жыл бұрын
Sg🐯🐯🐯🐯🐒🐒🐅🦁🐅🐮🐴
@AliAli-bz8yp3 жыл бұрын
Hi
@___elnino_2 жыл бұрын
😅
@dekshinamohan48512 жыл бұрын
സത്യം 😂❤️
@jubyrajan95945 жыл бұрын
എല്ലാവരുടെയും അഭിനയം സൂപ്പർ. ഷർട്ട് കളറുകൾ അടിപൊളി ആണ്. ഗണപതിക്ക് കൊടുക്കുന്ന ചടങ്ങ് സൂപ്പർ. നേരത്തെ ഒക്കെ മാര്യേജ് കൾക്ക് ഇങ്ങനെ ഒരു രൂപ കൂടുതൽ ആയി ഗണപതിക്ക് നൽകിയിരുന്നു. ഇപ്പോൾ അതു G. S. T. ആയി മാറി.
@ajeshth73505 жыл бұрын
പ്രായപൂർത്തിയാവാത്ത കുട്ടിയുടെ റൂമിലേക്ക് prayapoorthiyaya ഒരാൾ അനുവാദമില്ലാതെ കടന്നുവരുമ്പോൾ enganeyano പെരുമാറുക 🤣🤣🤣
@mindfulmiles-c2r4 жыл бұрын
Kidann varumbol*
@vvvvv22072 жыл бұрын
😁
@edwards63424 жыл бұрын
കൊതുകിനും ഇല്ലേ കൃമികടി 😂
@faseelafaseela31383 жыл бұрын
😂😂😂
@amjidmkamji75335 жыл бұрын
ഈ മുത്തച്ചനാണ് ആ മസാലദശയോട് വ്യത്തികേട് കാണിച്ചത് ഞാനല്ല
@cyriljacob48394 жыл бұрын
Alla madaldasa.😂😂🙏
@geetham69484 жыл бұрын
Madalasa
@ZayanZayan-dx4pj4 жыл бұрын
From
@thaniyaraj10134 жыл бұрын
ഇവൻ ആ "പെൺകുട്ടിയോട്" എന്തോ വൃത്തികേട് കാണിച്ചതാ.. 😂😂😂
@Razz330173 жыл бұрын
പൊങ്ങിണില്ല ചേട്ടാ.. ഇന്നസെന്റ്:പൊങ്ങിണില്ല എന്ന് എപ്പോഴും വിളിച്ച് പറയണ്ട.. ആളുകൾ കേട്ടാ എന്താ വിചാരിക്ക..😝🤣
സവാള ഗിരിഗിരി സവാള ഗിരിഗിഗിരി ......😂 ആ കിണ്ടി തെക്കോട്ട് തിരിച്ചുവരുന്നത് ലക്ഷണ കേട് ... കിണ്ടി തിരിച്ചു വെക്കാൻ പറഞ്ഞപ്പോ നീ യെന്തിനാ തിരിഞ്ഞ് ഇരിക്കണേ .... ആ കിണ്ടി എന്നല്ലേ പറഞ്ഞത് ഞാൻ ഞാൻ കേട്ടത് back😂😂😂
@aiwaz__leo104 жыл бұрын
3:35 Salim kumar😂😂😂😂😂njan sad ayathainum but aa dilog vannathode mood poi
@shanthinikp24045 жыл бұрын
ഈശ്വര തേങ്ങ ഉരിക്കുമ്പോ grip കിട്ടെണ😂😂🤣
@muhammedshafi64225 жыл бұрын
K
@gvhssrvpuramrvpuram14055 жыл бұрын
Pinnentha
@manjushas60862 жыл бұрын
4:54 🤩
@ananthukkanu77065 жыл бұрын
8:01 ഇന്നസെന്റ് ചേട്ടന്റെ ടൈമിംഗ് 😂😂😂
@phsyco32993 жыл бұрын
Oru kottuvaayi idaan paadille 🤭🤭
@chandranchengottil39723 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏
@nms89504 жыл бұрын
ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന് കേൾക്കുമ്പോൾ എറ്റവും ആദ്യം ഓർമ വരുന്ന സിനിമകളിലൊന്ന് അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ
@anjuraj55833 жыл бұрын
7:50 പോഞ്ഞിക്കാരെ ഇതില് മസാലപിടിച്ചിട്ടില്ലല്ലോ ഞാൻ മസിൽ പിടിച്ചിട്ടു തന്നെയാ ഇളക്കുന്നത് 😂😃😂
@slabtv1415 жыл бұрын
10:12 "Thanuppinu soda kuravaa!" Ente ponne....😆😆
@surumakallan35074 жыл бұрын
4:41അതേ..ഞാൻ തേങ്ങ ഉടച്ചപ്പൊ ഒരു പീസ് വെള്ളത്തിൽ പോയതാണ്😂😂
@നല്ലവനായലോക്കി5 жыл бұрын
പൊങ്ങാനില്ലന്ന് നീ വിളിച്ചു പറയേണ്ട വല്ലവരും കേട്ടാൽ എന്താ വിചാരിക്ക😂😂
@hrithikchinku82535 жыл бұрын
🤣🤣🤣🤣
@divinejacobmathew15035 жыл бұрын
🤣🤣
@gupspathamuttom17105 жыл бұрын
Sherikum paranja 4th std padikumbla e film irangye ann e comedy mansilyilla.but ipo pidikity..😂😂😂😜😜😜😜
@vijithhamash74295 жыл бұрын
😂😂
@bijubiju50764 жыл бұрын
😄
@amrazeriyal71975 жыл бұрын
സംസാരിക്കാൻ കഴിയാത്ത അന്ധയാണെന്ന് കണ്ടാൽ പറയൂല അല്ലെ 😃😃😃
@sagarchandran21345 жыл бұрын
ഇത് തീർന്നില്ലേ ഞാൻ ഇത് തിന്നല്ല 😁
@anukrishnasagar2254 жыл бұрын
😃
@GRCREATIONS20013 жыл бұрын
നായകനേക്കാൾ സഹനടന്മാർ സ്കോർ ചെയ്ത സിനിമ😍 പോഞ്ഞിക്കര,പ്യാരി,മുത്തച്ഛൻ,അച്ചുവെട്ടൻ,a. k കാർത്യായനി , തമ്പി, യൂ. പി.പി.മേനോൻ...എല്ലാവരും കിടിലൻ... ഒപ്പം തെക്കേടത്ത് രാമൻ കുട്ടിയുടെ വെറൈറ്റി പെർഫോമൻസ്...എല്ലാം കൂടെ ചേർന്നപ്പോൾ ജനിച്ചത് മലയാള സിനിമയുടെ ഒരു എവേർഗ്രീൻ ചിത്രം.
@thankgodsecret49733 жыл бұрын
Sorry.. Naayakanum oppathinoppam und ithil dileep score cheythittillaa enn dileep virodhikalallaathe aarum parayilla..
@bluesky-ss1xg2 жыл бұрын
Last തൈ തുടി സോങ്ങ് മുതൽ കണ്ടോളൂ... എങ്ങനെയാ സ്കോർ ചെയ്യുന്നതെന്ന് അപ്പൊ അറിയാം Dileepettan💝🍁💝🍁💝🍁💝🍁💝
@DreamCatcher-kg4lu9 ай бұрын
Ee film ennu vecha ellarum onninonnu mecham anu. Chila filmil hero allel heroine or sahanadanmar anu score cheythe ennokke parayam. But ithil abinayicha ellarum thammil nalla sync und .pinne acting okke pwoli😊
@Nandhu-qi9gf2 жыл бұрын
ഇതൊക്കെ ഇപ്പഴും കാണുമ്പോ കിട്ടുന്ന ഒരു ഫ്രഷ്‌നെസ് ഉണ്ട് 😍😘❤️💯 രാമൻ കുട്ടി 😄 പൂഞ്ഞിക്കര 😂💯 പ്യാരി 🤣
@ഇഷ്കിന്തീരം4 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ
@Dravidian-Secularism4 жыл бұрын
ദിലീപ് ഇനി അങ്ങ് ഇല്ലാണ്ടായാലും മലയാളി ഒരിക്കലും മറക്കാത്ത മാരക ഐറ്റങ്ങൾ ആണ് അങ്ങേരെ കൈ മുതൽ.. 1-മീശ മാധവൻ 2-cid മൂസ 3-പറക്കും തളിക 4-പഞ്ചാബി ഹൌസ് 5-കല്യാണ രാമൻ 6-കല്യാണ സൗഗന്ധികം 7-മീനത്തിൽ താലികെട്ട് 8-ഉദയപുരം സുൽത്താൻ 9-ജോക്കർ 10-കുഞ്ഞിക്കൂനൻ 11-റൺവെ 12-പാണ്ടിപ്പട 13-ബോഡി ഗാർഡ് 14-മൈ ബോസ്സ് 15-ടു കൺട്രി 16-etc.. etc.. etc...
@juliesam27674 жыл бұрын
Vettom
@sandeepmv88864 жыл бұрын
Vettam, thilakkam
@krishna.s.4 жыл бұрын
Marykkundoru kunjadu
@vcreatinz80664 жыл бұрын
Pullikarante mika padavum poli aanu... Oru maduppum illathe irunnu kanum
@krishna.s.4 жыл бұрын
@@vcreatinz8066 seriya ente fav nadana
@chettantevava66993 жыл бұрын
*സൂപ്പർ എത്രപ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് അറിയില്ല 😂🤣 എത്ര പ്രാവശ്യം കണ്ടാവോ🤔🤔🤔*
@ഞാൻതന്നെ-ധ9ഘ5 жыл бұрын
ഞാൻ തേങ്ങ ഉടച്ചപ്പോ ഒരു പീസ് വെള്ളത്തിൽ പോയതാ
@sonysanthosh275 жыл бұрын
😊😊😊
@anjalis30965 жыл бұрын
😂😂😂
@vavavavavava27435 жыл бұрын
😀😀😀
@rafeeqkakunjila49094 жыл бұрын
ilove you
@vysakhmusicspace96344 жыл бұрын
ഉണ്ണികൃഷ്ണൻ നമ്പൂതിരി അപ്പൂപ്പനെ ഓർക്കാൻ 😭💔 വേണ്ടി വന്നവരുണ്ടോ.......
@aneeshnirmal81174 жыл бұрын
ഞാൻ
@moiducheroor2775 жыл бұрын
യേത് ഡയലോഗ് കമന്റ് ചെയ്യണമെന്നറിയില്ല എത്ര പ്രാവശ്യം കണ്ടുഎന്നുമറിയില്ല
@sonysanthosh275 жыл бұрын
Vasthavam 😂😂😂
@ponnzz3 жыл бұрын
One The best movie in Malayalam ❤️.....aara evdea padakam pottichath🤣🤣🤣🤣....ntha speed as varavindea🤣🤣 dileepettan eshtam....Salim chetan,❤️❤️❤️❤️.....
@akashnkmnkm57645 жыл бұрын
Innocentetten fans arokkeyund ivide
@meghamalhar986 Жыл бұрын
🤭 ഇവർ ആരും മരിക്കേണ്ടവർ അല്ല.. ഞാൻ മരിച്ചാലും ഈ ലോകത്ത് ആൾക്കാരെ ചിരിപ്പിച്ചു കൊല്ലാൻ ഉള്ള ചുരുക്കം ചിലആൾകാരിൽ ഉള്ളവരാണ്.. 🥰
@AtharvSIyer5 жыл бұрын
കലവറ നമുക്കൊരു മണിയറ ആക്കാം 😂
@sonysanthosh275 жыл бұрын
😂
@efotballerzoro Жыл бұрын
2:53 that peak moment of this scene 🤣🔥 Dileepettan 🤣🔥Salimettan 🤣🔥
@abhijitkk3631 Жыл бұрын
04:19 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട scene
@rahulp37445 жыл бұрын
ദീലിപ് സലീംകുമാർ കല്യാണരാമൻ അന്തസ്സ്😍😍😍
@aishafarzana4114 жыл бұрын
ഉണ്ണികൃഷ്ണൻ നമ്പൂതിരി സാറിന്റെ മരണവാർത്ത അറിഞ്ഞു വന്നത് ഞാൻ മാത്രമാണോ
@fidhafathima20624 жыл бұрын
Oo und
@fidhafathima20624 жыл бұрын
Oo und
@Thenhaa__4 жыл бұрын
Njan ippazha arinje
@akasharboy0_6503 жыл бұрын
😐
@vincymanu62213 жыл бұрын
Me
@ArjidB Жыл бұрын
RIP Innocent Sir. You'll be missed ❤🌹
@achuzol44325 жыл бұрын
ഇന്നും മലയാളി മനസ്സിൽ hit movie🥰🥰
@aiswaryagopan68093 жыл бұрын
Movie Name
@raheeskhan22183 жыл бұрын
@@aiswaryagopan6809 kalyanaraman
@alaxanderarnold69845 жыл бұрын
*2020 ആരെളുമുണ്ടോ???*
@eranakulamboyboy85072 жыл бұрын
മലയാള സിനിമ എന്ന് ഓക്കേ പറഞ്ഞാൽ ഇത് ആണ് 🔥🔥🔥
@perfectcapture56592 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് ആർക്കും ഓര്‍മ കിട്ടാത്ത മലയാള സിനിമകളിൽ ഒന്ന് 🔥
@abijithuk45625 жыл бұрын
പൊങ്ങിനില്ല ചേട്ടാ..... പതുക്കെ പറ ആരേലും കേട്ടാ എന്താ വിചാരിക്കുയ..🤔
@isadio65685 жыл бұрын
അതെന്താ സാമ്പാറിന് താടീം മീശേം ഇണ്ടാ
@jj7834 жыл бұрын
😂🤣
@ambadibro90154 жыл бұрын
😂🤣
@amjidmkamji75335 жыл бұрын
ഈ ലോക്കേഷൻ ശരിക്കും ലാലിന്റ വീടിന്റ വീട് താമസത്തിന് ഇട്ടിരിന്ന പന്തലാണ് .
@shajimolprabeesh51635 жыл бұрын
Aano athu yengane appo ee veedu lalnte swanthem aano
@amjidmkamji75335 жыл бұрын
Sheethal Prabeesh Yes
@shinushinu88045 жыл бұрын
DA
@onyx5064 жыл бұрын
@Abdul Shefeeque P A sheriyaa
@sharmiuvais20355 жыл бұрын
തേങ്ങ ഉടച്ചപ്പോ ഒരു പീസ് വെള്ളത്തിൽ പോയതാണ്, 😁😁😁
@fasnachinnu21115 жыл бұрын
Hi
@sharukta3215 жыл бұрын
Ith pole cid moosayum parakkum thalikayum ishtamullavar ivde like adi
@itsmejk912Ай бұрын
ഈ സിനിമയിലെ ഡയലോഗ് എക്സാം നടത്തിയാൽ ഞാൻ ഫുൾ മാർക്ക് വാങ്ങും 😂👍