My Kidnapper Doc Movie kzbin.info/www/bejne/oJqrhqWNadRkg7M
@forestlover17583 жыл бұрын
സാർ എത്ര മണിക്ക് വീഡിയോ അപ്ലോഡ് ചെയ്താലും ഞാൻ നട്ടപ്പാതിരയ്ക്കേ വീഡിയോ കേൾക്കൂ.. എല്ലാ തിരക്കും കഴിഞ്ഞു സ്വസ്ഥമായി കേൾക്കണം.സാർ സത്യത്തിൽ താങ്കൾക്ക് സ്വന്തം പ്രേക്ഷകർ എന്താണ് കേൾക്കാൻ ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കി വീഡിയോ ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് ഉണ്ട്. പിന്നെ ഒരു കാര്യം കൂടെ പറയട്ടെ. സാർ ഒരു മണിക്കൂർ ലെങ്ത് ഉള്ള വീഡിയോ ഇട്ടാലും സാറിന്റെ പ്രേക്ഷകർ കേൾക്കാൻ തയ്യാറാണ്. എത്ര വേണമെങ്കിലും വലിച്ചു നീട്ടി പറഞ്ഞോ ഒരു കുഴപ്പവുമില്ല.
@vishnukannan19183 жыл бұрын
നോച്ച് സിംഹത്തിന്റെ കഥ?
@forestlover17583 жыл бұрын
ഉള്ളത് പറയാമല്ലോ സാർ.സാറിന്റെ വീഡിയോ ഇല്ലാത്ത ദിവസം കഥകൾ പറയുന്ന വേറെ ചാനലുകളിൽ ഞാൻ പോകാറുണ്ട്. രണ്ടു മൂന്ന് മിനിട്ട് കേൾക്കും. അങ്ങോട്ട് ശെരിയാകുന്നില്ലല്ലോ ആ ഒരു ഫീൽ കിട്ടുന്നില്ലല്ലോ എന്ന് തോന്നും. അപ്പോൾ തന്നെ തിരിച്ചു സാറിന്റെ ഈ ചാനലിൽ വരും കേട്ട കഥകൾ തന്നെ വീണ്ടും കേൾക്കും..🤗
@Characterchronicles-v9i3 жыл бұрын
@@forestlover1758 njanm bro
@faizy71993 жыл бұрын
@@forestlover1758 njaanum 🤝🤝🔥
@jafarkpk66373 жыл бұрын
ആരാധകരുടെ അഭ്യർത്ഥന മാനിച്ചു video നേരത്തെ ഇറക്കിയ അച്ചായന് എന്റെ പേരിലും achayan & sons ന്റെ പേരിലും നന്ദി അറിയിക്കുന്നു ... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ .....
@Trendi_Inspiration3 жыл бұрын
മ് മ് സ്റ്റാർ മാജിക്ക് .... ബിനു അടിമാലി .........
@lalmuthu3 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തു കൊണ്ട് ഞാൻ ഒരു സ്ഥിരം പ്രേഷകൻ ആയി മാറിയിരിക്കുന്നു....👍 എല്ലാ വീഡിയോസും കണ്ടു തീർത്തു കൊണ്ടിരിക്കുന്നു... മികവാർന്ന അവതരണം വ്യത്യസ്തങ്ങളായ കഥകൾ....👍
@gokulkrishnas76633 жыл бұрын
പുറം ലോകം അറിഞ്ഞ കഥകൾ ഇത്രയും ഉണ്ടെങ്കിൽ ,അറിയാതെ പോയ കഥകൾ എത്ര കാണും എന്നതാണു എന്നെ അത്ഭുതപെടുത്തുന്നത്
@JuliusManuel3 жыл бұрын
🎈
@കുറുപ്പ്-ഛ9ദ3 жыл бұрын
എൻ്റെ അച്ചായാ നിങ്ങൾക്ക് എല്ലാ ദിവസവും ഓരോ വീഡിയോ വെച്ച് ഇട്ടൂടെ അച്ചായൻ ഫാൻസ് ♥️
@willsonfire023 жыл бұрын
Athenne... 😌
@bijupn77393 жыл бұрын
സത്യം ❤
@judesondavid30003 жыл бұрын
രാത്രി,പുറത്ത് നല്ല മഴ , ജനലിനടുത്തു ബെഡ്, അച്ചായന്റെ കഥ....ഉഫ് പൊളി ❤️😍😘😘
@sigikreji76093 жыл бұрын
Kurachu കാപ്പിലാണ്ടി കൂടി വേണം
@SankarGS3 жыл бұрын
അഹ് അന്തസ് 🥰
@chandrikachandrann3 жыл бұрын
ഒരു നല്ല അദ്ധ്യാപകൻ നെ പോലെ!!🌹🌹🌹
@JuliusManuel3 жыл бұрын
🌷
@shibujoseph27403 жыл бұрын
ഇത് രാത്രിയിൽ കേൾക്കാൻ മാറ്റിവച്ചവർ ആരൊക്കെയുണ്ട്
@gazablanka31063 жыл бұрын
ennalum Kezhkkan tendency
@intothedark31423 жыл бұрын
😁😁😁
@renjithchandran74783 жыл бұрын
🙋
@libinvm44953 жыл бұрын
Njan unde 11manike powliya..
@faizy71993 жыл бұрын
Paathiraathri
@മലയാളീസ്-ദ7യ3 жыл бұрын
ഇനിയും ആനകഥകൾ വേണം സൂപ്പർ അത് ചേട്ടൻ പറയുമ്പോൾ അതിലെ വേട്ടക്കാരൻ ഞാൻ ആണെന്ന് അങ്ങ് ചിന്തിച്ചു പോകും അറിയാതെ
@vimalkb55463 жыл бұрын
😁😁
@marcopolo52493 жыл бұрын
Athe
@mahamoodch5963 жыл бұрын
@@marcopolo5249 ijjat jj
@mahamoodch5963 жыл бұрын
@@marcopolo5249 ijjat jj
@swathykrishna70443 жыл бұрын
Peer bux🔥
@robinbaby28853 жыл бұрын
100 ആം episode ന് എന്തോ mass കരുതി വച്ചിട്ടുണ്ട് എന്നൊരു തോന്നൽ..... I am waaaatiiing ♥️♥️
@കാവൽക്കാരൻ-ല5ഫ3 жыл бұрын
ചേട്ടന്റെ ഈ വാക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാ വീഡിയോയും ഉണ്ട് ഈ വാക്ക്. ഇതൊക്കെയാണ് ഇവരുടെ പ്രധാന പരിപാടികൾ
@azeemmarathingal95233 жыл бұрын
കാരണം മറ്റൊന്നുമല്ല.. 😆
@പൊടി3 жыл бұрын
വാക്കല്ല , വാചകം.
@കാവൽക്കാരൻ-ല5ഫ3 жыл бұрын
@@പൊടി ശരി സാർ
@sandorclegane18563 жыл бұрын
നിങ്ങളുടെ ശബ്ദം കേൾക്കുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നു. ഒരു ദിവസത്തെ മുഴുവൻ വിഷമങ്ങളും മറക്കാൻ നിങ്ങളുടെ കഥകളിലൂടെ സാധിക്കുന്നുണ്ട് ജൂലിയസ് ചേട്ടായി. അത് നിങ്ങൾക് ദൈവം തന്ന വലിയ ഒരു അനുഗ്രഹം ആണ്. എന്ന് ഇത് പോലെ നമ്മുക്ക് തുടരാൻ സാധിക്കട്ടെ 💞
@abeyvarghese47823 жыл бұрын
അതിജീവനത്തിന്റെ ആവേശോജ്ജ്വലമായ കഥ 👍👏👏👏
@onmuneer3 жыл бұрын
വീഡിയോ വരുവാൻ ക്ഷമയോടെ കാത്തിരുന്നവർ ഇബിടെ വരീൻ 🤩.കട്ട വെയ്റ്റിംഗ് ആയിരുന്നു ചേട്ടായി 🌹.
@BinuAloysius3 жыл бұрын
പണ്ട് വായിച്ച നോവലുകളിൽ ഏറ്റവും ഇഷ്ടമുള്ളതായിരുന്നു എഡ്ഗാർ റൈസിന്റെ ടാർസൻ. ആ നോവൽ വായിക്കുമ്പോൾ ഓരോ സീനുകളും നമ്മുടെ ഉള്ളിൽ തെളിഞ്ഞു വരും. വളരെ interesting ആയിരുന്നു അതു. ഇന്നും അതു ഉള്ളിൽ പച്ച പിടിച്ചു നിൽക്കുന്നു. അതു പോലെയാണ് താങ്കളുടെ ഈ വിവരണം ഒരു സിനിമ കാണുന്നപോലെ ആസ്വദിക്കാം. ശെരിക്കും അടിപൊളി. ഒരു പാട് നന്ദി. ഇനിയും ഇതുപോലെ interesting ആയിട്ടുള്ള വിവരണം പ്രതീഷിക്കുന്നു.
@ajmaljamal28563 жыл бұрын
എല്ലാ ദിവസവും ഓരോ കഥകൾ...കുറച്ചു കടുപ്പമാണേലും ....അതാണ് ഈ ഉള്ളവന്റെ ആഗ്രഹം..താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.👍👍👍💐💐💐
@libinsunny8493 Жыл бұрын
കഥ പറഞ്ഞ് വിയർത്തുപ്പോയി.😍❤️👍
@vrvivek813 жыл бұрын
എന്നെപ്പോലെ ഇച്ചായൻന്റെ കഥ കേട്ട് ഉറങ്ങിപ്പോയവരുണ്ടോ🔥
@mohammedkaif3893 жыл бұрын
വളരെ നന്ദി ഇതുപോലെ ഉളള നല്ല അറിവുകൾ ഉള്ള കഥകൾ പറഞ്ഞു തരുന്നതിന്. 💖💖
@vipinvnath40113 жыл бұрын
കെന്നത്ത് ആൻഡേഴ്സൻ, ജോർജ്ജ് സാൻഡേഴ്സൻ, ജിം കോർബറ്റ് എന്നിവരുടെ വേട്ടക്കഥകൾ വേണം. ആനക്കഥകൾ സൂപ്പർ. മ്മടെ പിയർ ബക്സ് പോലത്തെ.
@shafiali87563 жыл бұрын
ഇന്ന് കേട്ടു ഉറങ്ങാൻ ഒരു കഥ കിട്ടി.... Thanks jm💚
@nishanthvt29693 жыл бұрын
I'm a regular viewer of your program. One after another, it's getting better and better !!
@shafeeknrd24363 жыл бұрын
നല്ല അവതാരണം , വളരെ ഇഷ്ടപ്പെട്ടു
@ratheeshmavolil61453 жыл бұрын
ആദ്യ കമൻ്റ് എൻ്റെ യാണോന്നു നോക്കട്ടെ.. അച്ചായാ സൂപ്പർ
@rinshad663 жыл бұрын
നമ്മുടെ ഇനിയുള്ള യാത്ര മാത്യൂസ് സ്കൂട്ടിന്റെ കൂടെയാണ് 👌pwoli
@manojlakshmanan27923 жыл бұрын
"അന്ന് കുടിലിൽ വച്ച് ആ സ്ത്രീ കൊടുത്ത ' വേവിച്ച ഉരുളക്കിഴങ്ങു ' ആയിരിക്കും പീറ്റർ സ്കോട്ട് ജീവിതത്തിൽ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം " 😋
@hamzamphamzamp2393 жыл бұрын
ഇച്ചയാ അടിപൊളി നല്ല മഴയും ഈ കഥയും ഹാ ഹാ അദ്ധസ് 👌
@midhunt.p35753 жыл бұрын
അവസാനം വന്നുവല്ലേ...... കട്ട വെയ്റ്റിംഗ് ആയിരുന്നു.... 😍
@anumeenakshi8303 жыл бұрын
അടുത്ത കാലത്താണ് മാഷിൻറെ വീഡിയോകൾ കണ്ടു തുടങ്ങിയത്ഇതുവരെ കേൾക്കാത്ത കാണാത്ത അറിയാത്ത ഒരുപാട് കാര്യങ്ങൾ വീഡിയോയിലൂടെ ഒരു കഥപോലെ പറഞ്ഞു തന്നപ്പോൾ അത്ഭുതപ്പെട്ടുപോയി എന്തൊക്കെ ചരിത്രങ്ങൾ ആണ് നാം അറിയാതെ പോയി കിടക്കുന്നത് ഓരോ സംഭവങ്ങളും അതിമനോഹരമായ കഥകൾ പോലെ ആവിഷ്കരിച്ച ഞങ്ങടെ മുമ്പിലേക്ക് എത്തിക്കുമ്പോൾ കേൾക്കാൻ കാതും കൂർപ്പിച്ച് ഇരിക്കുകയാണ് ഇപ്പോൾ മറ്റൊന്നും യൂട്യൂബിൽ തിരക്കാറില്ല മാഷിൻറെ പുതിയ വീഡിയോകൾ വല്ലതുമുണ്ടോ എന്നാണ് നോക്കാറുള്ളത്. പുതിയ പുതിയ അറിവുകളുടെ വീഡിയോയുമായി മാഷ് എത്തുന്നതും കാത്തിരിക്കുന്നു. ഇനിയും ഞങ്ങൾക്ക് അറിയാത്ത കേൾക്കാത്ത കാര്യങ്ങൾ ഞങ്ങടെ മുമ്പിലേക്ക് എത്തിക്കാൻ മാഷിനെ കഴിയട്ടെ എന്ന് ആശംസിക്കുന്നു. താങ്ക്യൂ മാഷേ
@JuliusManuel3 жыл бұрын
🥰🥰🥰🌷🌷❤️❤️🙏🙏🙏
@shanthijohn17773 жыл бұрын
Julius Manuel super video.Thank you. Throughout this video physically and mentally I felt as if I am walking in that forest.
@JuliusManuel3 жыл бұрын
🌹
@samseerrp2 жыл бұрын
എന്നും കഥകൾ കേട്ടാണ് ഞാൻ ഉറങ്ങാറ്, കഥകൾ കേൾക്കാതെ ഇപ്പൊ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാ, Thanks Julius Manuel
@arunkumars24123 жыл бұрын
അങ്ങിനെ നമ്മൾ വീണ്ടും കാട്ടിൽ കയറുകയാണ് സുഹൃത്തുക്കളേ.....
@mohammedkabir72493 жыл бұрын
കൊള്ളാമല്ലോ... ആദിയംആയി കാണുന്നു.. സൂപ്പർ...
@bijumc12343 жыл бұрын
കാത്തിരിപ്പിനു വിരാമം 👍🥰🥰👍🥰🥰🥰🌹🌹🌹🌹
@prasanthmanimani43573 жыл бұрын
എന്റെ സാറെ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് എന്ത് പറ്റി 😍😍😍😍😍😔
അവസാനം കാത്തിരിന്ന കഥാകാരന്‍ വന്നു. സിംഹങ്ങളുടെ ബാക്കി കഥ എവിടെ അച്ചായാ.
@arununni95973 жыл бұрын
കഴിഞ്ഞ ആഴ്ച like ചെയതു വെച്ചതാണ്,, വീഡിയോ പിന്നെ kaanam എന്ന് കരുതി,, ഇപ്പോഴാ time കിട്ടിയത്,,, 😎👍
@ൻളഷവ3 жыл бұрын
കമന്റ് box ഫുൾ സൈസ്സിൽ വായിച്ചോണ്ട് വീഡിയോ കാണുന്നവരുണ്ടോ😍സോറി കേൾകുന്നവരുണ്ടോ 😀💥❤
@sintothomas13 жыл бұрын
അച്ചായൻ അല്ലേലും പൊളിയാണ്, അടുത്ത കഥയ്ക്കായി കട്ട വെയ്റ്റിംഗ്.
@ൻളഷവ3 жыл бұрын
സർ...പ്ലീസ് റസ്പുടിൻറ് സ്റ്റോറി ചെയ്യാമോ💥.... വേറെ ആര് ചെയ്താലും... സറിന്റെതു വേറെ ലെവൽ ആയിരിക്കും 🔥🔥🔥
@busharayounus13413 жыл бұрын
Yes, റാസ്പുടിൻ സ്റ്റോറി വേണം
@nostalgicmalayalamsongs74443 жыл бұрын
Who is rasputin ..russian President brother?
@i.krahman92723 жыл бұрын
@@nostalgicmalayalamsongs7444 no a Russian priest who lived during the tzar regime.
@ൻളഷവ3 жыл бұрын
@@nostalgicmalayalamsongs7444 He is priest✝️
@parvathysathya3 жыл бұрын
Yes venam
@92499075743 жыл бұрын
Achaya adipoli
@shafics44423 жыл бұрын
എത്തിമക്കളെ....അച്ചായൻ♥️
@AntoAnto-ml8gw3 жыл бұрын
ഇ പ്രാവശ്യവും പ്രധീക്ഷ തെറ്റിച്ചില്ല 👌👌
@prajeeshkayamkulam3 жыл бұрын
What a presentation.. the real feeling of adventure movies .. each and every moments we can visualize .
@punyaalphonse8936 Жыл бұрын
NIce❤❤
@sujithrajan023 жыл бұрын
ഇത് പൊളിച്ചു.. കേട്ടിരുന്ന ഞാൻ വിയർത്തു അപ്പൊ ചേട്ടന്റെ കാര്യം പറയണോ.... അടുത്ത രണ്ടു ദിവസത്തിനുള്ളിൽ വേറേ സ്റ്റോറി വന്നില്ലെങ്കിൽ....😠😠😠😠 മവനെ സുട്ടിടുവേ ജാഗ്രതൈ 😍😍😍😍... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😍😍😍❤❤❤
@phoenixfire21643 жыл бұрын
ഫിനിഷിങ്ങു് സൂപ്പറായി കാട്ടിലൂടെ നടന്നു വിയത്ത ജൂലിയസച്ചായൻ💐😍
@alghazaltypingdocumcopying29753 жыл бұрын
ഇദ്ദേഹത്തിനെ onemillion ആക്കാനുള്ള നടപടികൾ എല്ലാ subscribersum challenge ആയി എടുക്കണം #1million
@Grace-pp3dw3 жыл бұрын
We are very happy with your video. 26 Praise the Lord..Thank you
@rishirule13 жыл бұрын
I DO REALLY APPRECIATED FOR THE EFFORTS AND RESEARCH BEHIND EACH FILM OUR EDUCATION SYSTEM SHOULD BE PRECISE LIKE IT DOES STAY WEIRD & STAY HAPPY
@JuliusManuel3 жыл бұрын
🌹🥰
@devusblog88153 жыл бұрын
Hiii. അച്ചായോ.. പൊളിച്ചുട്ടോ.. ആകാംഷ കൊണ്ട് കണ്ണ് കാണാതായി.. 😃😃.. ചെവി അപ്പോഴും കേട്ടുകൊണ്ടിരുന്നു... സൂപ്പർ അച്ചായാ.... ❤️❤️❤️.. എത്ര നേരം അയാളുടെ കൂടെ മഴ നനഞ്ഞു.. ജലദോഷം വന്നു.. 🤣... ഏതായാലും എല്ലാരും രക്ഷപെട്ടല്ലോ.. സമാധാനം... ❤️❤️❤️❤️🙏🙏
@shamlikchelari88073 жыл бұрын
11kviews ഉണ്ടായിട്ട് എന്താണ് സുഹൃത്തുക്കളെ ലൈക് വെറും 1.8k ഒക്കെ? കാണുന്നവർ ഒന്ന് ലൈക് ചെയ്തൂടെ? ഷെയർ ചെയ്തൂടെ? നമ്മളല്ലാതെ ആര് 👌
@manojmohan72283 жыл бұрын
Mr. Manueljeeeee.. ningal paathiraathri vannaalum nattuchakku vannaalum njangal kandupidikkum.👍👍👍
@LifeLongzter3 жыл бұрын
Welcome to HisStories 💐💐💐
@road20malayalam3 жыл бұрын
അടിപൊളി എപ്പിസോഡ്.... 👌 സൂപ്പർബ്
@shamnadshamsu16053 жыл бұрын
വന്നു മോനെ...... ❤❤❤❤❤
@prithviraj17103 жыл бұрын
Achayante videos il thettukalo kuravukalo nokkarilla.karanam njangalude manasill angane aayipoyi achayane pole snehikunna matoru youtuber illa. Ur a good story teller..and my sleeping pill.. addicted ❤️
@JuliusManuel3 жыл бұрын
😍
@rashidhassanhassan3 жыл бұрын
Amazing story seriously and sometimes feeling like I'm in the jungle..
@JuliusManuel3 жыл бұрын
🌹
@lijithkumar74513 жыл бұрын
Ente sir vannu alle. Katta waiting ayairunnu. Enthyalum superr. Vere level
@shinocyd45293 жыл бұрын
Power❣️💪
@JuliusManuel3 жыл бұрын
🌹
@vinuvr3653 жыл бұрын
പതിവുപോലെ വീണ്ടും പുതിയ ഒരു അറിവ്, കാട്ടിലൂടെ. Thanks for the Video ♥. Keep going...
@thafseer38933 жыл бұрын
40 K subscribers ഉള്ളപ്പോൾ കൂടെ കൂടിയതാണ്.ഇന്നിതാ 120 k subscribers എത്തിയിരിക്കുന്നു.കഥകളുടെ ആത്മാവ് കുടിയിരിക്കുന്ന ഈ ചാനൽ ഇനിയും മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 😊
@Detox-b1k11 ай бұрын
Today 2.55 lack Jan 15 2024
@afsal0063 жыл бұрын
ഒരു rekshayum illatta ningade presentation. കട്ട waiting ആണ് storiesnu. Keep up your great job.
@JuliusManuel3 жыл бұрын
🎈
@rajanil57053 жыл бұрын
വളരെ നാളുകൾക്ക് ശേഷം ത്രില്ലിങ്ങ് ആയിട്ടും ആകാംക്ഷയോടെയും ആസ്വദിച്ച വീഡിയോ
@JuliusManuel3 жыл бұрын
🎈
@baijut44363 жыл бұрын
Katta waiting
@musthafamuthayi91583 жыл бұрын
അതാണ് അച്ചായൻ മുത്ത് 😘
@JuliusManuel3 жыл бұрын
🎈
@sabujoshy10393 жыл бұрын
Intresting n' excellent, ,,,, welcome.
@JuliusManuel3 жыл бұрын
🎈
@shamnadshamsu16053 жыл бұрын
Sir.... rome vs Carthage പോലെ ഒരു war സീരിയസ് വീണ്ടും പ്രതീക്ഷിക്കുന്നു... പ്ലീസ് ഈ എളിയവന്റെ ആഗ്രഹമാണ് ❤❤❤
@Manushyan_13 жыл бұрын
35:46 മിനിറ്റിൽ ഒരു ഹോളിവുഡ് പടം കാണിച്ചുതന്നതിനു നന്ദി 🙏
@EmissaryOfDeath3 жыл бұрын
Brother ❤
@suriakaladileep3 жыл бұрын
Thrilling......ee lockdown timil ithinekkal entertainment aayittu enthanullathu.......thank you so much Sir💓💗🙏🥰
@Bluewhale.19-933 жыл бұрын
ആശാനേ കാട് ഒരു വികാരം തന്നെ ആ പഴയ ആഫ്രിക്കൻ expedition പോലത്തെ വല്ലതും കിട്ടോ 💪😍🔥
@sinibhuvanendran83142 жыл бұрын
Superb Anna
@murukeshbhavani32083 жыл бұрын
കാത്തിരിപ്പായിരുന്നു, അച്ചായൻ ഇഷ്ടം
@manchestercity34513 жыл бұрын
ഇത് ഒരു സിനിമ ആക്കണം 😍
@Scottmachlovski3 жыл бұрын
കാൽ ഭാഗം കഥ പറഞ്ഞിട്ട് പഴേ സിനിമയിലെ പോലെ ടൈറ്റിൽ ഒണ്ടല്ലോ, രോമാഞ്ചം 😻😻😻
@zairasahil17063 жыл бұрын
കഥ പറഞ്ഞ് വിയർത്തു പോയ മാഷിന്റെ വാക്ക് കേട്ടപോൾ അറിയാതെ ചിരിച്ച് പോയി😊
@bittagebk3 жыл бұрын
അച്ചായോ..നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ് ട്രോ🌹❣️💞❤️🔥😍
@SankarGS3 жыл бұрын
ഇനി പീറ്റർ 😇കാട്ടിലോട്ട് പോകില്ല 😂😂മതി അയി അവനു 🤷♂️.. കഥ വേറെ ലെവൽ 🥰🥰🥰
@Austinfury3 жыл бұрын
Woww wowww കാതിരിപാരുന്നു ..😍
@arunpoulose43633 жыл бұрын
ഒടുവിൽ വന്നു അല്ലേ ?? കാത്തിരിപ്പിന് വിരാമം welcome to his stories thanks julius sir 😃
എനിക്ക് ഇഷ്ടപ്പെട്ടത് ഹാനിബാളിൻ്റെ കഥയാണ് അത് 9 പാർട്ടും കണ്ടു തീർത്തു ആമഹാനായ പോരാളിയുടെ നാമം യൂറ്റുബ് നെയിമായി ഞാൻ എടുക്കുവാണ്
@athiraakhilash39243 жыл бұрын
Wait cheyuarnu. എന്തേലും കാര്യമായ തിരക്കുകളോ ബുധിമുട്ടോ ഇല്ലാതെ താങ്കൾ വിഡിയോ ലേറ്റ് ആക്കില്ലെന്നു അറിയാം. ഇപ്പോ സമാദാനം ആയി. ഇനി കഥ കേട്ടിട്ട് ബാക്കി പറയാം. ☺️
@ananya-rb1un3 жыл бұрын
വീഡിയോ എങ്ങനെയുണ്ട്?😉
@arunparechirayil21673 жыл бұрын
Super ayittund achayooo.
@ഞാനൊരുകില്ലാടി3 жыл бұрын
*മറ്റുള്ളവരുടെ സാഹസികത നിറഞ്ഞ ജീവിതാനുഭവം കേൾക്കുമ്പോൾ ശെരിക്കും പേടിയാവും അവർക്കൊക്കെ ഇത് എങ്ങനെ സാധിക്കുന്നു..!! അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ..............!! കാട്ടുമുത്തപ്പ ഓർക്കാൻ കൂടി വയ്യ.* 😟😟😟😟😟
@aniloonittan84682 жыл бұрын
😀😀😀😀
@bijuvargheese51353 жыл бұрын
Apakadamonnum pattathe veettilethy 🙏🙏🙏🙏 great story
@arunjose90613 жыл бұрын
ലോസ്റ്റ് ഓഫ് സിറ്റി എന്ന അജ്ഞാത നഗരം തേടിപ്പോയ പേഴ്സി ഫോസെറ്റിനെ ഓർത്തു പോയി..
@anurajrajendran93093 жыл бұрын
Evidunn kandupidich edukkunnu ee kadhakal ellam👌👌
@sukuna93273 жыл бұрын
ട്രഷർ ഹൻഡിംഗ് സ്റ്റോറിസ് വേണം എന്നുള്ളവർ ലൈക് 👍
@Harishkundus3 жыл бұрын
No
@bdueuh54813 жыл бұрын
@@Harishkundus why
@maharoofali30693 жыл бұрын
Achayante videos vannanariyumbol ullilulla sandoshm ho
@nazzeebkn3 жыл бұрын
ആദ്യത്തെ ലൈക്ക് &കമന്റ് ❤️❤️
@haneezpalayil10 ай бұрын
രണ്ടു വർഷശേഷം ഞാൻ വീണ്ടും കേൾക്കുന്നു....❤❤
@BADARUDHEENable3 жыл бұрын
ഇങ്ങേരോക്കെ ഒരു സിനിമ സ്‌ക്രിപ്റ്റ് ചെയ്താൽ പൊളിക്കും
@ashokraj93123 жыл бұрын
Ningal oru vallatha pahayan thanne🥀❣️
@sajadpk65143 жыл бұрын
എന്റെ മാനുവൽ എന്റെ മനസ്സാക്ഷിയാണ് 😉😉😉
@JuliusManuel3 жыл бұрын
🙂
@ibrahimmuhammed46646 ай бұрын
Ithu pole ula story ellam superaahnn
@nidhinbabu27273 жыл бұрын
പണ്ട് ഒരു ഗോറില്ല ആമസോൺ കാട്ടിൽ നിന്ന് തല്ലു കൂടുന്നു എന്ന് കേട്ടിട്ടു വന്നതാ...പിന്നെ അച്ചായനെ വിട്ട് പോവാൻ തോന്നിയിട്ടില്ല....🥰
@akhilsachin83 жыл бұрын
കാത്തിരുന്നു മടുത്തു വീഡിയോ നോക്കി സാർ എല്ലാ ആഴ്ചകളിലും ഒരു 2വീഡിയോ എങ്കിലും ഇടാവോ. സാർ പറഞ്ഞു തരുന്നത് കേൾക്കാൻ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാ. Thank you sir..🌴