ചെറിയ തിരുത്ത് : സ്‌ട്രെയിൻ ആണ് "വേണ്ട എനിക്ക് വേണ്ട " എന്ന് പറയുന്നത്. Darien Gap 1 >> kzbin.info/www/bejne/d6jSZaCwgb1snsU 1. Second Channel >>> kzbin.info/door/KXJvIrqp0uLnPzoJ-FBjCQ 2. Insta >>> instagram.com/hisstoriesonline/ 3. Facebook >> facebook.com/hisstories0nline 4. Website >> hisstoriesonline.com/
@QweQwe-fp3ts3 жыл бұрын
ശ്രദ്ധിച്ചിരുന്നു
@raafigain5553 жыл бұрын
💓
@abhinavkp49783 жыл бұрын
Athe njn ശ്രദ്ധിച്ചായിരുന്നു
@mishabpathayathingal28143 жыл бұрын
Indiayilea kadhakalum pradeeshikunnu
@Human-rz1dq3 жыл бұрын
Athu njangal manassilakki...... 😜
@AntoAnto-ml8gw3 жыл бұрын
മരിച്ചവരെയും ജീവിച്ചിരുന്നവരെയും കണ്ടെത്തി തിരിച്ചു വഞ്ചിയിൽ വരുമ്പോൾ.. ആ തോണിയിൽ ഒരുവനായി ഞാനും ഉണ്ടായിരുന്നപോലെ.. അത്രയ്ക് മികച്ച അവതരണം
@devusblog88153 жыл бұрын
അതേ
@thahirabanu41363 жыл бұрын
Adhe.njanum avarude koode aayirunnu.
@sujithsujith-ph6sr3 жыл бұрын
🤔😅😅😅😂😂
@appusshibi30843 жыл бұрын
ഡ്രിഗർ വലിച്ചത് അയാളുടെ വിരലുകളായിരുന്നില്ല വിശപ്പായിരുന്നു, ഇന്നത്തെ കഥയിലെ ഏറ്റവും മികച്ച വരികൾ അഥവാ ഭാഗം ♥️♥️♥️
@VishnuVishnu-bp5mm3 жыл бұрын
കഥയെല്ലാം മിനിമം ഒരു മണിക്കൂറെങ്കിലും വേണം
@JuliusManuel3 жыл бұрын
❤️
@anurajkr50693 жыл бұрын
😍😍
@sanilkumarms19933 жыл бұрын
തീര്‍ച്ചയായും
@fawazzawaf2353 жыл бұрын
Adenne
@besmartwiseandpreciousengi80623 жыл бұрын
Yes
@vishnusujan-art40403 жыл бұрын
നമ്മൾ നിസാരമായി പോകുന്ന വഴികൾ ആരുടെയൊക്കെയോ ചോരയും കണ്ണിരുംകൊണ്ട് തെളിച്ചതാണ്....... Thank you sir, lots love ♥️♥️
@LRaamisvlog3 жыл бұрын
പുറത്തു നല്ല മഴ, അച്ചായന്റ കഥ, കുറച്ചു കപ്പലണ്ടി, ഇച്ചിരി കട്ടൻ, ആഹാ.... ഞാൻ കഥ കേൾക്കട്ടെ 😍😍💓💓✌️✌️
പതറാതെ അവസാനം വരെ നിന്ന ക്യാപ്റ്റൻന് ബിഗ് സല്യൂട്ട്, ശെരിക്കും ഒരു യാത്ര ചെയ്ത ഫീൽലിൽ പറഞ്ഞ താങ്കൾക്കും ഇരിക്കട്ടെ ഒരു സല്യൂട്ട്.... ശെരിക്കും ആ നദിലെ വെള്ളത്തിൽ ഞാനും നനഞ്ഞ പോലെ...Hoooo
@yedukrishnan243 жыл бұрын
53 min🔥 ഇതാണ് ഗാന്ധിജി സ്വപ്നം കണ്ട His-Stories😉
@JuliusManuel3 жыл бұрын
😍
@AloysiusPraveen3 жыл бұрын
@@JuliusManuel ഇന്നു ഭാര്യയുടെ പിറന്നാൾ ആയിരുന്നു ഞാനാ സ്‌പെഷൽ ദിവസങ്ങളിൽ പാചകം ചെയ്യാറ് അപ്പോൾ താനെ ഹിസ് സ്റ്റോറി വന്നു ഇതു കേട്ടുകൊണ്ട് എന്റെ ബീഫ് ബിരിയാണി താങ്കളുടെ മധുരമായ ശബ്ദം പോലെ ബിരിയാണിയും വളരെ നന്നായി എല്ലാവരും ആശംസകൾ അർപ്പിച്ചു ഇതിന്റെ ക്രെഡിറ്റ് ഞാൻ താങ്കൾക്ക് തരുന്നു... അടിപൊളി ഒത്തിരി ഒത്തിരി ആശംസകൾ നേരുന്നു എത്രത്തോളം സമയം കൂടുന്നോ അത്രയും നല്ലത് God bless you & your family .....
@JuliusManuel3 жыл бұрын
@@AloysiusPraveen 😍❤️❤️❤️❤️❤️🥰👍👍👍
@ashik31113 жыл бұрын
@@AloysiusPraveen happy birthday, 🎂 🎂🎂🎂
@AloysiusPraveen3 жыл бұрын
@@JuliusManuel thanks
@vinuvr3653 жыл бұрын
ഡാരിയന്‍ ഗ്യാപിലൂടെ ഒരിക്കല്‍ക്കൂടി കൊണ്ടുപോയി . Interesting and Thanks for the Video♥
@dhivinmathewxavier53 жыл бұрын
ഈ കഥകൾ ഒക്കെ കേൾക്കുമ്പോൾ, എനിക്കും എവിടെയെങ്കിലും പെട്ടുപോയിട്ട് അവടെനിന്ന് സഹസികതയോടെ തിരിച്ചുവരണം എന്ന് തോന്നിപോകുന്നു 😇😍🔥🔥
@rahulraghav5633 жыл бұрын
പ്രേമിക്കുകയോ , കല്യാണം കഴിക്കുകയോ ചെയ്യ്‌താൽ മതി ... അതു തന്നെ ഒരു സാഹസികതയും , അപകടവും മാണ്....
@dhivinmathewxavier53 жыл бұрын
@@rahulraghav563 😂😂ഇജ്ജാതി
@navasalirahman1823 жыл бұрын
@@rahulraghav563 😂😂 Sathyam
@JuliusManuel3 жыл бұрын
പോയിട്ട് തിരിച്ചു വന്നിട്ട് കോട്ടയം വഴി ഒന്ന് വരണം . എന്നാലല്ലേ എനിക്ക് വീഡിയോ ഇറക്കാൻ പറ്റൂ 😀😍😍😍😍🌹🌹🌹🌹
@rahulraghav5633 жыл бұрын
@@JuliusManuel 😂😂😂🙏🙏🙏❤️❤️❤️
@roycherian55863 жыл бұрын
ഒന്നും പറയാനില്ല മികച്ച സ്റ്റോറി ടെല്ലിങ്... കേട്ടിരികുമ്പോൾ നമ്മളും അതിലെ കഥാപാത്രമായി മാറുന്ന പോലെ, ശെരിക്കും കൺമുന്നിൽ സംഭവിക്കുന്ന പോലെ തോന്നുന്നു... The way you narrate the story really awesome sir 👏👏
@aslam87403 жыл бұрын
കഥക് സമയം കൂടുന്നതിന് അനുസരിച്ചു കാണാനുള്ള ആകാംഷയും കുടും ഇച്ചായൻ ഇഷട്ടം 😍😎😹😹
@fawazrdn40743 жыл бұрын
Of course ❤️
@FirozKhan-ri8np3 жыл бұрын
Yes
@manchestercity34513 жыл бұрын
Pinnallah
@JuliusManuel3 жыл бұрын
❤️
@fasilpa59633 жыл бұрын
💞🌹
@remadevisreekumar16023 жыл бұрын
കണ്ടപ്പോൾ ഡൌൺലോഡ് ചെയ്ത് വെച്ചു .ഇപ്പോഴാണ് മുഴുവനായും കണ്ടത് .സൂപ്പർ .ഇനിയും ഇതുപോയെ ത്രില്ലിംഗ് ആയ കഥകൾ പ്രതീക്ഷിക്കുന്നു താങ്കളുടെ .ഈ ചാനൽ ഇനിയും ഒരുപാട് ഒരുപാട് വളരട്ടെ
@jerrypunnan273 жыл бұрын
ഇത്രയും കഥകളിൽ എനിക്കേറ്റവും ഇഷ്ടം (ഡാരിയൻ ഗ്യാപ്പ് (first story) , ഗൊറില്ല കൺട്രി , പീർ ബക്സ് , കെനിയയിലെ ചെകുത്താൻ , ഭീതിയുടെ വരകൾ ) ഇത്രയുമാണ്
@Rahul_-xd6eh3 жыл бұрын
Bro ഹാനിബാൾ പൊളിയല്ലാരുന്നോ??
@jerrypunnan273 жыл бұрын
@@Rahul_-xd6eh vitt poyi.. poli item
@roshankl16973 жыл бұрын
കപ്പൽ കഥകൾ എല്ലാം ഒന്നിനൊന്ന് മെച്ചം ആണ് കേട്ട് നോക്ക്
@JtpaSecularist20203 жыл бұрын
ജൂലിയസ് അച്ചായൻ,ചന്ദ്രമോഹൻ സാർ കഥ പറച്ചിലിന്റെ ലോകത്തിലെ മഹാ രാജാക്കന്മാർ. തുടരട്ടെ ഇവരുടെ തേരോട്ടം. അഭിനന്ദനങ്ങൾ ❤
@v2win8373 жыл бұрын
അവസാനം അവർ എല്ലാം ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..❤️. ആകാംഷയും,വിഷമവും,അതിലേറെ സന്തോഷവും നൽകിയ one of the best episode ..ഇനിയും Darien gap Ile കഥകളും ആയി അച്ചായൻ വരുമെന്ന് പ്രതീക്ഷിക്കുന്നു..❤️
@shibumonshamsudeen91243 жыл бұрын
തോറ്റ് പിന്മാറുന്നവരെയല്ല,പൊരുതി മരിക്കുന്നവരെയാണു ചരിത്രത്തിനിഷ്ടം..welcome to history....
@sujinn.s.6553 жыл бұрын
കാട്ടിൽപോവുന്ന ആളെന്ന നിലക്ക് ഇവർ അനുഭവിച്ചതിനെകുറിച്ച് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്, ഭീകരം തന്നെ! നന്ദി
@JuliusManuel3 жыл бұрын
🌷
@marfinv58063 жыл бұрын
ഒറ്റയിരിപ്പിനു മുഴുവനും കണ്ടു... കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഗംഗയ്ക് 🥰....🙏🙏
@fidhafidha25483 жыл бұрын
കുവൈറ്റിൽ നിന്നും ഒരു ട്രൈലർ നിറയെ ഫുഡ് പ്രോഡക്ട് ആയി ജോർഥനിലേക്കുള്ള ഒറ്റയ്ക്കുള്ള യാത്രയിൽ റോഡും മരുഭൂമിയും ഒഴിവാക്കി ഞാനും ക്യാപ്റ്റൻ സ്ട്രിനിന്റെ കൂടെ വണ്ടിയുമായി യാത്രയിൽ കൂടെ കൂടുന്നു.. കൂട്ടിനു ആളുകളായല്ലോ 💝😛
@JuliusManuel3 жыл бұрын
ചങ്ങാടത്തിൽ ആണെന്ന് കരുതി വണ്ടി തുഴയരുത് കേട്ടോ 😍🌹🌹🥰🥰
@vinodvinodd96663 жыл бұрын
@@JuliusManuel 😀😀
@joncykoshy8363 жыл бұрын
😂😂😂😂😂😂
@MalluSpeaker3 жыл бұрын
കഥകേട്ട് കണ്ണ് നിറഞ്ഞുപോയി...
@Human-rz1dq3 жыл бұрын
ഇതിലും മികച്ച കഥകൾ സ്വപ്നങ്ങളിൽ മാത്രം....... 😍
@JuliusManuel3 жыл бұрын
🥰🌹
@mathewsonia755511 ай бұрын
ആരൊക്കെയോ നടത്തിയ സാഹസികമായ യാത്രകൾ,അവർ എപ്പോഴേ എഴുതിയ അവർ നടത്തിയ യാത്ര വിവരണം,എവിടുന്ന് ഒക്കയും സമാഹരിച്ച് പലതവണ വായിച്ചും, കേട്ടും, അത് ഉൾകൊണ്ട്,സംഭവ ബഹുലമായ വിവരങ്ങളെ നമ്മളിലേക്ക് കേൾവിയുടെ, ജിക്ഞാസയും, വശ്യതയും നിറച്ച് തെളിമയോടെ വിവരിക്കുന്ന പ്രിയ ജൂലിയസ് നന്ദി ഹൃദയത്തിൽ നിന്ന് ❤❤❤❤
@santhoshp94063 жыл бұрын
ഡാരിയൻ ഗ്യാപ് ഒരു നരകം തന്നെ. ഇത്രെയും നേരം കഥ പറയാൻ effort എടുത്ത അച്ചായന് ഇരിക്കട്ടെ ഒരു സല്യൂട്ട്
@goals94383 жыл бұрын
അറിവുകളുടെ ലോകത്തേക് നമ്മളെ നയിക്കുന്ന കഥകൾ... അതിലേറെ അതിനെ മനോഹരമാക്കുന്ന അവതരണവും......ആരായാലും കേട്ടിരുന്നു പോവും..... ആസ്വദിച്ചു പോവും......❤
@anand26483 жыл бұрын
ഭക്ഷണത്തിന്റെ വിലയും സുഹൃത്ത് ബന്ധങ്ങളും... ഒത്തൊരുമയും എല്ലാം ജൂലിയറ്റ് സെർ കഥയിലൂടെ നമുക്ക് കാണിച്ചുതരുന്നുണ്ട്.. ❤
@JuliusManuel3 жыл бұрын
അതെ അതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തത് 🌹🌹
@sajinathani54373 жыл бұрын
ഈ വീഡിയോ മാത്രം കാണുന്നത് 3 തവണ , നല്ല അവതരണം, ആശംസകൾ ,സഹോദര
@naazi13353 жыл бұрын
വനമാണ് എനിക്കിഷ്ടം...🥰 അതിന് ഒരു ത്രിൽ ഉണ്ട്...😊പിന്നെ കണ്ണടച്ച് കഥ കേൾക്കുമ്പോൾ നമ്മളാണ് കഥാപാത്രം 🔥
@nizamzain25163 жыл бұрын
കണ്ണടച്ച് ഇരുന്നോ നിന്നെ വല്ല പുലിയും പിടിക്കും 😂❤️
@shanas73 жыл бұрын
Ennikk kaddalum kappalum🌊⛵
@naazi13353 жыл бұрын
@@nizamzain2516 haha...😂 Appo മൂപർക് ഒരു കഥ കൂടി കിട്ടൂലെ...🤪
@Aysha565603 жыл бұрын
ഈ വിവരണം കേട്ടപ്പോൾ ഞാനും അവരുടെ കൂടെ ഉണ്ടെന്ന് തോന്നിപ്പോയി.... 👍👍
@abhinavkp49783 жыл бұрын
നല്ല മഴ, കഥ 🤗 𝙃𝘼𝙋𝙋𝙄𝙉𝙀𝙎𝙎🖤❤
@JuliusManuel3 жыл бұрын
❤️
@gopanization3 жыл бұрын
എല്ലാ കഥയുടെയും ലാസ്റ്റ് ഇത്തിരി കണ്ണ് നിറയിപ്പിക്കുന്നത് അച്ചായന്റെ ഒരു സിഗനേച്ചർ ആണ്... സന്തോഷ കണ്ണുനീർ 🌹
@libinmali55653 жыл бұрын
53 minutes ❤️❤️❤️ ഇപ്പൊ ഡ്യൂട്ടിയിലാണ് രാത്രി കാണാം
@ratheeshthadathil3 жыл бұрын
മറ്റൊരു നല്ല കഥ.. ചരിത്രം.. മനസിൽ കൊള്ളുന്ന അവതരണ രീതി... അഭിനന്ദനങ്ങൾ...
@JuliusManuel3 жыл бұрын
🙏🥰🌹😍
@hariprasad4533 жыл бұрын
മരണത്തിലും പിരിയാത്ത ആ സുഹൃത്ത്ബന്ധം കണ്ട് കണ്ണ് നിറഞ്ഞ് പോയി
@mathdom11463 жыл бұрын
🐎👌തങ്കളുടെ കഥ പറയുന്ന രീതി വളരെ വളരെ അഭിന്ദനർഹമാണ്. ഇനിയും ധാരാളം കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. 💐
@harikrishnangh91553 жыл бұрын
അവരെ അത്രയും ആളുകളെ തിരിച്ചു കിട്ടി എന്ന് പറയുമ്പോ ഉള്ള ഒരു സന്തോഷം ❤️അച്ചായന്റെ കൂടെ ഉള്ള യാത്രകൾ ഇനിയും തീരുന്നില്ല ❤️❤️❤️
@arunkomalloor30233 жыл бұрын
അച്ചായോ..എല്ലാരേയും.. കണ്ടപ്പോൾ ഉള്ള ആ സന്തോഷം..അത്.. കേട്ടപ്പോൾ... എനിക്ക് തന്നെ കോരി തരിച്ച് പോയി... 🔥... അതിൽ ഉപരി അച്ചായന്റെ സൗണ്ടും പൊളി...
@joshyk52433 жыл бұрын
"വല്ലാത്തൊരു കഥ" പറച്ചിലാണ് അച്ചായാ നിങ്ങൾ...😘😘😘😘😘😘😘😘😘😘..50 mins ഒന്നും പോകുന്നതറിഞ്ഞില്ല..🤗🤗🤗❤️❤️❤️..ഒത്തിരി ഇഷ്ടം അച്ചായൻ..😘😘😘😘💕💕💕
@nidheeshp81383 жыл бұрын
വീഡിയോ എത്ര നേരം ഉണ്ടെങ്കിലും ഒരു മടുപ്പും ഇല്ലാതെ ഇരുന്ന് കാണുന്ന മറ്റൊരു ചാനൽ വേറെ ഇല്ല.... 😍😍😍❤️❤️❤️
നിങ്ങളുടെ കഥ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി, കഥ വളരെ നന്നായിട്ടുണ്ട്. ഒരു മണിക്കൂർ കഥ വളരെ സ്വാഗതാർഹമാണ് ❤️🙏🏻
@suhailva44333 жыл бұрын
1 hour പോയത് അറിഞ്ഞില്ല, skip ചെയ്യാൻ തോന്നിയില്ല, full കണ്ടിരുന്നു 🥰😍
@JuliusManuel3 жыл бұрын
🥰🌹😍
@vinodvm38373 жыл бұрын
ലൈക് അടിച്ചു പോവുന്നു.. രാത്രി നല്ല മഴ... ആയിരിക്കും.. ഒരു കട്ടൻ ചായ. പിന്നെ നമ്മുടെ അച്ചായന്റെ.... സൂപ്പർ സ്റ്റോറി.... കേൾക്കാൻ പറ്റിയ അന്തരീഷം.... 😍😍😍😍
@prithviraj17103 жыл бұрын
പുറത്ത് നല്ലമഴ... കൂടെ അച്ചായന്റെ 53 minuet കഥയും..🥰🥰❤️
@JuliusManuel3 жыл бұрын
🥰🌹
@Shafi_Cholakkal3 жыл бұрын
കണ്ടപ്പോൾ മുഴുവൻ കാണാൻ തോന്നി.. നല്ല അവതരണം 👌👌😍😍
@akshaymanoharan56063 жыл бұрын
മഴ,കട്ടൻ,ഇച്ചായൻടെ കഥ❤️....ആഹ!!!
@JuliusManuel3 жыл бұрын
🥰🌹
@abidambali64823 жыл бұрын
ഡാരിയൻ ഗ്യാപ് കേട്ടത് നിങ്ങൾ പറഞ്ഞിട്ടാണ്. നന്ദി - ഇത് രണ്ടാമത്തേത്.
@ArundevOnline3 жыл бұрын
അമേരിക്കക്കാരും യൂറോപ്യൻമ്മാരും ഒരു കാലത്ത് എടുത്ത റിസ്ക്കാണ് അവർ ഇന്ന് നേടിയെടുത്ത പുരോഗതി.
@nikhilkerala55993 жыл бұрын
True... 👍
@Pfor_Podi3 жыл бұрын
Sathyam ada makelle.. Averru inu lokam barikundengil aver athreyum villa athinu vendi koduthitunde
@sanojcssanoj3403 жыл бұрын
കടൽ മുറിച്ചു കടക്കുന്നത് പാപമായിരുന്നു നമുക്കന്ന്.
@abeyjacob64713 жыл бұрын
ഈ വീഡിയോ കണ്ടപ്പോള്‍ എനിക്കും അത് തന്നെ തോന്നി.
@tobeymaguire185 Жыл бұрын
സത്യം 16 നൂറ്റാണ്ടിൽ ഒക്കെ ഇവന്മാർ എടുത്ത risk ഒക്കെ നമ്മുക്ക് ഇപ്പൊൾ ചെയ്യാൻ പറ്റുമോ എന്ന് doubt ആണ് 😂😂
@faihan42113 жыл бұрын
അച്ചായാ വീഡിയോയുടെ ലെന്ത് കൂടുന്നതിന് അനുസരിച്ചു കേൾക്കാൻ ഉള്ള ആവേശവും കുടുകയാണ് ❤❤❤❤🌹
@sibinchristy29413 жыл бұрын
ഒരു മണിക്കൂർ അല്ല, ഒരു ദിവസം മുഴുവനും അച്ചായൻ കഥ പറഞ്ഞാലും കേൾക്കും ❤
@matchbox73653 жыл бұрын
നമ്മളും അവരുടെ കഷ്ടപ്പാടിന്റെ, കണ്ടെത്തലിന്റെ ഗുണബോക്താക്കലാണല്ലോ 🙏🙏🙏🙏
@suhaskseb76333 жыл бұрын
ഇതും കലക്കി ,കിടുക്കി ,തിമിർത്തു 😃🥰
@toruway42913 жыл бұрын
കണ്ണ് നിറഞ്ഞു പോയി😭👍
@sheldortheconqueror3 жыл бұрын
അടിക്കാട് എന്ന് കേട്ടപ്പോൾ പിള്ളേച്ചനെ ഓർമ വന്നു 😁😁⚡️⚡️
@shein66203 жыл бұрын
എന്നെ പോലെ ഉള്ള പ്രവാസികൾക്കു അച്ചായന്റെ കഥ പറയൽ എത്ര സന്തോഷം ആണ് തരുന്നത് ഹൃദയത്തിൽ നിന്നും ഒരു പാട് സ്നേഹത്തോടെ ❤❤❤
@salmanbinameer723 жыл бұрын
നമ്മള് ഒരുമിച്ച് സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഒന്നര കൊല്ലത്തിൽ ഏറെയായി 😌 അച്ചായൻ ഇഷ്ടം യൂട്യൂബിൽ ഒരുപാട് പ്രിയപ്പെട്ട അച്ചായൻ 😍😍😍
@JuliusManuel3 жыл бұрын
🙏🥰🌹😍😍😍😍
@renjiths94503 жыл бұрын
What a story 👌🔥 പതിവ് പോലെ അച്ചായൻ പൊളിച്ചടുക്കി
@onmuneer3 жыл бұрын
കഥകൾ അല്ല ഇത്. പലരുടേയും ജീവതനുഭവങ്ങളും.. വേദനകളും.. സന്തോഷങ്ങളും കണ്ടുപിടുത്തങ്ങളും ഒക്കെ ആണ്. ഇത് നമുക്ക് എല്ലാർക്കും എല്ലാർക്കും മനസിലാകുന്ന രീതിയിൽ കഥ പോലെ പറഞ്ഞു തരുന്ന ചേട്ടായി ആണ് താരം 🤩🌹. Welcome To His Stories.
ഒരു മണിക്കൂർ അല്ല ഒരു മിനുട്ട് ആയാലും സാർ നിങ്ങളുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു 💝
@JuliusManuel3 жыл бұрын
കണ്ടിട്ട് പറയണം കേട്ടോ 🌹🥰
@mammuskt3 жыл бұрын
എന്റെ മാഷേ, ഒരു ഹോളിവുഡ് സിനിമ കണ്ട അതേ അനുഭവം. താങ്കളുടെ കഥപറച്ചിലിനെ അഭിനന്ദിക്കാൻ തക്ക വാക്കുകൾ കിട്ടുന്നില്ല.. ഗംഭീരം...❤️❤️😍😍🔥🔥
@antoanto11303 жыл бұрын
അടിപൊളി.. ഇതുപോലെ നീണ്ട കഥകൾ ഇനിയും പോരട്ടെ ❤
@sunilalattuchira6976 ай бұрын
വല്ലാത്ത ഒരു ഫീൽ ആയി പോയി ഈ കഥ കേൾക്കുമ്പോൾ കനത്ത മഴ ആയിരുന്നു ഇതിനു ഇൻസ്‌ട്രുമെൻറ്സ് സപ്പോർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ കണ്ണ് നിറഞ്ഞു പോയേനെ 🙏🙏🙏🙏😔😔😔
@arunkuttanz19873 жыл бұрын
ആശാനെ സംഭവം കളർ ആയിട്ടുണ്ട് 😘😍💗
@baijuabraham30182 жыл бұрын
ഞാൻ ആദ്യം കേട്ട അച്ചായൻ്റെ episode. അന്ന് മുതൽ ഇന്നുവരെ histories and mistories fan.
@JuliusManuel2 жыл бұрын
❤️
@ajmal.______39743 жыл бұрын
53 min ഹാവൂ.... കുറേ നേരം കഥ കേൾക്കാം ♥️♥️♥️
@JuliusManuel3 жыл бұрын
🌹🥰
@devusblog88153 жыл бұрын
ഹായ് അച്ചായാ.. ലവ് ദിസ്. ❤️❤️ ഇത്രേം നല്ല രീതിയിൽ കഥ അവതരിപ്പിച്ചതിനു. അവസാനം കണ്ണുകൾ നിറഞ്ഞു പോയി 😪😪😪.. ഗ്രേറ്റ് ദെ അച്ചായൻ ആൻഡ് സ്റ്റോറി... ❤️❤️❤️👍👍👍💪💪..
@nizarsuroor3 жыл бұрын
രണ്ട് പാർട്ട് ചെയ്യാതെ ഒന്നിൽത്തന്നെ പൂർണ്ണമായും 55 മിനിറ്റ് പറഞ്ഞ അച്ചായന്റെ മനസ്സുണ്ടല്ലോ ....🤝🙌🏼👏🏻😍
@JuliusManuel3 жыл бұрын
🌹🥰
@prashobpablo83603 жыл бұрын
കഥ ആർക്കും പറയാൻ കഴിയും.. എന്നാൽ നിങ്ങൾ അത് പറയുമ്പോൾ ഞങ്ങളത് കേൾക്കുകയല്ല അതിൽ ജീവിക്കുകയാണ്.. അതിലെ ഓരോ കഥാപാത്രവുമായി ❤❤❤
@deepunambiar89513 жыл бұрын
Survival Thriller movie കണ്ട ഒരു feel ഉണ്ട് 😍♥
@JuliusManuel3 жыл бұрын
🥰
@sajuvlogss3 жыл бұрын
ലോക്ക്ഡൗൺ ,മഴ ,അച്ചായൻ .. ആഹാ അന്തസ്സ് 🔥🔥
@ratheeshmavolil61453 жыл бұрын
53 മിനുട്ട് വീഡിയോ... സന്തോഷമായി അച്ചായാ ...സന്തോഷമായി.
@JuliusManuel3 жыл бұрын
😍😍🌹🌹
@d-addiction32753 жыл бұрын
എന്ത് നല്ല അവതരണം....
@RMFAI3 жыл бұрын
ഇങ്ങേര് ഒരു ജിന്നാണ്😍 കഥ പറച്ചലിന്റെ രാജകുമാരൻ 🔥
@akhil7200783 жыл бұрын
53 min എന്നു കണ്ടപ്പോ തോന്നിയ ഒരു സന്തോഷം undelo ❤❤😍😍 Best story navigator and my fav KZbin channel...
@manchestercity34513 жыл бұрын
ഒന്നും നോക്കില്ല notification കണ്ടു ഇങ്ങ് വന്നു Achayan uyir 😍
@JuliusManuel3 жыл бұрын
❤️❤️
@manchestercity34513 жыл бұрын
@@JuliusManuel tnx sir
@prasanthmp83703 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കഥകൾ ആണ് സർ പറയുന്നത് കേൾക്കുക മാത്രമല്ല മനസ്സിൽ കാണുവാനും സാധിക്കുന്നുണ്ട് great thanks
@zainsajad4033 жыл бұрын
ഇതാണ് നമുക്ക് വേണ്ടത് ലോങ് സ്റ്റോറി.. അച്ചായൻ മാസ്സ് 😍😍😍😍😍
@itsmerambo54633 жыл бұрын
Video kaanumbol njan idakkide time nokkum,,kaaranam ee strainum kootarum,etryum pettenn lakshyam kaananee enn aagrahichi poyii,,appozhum video pakuti varee aayitilla,,intresting,,,👍👍😍
@shamnadshamsu16053 жыл бұрын
എന്ന പിന്നെ നമുക്ക് യാത്ര തുടങ്ങാം.... കാത്തിരിപ്പിന് വിരാമം.... ❤❤❤❤❤
@JuliusManuel3 жыл бұрын
😍🌹🥰
@shamnadshamsu16053 жыл бұрын
@@JuliusManuel ❤
@ajuz32173 жыл бұрын
അച്ചായൻ്റെ കഥ. ഹൗ ഒരു രക്ഷയും ഇല്ല
@pnmjunu3 жыл бұрын
53 minutes. 😍😍അച്ചായാ നിങ്ങൾ മുത്താണ്.. ☺️
@JuliusManuel3 жыл бұрын
😍
@ചതിയൻചന്തു-ല9ഝ3 жыл бұрын
53 mnts കണ്ടപ്പോൾ തോന്നിയൊരു സന്തോഷം 😊 മറ്റേതു കഥ പെട്ടന്ന് തീർന്ന് പോകാറുള്ളത് പോലെ തോന്നാറുണ്ട് 😜
@arunpoulose43633 жыл бұрын
ഇന്നും ഞാൻ first താങ്ക്സ് ജൂലിയസ് അണ്ണാ 😀
@JuliusManuel3 жыл бұрын
😊
@sirajhamsa88663 жыл бұрын
ശരിക്കും അനുഭവിക്കുന്ന അവസ്ഥ 👌👌👌അടിപൊളി അവതരണം
@shebeershebi44103 жыл бұрын
എന്താന്നറിയില്ല കേട്ടിരുന്ന അങ്ങനെ പോകും ഒരിക്കലും മടുപ്പ് തോന്നില്ല
@JuliusManuel3 жыл бұрын
🥰🌹
@noushunazz68573 жыл бұрын
കഥ പറച്ചിലുകളുടെ രാജകുമാരൻ 🥰
@vedapkumarkumar50403 жыл бұрын
കാട്ടിലൂടെ ഒരു യാത്ര നടത്താം കൂട്ടിന് നല്ല മഴയും കട്ടൻ കാപ്പിയും പൊളിച്ചു
@JuliusManuel3 жыл бұрын
🌹🥰
@fawazzawaf2353 жыл бұрын
1 hour video ishtam.. Aa shabdam keelkan tanne endaa oru sugham😍😍 A subscriber from start
@dzrcrap58163 жыл бұрын
അച്ചായൻ ഇഷ്ട്ടം ❤..
@JuliusManuel3 жыл бұрын
🥰🌹
@assainarmanuppa12273 жыл бұрын
❤❤
@assainarmanuppa12273 жыл бұрын
Manuel ❤❤❤❤ And pubg ❤❤❤
@sibusibu583 жыл бұрын
ഇങ്ങനെ വീട്ടിൽ ഇരുന്നു മടുക്കുന്ന സമയം ഇദ്ദേഹത്തിന്റെ കഥ കേട്ട് ഇരുന്നാൽ സമയം പോകുന്നത് അറിയില്ല. ആദ്യം തന്നെ ഇദ്ദേഹത്തിനു ഒരു നന്ദി..... ഇനിയും അടുത്ത കഥാകായ് നോക്കി ഇരിക്കുന്നു.....
@JerryJonesIndia3 жыл бұрын
Was feeling like, I needed a break right now, and its here! ❤️
@JuliusManuel3 жыл бұрын
🥰
@henialex52753 жыл бұрын
കാണാത്ത ആളുകളെ കണ്ടു. കാണാത്ത കാടുകൾ, നദികൾ, വെടികൊണ്ട കുരങ്ങൻ ഇതൊക്കെ ഒരു ദൃശ്യം പോലെ മനസ്സിൽ തോന്നി... സൂപ്പർ ബ്രോ.. Subscribe ചെയ്തു. അപാര കഴിവുതന്നെ... മറ്റുള്ളവർക് പറഞ്ഞുതരുന്ന അറിവും എങ്ങനെ ആയിരിക്കണം.. നല്ല ഒരു sir സ്കൂളുൽ പഠിപ്പിച്ചു മനസ്സിലാകിതരുന്ന കഥ പോലെ... Great job man... Super
@JuliusManuel3 жыл бұрын
🌷❤️
@ShahulHameed-pt2bg3 жыл бұрын
സന്തോഷം സന്തോഷം 53 മിനിട്ട് thanks dear sir🥰
@JuliusManuel3 жыл бұрын
welcome 🌹🥰
@shamsiya88943 жыл бұрын
കഥ കേട്ട് വീട്ടിലെ പണിയെടുക്കുന്ന lockdown ഇൽ ജോലി ഇല്ലാത്ത അൽ ഞാൻ.... Addicted to video watching 5 videos a day..... ❣️ its soo impressive.
@aswintr26483 жыл бұрын
കീഴടക്കാനും മേൽക്കോയ്മ സൃഷ്ടിക്കാനും ശ്രമിക്കുമ്പോൾ പല രാജ്യങ്ങൾ പല ഭാഷകൾ. പ്രകൃതിയുടെ മടിത്തട്ടിൽ അതിൻ്റെ വന്യതയിൽ പെട്ടു പോയാൽ അവിടെ ബ്രിട്ടീഷ്, സ്പെയിൻ, അമേരിക്ക, ഇറ്റലി, ജർമനി, ഫ്രാൻസ് ഒന്നുമില്ല എല്ലാവരും മനുഷ്യർ.. തമ്മിൽ യുദ്ധം ചെയ്യുന്നവർ പോലും സുഹൃത്തുക്കൾ. സ്വയ രക്ഷക്ക്, പുറം ലോകവുമായി ബന്ധം ഇല്ലാത്ത ആദിമ നിവാസികൾ ചെയ്യുന്നത് പോലെയുള്ള യുദ്ധം ലോക പരിചയം ഉള്ള വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മൾ ചെയ്യുമ്പോൾ ആധുനിക മനുഷ്യർ എന്ന് ഊറ്റം കൊള്ളുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ത് അഭിമാനം.. ❤️❤️അച്ചായാ അടിപൊളി ❤️❤️
@sreelakshmipariyathu50613 жыл бұрын
❤️❤️❤️❤️
@habeebmadavoor92673 жыл бұрын
New വീഡിയോ വന്നതിൽ സന്തോഷം. രാത്രി കേൾക്കാം അതിന്റെ ഫീൽ ഒന്ന് വേറെതന്നെയാണ് 😍
@GoldensonArena3 жыл бұрын
Legendary... All the best wishes from Las Vegas...