മനോഹരമായ രചനയും ആലാപനവും... ഇതിന്റെ സംവിധാന മികവ് ഏറെ നന്നായിട്ടുണ്ട്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤❤❤
@SakeerKonnengal Жыл бұрын
രചന മികവ് കൊണ്ടും ആലാപനംകൊണ്ടും മികച്ച ഒരു ഗാനം.. പാണക്കാട് കൊടപനക്കൽ തറവാടും സയ്യിദൻ മാരും മനസ്സിൽ തെളിയുന്ന മനോഹരമായ ചിത്രീകരണം.. എലാം കൊണ്ടും മനോഹരം 👌അഭിനന്ദനങ്ങൾ 💐💐💚💚💚💚
@anvarsadique92 Жыл бұрын
Adipoli❤❤❤
@MusthafaMusthu-rx5kj Жыл бұрын
എനിക്കത്ര പിടിച്ചില്ല, അത്കൊണ്ട് sooooper, ഞാൻ ഇന്നും ആ താരാട്ട് മാത്രം ദിവസവും ഒരു തവണയെങ്കിലും കേൾക്കും,
@KochuKochus-pk7ms Жыл бұрын
പ്രിയപ്പെട്ട ഷൈജൽക്ക ഒരുപാട് സന്തോഷം അതിമനോഹരമായ വരികൾ സുന്ദരമായ ആലാപനം ഞങ്ങളുടെ അഭിമാനം ഷൈജൽ♥️♥️♥️♥️
@riyaspoonthiruthy8928 Жыл бұрын
Kichuuuu ❤️❤️❤️
@najashmon8005 Жыл бұрын
ഇതിന്റെ പിന്നിൽപ്രവർത്തിച എല്ലാവർക്കും അഭിനന്ദനങ്ങൾ
@kulsunasar1887 Жыл бұрын
അഭിനന്ദനങ്ങൾ
@haneefabava8241 Жыл бұрын
ഷൈജൽക്കയുടെ വരികൾ❤❤ നന്നായി ആലപിച്ചു🌹🌹 ടീമിന് അഭിന്ദനങ്ങൾ
@hakeempulpetta Жыл бұрын
ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰
@harithamahalcheekode2884 Жыл бұрын
മ്യൂസിക്കും ആലാപനവും വളരെ മനോഹരമായിരിക്കുന്നു.. ഒരായിരം അഭിനന്ദനങ്ങൾ 💚💚💚
@nichoos1264 Жыл бұрын
ഷൈജൽകയുടെവരികൾ. സൂപ്പർ ♥️♥️♥️
@sidiquereal761 Жыл бұрын
ഷൈജൽക്കയുടെ മനോഹരമായ വരികൾ, ഹക്കീം പുല്പറ്റയുടെ സംഗീതം, നല്ല ആലാപന മികവ് എല്ലാം കൊണ്ടും കൊടപ്പനക്കൽ തറവാട്ടിലെ താരഗങ്ങൾ എന്ന ഈ വർക്ക് അതി മനോഹരമായി... Supper❤️🥰
@asmabiummu8038 Жыл бұрын
💚💚💚💚💚💚💚🥰🥰🥰👍🏻👍🏻👍🏻👌🏻 പാണക്കാട് കുടുംബവും തങ്ങന്മാരും അതിന്റെ പാട്ടും അവരെ കാണുന്നത് വേറെ തന്നെയല്ലേ മാഷാ അള്ളാ
@shahanaanu6895 Жыл бұрын
അടിപൊളി song💞🥰
@Gayday111 Жыл бұрын
Shabin kalakki ✔️
@papayavox1824 Жыл бұрын
വളരെ നല്ല രീതിയിൽ ആലപിച്ചു. ശ്രവിക്കാൻ തന്നെ നല്ല ഫീൽ, തങ്ങളും കുടുംബവും എന്നും ജന മനസ്സിൽ അലിഞ്ഞു തീർന്നതാണ്. അതിനാൽ തന്നെ അവരുടെ ജീവിത യാത്ര കഥകൾ വീണ്ടും വീണ്ടും കാതിൽ എത്തുമ്പോൾ, സന്തോഷം. അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ ❤️
@manusachuvlog6519 Жыл бұрын
സൂപ്പർ... നല്ല വരികൾ നല്ല ആലാപനം....
@NoorjaSharaf Жыл бұрын
നന്നായിട്ടുണ്ട് ❤️🥰
@kunhippavendallur7830 Жыл бұрын
ഷൈജൽ എന്ന എഴുത്തുകാരൻ്റെ മറ്റൊരു മികവുറ്റ രചന - ഹഖീമിൻ്റെയും ആതിര മോളുടെയും വശ്യ നാദ സൗന്ദര്യം കൊടപ്പനക്കൽ തറവാടിൻ്റെയും അവിടെ ജ്വലിച്ച് നിൽക്കുന്ന താരകങ്ങളുടെയും നയന മനോഹര കാഴ്ചകൾ. എന്ത് കൊണ്ടും കൈരളിക്ക് സമർപ്പിച്ച മഹത്തായൊരു സമ്മാനം - അഭിനന്ദനങ്ങൾ...