പഴയ സമദാനിയുടെ പ്രഭാഷണം എത്ര വട്ടം കേട്ടാലും മതിവരില്ല.സുന്ദര മായ ശബ്ദം. സമദാനി സാഹിബിന്റെ പ്രഭാക്ഷണ ശൈലി മറ്റുള്ളവരുടെ പ്രഭാക്ഷണത്തിൽ നിന്നും വൃതൃസ്ഥമാണ്.അത് കൊണ്ട് തന്നെ സമദാനി സാഹിബിന്റെ ഒരു പ്രഭാഷണമെങ്കിലും മലയാളിയുടെ വീടിനുള്ളിൽ ഇല്ലാതിരിക്കയില്ല.പഴയ ശൈലി തന്നെ സമദാനി തുടരട്ടെ..അള്ളാഹു സമദാനി സാഹിബിന് ദീർഘായുസ്സും, ആയുരാരോഗൃവും നൽകി അനുഗ്രഹിക്കട്ടെ...ആമീൻ..ഈ ശബ്‌ദം ഒരുപാട് കാലം മുഴങ്ങട്ടെ... മലയാളികളുടെ പ്രിയപ്പെട്ട സമദാനി സാഹിബ്
ആ ശൈലി അദ്ദേഹം ഉപേക്ഷിച്ചുവെന്നത് ഒരു ദുഃഖസത്യമാണ്😢
@muhammadrasikkp88623 жыл бұрын
എത്ര നാളായി ഇതിനു വേണ്ടി കത്തിരിക്കുന്നു . അൽഹംദുലില്ലാഹ് 😘
@ashrafpeechamkode11822 жыл бұрын
ഒരുപാട് നാളായി ഈ പ്രഭാഷണം നോക്കി കണ്ടില്ല അപ്‌ലോഡ് ആക്കിയതിൽ സന്തോഷം 1992 കാലം ചേനക്കൽ പാറപ്പുറം കാസറ്റ് വാങ്ങി കേട്ടത് അടുത്ത vol വരുന്ന വരെ കാത്തിരിക്കും ഈ പ്രഭാഷണ ശൈലി വീണ്ടും വരട്ടെ..... അല്ലഹു ഉസ്താദിനു ദീർഘായുസ് നൽകട്ടെ. ആമീൻ
@shihabmedia2 жыл бұрын
ആമീൻ
@abdullapokkanali97144 жыл бұрын
ഇത് പലതവണ കേട്ടതാണ്. ഇനിയുമിനിയും കേൾക്കണം. മക്കളെയും കേൾപ്പിക്കണം.അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@commonman40662 жыл бұрын
Ppllllllllllllllllllllllllllll
@shihabmedia2 жыл бұрын
ആമീൻ
@sainusainudeen3208 Жыл бұрын
@faisalmanakadavu70634 жыл бұрын
Sweet voice മനോഹരമായ ശൈലി ഈ ഒരു ശൈലി പിൽ്കാലത് സമദാനി ഉപേക്ഷിച്ചു
@ashrafpeechamkode11822 жыл бұрын
അതെ ശെരിയാ മദീനയിലേക്കുള്ള പാത ശൈലി വെത്യാസം ഉണ്ട് ഈ ശൈലി നല്ലത്
@abdulmuneerpamuneer8679 Жыл бұрын
@@ashrafpeechamkode1182 you kyou you have an extra massage tomorrow for the week week at work work week to get get ready
@abdulmuneerpamuneer8679 Жыл бұрын
@@ashrafpeechamkode1182 you have no I’m
@MuhammadAbdulQadir5582 ай бұрын
സത്യമാണ്! ഈ ശൈലി ഉപേക്ഷിച്ചതോടെ ആ മാസ്മരിക ഭാവത്തിന് മങ്ങലേറ്റു. ഹൃദയത്തെ ഹഠാദാകർഷിക്കുന്ന അപ്രമേയമായ ഒരു നാദമാധുര്യമാണിത്. സവിശേഷമായ ഈ ശൈലിയും മനോഹരമായ സ്വരവും കൂടിച്ചേരുന്നതോടെ അനിർവ്വചനീയമായ ഒരു അലൗകിക പ്രഭാവം വിടരുകയായി. പക്ഷേ, നിങ്ങൾ സൂചിപ്പിച്ചതുപോലെ ഈ ശൈലി അദ്ദേഹം ഉപേക്ഷിച്ചതോടെ ചൈതന്യലോപം സംഭവിച്ച പ്രഭാഷണമായി മാറി ! 😢😢😢
ഈ പ്രഭാഷണത്തിൽ Michael h heart നെ കുറിച് പറയുന്ന ഭാഗം അപ്‌ലോഡ് ചെയ്യുമോ
@harisabi87083 жыл бұрын
മാഷാഅല്ലാഹ് 🌹🌹🌹👍👌
@kollathodishamsu62512 ай бұрын
ബാക്കി കൂടെ തരുമോ. .
@mujeeburahman843011 ай бұрын
ഈ ശൈലി പ്രഭാഷണം സമദാനി ഉപേക്ഷിച്ചു......but ഇതായിരുന്നു sper .....
@abdullapokkanali97144 жыл бұрын
Fayis Happy കോട്ടക്കൽ നാട്ടുകാരനാണോ.
@badriyyajumamasjid73224 жыл бұрын
No
@abdullapokkanali97144 жыл бұрын
@@badriyyajumamasjid7322 എന്നാ പിന്നെ സമദാനിയുടെ കുടുംബക്കാരനോ സഹായിയോ ആകും
@Hayabalkee Жыл бұрын
Mujeeb
@fathimaaiza70384 жыл бұрын
Pudiyath vishayam undoo
@ranazvlog60704 жыл бұрын
Ayoob
@ismusworld74533 жыл бұрын
ബാക്കി കൂടി aplod ചെയ്യണം
@futurelifevlg34293 жыл бұрын
2 Fagan aveda
@spontania83603 жыл бұрын
പൂരണം അർത്ഥം എന്താണ്?
@sajjadsaheerct62303 жыл бұрын
പരിഹാരം
@shanavasalpha42982 жыл бұрын
7"
@jaihind17754 жыл бұрын
ഇതിന്‍റെ ബാക്കീയും വേണം
@jaihind17754 жыл бұрын
ബാക്കി വന്നോട്ടേ....
@alameensuroor7397 Жыл бұрын
ഇദ്ദേഹത്തിൻ്റെ പഴയ പ്രഭാഷണങ്ങൾ 4, 5 മണിക്കൂർ വീതം ഉള്ള കുറെ വീഡിയോസ് യൂട്യൂബിൽ കുറച് നാൾ മുൻപ് വരെ ഉണ്ടായിരുന്നു, എന്നൽ ഇപ്പൊൾ അതൊന്നും കാണുന്നില്ല,. എല്ലാം അപൂർണമായ ക്ലിപുകളും വീഡിയോകളും മാത്രം....