Saina South plus ന് നന്ദി സലിമേട്ടന്റെ പഴയ ചിരി ഓർമ്മകൾ തിരിച്ച് കൊണ്ട് വന്നതിന് 🙏🤗❤️
@greenstar37452 жыл бұрын
മാന്യമായ ചോദ്യങ്ങൾ ഈ ഇന്റർവ്യൂവിനെ മനോഹരമാക്കി...കുറെ ഏറെ കഥകൾ കേൾക്കാനും ആയി...രണ്ടു പേർക്കും നന്ദി
@Vlogs_by_Suvarna2 жыл бұрын
Thanks ❤️
@MovieSports2 жыл бұрын
ഹനീഫ ചേട്ടനെ പോലെ character, humor, ഇത്രയും personaly ഇപ്പോഴും തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് വിഷമത്തോടെ ആഗ്രഹിക്കുന്ന ഒരാളാണ് ഹനീഫ ചേട്ടൻ.. 🥰🥰🥰. വരുമൊ ചേട്ടാ 😔🙏
@NITHINPREM2 жыл бұрын
എനിക്ക് കൊച്ചിൻ ഹനീഫ എന്ന നടനെ നേരിട്ട് അറിയില്ല ഒരുപാട് സിനിമകളുണ്ട് അദ്ദേഹത്തെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് പ്രശസ്തരായ നാലുപേർ മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്തിട്ടുള്ളൂ കൊച്ചിൻ ഹനീഫ കലാഭവൻ മണി ബാലഭാസ്കർ രാജേഷ് പിള്ള ❤️❤️❤️❤️
@sumeersalim2 жыл бұрын
Thank you Saina for this interview. This is A to Z interview of Salim Kumar. You covered all aspects of his life, an archive one in future. 🫶🏽
കൊച്ചിൻ ഹനീഫ പ്രതീക്ഷിക്കാത്ത സമയത്തുള്ള on the spot counterകൾ, expression ഉണ്ട്.. ഒരു രക്ഷ ഇല്ലാത്ത item
@basilpachu97852 жыл бұрын
Inganayaavanam interviewer👌👌
@mabrookist Жыл бұрын
Very nice conversation ...
@dosais2 жыл бұрын
Good anchor She is friendly and respectful unlike the irritating Veena
@vyshakdadu60362 жыл бұрын
Good anchoring
@Vlogs_by_Suvarna2 жыл бұрын
Thanks ❤️
@Malayalikada2 жыл бұрын
@@Vlogs_by_Suvarna yes. Very matured anchoring. Wishing that you a have bright future ahead... 👍
@sreeragsr78072 жыл бұрын
Nice interview
@alexf91602 жыл бұрын
veena shavam should learn from her excellent interview
@vimaljos2 жыл бұрын
Exactly. She is very bored.
@vishnu36s812 жыл бұрын
Cochin Haneefa ❤❤❤
@damn14002 жыл бұрын
ഹനീഫ്ക്ക ഇപ്പൊ ഇല്ലാ എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ടിവിയിൽ ഏതെങ്കിലും ഫിലിം ഉണ്ടാവും,യൂട്യൂബ് ൽ വീഡിയോ ഉണ്ടാവും ഫേസ് ബുക്ക് ൽ മീം, ട്രോൾ, എല്ലായിടത്തും മൂപ്പരുടെ എന്തെങ്കിലും തരത്തിലുള്ള പ്രസൻസ് ഉണ്ടാവും.
@lifeasibin2 жыл бұрын
Thank you so much sir 🥰🤍
@narayanankp78059 ай бұрын
കൊച്ചിൻ ഹനീഫക്ക് മാത്രമല്ല ഒരാൾക്കും പകരം അതേ തരത്തിൽ മറൊരാൾ ഉണ്ടാവില്ല
@fdfs7717 Жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🔥
@7MohanRaj Жыл бұрын
വളരെ ഫിലോസഫിക്കൽ ആയ approach 😂
@iilillg35272 жыл бұрын
ഹനീഫക്ക ഇപ്പൊ ജീവിച്ചിരിപ്പില്ല എന്ന ഒരു ഫീൽ തോന്നാറില്ല.... എന്നും എങ്ങനെ എങ്കിലും ഒക്കെ പുള്ളിടെ ഒരു scene എങ്കിലും കാണും..... പുള്ളി ചെയ്ത് വച്ച മറ്റാർക്കും ചെയ്യാൻ പറ്റാത്ത പുള്ളിയുടെ മാത്രം ശൈലിയിൽ ഉള്ള കോമഡി റോളുകളിൽ ഇപ്പോഴും പുള്ളി ജീവിക്കുന്നു.... അതാണ് ഒരു നല്ല നാടൻ... മരിച്ചു കഴിഞ്ഞാലും കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു
@ramlap8341 Жыл бұрын
സലീമേട്ടൻ.. തിളക്കം സിനിമ യിൽ...വനജയോട്... "പട്ടികളൊക്കെ... നിന്നെ.. വനജേ..ന്നാ... വിളിക്കാറ്....? 🤣🤣🤣 എപ്പോൾ ടീവി യിൽ ഈ സീൻ.. വരുമ്പോൾ.. ചിരിച്ചു വീണു.. പോയിട്ടുണ്ട്. എന്തിന്.. പറയുന്നു... സലീമേട്ടന്റെ.. സിനിമ കണ്ട ദിവസം ബാത്‌റൂമിൽ... നിന്നു.. പോലും ഓർത്തു ചിരിച്ചു പോകും. 🤣🤣🤣🤣
@stuthy_p_r2 жыл бұрын
🖤🔥
@veenanaadam62202 жыл бұрын
🥰🥰🥰🥰
@RANJU7072 жыл бұрын
Sathyam adheham oru legend aanu
@vinilphilip2 жыл бұрын
❤❤
@riyask852 жыл бұрын
🎉
@swaminathan13722 жыл бұрын
🙏🙏🙏
@Vishnudevan2 жыл бұрын
Anchor is not that active...Salimkumar speaks hearts
@Bullish-bull2 жыл бұрын
Rado watch
@shajahanmarayamkunnath73922 жыл бұрын
എന്നെ പോലെയും ഒരാൾ ഇനി ഉണ്ടാവില്ല, പിന്നല്ലേ
@sathyantk89962 жыл бұрын
Yes
@greetingstofellowtravelers88772 жыл бұрын
ശശി അത് മതി
@arunjose547110 ай бұрын
അണ്ണന്റെ റടോ വാച്ച്
@vishalmenon98902 жыл бұрын
Enthino vendi thilakunna sambar scenil ellarum und pyaari maranu alle
@balukuruvila50602 жыл бұрын
Anchor ozhivakae
@abraham13252 жыл бұрын
Legend 😍
@rambo88842 жыл бұрын
സലീമേട്ടൻ ❤️
@fightforjustice54729 күн бұрын
Salim kumar നെ ഈ കുട്ടി എത്ര നന്നായി ആണ് ഇന്റർവ്യൂ ചെയ്യുന്നത്.... കഴിഞ്ഞ ദിവസത്തെ milestone ചാനലിലെ ആ സാധനം എത്ര അരോചകം ആണ് ഇന്റർവ്യൂ ചെയ്യുമ്പോൾ.... അതുകൊണ്ട് തന്നെ സലിം കുമാറിന്റെ ആ ഇന്റർവ്യൂ മുഴുവനും കാണാൻ തോന്നുന്നില്ല യിരുന്നു.... ഇപ്പോൾ സതോഷം