Charithram enniloode polathe program il kondu vannu oru 50 episodes saki document cheyth kaalathinappuram samrakshikkenda mothal aanu.. Kadhaparayunnnath kettiriykaan thanne entha rasam..❤
@moseskp17802 жыл бұрын
no ദൈവത്തെ ആരാധിക്കൂ
@manumobzz98122 жыл бұрын
2000 to 2010 ഇങ്ങേരൊക്കെ പൊളിച്ചടുക്കിയ വർഷങ്ങൾ.. Missing those dayzz....
@Mgm_Audios2 жыл бұрын
പുലിവാൽ കല്യാണം ഈ പുള്ളിയില്ലാതെ ആലോചിക്കാനെ പറ്റില്ല.😊
@manavalanandsonspulival21852 жыл бұрын
Exactly.. From that film i started looking him
@musichealing3692 жыл бұрын
ചതിക്കാത്ത ചന്തു ,CID മൂസ ...തിളക്കം... ബാല്യകാല നൊസ്റ്റൂ👍
@llovemyfishes6782 жыл бұрын
Kalyanaraman too
@Shebeer4232 жыл бұрын
Aasuluss
@lẘON-w8w2 жыл бұрын
അതെ.....അതെ
@rajeshswamikdlr49572 жыл бұрын
Kochin ഹനീഫ, സലിം കുമാർ, ഹരിശ്രീ അശോകൻ നല്ലൊരു കാല മായിരുന്നു അത്
@Vishnudevan2 жыл бұрын
സലീം ഏട്ടൻ എന്നും മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് ....humour ഇനിയും വരും
@Rockon1112 жыл бұрын
"പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു..."
@mikeshort26622 жыл бұрын
Absolute legend!! Oru nalla comedy padam kand kaalam marannu!!
@abz96352 жыл бұрын
Jaya jaya jayahe super
@amal35972 жыл бұрын
@@abz9635 poyeda
@abz96352 жыл бұрын
@@amal3597 ninte veetinn ano.. 😂
@amal35972 жыл бұрын
@@abz9635 ninte nilavaram athre ullu
@abz96352 жыл бұрын
@@amal3597 ethra anelum ath theerumanikkan ni ara... Arum alla... U r nothing 🤭🤭
@emptylivefaize2 жыл бұрын
നല്ല സന്തോഷത്തോടെ കണ്ട ഇന്റർവ്യൂ ഒരുപാട് സന്തോഷമായി.... താങ്ക്സ് 🥰
@SankarGS2 жыл бұрын
😌കല്യാണരാമൻ സിനിമ ആ അയല മീൻസ് എന്നൊക്കെ പറയുന്ന ഷോട്ടിൽ ദിലീപ് നു നല്ല പോലെ ചിരി വരുന്ന ശ്രദ്ധിച്ചത് ആര് ഉണ്ട്... ബട്ട് ദിലീപ് ആയത്കൊണ്ട് cntrl ചെയ്ത് ഞാൻ ആണേ അവിടെ നിന്ന് ചിരിച്ചേനെ 🤣🤣... പുലിവാൽ കല്യാണം 😌.. മണവാളൻ ആയിട്ട് അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു 😌❤️.. മലയാളികൾ ഏറ്റവും കൂടുതൽ ഓർക്കുന്ന മാസ്സ് കോമഡി കഥാപാത്രങ്ങൾ.. രമണൻ :- ഹരിശ്രീ അശോകൻ ഗംഗദരൻ മൊതലാളി :- ഹാനിഫ ഇക്ക 🥲. ദശമൂലം ദമൂ :- സുരാജ് വെഞ്ഞാറമൂട് ❤️ Adv മുകുന്ദൻ ഉണ്ണി, മണവാളൻ :- സലിം കുമാർ. ഇവരിൽ നിന്ന് ഒകെ ഒരു രാജാവ് ഉണ്ട് " ജഗതി "❤️..
@statushub23952 жыл бұрын
Purushu enne anugrahikkanam😌 Car engine out completely Velaikkari aayirunthaalum née en mohavalli Ente garbham inghaneyalla. Raama sreeraama U will be not any minute of today eranghi podaa Indhuu madhi englishum madhi
@beinghuman89992 жыл бұрын
Navya nayarude interview kandaayrnnu alle??🤣🤣
@favouritemedia67862 жыл бұрын
Saina... ഒരുകാലത്... Cd ഇട്ട് കണ്ട പടം മുഴുവനും... Saina യുടെ ആയിരിന്നു... Miss those golden days 😌😌😌
@xb-20972 жыл бұрын
ഇന്നിപ്പോൾ ഇൻ്റർവ്യൂ ചെയ്യപ്പെടുന്ന ആളെ മാത്രമല്ല ഇൻ്റർവ്യൂ ചെയ്യുന്ന ആളെയും ആ ചോദ്യങ്ങളും ശ്രദ്ധിക്കപ്പെടുന്നു... ഒരു നല്ല ഇൻ്റർവ്യൂ എങ്ങനെ ആവണം എങ്ങിനെ ആയിരിക്കണം എന്ന് മലയാളികളെ പഠിപ്പിച്ച ഊള ഇൻ്റർവ്യൂ ചാനലുകൾക്ക് നന്ദി രേഖപ്പെുത്തുകയാണ്... 👍👍👍👏👏
@lijochathelijacob77669 ай бұрын
The whole series of interviews was excellent, well executed, good homework done. Allowed Salim Kumar to be in his zone. Especially the anchor was so well behaved and listening which is most important. Well done team ❤❤❤❤
@mjsmehfil37732 жыл бұрын
Salim Sir Hats off to you... Mindblowing nostalgic narration.. May God bless you sir... With regards and prayers Sunny Sebastian ( M.J.Sebastian) Ghazal Singer Ex.Kalabhavan Kochi,Kerala.
@salutekumarkt50552 жыл бұрын
ജഗതി ചേട്ടൻ കഴിഞ്ഞാൽ പിന്നെ ഇങ്ങേരു കഴിഞ്ഞിട്ടേയുള്ളു 🙏
@girishp7612 жыл бұрын
Very well executed interview!! Kudos to the team 👏👏
@Vlogs_by_Suvarna2 жыл бұрын
Thanks ❤️
@happytripper49772 жыл бұрын
this interview is so candid ❤
@karnnankarnnan66910 ай бұрын
ഇദ്ദേഹം പറഞ്ഞ എല്ലാ പടവും തിയേറ്ററിൽ പോയി കണ്ടവർ എത്ര പേരുണ്ട്.. അതൊരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു ആ കാലം 😊😊😊
@Rockon1112 жыл бұрын
നമിച്ചിരുക്കുന്ന്... Dedication level
@mariachacko26722 жыл бұрын
Salim Kumar 🔥🔥🔥🔥
@seat13a352 жыл бұрын
Realistic പടം കണ്ടു കണ്ടു മടുത്തു .. ഒരു കോമഡി പടം , പക്ഷെ പുലിവാൽ കല്യണം പോലൊരു പടം ഇപ്പോൾ ഇന്നതെ generational ഇറങ്ങിയാൽ എത്ര പേര് കാണും ?? അവസാനം മനസറിഞ്ഞു ചിരിച്ച പുതിയ പടം "കേശു ഈ വീടിന്റ നാഥൻ" ഒരു Nonsencical Comedy പടത്തിനു കാത്തിരിക്കുന്നു ...
@agnosticyetathiestic2 жыл бұрын
the legendary comedian and actor. Salim sir you are the greatest.
@mojimohanan1532 жыл бұрын
അടിപൊളി ഇന്റർവ്യൂ 🥰🥰
@akhiljithanil2 жыл бұрын
10:43 Cid moosa
@deepumon.d31482 жыл бұрын
You saved time bro
@mohammedshameel5599 Жыл бұрын
thankx
@favouritemedia67862 жыл бұрын
2000-2006 Era of Dilip ഈ പറക്കും തളിക മീശ മാധവൻ കുഞ്ഞി കൂനൻ കല്യാണ രാമൻ Cid മൂസ ചാന്ത് പൊട്ട് ചെസ്സ് വെട്ടം Cid മൂസ -തിളക്കം ഒരുമിച്ചു തിയേറ്ററിൽ കളിച്ചത് ഓർക്കുന്നു 2003
@arunsasikumar0012 жыл бұрын
എങ്ങനെയോ ശെരി ആയി... we miss this Salim kumar
@prasadhari65082 жыл бұрын
23:50 സത്യം 👌
@sanjaykrishnag8501 Жыл бұрын
Back to those memories ❣️... 2000's ❣️.
@martinsam87872 жыл бұрын
Salim ettante ettavum kidu aytt olle rolesil onnu ayrnu Cid moosa orrum peyrum ilathe aa brandhan role 😂😂 literally aa padathil ettavum chiripichathu Salim ettan dileep and harisree annu
@paapan542 жыл бұрын
And captain raju
@austinjoju28962 жыл бұрын
23:50
@harikrishnan-wd6fn2 жыл бұрын
Good anchor,nice questions
@favouritemedia67862 жыл бұрын
Vintage salimkumar 🔥🔥🔥🔥
@fahadguru2 жыл бұрын
ഇതിപ്പോ ലാഭമായല്ലോ... ചരിത്രം എന്നിലൂടെ...😜
@SankarGS2 жыл бұрын
😌🤣 ❤️
@nij34672 жыл бұрын
This is legend ❤🔥
@favouritemedia67862 жыл бұрын
2:21 പുലിമുരുകൻ 🔥🔥🔥
@linovideoss Жыл бұрын
Feel good interview 🥺🥰
@dosais10 күн бұрын
Good host, no giggling..to the point
@mahidevakrishnar88662 жыл бұрын
🔥🔥🔥 ingeru poliyaaa
@mariyafrancis446510 ай бұрын
പ്രേക്ഷകർക്കും നല്ല തമാശ പടങ്ങൾ മിസ്സ് ചെയ്യുന്നു
@krishnakp17758 ай бұрын
Salim kumar👍🏽
@windowsoflibrary72702 жыл бұрын
Cid moosa 10.43
@fahadbinyoosaf61622 жыл бұрын
Thanks machi
@gpt123412 жыл бұрын
Thanks buddy
@smileallways63652 жыл бұрын
Tnx
@Jeevanjoseph15782 жыл бұрын
Thank you man
@iamthevengeance47662 жыл бұрын
❤️
@1praveen1232 жыл бұрын
മാക്രി ഗോപാലൻ ചട്ടമ്പിനാട് 😊 😘
@makershublekshmi98012 жыл бұрын
യാതൊരു അഹംഭവവും ഇല്ലാതെ സംസാരിക്കുന്ന മനുഷ്യൻ...അനുഭവിച്ച മിക്ക കഥാപാത്രങ്ങളുടെ പേരും ഡയലോഗും കാണാപ്പാഠം ആണ് പുള്ളിക്ക്
@Akhil777.842 жыл бұрын
Simple man🥰
@favouritemedia67862 жыл бұрын
23:58 ഉക്രി 🙄🙏
@basilkuriakose3658 Жыл бұрын
ഈ നിലയിൽ എത്താൻ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട് അല്ലെ ✨️
@rdj23982 жыл бұрын
ഒരു ഒന്നൊന്നര മൊതല്♥️
@Sharath2752 жыл бұрын
റാഫി -മെക്കാർട്ടിൻ ആയി ഇത് പോലെ ഒരു ഇന്റർവ്യൂ ചെയ്യുമോ..
@arshadaluvakkaran6752 жыл бұрын
Loving from aluva
@aromalgr67672 жыл бұрын
മണവാളൻ 🙏🙏🙏♥️
@drivetodream77472 жыл бұрын
അദാമിന്റെ മകൻ അബു....ഞാൻ അന്തം വിട്ടുപോയൊരു കഥാപാത്രം
@Subish8812 жыл бұрын
Ukri universee🔥
@NavasIndia2 жыл бұрын
'Manavalan' is a legend
@linovideoss Жыл бұрын
17:48 🤩
@jayarajcg20532 жыл бұрын
Even I too miss good humour movies
@justchilling8302 жыл бұрын
Legend 😍
@aqib962 жыл бұрын
Comedy 👑
@navazsk16172 жыл бұрын
Humbi. one of the beautiful old and richest city in India and second largest and richest city in the world during that era .
@1942alovestory9 ай бұрын
സലീം ഇക്കാ ഒരിക്കൽ സ്വന്തം ചിത്രത്തിന്റെ താഴെ നിന്ന് മൂത്രം ഒഴിക്കുമ്പോൾ തെങ്ങിൻ മുകളിൽ നിന്ന് മണി ഇറങ്ങി വന്നതായി എവിടെയോ കേട്ട്... സത്യമാ ?
@sajans82912 жыл бұрын
ഇങ്ങനെ കേട്ടോണ്ടിരിക്കാൻ കൊതിയാകുന്നു... ❤❤❤
@thesportsrepublicmalayalam73552 жыл бұрын
Where are episode 5 6 and 7
@sainasouthplus2 жыл бұрын
You have asked it on the 5th episode 6th will come soon.. FYI all the episodes lists has been mentioned in Description
@sreerajsathul54322 жыл бұрын
🤗🤗🤗🤗
@noonu6142 жыл бұрын
😃😃🥰🥰🥰🥰🥰🥰🥰
@Admiral_General_Aladeen_0072 жыл бұрын
മണവാളൻ ഫാൻസ് ഉണ്ടോ 🎉
@Tankss656 Жыл бұрын
CID MOOSSA😂😂
@therealdon422 күн бұрын
we want humour saleemetta
@hsr47332 жыл бұрын
Ippo ellarkkum prakrithi padam mathi 😢
@Mujeeb-ue8jx12 күн бұрын
ഇയാൾ ഇല്ലാരുന്നേ കൊറേ കൂടി നന്നായേനെ
@swaminathan13722 жыл бұрын
🙏🙏🙏
@randumrastogi2 жыл бұрын
Dushman Kumar 😳
@kaipas33802 жыл бұрын
ഒരു ചേട്ടൻ ഉണ്ട് സത്യൻ നോക്കാറുണ്ടോ നിങ്ങൾ കോമഡി പറയാൻ ഒന്നു വേണ്ട
@indiancr73522 жыл бұрын
🤍
@veepeerajesh20 күн бұрын
സലീം ഇക്കാനെ പോലെയുള്ള നടന്മാരെ ഇനി മലയാളത്തിൽ വേറെ ഉണ്ടാവില്ല കോമഡി ചെയ്യാൻ ഇപ്പോൾ ആരുമില്ല ഇപ്പോഴത്തെ എല്ലാ മലയാളം തട്ടിക്കൂട്ടാണ് കാണാൻ തന്നെ തോന്നാറില്ല തമിഴ് പിന്നെയും കാണാം മലയാളം പടം ഒന്നിനും കൊള്ളില്ല