കുരിശേ എന്റെ രോഗപീഡകൾ അങ്ങ് ഏറ്റെടുക്കണമേ എന്നെ രക്ഷിക്കണമേ രോഗമാ കുരിശു വഹിക്കാൻ ശക്തിയില്ല എന്റെ അപ്പാ രക്ഷിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭
@EBINleo474 ай бұрын
വിജയം വരിച്ച മാർ ശ്ലീവായെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻
@SB-mp5jb4 ай бұрын
എന്റെ വിശുദ്ധകുരിശേ, ഞാൻ വണങ്ങി ആരാധിക്കുന്നു... 🙏♥️🙏
@jaifinble4 ай бұрын
കുരിശിൻമേൽ തൊട്ടാൽ ഏത് തീവ്രവാദിയുടെയും കൈ പൊള്ളും God bless ❤
@jessyjosephp35654 ай бұрын
ജോലിനഷ്ടപ്പെട്ടവർക്കും,ജോലിയ്കു വേണ്ടി ശ്രമിക്കുന്നവർക്കും വിശുദ്ധ കുരിശിൻ്റ ശക്തിയാൽ ജോലിയും,മക്കളുടെ കല്യാണം നന്നായി നടക്കുന്നതിനു വേണ്ട ധനവും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
@SB-mp5jb4 ай бұрын
എന്റെ ഈശോയെ മനുഷ്യരുടെ പാപപരിഹാരത്തിനായി അങ്ങ് വഹിച്ച ഈ ഭാരമേറിയ കുരിശിനെയും അവിടെ വന്ന് പ്രാർത്ഥിക്കുന്ന അങ്ങയുടെ മക്കളെയും അനുഗ്രഹിക്കണമേ. 🙏♥️🙏
@leenakg4324 ай бұрын
കുരിശാണ് രക്ഷ 🙏🏻കുരിശേ നമിച്ചിടുന്നു 🙏🏻🙏🏻🙏🏻
@SunilKumar-xw9rk4 ай бұрын
എന്റെ കുരിയച്ചാ എന്റെ എല്ലാ തെറ്റുകൾക്കും മാപ്പു നൽകി ഈ പാപിയുടെ കുടുംബത്തെ ഒക്കെയും അങ്ങ് കാത്തു കൊള്ളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebavarghese62924 ай бұрын
കാത്തുകൊള്ളണമേ. ആമേൻ 🙏🙏🙏🙏🙏🙏
@thomasjoseph59454 ай бұрын
കുരിയച്ചനല്ല . പിരാന്തെ ക്രൂസ് എന്ന പോർച്ചുഗീസ് പേരാണ് .
@tejifrancis87684 ай бұрын
വിശുദ്ധ കുരിശേ ഞങ്ങളെ കാത്തു കൊള്ളണമെ🙏🙏🙏
@RosammaJoseph-ce2gk4 ай бұрын
കുരിശേ എൻ്റെ മകൻ്റെ വിവാഹ തടസ്സം മാറ്റേണമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@francispm70834 ай бұрын
ആമീൻ
@maryangel53204 ай бұрын
കുരിയച്ചാ ഞങ്ങളുടെ (പാര്‍ത്ഥന കേള്‍ക്കണമേ
@poulinegeorge60274 ай бұрын
കുരിശ്വിനെ നമിക്കുന്നു.കരുണ തോന്നി എറണാകുളം അങ്കമാലി അതിരൂപതയിലെ വഴക്കുകൾ മാറ്റി എല്ലാവർക്കും ഏകമനസ്സോടെ ബlലി അർപ്പിക്കാൻ സാധിക്കണമേ എൻ്റെ ഈശോയെ. എൻ്റെ കാണാത് പോയ സാധനങ്ങൾ കാണിച്ചു തരണേ.....😢
@sajeevg68822 ай бұрын
കിട്ടിയോ
@Nimamary4 ай бұрын
Holy cross . Thank God ❤❤❤
@thambyjacob87974 ай бұрын
എനിക്കും പറയാനുണ്ട് ആ കുരിശിന്റ മഹത്വം, 🙏 എന്റെ അമ്മ വിളിച്ച് അപേക്ഷിച്ചു അത്ഭുതം കാണിച്ചു ഇശോ 🙏
@jayarodrigues82004 ай бұрын
Ente kuriyacha Amen 🙏🙏 🙏
@jessyjoseph45684 ай бұрын
ആലപ്പുഴ തത്തമ്പള്ളി ഇടവകയിലുമുണ്ട് ഇതേ പേരിൽ ഒരു കുരിശ്. എല്ലാ വെള്ളിയാഴ്ചകളിലും നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് ആളുകൾ വന്നു പ്രാർഥിച്ചു അനുഗ്രഹം പ്രാപിക്കുന്നു. അതഭുത ശക്തിയുള്ള വി. കുരിശ് 🙏🙏❤️
@amaluroy20524 ай бұрын
എൻ്റെ കൂനൻ കുരിശ് മുത്തപ്പാ എൻ്റെ മകനെ വിസ നല്കാമെന്ന് പറഞ്ഞ് ഞങ്ങളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ഞങ്ങളെ ചതിച്ച മാർക്കസ് എന്ന മകനെ അങ്ങ് കാണണമെ. അവന് ഞങ്ങളിൽ നിന്നും വാങ്ങിയ പണം ഞങ്ങൾക്ക് തിരികെ തരാൻ മനസ്സു നല്കണമെ. എൻ്റെ മകന് ദൈവ വിശ്വാസമുള്ള ഒരു കുഞ്ഞിനെ പങ്കാളിയായി നല്കണമെ. എൻ്റെ ഈ ആവശ്യങ്ങളിന്മേൽ അങ്ങ് കരുണയോടെ വീക്ഷിക്കണമെ ആമേൻ കുരിശിലാണ് ഞങ്ങളുടെ രക്ഷ എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു എൻ്റെ വിശ്വാസത്തെ ഉറപ്പിക്കണമെ
@francispm70834 ай бұрын
എൻ്റെ ഈ ശോയുടെ കുരിശേ എന്ന രക്ഷിക്കണെ
@jessyxavierjessy85534 ай бұрын
കുരി ശാണ് രക്ഷ കുരിശിലാണ് രക്ഷ. കുരിശേ നമിചിടുന്നു. 🙏🌹🌹
@JobyJacob-tk3vo4 ай бұрын
കൂനൻ കുരിശെ എന്റെപ്രാത്ഥന കേൾക്കണമേ
@Nimamary4 ай бұрын
God is love❤❤❤
@josepayyappilly30464 ай бұрын
ഭ്രാന്തൻ കുരിശ് എന്നല്ല.പ്റാന്ത് ക്രൂസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഭ്രാന്ത് ഉണ്ടായത്.പ്റാന്ത് എന്ന ലത്തീൻ പദത്തിന്റെ അര്ത്ഥം ചരിഞ്ഞ ത് എന്നാണ്
@st.francisconvent24164 ай бұрын
4:53
@sebinantony69834 ай бұрын
ബ്രാന്താ ക്രൂസ് - ചരിഞ്ഞ കുരിശ്. കൂനൻ കുരിശ് സത്യവുമായി ബന്ധപ്പെട്ടതാണ് ആ പേര്. സത്യം ചെയ്യാനായി കുരിശിൽ കയർ കെട്ടിഅനേകർ പിടിച്ചപ്പോൾ കുരിശു ചരിഞ്ഞു പോയി.
@sebinantony69834 ай бұрын
ബ്രാന്താ ക്രൂസ് - ചരിഞ്ഞ കുരിശ്. കൂനൻ കുരിശ്. സത്യം ചെയ്യാനായി കുരിശിൽ കയറു കെട്ടി അനേകർ പിടിച്ചപ്പോൾ കുരിശു ചരിഞ്ഞു. അങ്ങനെ കൂനൻ കുരിശ്, ബ്രാന്താ ക്രൂസ് എന്ന പേരു വന്നു.
@thomasjoseph59454 ай бұрын
ചിലരൊക്കെ ഭ്രാന്തൻ കുരിയച്ചൻ എന്ന ഒരു വൈദികൻ ഇവിടെ ഉണ്ടായിരുന്നു, അങ്ങനാണ് ഈ പേരു വന്നത് എന്നൊക്കെ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. പിരാന്തെ ക്രൂസ് - എന്നാണ് ശരിയായ പോർച്ചുഗീസ് പേര്.
@joythomas57064 ай бұрын
AMEN AMEN AMEN
@sandradsilva49984 ай бұрын
Ente kuriachan thamai nagale anugrahikkane 🙏🙏🙏
@LissySaju-i7j4 ай бұрын
Ante jesus antmon ok akane❤❤ ❤😢😢
@sherlybaisil61864 ай бұрын
ആമേൻ 🙏🙏
@sherinmampilli7534 ай бұрын
My Holy Cross kindly hear our prayers and obtain for us all our desires Amen🙏🙏🙏🙏🙏
Vishutha kurishe ende jeevitha pankalide pinakkam matty tharename
@mercyjoshy77004 ай бұрын
Kuriacha❤❤❤❤
@SheebaAnil-qk6cy4 ай бұрын
കുരിശ്ശേ എന്റെ മകൾകുവൈറ്റിൽ ഒരുവർഷമായി ജോലി ഇല്ല അവൾക്ക് ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം
@luxyshajan88534 ай бұрын
LUXY SHAJAN Pray for my family Holi Coss amen
@aswathyprakash96144 ай бұрын
❤❤❤
@Marythomas334 ай бұрын
❤🙏🏻
@thomasfranklin43844 ай бұрын
🙏🙏🙏🙏❤❤🌹🌹
@miniwilliams31164 ай бұрын
🙏🙏🙏🙏🙏🙏
@bijogeojose72094 ай бұрын
കൂനൻ കുരിശ് സത്യം, "ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഭൂമിയും സൂര്യചന്ദ്രന്മാരും ഉള്ളിടത്തോളം കാലം സമ്പാളൂർ പാതിരിമാർക്ക് കീഴ്‌പെടുകയില്ല." ഇപ്പോൾ ലത്തീൻ സഭ കൈവശപ്പെടുത്തി വരുമാന മാർഗം ആക്കി മാറ്റി.
@mathaichacko58644 ай бұрын
ക്രിസ്ത്യൻ സഭ ആഗോളാ ടിസ്ഥാനത്തിലുള്ളതാണ്. അവിടെ നിറവും ദേശവും പ്രശ്നമല്ല. ശുശ്രൂഷകർ പല രാജ്യങ്ങളിലും പോകുന്നു. അച്ചടക്കവും അനുസരണയുമാണ് മാനദണ്ഡം
@bijogeojose72094 ай бұрын
@@mathaichacko5864 താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. ധൗർഭാഗ്യവശാൽ "ഇന്ത്യക്കാരെ കാണാൻ കറുത്ത് വൃത്തികെട്ടവരാണ്" എന്ന് ഡയറിയിൽ എഴുതിയ ഫ്രാൻസിസ് സേവിയർ വിശുദ്ധനും, മാർപാപ്പയുടെ അനുവാദമില്ലാതെ നടത്തിയ ഉദയംപേരൂർ സൂനഹദോസ് വഴി ഇന്ത്യയിലെ സഭയെ പോർച്ചുഗീസ് അധിനിവേശത്തിന് കീഴിൽ ആക്കാൻ ശ്രമിച്ച മിഷനറിമാരുടെ മനോഭാവവും ഇതിൽനിന്ന് വിപരീതമായിരുന്നു.
@Btithare664 ай бұрын
ഈ പറയുന്നവൻ Roman / Latin സഭയുടെ അശിർവാദം ഉള്ളതു കൊണ്ടാണ് ക്രിസ്ത്യാനിയായി ഇരിക്കുന്നത്. അതെല്ലെങ്കിൽ പര ദേശി മാത്രം ആണ്. ഓർക്കുക Pope ലത്തീൻ ആണ്
@bijogeojose72094 ай бұрын
@@Btithare66 ക്രിസ്ത്യാനിയുടെ തലതൊട്ടപ്പൻ മാർപാപ്പയല്ല, ഈശോ മിശിഹായാണ്. ഈ പറയുന്നവൻ സ്വയം അപകർഷതാബോധത്തിൽനിന്ന് തലതൊട്ടപ്പന്മാരാകാൻ ശ്രമിക്കുന്ന കുറച്ച് ലത്തീൻ കത്തോലിക്കരുടെ കൂട്ടത്തിൽ ഉള്ളവൻ മാത്രം.
@sinibenny11554 ай бұрын
കുര്യച്ചാ എന്റെ നിയോഗം സാധിച്ചു തന്നെ. എന്റ ഭർത്താവ് നുണ പറയാതെ, സത്യം പറഞ്ഞ് മാനസാന്തരം ഉണ്ടാകണമെ. യുക്തിവാദത്തിൽ നിന്നും, യുക്തിവാദി സ്ത്രീയിൽ നിന്നും വിടുതൽ തന്നെ കുര്യച്ചാ എന്നെ പറ്റിക്കുനവർക്ക് മാനസാന്തരം ഉണ്ടാകണെ
@apmichael81344 ай бұрын
♥️🙏
@shajimmajoseph87674 ай бұрын
Kurise എന്റെ സ്ഥലം വിറ്റു തരണമേ
@marya41834 ай бұрын
,♥️💞
@CelestineThirumaserryJoseph4 ай бұрын
Actually it's name in Portugal language was Branda Cross. Now it calls Brandan Kurissu.
Mattancherry,evide vannu prarthichal enthoru ashwasam anu,mind free akum,ente ella avasthayilum njn avide Chennittu du, Thank God ❤❤❤❤❤❤❤ Thank God ❤❤❤❤❤❤❤
@LikuttyChakochako4 ай бұрын
എന്റെ മകൾ റോസ് കുടുംബജീവിതം സമാധാനപൂർണമാക്കണമേ ഭർത്താവിനോട് മൂന്ന് മക്കളോടൊപ്പം സമാധാനത്തോടെ ജോലി ചെയ്ത ജീവിക്കാനുള്ള അന്തരീക്ഷം കൊടുക്കണം പരസ്പരം ക്ഷമിക്കാനും സഹിക്കാനുള്ള കൃപ കൊടുക്കേണമേ വിശുദ്ധ കുരിശ് 🙏🙏🙏🙏
@xaviermiranda84764 ай бұрын
Amen,Amen , Amen
@EmmanuelEmmanuel-e3l4 ай бұрын
Antikurashaappunauk, vdna
@leenaroy10554 ай бұрын
കുറിശാണ് രക്ഷ കുരിശിലാണ് രക്ഷ കുരിശെ നമിച്ചീടുന്നു
ചിലരൊക്കെ ഭ്രാന്തൻ കുരിയച്ചൻ എന്ന ഒരു വൈദികൻ ഇവിടെ ഉണ്ടായിരുന്നു, അങ്ങനാണ് ഈ പേരു വന്നത് എന്നൊക്കെ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. പിരാന്തെ ക്രൂസ് - എന്നാണ് ശരിയായ പോർച്ചുഗീസ് പേര്.
@petercs70734 ай бұрын
ബൈബിൾ വായിച്ചു മനസിലാക്കാത്ത അൽമയരെ മരമണ്ടന്മാരാക്കുന്നു R, C
@Ammakkili325...4 ай бұрын
ശ്ശെ നല്ല രസമുണ്ടായിരുന്നു കേൾക്കാൻ.... ഈ സാക്ഷ്യം മാത്രം ആണേലും മതിയാരുന്നു...
@banaraskrishna10284 ай бұрын
ഇനി മറ്റു പള്ളികളിൽ ആള് പോകില്ല
@thomastthomas49544 ай бұрын
ബഹുമാനപെട്ട അച്ചൻ പറയുന്നത് മുഴുവൻ സത്യമല്ല. 1500റുകൾക്ക് മുൻപും ഇവിടെ കൽദായ സഭയും മെത്രാന്മാരും ഉണ്ടായിരുന്നു. മാർത്തോമാ നസ്രാണികൾ മുഴുവൻ ഈ സഭയിൽ ആയിരുന്നു. ഈ സഭയിൽ ഒരു മെത്രാപോലീത്ത ഉണ്ടായിരുന്നു. അങ്കമാലി മെത്രാപോലീത്ത എന്നും അതിനു മുൻപ് കൊടുങ്ങല്ലൂർ മെത്രാപോലീത്ത എന്നും അദ്ദേഹം അറിയപ്പെട്ടു. ഈ മെത്രാസനം എങ്ങിനെ ഇല്ലാണ്ടായി എന്നു വസ്തുനിഷ്ടമായി ഒന്നു അന്വേഷിക്കുക. അതു പോർച്ചുഗീസ് മിഷനരിമാർ കാരണം ആണ് എന്നു മനസ്സിലാക്കുക. തനിക്കില്ലാത്ത അധികാരം ഗോവ മെത്രപോലീത സുറിയാനി സഭയുടേമേൽ നിയമവിരുദ്ധമായി പ്രയോഗിച്ചതിന്റെ അനന്തരഭലമാണ് കൂനൻകുരിശു സത്യവും സഭകളുടെ ചിന്നിശ്ചിതരലും. സത്യത്തെ വളച്ചൊടിക്കാൻ ഈ ചാനൽ കൂട്ടുനിൽക്കരുത്. മാർതോമ്മ നസ്രാണികൾ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയപ്പോഴാണ്. കൂനൻകുരിശു സത്യം നടന്നത്. സഹസ്രാബ്ദങ്ങൾ നിലനിന്ന ഒരു കുരിശിന് അന്യയമായി കൈവശപ്പെടുത്തുകയും സഭയിൽ ഭിന്നിപ്പിന് കാരണമാക്കുകയും ചെയ്തവർ തങ്ങളുടെ തെറ്റുതിരുത്തി സഭകളെ ചേർത്തുനിർത്താൻ ഇനിയെങ്കിലും പരിശ്രമിക്കണം എന്നു അഭ്യർത്ഥിക്കുന്നു. അതു പുരാതനമായ സുറിയാനി സഭയോട് ചെയ്യുന്ന നീതീകരണം maathramaayirikkum
@Akshara4384 ай бұрын
ഈ അച്ചൻ പറയുന്നത് ശരിയല്ല. ശരിക്കു വടം വെച്ച് അതിൽ പിടിച്ചു മെത്രാനെ അംഗീകരിക്കില്ല എന്ന് പറഞ്ഞു സത്യം ചെയ്തത് ഈ പള്ളിയിൽ അല്ല അതിനു പുറകിലായി ഒരു പള്ളിയുണ്ട് അവിടെ ആണ് ശരിക്കും വടം വെച്ച് ചരിഞ്ഞ കുരിശ്... അത് മാർത്തോമ്മ പള്ളിയാണ്.. പക്ഷേ ഈ പള്ളിയിലും കുരിശിന്റെ മഹത്വം... അത്ഭുതം.. ഒക്കെ ഉണ്ട്... എനിക്കും ഒരു പാടു അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട് 🙏🙏🙏🙏
@maALEX-CO1154 ай бұрын
Location പറയു, Where is Intro ? വാലും തലയും അല്ലാത്ത എല്ലാം അളയിൽ ആയി..!!!
@RosammaMathew-ei9vl4 ай бұрын
Kurisenamichidunnu
@xplorer23454 ай бұрын
കാര്യങ്ങളെ കുറിച്ച് പഠിച്ചട്ട് മഹത്വത്തെ കുറിച് പറയ്
@santhoshayur-hw8tl4 ай бұрын
Adutha thattippe
@SmithaSajan-qo2tg4 ай бұрын
Nee thattippinte alano
@JomolTansha-k5c28 күн бұрын
ഡോ തനിക്ക് ഉടനെ എന്ത് എങ്കിലും പറ്റും ഉറപ്പ്.ആണ് കുറ്റം കുറവും പറയാൻ തന്നെ പോലെ ഉള്ള പിശാചുകൾ ഉണ്ട്
@user-gu1th5xu7w4 ай бұрын
പിന്നെന്തിനാ എന്തെകിലും പ്രശ്നം വന്നു കൂടുമ്പോൾ, അല്ലേ ആരെങ്കിലും നമുക്ക് തലവേദന ഉണ്ടാക്കുന്ന പ്രശ്നം വരുമ്പോൾ.. ഫ്രീ ഈ കുരിശ്ശൂ എന്റെ തലയിൽ വന്നുപെട്ടല്ലോ എന്നു പറയുന്നത്. അപ്പോൾ കുരിശ്ശൂ നല്ലതാ അല്ലേ.😮
@JomolTansha-k5c28 күн бұрын
ഡോ തനിക്ക് എന്ത് എങ്കിലും കുഴപ്പം ഉണ്ടോ . മതത്തെ കുറിച്ച് കുറ്റം പറയുന്നത്.
@ThankammaPathrose-g4m4 ай бұрын
Father why are you spreading wrong history about this cross?? Catholic church came to India only after vascodigama.
@CHACKOJAMES-h4r4 ай бұрын
🇮🇳സുറിയാനികാരുടെ കൈവശം ഉണ്ടായിരുന്നതാണ് ഇപ്പോൾ ലെത്തീൻ സഭ കൈവശപ്പെടുത്തി വരുമാന മാർഗം ആക്കി മാറ്റിയിട്ടുണ് 🇮🇳JAY INDIA 🇮🇳
@4355jk4 ай бұрын
ലാറ്റിൻ, സിറിയൻ, മലങ്കര എന്നിവ എല്ലാം കത്തോലിക്ക സഭയിൽ ഉള്ളത് ആണ്. സിറിയൻ കാരുടെ കഴിവുകേട് കൊണ്ടു ഈ കുരിശ് ലാറ്റിൻ കാർക്ക് കിട്ടി എന്നേയുള്ളു
@Jobingeo07064 ай бұрын
ജീവ മാതാ പള്ളി മാർത്തോമാ ക്രിസ്ത്യാനികളുടെ പള്ളിയായിരുന്നെന്നും പിന്നീട പോര്ടുഗീസുകാരുടെ ലാറ്റിൻ പള്ളിയായി മാറിയതെന്നനുമാണ് പറയപ്പെടുന്നത്
@mathewsaugustinelalan60444 ай бұрын
Why this divisional Spirit is working in you.... Already we have given too much antiwitness to people... When we are going to change?
@Jespaul19894 ай бұрын
Ayinnu... Suryanikkarudey aayalum Lethinkkarudey aayalum kurisu eduthathum, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും. മത്തായി 12 : 36
@thomastthomas49544 ай бұрын
സുറിയാനി ക്രിസ്ത്യാനികളുടെ മനോവേദനയുടെ സ്മാരകം ആണ് ഈ കുരിശ്. ആഗോള കത്തോലിക്കാസഭ മാർത്തോമാ നസ്രാണികളോട് കാണിച്ച നീതികേടിന്റെ സാക്ഷ്യം. ഒന്നായിരുന്ന സഭയെ ചിന്നഭിന്നമാക്കിയ വേദനകരമായ സംഭവങ്ങളുടെ സാക്ഷ്യം. ഇനിയെങ്കിലും തെറ്റ് തിരുത്താനും ചിതറിപോയവരെ ഒന്നിച്ചു നിർത്താനും കാത്തോലിക്കാസഭയ്ക്കു ബാധ്യത ഉണ്ട്. സത്യം എന്തെന്ന് അറിയില്ല എന്നു വികാരിയച്ഛൻ പറയുന്നത് ശരിയാകാൻ ഇടയില്ല. മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ പുറത്തുവരണം. സഭയിലെ വിഭാജനത്തിന്റെ ഉത്തരവാദികൾ സുറിയാണിക്കാർ അല്ല എന്നോർക്കുക. ഈ ചാനൽ സത്യത്തിനു വേണ്ടി നിലകൊള്ളും എന്നു പ്രതീക്ഷിക്കുന്നു.. കുരിശിൽ തറച്ച കർത്താവിനെ വീണ്ടും വീണ്ടും ക്രൂശിക്കാതിരിക്കുക. പോർച്ചുഗീസുകാരെ ന്യായീകരിക്കേണ്ട ബാധ്യത ഭാരതമക്കൾക്കില്ല എന്നറിയുക. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ.
@marya41834 ай бұрын
Koonan kurishu samaram nadannathu ivide anu😇
@JayanAlexander4 ай бұрын
ഇതെനിക്കൊരു കുരിശായല്ലോ.
@JomolTansha-k5c28 күн бұрын
Poda
@Anilaugustine-u7u3 ай бұрын
Business. Anoo.
@Mathaikutty-gz9ur4 ай бұрын
A typical catholic gimmick game....
@dijojohn88684 ай бұрын
ഭ്രാന്തൻ കുര്യച്ചൻ
@SmithaSajan-qo2tg4 ай бұрын
Ninakku undavathe erikkatte
@JomolTansha-k5c28 күн бұрын
തനിക്ക് ഉടനെ എന്ത് എങ്കിലും പറ്റും ഉറപ്പ് ആണ്
@CHRIZ6834 ай бұрын
ഇവിടെ മുസ്ലിംസ് വരാറുണ്ട് 😂😂 വലിയ ഏക ദൈവ വിശ്വാസികൾ എന്ന് പറഞ്ഞിട്ട് താത്തമാരുടെ തിരക്കാണ് 🤣🤣