നാലാമത്തെ അറ്റാക്ക് കഴിഞ്ഞുആള് മരിച്ച് 10 മിനിറ്റു ആയെന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി

  Рет қаралды 26,267

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 389
@manovini3579
@manovini3579 3 сағат бұрын
എന്റെ അമ്മേ ദൈവ മാതാവേ എന്റെ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയിരിക്കുകയാണ്. എന്റെ അമ്മയെ പൂർണമായ ആരോഗ്യത്തോടെ ദീർഘ ആയുസ്സോടെ തിരിച്ചു തരണേ. ഓപ്പറേഷൻ സമയത്തും എല്ലാ സമയത്തും എന്റെ സഞ്ചാരി മാതാവ് കൂടെ ഉണ്ടായിരിക്കണേ 🙏🏻
@sajithajoseph8304
@sajithajoseph8304 5 сағат бұрын
അമ്മേ അമ്മയുടെ ഈ വലിയ ഇടപെടൽ ഓർത്തു ഞാൻ നന്ദി പറയുന്നു 🙏🙏 എന്നോട് ക്ഷമിക്കണേ അമ്മേ 🙏ദൈവിക ചിന്തകളും മനസ്സിൽ ധൈര്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏ഹല്ലേലുയ 🙏🙏
@SundaresanP-h2r
@SundaresanP-h2r 15 минут бұрын
എൻ്റെ പിതാവേ എന്നെയും വീണ്ടും പുനർജ്ജന്മം തന്ന എൻ്റെ പിതാവിനും കോടാനുകോടി നന്നിയുണ്ട് ആമേ 🙏🙏🙏🙏🙏
@anjanaa8129
@anjanaa8129 31 минут бұрын
അമ്മേ സഞ്ചാരി മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijayalekshmiO
@VijayalekshmiO 18 сағат бұрын
അമ്മേ മാതാവേ ഞാൻ എന്റെ രക്തം വെള്ളമാക്കി കഷ്ടപ്പെട്ട് അപവാദം കേട്ടുമാണ് മക്കളെ പഠിപ്പിച്ചു ഓരോ സ്ഥാനത്തും എത്തിച്ചത് ഇപ്പോൾ എന്നെ നിന്നിക്കാൻ കിട്ടുന്ന ഒരു സമയവും അവർ കളയാറില്ല. ഇനി അങ്ങനെ ഉണ്ടാവരുത് മാതാവേ എന്റെ ഒരു സ്റ്റെപ്പിലും കാലിടാറാതെ അന്തസായി ജീവിച്ചു ഇനിയും മുന്നോട്ട് നയിക്കനെ അമ്മേ ഇനി കേൾക്കാൻ ശക്തി illamme
@shantyjacob5421
@shantyjacob5421 17 сағат бұрын
കൃപാസനം മാതാവിനെ മുറുകെ പിടിച്ച്.... സങ്കീർത്തനം 70......അഞ്ച് വാക്യങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചോളൂ 🙏നിരാശപെടേണ്ടി വരില്ല 🙏
@danijoseph7375
@danijoseph7375 16 сағат бұрын
LORD Have Mercy on Your daughter Vijayalekshmi
@vargheseyohannan30
@vargheseyohannan30 15 сағат бұрын
ദൈവം അനുഗ്രഹിക്കും
@NimmyJayesh-vn6so
@NimmyJayesh-vn6so 10 сағат бұрын
എന്റെ കർത്താവെ, എന്റെ ദൈവമേ
@dollybinoy7514
@dollybinoy7514 10 сағат бұрын
അമ്മേ സഹായിക്കേണമേ 🙏
@princybose1131
@princybose1131 17 сағат бұрын
അമ്മേ എന്റെ എല്ലാ പ്രയാസങ്ങളിലേക്കും ഇടപെട്ടു എന്നെ സഹായിക്കണമേ 🙏
@bhaghyalakshmi7654
@bhaghyalakshmi7654 16 сағат бұрын
അമ്മേ അമ്മയുടെ ശക്തിയുടെ ആഴം ഈ ലോകത്തിൽ ഉയർന്നു വരട്ടെ.. തിരുകുമാരന്റ കൃപ ലോകത്തിൽ ആഴപ്പെടട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Miracles22768
@Miracles22768 13 сағат бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@MiniBenny-h7j
@MiniBenny-h7j 15 сағат бұрын
പരിശുദ്ധ അമ്മേ ഹൃദയ രോഗികളേയും കിഡ്നി രോഗികളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവർക്കെല്ലാം സ്ഥഖ്യം നൽകി അനുഗ്രഹിക്കണേ🙏🙏🙏🙏
@shankerraj3751
@shankerraj3751 17 сағат бұрын
അമ്മ മാതാവേ ജീവിക്കാൻ ഒരു ജോലി ഇല്ല അമ്മയുടെ അനുഗ്രഹത്താൽ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 😢🙏🙏🙏🙏
@Rajithav6654
@Rajithav6654 16 сағат бұрын
വികാസ് എൻറെ പേര് വികാസ് എന്റെ വീടെന്റെ മുടങ്ങി കീടാക്കുന്ന ലോൺ അടച്ചു തീർക്കാനും. പിള്ളേരുടെ ഫീസ് അടക്കാനും. എന്റെ ജോലി തടസങ്ങൾ മാറാനും ഒരു വഴി തുറന്നു തരേണമേ മാതാവേ 🙏🙏🙏
@hinditutorials01
@hinditutorials01 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കൈകളിലെ വേദനയും തരിപ്പും സുഖമാക്കണമേ, ആമേൻ 🙏
@antovarghese4243
@antovarghese4243 19 сағат бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@pranayapm4618
@pranayapm4618 9 сағат бұрын
തിരിച്ചറിയാത്ത രോഗത്തിൽ ഉഴലുന്നവരെ സമർപ്പിക്കുന്നു മാതാവേ രക്ഷിക്കേണമേ 🙏🏻
@rinishijushiju1270
@rinishijushiju1270 15 сағат бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ,,,, സങ്കടങ്ങൾ ഒരുപാട് ഉണ്ട്,, പിടിച്ചു നില്കാൻ പറ്റുന്നില്ല അമ്മേ 🙏🏻🙏🏻🙏🏻
@Aathira24
@Aathira24 Сағат бұрын
Parishuda amme orairam nannii🙏🙏
@geethuraja4816
@geethuraja4816 Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഉടമ്പാടി ജീവിതത്തിൽ കഴിക്കുന്ന ഈ മകളെ ഒന്ന് സ്പർശിക്കെണ്ണുമെ കർത്താവെ അവിടുന്ന് ഞങളെ സഹായിക്കെണ്ണുമെ ആമേൻ 🙏
@antovarghese4243
@antovarghese4243 19 сағат бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@marymp9094
@marymp9094 10 сағат бұрын
*ഈശോയുടെ അതിദാരുണമായ പീഠ സഹനങ്ങളെ ഓർത്ത്,* *ഈശോയെ, വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളാൽ ആശ്പത്രികളിലും വീടുകളിലുമായി കഴിയുന്ന അനേകം മക്കൾ ഞങ്ങളുടെ ഈ കൂട്ടായ്മയിൽ ഉണ്ടല്ലോ ഈശോയേ...ഇപ്പോൾ ഓപ്പറേഷന് വിധേയമായിക്കൊണ്ടിരിക്കുന്ന മക്കളുണ്ട് ഈശോയെ .... രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സമർക്ഷിച്ചു സൗഖ്യത്തിനായി പ്രാത്ഥിക്കുന്നു. ഞങ്ങളുടെ പ്രായമായ മാതാപിതാക്കളെ സമർഷിക്കുന്നു അവർക്ക് ശാന്തിയും സമാധാനവും സൗഖ്യവും സന്തോഷവും നൽകി കാത്തു സൂക്ഷിക്കണമേയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു*. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏ആമ്മേൻ🙏
@aswathysreeni54
@aswathysreeni54 8 сағат бұрын
Amma Mathave ente kazhuth scan cheithathil nodules undennu kandu doctor ini enthu parayum ennu ariyilla. Enikku cashum illa aalkkarum illa, Ammayum Eshoyum matre ullu. Enikku enthenkilum pattiyal ente kuttikal andharavum valare cheriya kuttikalanu avar. Ente bharthav enne chikilsippikkilla. Eshoyodu Ammayude madhyasthathal enne soukhya peduthi tharename 🙏🙏😢😢Enikku mattoru abhayavum illa😭😭😭
@marymp9094
@marymp9094 10 сағат бұрын
*ഈശോയെ, വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളാൽ ആശ്പത്രികളിലും വീടുകളിലുമായി കഴിയുന്ന അനേകം മക്കൾ ഞങ്ങളുടെ ഈ കൂട്ടായ്മയിൽ ഉണ്ടല്ലോ ഈശോയേ...ഇപ്പോൾ ഓപ്പറേഷന് വിധേയമായിക്കൊണ്ടിരിക്കുന്ന മക്കളുണ്ട് ഈശോയെ .... രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സമർക്ഷിച്ചു സൗഖ്യത്തിനായി പ്രാത്ഥിക്കുന്നു. ഞങ്ങളുടെ പ്രായമായ മാതാപിതാക്കളെ സമർഷിക്കുന്നു അവർക്ക് ശാന്തിയും സമാധാനവും സൗഖ്യവും സന്തോഷവും നൽകി കാത്തു സൂക്ഷിക്കണമേയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു*. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@ArusAvanis
@ArusAvanis 16 сағат бұрын
അമ്മേ മാതാവേ അസുഖങ്ങളുള്ള എല്ലാവരെയും സുഖപ്പെടുത്തണമേ🙏🙏🙏
@tbsindu1134
@tbsindu1134 5 сағат бұрын
മാതാവേ എന്റെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു ഉത്തരം തരാവോ അമ്മേ.. എന്റെ മോളെയും അച്ചായനെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണേ 🙏🏻🙏🏻🙏🏻
@daniel.hmaintenanceking5272
@daniel.hmaintenanceking5272 18 сағат бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@alicemanikuttan3799
@alicemanikuttan3799 15 сағат бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ ഡിപ്രഷൻ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ
@reejasentertainment3241
@reejasentertainment3241 3 сағат бұрын
Ammamadhave nanni
@Aathira24
@Aathira24 Сағат бұрын
വിശ്വാസത്തോടെ കാത്തിരിക്കൂ അമ്മ വലിയ കാര്യങ്ങൾ ചെയും. ഒരുപാട് കാത്തിരിക്കുന്നുണ്ടെങ്കിൽ അത് വലിയ അത്ഭുതങ്ങൾ ആയിരികും 🙏🙏
@Kapildev-h1y
@Kapildev-h1y 4 сағат бұрын
Amma 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amen 🙏 🙏 🙏 Amma Amen 🙏 🙏 🙏
@sanchariniholidays7322
@sanchariniholidays7322 3 сағат бұрын
അമ്മേ എൻ്റെ മകൻ്റെ കാല്കൈയ് പെട്ടിരിക്കുകയാണ് അമ്മ സുഖപ്പെടുത്തണമേ എൻ്റെ ഭാർത്ത വിനെ സുഖപ്പെടുത്തണമേ
@SajithaT-t8u
@SajithaT-t8u 16 сағат бұрын
അമ്മേ എന്റെ ജന്നി രോഗം മാറ്റിത്തരേണമേ
@rinibijo1376
@rinibijo1376 2 сағат бұрын
യേശുവേ നന്ദി... യേശുവേ സ്തോത്രം... യേശുവേ ആരാധന.... യേശുവേ മഹത്വം.... ഹല്ലേലുയ.... ഹാലേലൂയ... ഹാലേലൂയ... 🙏🏻🙏🏻🙏🏻
@elcylawrence9358
@elcylawrence9358 15 сағат бұрын
അമ്മമാതാവേ കൃപാസന൦ സഞ്ചാരിമാതാവേ മോസ്സസിനെ മരണത്തിൽനിന്നു൦ രെക്ഷിച്ച അമ്മമാതാവേ മോസ്സസിനു പൂർണസുഖ൦ നൽകിയനുഗ്രഹിക്കണമേ...😭😭😭😭😭😭🙏🙏🙏🙏🙏🙏 എന്നെയു൦ പ്രത്തീക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ...🙏🙏🙏
@ushasanthosh4625
@ushasanthosh4625 9 сағат бұрын
അമ്മേ കുടുബജീവിതം തകർന്നു പോയ ഭാര്ര്യഭർത്താക്കന്മാരെ അമ്മയുടെ കൈകൾ പിടിച്ചു ഉയർത്ഥനമ്മേ വിഷമിക്കുന്നകുടുബത്തെ ഉയർത്ഥനമ്മേ 🙏
@sheelarosa6843
@sheelarosa6843 3 сағат бұрын
Daughter get a good life partner
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 14 сағат бұрын
അമ്മേ മാതാവേ എന്റെ മരുമകൻ ദീപുവിന് നഷ്ടപെട്ട ജോലി തിരികെ കിട്ടാനോ പുതിയ ജോലി നൽകിയോ അനുഗ്രഹിക്കേണമേ 🙏
@mefzworld
@mefzworld 17 сағат бұрын
എന്റെ പൊന്നമ്മേ.. ഞങ്ങളുടെ ജീവിതത്തിലും സഹായമായി കൂടെ നിൽക്കണമേ.. എപ്പോളും ഞങ്ങളുടെ കൂടെ നടക്കണമെ.. 🙏🏻🙏🏻
@Beena-pe2tx
@Beena-pe2tx 17 сағат бұрын
അമ്മേ എന്നെയും തൊട്ടു സുഖപ്പെടുത്താണമേ 🙏🙏🙏
@ManushaAK-b8q
@ManushaAK-b8q 14 сағат бұрын
അമ്മേ മാതാവേ പരിശുദ്ധ മാതാവേ എനിക്ക് സ്കൂൾ ജോലി ശരിയാവണേ മാതാവേ എൻ്റെ സങ്കടം അവിടുന്ന് മാറ്റിത്തരണേ🙏🙏🙏
@thomas-gi6np
@thomas-gi6np 3 сағат бұрын
Hallelujah hallelujah Hallelujah🙏 Amen
@antovarghese4243
@antovarghese4243 19 сағат бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@AishaUnnikrishnan
@AishaUnnikrishnan 12 сағат бұрын
അമ്മേ എന്റെ ആശ്രയമേ 😭🙏
@josephkm2100
@josephkm2100 16 сағат бұрын
🙏🏾🌹 അമ്മേ മാതാവേ. ഈ കുടുബത്തേ. സഹായിക്കണമേ🙏🏾🌹
@achuchacko3340
@achuchacko3340 3 сағат бұрын
Mathava എല്ലാ ഹൃദയ സംബന്തമായ രോഗത്താൽ കഷ്ടപ്പാടുന്ന മക്കളെ സമർപ്പിക്കുന്നു പ്രത്യകിച്ചു എന്റെ ജീവിത പങ്കാളി തോമസ് എന്ന്മകനെ യും പൂർണമായി സൗക്ക്യ പ്പടുത്തണമേ എന്നു പ്രാത്ഥിക്കുന്നു
@jeenakochumol7314
@jeenakochumol7314 Сағат бұрын
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏🙏
@linetjames3395
@linetjames3395 10 сағат бұрын
അമ്മേ എന്റെ ജീവിതപങ്കാളിയുടെ കിഡ്നിയെ അമ്മയുടെ നീല മേല ങ്കിയിൽ പൊതിഞ്ഞു സമരക്ഷിക്കണമേ 🙏🏻 എന്റെ ചിഞ്ചുന്റെ തലവേദന സൗക്യം നല്കണമേ 🙏🏻
@omaskeralakitchen6097
@omaskeralakitchen6097 2 сағат бұрын
Amen Halleluah Avemaria Praise the Lord Avemaria 🙌 🙏 👏 ❤ ♥ 💖
@vivaa682
@vivaa682 12 сағат бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും അവിടന്ന് ഇന്നു തന്നെ പരിപൂർണമായി സുഖപ്പെടുത്തിതരേണമേ 🙏🙏🙏
@radhikak3359
@radhikak3359 7 сағат бұрын
അദ്‌ഭുതം... മഹാദ്‌ഭുതം.... അമ്മേ 😭❤️🕯️🙏ഈശോ 😭❤️🕯️🙏നന്ദി..... സ്തുതി 😭❤️🕯️🙏
@user-yt2ve5qp3u
@user-yt2ve5qp3u 6 сағат бұрын
Amme mathave kathukollaname koodeundakaname kaividelle amme amen 🙏🙏🙏
@sajeebhai2159
@sajeebhai2159 17 сағат бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കിത്തരാണമേ.... 🙏🙏🙏🙏
@AnicePaliyouseph
@AnicePaliyouseph Сағат бұрын
Ammey, ammayudey, prakhissheekaranathiinuu, sakshiyakki, enneyum, entey, kudumbathineyum, mattanamey, amen, 🙏
@stephenbinu1528
@stephenbinu1528 13 сағат бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@gopikasbijikumar4077
@gopikasbijikumar4077 18 сағат бұрын
Amme ഇനി ഈ ലിസ്റ്റിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് അമ്മയ്ക്കും അമ്മയുടെ തിരുകുമാരനും മാത്രമേ കഴിയൂ അമ്മേ സഹായിക്കണേ സുപ്രീം കോടതിയുടെ വിധിയാണ് അമ്മേ സഹായിക്കണേ
@shantyjacob5421
@shantyjacob5421 17 сағат бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജോലി... അമ്മയുടെ കൈയിലാണ് 🙏🙏അമ്മയുടെ കൃപ അനുഭവിക്കാൻ എന്റെ മകനെ യോഗ്യനാക്കണമേ 🙏
@EdwinDominic-t3p
@EdwinDominic-t3p 9 сағат бұрын
🙏🙏
@ancypraveen77
@ancypraveen77 4 сағат бұрын
നന്ദിദൈവമെ അമ്മേ മാതാവേ കാത്തുകൊള്ളണമേ
@ashap457
@ashap457 5 сағат бұрын
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ എന്തെങ്കിലും ഒരു വഴി എത്രയും വേഗം തുറന്നു തന്നു ഞങ്ങളെ rekshikkename🙏🙏🙏🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 19 сағат бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@sindhu7472
@sindhu7472 4 сағат бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@maluss9172
@maluss9172 13 сағат бұрын
എന്റെ അമ്മച്ചിയെ 😢എന്റെ വീട്ടിലെ പ്രെശ്നം അമ്മ കാണാതെ ഇരിക്കല്ലേ എന്റെ കണ്ണുനീർ കാണാതെ ഇരിക്കല്ലേ അമ്മേ 😢😢😢😢🙏🙏🙏
@SureshSureshT-kd7gs
@SureshSureshT-kd7gs 13 сағат бұрын
യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@jobymathew1736
@jobymathew1736 Күн бұрын
അമ്മേ മാതാവേ എൻ്റെ അമ്മച്ചിയുടെയും സഹോദരിയുടെയും രോഗസൗഖ്യത്തിനായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🕯️🕯️🕯️🕯️🌹🌹🌹🌹
@GREESHMACA-f1x
@GREESHMACA-f1x 10 сағат бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ prayasagalillum കൂടെ ഉണ്ടാകണം
@sarithasaritha649
@sarithasaritha649 13 сағат бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼
@antovarghese4243
@antovarghese4243 19 сағат бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@SudhishnaAnu
@SudhishnaAnu 12 сағат бұрын
അമ്മേ എന്റെ ഭർത്താവ്നും നല്ല സാലറി ഉള്ള നല്ല ജോലി തന്നു സാമ്പത്തികമായി ഉയർത്തന്നേ amme😭
@ashap457
@ashap457 5 сағат бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏
@Bindhu-r4t
@Bindhu-r4t 7 сағат бұрын
അമ്മേ മാതാവേ എന്റെ മോളുടെ കൂട്ടുകാരിയുടെ അമ്മേയെ നീ ഈ ചാച്ചനെ അനുഗ്രഹിച്ചതുപോലെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻ആ സഹോദരിക്ക് ക്യാൻസർ ആണ് അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@nisarghasuperkid4152
@nisarghasuperkid4152 11 сағат бұрын
Amen Mathave. Ente nanthoonu oru kunjine nalki anugrahikkaname. Amen 🙏 🙏 🙏
@lizavijayan9441
@lizavijayan9441 12 сағат бұрын
Eshuvinte amme ente avashyangalum agrahangalum sadhichu tharane amen amen amen
@antovarghese4243
@antovarghese4243 19 сағат бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@jessyjohn4085
@jessyjohn4085 18 сағат бұрын
അമ്മ മാതാവേ നന്ദി
@patrickjoseph519
@patrickjoseph519 10 сағат бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@THOMASTHOMAS-m9c
@THOMASTHOMAS-m9c 8 сағат бұрын
അമ്മേ മാതാവേ അമ്മേ എന്റെ 🙏🏻❤️❤️❤️💕💕💕💕💕🙏🙏🙏❤️
@anjuanjuma227
@anjuanjuma227 13 сағат бұрын
അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാക്ഷ്യ ആക്കി മാറ്റണമേ
@coltonw4214
@coltonw4214 6 сағат бұрын
Amme parisudha kreupasanamathave.ente yachanakal kelkkename.Anugrahikkename.pdraise the Lord.Amen.❤❤❤❤❤
@pranayapm4618
@pranayapm4618 9 сағат бұрын
സർവേശ്വസരാ തിരുകുമാരാ മാതാവേ 🙏🏻🙏🏻🙏🏻❤️❤️❤️
@victoriashine7709
@victoriashine7709 4 сағат бұрын
Amme mathave ente mollude agraham (classile first akaname)nee sadichukodukkanname.nee avallude budhiye prakashippikkanname. Amen 🙏🙏.
@beenajacob2008
@beenajacob2008 14 сағат бұрын
Amma mathave ente Thalakarakkam marunnilla mathave enikku paydiyannu mathave ente fear, tension Ella sharirika prayasgallu matti anugrahikkaname mathave 😭😭😭
@aravind5453
@aravind5453 5 сағат бұрын
Yeshuve aradhana hallelujah ❤❤❤🙏🙏🙏🙏
@abrahamvarghese4709
@abrahamvarghese4709 17 сағат бұрын
അമ്മേ മാതാവേ റിജിൻമോന്റെ പനിക് സൗഖ്യ o തരണമേ 🙏🙏🙏
@abrahamvarghese4709
@abrahamvarghese4709 17 сағат бұрын
അമ്മേ 🙏🙏🙏
@anuthomas1992
@anuthomas1992 10 сағат бұрын
🙏🙏🙏praying 🙏
@vijiviji7592
@vijiviji7592 16 сағат бұрын
അമ്മേ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🤲🤲🤲🤲
@evelincelin9791
@evelincelin9791 3 сағат бұрын
💗✝️💗 ഞങ്ങടെ കൃപാ🌼✝️💗💎❤️🕊️☺️മേരി അമ്മേ ഞങ്ങടെ ആശ്രയമേ🌼✝️💎🕊️
@ManjuB-j8y
@ManjuB-j8y 17 сағат бұрын
അമ്മേ മാതാവേ അവിടത്തെ പ്രേത്യേശീകരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 15 сағат бұрын
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen
@JOMCYTHOMAS
@JOMCYTHOMAS 12 сағат бұрын
For my marriage with Sherin. ആമേൻ, ഹാലേലൂയ്യ, ആവേ മരിയ...✨️❤️✨️
@amneshdavid3954
@amneshdavid3954 14 сағат бұрын
Thank you Jesus Praise to Jesus Ave Maria ❤
@jayasreek8203
@jayasreek8203 16 сағат бұрын
Daivane nanthi sthuthi araadhana 🙏 Mathave nanthi sthuthi sthothram ❤🙏🌹 njangale cherthu pidikkename sangadangal ettedukkename
@soumyamol8298
@soumyamol8298 Сағат бұрын
Thank you Lord❤❤❤❤❤❤❤ Thank you mathave❤❤❤❤❤❤
@sunilasabu3141
@sunilasabu3141 8 сағат бұрын
അമ്മേ എന്റെ മക്കളെ കാത്തോണേ സമാദാനം തരണേ 🙏🙏🙏
@beenapeter8887
@beenapeter8887 Сағат бұрын
എന്റെ അമ്മേ, മറ്റുള്ളവരുടെ മുമ്പിൽ ഞങ്ങൾക്ക് ഒരു കുറവുമില്ല എങ്കിലും ഞങ്ങളുടെ യഥാർത്ഥ അവസ്ഥ അമ്മയും തിരുക്കുമാരനും അറിയുന്നുണ്ടല്ലോ. ഞങ്ങളെ സഹായിക്കണെ. മോന്റെ ഫീസടക്കാനും അവന്റെ പഠനം കഴിയുമ്പോൾ തന്നെ നല്ല ഒരു ജോലി കൊടുത്തു സഹായിക്കണേ. ഞങ്ങളുടെ ലോൺ അടച്ചു തീർത്ത് വീട് സ്വന്തമാക്കാൻ സഹായിക്കണേ.
@bindhua9099
@bindhua9099 Күн бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേനി നക്കമനസ്സുണ്ടെെ ങ്കിൽ എന്നെ സഹായിക്കാൻ പറ്റു
@achuzztechy988
@achuzztechy988 17 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@achusachu8930
@achusachu8930 18 сағат бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏🙏
@AnnammaJoseph-cp3nu
@AnnammaJoseph-cp3nu 14 сағат бұрын
🙏❤🙏 സഞ്ചാരി മാതാവേ കോടാനുകോടി നന്ദി കുഞ്ഞമ്മ,ടോമി,റാണി എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യം നൽകണമേ അവിടെ വന്നു സാക്ഷ്യം പറയുവാൻ ടോമി & മിനി,Nirmal & Kashmi, Nidhin, Nisha 🙏❤🙏 Rani & Sibichan,Sandra& Robin, Sneha
@nishamol1380
@nishamol1380 17 сағат бұрын
Amen 🙏
@raji6395
@raji6395 17 сағат бұрын
Kreupasanam amme nangalku vendi apekshikaname....
@priyas2153
@priyas2153 2 сағат бұрын
ഈശോയെ appappane രക്ഷിച്ചതിനു നന്ദി mathave🙏amen
@sreelekshmis3068
@sreelekshmis3068 7 сағат бұрын
യേശുവേ മഹത്വം 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏
@angelgeorge9438
@angelgeorge9438 10 сағат бұрын
Amme krepasanam mathave bless me and my family abundantly and increase our faith and trust in you 🙏
@martinxavier5311
@martinxavier5311 7 сағат бұрын
എൻ്റെ ദൈവമാതാവേ ഞാനും ഒരു അറ്റാക്ക് വന്ന മകനാണേ കാത്തു കൊള്ളണമേ.....
@jayasreek8203
@jayasreek8203 16 сағат бұрын
Amme ente മകൾക്ക് joli bhaaram kurachu കൊടുക്കേണമേ ❤
@petram1628
@petram1628 15 сағат бұрын
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
@sethulakshmi4561
@sethulakshmi4561 18 сағат бұрын
Amme krpasanam mathave sethu Lekshmi 2026il sakhiyakki mattane 🙏 ♥️ ❤️
@rajammajose1713
@rajammajose1713 5 сағат бұрын
🙏🙏🙏🙏🙏♥️♥️♥️♥️♥️ nanni nanni esoyeee appa nanni mathave nanni nanni 🙏🙏
@beenajoseph2949
@beenajoseph2949 18 сағат бұрын
Amme mathave.....ellavareyum anugrahikkaname🎉🎉🎉🎉
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
DAILY BLESSING 2025 JAN-14/FR.MATHEW VAYALAMANNIL CST
13:44
Sanoop Kanjamala
Рет қаралды 430 М.