കൊച്ചി സ്‌പെഷ്യൽ ഇറച്ചിച്ചോർ l Beef I Erachi Choru Recipe l Najeeb Vaduthala

  Рет қаралды 234,777

 Najeeb vaduthala

Najeeb vaduthala

Күн бұрын

Пікірлер: 599
@sandeep-zh1rf
@sandeep-zh1rf Жыл бұрын
എവിടാർന്ന് ഇത്രയും ....... പണ്ടത്തെ കല്യാണ പൊറോട്ട അടി ഇപ്പോഴും മറന്നില്ല😊
@arunkannan5792
@arunkannan5792 Жыл бұрын
Sathyam
@sabna8488
@sabna8488 Жыл бұрын
Thank you for your support ☺
@fais83
@fais83 Жыл бұрын
ഇയാളെ കണ്ടപ്പോൾ എനിക്കും ആദ്യം ഓർമ വന്നത് ആ പൊറോട്ട അടി ആണ് 😊😊😊
@roshnichandran
@roshnichandran Жыл бұрын
Athe👍🏻👍🏻
@najeebvaduthala
@najeebvaduthala Жыл бұрын
😁😁😁😁😁🥰🥰🥰🥰
@amminipm2645
@amminipm2645 Жыл бұрын
നല്ല അവതരണം, മോന്റെ ചിരിച്ച മുഖം കാണുമ്പോഴേ വളരെ സന്തോഷം ❤️❤️❤️
@razeenamanaf2913
@razeenamanaf2913 7 ай бұрын
ങ്ങളെ കാണാൻ എന്ത് മൊഞ്ചനാണ് ഇക്കാ 💖💖😍😍🥰🥰 കൂടെ നിങ്ങളുടെ പാചകവും 😍😍😍 അള്ളാഹു കാക്കട്ടെ
@SheebaMathew-qg7ch
@SheebaMathew-qg7ch 11 ай бұрын
Najeeb - so proud of you as a Cochinite preparing these delicious amazing foods . Please keep up your excellence, dedication & commitment for an awesome laborious work. May Our Lord Almighty’s continued blessings be upon to serve the food for the ones out in hunger too!
@faseelap4033
@faseelap4033 Жыл бұрын
ഗീ റൈസ് ഉണ്ടാക്കുന്നത് കണ്ടു വന്ന ഞാൻ 😍. Prasantetion കാണാൻ എന്താ ഒരു ഭംഗി.👌
@chithra7747
@chithra7747 Жыл бұрын
Njanum
@Prime_nisa
@Prime_nisa Жыл бұрын
Nanum🤗
@najeebvaduthala
@najeebvaduthala Жыл бұрын
Thank you so much❤❤❤
@niflac.v2087
@niflac.v2087 Жыл бұрын
Super mashallah ❤❤❤❤❤❤😂😂😂😂😂
@Ameena.shirinx
@Ameena.shirinx Жыл бұрын
❤❤❤
@Puchapuchakutti
@Puchapuchakutti 10 ай бұрын
അൽഹംദുലില്ലാഹ് 💪ഒന്നും ഒളിക്കാതെ എല്ലാവരും ഭക്ഷണം ഉണ്ടാക്കി കഴിക്കട്ടെ എന്ന് കരുതുന്ന നിങ്ങളാണ് പാചകകാരൻ 💪💪💪👑
@shaijupgpadiyath3740
@shaijupgpadiyath3740 Жыл бұрын
അടുക്കള കണ്ടാൽ തിരിഞ്ഞു നോക്കാത്ത ഞാൻ അടുക്കളയിലേക്ക് ഒളികണ്ണ് ഇട്ടു നോക്കി തുടങ്ങി... പഹയാ നിങ്ങളെന്നെ അടുക്കളയിൽ കയറ്റും ല്ലേ ❤️
@ferozkp-tg4lo
@ferozkp-tg4lo Жыл бұрын
സീരിയൽ ആക്ടറിന്റെ ലുക്ക്‌ 😍
@enjoywithme754
@enjoywithme754 Жыл бұрын
😂
@PraseethaPrasee-wt5or
@PraseethaPrasee-wt5or 6 ай бұрын
Athe
@meerababu4647
@meerababu4647 Жыл бұрын
എന്നാലും ഇങ്ങനെ എടുത്ത് കഴിക്കാതെ ... കൊതി വന്നിട്ട് രക്ഷയില്ല... ഓരോന്നും സൂപ്പറാ ....👍
@thajunissaabubacker901
@thajunissaabubacker901 Жыл бұрын
ഞാൻ ഉണ്ടാക്കുന്നതും ഇതേ അളവും ഇതേ രസിപ്പിയും ❤മാഷാഅല്ലാഹ്‌ ❤അടിപൊളി 👍👍
@Autum313
@Autum313 2 ай бұрын
I don't understand your language but liked the simplicity and cleanliness...good presentation 👍🏼👏👏🌷
@raziyaca77
@raziyaca77 22 күн бұрын
Othiriyayi ithinu vendi kathirikunnu thank u najeeb❤
@SajithaCM-p4e
@SajithaCM-p4e 29 күн бұрын
Black t shirt itta pandariye eniku ishtapettu👌👍🏻
@Rk......12336
@Rk......12336 7 ай бұрын
കാണുന്ന എല്ലാ റെസിപ്പിയും ഡൗൺലോഡ് ചെയ്തു വെക്കുകയാണ് ഇൻഷാ അള്ളാഹ് ഉണ്ടാക്കണം
@ChandranPk-ih8cv
@ChandranPk-ih8cv 8 ай бұрын
നല്ല അധ്വാനം വേണം മോനെ. കാര്യങ്ങൾ ഉഷാറായി പോകുന്നുണ്ട്. എനിക്ക് പറ്റിയ പണി ഒന്നും അവിടെ ഇല്ല. ഒന്ന് സഹായിക്കാം എന്ന് വിചാരിച്ചു. നല്ലത് വരട്ടെ. 🙏🏼🙏🏼🙏🏼🌹🌹🌹♥️♥️♥️
@shamiullakaja7978
@shamiullakaja7978 Жыл бұрын
പാചകം അറിയുന്നോർക്ക് അവതരണം ശരിയാകില്ല അവതരിപ്പിക്കൻ കഴിവുള്ളവർക്ക് പാചകം അറിയില്ല രണ്ടും അറിയുന്ന രാൾ നന്നായി ബ്രദർ
@najeebvaduthala
@najeebvaduthala Жыл бұрын
Thank you brother ❤❤❤
@sheebadev5978
@sheebadev5978 Жыл бұрын
രണ്ടും അറിയുന്നവർക്ക് സൗന്ദര്യം ഇല്ല.
@najeebvaduthala
@najeebvaduthala Жыл бұрын
@@sheebadev5978 😁😁😁
@sheebadev5978
@sheebadev5978 Жыл бұрын
@@najeebvaduthala catering ചെയ്യാൻ ഞങ്ങളുടെ നാട്ടിൽ വരുമോ.
@najeebvaduthala
@najeebvaduthala Жыл бұрын
@@sheebadev5978 വരാല്ലോ☺️☺️☺️
@PankajamPi
@PankajamPi Ай бұрын
വെജിറ്റബിൾ ബിരിയാണി നജീബിൻ്റെ ഉണ്ടാക്കിനോക്കി, എന്തൊരു രുചിയായിരുന്നു. നിങ്ങളുടെ അവതരണവും പചകം കഴിഞ്ഞു തിന്നുനോക്കുന്നതും നല്ലതാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. പാചകം മിക്കതും ചെയ്തുനോക്കി. നന്നായിരിക്കുന്നു.
@najeebvaduthala
@najeebvaduthala Ай бұрын
@@PankajamPi thank you so much ❤
@SheebasWhiteGreenvlog
@SheebasWhiteGreenvlog 7 ай бұрын
Nalla resam indta kayikan kandapo thanne manasilayi adhinta gunavum sodhum ellam soopar ikkaa
@sareenabasheer2141
@sareenabasheer2141 8 ай бұрын
Super erachichore najeeb.alum superane ketto.
@AbdulRazak-t7r6x
@AbdulRazak-t7r6x 10 ай бұрын
Kidu kayikkan kittiyal ok. Insha allah allah barkathilakatte
@raginisureshbabu8299
@raginisureshbabu8299 Жыл бұрын
👌👌👌👌 വളരെയധികം ഇഷ്ടമായി ഇറച്ചിച്ചോറ് .... പൊളിച്ചു
@Rajaneeshrajaneesh-ht9qo
@Rajaneeshrajaneesh-ht9qo 7 ай бұрын
ikka nammude naattile paavapettavarkk kodukkuvo 😊
@najeebvaduthala
@najeebvaduthala 7 ай бұрын
Kodukkaam❤🫂
@naseemakunnalan-jb6sy
@naseemakunnalan-jb6sy Жыл бұрын
അല്ലാഹ് നജീബി ന് ആഫിയത് കൊടുക്കണേ 🤲🏻
@sajeena3088
@sajeena3088 7 ай бұрын
മാഷാഅല്ലാഹ്‌ അടിപൊളി ഇറച്ചി ചോറ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👌👌👌
@sahinmuhammedp.k6202
@sahinmuhammedp.k6202 Жыл бұрын
Adipoli.mandi undakkunnath kanikkane
@ajidaniel8818
@ajidaniel8818 Жыл бұрын
Chettan style aaanu cooking and samsaram. America irunnu uthu kandu vellam vizhungunna njan
@ashrafkottappady9447
@ashrafkottappady9447 Жыл бұрын
തേങ്ങാ ചോർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@subaidamoideen4539
@subaidamoideen4539 Жыл бұрын
ഇറച്ചി ചോറ് സൂപ്പർ എനിക്ക് വലിയ ഇഷ്ടമാണ്
@rajeev.bkunjumon3947
@rajeev.bkunjumon3947 2 ай бұрын
Namaste 🙏 Supper
@zeenathzeena5909
@zeenathzeena5909 9 ай бұрын
Super adipoli allum hafiyath undavette 🥰🥰🤲🤲🤲👍👍👍
@kadeejashamsudheen3902
@kadeejashamsudheen3902 Жыл бұрын
Mone Alhaahu mone Anugrahikkatte Ameen yaa rabbal aalameen
@jessypaul9192
@jessypaul9192 Жыл бұрын
കഷ്ടപ്പെട്ട് ഉണ്ടാകീ ട്ടു രുചിയോടെ കഴിക്കുന്നു 👌
@amangamingzoon1279
@amangamingzoon1279 4 ай бұрын
ഞങ്ങൾ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു 👍👍👍👍
@sunnyn3959
@sunnyn3959 9 ай бұрын
ജ്ജ് കൊള്ളാലോ, അൻ്റെ പാചകം ഞമ്മക്ക് പെരുത്തിഷ്ടായി !
@asmasalih5188
@asmasalih5188 Жыл бұрын
Carret painapple cherthknoo
@grobarkp
@grobarkp 11 ай бұрын
ഇങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്, അവതരണം വളരെ നല്ലതാണ്. .❤❤❤
@SNEHATHAMARA
@SNEHATHAMARA Жыл бұрын
ആദ്യമായി ഇപ്പ്പോ ഈ വീഡിയോ കണ്ടു. സബ്സ്ക്രൈബ് ചെയുന്നു. വടുതല ആണോ സ്ഥലം
@najeebvaduthala
@najeebvaduthala Жыл бұрын
സബ്സ്ക്രൈബ് ചെയ്തതിന് നന്ദി 🥰🥰 വടുതലയിൽ ആണ് വീട് ☺️☺️☺️
@SNEHATHAMARA
@SNEHATHAMARA Жыл бұрын
Chitoor aduthu vaduthala? Aano
@najeebvaduthala
@najeebvaduthala Жыл бұрын
അരൂക്കുറ്റി വടുതല☺️☺️
@joyaugustin6863
@joyaugustin6863 Жыл бұрын
Very nice ❤ Your hard work and active involvement makes the food so yummy and for sure it should be delicious. Super 👍 watching you video for first time. Liked you preparation. One suggestion while you lift and pull vessels please do it patiently, it will hurt your body and that will lead lot of issues in the future, so please take care of yourself and keeping doing lot of such menus. Good Wishes to you Najeeb ❤
@unnimonunni5891
@unnimonunni5891 Жыл бұрын
നമ്മുക്ക് വിട്ടിൽ വെയ്ക്കുന്ന രീതിയിൽ ചെറുതായുള്ള പാചകം കൂടി ഉൾപ്പെടുത്തുക ഒരു ഹൈദരബാദി ബിരിയാണി ആയികൊട്ടെ
@bethesdadavide8441
@bethesdadavide8441 Жыл бұрын
Good energy keep it up very nice👍
@najeebvaduthala
@najeebvaduthala Жыл бұрын
❤❤❤
@anniesherly2220
@anniesherly2220 Жыл бұрын
Salad video kanikkumo
@mymolmymoo2314
@mymolmymoo2314 7 ай бұрын
ശുദ്ധമായ സംസാര ശൈലി..... പെരുത്തിഷ്ടം 🌹
@rehnarehnakelam6046
@rehnarehnakelam6046 7 ай бұрын
Super pachakam
@dileep8214
@dileep8214 11 ай бұрын
Lagoon biriyani cheyyamo👌
@nusaibak6658
@nusaibak6658 29 күн бұрын
1kg nullath paranjutharumo
@sulaimanmt3675
@sulaimanmt3675 Жыл бұрын
ഇഷ്ടമായി bro.. അരി ഏതാണ് നല്ലത്.. കുറുവയോ.. പൊന്നിയോ..
@mallutalks09
@mallutalks09 Жыл бұрын
Thalassery style erachi choru kaanikuo
@mubarakbeegumcp7782
@mubarakbeegumcp7782 Жыл бұрын
Njagaludai avidai ithina itt banthath yanna parayunnath(lakshadweepil)
@kadeejashamsudheen3902
@kadeejashamsudheen3902 Жыл бұрын
Nejeebuu puliacharinte recipe undako
@LekhaK-yg3lm
@LekhaK-yg3lm Жыл бұрын
രണ്ട് കിലോ നാടൻ മട്ടൻ കറി റെസിപ്പി ചെയ്യാമോ
@mnb8992
@mnb8992 Жыл бұрын
NJan ningade biriyani undaakkitto , ente saare super yummy
@sidhiqsidhiqkk7763
@sidhiqsidhiqkk7763 Жыл бұрын
Pulincurry receipe edavo
@shabu324
@shabu324 Жыл бұрын
Kothipichu kalanju,❤❤taste chayan kittiyirunnenkil,nammal undaki nokate,
@thulasikrishna9678
@thulasikrishna9678 Жыл бұрын
Supper teasty ayirikkum❤
@shameershameer6823
@shameershameer6823 Жыл бұрын
Ithu biriyani rice atho nammude veetil upayogikkun rice ano
@abdulsalammattummal1144
@abdulsalammattummal1144 5 ай бұрын
Najeeb Welcome to kasargod
@JOSE-rb7dx
@JOSE-rb7dx Жыл бұрын
Ekka,superb,onnum parayanilla ❤
@linuushaa5477
@linuushaa5477 10 ай бұрын
Hyderabadi chicken biryani cheyyoo❤
@sreejubhaskaran3369
@sreejubhaskaran3369 Жыл бұрын
Kandittu Kazhikkuvaan Kothiyaakunnu,Super Preparation
@najeebvaduthala
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@sreejubhaskaran3369
@sreejubhaskaran3369 Жыл бұрын
Hai Najeeb, Preparation Adipoli, Njaan Ella Videos um Kanuvan Aagrahikkunnu
@najeebvaduthala
@najeebvaduthala Жыл бұрын
Thank you brother ❤❤❤
@rihafka6432
@rihafka6432 Жыл бұрын
Ningal. Thrissur aano
@shahithakshahithanoushad
@shahithakshahithanoushad Жыл бұрын
മാഷാ അള്ളാഹ്... നിങ്ങൾ സൂപ്പർ ആണ്.... അള്ളാഹു ഹൈറാക്കി തരട്ടെ.... നിങ്ങൾ വിജയിക്കും... ഇന്ഷാ അള്ളാഹ് 🥰🥰വീഡിയോ ഞാൻ ഫസ്റ്റ് കണ്ടുതുടങ്ങിയപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു... വീഡിയോ സൂപ്പറാണ്... ഇനി ഒത്തിരി വീഡിയോ ഇടാൻ അള്ളാഹു ഹൈറാക്കി തരട്ടെ ആമീൻ 😍🤲🤲
@najeebvaduthala
@najeebvaduthala Жыл бұрын
Aameen❤️❤️❤️
@faizafami6619
@faizafami6619 Жыл бұрын
Virakaduppil undakkunnathinte taste vere level aanu❤
@shinojpavoor7015
@shinojpavoor7015 Жыл бұрын
which rice ?biriyani?
@sarathmohanan8907
@sarathmohanan8907 Жыл бұрын
ഇക്ക ഫുൾ suport ഉണ്ടാകും കേട്ടോ 👍👍👍❤️
@najeebvaduthala
@najeebvaduthala Жыл бұрын
Tnq മുത്തേ❤️❤️❤️
@bijukarithara9921
@bijukarithara9921 Жыл бұрын
1kg ricenu undakanula recipe paranju tharamo
@mukeshmenu222
@mukeshmenu222 Жыл бұрын
നല്ല അവതരണം 😍😍😍പെട്ടന്ന് മനസിലായി..
@thahirakhanun3419
@thahirakhanun3419 Жыл бұрын
ഞങ്ങൾ തലശ്ശേരികർ ബിരിയാണി അരിയിൽ മാത്രമാണ് ഇറച്ചി ചോർ ഉണ്ടാക്കുന്നത്. ഇതൊന്നുണ്ടാക്കി നോക്കണം.
@najeebvaduthala
@najeebvaduthala Жыл бұрын
❤️❤️❤️❤️
@Mariyam-iq2mh
@Mariyam-iq2mh 4 ай бұрын
ബിരിയാണി അരികൊണ്ട് മജ്ബൂസ് ആണ്
@anithagomathydamodaran7567
@anithagomathydamodaran7567 Жыл бұрын
Thangalku filmil abhinayichude andha glamour ❤😊
@salmamolu8204
@salmamolu8204 Жыл бұрын
നജീബിക്ക സൂപ്പർ... റബ്ബ് ആരോഗ്യം നൽകട്ടെ.. 🤲
@najeebvaduthala
@najeebvaduthala Жыл бұрын
Aameen❤❤❤
@muhammedshameemudheen5641
@muhammedshameemudheen5641 Жыл бұрын
Choru. Vekkumbol RkG. Oyikkande
@sirajudheen9866
@sirajudheen9866 Жыл бұрын
Aameen
@najeebvaduthala
@najeebvaduthala Жыл бұрын
@@muhammedshameemudheen5641 ഇതിന് നെയ്യ് വേണ്ടാ❤️❤️❤️
@najeebvaduthala
@najeebvaduthala Жыл бұрын
@@sirajudheen9866 ❤️❤️❤️
@kannananish7888
@kannananish7888 Жыл бұрын
Supper 👍 adipoli 👍
@shajiphilip6366
@shajiphilip6366 Жыл бұрын
Super👌🏻. ഇക്ക taste നോക്കിയപ്പോൾ എന്റെ വായിൽ വെള്ളം വന്നു
@kalathiruvathira8281
@kalathiruvathira8281 Жыл бұрын
Super👌👌❤️❤️ആദ്യമായാ... ഈ വീഡിയോ കാണുന്നെ 👌🙏
@sareena507
@sareena507 Жыл бұрын
Ekka erachi chor chikkanil undakkako 🌹
@ashithashiyas2464
@ashithashiyas2464 Жыл бұрын
Ningal ERNAKULAM vaduthalayil aano
@najeebvaduthala
@najeebvaduthala Жыл бұрын
Arookutty vaduthala
@ashithashiyas2464
@ashithashiyas2464 Жыл бұрын
@@najeebvaduthala ok njan arium
@achuminnuafrica7038
@achuminnuafrica7038 Жыл бұрын
പൊറോട്ട അടിക്കുന്ന ഒരു വീഡിയോ കണ്ടു fan aayi... പിന്നെ ഒരുപാട് തപ്പി വീഡിയോ ഒന്നും കണ്ടില്ല.... ഇപ്പൊ കണ്ടതിൽ വളരെ അധികം സന്തോഷം 🥰
@najeebvaduthala
@najeebvaduthala Жыл бұрын
😁😁😁
@monumolu9380
@monumolu9380 Жыл бұрын
ഞാനും
@NafsiyaT-pd2um
@NafsiyaT-pd2um 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആയത് വൃത്തി ആണ് ഇറച്ചി നന്നായി കഴുകുന്നു മിക്ക കല്യാണ വീടുകളിലും ഇറച്ചി കഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട് 🤑.. കണ്ടാൽ കഴിക്കില്ല ഇത് poli ഇക്കാ.. കാണുമ്പോൾ തന്നെ ങ്ങളെ കൂക്കിംഗ് സൂപ്പർ
@AmalAnum
@AmalAnum Жыл бұрын
Cook ing purathinn aakiyalo...?? Cleaning undavum...
@najeebvaduthala
@najeebvaduthala Жыл бұрын
ഇനി അങ്ങനെ ചെയ്യാം ❤️❤️❤️❤️
@AmalAnum
@AmalAnum Жыл бұрын
@@najeebvaduthala 😀😀👌👌
@gowreeshamgowrisrhythmsofw3435
@gowreeshamgowrisrhythmsofw3435 Жыл бұрын
Hi Hard working job Well explained each nd everything details. God bless you
@najeebvaduthala
@najeebvaduthala Жыл бұрын
Thanks a lot❤️❤️❤️
@abckidshouse1570
@abckidshouse1570 Жыл бұрын
1kg beef nte alav paranju tharao
@rajeshveetil294
@rajeshveetil294 Жыл бұрын
Hello mashe njan ippozha kandath eathu brand rice aanu irachi chorinu vendath
@nasarujampadav9181
@nasarujampadav9181 7 ай бұрын
മോനെ ഇക്ക അടിപൊളി 💪
@_undercover_agent
@_undercover_agent Жыл бұрын
Ella videosilum Eating Ulppeduthiyal Adipoliyaavum❤
@kunjuothayi3665
@kunjuothayi3665 Жыл бұрын
Ikkante payasam undaakkizhirunnuu...ente husum veettukkarum...supr aanennu paranju
@najeebvaduthala
@najeebvaduthala Жыл бұрын
Thank you ❤️❤️❤️
@rajimolraji1665
@rajimolraji1665 Жыл бұрын
അടിപൊളി 💯💯💯💯💞💞💞💞 പുളി അച്ചാർ റെസിപ്പി plz
@sulfeekarthodengal9553
@sulfeekarthodengal9553 Жыл бұрын
അടിപൊളി ഫുഡും ഫുഡ് ഉണ്ടാക്കിയ ആളും
@shobhasreedhar6055
@shobhasreedhar6055 9 ай бұрын
Siriyal ennumsammathamthile midun enna kadhapathrathinte look und
@hannafathima-ll8jg
@hannafathima-ll8jg 9 ай бұрын
Spr 😊😊🥰👍👍👌👌
@Amiscurryworld
@Amiscurryworld Жыл бұрын
Erachichoru adipoliii .Nammude nattukaranu 1k like.with all support 😊
@sidhiqsidhiqkk7763
@sidhiqsidhiqkk7763 Жыл бұрын
1kg rice alave parayamo plz
@najeebvaduthala
@najeebvaduthala Жыл бұрын
പറഞ്ഞുതരാം🥰🥰🥰
@sidhiqsidhiqkk7763
@sidhiqsidhiqkk7763 Жыл бұрын
@@najeebvaduthala OK thanks
@anzilafathima6219
@anzilafathima6219 6 ай бұрын
Ikka 1kg ഇരചിച്ചോറുണ്ടാക്കുന്നത് onnu coment boxil edumo
@abdulshukoorshukoor9959
@abdulshukoorshukoor9959 Жыл бұрын
കുന്നംകുളം. വടുതലയാണോ
@shahithakshahithanoushad
@shahithakshahithanoushad Жыл бұрын
നിങ്ങൾക് ഒടുക്കത്ത ഗ്ലാമർ ആണല്ലോ.. മാഷാ അള്ളാഹ്... 😂😂😂ഇത്രയും നാളും എവിടായിരുന്നു... സൂപ്പർ 👍
@najeebvaduthala
@najeebvaduthala Жыл бұрын
ഇനി കണ്ടിന്യൂ വീഡിയോ ഉണ്ടാവും സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️
@Orukl01family
@Orukl01family Жыл бұрын
@@najeebvaduthalaതീർച്ചയായും. Full support 👍👍👍😊😊
@najeebvaduthala
@najeebvaduthala Жыл бұрын
@@Orukl01familythank you vipin muthw
@moneezvlog2114
@moneezvlog2114 6 ай бұрын
Good luck 👍
@fariz__-vc2xo
@fariz__-vc2xo Жыл бұрын
Presentation super
@nadeerc
@nadeerc 9 ай бұрын
Nhan enth paranjalum ath mathiyakilla, adipoli bro. Maashaa'a Allah
@padmaanilkumar5591
@padmaanilkumar5591 Жыл бұрын
കണ്ടിട്ട് കൊതി ആകുന്നു കഴിക്കാൻ suuuuuper 👌👌
@Shafeeq2023
@Shafeeq2023 Жыл бұрын
രുചി ഇല്ല
@riyazebrahimp7796
@riyazebrahimp7796 Жыл бұрын
പൊളിച്ച്..... 😊🎉
@NishadNichu-uc9bl
@NishadNichu-uc9bl 8 ай бұрын
Supper👍🏻👍🏻
@Cloudy_Mehrish
@Cloudy_Mehrish 9 ай бұрын
പുഴുകലരി കൊണ്ട് ഇറച്ചി ചോറ് വെക്കുമോ...