കൊച്ചിക്കാരുടെ പ്രധാന ഫുഡ് ആണ് erachi ചോറ് ഇ വിടെ എല്ലാരും സുരേഖ ജയ റൈസ് കൊണ്ട് ആണ് ഉണ്ടാക്കുന്നത് ഫോർട്ട്കൊച്ചി ആനിഫക്കാടെ കടയിൽ വളരെ ഫേമസ് ആയ ഫുഡ് ആണ് കാർന്നോൻ മാർ ചിലവുകുറക്കാൻ കണ്ടുപിടിച്ച ഫുഡ് ആണെന്ന് തോന്നുന്നു പണ്ടൊക്കെ oru വീട്ടിൽ ഒരുപാട് അംഗങ്ങൾ ഉണ്ടാകും അര കെജി ബീഫ് ഉണ്ടങ്കിൽ ഇറച്ചി ചോറ് വെച്ചാൽ അവർക്കെല്ലാം കൊടുക്കാം കുറച്ചു ഇറച്ചിക്കൊണ്ട് രുചികര്മായ ഫുഡ് 👍
@SajiTherully Жыл бұрын
ശരിയാണ്... എളുപ്പത്തിൽ തയ്യാറാക്കാനും പറ്റും... 😊
@KhansKollam-lv1tt Жыл бұрын
നല്ല രുചിയോടു കൂടിയുള്ള ഇറച്ചി ചോറ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നുള്ള ഈ ഒരു കൊച്ചു വീഡിയോ വളരെ നന്നായിരിക്കുന്നു കേട്ടോ മറ്റൊരാൾക്ക് കേൾക്കുമ്പോൾ മടുപ്പ് തോന്നിക്കാത്ത രൂപത്തിലുള്ള അവതരണ രീതി അതും കൊള്ളാം കേട്ടോ🌹🌹❤❤
@sree.r2284 Жыл бұрын
ഇറച്ചിച്ചോറ് സൂപ്പർ ആണല്ലോ 👍 കണ്ടിട്ട് 😋😋😋 തയ്യാറാക്കി നോക്കിയിട്ട് പറയാം...
ഈ റെസിപ്പി ഇന്നലെ വിട്ടിരുന്നെങ്കിൽ ഇന്ന് പെരുന്നാളിന് ഞാൻ ഇതു തന്നെ ഉണ്ടാക്കുമായിരുന്നു. കണ്ടിട്ട് തന്നെ കൊതിയാവുന്നു അത്രയ്ക്കും അടിപൊളിയായിരിക്കും സാറിന്റെ റെസിപ്പികൾ എല്ലാം ട്രൈ ചെയ്തു നോക്കിയിട്ട് ഒന്നിനൊന്നു മെച്ചമായിരുന്നു അതുകൊണ്ട് ഇത് എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാം😋😋
ഞങ്ങളുടെ നാട്ടിലെ പഴയ കല്യാണങ്ങൾക്ക് ഉണ്ടാക്കിയിരുന്ന ബിരിയാണി ഈ സ്റ്റൈലിൽ ആയിരുന്നു, ഇപ്പോൾ അതു മലബാറിലൊക്കെ ഇറച്ചി ചോറ് എന്ന് പറഞ്ഞപ്പോൾ മനസിലായില്ല, ഇനി പഴമയുടെ പുതുമയിൽ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ, പെരുന്നാളിന് നാളെ ഇറച്ചി ചോർതന്നെ 🌹👌
@Anithastastycorner Жыл бұрын
നാളെയും പെരുന്നാൾ ഉണ്ടൊ മലയാളം 🙏🏼
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ 😍
@lathav5160 Жыл бұрын
😅
@mahendranvasudavan8002 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@SajiTherully Жыл бұрын
Thank You
@jishamurali6671 Жыл бұрын
സൂപ്പർ.... അടിപൊളി
@gbvlogs6450 Жыл бұрын
Adipoli 👌
@SajiTherully Жыл бұрын
Thank You
@SamSam-cy9ps9 ай бұрын
😍👍✌️
@SajiTherully9 ай бұрын
😍❤️
@ajowayne Жыл бұрын
ഇറച്ചി ചോറ് ഇഷ്ട്ടം ❤
@Shajian-in5nn7 ай бұрын
super
@shynothomas2909 Жыл бұрын
Delicious
@Heventreats Жыл бұрын
Irachi chor 😋😋😋
@SajiTherully Жыл бұрын
😍😍
@AzeezJourneyHunt Жыл бұрын
പെരുന്നാളിന് ഇറച്ചി ചോറ് ഇങ്ങിനെ ഉണ്ടാക്കിയാൽ പിന്നെന്തിനാ ബിരിയാണി അടിപൊളി
@binduav5032 Жыл бұрын
Super ആയിട്ടുണ്ട് ചേട്ടാ തീർച്ചയായും try cheyyum👍👍👍👍