കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം വിവാദത്തിൽ | News lens

  Рет қаралды 17,760

Mathrubhumi News

Mathrubhumi News

Жыл бұрын

കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം വിവാദത്തിൽ. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് വച്ച് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധം.
#newslens #kochiwatermetro #pmmodi #bjp
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 70
@sreekumar2984
@sreekumar2984 Жыл бұрын
ആരെങ്കിലും എവിടെയെങ്കിലും ഉദ്ഘാടനം നടത്തി പോട്ടെ ഹൈബി, ജനങ്ങൾക്ക് ഉപകാരപ്പെട്ടാൽ പോരെ????
@lucythankachan5036
@lucythankachan5036 Жыл бұрын
സത്യത്തിൽ കേരള മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടത്
@radhikamr2075
@radhikamr2075 Жыл бұрын
എവിടെ യെങ്കിലും മതിയോ അതുമായി ബന്ധപ്പെട്ട സ്ഥലം വേണ്ടേ.
@joshwinjoy
@joshwinjoy Жыл бұрын
പിന്നെന്തിനാണ് പണി കഴിഞ്ഞിട്ടും ഉൽഘടിക്കാൻ ഇത്രേം നീട്ടിയത്. ഇവർക്കിതു പണ്ടേ ചെയ്തു കൂടരുന്നോ
@sreekumar2984
@sreekumar2984 Жыл бұрын
അങ്ങനെയെങ്കിൽ കാസർഗോഡ് കാർ പറയും അവരുടെ വന്ദേഭാരത് എക്സ്പ്രസ്സ്‌ അവിടെ നിന്ന് ഉത്ഘാടനം ചെയ്യണം എന്ന്...
@WriteChords
@WriteChords Жыл бұрын
താങ്കൾ പറഞ്ഞ ലോജിക് വെച്ച് നോക്കുവാണേൽ കൊച്ചി മെട്രോ ബോട്ട് service കൊച്ചി റ്റു Trivandrum ഓടണം, കാരണം വന്ദേ ഭാരത് Trivandrum റ്റു കാസർഗോഡ് വരെ ഓടുന്നുണ്ട്. ഉത്ഘാടനം ചെയ്യുന്ന സ്ഥലവും സർവീസും ആയി ഒരു കണക്ഷൻ വേണ്ടേ ?
@baluleycraft4009
@baluleycraft4009 Жыл бұрын
കേന്ദ്രം ആയാലും.... കേരളം ആയാലും എവിടെങ്കിലും ഉൽഘാടിച്ചാൽ പോരെ... ജനങ്ങൾക് പ്രയോജനം ഉണ്ടായാൽ പോരെ... ഇത് ഉൽഘാടിച്ചു മഹോത്സവം അക്കിട്ട് ആർക്ക് എന്ത് പ്രയോജനം...നാടിനു ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.. അത് നേരെ ആക്കാൻ നോക്ക്...
@bindhub4049
@bindhub4049 Жыл бұрын
പ്രാദേശിക വാദം ആണ്
@radhikamr2075
@radhikamr2075 Жыл бұрын
ആഘോഷവും സന്തോഷവും എല്ലാവർക്കും വേണ്ടേ.
@binumdply
@binumdply Жыл бұрын
Then he could it from anywhere Why do so it got too late But I like Modi to inaugurate than our pinarai
@hareeshkumar3660
@hareeshkumar3660 Жыл бұрын
ക്യാമറ കണ്ടാല് യൂത്ത് കോഗ്രസ്സാര് ഇങ്ങനേണ് എന്തും വിളിച്ച് പറയും..🤓😇
@maverick714
@maverick714 Жыл бұрын
സത്യത്തിൽ എനിക്കും അത് മനസ്സിലായില്ല... PM കൊച്ചിയിൽ വരുന്ന സ്ഥിതിക്ക്, വാട്ടർ മെട്രോ കൂടെ ഉദ്ഘാടനം ചെയ്തിട്ട് പോയാൽ പോരേ... 🤔
@ajayakumarajay6819
@ajayakumarajay6819 Жыл бұрын
പപ്പു ഇടപെട്ടാൽ പ്രശ്നം solvaakum😢😜😜
@sharonphilip9311
@sharonphilip9311 Жыл бұрын
Pappunu appan undallo matte pulli etho gujarathile korante makan alle pullikk ippozum vaayum polichu irikka pulli
@vipinvijayan9088
@vipinvijayan9088 Жыл бұрын
എന്ത് വിവാദം😅 ഉത്ഘാടിച്ചാൽ പോരെ.
@Notorious126
@Notorious126 Жыл бұрын
Udf government kond vanath Anu so they deserve to be the part 🤌🏻😼
@mychoice-vk7697
@mychoice-vk7697 Жыл бұрын
​@@Notorious126 UDF o eppo 😂
@Notorious126
@Notorious126 Жыл бұрын
@@mychoice-vk7697 2012 poyi nokk mwonaai 🤌🏻
@bindhub4049
@bindhub4049 Жыл бұрын
Paid news ആണ്
@Unpleasant_Truth96
@Unpleasant_Truth96 Жыл бұрын
@@Notorious126Atheppo?
@seetha967
@seetha967 Жыл бұрын
ഇങ്ങോട്ട് വരേണ്ട🙏 block ആകും അതാ..
@rajalakshmia7834
@rajalakshmia7834 Жыл бұрын
സരിതയുട.രാവുകൾ ഹൈബീഈഡൻ. രാവുകൾ
@mukkathkaran5237
@mukkathkaran5237 Жыл бұрын
താൻ ഇങ്ങനെ കരയല്ലേ.. തനിക്കു പറ്റില്ലെ കുറച്ച് കസേര ഇട്ടിട്ട് ഉദ്ഘാടനം ചെയ്യാൻ 🤭
@shareef2145
@shareef2145 Жыл бұрын
പ്രധാനമന്ത്രി കൊച്ചിയിൽ വന്നിട്ട് പിറ്റേ ദിവസം തിരുവനന്തപുരത്ത് പോയി കൊച്ചി വാട്ടർ മെട്രോ ഉത്ഘാടനം ചെയ്യുന്നത് ശെരിയായ നടപടി അല്ല
@aspirer6757
@aspirer6757 Жыл бұрын
എന്തേലും ഉദ്ദേശിച്ചിട്ടുണ്ടാവും.. Suspense ✨️
@travelrootz
@travelrootz Жыл бұрын
ഇത്‌ ഉൽഘടനം ചെയ്താൽ പോരെ
@mathew9390
@mathew9390 Жыл бұрын
ഉത്ഘാടനതതിന് പ്രധാനമന്ത്രി യെ കാത്തിരുന്നത് തെറ്റാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത പദ്ധതി പണി പൂർത്തിയായി അപോൾ തന്നെ തുറന്നു കൊടുക്കണം അതാണ് മാന്യത. ഗൾഫ് നാടുകളിൽ അങനെ ആണ്. ആരെയും കാതതിരികിലല.
@joyantony6524
@joyantony6524 Жыл бұрын
ഇതാണ് കോൺഗ്രസിന്റെ കുഴപ്പം ..... ഉൽഘാടനം അല്ല പ്രശ്നം ..... കാര്യങ്ങൾ ഭംഗിയായ് നടക്കണം ......
@lucythankachan5036
@lucythankachan5036 Жыл бұрын
ആരെങ്കിലും ഉദ്ഘാടനം ചെയ്യട്ടെ പ്രളയ കാലത്ത് തന്ന അരിയുടെ പൈസ തിരിച്ചു മേടിച്ച പാർട്ടികളാണ്
@treasashijo858
@treasashijo858 Жыл бұрын
What is the problem
@majeed.k.a9193
@majeed.k.a9193 Жыл бұрын
മിസ്റ്റർ MP പ്രധാനമന്ത്രിയുടെ ഓഫീസ് നോട് മലയാളത്തിലാണോ ചോദിക്കുന്നത്?
@ayilyathpadmaraj6584
@ayilyathpadmaraj6584 Жыл бұрын
ModiJI യുടെ കൂടെ വേദി പങ്കിടാൻ പറ്റാത്ത വിഷമം... 😂
@sneha.8ukandam
@sneha.8ukandam Жыл бұрын
Beautiful 👍 a dought who brought this 🤔 pm or cm or highbee 🤔
@ramjansusheel199
@ramjansusheel199 Жыл бұрын
Chelakkandu podo!
@maninair9829
@maninair9829 Жыл бұрын
Anything comes to kerala is always under dispute. No other state has such problem
@praveenv.s3640
@praveenv.s3640 Жыл бұрын
No @55holes to look into vypeen ro ro boat issue . So many ppl suffering in vypeen and Fort kochi as 1 ro ro boat is under repair for ages now.
@arunjayakumar6067
@arunjayakumar6067 Жыл бұрын
ആ ബോട്ട് ഒരു ലോറിയിൽ കേറ്റി അങ്ങ് തിരുവനന്തപുരം വരെ കൊണ്ട് പോയാൽ പോരെ. ആരെ കാണിക്കാൻ ആണ് live telecasting 🙄
@kattukadannal-tv5494
@kattukadannal-tv5494 Жыл бұрын
നമ്മൾ ഇതിൽ ഇല്ല കണ്ടാ മതി അതാണ് പ്രശ്നം
@mohananp8180
@mohananp8180 Жыл бұрын
കെ റെയിൽ കുറ്റി പിഴാൻ നടന്നവന്മാർക് വാട്ടർ മെട്രോയിൽ കുറ്റി പിഴൽ പോയിട്ട്, കോലിട്ടിള ക്കാനും പറ്റിയില്ല അതിന്റെ വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 😂😂
@SreejithSreelal-md4zj
@SreejithSreelal-md4zj Жыл бұрын
Chumma kazhappu.
@chandrankkb5476
@chandrankkb5476 Жыл бұрын
ഒന്നും ചെയ്യാനും പറയാനുമില്ല എന്നാൽ പിന്നെ ഒരു ഹയ് കുത്തിത്തിരിപ്പ് ഏറ്റാൽ ഏറ്റു ഇല്ലങ്കിൽ പോട്ടെ
@bluedaledesigns6716
@bluedaledesigns6716 Жыл бұрын
This is not congress rule, BJP will decide when and where they want the do it.
@akgirisababu7902
@akgirisababu7902 Жыл бұрын
In Parlement duing the period hours throwing paper,plugcard and strikes in GHADI stachu . what else he do. When programs announced he wants that and that U. Are not ashaimed of it 😂😂
@mohannair918
@mohannair918 Жыл бұрын
Mandrake mathi...😂😂
@lovesad83
@lovesad83 Жыл бұрын
Pm വന്നാൽ ഈ ഡയലോഗ് undavo😄😄
@sammathew4016
@sammathew4016 Жыл бұрын
Failier. MP. Hybieadan
@dr.k3217
@dr.k3217 Жыл бұрын
Hello this is prime minister s matter it will be exchanged .ur kochi is dangerous TVM is safe ...
@jayanvenmony3606
@jayanvenmony3606 Жыл бұрын
Vivarakkad😂
@anoopmohan9015
@anoopmohan9015 Жыл бұрын
Keralam = Pakistan 🇵🇰
@sirajkollamsirajkollla6496
@sirajkollamsirajkollla6496 Жыл бұрын
ADEY.NENAKU.ANDENTEKEDA.AGHANEAYALUM...ULKADECHALLO.ATHUPORE
@rahul-op2ek
@rahul-op2ek Жыл бұрын
പിന്നെ 😂😂
@jithendrannatarajan4985
@jithendrannatarajan4985 Жыл бұрын
😂😂
@abhinavck3470
@abhinavck3470 Жыл бұрын
Modiji
@psyrambo2577
@psyrambo2577 Жыл бұрын
Onnu poda mathanga thalaya
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl Жыл бұрын
വിവരമില്ലാത്ത കൊങ്ങികൾ AI ക്യാമറയുക്കു മുൻപ്പിൽ പപ്പുവിൻ്റെ പോസ്റ്റർ ഒട്ടിക്കുമോ
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 21 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН