@@hakzvibe1916 ഈ തരുന്നത് മുഴുവൻ കിട്ടുമോ അതോ പകുതി ഗൂഗിൾ കൊണ്ടുപോകുമോ?
@kunhiramanp42738 күн бұрын
മോദി സർക്കാരിന് ഹൃദയം നിറഞ്ഞ അഭിനന്ദനം ♥️♥️♥️♥️🙏🏼♥️♥️♥️♥️
@rizwank.starofcochin27344 ай бұрын
സൂപ്പർ ആരും തന്നെ ചെയ്യുാത്ത നല്ല ക്ലിയർ ഉള്ള വിഡിയോ വളരെ അതികം നന്ദി അറിയിക്കുന്നു
@ananthaharijith19654 ай бұрын
The opening scene is amazing- simply beautiful and out of this world
@hakzvibe19164 ай бұрын
🥰 thank you ❤
@priyeshs.r13824 ай бұрын
Kochi skyline @ background ❤🔥
@bosemamala4 ай бұрын
നല്ല വിവരണം 👌സ്ലാങ് ഏതായാലും ഒരു കുഴപ്പവുമില്ല. .🥰ഞാൻ ഒരു എറണാകുളത് കാരൻ ആണ്. .എല്ലാവർക്കും അച്ചടി ഭാഷ പറയാണം എന്ന് പറയുന്നത് ശെരിയല്ല
@hakzvibe19164 ай бұрын
❤ thank you
@thrissurvlogger65064 ай бұрын
ഇടപ്പള്ളി ബ്ലോക് തീരണം എങ്കിൽ മൽപ്പാലം വരണം 🙏🙏
@suhail28504 ай бұрын
KOCHI new bypass on the way.. അങ്കമാലി to മരട് 😍 എന്റെ നാടയ പെരുമ്പാവൂരിൽ കൂടിയാണ് ആ ബൈപാസ് കടന്നു പോകുന്നത്. മാറുകയാണ് ഞങ്ങളുടെ KOCHI♥️
@arun76174 ай бұрын
❤❤
@NOONE-yk6vi4 ай бұрын
Nii kochi allallo ,perumbavoor alle 😂
@suhail28504 ай бұрын
@NOONE-yk6vi പശ്ചിമ കൊച്ചി മാത്രമാണോ കൊച്ചി? കൊച്ചി നഗര അതിർത്തി നിനക്ക് അറിയുമോ..? തൊപ്പുംപടി പാലവും ഫോർട്ട് കൊച്ചിയും ആണ് കൊച്ചി എന്ന് കരുതുന്ന പശ്ചിമ മോൻ അറിയാൻ.. Kochi നഗര അതിർത്തി ഇന്നാ കാണു. The area constituted on the basis of census data 2011, consists of Kochi Municipal Corporation, 9 municipalities, 15 Panchayaths and parts of 4 Panchayaths. The 9 municipalities are Aluva, Thrippunithura, Maradu, Thrikkakara, Kalamassery, Eloor, North Paravur, Perumbavoor and Angamali. The fifteen Panchayaths consists of Chengamanad, Nedumbassery, Cheranelloor, Varapuzha, Chennamangalam, Kadamakkudy, Mulavukad, Kadungalloor, Alengad, Chottanikkara, Choornikkara, Edathala, Kizhakkambalam, Kumbalam, Kottuvally and Vypin Island
@Vijay-qt4fd4 ай бұрын
Perumabovoor is in kochi
@suhail28504 ай бұрын
@@Vijay-qt4fd വിവരം ഇല്ലായ്മ ആണ് ബ്രോ.. ഇൻസ്റ്റയിലും ഉണ്ട് കൊറേ എണ്ണം എയർപോർടട്ട് കൊച്ചി അല്ല നെടുമ്പാശേരി ആണ് ആലുവ കൊച്ചി അല്ല എന്നൊക്കെ പറഞ്ഞു കൊറേ പൊട്ടന്മാർ. ഇവന്മാർക്ക് എന്നാണാവോ വെളിവ് വക്കണേ..
@rt747-sb4 ай бұрын
എന്താ കാഴ്കൾ വേമ്പനാട്ടുകായൽ ബ്രോ പറഞപോലെ super vibe ഉള്ള കാഴ്ചകൾ ❤👍
@hakzvibe19164 ай бұрын
❤️
@akhilmichael16764 ай бұрын
Ith enganeyaa ee video edukune,, I love it bro❤
@UMMERIBRAHIM-l2z3 ай бұрын
നല്ല അവതരണം സൂപ്പർ
@manjukumar68013 ай бұрын
അടിപൊളി വീഡിയോ 👍👍👍 മയ, പൊയ, ഏയ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു ചെറിയ വിഷമം 😄
@johnypa73882 ай бұрын
മയ അല്ല മഴ എന്ന് വേണം പറയുവാൻ
@VISIBLEFIGHTER20253 ай бұрын
ക്യാമറ ഉഗ്രൻ. നല്ല ക്ലിയർ വ്യൂ……….♥️🌹🇮🇳🌹♥️
@shaheerps-dd1kj4 ай бұрын
ഇതിലൂടെ യാത്ര ചെയ്തു കൊതി മാറിയിട്ടു മരിച്ചാൽ മതി
@hakzvibe19164 ай бұрын
😅
@ishaknm60534 ай бұрын
Yes.
@thombabu39143 ай бұрын
If the Same Modi Govt in power SURE you will enjoy the Beauty and Travel .
@athul_here_4 ай бұрын
2 underpasses arikum edappaly yil most probably. Video adipoli ❤
@rajeshp99403 ай бұрын
GOOD DRONE SHOTS 😍
@mohank76374 ай бұрын
Good going on, best wishes
@josemathew82714 ай бұрын
🎉🎉 thank you 🎉🎉
@Scriptedinmyheart4 ай бұрын
Good Drone shots 😍🤩👌👌👌
@hakzvibe19164 ай бұрын
Thanks ✌️
@ArunKumar-lz4zv4 ай бұрын
Positve vibes...❤❤❤
@shefy84 ай бұрын
ini nere Cherthala-Alleppey-Ambalapuzhak vitto❤
@hakzvibe19164 ай бұрын
After 2 week
@psvnambudiri4 ай бұрын
Never seen features,thanks for providing.
@sarathvsajeev32324 ай бұрын
Angamaly to kundannur 6 line koode varunnund... connecting nh544 with nh66
@dineshkp23274 ай бұрын
👍100.120...Nice...
@KrishnamohanR-r7g4 ай бұрын
ശെഡാ ഞങ്ങടെ അരൂരിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ
@mauricechester82084 ай бұрын
Super bro
@saneeplalit65534 ай бұрын
Fresh water Kari meen from vembanad lake is the secret.
@thecitizen879354 ай бұрын
Nalla slang malappuram super Kutta ankamly to marad bypass koodi oru video cheyyavo
@sudirsankr33614 ай бұрын
Edappally- Aroor current 4 line road is basically a service road . Flyover for 100Km/Hr is definitely needed .
@knock_back_134 ай бұрын
4:22 പിന്നല്ലാതെ എത്ര വട്ടം പോയിട്ടുണ്ട് ഞങ്ങളുടെ സ്വതം വേമ്പനാട് കായേയിൽ കൂടെ ഞങ്ങളുടെ സ്വതം നാട് അരൂർ-ചന്തിരൂർ!❤👍
@arunkumarr32164 ай бұрын
Oru 5yrs munbu varendathaayirunu ee melpaalam... enkil ipo ee anubhavikuna duritham theerumayirunu Kure peruse jeevanum pokilaayirunu... bt swantham poket Nirayan ale nokolu...😂😂 swantham kochikaaran....❤
@Vijay-qt4fd4 ай бұрын
Sherikum aroor oke kochi City de part aanu
@midhunkrishnan97924 ай бұрын
മോദി ഗവൺമെൻറ് ❤
@santhoshmelekalathil5944 ай бұрын
പെരുമ്പളം ദ്വീപിലേക്ക് ഉള്ള ഒരു മനോഹരമായ പാലം ഉൽഘാടനത്തിനു തയ്യാറായിട്ടുണ്ട്. അത് കവർ ചെയ്യുക
@hakzvibe19164 ай бұрын
Ok
@Sree_darsh4 ай бұрын
Muvattupuzhayil vellathum varuvo🥲
@riderkeshu3 ай бұрын
ഷൂട്ടിങ്.....❤...... സൂപ്പെർ
@knock_back_134 ай бұрын
0:58 ഞങ്ങളുടെ കഷ്ടപ്പാട് നങ്ങൾക്കേ അറിയൂ 1 കെഎം പോകാൻ വേണ്ടി ആരാ മണിക്കൂർ ട്രാഫിക് പണ്ടാരം!😔👍
@tobyvaz4 ай бұрын
It should be atleast till angamaly
@midhunkrishnan97924 ай бұрын
Modi ji❤❤❤
@Babu986114 ай бұрын
Cochin port development video cheyyamo
@hakzvibe19164 ай бұрын
Need special permission 🤗
@dr_tk4 ай бұрын
7:17 Vyttila hub nte side il vandi park cheyth drone shot edkkaam bro.
@laluchandy4364 ай бұрын
Everything ok. Then what about the waste dispossing and mosquitos?
കാസറഗോഡ് ഒറ്റ തൂൺ എന്ന് അല്ലെ പറഞ്ഞത് ഇപ്പൊ എത്താണ് വലുത് 😅
@msmsiraj44094 ай бұрын
Hi bro 😊😊
@hakzvibe19164 ай бұрын
Hi
@Babu986114 ай бұрын
Good video
@muraliatsco4 ай бұрын
ഇപ്പോൾ തന്നെ ആ ചെറിയ കൈകോട് എടുക്കൂ.
@VARUNRV0074 ай бұрын
4k upload cheyyuoo
@shifarathroshan64 ай бұрын
ഇടപ്പള്ളിയിൽ മേൽപ്പാലം ഇല്ല . ഉണ്ടാക്കുകയാണേൽ ഒരു 50+ meter height വരും . വെള്ളക്കെട്ട് കാരണം overpass ആക്കാനും പറ്റില്ല . എന്റെ അറിവുപ്രകാരം പകരം ജംഗ്ഷനു മുൻപും ശേഷവും 2 underpas ആണ് പ്ലാൻ . NH544 തൃശൂർ ഭാഗത്തു നിന്ന് വരുന്നവർ ഇടത്തോട്ട് തിരിഞ്ഞു underpass ന്റെ അടി യിലൂടെ വന്നു വീണ്ടും തിരിഞ്ഞു വേണം നേരെ കൊച്ചിക്കു പോകാൻ . ഇപ്രകാരം ട്രാഫിക് ഒരു 500 മീറ്റർ ഓവൽ ഷേപ്പിൽ കൈകാര്യം നടക്കും .
@hakzvibe19164 ай бұрын
Anghane thenneyan.. nale video verunnund
@sreejiththadathil68064 ай бұрын
ഇവിടത്തെ ബ്ലോക്ക് ഒഴിവാക്കാൻ വേണ്ടി NH66ൽ ഇടപ്പള്ളി ജംക്ഷനു മുമ്പും ശേഷവുമായി 500 മീറ്റർ അകലത്തിൽ രണ്ട് അണ്ടർപാസുകൾ ആണ് പ്ലാൻ ചെയ്തിട്ടുള്ളത്. പുതിയ പ്ലാൻ പ്രകാരം വരാപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൈവേയിലൂടെ ഇടപ്പള്ളി ജംഗ്ഷനിൽ നേരെ മാത്രമേ പോകുവാൻ പറ്റുകയുള്ളു. ജംഗ്ഷനിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ കഴിയുകയില്ല. അതുപോലെ തന്നെ, പാലാരിവട്ടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും ഇടപ്പള്ളി ജംഗ്ഷനിൽ നേരെ വരാപ്പുഴ ഭാഗത്തേക്ക് മാത്രമേ പോവാൻ കഴിയുകയുള്ളൂ. ഇവിടെയും വലത്തോട്ടോ ഇടത്തോട്ടോ തിരിയാൻ കഴിയുകയില്ല. വരാപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കലൂർ ഭാഗത്തേക്ക് പോവണമെന്നുണ്ടെങ്കിൽ ഇടപ്പള്ളി ജങ്ഷൻ കടന്നു പോയതിനു ശേഷം സർവീസ് റോഡിൽ കയറിക്കഴിഞ്ഞ് അടുത്ത അണ്ടർപാസിൽ 'യു' ടേൺ എടുത്ത് മറുഭാഗത്തെ സർവീസ് റോഡ് വഴി വന്ന് കലൂർ ഭാഗത്തേക്ക് തിരിഞ്ഞു പോവേണ്ടതാണ്. അതുപോലെ, പാലാരിവട്ടം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ആലുവ/കളമശ്ശേരി ഭാഗത്തേക്ക് പോവണമെന്നുണ്ടെങ്കിൽ ഇവിടെയും ഇടപ്പള്ളി ജങ്ഷൻ കടന്നു പോയതിനു ശേഷമുള്ള സർവീസ് റോഡിൽ കയറിക്കഴിഞ്ഞ് അടുത്ത അണ്ടർപാസിൽ 'യു' ടേൺ എടുത്ത് മറുഭാഗത്തെ സർവീസ് റോഡ് വഴി വന്ന് ആലുവ/കളമശ്ശേരി ഭാഗത്തേക്ക് തിരിഞ്ഞു പോവേണ്ടതാണ്.
@blackstone5164Күн бұрын
Edappally overbridge unde work started
@webrobber4 ай бұрын
Kazhinjaa... Kundanoor enthayi
@zamusaaa4 ай бұрын
Water metro Travel Chey It will be Worth
@hakzvibe19164 ай бұрын
❤
@hiiiiivry4 ай бұрын
Bro simple aayi onnu parayamo??Eennu ee kasargod to Kanyakumari nh 66 full operationtional avum ennu???
pandu kochi container road ne petty ithu thanne aanu paranjathu, pakshe ippol oro 100 metre kazhiyumbol ice cream , thattu kada. meen vilpana, aa kaarnathal 60-70 km speed maximum kittunnullo, Barricades sthapikkanam, aadu, pashu. road il kandaal udamaye fine cheyyanam. road arikathu kachavadam nirodhikkanam.. ennal maatram nammal udhdheeshichcha development nammukku kittum.
@judi211954 ай бұрын
Inni nere reverse poku. Cherthala-alappuzha-amabalappuzha vazhi vittolu.
@ragunadh51794 ай бұрын
👌👌👌👌👌
@harshithpoojarykudla72173 ай бұрын
🙏
@88913663524 ай бұрын
കൊച്ചിക്കാരുടെ ശ്രെദ്ധയ്ക്.... തുറവൂർ അരൂർ അവസ്ഥ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലെ അതുകൊണ്ട് പണി തുടങ്ങും മുന്നേ വാഹനങ്ങൾ കടന്നു പോകാനുള്ള വീതിക്കു സർവീസ് റോഡിന്റെ പണി ആദ്യം തീർത്തതിന് ശേഷം മാത്രം പണി തുടങ്ങാൻ അനുവദിക്കുക.. പണി തുടങ്ങിയാൽ പിന്നെ ഇവർ എന്ത് പറഞ്ഞാലും ചെവികൊള്ളില്ല ഇടപ്പള്ളി തുറവൂർ പോലെ അല്ല അതിലും വലിയ ഗതാഗത കുരുക്ക് ആയിരിക്കും വരാൻ പോകുന്നത് so ഇത് മുൻകൂട്ടി കണ്ട് പ്രവർത്തിച്ചില്ലെങ്കിൽ ദുരിതം ആയിരിക്കും ഫലം.. ഇപ്പോഴത്തെ തുറവൂർ - അരൂറിനെക്കാൾ ഭീകരം
@hakzvibe19164 ай бұрын
👍
@judi211954 ай бұрын
Sathym
@navinbpalathingal4 ай бұрын
already service road und... additional undakan patilalo
@88913663524 ай бұрын
@@navinbpalathingal അത് അറിയാം, സർവീസ് റോഡിന്റെ വീതി കൂട്ടുന്നു കാര്യം ആണ് പറഞ്ഞത്
ഇടപ്പള്ളിയിലെ ബ്ലോക്ക് മാറണമെങ്കിൽ ലുലു മാളിൻ്റെ മുന്നിൽ അതായത് NH 47 ൻ്റെ സൈഡിയിൽ സർവീസ് റോഡ് വേണം. വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാൻ സർവീസ് റോഡ് നിർബന്ധമാണ്. അത്യാവശ്യമാണ്.
@sureshkumars.k42944 ай бұрын
entry, exit ഒന്ന് മാത്രമായി പരിമിതപ്പെടുത്തിയും ഗതാഗതം സുഗമമാക്കാം.
@jaKzAra4 ай бұрын
Service road ini entayalum varumallo nh66
@gipsonjoseph82074 ай бұрын
Elevated high way il entry exit engane aavum appo.
@hakzvibe19164 ай бұрын
Ramp system
@yohannanvareedmyppan93444 ай бұрын
Singile pillar and six line traffic please recommend you police heavy vehicle should go trough middle line (contractors given bond to athority
@hakzvibe19164 ай бұрын
❤️
@afd50994 ай бұрын
Metro oru feasible study nadthiyirunnu ee route il athine kurich parayaamo
@GarageStories-z9x5 күн бұрын
2030 il finish aaguvo motham?
@navneeths62043 ай бұрын
അപ്പോൾ അരൂരിൽ നിന്നും വടക്കോട്ടേക്ക് കുമ്പളത്ത് നിന്നും കുണ്ടന്നൂർ വരെ flyover വരുമോ ? Pls replay 🙏
@farooq54964 ай бұрын
Chamravattom brigade exit from 6 line kanikkanam
@Anvar.19874 ай бұрын
👍🏻
@Megastar36924 күн бұрын
ചന്തിരൂർ മലയാളത്തിൻ്റേ മെഗാസ്റ്റർ മമ്മൂക്ക ജനിച്ച് വളർന്ന മമ്മൂക്കാൻ്റേ സ്വന്തം ജന്മദേശം😍
Here are some details about the Nettoor-Angamaly bypass: Location: The bypass will start at Nettoor, south of Kundannoor Junction on the NH bypass, and end at Karayamparambu, located off Angamaly on NH-544. Benefits: The bypass will allow long-distance vehicles to bypass the Kochi city and junctions like Angamaly, Aluva, Kalamassery, and Edappally. Land acquisition: The project will require the acquisition of around 287 acres of land. Construction: The project is expected to be completed in 18 months, by September 2029. Alignment: The bypass will be constructed with underpasses to avoid junctions and signals. Other highways: The bypass will join the proposed 17-km long 6-lane Edappally - Aroor elevated highway. It will also act as the starting point for the Kochi - Theni NH 85 greenfield highway and the Kochi - Thiruvananthapuram new greenfield highway.
@hakzvibe19164 ай бұрын
❤️
@harshadmp74054 ай бұрын
ഇപ്പോൾ അവിടെ work നടക്കുന്നത് elavated highway യുടെ ഭാഗമല്ലേ.. അവിടെ കുറേ philler വന്നിട്ടില്ലേ ആ ഭാഗങ്ങൾ
@harshadmp74054 ай бұрын
ഇടപ്പള്ളി യിലും മെട്രോ യുടെ മുകളിലൂടെ ആവുമോ elevated highway വരിക
@hakzvibe19164 ай бұрын
No..
@harshadmp74054 ай бұрын
@@hakzvibe1916 പിന്നെ എങ്ങനെയാ
@vysakhgeethagopi78874 ай бұрын
Under പാസ്സ് @@harshadmp7405
@gipsonjoseph82074 ай бұрын
His information is basically incorrect. There are no bridges that's gonna be above metro tracks.
@mukeshk.p96284 ай бұрын
Hi
@SSgobtc4 ай бұрын
Ernakulam junction to Ambalappuzha railway track 2 line akanam
@hakzvibe19164 ай бұрын
❤
@s9ka9724 ай бұрын
Kayamkulam Junction to Ambalappuzha already double line aaanu
@SSgobtc4 ай бұрын
@@s9ka972 train indo proper ayi?
@SSgobtc4 ай бұрын
@@s9ka972 Ambalappuzha to ernakulam track 2 line akiyal athuvazhi more train service kittum. Conjusted journey ellathavum
ഒരിക്കലും ഇല്ല ബ്രോ ഇടപ്പള്ളി മുതൽ വൈറ്റില വരെ 60 മീറ്റർ ഉണ്ട് നാഷണൽ ഹൈവേ അതോറിറ്റിയ്ക് സർവീസ് റോഡ് അടക്കം പിന്നെ വൈറ്റില ജംഗ്ഷൻ ഏതാകും എന്ന് അറിയില്ല പിന്നെ അരൂർ മുതൽ വൈറ്റില വരെ 13 കിലോമീറ്റർ ഉണ്ട് അവിടെ നിന്ന് ഇടപള്ളി വരെ 8 കിലോമീറ്റർ ഉണ്ട് വരാൻ സാധ്യത ഉള്ള കാര്യം ഇടപ്പള്ളി അണ്ടർ പാസ്സ് പിന്നെ വൈറ്റില റെയിൽവേ ഓവർ ബ്രിഡ്ജ് 6 ലൈൻ അത് കഴിഞ്ഞു വൈറ്റില ഓവർ ബ്രിഡ്ജ് ആൾറെഡി സിക്സ് ലൈൻ ആണ് തൈകൂടം അണ്ടർ പാസ്സ് പിന്നെ നെട്ടൂർ അണ്ടർ പാസ്സ് അതുകഴിഞ്ഞാൽ മടവന അണ്ടർ പാസ്സ് കാരണം അവിടെയൊക്കെ നല്ല വീഥിയിൽ റോഡ് ഉണ്ട്.ഞാൻ അരൂർ ആണ് അത് കൊണ്ടാണ് പറഞ്ഞു എന്നെ ഉള്ളു 😊😊😊
@hakzvibe19164 ай бұрын
😊 thank you bro 15 km aavum elevated
@ajeeshashok7314 ай бұрын
PERUMBALAM BRIDGE VIDEO CHEYO
@Raju-cn8sh4 ай бұрын
BJP ❤❤❤ MODI❤❤❤
@harshadmp74054 ай бұрын
അപ്പൊ നിലവിലുള്ള NH 66 ന്റെ work കഴിഞ്ഞിട്ടാണോ elevated highway യുടെ work ആരംഭിക്കുക
@hakzvibe19164 ай бұрын
👍
@harshadmp74054 ай бұрын
@@hakzvibe1916 ആണോ
@paulsonkp-qs8gn4 ай бұрын
Mullaperiyar a big question of kochi.
@bennyjoyson83844 ай бұрын
Not only for Kochi, for 5 districts of Kerala.
@itsmeindian4 ай бұрын
ഇടപ്പള്ളി ഇപ്പോഴുള്ള മെട്രോ പാലത്തിനു മുകളിൽ കൂടി elavated ഹൈവേ വരണം. തൂണുകൾക്ക് ഒരു 30 മീറ്ററിൽ കൂടുതൽ ഉയരം വേണ്ടി വരുമെങ്കിലും ബ്ലോക്ക് കുറക്കാൻ ആവശ്യം ആണ്
അരൂർ തുറവൂർ പണിയുമ്പോൾ ഇതാണ് ബ്ലോക്ക് എങ്കിൽ അരൂർ ഇടപള്ളി എന്താവും എന്ന് കണ്ടറിയാം. കാക്കനാട് മെട്രോ പണി വേറെ. അടുത്ത 3-4 കൊല്ലം എറണാകുളം കാക്കനാട് ഭാഗത്തേക്ക് പോകാതെ ഇരിക്കുകയായിരിക്കും നല്ലത്.
@hakzvibe19164 ай бұрын
❤
@Indian-keraleeyaan.19964 ай бұрын
Kollam paniga paalm pole aaavathe irunna matram Mati last😂
@mohannair59514 ай бұрын
പൊതു ജനം നെഗറ്റീവ് അഭിപ്രായം പറയാതെ പോസിറ്റീവ് അഭിപ്രായം പറഞ്ഞ് സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക . കൊച്ചി എയർ പോർട്ട് ഗെയിൽ പൈപ്പ് ലൈൻ, മെറ്റ്റൊ വിഴിഞ്ഞം പോർട്ട് കെ റെയിൽ,കെ ഫോൺ ഇതിന് ഒക്കെ നെഗറ്റീവ് അഭിപ്രായം പറഞ്ഞ് പോയവരെ ഒന്നും ഇപ്പോൾ കാണാനില്ല. ഏത് ഡവലപ്മെന്റിനും നല്ല അഭിപ്രായമാണ് വേണ്ടത്.
@judi211954 ай бұрын
Sathym
@navneeths62043 ай бұрын
തങ്ങൾ ആകാശത്ത് വിമാനത്തിൽ ഇരുന്നു കൊണ്ട് ആണോ ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് ?
@techfacts4243 ай бұрын
Verdeyalla keralathil vigasanam varaathadh
@scribblerer78194 ай бұрын
പാലാരിവട്ടം പാലം ഒന്നൂടെ പൊളിക്കുമായിരുക്കും ലേ 😅... പിന്നെ വൈറ്റില മെട്രോൻ്റെ മോളിലൂടെ പോയാൽ naval basil വരുന്ന plane എളുപ്പത്തിൽ ലാൻഡ് ചെയ്യാം 😅
@gipsonjoseph82074 ай бұрын
😆😆
@pradeepkb96784 ай бұрын
പാലാരിവട്ടം ഇനിയും പൊളിക്കേണ്ടി വരുമോ?😢
@nineshpankajakshan26554 ай бұрын
എല്ലാം നന്നാവട്ടെ പക്ഷേ,,,നല്ല യാത്രയ്ക്ക് ഓട്ടോ റിക്ഷാ ,ടൂവീലേഴസിനെ ഒഴിവാക്കണം
@sivankuttys77184 ай бұрын
Enikizhakkandddddaamukelepottichivittaamathi
@maniyan22784 ай бұрын
തുറവൂർ മുതൽ അരൂർ വരെ നിലവിലെ നാല് വരിയെ ആറ് ആക്കി ഉയർത്താൻ പറ്റുമായിരുന്നു.അങ്ങനെ ചെയ്തിരുന്നേൽ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാതെ പോയേനെ.ഇത്രയും വലിയ പാലം ഉണ്ടാക്കുന്നതിന്റെ 3 ൽ 1 മതി സ്ഥലമേറ്റെടുപ്പിന് ഓരോരുത്തർക്കും കൊടുക്കേണ്ടി വരുന്നത്.ഇങ്ങനെയുള്ള നീളൻ പാലങ്ങൾ ഭാവിയിൽ വലിയ അപകടങ്ങൾ തന്നെ സൃഷ്ടിക്കും.പിന്നെ താങ്കൽ ഇതിനെയൊക്കെ വലിയ നാഷണൽ ഹൈവേ ആയും ഇന്ത്യയിലെ ഏറ്റവും വലുത് എന്നൊക്കെ വാനോളം പുകഴ്ത്തുമ്പോൾ അത് അങ്ങനെ വരാൻ വേണ്ടി ബലി കൊടുക്കേണ്ടി വന്നത് മുപ്പതോളം സ്ത്രീ പുരുഷന്മാർ ആണ്, നൂറോളം വാഹനം അപകടങ്ങളും.
@Shhaanns4 ай бұрын
അവിടെ സ്ഥലം എടുക്കുന്നതിന്റെ മൂനിൽ ഒന്ന് പോലും കാശ് വേണ്ട മുകളിൽ പാലം പണിയാൻ എന്ന് ദേശിയ പാത അതോറിറ്റി മനസിലാക്കിയത് കൊണ്ടാണ് ഫ്‌ളൈ over പണിതത്... അരൂർ to എരമല്ലൂർ land cost very high ആണ്...ഒരുപാട് ബിൽഡിംഗ്കളും ഉണ്ട്