കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കട ഉടമകളും തമ്മിൽ തർക്കം |Kochi | Food safety

  Рет қаралды 144,554

asianetnews

asianetnews

Күн бұрын

കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കട ഉടമകളും തമ്മിൽ തർക്കം ; കട ഉടൻ അടച്ചു പൂട്ടണമെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഉത്തരവിട്ടു ,അടച്ചിട്ടാൽ പഴങ്ങൾ ചീഞ്ഞു പോകുമെന്ന് കടയുടമകൾ
Kochi | Food safety
#kochi #foodsafety #Keralanews #newsupdates #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live |Mal...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 475
@dhquotes7461
@dhquotes7461 Жыл бұрын
നിയമം എല്ലായിടത്തും ഒരുപോലെ ആയാൽ നല്ലതാണ്.ഒരു ലൈസൻസുമില്ലാതെ നടത്തുന്ന നൂറു ഫ്രൂട്ട്സ് കടകൾ ഒരു 20 കിലോമീറ്ററിനുള്ളിലുണ്ടാവും.
@febin8600
@febin8600 Жыл бұрын
Strict law വേണം... ഈ സംസ്ഥാനത്തു എത്ര ഹോട്ടൽ തട്ടുകട ഉണ്ടെന്നു ഇവർക്ക് വല്ല അറിവും ഒണ്ടോ.. Licence ഇല്ലാത്തതു എല്ലാം പൂട്ടണം
@SunilKumar-ih9fj
@SunilKumar-ih9fj Жыл бұрын
ഹോട്ടൽ ഒക്കെ ആണെങ്കിൽ അടച്ചുപൂട്ടാം കാരണം സേഫ്റ്റി ഇല്ലാതെ ഫുഡ്‌ കൊടുത്താൽ അപകടം.. ഇത് ഫ്രൂട്സ് അല്ലെ അവർക്ക് സമയം കൊടുക്ക് ഒരാഴ്ച അല്ലെങ്കിൽ ആ പഴങ്ങൾ എല്ലാം നശിക്കും...വഴിയരികിൽ എത്രയോ പേർ വില്പന നടത്തുന്നു ഒരു കടലാസ്സും ഇല്ലാതെ..
@JustAWatcher73
@JustAWatcher73 Жыл бұрын
​@Perim0526😂 ഒഞ്ഞു പോടാപ്പാ 😆
@sigmarules9429
@sigmarules9429 Жыл бұрын
​@Perim0526ഒരു cctv വച്ചൂടെ
@harizz7678
@harizz7678 Жыл бұрын
​@Perim0526😂😂😂are you ok?
@SurajInd89
@SurajInd89 Жыл бұрын
@Perim0526 പഴം പറിയ്ക്കാൻ മാത്രം ആണോടാ തോട്ടി ഉപയോഗിക്കുന്നത്?
@azvlogs5805
@azvlogs5805 Жыл бұрын
കടക്കാരോട് മാന്യമായ പെരുമാറ്റം ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവണം. തിരിച്ചും അങ്ങനെ വേണം. ഈ കടക്കാർ നിയമം പാലിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞാൽ അവർക്കു അതിനുള്ള സാവകാശം നല്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത് വരട്ടു തത്വശാസ്ത്രം വിളമ്പുകയല്ല വേണ്ടത്
@adwaithkp4263
@adwaithkp4263 Жыл бұрын
Niyamam palikkathondalle ingana aayath 😂
@JGeorge_c
@JGeorge_c Жыл бұрын
Rules follow cheyan budhimutu analo
@athuldominic
@athuldominic Жыл бұрын
ഞമ്മന്റെ കാര്യം ആയകാണ്ടാണ് അല്ലേടാ 😂😂😂
@brjvibes4815
@brjvibes4815 Жыл бұрын
Aadhyame law follow cheythapore.. pidikkumbol iravadam paranjitt enthaa😏
@shebaabraham687
@shebaabraham687 Жыл бұрын
ഓണം വരുന്നോ ഉദ്യോഗസ്ഥന്മാർക്ക് കാശ് അത്യാവശ്യമാണ് സഹകരിക്കുക😄
@RafeeqCk-tm6vs
@RafeeqCk-tm6vs Жыл бұрын
അടിസ്ഥാനപരമായ സത്യം
@sabuvarghesekp
@sabuvarghesekp Жыл бұрын
നമ്മൾ പൊതു ജനം അവസരത്തിനൊത്തു അഭിപ്രായം പറയും. നിയമം നടപ്പാകട്ടെ!! ലൈസൻസ് ഇല്ലാത്ത സ്ഥാപനം പ്രവർത്തിച്ചിട്ട് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ നമ്മൾ ആദ്യം ഉദ്യോഗസ്ഥരെ ആയിരിക്കും പഴിക്കുന്നത്. എല്ലാവരും അവകാശങ്ങളെക്കുറിച്ച് സംസാരിക്കും കടമകളെയും നിയമങ്ങളെയും സൗകര്യപൂർവ്വം മറക്കും
@yxz222
@yxz222 Жыл бұрын
Kashttam..than pottanaa
@AshrafKunjimuhamed
@AshrafKunjimuhamed Жыл бұрын
പഴക്കടയിലൊ
@Jacob-yn7dh
@Jacob-yn7dh Жыл бұрын
ethu india anu mashe janagalude rajya anu
@ARM-wb4kc
@ARM-wb4kc Жыл бұрын
​@@AshrafKunjimuhamed safety ellaidathum vende.....pazha kadakk enthelum prathyekatha ondo?
@AshrafKunjimuhamed
@AshrafKunjimuhamed Жыл бұрын
@@ARM-wb4kc ലൈസൻസ് പുതുക്കുകയല്ലെ വേണ്ടൂ അടച്ചിടാതെയും ..ദിവസം തെറ്റിയതിനു പിഴ ഈടാക്കിയും നിയമം നടത്താലൊ
@merlin3515
@merlin3515 Жыл бұрын
കടക്കാരൻ പറഞ്ഞത് ശരിയാണ്.... അവർക്ക് സാവകാശം അനുവദിച്ചു നൽകിയതിന് ശേഷം അടപ്പിക്കുക ഇത് മുഴുവൻ ചീഞ്ഞ് പോകും 😮
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Notice kodukkaathey State oru surprise visit nadathaan ithu Food Safety verification alla . Licensil kada operate cheyyathe notice avaganikkukkakayum cheyyunnavarkkaanu ee gathi- athu avan swayam varuthi vechathu thanne
@rahulr2887
@rahulr2887 Жыл бұрын
കടനടത്താൻ License വേണം എന്നനിയമം ഇന്നോ ഇന്നലെയോ വന്നതല്ല
@athuldominic
@athuldominic Жыл бұрын
ഇത്രയും നാൾ ചീഞ്ഞ സാധനം നാട്ടുകാർക്ക് കൊടുത്തത് പ്രശ്നം ഇല്ലേ?? 🥴🥴
@merlin3515
@merlin3515 Жыл бұрын
@@athuldominic കടക്കാരൻ ചീഞ്ഞ സാധനം മാത്രമേ തരാറുള്ളോ.? എന്തിനാണ് സുഹ്യത്തേ വെറുതെ കാടടച്ചു വെടിവെക്കുന്നത്...കിട്ടുന്നപാല് വരെ ശുദ്ധമാണോ ..അവരും ജീവിക്കണ്ടേ
@athuldominic
@athuldominic Жыл бұрын
@@merlin3515 പിന്നെ food&safety കാര് പൂ പറിച്ചതിന് ആയിരിക്കും കട പൂട്ടിച്ചത് 🥴
@sajanthankachan6745
@sajanthankachan6745 Жыл бұрын
സർക്കാർ ജോലിക്കാർ സാലറി കൊടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കേരള സർക്കാരിനെ സഹായിക്കൂ അത് പൊതു ജനങ്ങളുടെ ഉത്തരവാദിത്വം അത് സഹകരിക്കും
@joothisjoy
@joothisjoy Жыл бұрын
അടയ്ക്കണം പക്ഷെ എല്ലാപേർക്കും ഒരേ നിയമം എല്ലാവിഷയത്തിലും വേണം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വേർതിരിവ് പാടില്ല 👍
@gyuuhgbbjutf
@gyuuhgbbjutf Жыл бұрын
മുസ്ലിം ഒഴിച്ച് ഇവൻ മാർക്കു നിയമം ബാധകം ഇല്ല
@RajanRajan-ew1pe
@RajanRajan-ew1pe Жыл бұрын
നിയമം ഇല്ലാത്ത ഒരു പണി പെട്ടെന്ന് ഉണ്ടാക്കിയിട്ട് പെട്ടെന്ന് പ്രസവി
@abhitsod1463
@abhitsod1463 Жыл бұрын
ഫുഡ്‌ സേഫ്റ്റി 👌👌. എന്ത് ചെയ്താലും ഒരിറ്റ് മതം ചേർത്താൽ ഏതവനും രക്ഷപ്പെടും എന്ന സ്ഥിതി നല്ലതല്ല
@Rahul-cj8ph
@Rahul-cj8ph Жыл бұрын
ഫേക്ക് ഐഡി ആണെന്ന് ആർക്കും സംശയമൊന്നുമില്ലല്ലോ 🤣
@amalxavier5102
@amalxavier5102 Жыл бұрын
Bro madavum jathiyum arum konduvannilla, chumma religion ithinidakku idathe
@user-ws2eq3xu4x
@user-ws2eq3xu4x Жыл бұрын
ഗവൺമെന്റ് സാമ്പദിക പ്രശ്നത്തിലാണ്. ജനങ്ങളിൽ പിരിക്കണം
@mammudumammudu8470
@mammudumammudu8470 Жыл бұрын
LDF🏴🏴🏴🏴‍☠️👺👹
@athuldominic
@athuldominic Жыл бұрын
ഞമ്മന്റെ കാര്യം ആയകാണ്ടാണ് അല്ലേടാ 😂😂😂
@georgejohn7522
@georgejohn7522 Жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെ. നിയമാനുസൃത മല്ലെങ്കിൽ ആരുടെ കടയാണെങ്കിലും അടക്കണം. യൂണിഫോം സിവിൽ കോഡ് ഉടൻ നടപ്പിലാക്കുക. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ യാതൊരു സംവരണങ്ങളും ഒരിടത്തും പാടില്ല.
@athuldominic
@athuldominic Жыл бұрын
💯💯
@Vpn95
@Vpn95 Жыл бұрын
ഇത് പോലെയുള്ള കേസുകൾ വളരെ വലുതായി കാണിച്ചുo. കൊലപാതകം പീഡനം തുടങ്ങിയവയ്ക്ക് ഉള്ള അന്വേഷണം കുറച്ചു കാണിച്ചും നടക്കുന്ന ഉദ്യഗസ്ഥരും ചാനലുകാരും
@JustAWatcher73
@JustAWatcher73 Жыл бұрын
എന്നാ ഇനി കുറച്ചു പീഡനം എടുക്കട്ടെ സേട്ടാ..😂
@Vpn95
@Vpn95 Жыл бұрын
@@JustAWatcher73 അതാണല്ലോ നടക്കുന്നെ
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Every news is important. Ivan kada thudarnnu operate cheythu avidathe Mango Shake kudichu oruthan thatti poyaaal kolapathakmaayille koottukkara
@athuldominic
@athuldominic Жыл бұрын
സൗദി നിയമം ഇവിടെ പറയുന്നില്ലേ കോയ?? ☝🏻️☝🏻️
@starlinkconnects1490
@starlinkconnects1490 Жыл бұрын
പോക്കറ്റിൽ മണി വീണില്ല അത്ര തന്നെ 😂
@maluttymalu5424
@maluttymalu5424 Жыл бұрын
Aa food safty officers money chodikunath nigal ketto??
@airinab221
@airinab221 Жыл бұрын
കടക്കു ലൈസൻസ് ഉണ്ടോ എന്ന് നോക്കാത്തതെ ആ പഴങ്ങളിൽ വിഷാശം ഉണ്ടോ എന്ന് നോക്ക്. ഏതായാലും കട ഒരാഴ്ച അടച്ചിട്ടാലും പഴങ്ങൾ കേടാവില്ല. വിഷത്തിൽ മുക്കി അല്ലേ കൊണ്ടുവരുന്നത്
@Manu5900
@Manu5900 Жыл бұрын
Licence ഇല്ലാത്തവർ. ഇതൊക്കേം ചെയ്യും.. ലൈസൻസ് പോലും എടുക്കാൻ മടി ഉള്ളവർ ആണെങ്കിൽ പിന്നെ ബാക്കി നോക്കണ്ടല്ലോ
@riyastpgroup
@riyastpgroup Жыл бұрын
വൃത്തികേടും മാടമ്പിത്തരവും പാവം നാട്ടുകാരോട് കാണിക്കരുത് , ഏതു സ്ഥാപനം തുടങ്ങുക ആണെങ്കിലും ലൈസെൻസിനെ കുറിച്ചും ഫുഡ് ക്വാളിറ്റി ആൻഡ് ഹൈജീനിനെ കുറിച്ചും ശെരിക്കും ഉള്ള അവബോധം ഒന്നും കൊടുക്കാതെ തോന്നുമ്പോലെ കയറിവന്നു അടച്ചു സീൽ വെക്കലല്ല ... ആദ്യം പോയി എല്ലാ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കഥകളെയും ബന്ധിപ്പിച്ചു ഒരു സിസ്റ്റം ഉണ്ടാക്കി അതിനെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുവാൻ താഴെ തട്ടിലുള്ള ഗവണ്മെന്റ് മിഷനറി പ്രവര്തിപിക്ക് എന്നട്ട് വന്നു സ്കോഡ് ചെക്കിങ് നടത്തി നിയമ നടപടി എടുക്...
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Ellaam janangalude vaayil vechu kodukkanda aavisyamilla, it is the vendors responsibility to ensure that he/she is following the rules of the land before operation. Allandu chumma naalu mola ketti tarpa virichu saathnam vittal ingane irikkum
@Manu5900
@Manu5900 Жыл бұрын
2006 ഇൽ നിലവിൽ വന്നതാണ് ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനം വിറ്റാൽ 6 മാസം തടവും 5 ലക്ഷം രൂപ പിഴയും,നിയമം ഇനിയും ഈ കടക്കാർക്ക് പഠിക്കാൻ എത്ര വർഷം ടൈം കൊടുക്കണം... ഒന്ന് യൂട്യൂബ് ഒകെ നോക്കിയാൽ ഫുഡ്‌ സേഫ്റ്റി ട്രെയിനിങ്, ക്ലാസ്സ്‌ ഒകെ കാണാം നമ്മൾ കണ്ണടച്ച് ഇരുട്ടാക്കി നിയമം അറിയില്ലെന്ന് പറഞ്ഞാൽ പോരല്ലോ... ഇത്രേം കാലം ആയിട്ടും ഇനിയും ലൈസൻസ് ഇല്ലാതെ കട നടത്തുന്നവർക്ക് എതിരെ കേസ് എടുക്കാത്ത ഫുഡ്‌ safety കാരെ ആണ് പറയേണ്ടത്.. അല്ലാതെ നിയമം പാലിക്കാത്തവരെ പാലിപ്പിക്കാൻ ഇറങ്ങുന്നവരെ അല്ല
@athuldominic
@athuldominic Жыл бұрын
ഞമ്മന്റെ കാര്യം ആയകാണ്ടാണ് അല്ലേടാ 😂😂😂
@abhisheksuresh4228
@abhisheksuresh4228 Жыл бұрын
പെട്ടെന്ന് അടക്കാൻ പറഞ്ഞാൽ അവർ എന്ത് ചെയ്യും.. അവരോടു ആ ₹2000/- വാങ്ങി അപ്പോൾ തന്നെ ആ ലൈസൻസ് പുതുക്കി കൊടുത്താൽ എന്താ കുഴാപ്പം... എന്നാൽ ഇയാളും ചെയ്തത് തെറ്റാണ്, തട്ടുകട പോലുള്ള കുഞു കടകൾക്ക് ആണ് ₹100/- ലൈസൻസ്, ഇതു പോലെ ഉള്ള കടകൾക്ക് ₹2000/- ലൈസൻസ് വേണം... ആ പൈസ ഇത്രയും നാള് താങ്ങൾ ലാഭിച്ചത് തെറ്റ് അല്ലേ....??? 🤔🤔🤔
@sasiparakandiyil3764
@sasiparakandiyil3764 Жыл бұрын
ഒരുവിധത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്നുള്ളതാണ് നിങ്ങൾ പറഞ്ഞതാണ് ശരി ഔദ്യോഗസ്ഥർക്ക് അവിടെ തന്നെ കൊടുക്കാനുള്ള സംവിധാനം ചെയ്ത പോരെ
@AA-rs5fp
@AA-rs5fp Жыл бұрын
ഇതൊക്കെ കച്ചവടത്തിൽ സാധാരണ അല്ലേ? അത്യാവശ്യം തിരക്കുള്ള കച്ചവടമായ ഫ്രൂട്ട്സ് കച്ചവടത്തിൽ ഇങ്ങനെയുള്ളതൊക്കെ മറന്നു പോകും
@abhisheksuresh4228
@abhisheksuresh4228 Жыл бұрын
@@AA-rs5fp അപ്പോൾ ഇതൊക്കെ അടക്കുന്നവർ maddanmar ആകില്ലേ
@AA-rs5fp
@AA-rs5fp Жыл бұрын
@@abhisheksuresh4228 അതെങ്ങനെ
@sarithaanand4170
@sarithaanand4170 Жыл бұрын
Ithonnum pettann parayunnath alla...food safety license illathe kadakal nadathan padilla enn ivark okke krithyamayi ariyam.....pakshe cheyyilla athan...
@Irshad-vv9yy
@Irshad-vv9yy Жыл бұрын
LDF വരും എല്ലാരേം കുത്ത് പാളയെടുപ്പിക്കും
@Allahu718
@Allahu718 Жыл бұрын
Pinarayi keralam kanda ettuvum nalla mukkiya manthri
@sandeepkc1196
@sandeepkc1196 Жыл бұрын
​@@Allahu718അല്ല 😂😂😂😂
@drmrahul
@drmrahul Жыл бұрын
@@Allahu718 from last
@AlbinDominic-fr2ww
@AlbinDominic-fr2ww Жыл бұрын
​@@Allahu718athondavum ellarum theri parayane allyo😂
@ithu_njan_allA
@ithu_njan_allA Жыл бұрын
​@@AlbinDominic-fr2wwഎല്ലാരും പറയുന്നെന്നു ആരു പറഞ്ഞു... എന്തു ചെയ്താലും പ്രതിപക്ഷങ്ങൾ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നുണ്ട്, അതിൽ നിന്ന് കുറച് ജനങ്ങൾ തെറ്റുധരിക്ക പെട്ടിട്ടുണ്ടെന്നതൊഴിച്ചാൽ ഈ സർക്കാരിനെ ഇഷ്ട്ടപ്പെടുന്ന ഒരുപാട് ജനങ്ങൾ ഇവിടെ ഉണ്ട്... ❤️❤️❤️
@rajanjoseph6012
@rajanjoseph6012 Жыл бұрын
ഒരു മാസം സമയം കൊടുക്കുക. എന്നിട്ടു നിയമം എടുക്കുക.🤔🤔🤔
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Notice kodukkaathey State oru surprise visit nadathaan ithu Food Safety verification alla . Licensil kada operate cheyyathe notice avaganikkukkakayum cheyyunnavarkkaanu ee gathi- athu avan swayam varuthi vechathu thanne
@addams6786
@addams6786 Жыл бұрын
License corect aayi എടുത്തൂടെ, ഇനി ഇപ്പൊ അവിടെ നിന്ന് ഭക്ഷ്യവിഷ ബാധയെറ്റാൽ ആരെ കുറ്റം പറയും, അപ്പൊഴും ഉദ്യഗസ്ഥരെ തന്നെ തെറി പറയും, ഇപ്പൊഴും അവരെ തന്നെ കുറ്റം പറയും, എന്തൊന്നടെ
@sakkeertm2006
@sakkeertm2006 Жыл бұрын
കർശനമായി നിയമം നടപ്പിലാകുകയാണെങ്കിൽ ഏതാണ്ട് കേരളത്തിലെ 40% കടകളും അടക്കണ്ടി വരും . 10 ദിവസം സമയം കൊടുക്കുക , എന്നിട്ടും പഴയ പടി ആണെങ്കിൽ കട പൂട്ടിക്കണം .
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Notice kodukkaathey State oru surprise visit nadathaan ithu Food Safety verification alla . Licensil kada operate cheyyathe notice avaganikkukkakayum cheyyunnavarkkaanu ee gathi- athu avan swayam varuthi vechathu thanne
@athuldominic
@athuldominic Жыл бұрын
അപ്പൊ ചീഞ്ഞ സാധനം നാട്ടുകാർക്ക് ഇനിയും വിൽക്കാം അല്ലേ?? 🥴🥴
@rajukumar56hujki
@rajukumar56hujki Жыл бұрын
മട്ടാഞ്ചേരിയിൽ പല കടകളിലും വളരെ പഴകിയ ഭക്ഷണമാണ് ഹോട്ടലുകളിൽ ഫ്രൂട്ട് കച്ചവടം മരുന്നടിച്ച പഴമാണ് വിൽക്കുന്നത്
@v4vlog912
@v4vlog912 Жыл бұрын
ഇക്ക ഇതു കേരളമാണ് ഇവിടെ പാവപെട്ടവരെ കുത്തുപാള അടുപ്പിക്കാൻ ആണ് നടക്കുന്നെ
@Manu5900
@Manu5900 Жыл бұрын
അല്ലാതെ ലൈസൻസ് എടുക്കാത്തത് കൊണ്ടല്ല..
@sadathk2806
@sadathk2806 Жыл бұрын
എന്റെ ഷോപ്പിലും പരിസരത്തുള്ള കടകളിലും ഇന്ന് അവർ വന്നു...ഞാൻ 200 രൂപ അടച്ചിട്ടുള്ള fssai ആണ് എടുത്തത് ..ഇനി അത് പറ്റില്ല 2000 രൂപ അടച്ചു പുതിയത് എടുക്കണമെന്നും ഇതുവരെ 200 രൂപയുടെ fssai ഉപയോഗിച്ച് കട നടത്തിയതിനു ഫൈൻ അടക്കണമെന്നും നോട്ടീസ് തന്നു പോയി. പുതിയത് എടുക്കാൻ ഞാൻ തയ്യാറാണ് but നമ്മൾ ചെയ്യാത്ത കുറ്റത്തിന് ഫൈൻ കെട്ടണം എന്നുള്ളത് എന്ത് ന്യായം? അക്ഷയ വഴി നമ്മുടെ കാറ്റഗറി അനുസരിച്ചുള്ള fssai ആണ് ഇത് വരെ ഉപയോഗിച്ചതും
@crocodileincredible4223
@crocodileincredible4223 Жыл бұрын
Food inspection daily നടക്കണം....... അല്ലെങ്കിൽ ഫൂഡ് infection എന്ന് പറഞ്ഞു ഓരോ കേസ് reports ചെയ്യേണ്ടി വരും.👍👍👍👍
@BuharisReality
@BuharisReality Жыл бұрын
നമ്മുടെ നാട്ടിൽ വിൽക്കുന്ന എല്ലാ മധ്യത്തിലും ആവശ്യത്തിലധികം കളർ ഉണ്ട് അത് ആദ്യം മനസ്സിലാക്കുക നമ്മുടെ നാട്ടിൽ വിതരണം ചെയ്യുന്ന എല്ലാ സൺഫ്ലവർ ഓയിൽ പെട്രോളിനും വടക്ക് ആണ് അത് നിർത്തലാക്കുക അങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങൾ കാണിച്ചുതരാം ഇതൊക്കെ ആദ്യം ശരിയാക്കുക എന്നിട്ട് മതി ഈ പാവങ്ങളുടെ നെഞ്ചത്ത് കയറി ഇത് മൊത്തത്തിൽ ശമ്പളം കൊടുക്കാൻ എല്ലാ കടയും കയറി പരിശോധിച്ച് ശമ്പളവും മറ്റും സംഘടിപ്പിച്ചു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ഉണ്ട്
@lk7467
@lk7467 Жыл бұрын
100 യുള്ള ലൈസൻസ് അദ്ദേഹം എഎടുത്തിട്ടുണ്ട് അത് പോരാ 2000 ലൈസൻസ് വേണം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് പല രീതിയിൽ ഉള്ള ലൈസൻസ് വേണം ഇപ്പോൾ കച്ചവടം ചെയ്യാൻ അദ്ദേഹം തുക അടക്കാൻ തയ്യാർ അത് വാങ്ങാൻ ഓഫീസിൽ ഉദ്യോഗസ്ഥർ ഇല്ല അതിന് ആര് ആണ് ഉത്തരവാദി വ്യാപാരികളോ
@anumodjayaraj367
@anumodjayaraj367 Жыл бұрын
ഇതിൽ സത്യാവസ്ഥ എന്താണെന്നു, വെച്ചാൽ, കട ഉടമയുടെ അടുത്താണ് വീഴ്ച ഉണ്ടായിട്ടുള്ളത്, ഇവർ പറയുന്നു ഇപ്പോൾ പുതിയ fresh fruits ഇപ്പോൾ വിപണിയിൽ വെച്ചിരിക്കുന്നു അതുകൊണ്ട് പൂട്ടാൻ പറ്റില്ല, എന്ന്, അപ്പോൾ പഴയ fruits ഇങ്ങനെ ചീഞ്ഞു നാറുമ്പോൾ ഇവർ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല, ഇങ്ങനെ ഇവർ വാങ്ങുന്ന customers നെ വഞ്ചിക്കുകയല്ലേ, നല്ലൊരു action ആണ് food safety athority വഴി ഉണ്ടായിരിക്കുന്നത്, പക്ഷെ അതു വേണ്ട രീതിയിൽ നടപ്പിലാക്കണം എന്ന് മാത്രം 👍, ഇതുപോലെ ആരോഗ്യത്തിന് ഹാനിക്കാരമായ സംസ്ഥാനത്തെ നിരവധി കടകൾ പൂട്ടിപ്പിക്കണം 👍
@ibrahimch9839
@ibrahimch9839 Жыл бұрын
ഉദ്യോഗസ്ഥർക്ക് അവരുടെ 'Food safety 'യാണ് മെയ്ൻ 😂😂 കച്ചവടക്കാർക്കു നഷ്ടമായാൽ അവർക്കെന്താ...
@jasminazaan3490
@jasminazaan3490 Жыл бұрын
Comment itt chiripikaruth 😂😂😂😂
@edmondej3925
@edmondej3925 Жыл бұрын
Loss illathavark chirikam.But they are not human.
@addams6786
@addams6786 Жыл бұрын
License corect aayi എടുത്തൂടെ, ഇനി ഇപ്പൊ അവിടെ നിന്ന് ഭക്ഷ്യവിഷ ബാധയെറ്റാൽ ആരെ കുറ്റം പറയും, അപ്പൊഴും ഉദ്യഗസ്ഥരെ തന്നെ തെറി പറയും, ഇപ്പൊഴും അവരെ തന്നെ കുറ്റം പറയും, എന്തൊന്നടെ
@athuldominic
@athuldominic Жыл бұрын
ഞമ്മന്റെ കട 😂😂.. ന്യായീകരിക്കാൻ വേറെ എന്ത് വേണം 😂😂
@ambrusworld3204
@ambrusworld3204 Жыл бұрын
പാവങ്ങകളെ ബുദ്ധിമുട്ടിപ്പിക്കാതെ 😢
@vipinv8611
@vipinv8611 Жыл бұрын
License expire ahvumenu kadakarku ariyille...food poisoining oh ale mattu visyangal vannal ee nattukar thane parayum..ivide food safetyude anasthayenu
@johnkutty1797
@johnkutty1797 Жыл бұрын
ദൈവമേ വെളിവും ബോധവും ഇല്ലാത്ത ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉള്ള നാടായിപ്പോയല്ലോ കേരളം.... ഞങ്ങളെ രക്ഷിക്കണേ.....
@athuldominic
@athuldominic Жыл бұрын
ഇത്രയും നാൾ ചീഞ്ഞ സാധനം നാട്ടുകാർക്ക് കൊടുത്തത് പ്രശ്നം ഇല്ലേ?? 🥴🥴
@nizarvs7321
@nizarvs7321 Жыл бұрын
അവർക്കു കുറച്ചു സമയം കൊടുക്കൂ. വാശി ഒഴിവാക്കൂ
@nanmamaram583
@nanmamaram583 Жыл бұрын
പണം തെണ്ടുകയാണ് ,ഓരോ ഡിപ്പാർട്ട്‌മെന്റും അവർക്ക് വേണ്ടി ഉള്ള ശമ്പളം എങ്ങനെയും ജനങ്ങളിൽ നിന്നും പിരിച്ചെടുക്കണം ,ഘജനാവിൽ എലി പെറ്റ് കിടക്കുവല്ലേ
@sask2570
@sask2570 Жыл бұрын
വ്യാപാരികൾ 16 മണിക്കൂർ ദിവസം ജോലി ചെയ്യുന്നു .പക്ഷേ അവർ ലഭിക്കുന്നത് ശിക്ഷ പിഴ ഒപ്പം നഷ്ടം ഒപ്പം കുറ്റപ്പെടുത്തലും !
@muhammedshakeel6169
@muhammedshakeel6169 Жыл бұрын
If there is no license , ask them to apply for a new one and impose fine . Closing the shop is not a solution just because a license is expired
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Notice kodukkaathey State oru surprise visit nadathaan ithu Food Safety verification alla . Licensil kada operate cheyyathe notice avaganikkukkakayum cheyyunnavarkkaanu ee gathi- athu avan swayam varuthi vechathu thanne
@Manu5900
@Manu5900 Жыл бұрын
ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനം വിറ്റാൽ 6 മാസം തടവും 5 ലക്ഷം പിഴയും കിട്ടുന്ന കുറ്റം ആണ്.. അവർ കേസ് ഒന്നും എടുത്തില്ല... ലൈസൻസ് എടുത്ത് കട നടത്താൻ ആണ് പറഞ്ഞത് കട തുടങ്ങുന്നതിന്റെ മുന്പേ ലൈസൻസ് എടുക്കണം അല്ലാതെ ഉദ്യോഗസ്ഥർ ചെക്കിങ്ങിന് വന്ന് പിടിക്കുമ്പോൾ അല്ല...
@parvathypv2326
@parvathypv2326 Жыл бұрын
Correct
@shahulabubakershahulabubak3411
@shahulabubakershahulabubak3411 Жыл бұрын
ഇങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ ഉടനടി നടപടി എടുക്കുമ്പോൾ അതിനുള്ള പരിഹാരാവും ഉടനടി എടുക്കാവുന്നുണ്ടേൽ മാത്രം കേറാവുള്ളു പിന്നെ സേഫ്റ്റി അത് ആർക്കേലും എന്തേലും പറ്റുമ്പോൾ അല്ല നോക്കണ്ടേ എല്ലാടവും ഫുഡ്‌ and സേഫ്റ്റി ഓഫിസ് ഉണ്ടല്ലോ മാസം എല്ലാടവും കേറി ചെക്ക് ചെയ്യണം അത് കടകൾ തിരഞ്ഞെടുത്ത നടത്താതിരിക്കുക
@ithu_njan_allA
@ithu_njan_allA Жыл бұрын
ലൈസൻസില്ലാതെ നടത്തുന്നവ ഉറപ്പായും അടക്കണം... ഫ്രൂട്‌സ് ആയാലും എന്തായാലും..... നിയമം എല്ലാർക്കും ഒരുപോലെയാണ്.....💯💯
@abccba-h4f
@abccba-h4f Жыл бұрын
ഞമ്മന്റെ തൊപ്പി കാണുമ്പോൾ അറിയാമല്ലോ സ്വഭാവം
@being_kiran
@being_kiran Жыл бұрын
അവർ വന്നു ചോദിച്ചപ്പോ അല്ലല്ലോ ലൈസൻസ് ഇല്ലാത്ത എന്ന് അറിയുന്നത്, ഇത്രേം നാളും വിറ്റില്ലെ ഇനി ലൈസൻസ് എടുത്തിട്ട് വിക്കാം നിയമം എല്ലാർക്കും ബാധകം ആണ്. നാളെ ഇവിടുത്തെ പഴം കഴിച്ച് ആരേലും വടി ആയാൽ ബാക്കി കൂടെ വിറ്റ് കഴിഞ്ഞ് അടച്ചോളം എന്ന് പറഞ്ഞ മതിയോ, പച്ചകറി , പഴം , മീൻ , ഇറച്ചി എന്ത് കട വേണേലും ആയിക്കോട്ടെ നിയമാനുസൃതം കച്ചവടം നടത്തിയ മതി , ഉദ്യോഗസ്ഥർ തെറ്റ് ചെയ്താൽ അതിനു കുറ്റം നല്ലത് ചെയ്താൽ അതിനും 😮
@manojsathyan7783
@manojsathyan7783 Жыл бұрын
Without License sold so far and when checking comes its a normal show by all. Why the License didn't taken so far? If anything happens then media too ran over to authorities and mention failures. Who's starting the reason for failures?
@humanoid_poocha
@humanoid_poocha Жыл бұрын
ലൈസെൻസ് ശെരി അല്ലെങ്കിൽ അടക്കുക തന്നെ വേണം. പക്ഷെ ഭക്ഷണം വേസ്റ്റ് ആക്കാൻ പാടില്ല.. അതിന് എന്തേലും സംവിധാനം ഉണ്ടാക്കുക. നിയമം സ്ട്രിക്റ്റ് ആക്കിയില്ലേൽ ബാക്കി ഉള്ളവരും ഇത് തന്നെ ചെയ്യും. പിടിച്ചാലും സമയം കിട്ടുമല്ലോ കരുതി പിടിക്കുന്ന വരെ തുടർന്നോണ്ടിരിക്കും 😒
@skyland0
@skyland0 Жыл бұрын
സർകാർ ഉഗ്യോഗസ്ഥർ അടക്കാൻ പറഞാൽ അടക്കണം.. അതാണ് നിയമം. പഴങ്ങൾ ചീഞ്ഞ് പോയാൽ കളയണം .. നഷ്ടം വന്നാൽ സഹിക്കണം..... നിയമങ്ങൾ നടപ്പിലാക്കാൻ ഉള്ളതാണ്... അതാണ് പിണറായി സർകാർ.....💪🏻💪🏻💪🏻💪🏻💪🏻 പിണറായി 3.0 loading
@Gomez.5940
@Gomez.5940 Жыл бұрын
License venam
@user-m_d.b65
@user-m_d.b65 Жыл бұрын
നോട്ടീസ് കൊടുക്കണം അതല്ലെ FSS Act പറയുന്നത്. നോട്ടീസ് പാലിച്ചില്ലെങ്കിലല്ലെ ഇത്തരം നടപടി ആവശ്യമുള്ളൂ.. ചീഞ്ഞളിഞ്ഞ ഭക്ഷണം വിൽക്കുന്ന ഹോട്ടലു പോലും അടച്ചിടാൻ ഇത്ര വെമ്പൽ കാണിക്കാറില്ല ല്ലൊ
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Notice kodukkaathey State oru surprise visit nadathaan ithu Food Safety verification alla . Licensil kada operate cheyyathe notice avaganikkukkakayum cheyyunnavarkkaanu ee gathi- athu avan swayam varuthi vechathu thanne
@onlyforyoutube-cb9rz
@onlyforyoutube-cb9rz Жыл бұрын
Poottikkan allathe evattakalkku onnu thurakkan pattumo
@12jeron09
@12jeron09 Жыл бұрын
Food safety entire kerala strict akkanam... allathe piruvu nadathan alla food safety team.
@antonyx0077
@antonyx0077 Жыл бұрын
Food safety licence full udayipannu,is there any awareness done to the shop owners? Is there any periodic inspection happening?
@fridge_magnet
@fridge_magnet Жыл бұрын
It's a reasonable ask. As long as there is no immediate threat to consumers(പഴകിയ ഭക്ഷണം etc.) , they should give notice/fine them. Laws should have some common sense.
@SAMRUDHISAHAAY
@SAMRUDHISAHAAY Жыл бұрын
This was not a lightening Inspection... Department informed before a week through medias
@JSK3344
@JSK3344 Жыл бұрын
License eleyeah thaa ellaa shops um adachu putteikyannam
@SajeevCR
@SajeevCR Жыл бұрын
മാസപ്പടി വാങ്ങിയിട്ട് പിന്നെ ഫ്രഷ് ഫുഡ്‌ മാത്രമേ കൊടുക്കുവാൻ പാടുള്ളൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞാൽ അത് എവിടത്തെ ന്യായമാണ്!!
@simpletube3114
@simpletube3114 Жыл бұрын
fruits cheenju poovunnathano .. aale thatti poonathano Bheedham... kada poottuka thanne veenam..😮
@invisibleink7379
@invisibleink7379 Жыл бұрын
Do it daily check every body
@Jasy_Ynwa
@Jasy_Ynwa Жыл бұрын
കട പൂട്ടിയാൽ കേട് വരുന്ന തുക ഏമാൻ കൊടുക്കുമോ??
@nisam6557
@nisam6557 Жыл бұрын
കിറ്റിന് വേണ്ടി വോട്ട് കൊടുത്തു അനുഭവിക്കുക .. എൽഡിഎഫ് വരും ഒക്കെ ശരിയാവും
@user-um1qh4jx3r
@user-um1qh4jx3r Жыл бұрын
നാട്ടിൽ നിലവിലുള്ള ഒരു നിയമവും പാലിക്കാത്ത വിധമാണ് ഈ പ്രദേശത്തു കച്ചവടം നടക്കുന്നത്, വഴിയാത്രകർക്കു റോഡിൽ നടക്കുവാൻ കഴിയാത്തവിതം റോഡ് കയ്യെറി മനുഷ്യൻ റോഡിന്റെ നടുവിലൂടെ നടക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ, ഈ കട സ്ഥിതി ചെയുന്ന സ്ഥലം വാടക ചിട്ടോ കറരോ ഉള്ളതോ എന്ന് പരിശോധിക്കേണ്ടതാണ് കാരണം ഇതു മരണപെട്ട ഒരു സ്വകാര്യ വ്യക്തിയുടേതാണ് മാത്രമല്ല, കടക്ക് കോര്പറേഷൻ നമ്പർ ഉണ്ടോ എന്നും മറ്റും നോക്കി ശക്തമായ നടപടികൾ എടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു,അടുതു ള്ള പള്ളിയറകാവ് ഭാഗത്തും കച്ചവടം അമ്പലം വക റോഡ് വിതി കൂട്ടുവാൻ വിട്ടു നൽകിയ സ്ഥലം കയ്യെറി ആണെന്നാണ് വിവരം,നിയമ ലംഘനം ന്യായികരിക്കാൻ വാർഡ് കൗൺസിലർ അംഗവും ഇവര്ക് ഒപ്പമുണ്ട്,, പള്ളിയറകാവ് ഭാഗത്തു റോഡിൽ തടസം സൃഷ്ടിക്കുന്ന കടകൾ നീക്കം ചെയ്യാൻ സർക്കാർ,കോര്പറേഷൻ സത്വര നടപടികൾ ഉടനടി സ്വികരിക്കേണ്ടതാണ്
@abhishekhmk4825
@abhishekhmk4825 Жыл бұрын
Food safety issues varumbol mathram goverment ne parayum.. athu varatha divasam vare kadakkare support cheyyum ithanu nilavilulla avastha.. aarenkilum pazhi charan kittiyal mathi.. 😀
@praveens27
@praveens27 Жыл бұрын
Jangal palathum parayum niyamagal strict akkuka
@sideek4086
@sideek4086 Жыл бұрын
മദാമയുടെ ഒരു ഹുങ്ക്
@athuldominic
@athuldominic Жыл бұрын
ഞമ്മന്റെ കട അല്ലേടാ 😂
@pradeepramalingam9178
@pradeepramalingam9178 Жыл бұрын
FSSAI license വേറെ FSSAI രെജിസ്ട്രേഷൻ വേറെ രണ്ടിനും രണ്ട് ഫീസ് ആണ്, രെജിസ്ട്രേഷൻ എടുക്കാൻ ചെറിയ തുക യെ ഉള്ളു 100/year, FSSAI ലൈസൻസ് നു 2000 തൊട്ട് മുകളിൽ ആണ് ഫീസ്. ഷോപ്പ് ൻറെ വിറ്റു വരവ് അനുസരിച്ചു ആണ് ഇത്‌ നിർണയിക്കുന്നത്.
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
എന്തിനാണ് പ്രത്യേക ലൈസൻസ്?
@nihaltkmedia2323
@nihaltkmedia2323 Жыл бұрын
ഇനി എന്തായി News ബാക്കി റിപ്പോർട്ട്‌ cheyy
@mansoorek6067
@mansoorek6067 Жыл бұрын
ജനങ്ങളെ ഒരു തരത്തിലും സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കുകയില്ല എന്ന് ദൃടപ്രതിജ്ഞ എടുത്തിരിക്കുകയാണെന്ന് തോന്നുന്നു സർക്കാരും ഉദ്യോഗസ്ഥരും...... 😏😏😏 ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനെക്കാളും അപകടകരമായ എത്രയോ കച്ചവട സ്ഥാപനങ്ങളും വില്പനയും ഉണ്ടെന്നിരിക്കെ താരതമ്യേനെ വലിയ പ്രശ്നമല്ലാത്ത ഫ്രൂട്സ് വിൽപ്പനക്കെതിരെ എന്തിനാണ് ഇത്രയും തിടുക്കത്തിൽ ഇത്തരത്തിൽ ഒരു നടപടി എന്ന് വ്യക്തമാക്കണം.......
@bijeshbabu2165
@bijeshbabu2165 Жыл бұрын
Alla ini njagal athu kazhichu chaavano
@josemonjacobedathadathil6158
@josemonjacobedathadathil6158 Жыл бұрын
Athimea aa office onnu nerea chuvea thurakan para
@shanuptpt
@shanuptpt Жыл бұрын
Athum keralathill..best..
@surajkrishnan3600
@surajkrishnan3600 Жыл бұрын
Aduthulla reliance kare valarthana
@midhunkattungal4269
@midhunkattungal4269 Жыл бұрын
Oru kilo Apple daily koduthaal theeravunna prasnameullu
@Manu5900
@Manu5900 Жыл бұрын
അങ്ങനെ തീർക്കാത്ത ഉദ്യോഗസ്ഥരും ഉണ്ടെന്ന് മനസ്സിലായില്ലേ
@vishalvasudev4668
@vishalvasudev4668 Жыл бұрын
Athinulla time kodukanam, eee licensinekal valuthanu right to live ennulathu ennanu eee govt employees manasilakunathu
@man-ee4ro
@man-ee4ro Жыл бұрын
Kada adachu pootteda metha
@aspirant335
@aspirant335 Жыл бұрын
നിയമങ്ങൾ ശക്തമാകണം .ജനങ്ങൾക്കു നിയമങ്ങളെ കുറിച്ച് വ്യക്തമായ അവബോധം നൽകണം ആദ്യം .അല്ലാണ്ട് പെട്ടെനൊരു സുപ്രഭാത ത്തിൽ വന്നു അടച്ചിടണം എന്നല്ല പറയേണ്ടത്. ഇതൊക്കെ വെറും പ്രഹസനം മാത്രം.
@GireeshGireesh-kc4yl
@GireeshGireesh-kc4yl 2 ай бұрын
പഴക്കടകൾക്ക് അല്ല കൊടുക്കേണ്ടത് ഹോട്ടലുകൾക്ക് കൊടുക്കണം
@praveenpp2057
@praveenpp2057 Жыл бұрын
Niyamam sudapikalku badakam alla alle ?
@sindhumn6927
@sindhumn6927 Жыл бұрын
നിയമം പാലിക്കുക
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
Dhrohikunna faranakoodam.
@latheeshsasidharan4647
@latheeshsasidharan4647 Жыл бұрын
ഇത്രയും ദിവസം പ്രവർത്തിച്ചു. ഇനി ഒരാഴ്ച കൂടി പ്രവർത്തിച്ചെന്നു കരുതി എന്ത് ഉണ്ടാകാനാണ്.. 🤔🤔
@ajaykrishnan3415
@ajaykrishnan3415 Жыл бұрын
നീതി വേണം ❤
@Mankuzhikkari
@Mankuzhikkari Жыл бұрын
On the spot billing system ഉണ്ടാകണം അപ്പോൾ ഇമ്മാതിരി തർക്കങ്ങൾ ഉണ്ടാകില്ലല്ലോ.
@aravindpraveen2332
@aravindpraveen2332 Жыл бұрын
License illenki pootanam
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
Adhyam niyaman palikanam
@wilsonwilliam5296
@wilsonwilliam5296 Жыл бұрын
Oru licence um ellaatae aanu vaziyora malsya kachavadam nadathunnathu. Avaraeyum nirodhikkanam
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Notice nalki 15 deys kodukkanam Allathe minal prisodana nadathil Appol thane poottiykan padilla
@arunchakyar3901
@arunchakyar3901 Жыл бұрын
നിയമം എല്ലാവരും അനുസരിക്കണം.. പഴം ആയാലും എന്തായാലും നിയമം നിയമം ആണ്..
@firoskhan6638
@firoskhan6638 Жыл бұрын
ആരായാലും ഫൈൻ അടക്കണം ok പക്ഷേ കട പൂട്ടണം അത് വേണ്ട അല്ലേ ഭക്ഷ്യസാധനങ്ങൾ അല്ലേ .....
@shammaspmuhammed2667
@shammaspmuhammed2667 Жыл бұрын
Biverages vilkunnathellam manushyante aarogyathinu mecham ullathum....fruits kadayil irikkunnath aaroygya prashnam ullathum....kollaaam....ninteyokke thalayil...kalimannano....
@thecitizen87935
@thecitizen87935 Жыл бұрын
Fine adichu kodukku ,kachavadam nadakkatte
@sharetrademalayalam7093
@sharetrademalayalam7093 Жыл бұрын
Mam,it's ur duty to help the vendors to follow the instructions.,give them time to get license.
@DreamBigRunner
@DreamBigRunner Жыл бұрын
It’s their job to check, if no then they should bring all the billing equipment to the shop and implement the permit certificate. They can’t walk all the office. Otherwise they should give 15-30 days to complete the process. Digital India? Not Digital kerala. Then why they start (Kswift) it’s a scam project.
@ramachandranpunnapra4221
@ramachandranpunnapra4221 Жыл бұрын
Rs.2000×5=10000 kotuthal mosamaya sadanamgal vital safetykarku case illa. Apol ithoke orumathiri adikara durviniyogam alle. Jeevikan anuvadikilla. Athalle rajyath ipol natapakunnath. Ningal hotels parisodiku.
@sathiyannn1869
@sathiyannn1869 Жыл бұрын
Madam swapnayude sisterANO❤❤❤❤❤❤
@mohammedaslampp9502
@mohammedaslampp9502 Жыл бұрын
ഈ ലൈസൻസ് ഇല്ലാതെ കട എങ്ങനെ ഇത്രയും നാൾ ഓപ്പൺ ചെയ്തു വച്ചു ഒരു സുപ്രഭാതത്തിൽ കട പൂട്ടണമെന്ന് പറഞ്ഞല്ലോ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ്
@Manu5900
@Manu5900 Жыл бұрын
8000 ത്തോളം കട നോക്കാൻ ഒരു ഉദ്യോഗസ്ഥൻ ആണ് ഉള്ളത് എല്ലാ കടയും എപ്പോഴും നോക്കുന്നത് പ്രാക്ടിക്കൽ ആവില്ല. ഫുഡ്‌ സേഫ്റ്റി ക്ക് ഒകെ കുറെ കൂടെ ആളുകളെ നിയമിക്കണം
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
No money in treasury, that's why.
@jerinxavier5380
@jerinxavier5380 Жыл бұрын
Squad ntha raid ntha checking entha .!!
@manafk862
@manafk862 Жыл бұрын
Yendina sir chila aalugaludha vekthithalpryagalkk vendi. Pavagaluda annam muttikkunnad nigalkk shambalam kuravaanagil. Sirkkaarinood para...
@nbhendry2468
@nbhendry2468 Жыл бұрын
License illatha ,tax adakkatha oru business Padilla,
@rahulv5736
@rahulv5736 Жыл бұрын
ലൈസൻസ് ഇല്ലാതെ കടയിൽ നിന്ന് സാധനം വാങ്ങി എന്തെക്കിലും സംഭവിച്ചാൽ അപ്പോ ഉദ്യോഗസ്ഥൻമ്മാർക്ക് കുറ്റം...... ഇനി ലൈസൻസ് ഇല്ലാതെ കട അടിച്ചു പൂട്ടാൻ പറഞ്ഞാലും ഉദ്യോഗസ്ഥൻമ്മാർക്ക് തന്നെ കുറ്റം...... ലൈസൻസ് വേണം എന്നറിഞ്ഞിട്ടും അത് എടുക്കാതെ കട നടത്തുന്നവരുടെ അടുത്തല്ലേ തെറ്റ്...... ലൈസൻസ് നേരത്തെ എടുത്തിരുന്നെകിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു......
@sbk623
@sbk623 Жыл бұрын
ജനങ്ങൾക്ക് വേണ്ടി നിലക്കാത്ത ഗവണ്മെന്റും ഉദ്യോഗസ്ഥരും...... സ്ഥലത്തുള്ള dyfi കാരെ വിളിക്കുക
@AbhilashRAVI009
@AbhilashRAVI009 Жыл бұрын
Athukode njangale ath vaganno
@skmmakodmakod8516
@skmmakodmakod8516 Жыл бұрын
മായം ചേർത്ത ഉണ്ടാക്കുന്ന സാധനങ്ങൾ ഒന്നുമല്ലല്ലോ.. പെട്ടെന്ന് കേട് വരാൻ സാധ്യതയുള്ള പ്രകൃതിദത്തമായ സാധനങ്ങൾക്ക്. പെട്ടെന്ന് വന്ന് പൂട്ടണം എന്ന് പറഞ്ഞാൽ ഈ പാവങ്ങൾ എന്ത് ചെയ്യും. ഒരു മുൻകൂർ നോട്ടീസ് കൊടുത്തതിനുശേഷം അല്ലേ കട പൂ ട്ടിക്കേണ്ടത്..
@Manu5900
@Manu5900 Жыл бұрын
ലൈസൻസ് എടുത്ത് കട തുടങ്ങിയാൽ എന്താണ്
@pam4840
@pam4840 Жыл бұрын
Koya ku entha vrithi...
@babu00987
@babu00987 Жыл бұрын
ഹലാൽ
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Ep 557 | Marimayam | Should we close hotels or not ?.......
21:39
Mazhavil Manorama
Рет қаралды 1,4 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН