Ep 557 | Marimayam | Should we close hotels or not ?.......

  Рет қаралды 1,444,677

Mazhavil Manorama

Mazhavil Manorama

Күн бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramamax
► Subscribe Now: bit.ly/2UsOmyA
Food Safety Commissionerate does inspections...let's wait and see whether hotels will be there or not now!!
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 283
@vipindas11
@vipindas11 Жыл бұрын
എൻറെപൊന്നോ.... ബ്രേക്കിങ് ന്യൂസ്‌ വായിച്ച് പണ്ടാരം അടങ്ങി 🤣🤣🤣🤣 നാട്ടുകാർ ഓടിച്ചിട്ട കള്ളനെ പെരുമ്പാമ്പ് പിടിച്ചു.... 🤣🤣🤣🤣
@tony78699
@tony78699 2 жыл бұрын
കാക്ക കാഷ്ടിച്ച കഷണ്ടിക്കാരന്റെ തലയിൽ അടുത്ത ദിവസം മുടി മുളച്ചു 🤣🤣🤣
@vishnuashokkumar8745
@vishnuashokkumar8745 2 жыл бұрын
Breaking news എഴുതി കാണിക്കുന്ന കണ്ട് ചിരിച്ചവർ ഉണ്ടോ😂😂😂😂😂
@NaslenKGafoor-v3i
@NaslenKGafoor-v3i Жыл бұрын
Oo 😂
@vishnubabu9035
@vishnubabu9035 Жыл бұрын
😂😂😂കള്ളനെ പേരും പാമ്പ് പിടിച്ചു 😁
@Anas-bq8hy
@Anas-bq8hy 9 ай бұрын
😂
@manojkrishna4739
@manojkrishna4739 2 жыл бұрын
1:00 ചിക്കൻ കെ ബാബു 😂😂😂
@muhammedsaeed1657
@muhammedsaeed1657 2 жыл бұрын
😂😂😂
@Devan158
@Devan158 9 ай бұрын
😄😄😄😝😝
@nizarsamadsamad9576
@nizarsamadsamad9576 2 жыл бұрын
ഞാൻ കണ്ടിട്ടുള്ള ടിവി പ്രോഗ്രാമുകളിൽ ഏറ്റവും മനോഹരമായ പ്രോഗ്രാം ആണ് മറിമായം. ഒരു രംഗത്തെങ്കിലും ഈ പ്രോഗ്രാമിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം ഉണ്ട് . ,😁 തമാമാശയല്ല മനോഹരമാണ് ഇത്
@jemshidarakkalarakkal427
@jemshidarakkalarakkal427 2 жыл бұрын
Qàq
@unnikrishnanunni2691
@unnikrishnanunni2691 2 жыл бұрын
ഈ എപ്പിസോഡും പ്യാരി കൊണ്ടുപോയി, മഴക്കാലത്തു കച്ചവടം കഴിഞ്ഞിട്ട് ആണ് കല്ലിലിട്ടു അണ്ടർ‌വെയർ ഉണക്കുന്നത്, പൊളി കോമഡി 😆😆😆😆
@srbassila1625
@srbassila1625 2 жыл бұрын
}
@shemeershemeer6825
@shemeershemeer6825 4 ай бұрын
സൂപ്പർ
@SHAZUTECHVLOGS
@SHAZUTECHVLOGS 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത Tv programme 🥰 One & only 🤫 😘Marimayam😘
@shafikodali5939
@shafikodali5939 2 жыл бұрын
Uppum mulakum
@muhammedfaiz9702
@muhammedfaiz9702 2 жыл бұрын
😄😄😄എത്ര കണ്ടാലും മടുക്കാത്ത 😄😄😄
@jannatkuniya755
@jannatkuniya755 2 жыл бұрын
മനോരമ maxil ആണോ
@afsalpkd3533
@afsalpkd3533 2 жыл бұрын
@@shafikodali5939 Ithinte oppam compare cheyyan okke ayooo uppum podii okkee😹😹😹😹😹😹
@rajendranviswanath8780
@rajendranviswanath8780 2 жыл бұрын
Manmathan and unni are the perfect example of mallus
@murshidmurshid2975
@murshidmurshid2975 2 жыл бұрын
1:00ചിക്കൻ. K ബാബു 🤣🤣🤣🤣
@Hgfgjki
@Hgfgjki 2 жыл бұрын
🤣
@arjunmonu10
@arjunmonu10 2 жыл бұрын
ചിക്കൻ k ബാബു 😂😂.. Breaking news kand chirichavar undo😂😂😂
@judhan93
@judhan93 2 жыл бұрын
എല്ലാ ഹോട്ടലുകളും ഞങ്ങള്‍ പൂട്ടും ആരും ഭക്ഷണം കഴിക്കേണ്ട....എജ്ജാതി
@ayisha9931
@ayisha9931 Жыл бұрын
Ella hotel um poottunnadh adh cbeethayayath konda
@shahidvp6977
@shahidvp6977 Жыл бұрын
​@@ayisha9931topic super 😅
@radhakrishnanpp1122
@radhakrishnanpp1122 2 жыл бұрын
ആലോചിച്ചു പോയതാണ് പണ്ട് നാട്ടിൻപുറത്തും ചെറിയ പട്ടണങ്ങിളിലും നടത്തുന്ന ചായ കടകളും ഹോട്ടലുകളും കാണുമ്പോൾ അത്ര വൃത്തിയുണ്ടായിരുന്നില്ല -പക്ഷെ അവിടെ നിന്ന് ഭക്ഷണം കഴിച്ചു അസുഖം ബാധിച്ചതായി കേട്ടിരുന്നില്ല
@jayak397
@jayak397 2 жыл бұрын
Rest in peace Sumeshettan 🌹
@jihas6973
@jihas6973 10 ай бұрын
ഒരു ബക്കറ്റ് വെള്ളത്തിൽ ഒരാഴ്ച ഒർജിനൽ ചേട്ടന്റെ ഹോട്ടൽ പോലുള്ള തട്ടുകടകൾ തൃശൂർ ആണ് ഓർമ വന്നത്
@mobilphon6677
@mobilphon6677 2 жыл бұрын
എന്താ കഴിച്ചത് ചിക്കൻ k ബാബു 😂
@kadavurestaurantdubai4900
@kadavurestaurantdubai4900 2 жыл бұрын
തമാശയിൽ പറഞ്ഞതാണെങ്കിലും.. നമ്മുടെ നാട്ടിൽ ഭക്ഷ്യസുരക്ഷവകുപ്പു അവർക്കുള്ള ഉത്തരവാദിത്തം ദുബായി യിൽ ചെയ്യുന്നത് 2 ദിവസം കണ്ടാൽ മതി ബോധം വരും ...അല്ലെങ്കിൽ സന്തോഷ് ജോർജ് കുള്ളങ്ങര പറഞ്ഞത് കേട്ടാ മതി
@muthalibt4166
@muthalibt4166 4 ай бұрын
😢
@sreekrishnan8833
@sreekrishnan8833 2 жыл бұрын
ഓടിച്ച കള്ളനെ പെരുമ്പാമ്പ് പിടിച്ചു -brakig news😄😄
@NeethuSanu846
@NeethuSanu846 2 жыл бұрын
മൊയ്തു last dialog സത്യം 😂😂👍👍👍
@sahal.....6169
@sahal.....6169 2 жыл бұрын
7:00 പൊറോട്ടക്ക് ഉപ്പൊക്കെ ഇല്ലേ 🤣
@shinunk1987
@shinunk1987 2 жыл бұрын
ചിക്കൻ K ബാബു 😂🤣🤣🤣😂😂
@sanjaykj6660
@sanjaykj6660 Жыл бұрын
😂😂
@naji760
@naji760 2 жыл бұрын
അലമാര പോലത്തെ, ആന പോലത്തെ, ശവപ്പെട്ടി പോലത്തെ ഫ്രിഡ്ജ്.... 😂😂😂
@HARIKRISHNAN-cw8yg
@HARIKRISHNAN-cw8yg 2 жыл бұрын
കാക്ക കാഷ്ടിച്ച കഷണ്ടികാരന്റെ തലയിൽ അടുത്തദിവസം മുടിമുളച്ചു 🤣😂 best ന്യൂസ്‌........
@aploft9298
@aploft9298 2 жыл бұрын
ഇതിൽ പറഞ്ഞയക്കുന്നത് കറക്റ്റ് കാര്യമാണ്.ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇനിയും ഉണർന്ന പ്രവർത്തിക്കേണ്ടതുണ്ട്.ഒരാപത്തു വന്നു കഴിഞ്ഞല്ല വരുന്നതിനു മുമ്പ് തന്നെ അവർ പ്രവർത്തിച്ചു തുടങ്ങണം.
@_Mohamed_Ramees
@_Mohamed_Ramees 2 жыл бұрын
പഴയെ episode അല്ലെ എന്ന് പറയുന്നവരോട്.... ഇടയ്ക്ക് news ഒക്കെ കാണാം... ഇതു കാസറഗോഡ് ഇപ്പൊൾ 2 മാസം മുന്നേ നടന്ന സംഭവം ആണ് ..... Keep it up മറിമായം 👍🏻👍🏻👍🏻
@powerofdemonx
@powerofdemonx Жыл бұрын
ഇത് ഒരു വർഷം മുൻപ് ഉള്ളതാണെങ്കിലും ഇപ്പോഴും മിക്ക ഹോട്ടലിലും ഇത് തന്നെ അവസ്ഥ
@fazalrahman8300
@fazalrahman8300 2 жыл бұрын
ഓരോ ആഴ്ചയിലും പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്തില്ലെങ്കിൽ മറിമായം ഫാൻസ്‌ ഇളകും...
@kL_12_Hasee
@kL_12_Hasee 2 жыл бұрын
എന്ത് പറ്റി ഇപ്പോ ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ 🤷🏻‍♂️ സന്തോഷം
@pkmovies188
@pkmovies188 2 жыл бұрын
ചിക്കൻ k ബാബു😆 sumesh😭😭
@zubairzubair2341
@zubairzubair2341 2 жыл бұрын
ഇത് പഴയ ഒരു എപ്പിസോഡ് ആണെങ്കിൽ പോലും ഇനിയും ചില ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിളമ്പി കൊണ്ടേയിരിക്കും. ഇതുപോലെയുള്ള മിന്നൽ പരിശോധന അത്യാവശ്യമാണ്. ഇവിടെയുള്ള എല്ലാ അധികാരികളുടെയും കണ്ണ് തുറപ്പിക്കട്ടെ. ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിക്കാതിരിക്കട്ടെ.
@anilkr9705
@anilkr9705 2 жыл бұрын
മോഷണത്തിനിടയിൽ നാട്ടുകാർ ഓടിച്ച കള്ളനെ പെരുമ്പാമ്പ് പിടിച്ചു 🤣
@eaxvrwmz8929
@eaxvrwmz8929 2 жыл бұрын
You 🖤 Telling Lies To People To Get Help And Money No Help From Me ❤ OK
@eaxvrwmz8929
@eaxvrwmz8929 2 жыл бұрын
നിന്റെ 🖤 എല്ലാം കള്ള കഥ ടീം 🖤 എനിക്ക് ❤ വേണ്ടാ ഡാ പോയി vella പണി നോക്കടാ
@vasu690
@vasu690 2 жыл бұрын
10:51 എന്റെ പൊന്നോ 😂😂
@Nishadakd401
@Nishadakd401 2 жыл бұрын
ഹായ് മഴവിൽ മനോരമ ടീം മറിമായം എന്താ സംഭവം ഇപ്പോൾ ടീവിയിൽ കുറെ എപ്പിസോഡ് ആയിട്ടുണ്ട് ആദ്യമൊക്കെ മുറിച് മുറിച്ചു അപ്‌ലോഡ് ചെയ്തിരുന്നു ഇപ്പോൾ അതും ഇല്ലാതെ ആയിക്ക്ണ് ഇനി മറിമായം യൂട്യൂബിൽ ഞങ്ങൾ കാണുന്നതിന്ന് വല്ല പ്രശ്നങ്ങൾ ഉണ്ടോ നിങ്ങൾക്ക്
@User-47615
@User-47615 2 жыл бұрын
എനിക്ക് തോന്നുന്നു ott യിലേക്ക് move ചെയ്തത് കൊണ്ടാകും
@davisk.p4154
@davisk.p4154 2 жыл бұрын
ആനുകാലിക സംഭവങ്ങൾ എടുത്ത് ഹാസ്യാത്മകമായി ഇത്രയേറെ തന്മയത്വത്തോടു കൂടി പ്രതികരണ തീർക്കാൻ മറിമായത്തിനല്ലാതെ വേറെ ആർക്കു കഴിയും. അഭിനേതാക്കളും അറിയറപ്രവർത്തകരും വളരെ ഉയർന്ന നിലയിലാണ്. ആശംസകൾ.
@beenamammen6233
@beenamammen6233 2 жыл бұрын
Plgijo
@rajtheking659
@rajtheking659 Жыл бұрын
യൂട്യൂബിൽ അല്ലാതെ വേറെ എങ്ങും കാണില്ല. @മറിമായം ടീം
@21stcentury-mokshayoga22
@21stcentury-mokshayoga22 2 жыл бұрын
Covid കാലത്ത് പണി എടുക്കാതെ ഭീകര ശമ്പളം വാങ്ങിയ ഉദ്യോഗസ്ഥരെ സമ്മതിക്കണം. 😄
@kinginikarthuz8302
@kinginikarthuz8302 2 жыл бұрын
COVID kaalathu pinne sakala jolikalum cheythathu aaraa mashe?...ellavarum veettil sughamaayi irikkunbol police, revenue, hospital, panchayat hu staff roadil alayukaarunnu....anya samsthaana thozhilaalikaludeyum mattum kaaryam nokkiyathu aara?.......thankal ulppede Ellavarum veettil irikkunnundo ennum nokki roadil checkinginu ninniruthu aara?...ministers aarunno ? ee COVID care centres l mattum joli cheythathu Mammootty, mohanlal onnumalla....... Daily minister evening tv yil vannirunnu paranja kanakkukal aaru kodukkunnatha .......enthaa mashe ithu ..
@josephpeter12
@josephpeter12 2 жыл бұрын
Sumesh ettan.. 1:00 😂😂
@abdulkhader7797
@abdulkhader7797 2 жыл бұрын
പൊറോട്ടയിൽ ഉപ്പൊക്കെ ഉണ്ടെല്ലോ അല്ലേ 😂😂😂😂
@arunxavier9142
@arunxavier9142 2 жыл бұрын
അതൊക്കെ ജിസിസി കൺട്രീസ് Daily checking 💪
@subashk2015
@subashk2015 2 жыл бұрын
ഇതെല്ലാം എത്ര കണ്ടാലും ജനങ്ങൾ അറിയാതെ പഴക്കമുള്ള ഭക്ഷണം കഴിക്കാൻ നിർബന്ധിതമാക്കുന്നു. നല്ല ഹൈജീനിക്കായീ സേർവ്ചെയ്യാൻ കഴിയാതെപോകുന്നു.
@himastudiomalappuram2240
@himastudiomalappuram2240 2 жыл бұрын
ചില ഡയലോങ്ങുകൾ മറ്റു എപ്പിസോഡുകളിൽ വന്ന പോലെ...😊
@kmk6979
@kmk6979 2 жыл бұрын
ഇതേ എപ്പിസോഡ് തന്നെ പാർട്ട് ആക്കി ആദ്യം പോസ്റ്റ് ചെയ്യുന്നതാണ്
@njcreationz7011
@njcreationz7011 2 жыл бұрын
Marimayam 👌👌👌👌👌
@hashi5645
@hashi5645 2 жыл бұрын
11:15 😂 adhinte edel mattadh
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 2 жыл бұрын
Palakkadne patti parnjaal scene aakum 😆🍁
@vimal7967
@vimal7967 2 жыл бұрын
Best TV program and very good actors
@aravindkrishnan381
@aravindkrishnan381 2 жыл бұрын
Sumesh Etta ❤️❤️❤️
@Italianhourse
@Italianhourse 2 жыл бұрын
ഈ മുറിച്ചു ഇടൽ നിർത്തി ഒറ്റ എപ്പിസോഡ് ഇട്ടാൽ നന്നായി ഇരിക്കും 🤘🏽
@jannatkuniya755
@jannatkuniya755 2 жыл бұрын
മുറിമായം സ്പെഷ്യൽ ആണ്
@Italianhourse
@Italianhourse 2 жыл бұрын
@@jannatkuniya755 ഈ പോർഷൻസ് കണ്ടു കണ്ടു ഫുൾ വരുമ്പോ പിന്നെ കാണാൻ തോന്നില്ല 🤘🏽
@ravindranks9748
@ravindranks9748 2 жыл бұрын
Super skit team its happens only in India😆😆😆
@rabeehkvk5988
@rabeehkvk5988 2 жыл бұрын
മറിമായം ടീം ഉയിർ👌🏻👌🏻👌🏻
@ThwalhathP-b7s
@ThwalhathP-b7s 10 ай бұрын
ചിക്കൻ K. ബാബു😂
@naseerthottathil7296
@naseerthottathil7296 2 жыл бұрын
മോഷണ ശ്രമത്തിന് ഇടയിൽ നാട്ടുകാർ ഓടിച്ച കള്ളനെ പെരുമ്പാബ്ബ് പിടിച്ചു 😄😄😄
@vishnubabu9035
@vishnubabu9035 Жыл бұрын
😂
@nusairababu1996
@nusairababu1996 Жыл бұрын
12:15 kakka kashtichath kashandikarande
@tripmode186
@tripmode186 2 жыл бұрын
പഴയ കുറെ എപ്പിസോഡുകൾ കൂട്ടി കുഴച്ചു വെച്ചിരിക്കുന്നു ✌️
@darisdaniel9927
@darisdaniel9927 2 жыл бұрын
Kerala 's food safty department = kamathipura
@ronogaming9419
@ronogaming9419 2 жыл бұрын
@@darisdaniel9927 must aa
@nasiruppala5368
@nasiruppala5368 2 жыл бұрын
@@darisdaniel9927 🤣👌
@shafeerpj7738
@shafeerpj7738 2 жыл бұрын
സുമേഷേട്ടൻ ❤
@raeesali2072
@raeesali2072 2 жыл бұрын
ന്യുസ് ഹെഡ്ലൈൻസ്😂
@arunkithu6886
@arunkithu6886 Жыл бұрын
3:12 chechi super nice ❤❤
@fshs1949
@fshs1949 2 жыл бұрын
They will receive good amount through back door.
@mymoviechoices
@mymoviechoices 11 ай бұрын
7:00 super funny dialogue
@hafsaafi2579
@hafsaafi2579 2 жыл бұрын
Adiyil ezhuthikkanikkunna news ithinu mumbum kandittund
@nikhilkcom3
@nikhilkcom3 2 жыл бұрын
Chikan k babu 😂😜 Pavam
@2xbearth
@2xbearth 2 жыл бұрын
The last episode of sumesh bro 😘 lets pray for him ❤️
@sakeeralikpkaipuram1591
@sakeeralikpkaipuram1591 2 жыл бұрын
Sumesh last episode 564 aanu
@unnikrishnan333
@unnikrishnan333 2 жыл бұрын
@@sakeeralikpkaipuram1591 Yes,,, ഫ്രീക്കൻ ആയിട്ടുള്ള എപ്പിസോഡാണ് അദ്ദേഹം അവസാനം അഭിനയിച്ചത്,,ഈ എപ്പിസോഡ് അല്ല
@sakeeralikpkaipuram1591
@sakeeralikpkaipuram1591 2 жыл бұрын
@@unnikrishnan333 ലോട്ടറി കച്ചോടം ചെയ്യുന്നതാണ് അവസാന എപ്പിസോഡ്......564
@sakeeralikpkaipuram1591
@sakeeralikpkaipuram1591 2 жыл бұрын
@@unnikrishnan333 ഫ്രീക്കൻ ആയിട്ടുള്ളത്‌ 561 എപ്പിസോഡിൽ ആണ്.....അതിനു ശേഷം 3 എപ്പിസോഡിൽ കൂടി അഭിനയിച്ചു....
@shijinvm7581
@shijinvm7581 2 жыл бұрын
Marimayam ❤️🔥
@MyShafar
@MyShafar 2 жыл бұрын
Flash news ആണ് comedy..
@Its_me_rk
@Its_me_rk Жыл бұрын
Marimayam.. as always scores..😊🥰👍💐
@devanputhoor8609
@devanputhoor8609 2 жыл бұрын
പഴകിയ ഭക്ഷണം പോലെ വളരെ പഴയതു് പുതുതായി വിളമ്പിയതാ...... ഭക്ഷണം പോലെയല്ല, കണ്ടു കൊണ്ട് ഇരിക്കാമല്ലോ......?
@jojothomas5017
@jojothomas5017 2 жыл бұрын
Kaathrikaaarnnuuu maramaayam😍🥰😘🤣
@MrShahidanwar
@MrShahidanwar 2 жыл бұрын
പ്രധാനപ്പെട്ട, പ്രമുഖ, ഹോട്ടലുകൾ എല്ലാ പൂട്ടേണ്ട പരിപാടി ആന്നോ..
@bigeshappu9681
@bigeshappu9681 2 жыл бұрын
കമന്റ് കണ്ടിട്ട് കാത്തിരുന്നത് വെറുതെയായോ എന്നൊരുതോന്നൽ 🤔
@vishnubabu9035
@vishnubabu9035 Жыл бұрын
ഇങ്ങനത്തെ ഒരുപാട് എപ്പിസോഡ് ഇണ്ടല്ലോ....
@shamseeralipunnakkottil4844
@shamseeralipunnakkottil4844 2 жыл бұрын
ന്യൂസ് ഒക്കെ കണ്ടില്ലേ? ഇനി ഒന്നു കൂടി play ചെയ്ത് ആ അടിയിലൂടെ പോണ സ്ക്രോളിങ് ന്യൂസും, ഫ്ലാഷ് ന്യൂസും കൂടി ഒന്നു വായിച്ചേക്ക്😉🙊
@nisarkaakwtt6161
@nisarkaakwtt6161 2 жыл бұрын
വിഷയ ദാരിദ്ര്യം ഉണ്ടല്ലോ ഇത് പോലോത്തത് മുൻപ് അവതരിപ്പിച്ചതല്ലേ
@akshaykumar-dr3jf
@akshaykumar-dr3jf 2 жыл бұрын
Climax🔥🔥🔥
@jessyjose7240
@jessyjose7240 2 жыл бұрын
സ്നേഹ 👍
@rajuthomas1505
@rajuthomas1505 2 жыл бұрын
ഫുഡ്‌ സേഫ്റ്റി പോലെ ഇത്രയും നാറിയ ഒരു വകുപ്പ്. 85 ബ്രാൻഡ്‌ കറിപൗഡറിൽ മാരക വിഷം കണ്ടുപിടിച്ചിട്ടു എന്തായി. 90% ഹോട്ടലിൽ ഒരു വൃത്തിയും ഇല്ല. പഴകിയ ഭക്ഷണം ആണ് കൊടുക്കൽ
@mohammednazim6877
@mohammednazim6877 2 жыл бұрын
3:14 ivalude name ariyo
@muhammedyoonus7567
@muhammedyoonus7567 2 жыл бұрын
ആവും ഇപ്പോളങ്കിലും ഈ എപ്പിസോഡ് ഒകെ അപ്‌ലോഡ് ചെയ്താലോ Samathanam
@shuaibayoob704
@shuaibayoob704 2 жыл бұрын
സത്യം പറഞ്ഞാൽ രാഘവേട്ടന്റെ അഭിനയം തീരെ പോരാ
@manumadhav545
@manumadhav545 2 жыл бұрын
പ്യാരി 🤣🤣🤣
@സുമലതമേനോൻ
@സുമലതമേനോൻ 2 жыл бұрын
എല്ലാ ചാനലുകളിൽ നിന്ന് വേറിട്ട നിറുത്തുന്ന സീരിയൽ മറിമായം നല്ല നിലവാരമുള്ള പരിപാടി ബാക്കി എല്ലാ സീരിയലുകളും . ഉപ്പും മുളകും സഹിതം ചവറുകൾ ആണ് മൂല്യവും നിലവാരവും ഇല്ല
@vijeshramanattukara2835
@vijeshramanattukara2835 2 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 🤔
@jaiydaayahya4605
@jaiydaayahya4605 Жыл бұрын
சூப்பர்❤😂
@royjohnjacob7345
@royjohnjacob7345 2 жыл бұрын
Congratulations!! Good Job!!
@sajanjose8243
@sajanjose8243 2 жыл бұрын
ഇതുമാത്രം അല്ല ഏതു പ്രമുഖർ ഉൾപ്പെട്ട സ്ഥാപനങ്ങൾ ആയാലും നിങ്ങൾ മനോരമയും അവരുടെയും സ്ഥാപനങ്ങളുടെയും പേര് മുക്കും... നേരെ മറിച്ചു ഒരു സാധാരണക്കാരന്റെ ആണെങ്കിൽ പേരും അഡ്രസ്സും ഫോട്ടോ സഹിതം വാർത്ത ഇടും... ഇത് നിങ്ങളുടെ ഇപ്പോഴത്തെ പാണാധിപത്യ പത്രധർമ്മം...
@mujeebrahman-ov7zj
@mujeebrahman-ov7zj 2 жыл бұрын
ഇതുപോലെ ഒരു എപ്പിസോഡ് മുമ്പ് വന്നിരുന്നു
@mansoorrahi1899
@mansoorrahi1899 2 жыл бұрын
7:10 manmadhan😁
@rahulmkayamkulam7741
@rahulmkayamkulam7741 Жыл бұрын
Superrrrrr pogram💚
@anandnaa
@anandnaa Жыл бұрын
മറിമായം ഒരു 3,4 എപിടോസ് എങ്കിലും ഇതേ തീം വച്ച് ചെയ്തു കാണും എന്നിടും ഒരു മാറ്റവുമില്ല
@georgejohn9879
@georgejohn9879 2 жыл бұрын
Cleeto എന്താ അളിയൻസ് വിട്ടോ
@raphaelsensei3641
@raphaelsensei3641 4 күн бұрын
പൊറോട്ടക്ക് ഉപ്പൊക്കെ ഇല്ലേ 😂
@silverwindentertainment1974
@silverwindentertainment1974 10 ай бұрын
പണത്തോടുള്ള മനുഷ്യസ്വാർത്ഥത ആണ് ഈ എപ്പിസോഡ് വരച്ചു കാട്ടുന്നത്
@beast.4469
@beast.4469 2 жыл бұрын
shalini poli 😊
@lakshmimohan7688
@lakshmimohan7688 2 жыл бұрын
Chicken K Babu...🤣🔥
@ashrafkaja4314
@ashrafkaja4314 Жыл бұрын
Talayil kaka tooriya kashandikarande pitte divasam mudi mulacchu, aarelum sraddiccho 😁😁
@saajansony2754
@saajansony2754 2 жыл бұрын
വേണ്ടായിരുന്നു കുറെ കാത്തിരിന്നു മടുത്തു
@robinchacko49
@robinchacko49 2 жыл бұрын
വരുമാനം കുറയുമ്പോൾ ഒരു എപ്പിസോഡ് 50 ആയിട്ട് കട്ട്‌ chiyethe ഇടും. കാണിക്കുവാണേൽ മുഴുവൻ കാണിക്ക്. നിങ്ങൾക്ക് തോന്നുമ്പോൾ എതേലും ഇടുന്നത് കാണാൻ ഇരിക്യുന്ന കോമാളികൾ അല്ല പ്രേഷകർ 🙄🙄🙄
@mujeebpa6245
@mujeebpa6245 2 жыл бұрын
ചിക്കൻ കെ ബാബു 😭😭😭😭
@neeraj8069
@neeraj8069 2 жыл бұрын
Chicken k Babu🤣🤣🤣🤣🤣🤣🤣
@vmk4018
@vmk4018 9 ай бұрын
ആരെങ്കിലൊക്കെ മയ്യിത്തയാലെ ഇവരൊക്കെ പണിക്കാറാങ്ങോള്ളൂ 👍
@Ishanafi-j1y
@Ishanafi-j1y 4 ай бұрын
Aaa thollapolichikk isttapettillaa...4:38
@aneeshpk4545
@aneeshpk4545 2 жыл бұрын
വാർത്ത വായിക്കുന്ന ആള് പണ്ട് A പടം സിനിമയിൽ അഭിനയിനയികുന നായകന്റെ look
@geekywar2201
@geekywar2201 Жыл бұрын
Chicken K babu😂😂😂🤣🤣🤣🤣
@rameesakd6556
@rameesakd6556 2 жыл бұрын
10:27🤣🤣🤣🤣
@mathewjoseph1988
@mathewjoseph1988 Жыл бұрын
Ella kitechenilum cctv camera vechu hotelinte menu card dispaly cheyyunnapole live dispalay vechal theeeunnna prashname ulluuu
@augustinchristojoseph3532
@augustinchristojoseph3532 2 жыл бұрын
Checkin K Babu 😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Pyaaaaaari 👍👍👍👍
Ep 562 | Marimayam | Are the public servants becoming irresponsible now a days ?
27:25
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 72 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 7 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,4 МЛН
Marimayam | Episode 401 - How to earn without working...? | Mazhavil Manorama
27:22
KETTILLE KOTTAYATHORU VALIYACHAN (KUWAQ)
3:34
DEVIKA VINOD VALLIKOL
Рет қаралды 9 М.
Ep 499 | Marimayam | One online life
27:29
Mazhavil Manorama
Рет қаралды 2,2 МЛН
Ep 565 | Marimayam | Oh my Gomatha..
25:47
Mazhavil Manorama
Рет қаралды 1,9 МЛН
Marimayam | Episode 417  - Are you this kind of freakan? | Mazhavil Manorama
21:36
Ep 574 | Marimayam |A nuisance. Social Nuisance
25:10
Mazhavil Manorama
Рет қаралды 1,6 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН