കൊച്ചു കൊച്ചു പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി അങ്ങനെ പന്ത്രണ്ട് വർഷം 😍😍

  Рет қаралды 84,796

ANEESH ASHOK Salalah

ANEESH ASHOK Salalah

Күн бұрын

കൊച്ചു കൊച്ചു പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി ഇന്നേക്ക് പന്ത്രണ്ട് വർഷം 😍😍

Пікірлер: 1 100
@prasanthaem4171
@prasanthaem4171 2 жыл бұрын
പന്ത്രണ്ടാം വിവാഹദിനം ആഘോഷിക്കുന്ന അനീഷിനും , ഗ്രീഷ്മയ്ക്കും എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു. പൊന്നു മക്കൾക്ക് ഒരായിരം പൊന്നുമ്മ .
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏
@ratheeshkc5265
@ratheeshkc5265 2 жыл бұрын
Anniversary?!
@danyj8324
@danyj8324 2 жыл бұрын
❤വെറുതെ തമാശക്കു വേണ്ടി കണ്ടു തുടങ്ങിയ ഒരു vlog. പിന്നെ നിങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗമായി. ചക്കരകൾ ഓരോ ദിവസവും ചെയ്യുന്ന കുറുമ്പുകൾ കാണാൻ കാത്തിരുന്നു. ഇന്നു നിങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരും വളരെ അടുത്തവരായി.🌹ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി aneesh &greeshma 🌹ഗ്രീഷ്മക്ക് പാട്ടിനു മാർക്ക്‌ നൽകാമെന്നു പറഞ്ഞിരുന്നു.💯ഇൽ 💯❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ഞങ്ങളേയും ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്നതിൽ😍😍 ഞങ്ങൾക്കും അങ്ങനെ തന്നെ ആണേ.. comments ഇടുന്ന ആരേയും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എല്ലാ വരേയും അടുത്തറിയാവുന്ന ഒരു feel ആണ് എന്നും comments കാണുമ്പോൾ 😍😍 ഞങ്ങളും എല്ലാവരേയും ഒരു കുടുംബം പോലെ ആണ് കാണുന്നത്.. ഒത്തിരി സന്തോഷം ഈ സ്നേഹത്തിനും സപ്പോർട്ടിനും 😍😍💯 mark kitty😍😍😍🙏🙏
@virtueworld9175
@virtueworld9175 2 жыл бұрын
ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കണം ഒരു മോളും കൂടി വേണം എത്ര നന്നായി പാടി കൊള്ളാം ഇതുപോലോരു ഭാര്യ ഭാഗ്യമാണ് നല്ല പാട്ട് എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏
@SN-mv9rb
@SN-mv9rb 2 жыл бұрын
Happy wedding anniversary 🎉💖🌷 അനീഷ് & ഗ്രീഷ്മ. അനീഷിനും ഗ്രീഷ്മക്കും എന്നും ഇതുപോലെ മക്കളോടും അച്ഛനോടും അമ്മയോടും ഒപ്പം ഏറ്റവും സന്തോഷത്തോടും സമാധാനത്തോടെയും അയശ്വര്യത്തോടെയും ജീവിക്കാൻ സാധിക്കട്ടെ🎈🌹💕🎈🌹💖💖🎂🎂
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@akku611
@akku611 2 жыл бұрын
Happy Wedding anniversary🌷🌷🌷 ചേച്ചി പാടിയത് എനിക്ക് ഒത്തിരി ഇഷ്ടപെട്ട പാട്ടാണ്😍😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😊
@minivinayan3708
@minivinayan3708 2 жыл бұрын
ഞാൻ കുറച്ച് ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒത്തിരി ഇഷ്ടായി നല്ല ഫാമിലി കുട്ടികളുടെ. കുറുമ്പ് കാൻ എന്ത് രസാണ്,,,,,,,,🥰🥰🥰🥰👌👌👌
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@ATHULKRISHNA829
@ATHULKRISHNA829 2 жыл бұрын
Happy wedding anniversary 😍😍😍 ഒരു ബോറിങ്ങും ഇല്ലാട്ടോ നിങ്ങളുടെ വീഡിയോ 😍 എല്ലാം സൂപ്പറാണ് 👌
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@sumathik6277
@sumathik6277 2 жыл бұрын
കൗശുഅമ്മയെ പാടാൻ സഹായിക്കുന്നുണ്ട്.അച്ഛൻ മിസ്സിഗ്എന്നുപറഞ്ഞപ്പൊ പെട്ടന്ന് ഒന്നു ഞെട്ടി. കറുപ്പിട്ട് കരിദിനമാക്കിയത് മോശമായിപോയി.അതുകൊണ്ട് ഹാപ്പി വെഡ്ഡിഗ് ആനുഏഴ്സറി പറയാനും തോന്നുന്നില്ല . എല്ലാവരും എപ്പോഴും സുഖമായിരിക്കാൻ ദൈവംഅനുഗ്രഹിക്കട്ടെ. കൗശുട്ടൻ സൂപ്പറാ.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
കരി ദിനം എന്നൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാട്ടോ.. ഗ്രീഷ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള കളർ ആണ് black and White.. എല്ലാവർക്കും white dress ഇല്ലാത്തതു കൊണ്ട് കറുപ്പ് ഇട്ടന്നേ ഉള്ളൂ 😍😍ഏത് കളർ ഇട്ടാലും മനസ്സിൻെറ സന്തോഷം അല്ലേ വലുത്😍😍Thank you 😍☺️😍🙏🙏
@nisha9565
@nisha9565 2 жыл бұрын
Happy wedding anniversary dearsss ❤️ അമ്മ ഗ്രീഷ്മക്ക് മധുരം കൊടുക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി 🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😊
@remajnair4682
@remajnair4682 2 жыл бұрын
ഏത് വീഡിയോ ആയാലും നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും 💕💕💕💕💕💕💕💕👏👏👏👏 വിവാഹ വാർഷിക ആശംസകൾ നേരുന്നു 🤝🌹 ഉണ്ണിക്കണ്ണൻമാരിൽ ഒരാൾക്ക് പാട്ടിനോട് കൂടുതൽ താല്പര്യം എന്ന് തോന്നുന്നു , ഏത് പാട്ടിനും expression correct ആയി ഇടുന്നുണ്ട് , അച്ഛച്ഛനും കൂടി വേണമായിരുന്നു .
@sharafsimla985
@sharafsimla985 2 жыл бұрын
Really happy to see you all together👫 congratulations🎉
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you😍😍Gowshu aanu expression ittu koode irunnu paadiyathu..😍😍achan ippo Dubai yil aanu😊😊
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
@@sharafsimla985 Thank you 😍☺️
@raninair6065
@raninair6065 2 жыл бұрын
Happy Wedding Anniversary Aneesh,Greeshma ❤️❤️❤️ . ഇനിയും ഇതുപോലെ സന്തോഷത്തോടെ സമാധാനത്തോടെ ഐശ്വര്യത്തോടെ പരസ്പരം സ്നേഹത്തോടെ ബഹുമാനത്തോടെ ഏറെക്കാലം ജീവിക്കുക 😍😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏
@ramithkrajan2584
@ramithkrajan2584 2 жыл бұрын
Videos ithiri bouring ayalum kuzhappamilla unnikannnansinte yellam nannayittundu.. Innethe videoil Amma padumbol makkal thalam pidikkunna seen nannayi ishtapettu......great
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@janvi6769
@janvi6769 2 жыл бұрын
Beautiful moments...❤️ Happy Wedding anniversary...☺
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏
@beenashaju519
@beenashaju519 2 жыл бұрын
Happy Wedding anniversary. ഗ്രീക്ഷ്മയുടെ voice എത്ര മനോഹരമാണ്. എന്തെങ്കിലും ജോലി ഉണ്ടോ ? ഞാൻ കുറച്ചേ ആയുളളു vedio കാണാൻ തുടങ്ങിയിട്ട്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍Greeshma jolikkonnum ponilla swostham graha bharanam😍😍
@meenakshimohandas4123
@meenakshimohandas4123 2 жыл бұрын
Happy 12 th Wedding anniversary to dear Aneesh and Greeshma. 🌹🌹😍 God bless beautiful and adorable family abundantly. ❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@sheenams1972
@sheenams1972 2 жыл бұрын
Greeshmayude pattinte oppam chakkarayude chorusum ishtapettuto💕💕
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@vidhyasumeshvidhyasumesh9885
@vidhyasumeshvidhyasumesh9885 2 жыл бұрын
Happy anniversary dears ഒരുപാട് കാലം ഈ കണ്മണികളുമായി അടിച്ചു പൊളിച്ചു ജീവിക്കാൻ സാധിക്കട്ടെ🥰🥰മക്കൾ നിങ്ങളുടെയ് ജീവിതത്തിന്റയ പ്രകാശവും അവരുടെ ഓരോ ഉയർച്ചകളും നിങ്ങളുടെയ് ദാമ്പത്യത്തിന്റയ നല്ല ഓർമകളും ആവട്ടെ സർവ ഐശ്യര്യങ്ങളും ഉണ്ടാവിട്ടേ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank You 😍😍😍
@jikkiva9005
@jikkiva9005 2 жыл бұрын
അച്ഛനും അമ്മയും മക്കളും അമ്മൂമ്മയും ചേർന്ന് സന്തോഷത്തോടെ ജീവിക്കുന്നതു കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. എന്നും ഇങ്ങനെ ജീവിക്കാൻ കഴിയണേ എന്ന് പ്രാർഥിക്കുന്നു.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank you 😍😍😍
@veenakv5535
@veenakv5535 2 жыл бұрын
Many more happy returns of the day, Aneesh & Greeshma ... Stay blessed ....
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😊
@ranivenugopal8106
@ranivenugopal8106 2 жыл бұрын
Happy anniversary
@mahinasanil2391
@mahinasanil2391 2 жыл бұрын
അഛനും അമ്മയും നാല് മക്കളും സന്തോഷമായും സുഖമായി ഇരിക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@sreeshapreetham5654
@sreeshapreetham5654 2 жыл бұрын
Oh …. Happy Wedding Anniversary Aneesh and Greeshma 🙏🙏💐May your life be filled with more and more joyful moments 👏👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@zainu7801
@zainu7801 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ അടുത്ത് കണ്ടു തുടങ്ങിയത് ആണ് എല്ലാം സന്തോഷം ആണ് തരുന്നത് മനസ്സിന്റെ ടെൻഷൻ ഒക്കെ മാറാറുണ്ട്. പിന്നെ നാല് മക്കളും അനീഷ് ഗ്രീഷ്മ യുടെ ആണോ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏Athe 4 perum njagalude makkala 😍😍😍
@remyadhanya732
@remyadhanya732 2 жыл бұрын
Happy wedding anniversary chechi &chetta.. may god bless your family ❤️😍❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😊
@jessyshaji6085
@jessyshaji6085 2 жыл бұрын
ഇന്നാണ് വീഡിയോ കാണുന്നത്. Happy anniversary. ഒത്തിരി ഇഷ്ടം തോന്നുന്നു. കുഞ്ഞുങ്ങളുടെ കുറുമ്പ് ഒക്കെ ഒരു രസമാണ്.. നാട്ടിൽ എവിടെ?
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏☺️ nattil Kollam paravur 😍😊 wife nte veedu Malappuram Kottakkal 😍😍
@ashimaashok124
@ashimaashok124 2 жыл бұрын
Happy wedding anniversary dears ❤️❤️ Stay blessed always 💗💗
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@bijuvandana3416
@bijuvandana3416 2 жыл бұрын
12 മത് വിവാഹവാർഷികത്തിൽഎല്ലാവരെയും കണ്ടതിലുയും, ഇനിയുള്ള നാളുകളിൽ സന്തോഷനിമിഷങ്ങൾ നിറഞ്ഞതക്കുവാൻ എല്ലാവിധ ആശംസകലോടെപ്പം ചക്കരകുട്ടികൾക്ക് ഉമ്മ അമ്മയുടെ സാനിധ്യവും സന്തോഷം 👍👍ഒരിക്കൽ കൂടി എല്ലാവിധ ആശിർവാദവും 🙏🏻🙏🏻നേരുന്നു 🥰🥰🥰💞💞💞🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@rohiniyathav
@rohiniyathav 2 жыл бұрын
അനീഷേട്ടനും ഗ്രീഷ്മചേച്ചിക്കും ഒരായിരം വിവാഹ വാർഷിക മംഗളാശംസകൾ. കണ്ണാന്തുമ്പി കൂട്ടങ്ങളുമാ യി. ഒരുപാട് കാലം സന്തോഷമായി ഇരിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank You 😍😍😍
@lillypj4018
@lillypj4018 2 жыл бұрын
എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം . നിങ്ങളുടെ വിവാഹ ജീവിതം കൂടുതൽ ഐശ്വര്യമുള്ളതാകട്ടെ എന്നു പ്രാർത്ഥിക്കാം
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@vinodvinodkumar1833
@vinodvinodkumar1833 2 жыл бұрын
വിവാഹവാർഷിക ആശംസകൾ അനീഷ് ആൻഡ് ഗ്രീഷ്മ, ഒരുപാട് വർഷങ്ങൾ ഇങ്ങനെ സന്തോഷം ആയി ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😊
@binikunju8402
@binikunju8402 2 жыл бұрын
വിവാഹ വാർഷികം ആഘോഷിക്കുന്ന അനീഷിനും കുടംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@bindubindu7412
@bindubindu7412 2 жыл бұрын
പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന ചേട്ടനും ചേച്ചിക്കും ആശംസകൾ നേരുന്നു
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@rinivijayan53
@rinivijayan53 2 жыл бұрын
അനീഷ് കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ അനീഷ് അമ്മ ഗ്രീഷ്മ ആമി, ആകു വാവകൾ എല്ലാവർക്കും ഹാപ്പി ക്രിസ്മസ്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏happy Christmas 🎄🎄
@padmajaprayangot2221
@padmajaprayangot2221 2 жыл бұрын
ജീവിതത്തിൽ ഇനിയും അങ്ങോട്ടു സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@ashadevi1489
@ashadevi1489 2 жыл бұрын
ദീ൪ഘവു൦ സന്തോഷകരവുമായ ദാമ്പത്യ ജീവിതം അനീഷിനു൦ ഗ്രീഷ്മകു൦ ഈശ്വര൯ നല്കടെ എന്നു ആശ൦സികുനനു നിങ്ങളുടെ ഈ വീഡിയോ കാണുന്നത് മനസിന് വലിയ സന്തോഷം ആണ് അദ്ധ്യാപികയായി ഞാ൯ എന്നും ബഹുമാനിചു കാണുന്ന അച്ഛമമയ്ക് എല്ലാ മ൦ഗളങളു൦ നേരുന്നു
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
ഒരുപാട് സന്തോഷം 😍😍Thank you 😍😊🙏
@Sharon-cm2os
@Sharon-cm2os 2 жыл бұрын
ഒരു അടിപൊളി ദാമ്പത്യവും ആ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ നാലു പൊൻ മൊട്ടുകളും. എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@asifsr1237
@asifsr1237 2 жыл бұрын
കരിദിനാം എന്ന് പറയണ്ട ഈ ജീവിതത്തിൽ നാല് ഓമന മക്കളെ കിട്ടിയില്ലേ 👍👍👍👍👍👍👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athe😍😍😍
@sudharaveendran2868
@sudharaveendran2868 2 жыл бұрын
ഗ്രീഷ്മ, ദീർഘസുമംഗലി ആയിരിക്കട്ടെ..
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@jayashreereji3080
@jayashreereji3080 2 жыл бұрын
Ottum jadayyillatha Oru natural video Enikku othiti ishttamanu ee familiey ❤️❤️❤️❤️❤️❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@safanasrinshifasalman545
@safanasrinshifasalman545 2 жыл бұрын
Happy wedding anniversary❤️💖 ആ വാച്ചിന്നെ ഇന്നെകിലും വെറുതെ വിടാമായിരുന്നു....😍😍🤩🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊..athinte Pani theerunnathu vare ini kayyil thanne kaanum😂😂
@kunjuzzzcreationzzz9886
@kunjuzzzcreationzzz9886 2 жыл бұрын
Greeshmakkum gowshu കുട്ടനും ഒരു special thanks. പാട്ട് paadiyathinu. 🙏🙏🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😊Thank you 😍😊
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
🎂happy wedding anniversary Greeshmma Aneesh. Pinne ellavarum blackil ennu njan vicharicha timil aneesh Black dressine patty paranjathu. 4pereyum cherthu erikunnathu kandappol happiyayitto. Pattu nannayittundtto Greeshma thanks. Amma thanks. ACHANE miss aayitto. payasam elle. Enthu vedeio aayalum makkale kkaanan kathrikatto.ee happy ennum undakatte prarthikunnu makkalkku ummmmmmma 🥰🥰🥰🥰💯💯💯💯👌🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍 Payasam undakki😍😍Thanks for your love and support 😍
@muhammedsharaf8163
@muhammedsharaf8163 2 жыл бұрын
ഗ്രീഷ്മടെ പാട്ട് പൊളിച്ചു wedding ആനിവേഴ്സറിക്ക് പറ്റിയ പാട്ട് 🥰🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@saralajanardanan4612
@saralajanardanan4612 2 жыл бұрын
അനീഷിനും ഗ്രീഷ്മയ്ക്കും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@lechuzzworld7479
@lechuzzworld7479 2 жыл бұрын
Happy Anniversary kurachu koodi lengthulla vedios idan nokane muthumanies lub uuuu
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Idaan sramikka to😍😍👍 Thank you😍😍😍
@adayinsreeslife7654
@adayinsreeslife7654 2 жыл бұрын
Happy wedding anniversary aneesh & Gresham.nigalude ella video sum kanarundu.kunju makkale e kaliyum chiriyum vashakkum kandalmathi manasu nirayum isvaran 100 varsham ithupole happy aye geevikkan anugragikkatte
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍😍 Thanks for your love and support 😍
@sunianilkumar2081
@sunianilkumar2081 2 жыл бұрын
Vivahavarshikaashamsakal, അനീഷ് and ഗ്രീഷ്മ. മക്കളുമൊരുമിച്ച് ദീർഘകാലം സന്തോഷമായി വാഴുക
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😌
@babyjose1913
@babyjose1913 2 жыл бұрын
നിങ്ങളെ കാണുന്നത് തന്നെ ഞങ്ങള്ക്ക് ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെ കാണുന്ന സന്തോഷമാണ് 🍨🎂🍧🍥 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🍨🎂🍧🍥🍦🍡🥧🍚
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@sheenams1972
@sheenams1972 2 жыл бұрын
Amikutti & agumon exact copies of greeshma😍🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍
@smithak5485
@smithak5485 2 жыл бұрын
Ennum ithupole santoshamayittirikkan eeswaran anugrahikkatte
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@sunimolsuni6841
@sunimolsuni6841 2 жыл бұрын
ഈ കൊച്ചു കുടുംബത്തെ കർത്താവു അനുഗ്രഹിക്കട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@dhaneshpk8826
@dhaneshpk8826 2 жыл бұрын
എന്നും സന്തോഷത്തോടെ ഇങ്ങനെ ജീവിതം അടിപൊളി ആകട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@avanivijayakumar1598
@avanivijayakumar1598 2 жыл бұрын
പന്ത്രണ്ടാം വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് സ്നേഹത്തോടെ,,,, 🌹🌹🌹🎂💓 Best wishes for your long life ചേച്ചി ചേട്ടൻ... 💘 അതുപോലെ അഡ്വാൻസ് ഹാപ്പി ക്രിസ്തുമസ് ആന്റ് ഹാപ്പി ന്യൂയർ 🎄🎄
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏 advance happy Christmas and happy New year 😍😍
@beenaj7231
@beenaj7231 2 жыл бұрын
Very very happy wedding anniversary Aneesh,, Greeshma beautiful song greeshma എന്തായാലും നമ്മൾ ഒരുമിച്ച് ഇരുന്ന് വർത്തമാനം പറയുന്ന പോലെ തോന്നി എനിക്ക് വീഡിയോ പെട്ടന്ന് തീർന്നപ്പോൾ സങ്കടം തോന്നി God bless you
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍Thanks for your love and support 😍😍
@ushakumari4
@ushakumari4 2 жыл бұрын
രണ്ടുപേർക്കും ഹാപ്പി വെഡ്ഡിംഗ് anniversary എന്നും സന്തോഷമായി ഇരിക്കാൻ ആശംസിക്കുന്നു ❤️പാട്ട് നന്നായിട്ടുണ്ട്❤️❤️❤️❤️❤️👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😊
@krishnakurup434
@krishnakurup434 2 жыл бұрын
Kunjava koode padunu cute monum padum nananyi .happy wedding anniversary dears .love you all.molum ammayum orupole.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@prabeethacoracaravittil1756
@prabeethacoracaravittil1756 2 жыл бұрын
Happy Anniversary 🎂🎂🎂🎂song addipoli.muthumanikalkku😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@lekhalekha6504
@lekhalekha6504 2 жыл бұрын
ഈ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞല്ലോ ഇനിയും ഒരുപാട് വർഷങ്ങൾ ആയുസും, ആരോഗ്യവു, സമാധാനവും ആയി ജീവിക്കാൻഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰♥️💐💐💐💐
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@manianitha5499
@manianitha5499 2 жыл бұрын
ഇന്ന് എല്ലാപേരെയും ഒരുമിച്ച് കാണാൻപറ്റി.ഒരുപാട് സന്തോഷം പാട്ട് 👌🙏🙏🙏🙏🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@seenashiju6084
@seenashiju6084 2 жыл бұрын
അനീഷിനും ഗ്രീഷ്മക്കും very very Happy Anniversary ❣️❣️ blessed family 😍😍എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ❣️❣️❣️❣️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@arunkumarkv9748
@arunkumarkv9748 2 жыл бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@vedhikavedhu6893
@vedhikavedhu6893 2 жыл бұрын
ഹാപ്പി വെഡിങ് anniversury 🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
ആഹാ ഞങ്ങളുടെ സ്വന്തം അനീഷ് അച്ഛനും ഗ്രീഷ്മ അമ്മയ്ക്കും happy wedding anniversary ഒപ്പം ചക്കരമുത്തുകൾക്ക് ചക്കരയുമ്മ. ആമികുട്ടി ആഗുട്ടാ ഹായ്.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@shreejucharan2023
@shreejucharan2023 2 жыл бұрын
Ennum ee Anurgathod koodi ellavarum irikkan bhgwanod Prarthikkunnu❤️❤️❤️❤️A Blissfull Happy Wedding Anniverssary &God Bless All Of You
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank You 😍😍😍
@anchups5284
@anchups5284 2 жыл бұрын
Happy Wedding Anniversary Anishchetta & Greeshmachechi 🎂🥳😘. ഇന്ന് എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഗ്രീഷ്മചേച്ചിയുടെ പാട്ട് നന്നായിരുന്നു 👌.black dressil എല്ലാവരും അടിപൊളി ആയിട്ടൊണ്ട്. എല്ലാ വീഡിയോസും നല്ലതാണുകേട്ടോ ബോറിങ് ഒന്നുമില്ല.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@twinsbabysvlog2562
@twinsbabysvlog2562 2 жыл бұрын
ഞങ്ങളുടെ വിവാഹം 11 year.. നിങ്ങളെ പോലെ athyathea മോൾ ആണ്.. Pinnea ഇതു പോലെ. Twins boys...... 🥰🥰 happy wedding ആനിവേഴ്സറി...... 😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Atheyyo😍😍entha makkalude perukal😍😍
@beenakumari4497
@beenakumari4497 2 жыл бұрын
അനീഷ് ,ഗ്രീഷ്മ സന്തോഷം നിറഞ്ഞ മാംഗല്യ ദിനം ആശംസിക്കുന്നു. ഒപ്പം അമ്മച്ചേച്ചിക്കും മക്കൾക്കും എൻ്റെ സ്നേഹം അറിയിക്കുന്നു.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@rajilahakim8646
@rajilahakim8646 2 жыл бұрын
ഗ്രീഷ്മ സൂപ്പർ സോങ് 👏👏👏and കുട്ടീസ് 🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@valsajosephjoseph87
@valsajosephjoseph87 2 жыл бұрын
അച്ഛൻ മിസ്സിംഗ്‌ ആണ്. എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുന്നത് തന്നെ വലിയ കാര്യം. ബുദ്ധിമുട്ടുകളും മറ്റും എല്ലാവർക്കും മനസ്സിലാകും. ഹാപ്പി വെഡിങ് anniversary. Thankyou all.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@judithantony904
@judithantony904 2 жыл бұрын
Happy anniversary.Stay blessed always.Amazing family.Superb singing.❤️❤️❤️❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank 😍😍🙏🙏
@mohammednaeem1556
@mohammednaeem1556 2 жыл бұрын
നന്നായി വരും മക്കളെ 🥰🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@ivyjohn6695
@ivyjohn6695 2 жыл бұрын
Daivam samrudhamayi anugrahikkatte... ❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@sreenandhaandsriya111
@sreenandhaandsriya111 2 жыл бұрын
Happy aniversary dears. 💐💐💐ഗ്രീഷ്മേച്ചി സൂപ്പർ song. കരി dinam അല്ല അനിഷേട്ട ഗോൾടെൻ day. ഇത്രേം cute ആയ നാലു പൊന്നിന്കുടങ്ങളെ തന്നിലെ 🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍👍👍👍😍😍
@sajnaa2709
@sajnaa2709 2 жыл бұрын
ഒരു പാട് ആശംസകൾ ❤❤❤🌹🌹🌹 ഒരു പാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തുണക്കട്ടെ 👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏🙏
@beenasanthosh1152
@beenasanthosh1152 2 жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി 🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@sarojanamboodiri1254
@sarojanamboodiri1254 2 жыл бұрын
Happy anniversary അനീഷ് & ഗ്രീഷ്മ💕💕💕🥳🥳❤️❤️❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@MariyamBinthsayed
@MariyamBinthsayed Жыл бұрын
Valiyamone madiyil vechath kandapp vallatha sandoshamayitoo
@nivedithakrishna7639
@nivedithakrishna7639 2 жыл бұрын
Happy wedding anniversary chetan n chechee...ningalde lifile eatavum valiya bagyam ee 4 muthumanikal aanu... Ithil kooduthal enth venam ale... Ningalude bandhathe eatavum inakkamullathakkuna vilappetta kannikal...
@nivedithakrishna7639
@nivedithakrishna7639 2 жыл бұрын
Amma padunna Ella paatum nammal padum... Alle...😄😄 Ammayude patu super...
@nivedithakrishna7639
@nivedithakrishna7639 2 жыл бұрын
Pine videos namalm ithoke thaneya pratheekshikune avarude kaliyum kurumbum bahalavum kanan ale namalum irikkunne... Elam adipoliya...
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏nivedhitha paranja pole njangalde life le ettavum valiya bagyam 4 ponnumakkal thanne aanu..daivathinodu aake Ulla prarthanayum athanu..e Santhosham jeevithavasaanam vare njangalodoppam undavane ennu..😍😍😍
@nivedithakrishna7639
@nivedithakrishna7639 2 жыл бұрын
@@aneeshashoksalalah 👍👍👍
@kumarin4991
@kumarin4991 2 жыл бұрын
Meny meny happy returns of the day makals 👍👍👍👍 എല്ലാ വരെയും കാണാൻ സാധിച്ചു
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@aanavina9782
@aanavina9782 2 жыл бұрын
അമ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ അമ്മയുടെ മുഖത്തെ പുഞ്ചിരി ആണ് ഏറ്റവും ഇഷ്ടമായത്... പാട്ട് സൂപ്പർ... കുഞ്ഞുങ്ങളും കുടുംബവും എന്നും ഹാപ്പി ആയിരിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹🌹വിവാഹ വാർ ഷീക ദിനാശംസകൾ ❤❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😌
@dr.malavikaunnimalu7149
@dr.malavikaunnimalu7149 2 жыл бұрын
എന്ത് സൂപ്പർ ആണ് ചേച്ചി പാട്ട്. ഉണ്ണിക്കണ്ണൻമാര് 🧿🧿🧿🧿🧿🧿
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@manjuanju9641
@manjuanju9641 2 жыл бұрын
Happy wedding anniversary Aneesh n greeshma😍😍innathe song valare nannayitund.e dressil allavarum nalla beautiful ayitund.greeshma camerayk munnil patiyathil orupad santhosham.thank u sooo much greeshma.ningal vedio create cheyathe idunnathanennu karuthi vishamikendato.ningale ningalayi kanAna njangalkishtam.kunjumanikale veruthe iruthi vedio cheythalum njangal happyanu.njangal kanathirikilla.but vedio length kurakaruthenne parayanullu.pnne ammayude chiri Kanan nalla bhangiyund.annum ithupole 4 ponnumanikalumayi orupad snehathode sandhoshathode orupad Kalam Madhuram ottum kurayathe munnot pokate.e kochukeralathinde aetho oru konilirikunna anneyum ningalude family member akiyallo.athil njan oropad orupad ...... Sandhoshikunnu.thank u soooooo much.love u .
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Orupadu orupadu Santhosham aanu ningalde okke sneham njangalodoppam undallo eppozhum ...e snehathinum support num othiri othiri thanks😍😍Thank you so much for your wishes😍😍🙏🙏🙏
@jessythomas7188
@jessythomas7188 5 ай бұрын
Happy anniversary dears❤ song super ❤❤❤❤❤❤❤
@sheenams1972
@sheenams1972 2 жыл бұрын
Pattu padumbol chakkrayude bhavam ...wow..super💖💖💖
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@Jo-qp6mw
@Jo-qp6mw 2 жыл бұрын
👍👍👍❤️❤️❤️❤️❤️Have A Lovely Day.....💐💐💐💐💐💐😂😂aamikutti achan oru pattu padu nnu paranhapo aa mugham maariyathu kaananarnnu....😂😂
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊 😂😂😂
@lailasalim7624
@lailasalim7624 2 жыл бұрын
അച്ഛമ്മയ്ക്കും പേരക്കുട്ടികൾക്കും ഒരു ഹായ് 💕💕 അച്ചാച്ചൻ മിസ്സ്‌ യൂ....
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍😍🙏🙏
@mayadev298
@mayadev298 2 жыл бұрын
Happy wedding anniversary makkale.yente kochu makkalkku Ammummayude ponnumma🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@PrinceXavier-sb4hm
@PrinceXavier-sb4hm Жыл бұрын
Aneesh, Greeshma. HappyAnniversary.
@manjuraj9331
@manjuraj9331 2 жыл бұрын
Happy wedding anniversary🌷🌷🌷 ponnumakkalke ummaaaa
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
@krishnakanthm.k3838
@krishnakanthm.k3838 2 жыл бұрын
Happy wedding anniversary 🎊🎊🎉🎉 ആമി :- ഇനി അച്ഛൻ പാട് ലെ അച്ഛൻ :-😳 ആ ഫ്ലോ അങ്ങ് പോയി
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊..ശരിയാ.. മര്യാദക്ക് സംസാരിച്ചു വന്നതായിരുന്നു..ആ ഫ്ലോ അങ്ങ് പോയി 😂😍
@nishas.r6460
@nishas.r6460 2 жыл бұрын
Happy wedding anniversary ❤️❤️❤️greeshmayude bhagiyam nalla amaviyamma
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@Aleena.x517
@Aleena.x517 2 жыл бұрын
Happy wedding anniversary Aneesh chettan &Greeshma chechi. Goushu വിന് പാട്ടിനോട് കൂടുതൽ താല്പര്യമുണ്ട് എല്ലാ പാട്ടിനും expressions ഇടും ആമി ആഗു Grithu Goushu ചക്കരയുമ്മ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊.Gowshu expression nte aalaanu😍😍
@Aleena.x517
@Aleena.x517 2 жыл бұрын
@@aneeshashoksalalah7 std ആണ് പഠിക്കുന്നത് സ്കൂള് ഉള്ള ദിവസം സ്കൂളിൽ പോയി വന്നു കഴിഞ്ഞു നിങ്ങളുടെ വീഡിയോ കാണും സ്കൂളില്ലാത്ത ദിവസം കറക്റ്റ് ടൈമിന് വീഡിയോ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
@@Aleena.x517 7std Il aanalle padikkunne😍😍 .perentha molde😊😊
@Aleena.x517
@Aleena.x517 2 жыл бұрын
@@aneeshashoksalalah Aleena
@nasnisherif3529
@nasnisherif3529 2 жыл бұрын
Greeshma chechide pattu maatramalla super neritt kaanaanum sundariya
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊☺️
@manjushahariharannair6133
@manjushahariharannair6133 2 жыл бұрын
കരിദിനം. എന്ന് പറയല്ലേ..... ദൈവം അനുഗ്രഹിക്കട്ടെ.....
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍😍
@sabeenasabi71
@sabeenasabi71 2 жыл бұрын
ഒരുപാട് സന്തോത്തോടെ ഒരുപാട് നാൾ ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💞💞💞💞💞
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@leenapillai6487
@leenapillai6487 2 жыл бұрын
Greeshma പാട്ട് super. keep it up
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@devikrishna6592
@devikrishna6592 2 жыл бұрын
Greeshma chechiyude patt kazhinjappol Achanod patt paadan paranjappol Achante face le expression 😊😊😊
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😂
@kunjuzzzcreationzzz9886
@kunjuzzzcreationzzz9886 2 жыл бұрын
അനീഷ് ആമിക്കുട്ടിടെയും ഞങ്ങളുടെയും ആഗ്രഹം ഈ അവസരത്തിൽ ചെയ്ത് താരമായിരുന്നു. കുറുമ്പൻ കുട്ടൻമാർ ഇന്ന് vazhakkundakkillayirunnu. നല്ലൊരു അവസരമായിരുന്നു anyway we are waiting for your song 👍👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Mallory divasayittu veruthe paattu paadi kulamakkanda nu thonni😍😂😂eniku paadanonnum ariyanjitta..allenkil eppo paadiyene..paattu kelkan orupadu ishtaanu😍😍
@chinjuvysakchinjuvysak9650
@chinjuvysakchinjuvysak9650 2 жыл бұрын
Aettanum chechikum Happy wedding anniversary 💓💐🎉🎊💝🥳🎂.... Chakaramanikalke 😍😍😍😍😘😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@mukeshsankar4374
@mukeshsankar4374 2 жыл бұрын
ചേട്ടനും ചേച്ചിക്കും happy wedding anniversary. 🙏 Wishing a Happy, Successful, Peaceful and Prosperous future. 👍 Thanks for sharing the videos. 🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊🙏🙏
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 43 МЛН
Aami's 10th birthday celebration 😍😍😍
13:58
ANEESH ASHOK Salalah
Рет қаралды 97 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН