വ്യത്യസ്തമായ ഫാം ഹൗസ് ഒരുക്കി വീട്ടമ്മ. 81139 02060
@komali8288 Жыл бұрын
Tomoto Variety name?
@najiyabinthnizar952 Жыл бұрын
Pppppp
@nafeesabaker1666 Жыл бұрын
Haii
@richusmedia5498 Жыл бұрын
വിത്ത് കിട്ടാൻ എന്താ ചെയ്യുക
@anulaprince1117 Жыл бұрын
നമ്പർ തരുമോ
@praveenpk1162 Жыл бұрын
നല്ല കൃഷിക്കാരി മാത്രമല്ല ........ നല്ലൊരു അവതാരക കൂടിയാണ് ട്ടോ ........ വിവരണങ്ങൾ മനോഹരമായിട്ടുണ്ട്🥰
@hngogo9718 Жыл бұрын
വളരെ അഭിമാനം തോന്നുന്നു ബിൻസിയെക്കുറിച്ചു . ബിൻസിയെ സപ്പോർട്ട് ചെയ്യുന്ന ചേട്ടായിക്കും അഭിനന്ദനങ്ങൾ. ബിൻസി കൃഷിയുടെ ക്‌ളാസ്സുകൾ എടുക്കണം .
@shantysebastain6007 Жыл бұрын
കൃഷിയെ ഇത്രയധികം സ്നേഹിക്കുന്നേ പെങ്ങളെ ഒരായിരം അഭിനന്ദനങ്ങൾ
@binduraghavan2624 Жыл бұрын
കൃഷിയോടുള്ള പ്രണയം ഉള്ളിലുള്ളത് കൊണ്ട് വളരെ ജിജ്ഞാ സയോടു കൂടി കണ്ടു കൊണ്ടിരുന്നു, എന്ത് രസാ കാണാൻ, സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰
@Livestoriesofficial Жыл бұрын
Thank you 🤗
@dhanya8231 Жыл бұрын
മിടുക്കിയായ വനിത...9ആം ക്ലാസുകാരി എന്നു പറഞ്ഞു സ്വയം ചെറുതാവണ്ട.. കൃഷിയിൽ ബിരുദം എടുത്തവരേക്കാൾ അറിവും അതു മറ്റുള്ളവരിലേക്ക് പകർന്നുനൽകാനുള്ള കഴിവും നന്നായി ഉണ്ട്.. 👏👏👍👍മുൻപ് മഞ്ജുവാര്യരുടെ സിനിമ How old are you കണ്ട് കൃഷിചെയ്യാൻ താല്പര്യം ഉണ്ടായതുപോലെ, ഇന്ന് ബിൻസി ചേച്ചി എല്ലാവർക്കും റോൾ മോഡൽ 🥰🥰🥰👍👍👏👏
@FASpace. Жыл бұрын
ബിൻസി ചേച്ചി... അടിപൊളി...💚💚💚 ഇതൊക്കെ തന്നെയാണ് ഭൂമിയിലെ അത്ഭുതങ്ങൾ...
@happygirl7922 Жыл бұрын
ഒന്നു skip ചെയ്യാതെ ആവേശപൂർവ്വം കണ്ടുതീർത്ത വിഡിയോ! ബിൻസി മിടുമിടുക്കിയാണ്
@deenamajoy1100 Жыл бұрын
Very good
@afsalafu9789 Жыл бұрын
ബിൻസി ചേച്ചി... എല്ലാവർക്കും മാതൃകയാണ്... 😍😍
@aleeshasmith-df8ri Жыл бұрын
ഈ മല മൊത്തം സ്ട്രോബെറി തോട്ടം.... അത് തീർച്ചയായും നടക്കും ചേച്ചി..👍👍👍👍👍
@shantaak2555 Жыл бұрын
എന്റെ പൊന്നു ബിൻസി 💞💞💞 അവിടെ വന്ന് സ്ട്രോബെറി പറിച്ച് തിന്നാനുള്ള കൊതി ചില്ലറയല്ല 😃😃😃🌹🌹🌹
@shantaak2555 Жыл бұрын
💞💞💞💞
@johnjose6124Ай бұрын
മിടുക്കി മിടുക്കി.. കൂടെ കൂട്ടുകാരനായ മിടുക്കനും അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️
@minithomas4036 Жыл бұрын
Enthu nalla jeevitham
@vincentdevassy-dq2xb9 ай бұрын
സഹോദരി 🙏🙏ഈശോരൻ നിങ്ങളെ എപ്പോളും അനുഗ്രഹിക്കട്ടെ 🙏🙏നല്ല വിവരണം 👍👍👍
@rejinisasidharan1966 Жыл бұрын
ഹായ് വിൻസി, വളരെ അഭിമാനം, ഇനിയും മുന്നേറണം.
@esther41693 Жыл бұрын
Thank you 🙏🏽 കേരളത്തിൽ ഉള്ള എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആയിരിക്കട്ടെ. എല്ലാവരെയും കൃഷി പഠിപ്പിക്കുക... പഠിപ്പിച്, അതിൽ കൂടിയും വരുമാനം നേടുക
@alenstephen7043 Жыл бұрын
She is soo alive because of her passion and enthusiasm👍👍✨✨
ബിൻസിയിൽ നല്ലൊരു കൃഷിക്കാരി മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടി ഉണ്ട് 👍
@sudheerbava981 Жыл бұрын
Sariya enth bangiyayi samsarikkunnu
@pratheepkumarnarayanapilla4705 Жыл бұрын
തീർച്ചയായും
@awesomeideas8950 Жыл бұрын
I appreciate her attitude, ability to learn and her willingness to share information!
@sumojnatarajan7813 Жыл бұрын
Very informative video congratulations 👍👍👍👍👍👍👍👍
@sajitha8298 Жыл бұрын
മിടുക്കി.. 😍
@lailamoosa1467 Жыл бұрын
നന്നായിട്ടുണ്ട് മോളെ ഞാനും ചെറുതായിട്ട് കൃഷി ചെയ്യുന്നുണ്ട്
@alim1704 Жыл бұрын
ചേച്ചി... എല്ലാവർക്കും മാതൃകയാണ്.
@ABC-024 Жыл бұрын
ഒരു യഥാര്‍ത്ഥ കര്‍ഷക.
@sherlyfrancis1045 Жыл бұрын
ബിൻസി . ഒത്തിരി മാറ്റം വന്നിട്ടുണ്ട്. കർഷക അവാർഡ് നേടിയ വർഷം എനിക്ക് ഒത്തിരി വിത്ത് ഒക്കെ അയച്ചു തന്നിട്ടുണ്ട്. ഇപ്പോൾ ആള് ആകെ മാറിപ്പോയി. ഒത്തിരി സന്തോഷം തോന്നി. ഇനിയും കൃഷിയുമായി ഒത്തിരി ഉയരങ്ങളിലേയ്ക്കു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ . ഫാം കാണാൻ വരാൻ ആഗ്രഹിക്കുന്നുണ്ട്. വരാട്ടോ?
@mercybabychen7377 Жыл бұрын
9 ക്ലാസ്സ് കാരിയുടെ സ്റ്റാൻഡ് അല്ലാലോ സംസാരത്തിൽ. നല്ല സ്റ്റാൻഡേർഡ്!!!!!😅😅😅
@Beena_manoj Жыл бұрын
ഞാൻ ബിൻസി ഫാർമിൽ നിന്ന് ബീൻസ് വിത്ത് വാങ്ങി നട്ടു വിളവെടുത്തിട്ടുണ്ട് ❤️
@crazzyfrog5770 Жыл бұрын
കിടിലൻ video i had seen ever 😍😍😍
@nandhakishor3435 Жыл бұрын
😊 Oru 🙏 padu 👏 sandhosham 🙏 thonni 😊🙏👏🙏🎁☺️
@aiswaryavineesh1561 Жыл бұрын
ബിൻസി ചേച്ചി ഇഷ്ടം ❤️
@pa8998 Жыл бұрын
It’s very good for yr health vitamin k more in it. Good for juicing with pineapple or apple. Good for inflammation
@beenavo7047 Жыл бұрын
Vangiya vithellam super arunnu.nalla vilavu kitty
@oralpalplus4377 Жыл бұрын
i become a fan of you. best family .nice narration
@sujapanicker7179 Жыл бұрын
നല്ല ശബ്ദം.
@preethavenugopal1442 Жыл бұрын
വീഡിയോ ഒറ്റ ഇരുപ്പിൽ കണ്ടു 🥰🌹🌹🌹
@Livestoriesofficial Жыл бұрын
Thank you so much...🤗
@mercymariac4349 Жыл бұрын
Congratulations Bincy👍👍👍❤️❤️❤️
@mercyjacobc6982 Жыл бұрын
അടുത്ത കൊല്ലം സെപ്റ്റംബർ ആദ്യത്തിൽ ബിന്ക്സിയുടെ കൃഷി കസ്നസ്ന ഞങ്ങൾ വരും 🥰🌹വരും
@prajishatk742 Жыл бұрын
ബിൻസി ചേച്ചി അടിപൊളി
@kanchanakg3319 Жыл бұрын
സൂപ്പർ മോളെ❤. കൊറിയ റിൽ ആ ചീര അയക്കാമോ?
@seethalakshmi390 Жыл бұрын
Nalla jeevitham ithupole kettipadukkan athrayum kashtappad undu.i have a terrace garden,so i can understand.
@rajank6847 Жыл бұрын
അഭിനന്ദനങ്ങൾ
@RayanPetsFarm1 Жыл бұрын
Nice❤️
@prasadappukutan5954 Жыл бұрын
Marvellous presentation
@kidsonlab Жыл бұрын
Super location!! And Sooper farm
@thasnimol Жыл бұрын
Bincy ഹൈബ്രെഡ് എപ്പളും കായ്കത്തിലെ അതൊന്നും പരിശീകത്തിലെ, എന്റെ വീട്ടിലും ഉണ്ട്, കയിൽ,സ്ട്രോബെറി, ലെച്ചൂസ്, എലാം ഉണ്ടാരുന്നു,ഞാൻ കാഞ്ഞിരപ്പള്ളി ലാ, കുളിച്ചു ദിവസം കഴിഞ്ഞു വരുന്നുണ്ട്, 🥰
@bindum2187 Жыл бұрын
സൂപ്പർ ആണ്
@manumathai97 Жыл бұрын
Well done keep going
@mercymathai9181 Жыл бұрын
ബിൻസി , അഭിനന്ദനങ്ങൾ.. വണ്ടിപ്പെരിയാറിൽ എവിടെയാണ്? Location പറയാമോ? വന്നു കാണാൻ താൽപ്പര്യമുണ്ട്.
@nimmirajeev904 Жыл бұрын
Very good Thank you God bless you Bincy James
@seenajayan4375 Жыл бұрын
സൂപ്പർ 👏👏❤️🔥
@miniverghis8518 Жыл бұрын
All the best Bincy , love you ur talk is very inspirative
@Livestoriesofficial Жыл бұрын
"Thanks for watching and supporting our channel!"
@thomas_john Жыл бұрын
Good. Positive energy
@sujapanicker7179 Жыл бұрын
ഞാൻ വരും .
@jossythomas2418 Жыл бұрын
Amazing God bless you.
@shanthitv9118 Жыл бұрын
ദൈവാനുഗ്രഹ മാണ സിസ്റ്റർ
@shajishajipavumba3150 Жыл бұрын
സൂപ്പർ
@josemathew8271 Жыл бұрын
Best wishes👍👍👍👍👍
@pardevjayanthi2002 Жыл бұрын
Great achievement
@bincysfarm7287 Жыл бұрын
Thank You Thank you❤️❤️
@georgejohn7522 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@lissietitus3703 Жыл бұрын
You have worked hard and have received the reward..... Really superb!
@rashivlog1421 Жыл бұрын
അവിടെ വരണം എന്നുണ്ട് പക്ഷെ ദൂരം കൂടുതൽ ആണ്. ഇത് പോലെ ഇവിടെ ചെയ്യാൻ ആഗ്രഹം ഉണ്ട് ഞാൻ ശ്രെമിക്കും 🥰
@marisajoby3690 Жыл бұрын
Congratulations 🎉
@lekshmiprabha1209 Жыл бұрын
I love u r attitude..God bless.. keep Rocking
@bareeratm1307 Жыл бұрын
Kelecheera. Vith. Ayachutharumo. Googe. Pay. Chayyam.. No Tharumo
ബിൻസി എനിക്കും ഭയങ്കര ഇഷ്ടമാണ് കൃഷി. പക്ഷെ ഒന്നും അങ്ങോട്ടു വിജയിക്കുന്നില്ല. പിന്നെ പെരുച്ചാഴി ശല്യം. ചിലപ്പോൾ തോന്നും ഉള്ളതൊക്കെ പറിച്ചു കളയമെന്നു. മനസ്സ് വരുന്നില്ല. എന്തായാലും ബിൻസിയുടെ കൃഷിയും സംസാരവും നല്ല ഇഷ്ടമാണ് കെട്ടോ.
@ansalachu5467 Жыл бұрын
Nannayi kolum onnum kalayanda
@retheeshrkrishnan585 Жыл бұрын
Super,what a beautiful place. 👍🥰🥰🥰💝💝💝.
@shestechandtalk2312 Жыл бұрын
ബിൻസെച്ചി 😘😘😘
@foodiefromcherthala8815 Жыл бұрын
ആപ്പിൾ തക്കാളി ഞാൻ ചെയ്തിട്ടുണ്ട് ഒരുപാട് ആഗ്രഹിച്ചു ചെയ്യ്ത ആണ് കാരണം 3 4 വട്ടം വെച്ചപ്പോൾ പോയി
@anvarfas1080 Жыл бұрын
കൃഷി അത് ഒരു സുഖം തന്നെ ആണ്... എന്റെ പാഷൻ ❤
@geetharajendran237111 ай бұрын
All the best bincy ❤
@manojbabu4276 Жыл бұрын
Climate anu main athundel eth evdeyum pidikyum..
@pournamirajesh8485 Жыл бұрын
Chechi enikum stobery thudangganamennund
@MyTricksandTipsSeenathSaleem Жыл бұрын
കണ്ടിട്ട് കൊതിയായി dear. ഇത് എവിടെയാ സ്ഥലം. നേരിൽ കാണാൻ തോന്നുവാ. Congrats
@raniravi1626 Жыл бұрын
Ente amma ennum parayunna karyamanu bincy paranjath chedikalodu samsarichal nammude tension kure illathavum