No video

കൊച്ചുവേളി സ്റ്റേഷനിൽ കുന്നുകൂടിയത് ടൺകണക്കിന് മാലിന്യം; റെയിൽവേയുടെ കള്ളം പൊളിയുന്നു

  Рет қаралды 4,021

MediaoneTV Live

MediaoneTV Live

Күн бұрын

മാലിന്യം സ്വന്തമായി നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടെന്ന റെയിൽവേയുടെ വാദം തെറ്റ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ ദൃശ്യങ്ങൾ മീഡിയ വണ്ണിന് ലഭിച്ചു.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 17
@AnjalySeban
@AnjalySeban Ай бұрын
റെയിൽവേ ആയത് കൊണ്ട് കോടതി യും മിണ്ടുന്നില്ല, വിവാദവും ആകില്ല.
@vipinsyam6477
@vipinsyam6477 Ай бұрын
സതീശണും മിണ്ടണില്ല....
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr Ай бұрын
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പകർച്ചവ്യാധി മാറാരോഗം ഇതിനൊക്കെ കേന്ദ്ര സർക്കാറുകൾ കണ്ടത്തിയ പ്രതിരോധ മാർഗ്ഗം നൽത്ത് കാർഡ് മാത്രമറച്ചെ?ശരിക്കും നാം ചിന്തിക്കണം അഭിനന്ദിക്കണം സപോർട്ട് ചെയ്യണം ഇത്തരം അനാസ്ഥകളെ ജനസമക്ഷം കാണിക്കുന്ന നാടിൻ്റെ കാവൽക്കാരായ മീഡിയാ വൺപോലുള്ള ചാനലുകളെ? അഭിനന്ദനം അറിയിച്ചാൽ പോലും മതിയാകുന്നില്ലല്ലൊ?
@subhashinimk8520
@subhashinimk8520 Ай бұрын
അവിടെ മാത്രമല്ല. കണ്ണൂർ വടകർ അങ്ങനെ എല്ലാം സ്ഥലത്തും ഉണ്ടാവും കേരള ജനതയാണ് റെയിൽവേക്ക് സമ്പാദ്യം അതികവും കേരള ജനതയിൽ നിന്നാണ് ലഭിക്കുന്നത് ജനങ്ങൾക്ക് സുചിത്വം നൽക്കേണ്ടത് റെയിൽവേ
@mohdidea
@mohdidea Ай бұрын
*റെയിൽവേ ആയാലും കോർപ്പറേഷൻ ആയാലും അനുഭവിക്കേണ്ടത് ജനങ്ങൾ തന്നെ.നമ്മളും മാലിന്യം വലിച്ചെറിയരുത്*
@anuragmtr131
@anuragmtr131 Ай бұрын
സംഗീസ് assemble...
@faquirshehel
@faquirshehel Ай бұрын
Mission Impossible le music idaamayirunnu! 😅
@padmakumar6677
@padmakumar6677 Ай бұрын
നിൻ്റെ ചാനലിൽ ഇത് കാണിക്കൂ .
@babubabuzz4764
@babubabuzz4764 Ай бұрын
വേറെയും ചാനലിൽ ഉണ്ടല്ലോ താങ്കൾ കണ്ടില്ലേ 🤔
@pearlr4805
@pearlr4805 Ай бұрын
ഗോദി ചാനലുകളിൽ കാണിക്കില്ല
@gofoorkt903
@gofoorkt903 Ай бұрын
റൈൽ വെയുടെ സ്ഥലത്ത് തന്നെ സംസ്കരിക്കാൻ പദ്ധതി തയ്യാറാക്കാൻ കോൺഗ്രസ്സ് എം പി മാർ തയ്യാറാവണം
@user-jb4wz9st6f
@user-jb4wz9st6f Ай бұрын
കോൺഗ്രസ്‌ ആന്നു ഇപ്പോൾ ഭരിക്കുന്നത് എങ്കിൽ no problem
@sunilkumaremminiyath6450
@sunilkumaremminiyath6450 Ай бұрын
റെയിൽവേ നഗരത്തിലല്ലേ, അപ്പോൾ നഗരസഭയാണ്‌ ക്ലീൻ ചെയ്യേണ്ടത്
@sishnuprasanth5727
@sishnuprasanth5727 Ай бұрын
അല്ല റെയിൽവെ ബോർഡ് ഏറ്റെടുത്ത സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് റെയിവെ തന്നെയാണ്.
സന്ധ്യാവാർത്ത  | 6 PM News | August 26, 2024
29:33
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 8 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН