സന്ധ്യാവാർത്ത | 6 PM News | August 26, 2024

  Рет қаралды 150,570

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 142
@vinuabdulsathar2291
@vinuabdulsathar2291 18 күн бұрын
ശ്രീലേഖ മിത്ര നന്ദി, ഇവനെയൊക്കെ നിലയ്ക്ക് നിർത്താൻ ഈ പരാതി വളരെ നല്ലതാണ്.
@mkurup4503
@mkurup4503 17 күн бұрын
ഏതായാലും ദുരിതാശ്വാസനിധിയുടെ വാർത്ത മഞ്ഞുപോയി
@zubairbaqavi
@zubairbaqavi 17 күн бұрын
ചാനലുകാരുടെ വാർത്താക്ഷാമത്തിന് പരിഹാരം ഉണ്ടാക്കിയ സിനിമക്കാർക്ക് അഭിനന്ദനങ്ങൾ
@nanidharussalam9312
@nanidharussalam9312 18 күн бұрын
റീത്‌ വെച്ചവർക്ക് അഭിവാദ്യങ്ങൾ
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 17 күн бұрын
സിപിഎം ന്റെ കരുത്ത് ബലാത്സംഗം. ലഹരി. കൊല.. ഇതൊക്കെയാണ് 😂ആരറിയാത്ത ആരുണ്ട്. ബംഗാളികൾ പോലും ഇങ്ങിനെ യല്ലേ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 17 күн бұрын
Varthakal mallusinu lahari aayi maari. Varthakal kanaathavarum epol varthakal oru veekness aayi maari😂😂😂😂😂😂😂😂 oru vedi vacha sugam 😂😂😂😂😂😂
@shrpzhithr3531
@shrpzhithr3531 18 күн бұрын
*മൊത്തം 11 അവാർഡുകൾ* *ഏറ്റവും നല്ല നടൻ മുകേഷും* *സംവിധായകൻ രഞ്ജിത്തും*
@alikasim658
@alikasim658 17 күн бұрын
അഭിനയ കേന്ദ്രമോ അതോ ആഭാസ കേന്ദ്രമോ?
@prasadms9991
@prasadms9991 17 күн бұрын
ഉമ്മൻ ചാണ്ടിയുടെ പ്രേതം സജി ചെറിയാനെക്കൊണ്ട് പോകു
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 17 күн бұрын
മുകേഷിനെ സംരക്ഷിച്ച് നാണം കെടാൻ CPM തയ്യാറാവരുത്
@jovee9531
@jovee9531 17 күн бұрын
മുഖ്യ മന്ത്രിയുടെ വാക്കിനു വിലയുണ്ടോ എന്ന് കണ്ടറിയണം. ഉരുണ്ടു കളികൾ ഉണ്ടാകും.
@sureshbabusekharan7093
@sureshbabusekharan7093 18 күн бұрын
Mukesh should resign and face' the trail
@Viishnujithhd
@Viishnujithhd 17 күн бұрын
ന്യായീകരിക്കാൻ ആളുണ്ട് sir
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
ഇന്റർവെൽഇല്ലേ...? കുറച്ച്ദിവസത്തേക്കെങ്കിലും ഇത്കേൾക്കാതിരിക്കാല്ലോ...😲
@Mohanadasan-zk6wy
@Mohanadasan-zk6wy 17 күн бұрын
മുകേഷിന് ഇപ്പൊ ഒന്നും അറിയില്ലപോലും. ഇവന്റെ ചെള്ള അടിച്ചുപൊട്ടിയ്ക്കാൻ ആരുമില്ലേ എന്റെ ഈശ്വരാ!!!!!"
@mohammedallipparambil
@mohammedallipparambil 17 күн бұрын
പെൺ മണി കളേ സംഘടിക്കുവിൻ. മുട്ടുവാൻ വാതിലുകളും തട്ടുവാൻ മാറിടങ്ങളും ഒട്ടുവാൻ മൂത്ര കുഴികളും, മൂത്രക്കോലുകളുമുള്ളിടത്തോളം കാലം നിങ്ങൾക്ക് സന്തോഷം, സൗഭാഗ്യം.😂😂😂😂😂😂 AMD
@alavialavi7824
@alavialavi7824 17 күн бұрын
😄😂👏
@ayshabintabdullah9557
@ayshabintabdullah9557 17 күн бұрын
😂😂😂😂​@@alavialavi7824
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
നാറ്റക്കേസ്സ് എന്ന്പറഞ്ഞാൽ ഇതാണ്...😂
@BijumonKN-wq2pq
@BijumonKN-wq2pq 17 күн бұрын
തെറ്റ് ചെയ്യാത്തവർ സ്വമനസാലെ നുണ പരിശോധനക്ക് തയാറാകണം
@mathewsmathews2030
@mathewsmathews2030 18 күн бұрын
ഗോവിന്ദൻ ഗർഭം ധരിച്ചു എന്നു അയാളുടെ നടപ്പ് കണ്ടിട്ട് തോന്നുന്നു 👋👋👋
@ebenezernobledavid1421
@ebenezernobledavid1421 17 күн бұрын
എന്തായാലും ബാബുരാജ് രണ്ട് കെട്ടിയ ആളാണല്ലോ. മുകേഷും. സ്വന്തം ഭാര്യമാരെ കണ്ണീർ കുടിപ്പിച്ചു. സംശയം ഇല്ല.
@francisratty5492
@francisratty5492 17 күн бұрын
ആരോപണം ഇനിയും വരും രാജു കാരണം പീഡനത്തിനു ഇരയായവർ ഇനിയും ബാക്കിഉണ്ടല്ലോ 😂😂👌
@jamespc8285
@jamespc8285 17 күн бұрын
സിനിമാ നിർമ്മിതാക്കളെ എനിക്ക് അഭി നായിക്കാൻ ഒരു അവസരം സിനിയിൽ തന്നാൽ ഒരു വാതിലിലും പോയി മുട്ടില്ല.ഉറപ്പ്.
@shareefalayi7158
@shareefalayi7158 17 күн бұрын
സിനിമാക്കാർ സമൂഹത്തിന് എന്ത് നൽകി അവർ വിതച്ചത് കൊയ്യുന്നു
@thinkaltheertha6884
@thinkaltheertha6884 17 күн бұрын
Shreelekha mam thanks
@moosamp5631
@moosamp5631 17 күн бұрын
നസീർ സാർ ഇല്ലാത്തത് നന്നായി പഴയ നടിമാർ ഒക്കെ ഓടി വരുമായിരുന്നു
@harikumarm535
@harikumarm535 18 күн бұрын
No reply from SUPER STARS
@user-zo6vm3ub4e
@user-zo6vm3ub4e 17 күн бұрын
ഇതിൽ ദുരൂഹത ഉണ്ട്. ...എന്തുകൊണ്ട് ലൈംഗിക ഉണ്ടായ സമയത്ത് പറഞ്ഞില്ല അന്നേരം പരാതി പറയാല്ലോ
@liyaaaa.a
@liyaaaa.a 17 күн бұрын
Athaneeeeeee💯💯💯💯
@DevaDeva-tp4tb
@DevaDeva-tp4tb 17 күн бұрын
ആരോട് പറയാൻ ഗർഭം ധരിച്ച ഇടവേള ബാബു വോ
@user-zo6vm3ub4e
@user-zo6vm3ub4e 17 күн бұрын
@@DevaDeva-tp4tb ഇരയായ വ്യക്തിക്ക് പരാതി നൽകാല്ലോ പോലീസിൽ
@murukankrishnan7776
@murukankrishnan7776 17 күн бұрын
ഒരു ഹേമാ കമ്മറ്റി ഉണ്ടാകുന്നതുവരെ സിനിമാ നടിമാർക് ഭാവ ശുദ്ധിയേ വേണ്ടായിരുന്നു
@simonvarhgese9345
@simonvarhgese9345 17 күн бұрын
എല്ലാ ആരോപണക്കാരെയും സി പി എം അനുകൂലിച്ചിട്ടുണ്ട് മുകേഷിനെയും അനുകൂലിക്കും
@abdulmajeedabdulmajeed4614
@abdulmajeedabdulmajeed4614 17 күн бұрын
ആദ്യം ഈ സംഘടനയുടെ പേര് അമ്മ എന്ന പേര് മാറ്റണം അമ്മ എന്ന വാക്കിന് നാണ ക്കേടാണീ സംഘടന
@user-yo4kw5td3b
@user-yo4kw5td3b 17 күн бұрын
Super
@zubairbaqavi
@zubairbaqavi 17 күн бұрын
ഇങ്ങനെ എങ്കിൽ സിനിമ അവസാനിപ്പിക്കുക,സിനിമാ പ്രവർത്തകരെ പുനരധിവസിപ്പിക്കുക.അവരും കുടുംബവും പെരുവഴിയിലാവണ്ട.
@moidunnigulam6706
@moidunnigulam6706 17 күн бұрын
അമ്മയുടെ വക വാശിയാലയവും അനാഥാലവും വൃദ്ധസദനവും ഉണ്ടാക്കാൻ ഏർപ്പാട് ചെയ്യണം .
@mathewsmathews2030
@mathewsmathews2030 18 күн бұрын
പോക്കറ്റിൽ സെക്സിന്റെ ആരോപണം ഇല്ലാത്തവർക്ക് ഏതു ചോദ്യവും നേരിടാം 👌👍👍
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
സൈക്കൊ തെറാപ്പിയാണ് രക്ഷാമാർഗ്ഗം...🤔
@jamilamalu4931
@jamilamalu4931 18 күн бұрын
ഈ പെണ്ണുങ്ങൾ ഒക്കെ എവിടെ യായിരുന്നു.. എല്ലാം കൂടി ഇപ്പൊ ഇടി ത്തീ പോലെ വന്ന് താര സങ്കടയുടെ തലയിൽ വീണിരിക്കുന്നു.. ഒന്നും മനസ്സിലാകാത്തഒരു കഥ.. പീഡനം കഴിഞ്ഞു പത്തും ഇരുപതും വർഷം കഴിഞ്ഞ് പുറത്ത് പറയുന്ന ത് ആദ്യമായി കേൾക്കുന്നു..
@jaseeljazi2155
@jaseeljazi2155 17 күн бұрын
Annavarkk atharam parathikal parayam atharam avasarangal kittikannilla,paranjal thanne avar avasaram kittanjittanennum samooham paranjekkam.Ingane munnottu Vanna Bhavana ye polullavarkk ennitt enth kitty ennu ningalkkariyille.
@thinkaltheertha6884
@thinkaltheertha6884 17 күн бұрын
നുണ പരിശോധനക്ക് വിധയരക്കണം ഇവരെ ഒക്കെ അതിനു തയ്യാറാക്കുമോ ഇവർ
@RajanThomas-z6i
@RajanThomas-z6i 17 күн бұрын
ഇതെന്ത് സന്ധ്യാവാർത്ത? കുറെ ദിവസം ആയല്ലോ. വയനാട് വാർത്ത ഒന്നും ഇല്ലേ? മറ്റ് വർത്തകൾക്ക് ഒരു പ്രാധാന്യം ഇല്ല. കഷ്ടം.
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
ഈരാജ്യത്ത് വേറെ ഒരുസംഭവവും നടന്നിട്ടില്ലേ...?!.🤔
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
അമ്മ,,,,അമ്മി,,,,അമ്മുമ്മ...🥵
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal😊
@BinojViswappan-mt9qo
@BinojViswappan-mt9qo 17 күн бұрын
❤ ജയ് ഗൈൽ 🏀SAI IAS 🏀
@RajeshgPillai
@RajeshgPillai 17 күн бұрын
അവർക്ക് അവസരം നൽകിയില്ലെങ്കിൽ അവർ ആരെയൊക്കെ പിഴുമെന്ന് ഇപ്പോൾ മനസ്സിലായില്ലേ ആരോപണങ്ങൾ മാത്രമാണ് ഒന്നിനും തെളിവില്ലല്ലോ അത് കോടതിയിൽ നിൽക്കാനും പോകുന്നില്ല അല്ലെങ്കിൽ മാധ്യമങ്ങൾക്കെങ്കിലും തെളിവുകൾ ഹാജരാക്കു
@arunsasthry3143
@arunsasthry3143 17 күн бұрын
ചുരുക്കംപറഞ്ഞാൽ നവോഥാന നായകർക്കു ഒന്നും ശുദ്ധി ഇല്ലെന്നു, അടിപൊളി 👍
@moidunnigulam6706
@moidunnigulam6706 17 күн бұрын
വിസ്താരം നടക്കുമ്പോൾ കോണ്ടം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ' മതി....... ശുദ്ധിയുണ്ടെന്ന് വിധിക്കാൻ . കോണ്ടത്തിൽ തുള വീണ്ടിരുന്നു എന്നല്ലേ ആ സ്ത്രീകൾ അസാഞ്ചിനോട് പറഞ്ഞത് . അതിനു ശിക്ഷിച്ചു. തുളയിട്ടതാണ് കുറ്റം. മറ്റ പണിക്ക ല്ല .
@minipayyeri1426
@minipayyeri1426 17 күн бұрын
എന്തെന്നാടോ ബാക്കി വാർത്തകളും വേണ്ടേ? അല്ലെങ്കിൽ ഓൺലൈൻ ചാനലുകളിലേക്ക് മാറും
@user-wq8vo5cv5r
@user-wq8vo5cv5r 17 күн бұрын
മുകേഷും ഗണേശനും എവിടെ
@Viishnujithhd
@Viishnujithhd 17 күн бұрын
രായപ്പന്റെ തലയിൽ സുപ്രിയ ആയത് എങ്ങനെ എന്ന് എല്ലാവർക്കും അറിയാം
@RafeequeOravayal
@RafeequeOravayal 17 күн бұрын
Mammukaye kurich aarkkum onnum parayanudavula
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
എല്ലാനടന്മാരും തൂങ്ങിച്ചത്തോളൂ കുടുംബംകലക്കാൻ കുറേയെണ്ണം ഇനിയുംഇറങ്ങും...🥴
@sivadasanm.k.9728
@sivadasanm.k.9728 17 күн бұрын
ഈശ്വരാ ഈ കാമഭ്രാന്തന്മാരെയാണല്ലോ നമ്മൾ താരങ്ങളെന്ന് ഇത്ര നാളും വിളിച്ചത്? സുന്ദരികളും അതിസുന്ദരികളുമായ ഭാര്യമാരുളള പകൽമാന്യന്മാർ രാത്രിയായാൽ തലയിൽ മുണ്ടുമിണ്ട് മറ്റ് സ്ത്രീകളെത്തേടിപ്പോകുന്നത് വളരെ വിചിത്രം തന്നെ! പത്തരമാറ്റ് തങ്കം കയ്യിൽ വെച്ചിട്ട് മുക്കുപണ്ടം തേടിയലയുന്ന വികാരജീവികളുടെ വികാര നിവാരണത്തിനുവേണ്ടി സർക്കാർ ഉചിതമായ പ്രതിരോധ മാർഗ്ഗങ്ങൾ അല്ലെങ്കിൽ പരിഹാര മാർഗ്ഗങ്ങൾ കണ്ടെണം. മനോരോഗികളും ഞരമ്പുരോഗികളും നമ്മുടെ നാട്ടിൽ ക്രമാതീതമായി വർദ്ധിച്ചുവരാൻ പ്രധാനകാരണം ഇവിടുത്തെ ശിക്ഷയില്ലായ്മ തന്നെയാണ്. സൗദി അറേബ്യയിലും മറ്റും ഉള്ളതുപോലുള്ള വളരെ ഭയാനകമായ, റിജിഡായ ശിക്ഷകൾ നടപ്പാക്കിയാൽ ഇവിടെയും ഒരൊറ്റ ഞരമ്പുരോഗികളും സ്ത്രീ പീഡകരും ഉണ്ടാകില്ല! കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിയ്ക്കേണ്ട, ഉറച്ച തീരുമാനങ്ങളെടുക്കേണ്ട ഒരു വിഷയം തന്നെയാണിത്. നമ്മുടെ നാട്ടിലും രാജ്യത്തും ഇനിയൊരു സ്ത്രീയ്ക്കും, ഒരു പെൺകുട്ടിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. സർക്കാരും സമൂഹവും ഒരുപോലെ ജാഗരൂപരാകണം.
@RafeequeOravayal
@RafeequeOravayal 17 күн бұрын
Super star nammude mammuka thanne
@AmanaFatima-uo5tf
@AmanaFatima-uo5tf 17 күн бұрын
വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവം അന്ന് പ്രതികരിക്കാതെ ഇന്ന് പ്രതികരിച്ചതിന്റെ പിന്നിലുള്ള രഹസ്യം എന്താണ്
@ajuklm4733
@ajuklm4733 17 күн бұрын
Wc എന്ന സങ്കടന
@DevaDeva-tp4tb
@DevaDeva-tp4tb 17 күн бұрын
ഹേമാ കമ്മറ്റി പൊട്ടാ😅
@AmanaFatima-uo5tf
@AmanaFatima-uo5tf 17 күн бұрын
@@ajuklm4733 മോഹൻലാൽ എങ്ങനെയുള്ള വ്യക്തിയാണ് എന്ന് ഇവിടത്തെ ഈ കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം എന്നാൽ ഒരു സ്ഥലത്തും മോഹൻലാലിന്റെ പേര് വന്നിട്ടില്ല
@AmanaFatima-uo5tf
@AmanaFatima-uo5tf 17 күн бұрын
@@DevaDeva-tp4tb ഹേമ റിപ്പോർട്ട് പുറത്തുവന്നാൽ അമ്മ സംഘടനയിലെ വമ്പൻ സ്രാവ് അതാരാണ് എന്ന് അറിയണമെങ്കിൽ അത് മോഹൻലാൽ തന്നെയായിരിക്കും ഉറപ്പ്
@ThamasomaJyothirGmya
@ThamasomaJyothirGmya 17 күн бұрын
Call Saritha.... save cepem SirCar ..
@Napoleon1111
@Napoleon1111 17 күн бұрын
Pinne.., Ammede secretary sthanam ennu parayunnathu, Indian prime minister post aanallo….😂😂😂😂
@JAFAR-u4x
@JAFAR-u4x 17 күн бұрын
പറഞ്ഞ് തുടങ്ങിയാൽ എല്ലാവരും അകത്തി
@johnmathew8355
@johnmathew8355 18 күн бұрын
Media Please Avoid Untrustworthy's
@Nanmacreators
@Nanmacreators 17 күн бұрын
ആളുകൾക്ക് എന്തും ആർക്ക് എതിരെയും ആരോപിക്കാൻ പറ്റിയ സ്ഥലാണ് നമ്മുടെ നാട്, അതിൽ ശരിയും തെറ്റും തീരുമാനിക്കുന്നത് media കളാണ്, അതിൽ പല നിരപരാധികളും പെടാം, പക്ഷെ സിനിമ എന്നത് പ്രശസ്തിക്കും പണത്തിനും വേണ്ടി തന്നെയാണ് അവിടെ എന്തെല്ലാം നടക്കുമെന്ന് പണം പ്രശസ്തി മോഹിച്ച് നടക്കുന്ന എല്ലാം സ്ത്രീകൾക്കും നന്നായി അറിഞ്ഞു തന്നെയാണ് അവർ സിനിമയിൽ പോകുന്നത് സിനിമയിൽ നല്ല കുടുംബത്തിൽപെട്ട മാനം നോക്കുന്ന സ്ത്രീകൾ ഒരിക്കലും പോകില്ല അതിന് പറ്റിയ ഇടമല്ല , മാത്രമല്ല നടി നടന്മാർ കല്യാണം കഴിച്ചാൽ പിന്നെ ഭാര്യമാരെ അങ്ങോട്ട് വിടില്ല എന്തുകൊണ്ടെന്ന് ഊഹിക്കാമല്ലോ
@user-pi7kq1dz8i
@user-pi7kq1dz8i 17 күн бұрын
Raju Sir Soooper
@anuraj3622
@anuraj3622 17 күн бұрын
വീടുകയറി ആക്രമിക്കാത്ത ആളാണല്ലോ ഭാഗ്യലക്ഷ്മി.....😃
@thinkaltheertha6884
@thinkaltheertha6884 17 күн бұрын
അർജുൻ മറന്നുപോകല്ലേ. വയനാട് പുനരധി വാസവും. മറക്കല്ലേ. തരങ്ങളുടെ കാമ ഭ്രാന്തിനിടയിൽ
@shajahanm7288
@shajahanm7288 18 күн бұрын
ചൂട് വെള്ളം ഉണ്ടൊ..ഹീട്ടർ പ്രവർത്തനക്ഷമമാണൊ.. കൊതുക് ശല്യം ഉണ്ടൊ..ഭചണം കയിചൊ.. എന്നൊക്കെ അറ്യാൻ മാണ്ടി മുട്ടീതാ തൊളസി സാറ്.. അത് ഇത്രയും ബല്ല്യ പ്രസ്നം ആകണൊ?😂😂😂
@RafeequeOravayal
@RafeequeOravayal 17 күн бұрын
Ammayude presidandayi mammukaye therannedukkuka
@alexchacko5802
@alexchacko5802 17 күн бұрын
If the opposition leaders don't accept money then Mukesh will resign MLA post.
@kaleelkaleel7874
@kaleelkaleel7874 17 күн бұрын
ജോസ് പ്രകാശിൻ്റെ യൂം കെപി ഉമ്മേരിൻ്റെയും ജീവിച്ചിരിക്കുന്ന കഥാ പാത്രങ്ങൾ ആണ് ഇന്നത്തെ സിനിമാ വ്യവസായം.
@user-tt1kb6yf8b
@user-tt1kb6yf8b 17 күн бұрын
Nerathe parayamayirunnu enthukonde paranjilla
@vargheseantony5022
@vargheseantony5022 17 күн бұрын
കെട്ടിയോൾഡ് ചോദിച്ചു നോക്ക് ബാബുകുട്ട
@user-uv7tr3ts1x
@user-uv7tr3ts1x 17 күн бұрын
Vigrahangal ellam veenudanju
@rajankandathil
@rajankandathil 17 күн бұрын
No other news than AMMA, Hema., etc., ?
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
നടന്മാരുംനടികളും കുറ്റവാളികളിലുണ്ട്...😡
@SiyadSisi
@SiyadSisi 17 күн бұрын
സെക്സ് ചാനലുകൾക്ക് സ്വാഗതം നിങ്ങൾ ഇനി കമ്പി ബുക്ക് കോളനി വാങ്ങിക്കേണ്ട ഏതു ചാനലുകൾ തുറന്നാലും കമ്പി വർത്താനം മാത്രം എല്ലാ രംഗങ്ങളും കൃത്യമായി വർണ്ണിച്ച് പറയുന്നുണ്ട് പിടിച്ച സ്ഥലങ്ങളും പിടിക്കാത്ത സ്ഥലങ്ങളും എല്ലാം
@gafoorpaika3195
@gafoorpaika3195 17 күн бұрын
17:32 ഇതാവൻ വന്നു അതാ പോയി
@AshrafMasafi
@AshrafMasafi 17 күн бұрын
Ippo keralathil vere vartha onnum ille
@shinammapt2268
@shinammapt2268 17 күн бұрын
Raju Bigsellut
@geethamani6654
@geethamani6654 17 күн бұрын
ആർകും ഒരു ഉള്ളപ്പും ഇല്ലനശിച്ച ലോകം😂
@liyakhathaliathimannil941
@liyakhathaliathimannil941 17 күн бұрын
Ee nadimar okkey evidey ayirunnu avarudey jeevitham nayakkal nakkiyath thanne
@prathapan9828
@prathapan9828 17 күн бұрын
ഈ രാജ്യത്ത് മനുഷ്യൻ്റെ നിത്യ ജീവിതത്തിൽ ഒരുപാട് പ്രശനങ്ങൾ ഉണ്ട്്. ഈ രാജ്യത്തെ അടിസ്ഥാന വർഗത്തിൻ്റെ സംവരണം നിർത്തലക്കുന്ന കോടതി വിധി വന്നിട്ട് ഒരു മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തില്ല ഒരു അന്ധി ചർച്ചയും നടന്നില്ല. പീഡന agosham പൊടിപൊടിക്കറ്റെ.
@Kujjatta
@Kujjatta 17 күн бұрын
Cinimayile azhinjjatam .nirathalakunna niyamam kontuvaranam
@milenvarghese2608
@milenvarghese2608 17 күн бұрын
No more news,
@SabuJoseph-ho2gp
@SabuJoseph-ho2gp 17 күн бұрын
ഈ വധുരികളെ മാറ്റി പുതിയ തലമുറങ്ങളെ ആക്കു
@ChandranA.P.C
@ChandranA.P.C 17 күн бұрын
Endheyvaikeiyadhe
@fayaspachi7024
@fayaspachi7024 17 күн бұрын
വയനാട് പോയി
@user-wq8vo5cv5r
@user-wq8vo5cv5r 17 күн бұрын
എടാ മുകേഷേ നിനക്കൊന്നും ഓർമ്മയില്ല അല്ലേ
@user-pu1yv8fz3m
@user-pu1yv8fz3m 17 күн бұрын
Annu ocha wechirinnenghil ippozhanu ochavecksn samayamparathi kodutha warellam ee thozhilil ninnu marinilckansm mudhalimarundenghile jholi sathitha undawughayullu .serickm paranjal keralam dhivathinte nadalle
@user-dn4lb8gm6j
@user-dn4lb8gm6j 17 күн бұрын
ആരോ,, പണം മാത്രം
@K.M.A.Sharaf
@K.M.A.Sharaf 17 күн бұрын
🚪🤏🚪👊🚪🤛 വാതിലിൽമുട്ടൽ...,🤭
@alexchacko5802
@alexchacko5802 17 күн бұрын
India yile yettavum valiya sthripeedana party aayi maarum keralathile communist party. Keralathil yettavum kooduthal anti women mentality yil sthri peedakare promotion koduthu prolsahipikunna ore oru party CPM aanu. Hema report yil ninnum important pages delete cheyukayum. Aa report ne thodathe puthiya inquiry sasi parayunnapole nadathaan thayaraya CPM nte sthripaksham kanathe pokaruthe. Manthriyeyum MLA yeyum samrashikaan vendi maathram aanu puthiya police commission. Janam yellavarum yellayipozhum kover kazhuthakal aakathilla yennu CPM leaders orkkanam. Allenkil west bengal adutha assembly election yil aavarthikkum. .
@yasiryasi2839
@yasiryasi2839 17 күн бұрын
Wu
@joshyjose7508
@joshyjose7508 17 күн бұрын
Idavelakku idayil oru vellikkagraham.
@sajikuttyjose3885
@sajikuttyjose3885 17 күн бұрын
Niethiyittu poda nariya newsukal...vere valla newsum para
@sindhuks9964
@sindhuks9964 18 күн бұрын
Pulikal ellam evanmara kootathoda puttanam manichithra thazha ettu puttanam😅
@SureshKumar-ns7zn
@SureshKumar-ns7zn 17 күн бұрын
ആകെ നാണക്കേടയല്ലോ
@mathewsmathews2030
@mathewsmathews2030 18 күн бұрын
ഭാഗ്യലക്ഷ്മി, 😭 അവളെ വിശ്വസിക്കരുത് 👋👋 മണിയൻപിള്ളയെ എനിക്ക് സംശയം ഇല്ലാ
@mohammedvkmohammedvk8019
@mohammedvkmohammedvk8019 17 күн бұрын
ഏതൊക്കെ നടന്മാരുടെ കുട്ടികളെ നടികൾ ഗർഭഛിത്രം നടത്തി ഒഴിവാക്കി എന്നും അന്വേഷിക്കേണ്ടതുണ്ട് സ്ത്രീയുടെ സമ്മതമില്ലാതെ ബലാൽകാരമായി ഒരിക്കലും പീഠിപ്പിക്കാൻ പറ്റില്ല ഒന്നുകിൽ കൈയ്യും കാലും കെട്ടിയിട്ടിട്ട് വല്ലതും ചെയ്യേണ്ടിവരും
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal😊
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
@RejuAbraham-mb9gq
@RejuAbraham-mb9gq 17 күн бұрын
Sreelakack abhinannanangal
സന്ധ്യാവാർത്ത  | 6 PM News | August 27, 2020
27:43
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН