ഇപ്പോൾ യൂട്യൂബിൽ ആദ്യം നോക്കുന്നത് ശ്രീകുട്ടിയുടെ വീഡിയോ വന്നോ എന്നാണ് 🥰
@lathikaramachandran46159 күн бұрын
Sreekutty superb congrats. Enjoy sree
@archanajaya45569 күн бұрын
Nice video chechi❤️ പുയാപ്ലകോര (Kannur)
@Prnvh-c3c9 күн бұрын
Happy weekend sree nice vedeo❤❤❤
@marykj67039 күн бұрын
Hi chechi good morning ❤ കിളി മീൻ ❤
@ChinnuMol-f8j9 күн бұрын
❤️കിളി മീൻ, ചുവന്നകോര..
@dhanyajairaj97919 күн бұрын
കിളിമീൻ, ചെമ്പല്ലി കോര Thrissur
@HajiraAk-p8b9 күн бұрын
yes ഞാനും തൃശൂർ ആണ് കിളിമീൻ ചെബല്ലി കോര എന്ന പറയാ
@anjalijithingowri4819 күн бұрын
ക്കി കൊല്ലംകൊല്ലം ജില്ല കിളിമീൻ, ചുവന്ന മീൻ
@LishaK-rk1xy9 күн бұрын
Happy republic day vedhakkutti❤️❤️❤️❤️❤️❤️❤️❤️
@vinitgeorgevarghese84479 күн бұрын
Very nice video dear ❤❤
@vaishnavim96369 күн бұрын
Njn joliye kurichu paranjirunnu.nammal thanne cheyyanam joli annu. Athu sreeye alla Anne kurichu njn paranjatha.joli cheyyunna kariyangal paranjappol njn verellam marannu. Anne mathram orthu poyi vedio kurichu parayanum marannu.❤❤❤
@LakshmiSnair-p5t9 күн бұрын
Sreekutty superb congrats . Enjoy chechi❤❤
@fathimazenasus44929 күн бұрын
*Bodyk anakam kitilaa enu thonuanel, athin ella ipozhum use akathe erunal mathi, time kitumbo manually clean cheyya, thirak ulla dvsm mathram athine use akua, completely athine apol depend cheyanda varila*
@RithinikhiMariya9 күн бұрын
പുതിയ അതിഥിയേ കൊള്ളാം 👍♥️
@harryvlogz8859 күн бұрын
Support from kannur❤
@riyasuraj23209 күн бұрын
Nice video ❤
@siljathomas20549 күн бұрын
Good. Morning. Sree. &. Veda kutty.. ❤. എനിക്ക് തോന്നിയിരുന്നു. അത് തന്നെ ആണ് ശ്രീ. വാങ്ങിയതും ❤
@heartbeats63569 күн бұрын
Chatti mayakki eduthath enganeya?
@aswathyajay19949 күн бұрын
Sreeee❤❤❤❤❤
@krishna137389 күн бұрын
ചെങ്കലവ മീൻ😀 ❤❤❤❤❤❤
@SreejaHari-d9k9 күн бұрын
Hai sree❤❤❤
@DijaRajeev9 күн бұрын
Price pls
@girijabalu22199 күн бұрын
but ശ്രീക്കുട്ടി corner അത് ചെയ്യില്ല ബാക്കി Cleaning നന്നായി ചെയ്യും പക്ഷെ തു ടപ്പ് ശരിയാവില്ല കാരണം 200ml എന്തോ വെള്ളമെ അതിൽ കൊള്ളു..നന്നായി പൊടി എല്ലാം പോകുന്ന കൊണ്ട് daily തുടക്കണ്ട ആവശ്യം വരില്ല
@RiyaMuneer-g1z9 күн бұрын
ശ്രീ ❣️❣️
@happymomentswithsisters9 күн бұрын
ഇത് ഞങ്ങളുടെ നാട്ടിൽ ആലപ്പുഴ (ഹരിപ്പാട് ) ഈ മീൻ മഞ്ഞ കോര അല്ലെങ്കിൽ കിളിമീൻ എന്ന് പറയും
@SubramanyaShet-bo2yf9 күн бұрын
Have a nice weekend.
@gowrishankari-r1u9 күн бұрын
ഹായ് ശ്രീക്കുട്ടി.
@manjup.k52989 күн бұрын
Super❤️
@fahadfahad48609 күн бұрын
പുതിയാപ്ല കോര 😊 മലപ്പുറം
@aneesasiyad97859 күн бұрын
ശ്രീ 👍
@sheenavarghese19949 күн бұрын
Ee kozhukatta recepie onnu idamo
@suchithravnair23559 күн бұрын
തിരുവനന്തപുരത്തിന്റെ സ്വന്തം നവര മീൻ
@ഓർമ്മകൾ809 күн бұрын
ഞങ്ങളുടെ നാട്ടിൽ കിളിമീൻ എന്ന് പറയും.. (ഇടുക്കി).
@RemaGangadharan-t4l9 күн бұрын
Current aano bateryil aano pravartikune
@joshisanil52079 күн бұрын
തലശ്ശേരി, പുയാപ്ല മീൻ എന്ന് പറയും
@ichuzzworld27879 күн бұрын
Jolikal oke യന്ത്രം ചെയ്യാൻ തുടങ്ങിയാൽ ഒരു പണിയു ചെയ്യാതെ രോഗം വരാതെ ഉള്ളൂ തടിയും കൂടും
@dvik73199 күн бұрын
Puyyapla in kannur
@remyapramod15619 күн бұрын
ഉപയോഗിച്ചിട്ട് ഒരു review ഇടണേ ശ്രീക്കുട്ടി 👍🏻👍🏻👍🏻 ഏത് model ആണ് വാങ്ങിയത്??? കുറെ models കണ്ടു....
@fathimazenasus44929 күн бұрын
Ath vdoyil parayundalo Deebot Y1Pro 9:54
@SnehaBiju-w7f9 күн бұрын
Nice vlog
@krishnapriyajayan64499 күн бұрын
Link pls
@neenums-c2n9 күн бұрын
Sree❤❤❤
@AnjanaEv9 күн бұрын
Puthiyapala kora annu fish nte name evide😅
@harryvlogz8859 күн бұрын
First ❤
@krishnapriya62679 күн бұрын
Kozhukatta receipe ഇടമോ ശ്രീക്കുട്ടി
@Preetha-g89 күн бұрын
Review പറയണം കേട്ടോ
@SafreenaMansoorali9 күн бұрын
കണ്ണൂർ പിയാപ്ല മീൻ എന്ന് പറയും ചോനാകിലം എന്ന് പറയും 👍
@valsalaa4549 күн бұрын
👍🙏👌
@anjurenjeesh65669 күн бұрын
Njan 2nd paranjatha ie product ❤
@lekshmivenugopal64829 күн бұрын
Sreekuttykke weight 56 allee but fatness nannayi unde body kandaal ariyaam eyesine thazheyum athe nannayi ariyam athe kurakkan nokku
@AnithaRamanan-h2v9 күн бұрын
ശ്രീക്കുട്ടി ഞങ്ങളുടെ നാട്ടിൽ ആമീന്റെ പേര് കിളിമീൻ എന്നാണ്❤❤❤
കൊച്ചു കുഞ്ഞപ്പനെ തന്നെ ആണല്ലേ വാങ്ങിയത് എനിക്കും വേണമെന്നുണ്ട് പക്ഷെ ക്യാശില്ല 😢
@revathyratheesh70729 күн бұрын
ചെങ്കലവ meen
@AnithaAnish-sg3jw9 күн бұрын
Kottayam kilimeen parayum
@Krgnair1239 күн бұрын
E cleaner athra shari aakum ennu thonnunnilla. Njan before 3 years london l molude veettil poyappol kandu. Vangiayappol bhayankara avesham aayirinnu. Last year poyappol kandathe ella.
@sindhupramod26339 күн бұрын
E productne ethra ayi amount
@harryvlogz8859 күн бұрын
First view ❤
@dhanyajairaj97919 күн бұрын
Etre aayii ithinuu
@fathimazenasus44929 күн бұрын
Aa product tagil eduth nokyaal kanan patum
@Fathima-wt4gd9 күн бұрын
ഹായ്
@AparnaPrasad-cn4cv9 күн бұрын
Hi sree tvm navara ennalle paraunne.
@sandhyarose61199 күн бұрын
Price ethrayanu
@fathimazenasus44929 күн бұрын
Aa tag cheyatha product eduth nokyal rate kaanam
@santhinikgeorge50859 күн бұрын
Sreekuttee.price.ethrayanu
@shanthiniprasanth89869 күн бұрын
Killi meen
@seenabiju41709 күн бұрын
ചുമന്ന മീൻ
@LintaMammen9 күн бұрын
എന്റെ വീട് അടൂര് ആണ് ഇവിടെ പറയുന്നത് ചുമന്ന മീൻ
@rhythmofsoul24209 күн бұрын
കൊല്ലത്ത് ചുവപ്പൻ കോര എന്നു പറയും
@geethug15089 күн бұрын
Prize parayamo
@fathimazenasus44929 күн бұрын
Aa tag product il eduth nokyaal rate kaanam
@Mdhuc96329 күн бұрын
എൻ്റെ നാട്ടിൽ ഈ മീനിനെ ചെമ്പല്ലി എന്നാണ് പറയുന്നത്