Security bill vadakaku thamasikunnavarano billding owner ano adakendath .njan vadakakanu thamasikunnath. Onnu paranju tharumo pls
@powertech.Official2 жыл бұрын
സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കേണ്ട ബാധ്യത സെക്ഷൻ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താവിനാണ്.കെ.എസ്.ഇ.ബി ബന്ധപ്പെടുന്നതും അദ്ദേഹത്തിനെ (ഓണർ) ആയിരിക്കും. എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് വിലയിരുത്തുന്നത് വൈദ്യുതി ഉപയോഗത്തിനനുസരിച്ചാണ് ആയതിനാൽ ബിൽഡിംഗ് ഓണറുമായി അഗ്രിമെന്റ് എഴുതുമ്പോൾ അധികമായി അടക്കുന്ന ഡെപ്പോസിറ്റ് തുകയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അഗ്രിമെന്റിൽ ചേർക്കുന്നത് നന്നായിരിക്കും.
@faisal.ac54887 ай бұрын
ചുരുക്കിപ്പറഞ്ഞാൽ കൊളള ... നമ്മൾ എത്ര കൂടുതൽ കരണ്ട് ഉപയോഗിച്ചാലും മാസാമാസം യൂനിറ്റിന് കണക്കായത് അടക്കുന്നുണ്ട്, അതിന് കണക്കായ നികുതിയും, കൂടെ മീറ്റർ ചാർജും, ഇന്ധന ചാർജും, ഡ്യൂട്ടിയും, എസ്ട്രാ ചാർജും, പിന്നേയും ചാർജും,GSTയും, എല്ലാം അടച്ചിട്ടാണ് ഡെപ്പോസിറ്റ് എന്ന് പറഞ്ഞിട്ട് അടപ്പിച്ചിട്ട് അത് ശൂന്യതയിലേക്ക് പുക പോലെ പോകുന്നത്. ഇത് കൊള്ളയല്ലാതെ മറ്റൊന്നുമല്ല.. കരണ്ട് കൂടുതൽ ഉപയോഗിച്ചാൽ ഡെപ്പോസിറ്റ് പെട്ടെന്ന് പുകഞ്ഞ് പോകും... കരണ്ട് കൂടുതൽ ഉപയോഗിക്കുമ്പോൾ അതിനനുസരിച്ച് മീറ്റർ റീഡിംങ്ങിലെ തുകയും നികുതിയും എല്ലാം എത്രയോ ഇരട്ടിയായി അടക്കുന്നുണ്ട് . കൂടുതൽ കരണ്ട് ഉപയോഗിക്കുമ്പോൾ ഗവൺമെന്റിന് കൂടുതൽ വരുമാനമുണ്ട്. എന്നിട്ടാണ് ഡെപ്പോസിറ്റ് തുക പുകഞ്ഞ് പോകുന്നത്.. ഇത് ശെരിക്കും ചതി തന്നെ.. ഒരു പാട് ചതികളിൽ നിന്നും ഒന്ന് മാത്രം