No video

'കെഎസ്‌ഇബി ഓഫീസ് ആക്രമിച്ചയാളുടെ പിതാവിന്റെ വീട്ടിലെ കറന്റാണോ കളയുന്നത്'

  Рет қаралды 5,200

MediaoneTV Live

MediaoneTV Live

Күн бұрын

'ഓഫീസ് ആക്രമിച്ചയാളുടെ പിതാവിന്റെ വീട്ടിലെ കറന്റാണോ കളയുന്നത്'; കെഎസ്‌ഇബിയുടെ വിചിത്രനടപടിക്കെതിരെ പ്രതിഷേധിച്ച വയോധികൻ കുഴഞ്ഞുവീണു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 54
@Dravidian-Secularism
@Dravidian-Secularism 2 ай бұрын
കേരളത്തിൽ കൊലപാതകം നടത്തിയേ എത്ര പേര് ഉണ്ട് ?? അവരുടെ ഒക്കെ വീട്ടിലെ കറന്റ് ഇവന്മാർ കട്ട് ചെയ്‌തോ 😂😂😂 നിയമം കയ്യിൽ എടുക്കുന്നു പേര് നോക്കി 😂😂
@Blytheville2830
@Blytheville2830 2 ай бұрын
കെഎസ്ഇബി ജീവനക്കാരെ കൊന്നാൽ കൊലപാതകിയുടെ വീട്ടിലേക്കുള്ള കറൻ്റ് കണക്ഷൻ വിച്ഛേദിക്കും
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
ചെയർമാൻ ബിജു പ്രഭാകറിന് ഐ എ എസ് എഴുതി കിട്ടിയതല്ല. കൺഫറഡ് ഐ എ എസ് ആണ്. ഇയാളുടെ പേരിന് പിന്നിൽ എൽ എൽ ബി എന്നും കാണുന്നുണ്ടല്ലോ, എന്നിട്ടാണോ കോടതിയുടെ അധികാരം സ്വയം കയ്യിൽ എടുക്കുന്നത്, ഇവൻ നാളെ ഇത് തിരുത്തേണ്ടിവരും, പിണറായി ഉത്തരേന്ത്യയിലെ യോഗിക്ക് പഠിക്കുകയല്ലെങ്കിൽ 🙄
@Jamesdevassy
@Jamesdevassy 2 ай бұрын
Ivan alle KSRTC kuttichorrakkiyathu●●
@salmansalman2555
@salmansalman2555 2 ай бұрын
കോടതിയിൽ പോയി പണി കൊടുക്കണം
@VijayaKumar-pz4qx
@VijayaKumar-pz4qx 2 ай бұрын
വീട്ടുടമയുടെ വീട്ടിൽ ഉള്ള വൈദ്യുതി വിച്ഛേദിച്ചാൽ കേസ് കോടതിയിൽ പോയാൽ കളി മാറും KSEB ഉദ്യോഗസ്ഥർ കുടുങ്ങും
@nas1467
@nas1467 2 ай бұрын
ഒന്ന് കുടുക്കി കാണിക്ക് സേട്ടാ
@yoonusk.k6291
@yoonusk.k6291 2 ай бұрын
ബില്ല് അടച്ചില്ലെങ്കിൽ കണക്ഷൻ ഡിസ്‌ക്കണക്ട് ചെയ്യുന്നത് കേരളത്തിൽ ആദ്യമല്ല.
@BasithBaz264
@BasithBaz264 2 ай бұрын
Enn antham kammi
@anandhakumarcg3189
@anandhakumarcg3189 2 ай бұрын
തെമ്മാടിത്തരം കാണിച്ച യൂത്തനെ ന്യായീകരിക്കുന്ന കൂടോത്രം കൊങ്ങി
@shajikarula2207
@shajikarula2207 2 ай бұрын
തനി നെറികേടാണ് KSEB ചെയ്തത്..... എന്ത് തെറ്റ് ചെയ്താലും ആ ആൾക്കെതിരെ കേസ് എടുക്കാം.... അല്ലാതെ അയാളുടെ കരണ്ട് കട്ട് ചെയ്യാൻ എന്ത് അധികാരമാണ് KSEB ക്കുള്ളത്.... പൗരന്റെ അവകാശം എന്ന നിലക്ക് KSEB ക്കെതിരെ കേസ് കൊടുക്കൂ..... നഷ്ട പരിഹാരം ആവശ്യപ്പെടൂ..... പൊതു മുതൽ നശിപ്പിക്കരുത്... അത് വലിയ തെറ്റാണ്.... തെറ്റ് ചെയ്തവരെ കേസ് എടുത്ത് ... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി ശിക്ഷിക്കണം.... അല്ലാതെ KSEB ക്ക് ശിക്ഷിക്കാൻ ഉള്ള അധികാരം ഇല്ല.... ഇലക്ട്രിക് കട്ട് ചെയ്തത് അപരാധമാണ്..... ഉത്തർ പ്രദേശിലാണ് JCB ഉപയോഗിച്ച് പൊളിക്കലും... എല്ലാ തരം നെറികേടുകളും നാം കണ്ടത്.... എന്നാൽ ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആദ്യമാണ്....
@anandhakumarcg3189
@anandhakumarcg3189 2 ай бұрын
കോടതി പറഞ്ഞിട്ട് കണക്ഷൻ കൊടുത്താൽ മതി ....
@embracelife4223
@embracelife4223 2 ай бұрын
മമത ബാനർജിയെ പോലെ ഒരു നേതാവിനെ, പോരാളിയെ ഇന്നത്തെ കേരളത്തിന് ആവശ്യമാണ്.
@salmansalman2555
@salmansalman2555 2 ай бұрын
കേരള ഗവൺമെൻറ് യോഗിക്ക് പഠിക്കുകയാണോ ഇത് യുപി ആയി മാറിയിരിക്കുന്നു ഇനി ഞാൻ സിപിഎം അനുഭാവി അല്ല ബിജെപിയെ വളർത്താനുള്ള പണിയാണ് ഇപ്പോൾ സിപിഎം സ്വീകരിക്കുന്നത്
@safeervm6080
@safeervm6080 2 ай бұрын
സുടാപ്പി താലിബാൻ പഠിക്കുക ആണോ
@nas1467
@nas1467 2 ай бұрын
ആഹാ ഫ്രഷ് ഫ്രഷ്. തേഞ്ഞൊട്ടിയ ഡിയോലോഗും കൊണ്ട് വന്നേക്കുന്നു
@SureshBabu-jw5bn
@SureshBabu-jw5bn 2 ай бұрын
നമ്മളും പൈസ അടക്കാതെ ഇതുപോലെ നാടകം കളിക്കുക
@subishkaruakaran8860
@subishkaruakaran8860 2 ай бұрын
ആ പൈസ അടച്ചിട്ടുണ്ടെങ്കിൽ കരണ്ട് വരും അവന്റെ മോൻ ഉള്ള പണി കോടതി കൊടുത്തോളൂ
@muhammedjaseel3761
@muhammedjaseel3761 2 ай бұрын
എല്ലാ ഓഫീസുകളിലും Camara with Record നിർബന്ധമാക്കണം .🤳
@user-qk4el3eq5t
@user-qk4el3eq5t 2 ай бұрын
എന്താ അവൻ്റെ ......... ൻ്റെ വീട്ടിൽ നിന്നാണോ വൈദ്യുതി കൊണ്ടുവരുന്നത്......... അവൻമാര് വിചാരിച്ചത് ഇവിടെ രാജ്യഭരണമാണെന്നാണ്.....ഇവിടെ ഒരു സർക്കാർ ഇല്ലേ...... ഒരോ വകുപ്പും അവർ തോന്നുന്ന പോലെ പ്രവർത്തിക്കുന്നു... ഗവൺമെൻ്റ് നോക്ക് കുത്തിയായി......
@orurasathinu5064
@orurasathinu5064 2 ай бұрын
യോഗിയെ പോലെ പിണറായി മതം നോക്കിയാണോ ശിക്ഷ നടപടി എടുക്കുന്നത്
@supersonicmultimedia1012
@supersonicmultimedia1012 2 ай бұрын
പോസ്റ്റ് കെണ്ട് പോകാത്തത് ഭാഗ്യം
@user-qz3qy5dl4r
@user-qz3qy5dl4r 2 ай бұрын
പിണറായി ഭരണത്തിൽ ഇതെല്ലാം നടക്കും
@safeervm6080
@safeervm6080 2 ай бұрын
താലിബാൻ മോഡൽ 😂
@SureshBabu-jw5bn
@SureshBabu-jw5bn 2 ай бұрын
ഇത് Bill അടക്കാത്തെ വർക്ക് ഉള്ള പ്രചോധനം ആണ് മാധ്യമങ്ങൾ കാണിക്കുന്നത്
@umarkoya1327
@umarkoya1327 2 ай бұрын
ഈ കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസ്സ്കാർ എവിടെയായിരുന്നു. ലീഗിന് നല്ല സ്വാധിനമുളള തിരുവമ്പാടി മണ്ടലത്തിൽ സഭയുടെ ആളെ നിർത്തണമെന്ന വാശി പിടിക്കുകയും സമ്മതിക്കാത്തതിനാൻ കോൺഗ്രസ്സിൻ്റ കപട വേഷം കെട്ടിയവർ ലീഗ് സ്ഥാനാർഥിയേ തോൽപിക്കുകയും ചെയ്തില്ലേ.
@sulaimansulai3245
@sulaimansulai3245 2 ай бұрын
Reason muslim family ????
@muhammadriyas1603
@muhammadriyas1603 2 ай бұрын
നന്നായി
@jithinjithin2062
@jithinjithin2062 2 ай бұрын
മൊബൈൽ കമ്പനികൾ എല്ലാം റീചാർജ് 350 ആക്കി.. കൃത്യം 28 ആം തീയതി കട്ടും ചെയ്യും.. ആർക്കും ഒന്നും തല്ലി പൊളിക്കണ്ട 😂
@Blytheville2830
@Blytheville2830 2 ай бұрын
BSNL 797 Plan.. This Rs 797 BSNL plan offers unlimited calls for 300 days.. It has a total validity of 300 days.
@Blytheville2830
@Blytheville2830 2 ай бұрын
BSNL 797 പ്ലാൻ.. ഈ Rs. 797 BSNL പ്ലാൻ 300 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്നു.. ഇതിന് മൊത്തം 300 ദിവസത്തെ വാലിഡിറ്റിയുണ്ട്.
@jithinjithin2062
@jithinjithin2062 2 ай бұрын
@@Blytheville2830 data 2 months only
@majeedppl7365
@majeedppl7365 2 ай бұрын
കുഴഞ്ഞ് വീഴൽ നാടകം കൊള്ളാം ആദ്യം ഉപയോഗിച്ച വൈദ്യുതിയുടെ പണം അടയ്ക്ക് യൂത്ത് കോൺഗ്രസ്സ് നേതാവായത് കൊണ്ട് സൗജന്യമായി വൈദ്യുതി നൽകണമെന്നുണ്ടോ ?
@muhammadriyas1603
@muhammadriyas1603 2 ай бұрын
പ്രതിക്ഷേദിക്കുക അല്ല ആക്രമിക്കുക ആണ് ചെയ്തത് 3 ലക്ഷം ആണ് അവിടെ നശിച്ചത് അതും പൊതു മുതൽ
@kabeerkuttiman8477
@kabeerkuttiman8477 2 ай бұрын
നിയമ സഭയിൽ ലക്ഷം ങ്ങളുടെ സാദനം അടിച്ച് പെളിച്ച് നഷിപ്പിച്ചിട്ടും ഒരു നിയമ നടപടിയും ഉണ്ടായിട്ടില്ല രണ്ട് നീതി മാത്രം
@safeervm6080
@safeervm6080 2 ай бұрын
വൈദ്യുത കണക്ഷൻ ഇല്ലാത്ത അജമൽ എന്തിന് ഓഫീസിൽ പോയി 😂
@sreejith3051
@sreejith3051 2 ай бұрын
Yogi raj same pinnarayi raj
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 ай бұрын
ആദ്യം ഉപയോഗിച്ച കരണ്ടിന്റെ ബില്ലടക്ക്.
@DriveRoundTheWorld
@DriveRoundTheWorld 2 ай бұрын
😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 ай бұрын
KSEB ഓഫീസ് അക്രമിച്ചവരെ ഉമ്മ വെച്ച് വിടണോ യൂത്ത് കോൺഗസ്സ് ക്കാർക്ക് എന്തും ആവാം എന്നാണോ .
@farshanasakeer4358
@farshanasakeer4358 2 ай бұрын
അന്തം കമ്മിയാണോ?
@RR-tc1se
@RR-tc1se 2 ай бұрын
അരീം തിന്ന് ആശാരിച്ചിയേം കൊന്ന്, എന്നിട്ടും കോഴിക്ക് മുറു മുറുപ്പ് എന്ന് പറഞ്ഞത് പോലാണല്ലോ ഈ കുടുംബത്തിന്റെ കാര്യം😂😂 ക്യാഷ് അടക്കാത്തത് കൊണ്ട് കറന്റ്‌ കട്ട് ചെയ്തതിന് ജീവനക്കാരെ മീൻ വെള്ളവും ഒഴിച്ചോഫീസും അടിച്ചു തകർത്തു, എന്നിട്ട് അവര് തന്നെ പ്രതിഷേധിക്കുന്നു 😂😂
@CJ-si4bm
@CJ-si4bm 2 ай бұрын
അജ്മൽ ഒരു ക്രിമിനൽ തന്നെ ☠️☠️☠️
@anandhakumarcg3189
@anandhakumarcg3189 2 ай бұрын
യൂത്ത് കൊങ്ങി പോയി കൂടോത്രം ചെയ്യട്ടെ ....
@safeervm6080
@safeervm6080 2 ай бұрын
താലിബാൻ മോഡൽ അക്രമം നടത്തിയാൽ UP മോഡൽ തിരിച്ചു കിട്ടും 😂
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН