'ഇറങ്ങിപ്പോടി, ഇവിടെ നില്‍ക്കരുത്‌'; എസ് ഐയുടെ തെറിവിളി വിശദീകരിച്ച് അഭിഭാഷക മായ

  Рет қаралды 312,961

Reporter TV

Reporter TV

5 ай бұрын

'വിളിച്ചുവരുത്തി എസ് ഐ റിനീഷ് മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു, മോശമായ വാക്കുകളാണ് ഉപയോ​ഗിച്ചത്'; ദുരനുഭവം വിവരിച്ച് അഭിഭാഷക മായ | REPORTER EXCLUSIVE
Adv Maya explaining her bad experience from Alathur police station
#keralapolice #alathur #reportertv #reporterlive #malayalamnews
Reporter TV is the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Edutainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC
Genre: News
Language: Malayalam
#ReporterTVNews #ReporterTV #MalayalamNews
Stay updated with the latest news from Kerala, national events, and global happenings by following Reporter TV. Visit our website at www.reporterlive.com to access a comprehensive coverage of news across the globe

Пікірлер: 281
@sathyamoorthy8683
@sathyamoorthy8683 4 ай бұрын
SI യെ സെർവീസിൽ നിന്ന് ഡിസ്മിസ്സ് ചെയ്യണം
@vasujayaprasad6398
@vasujayaprasad6398 11 күн бұрын
പാർട്ടി ബന്ധം
@user-ky3sq4rh8d
@user-ky3sq4rh8d 10 күн бұрын
ഇവൻ ഇപ്പോ ci aanu
@SureshKumar-ym5cl
@SureshKumar-ym5cl 9 күн бұрын
എന്തു തെറ്റ് ചെയ്താലും പോലീസ് അസോസിയേഷൻ അവരെ സംരക്ഷിക്കും ഭരണ പക്ഷവും പോലീസ് തമ്മിൽ നല്ല ബന്ധം ആണ്😂😂😂😂
@ismailkmpaleri2228
@ismailkmpaleri2228 9 күн бұрын
അതിന് നമ്മുടെ ഭരിക്കുന്നവർക് നട്ടെല്ല് വേണം
@abijackson1000
@abijackson1000 9 күн бұрын
😁
@A-yc7qs
@A-yc7qs 9 күн бұрын
ആദ്യം കൃത്യനിർവഹണം തടസ്സം വരുത്തി എന്ന നിയമം എടുത്തു ചവറ്റു കുട്ടയിൽ ഇടണം. ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാക്കിക്കൊടുത്തപ്പോൾ കോടതി ചിന്തിക്കണമായിരുന്നു 😂
@joshyjose1625
@joshyjose1625 10 күн бұрын
പോലിസ് പിണറായിയുടെ കീഴിലാണ് സൂക്ഷിച്ചോ രക്ഷാപ്രവർത്തനം നടത്തും
@kkthankachan6496
@kkthankachan6496 10 күн бұрын
ഇയാളെ പിരിച്ചു വിടണം
@SureshKumar-ym5cl
@SureshKumar-ym5cl 9 күн бұрын
Oh പിന്നെ അവരെ സംരക്ഷിക്കാൻ അസോസിയേഷൻ കാര് ഉണ്ട് നിരപരാധി ആയ പട്ടാളക്കാരനെ ഇടിച്ചു ചതച്ച പോലീസ് ഇപ്പോള് ഡ്യൂട്ടിയിൽ ഉണ്ട് ഓർ പത്ര പ്രവർത്തക നേ ഇടിച്ചു കൊന്ന ആളും ഇപ്പോള് ഡ്യൂട്ടിയിൽ ഉണ്ട്😂😂😂😂😂😂 കേരളം ഇങ്ങനെ ആണ് ഭായ്
@iloveindia1076
@iloveindia1076 9 күн бұрын
ഈ S I ഇപ്പോൾ ഹൈ കോടതിയിൽ ഏത്തം ഇടുകയാണ് കരഞ്ഞു കാലുപിടിച്ചു ഒരു രക്ഷയുമില്ല, ഇങ്ങനെയുള്ളവർ ആ ഒരു ഡിപ്പാർട്മെന്റ് മുഴുവൻ നാണക്കേട് ഉണ്ടാക്കി
@soloTripper9971
@soloTripper9971 7 күн бұрын
😂😂😂😂
@vali...achayan5953
@vali...achayan5953 7 күн бұрын
Nthinu😮
@sajijohnjacob6728
@sajijohnjacob6728 9 күн бұрын
അവന്റെ ജോലി പോകുമ്പോൾ വിവരം അറിയും, ഈ വേഷം ഒക്കെ കാക്കിക്കുള്ളിൽ അല്ലെ മനുഷ്യന് ഇത്രെയും അഹങ്കാരം പാടില്ല
@fahad_nkn_7077
@fahad_nkn_7077 10 күн бұрын
Koduvally Station ലും ഉണ്ട് അതിറ്റാൽ ഒരു ഐറ്റം 😡. അനുഭവം സാക്ഷി
@user-he7tf5yi3w
@user-he7tf5yi3w 10 күн бұрын
ആ റെനീഷ് എന്ന പോലീസിനെതിരെ ഒരു കേസ്സ് ഫയൽ ചെയ്യണം... അവന്റെ പണികളയണം... ഒരു വക്കീലിനോട് ഇങ്ങനെ അപ്പോൾ ഇവൻ സാധാരണകാരോട് എങ്ങനെയായിരിക്കും... ഇവനെ പോലുള്ളവർക്ക് എഴുന്നേറ്റു നടക്കാൻ പറ്റാത്ത രീതിയിൽ ഇരുട്ടടി കൊടുക്കണം... ജനങ്ങൾ മിക്കയിടത്തും പോലീസിനെ കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട്... പണി ഇങ്ങനെയുള്ള പോലീസ്കാർ ചോദിച്ച് വാങ്ങും... പിന്നെ ഈ ആലത്തൂർ പോലീസ് സ്റ്റേഷനിൽ 2005/2006ൽ ഒരു ആക്ക്സിഡന്റ് കേസ്സ്മായി ചെന്നപ്പോൾ അന്നത്തെ പോലീസ് നല്ല സഹായങ്ങളാണ് എനിക്ക് ചെയ്ത് തന്നത്...
@vishnuprakashv9798
@vishnuprakashv9798 8 күн бұрын
ശരിയ്ക്കും മരിച്ചവന്റെ ബന്തുക്കളെ പിടിച്ചു ജയിലിൽ ഇടടണം. അവർ പരാതിയുമായി വന്നത് കൊണ്ടാണല്ലോ ഇടിച്ചു കൊന്ന വണ്ടി പിടിക്കേണ്ടി വന്നത്. മരിച്ചവന്റെ ഇൻഷുറൻസ് തുക യിൽ അഭിഭാഷകന്റെ കുടുംബത്തിന് കിട്ടും പോലെ ഒരു വിഹിതം പോലീസുകാരുടെ കുടുംബത്തിനും കിട്ടാൻ നിയമം വരട്ടെ. മരിച്ചവന്റെ കുടുംബത്തിന് oru റബ്ബർ ബാൻഡ് വാങ്ങി കൊടുക്കണം എന്നിട്ട്.
@buildlivekerala27117
@buildlivekerala27117 10 күн бұрын
Si ye പിരിച്ചു വിടണം സർക്കാരെ അവൻ വല്ല കൂലി പണിക്കും പോട്ടെ
@susyvarghese8436
@susyvarghese8436 8 күн бұрын
ആരു വിടും
@user-sp1ps6iy6c
@user-sp1ps6iy6c 4 күн бұрын
correct
@sivadasansiva4351
@sivadasansiva4351 10 күн бұрын
ഇവിടെ ഭരിക്കുന്നവരെ പുറത്താക്കണം. അപ്പോഴെ.....................................
@makkarmm165
@makkarmm165 9 күн бұрын
അതെയോ
@user-sp9iv3jt7k
@user-sp9iv3jt7k 5 ай бұрын
"കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി" എന്ത് തെമ്മാടിതരം കാണിച്ചാലും അത് ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ല. ചോദ്യം ചെയ്‌താൽ അവനെതിരെ കേസാണ്. വകുപ്പ് " കൃത്യനിർവഹണം തടസ്സപ്പെടുത്തി" കോടതി ഇതിൽ ശക്തമായി ഇടപെടണം. തെറ്റ് ആര് ചെയ്താലും അത് തെറ്റാണ്. പൊതുജനം ആയാലും പോലീസായാലും. നീതിയും നിയമവും നടപ്പിലാക്കാൻ ചുമതപ്പെട്ട പോലീസുകാർ അത് ദുരുപയോഗം ചെയ്ത് കള്ളക്കേസ് ഉണ്ടാക്കിയാൽ അത് എത്ര വലിയ പോലീസുകാരൻ ആയാലും സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യാനുള്ള നിയമം കൊണ്ടുവരണം
@jain4760
@jain4760 4 ай бұрын
എന്നിട്ട് എന്നിട്ട്
@Sam-zb9ew
@Sam-zb9ew 9 күн бұрын
Niyam konduvannal athu nadpakan nattal ullu areklum vendeee 😂😅
@vishwanath22
@vishwanath22 9 күн бұрын
കുറെ സാമൂഹ്യദ്രോഹി പോലീസുകാർ സേനക്കും സർക്കാരിനും അപമാനം. ബഹു. കോടതി ഇടപെട്ടു ഇത്തരക്കാരേ ശിക്ഷാ നടപടികൾക്ക് വിധേയരാക്കണം
@susyvarghese8436
@susyvarghese8436 8 күн бұрын
സർക്കാരിന് അപമാനമോ?. സർക്കാരിന് മാനം എന്ന് പറയൂ
@MusthafaAbhor
@MusthafaAbhor 5 ай бұрын
എൽഡിഎഫ് ഭരണത്തിൽ ആഭ്യന്തരവകുപ്പ് വെറും പരാജയം ആയിക്കൊണ്ടിരിക്കുകയാണ് നല്ല പോലീസ് ഉദ്യോഗസ്ഥന്മാരെ കൂടി പറയിപ്പിക്കാൻ ഇതുപോലെ ഓരോന്ന് എല്ലായിടത്തും കാണും..
@muhammedcp6293
@muhammedcp6293 11 күн бұрын
Police nakodani e pravesheyavum ldf tholkan karanam museligalki adera police valarakruramayani perumarunadi orubagam muselim ano police muselini adranelkulum eganapovam ani vachal eneyum muselimgal arum vote cheyella adeni cpm mla polum muselimni aderi
@muhammedcp6293
@muhammedcp6293 11 күн бұрын
Udaharanam shailaja napolatha mla palaprashnathelum muselini adernenu
@user-eu8ch7ob6c
@user-eu8ch7ob6c 10 күн бұрын
Oruu gundaa keralam bharikkunpoll iethalle nadakku pavam sadhukkalle jeevan nasippichu 😂edo vijayaa nintte kariyayam V,S,,thyirumanikkum pullyi ninne kathu kidakkunu 😂Hai ee Patti 😂Hai konnichyi Patti 😂😂😂
@ammanimathew9667
@ammanimathew9667 10 күн бұрын
രാജഭരണം നടക്കുമ്പോൾ പോലീസിൻറെ വില ജനം തിരിച്ചറിയണം
@SureshEk-wv1ik
@SureshEk-wv1ik 9 күн бұрын
😮😮😮
@nFLjNb
@nFLjNb 10 күн бұрын
Congrats Adv Maya 🎉 Great job
@varghesepj9517
@varghesepj9517 9 күн бұрын
കോടതിയേക്കാൾ പവർഉള്ള SI യോ..!!
@user-xq8vg4fb9t
@user-xq8vg4fb9t 10 күн бұрын
SI yude family property aano police station....???😂😂😂😂😂😂😂😂😂
@manuovm715
@manuovm715 9 күн бұрын
സാദാരണക്കാരന്റെ അവസ്ഥ കഷ്ട്ടം
@pkbalaram130
@pkbalaram130 8 күн бұрын
ആലത്തൂർ പൊലീസല്ലേ കള്ളൻമാർക്ക് അനുകൂലനിലപാടേ എടുക്കൂ എനിക്ക് അനുഭവമുണ്ട്
@anirudhanviyyath9028
@anirudhanviyyath9028 9 күн бұрын
യഥാ രാജ, തതാ പ്രജ്ജ
@malimali20
@malimali20 8 күн бұрын
*പോലീസ് സ്റ്റേഷൻ അവന്മാരുടെ ഭാര്യവീടാണെന്നാണ് അവിടെ ഉള്ളവരുടെ വിചാരം.*
@unknown-sp5ky
@unknown-sp5ky 8 күн бұрын
കോടതിയേക്കാൾ വലിയ സബ്ബ് ഇൻസ്പെക്ടർ,വിളി മുകളിൽ നിന്നും ഉണ്ടായി, ഒരു വക്കീലിന്റെ അനുഭവം ഇതാണെങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥ?
@ambiliambili4478
@ambiliambili4478 10 күн бұрын
പൊതു ജനങ്ങളുടെ കാര്യം ഇനി പറയണോ.. പിനുവിന്റെ പൊളിഷ് അല്ലേ...
@algamer5215
@algamer5215 9 күн бұрын
എല്ലാം ശരിയാക്കി തരും ഇങ്ങനെയാണ് ശരിയാക്കിത്തരുന്നത്
@manuovm715
@manuovm715 9 күн бұрын
എല്ലാം അസൊസിയെഷന്റെ ഗുണം പോലീസ് അസോസിയേഷൻ നിരോധി ക്കണം
@Civicc
@Civicc 4 ай бұрын
പൊതു ജനം ആദ്യം ഒരു കാര്യം മനസ്സിലാക്കുക. രാജ്യത്തെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങി വളരെ ബുദ്ധിമുട്ടേറിയ UPSC പരീക്ഷ പാസായി വരുന്ന IPS കാരല്ല പോലീസ് സ്റ്റേഷനിലും റോഡിലും ഒക്കെ നിൽക്കുന്നത്. പോലീസ് സേനാ ശ്രേണിയിലെ താഴെ കിടയിൽ ഉള്ള അതായത് subordinate rank ൽ ഉള്ള SI/CI ഒക്കെയാണ്. Cultural & educational capital കുറവുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന്, ഏതെങ്കിലും ഓണം കേറാ മൂലയിലുള്ള നാടൻ സ്ക്കൂളിലും കോളേജിലും ഒക്കെ രണ്ടാം കിടയായി പഠിച്ചിറങ്ങുന്നവൻ ഒക്കെയാണ് SI പരീക്ഷ പാസായി SI (group-C category), CI & DySP (group-B category) ഒക്കെ ആകുന്നത് (ഇതൊന്നും യാതൊരു കാരണവശാലും ആ വ്യക്തിയുടെ തെറ്റല്ല. എന്നാൽ ഇതൊന്നും അന്തസ് ഇല്ലായ്മയും മര്യാദ ഇല്ലായ്മയും കാണിക്കാനും പറയാനും ഉള്ള ലൈസൻസും അല്ല. നാട്ടിൻ പുറങ്ങളിലെ സ്ക്കൂളുകളുടെ നിലവാരം നഗരങ്ങളിലെ CBSE/ICSE സ്ക്കൂളുകളുടെ ഒപ്പം എത്തിക്കേണ്ടത് ഈ സമൂഹത്തിന്റെ പരിഷ്കൃതവും ശോഭനവും ആയ ഭാവിക്ക് ആവശ്യമാണ്.). പരിഷ്കൃത സമൂഹത്തിന്റെ രീതികളില്ലേക്ക് മതിയായ exposure ലഭിക്കാത്തതിനാൽ ഇവന്മാർക്ക് IPS കാരുടെ (or other direct recruit Group-A officers) സംസ്കാരവും വിവരവും പക്വതയും അന്തസും ഒന്നും കാണില്ല (ഒരു പരിധി വരെ അത് അവരുടെ തെറ്റും അല്ല, ഒരു വ്യക്തിയുടെ ജീവിത സാഹചര്യം തിരഞ്ഞെടുക്കുന്നത് അയാൾ അല്ലല്ലോ). ഇത്തരത്തിൽ ഒരു mediocre ആയി ഏതെങ്കിലും ഒരു mediocre വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ച്, തട്ടി മുട്ടി പാസ്സായി വരുന്നവന്മാരാണ് ഭൂരിഭാഗം SI മാരും. തന്നെക്കാൾ പ്രായം കുറവുള്ള IAS/IPS കാരായ Collector/SP എന്നിവരെ സല്യൂട്ട് ചെയ്യുകയും അവരുടെ ശകാരം കേൾക്കേണ്ടിയും വരുന്ന ഇവന്മാർക്ക് അപകർഷതാ ബോധം (inferiority complex) ധാരാളം കാണും. അപകർഷതാ ബോധം ഉള്ളവരുമായുള്ള സമ്പർക്കം വളരെ ബുദ്ധിമുട്ടാണ്. ഈ അപകർഷതാ ബോധം കാരണം ആണ് 'ഏമാൻ' പുറപ്പെടുവിക്കുന്ന 'ഉത്തരവുകൾ' ജനങ്ങൾ അമാന്തം കൂടാതെ, തിരിച്ച് ചോദ്യം ചെയ്യാതെ അനുസരിക്കണം എന്ന് ഇവന്മാർ നിർബന്ധം പിടിക്കുന്നത്. തിരിച്ച് ചോദ്യം ചെയ്താൽ, സത്യത്തിനും നീതിക്കും നിരക്കാത്ത രീതിയിൽ ഏത് വിധേനയും അവന്റെ ego ജയിക്കാൻ വേണ്ടി കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നതും ഇതേ അപകർഷതാ ബോധം മൂലമാണ്. പരിഷ്കൃത സമൂഹത്തിന്റെ രീതികളിലേക്ക് വേണ്ട വിധത്തിലുള്ള exposure ലഭിക്കാത്ത ഇവന്മാർ സ്വാഭാവികമായും IPS കാരെകാൾ തണ്ടന്മാരും അൽപന്മാരും ആകും (Due to lack of good cultural and educational exposure). Unprevilaged ആയ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരായത് കൊണ്ട് പെട്ടെന്ന് ഒരു ഭേദപ്പെട്ട ജീവിത സാഹചര്യം കിട്ടുമ്പോൾ അർദ്ധരാത്രിയിൽ കുട പിടിക്കണം എന്നൊക്കെ തോന്നും. കാളയെ വെച്ച് കണ്ടം പൂട്ടുന്നവന്റെ കൈയ്യിൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ട്രാക്ടർ കിട്ടുന്നത് പോലെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ 'സാർ' വിളി കേട്ട് തുടങ്ങുന്നു. അപ്പോൾ automatic ആയി പെടലിക്ക് മസിൽ കയറുകയും അൽപത്തരം സ്വഭാവത്തിന്റെ ഭാഗമാകുകയും ചെയ്യും. അർഹിക്കാത്ത 'സാർ' വിളികളും ബഹുമാനവും ഒക്കെ കിട്ടുമ്പോൾ സ്വാഭാവികമായും ഇവന്മാർക്ക് താൻ സ്വയം ഒരു വലിയ സംഭവം ആണെന്ന് തോന്നും. മിക്ക യുവ SI മാർക്കും മലയാളം പോലും അന്തസായും മാന്യമായും പറയാൻ അറിയില്ല (Our rural education system didn't progress that much). എങ്ങനെ അൽപത്തരം കാണിക്കാം എന്ന് ഗവേഷണം ചെയ്ത് നടക്കുന്ന അൽപന്മാർ ആണ് ഇക്കൂട്ടർ. അതിന്റെ കൂടെ ജനം ഈ അൽപന്മാരെ 'സാർ' എന്ന് വിളിക്കുമ്പോൾ അല്പന് ഐശ്വര്യം കിട്ടുന്നത് പോലെ പെരുമാറും. യൂണിഫോമിന്റെ ഭാഗമായ തോളത്തെ ചുവപ്പും നീലയും നിറമുള്ള സബോർഡിനേഷൻ സ്ട്രിപ്പ്, അന്തസ് ഇല്ലായ്മയും മര്യാദ ഇല്ലായ്മയുംകാണിക്കാനും പറയാനും ഉള്ള ലൈസൻസാണ് എന്നാണ് ഇവന്മാരുടെ വിചാരം. SI മൂത്ത് DySP യും SP യും ഒക്കെ ആയാലും സംസ്കാരത്തിന് വല്ല്യ മാറ്റം ഒന്നും വരാറില്ല (അപൂർവം ചിലർ ഒഴികെ). വികസനം വേണ്ട വിധത്തിൽ എത്താത്ത സമൂഹങ്ങളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും വരുന്ന ഇവന്മാർക്ക് പരിഷ്കൃത സമൂഹത്തിന് യോജിച്ച രീതിയിൽ അന്തസുള്ള നിലയിൽ ചിന്തിക്കാനോ പെരുമാറാനോ ആളുകളെ അഭിസംബോധന ചെയ്യാനോ അറിയില്ല. പോലീസ് അതിക്രമം നിൽക്കണം എങ്കിൽ അന്തസും യോഗ്യതയും പരിഷ്കാരവും ഇല്ലാത്ത ഈ അൽപന്മാരെ 'സാർ' എന്ന് വിളിക്കുന്നത് നിർത്തുക. ഇന്ത്യാക്കാർ ഇതൊക്കെ എന്ന് പഠിക്കും? Motor Vehicle Dept. ന്റെ കാര്യവും വ്യത്യസ്തമല്ല. കിട്ടുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഒരാളുടെ personality & refinement നെ ശരിക്കും സ്വാധീനിക്കും. ആ ഗുണ നിലാവാരം നിശ്ചയിക്കുന്നത് നമ്മൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്. അതിന് വീട്ടിലെ സാഹചര്യത്തേക്കാൾ സ്വാധീനം ചെലുത്താൻ സാധിക്കും. Unfortunately schools & colleges in rural areas still doesn't teach one how to get rid of the crudeness, barbarianism and tribalism of the unrefined raw human instinct. kzbin.info/www/bejne/aIjCaauOjc-qr7M
@Sajida-sk6wg
@Sajida-sk6wg 11 күн бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിച്ചാൽ മതി അതില്ലാതെ വരുമ്പോഴാണ് പ്രശ്നം
@Sajida-sk6wg
@Sajida-sk6wg 11 күн бұрын
കുറച്ചുകൂടി വ്യക്തമായി എഴുതാമായിരുന്നു വളരെ കുറഞ്ഞുപോയി
@Anoop_Nair
@Anoop_Nair 10 күн бұрын
Not just the junior officer in state police force, but the huge majority of state government employees are also hailing from a similar background. Which is the root cause of corruption, low productivity and arrogance, and prejudice.
@DollyGilbert-uz6zw
@DollyGilbert-uz6zw 10 күн бұрын
Athayathu Nalla mark kittunnavarr physical. Varmbol ozhivakkum. Ips. Pole physical ozivakki. Pariseel anm koduthalpore
@user-sw7ur2xo8i
@user-sw7ur2xo8i 9 күн бұрын
Ethenkilum gathi ullavan cheyyunna pani aano ithokke. Chummu mattulavante pidichu parichu thinnaan Kure sarkaar udhyogasthar.
@ramakrishnanshashi7558
@ramakrishnanshashi7558 8 күн бұрын
അറിവ് കെട്ട പോലിസ് ഇൻസ്പെട റെ സ്ഥിരമായി പിരിച് വിടുക
@thomaskj4150
@thomaskj4150 9 күн бұрын
മാഡം തെറിക്കു ഉത്തരം മുറിപ്പത്തൽ എന്നു കേട്ടിട്ടുണ്ടോ. എന്തു കിട്ടുന്നുവോ അതു തിരിച്ചു കൊടുക്കുക. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല.
@alfinjose8883
@alfinjose8883 9 күн бұрын
ബസ്സ് അപകടം ഉണ്ടാക്കുന്ന സമയം വണ്ടി ഓടിച്ച ആളെ ആൾമാറാട്ടം കാട്ടി കോടതിയിൽ നിന്ന് തെറ്റിധരിപ്പിച്ച് റിലീസിംഗ് ഓഡർ വാങ്ങി. വ്യക്തമായ തെളിവുകൾ ഉള്ളതു കൊണ്ട് കോടതിയിൽ ഇത് ബോധ്യപ്പെടുത്താൻ കഴിയും. അതുകൊണ്ടായിരിക്കാം പോലീസ് വാഹനം വിട്ടുകൊടുക്കാത്തത്. ഈ വീഡിയോയിൽ പോലീസ് അസഭ്യം പറയുന്നത് കേൾക്കാനില്ല. എന്നാൽ അഡ്വക്കേറ്റ് സ്റ്റേഷനിൽ കേറി ഗുണ്ടായിസം പറയുന്നത് കേൾക്കാം
@kpvarghesekalluveettil5021
@kpvarghesekalluveettil5021 8 күн бұрын
എടാ പോടാ നീ എന്നൊക്കെ വിളിക്കുന്നത് വേറൊരു വീഡിയോയിൽ കേട്ടു.
@unknown-sp5ky
@unknown-sp5ky 7 күн бұрын
SI എന്ന സുപ്രീം കോടതിയോ,ഈ ന്യായീകരണം ഹൈക്കോടതിയിൽ പറഞ്ഞില്ലല്ലോ പോലീസേ
@unnikrishnan9530
@unnikrishnan9530 9 күн бұрын
പിന്നീട് വക്കിൽ പോലീസിന്റെ ഫ്യൂസ് ഊരി 🤙
@sreekumarthiruvampady6009
@sreekumarthiruvampady6009 5 ай бұрын
ആർക്കെങ്കിലും പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ സി പി എമ്മിൽ ചേർന്നിട്ട് പൊയ്ക്കോളൂ
@premachandrannavaneetham6450
@premachandrannavaneetham6450 5 күн бұрын
ഈ ജാതി പോലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യണം. ജനങ്ങൾക്ക് തൃപ്തികരമായ രീതിയിൽ ജോലിചെയ്യാൻ കഴിവുള്ള ആളുകളെ തൽസ്ഥാനത്ത് നിയമിക്കാൻ സർക്കാർ തയ്യാറാകണം ം
@AbdulJamal-uw1en
@AbdulJamal-uw1en 7 күн бұрын
കോടതി പോലീസുകാർക്കെതിരെ സ്വമേധയാ കേസെടുക്കണം🙏
@adnanmuhammad2516
@adnanmuhammad2516 7 күн бұрын
ഇവരെ ഈ പോലീസുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരൂ
@ptjones923
@ptjones923 8 күн бұрын
നിയമത്തെ ധിക്കരിക്കുന്ന പൊലീസ് പൊലീസ് അല്ല.
@vijayanGp
@vijayanGp 10 күн бұрын
സൂപ്പർ കിറ്റ് നാകികളെ സിന്ദാബാദ്.......
@jainvarghese9092
@jainvarghese9092 7 күн бұрын
അയാൾക്ക് പാർട്ടി ഏൽപ്പിച്ച അധികാരം പിണറായി സ്റ്റയിൽ😂
@annakuttyskariah6016
@annakuttyskariah6016 8 күн бұрын
കേരളാ പൊലീസ് ശരിയല്ല.😢അവർ ആരെയോ ഭയപ്പെടുന്നു.😢
@OxyfitTripper
@OxyfitTripper 8 күн бұрын
തയോളിക്ക് വിളിക്കും സാധാരണക്കാരെ, നമ്മളെ ഉമ്മക്ക് വിളിച്ചാൽ തിരിച്ച് വിളിക്കും അത് പട്ടാളം ആയലും
@user-mi4vg4yl9y
@user-mi4vg4yl9y 9 күн бұрын
തലക്ക് വെളിവുള്ളവർ ആരെങ്കിലും കോടികൾ മറിയുന്ന ഈ വകുപ്പിൽ നിയമം പഠിപ്പിക്കാൻ പോകുമോ
@kdrmakkah5510
@kdrmakkah5510 9 күн бұрын
പോലീസ് ഇപ്പൊ ആരുടെ കയ്യിലാ വെള്ളാപുള്ള എന്തൊക്കെ വിളിച്ചു പറഞ്ഞു ഷാജൻ സ്കറിയയെ ഒന്ന് തൊടാൻ പോലും ആയില്ല പോലീസിന്റെ എല്ലാ നീക്കങ്ങളും അയാൾ മുൻകൂട്ടി അറിയുന്നു കുഴൽപണക്കെയ്‌സ് എന്തായി
@sajeevangathilpadi
@sajeevangathilpadi 9 күн бұрын
സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും
@DevasyaMC-ry5si
@DevasyaMC-ry5si 10 күн бұрын
പിണറായിന്റെ അഴിമതി നിയമന പോലീസ് ഇങ്ങനെ ആണ്
@santhoshsivaram4809
@santhoshsivaram4809 7 күн бұрын
ആ പോലീസുകാരെ സെർവീസിൽ നിന്ന് മാറ്റുക... അവരുടെ വിചാരം അവര് മാത്രമേ പണിയെടുക്കുന്നുള്ളു.... കോടതി ക്ക് മുകളിൽ ആണ് സ്റ്റേഷൻ എന്നാ വിചാരം....
@unnikrishnanvasudevan3763
@unnikrishnanvasudevan3763 9 күн бұрын
കിറ്റ് നക്കി വോട്ട് ചെയ്ത എല്ലാ മൈഗുണേശന്മാർക്കും എൻ്റെ നടുവിരൽ നമസ്കാരം. 😂😂😂😂
@ibrahimsafa1624
@ibrahimsafa1624 9 күн бұрын
Kit നീയും നക്കീട്ടില്ലെ..നിൻ്റ അപ്പനും അമ്മയും നക്കിക്കാണില്ലേ..നടുവിരൽ ആദ്യം അവർക്ക് കൊട്.
@unnikrishnanvasudevan3763
@unnikrishnanvasudevan3763 9 күн бұрын
@@ibrahimsafa1624 ഇല്ല മോനേ... അതിൻ്റെ ആവശ്യം വന്നില്ല. അതുകൊണ്ട് നീ ആ നടുവിരൽ തൽക്കാലം നിൻ്റെ കൂതിയിലിട്ട് ഇളക്കിക്കോ...
@vasudevannair7275
@vasudevannair7275 9 күн бұрын
Ninakku polliyallo. ​@@ibrahimsafa1624
@elizabethfrancis1541
@elizabethfrancis1541 9 күн бұрын
Our polices must improve their way of talking .It is v v necessary.
@vasujayaprasad6398
@vasujayaprasad6398 5 күн бұрын
അവർക്കും വല്ലതും തലയണ്ടേ.
@akshay7887
@akshay7887 4 ай бұрын
Umbiya naadum umbiya police um
@mkkmkk599
@mkkmkk599 7 күн бұрын
ഇ തിന്റെ പ്രതി ഫലം തിരഞ്ഞടുപ്പിൽ പ്രതി ഫലിച്ചു
@artvkd
@artvkd 8 күн бұрын
കൃത്യ നിർവഹണം അങ്ങിനെ ഒരു വാക്ക് ഉണ്ടായത് ഗുജറാത്തിൽ ഡ്രംമ്പ് വന്നപ്പോൾ ചേരികൾ മറക്കാൻ ഫ്ലെക്സ് കൊണ്ട് മറച്ചത്പോലെ🙄 സാദാരണ ജനം ജനമയത്രി എന്ന് ഒരിക്കലും കരുതിയിട്ടില്ല 🙏 ഇന്നും അത് ഭയപ്പെടുത്തുന്ന എന്തോ ആണ്.
@asalamsulaiman7777
@asalamsulaiman7777 9 күн бұрын
Correct
@sajithjones
@sajithjones 7 күн бұрын
പോലീസിന് എതിരെ ആരോപണം വരുമ്പോൾ ആരോപണം ആരോപിക്കുന്നവർക്ക് എതിരെ പോലീസ് നടപടി എടുക്കുന്ന ആചാരം അവസാനിപ്പിക്കണം... പോലീസ് കാർക്ക് അങ്ങനെ ഉള്ള സാഹചര്യത്തിൽ നേരിട്ട് കേസ് എടുക്കാൻ ഉള്ള അധികാരം എടുത്തു കളയണം... അങ്ങനെ ഉള്ള കേസുകൾ കോടതി സ്വീകരിക്കുകയും ചെയ്യരുത്.. വേറെ പോലീസും ആയി യാതൊരു ബന്ധവും ഇല്ലാത്ത ഏജൻസിയിൽ പോലീസ് complaint കൊടുത്തു ആ agency അന്വേഷിച്ചു കേസാക്കി കോടതിയിൽ കൊടുക്കുക.. കള്ള പരാതി ആണെങ്കിൽ പോലീസിനെ സാധാരണക്കാർക്ക് കൊടുക്കുന്നതിന്റെ ഇരട്ടി കൊടുക്കുക
@savithri196
@savithri196 8 күн бұрын
ഇവനെ ശമ്പളമില്ലാതെ വീണ്ടും ട്രൈനിങ്ങിന് അയക്കണം.
@sudarsanparakkal
@sudarsanparakkal 7 күн бұрын
ബസ് എന്തിനാ പോലീസ് കസ്റ്റഡിയിൽ എടുത്തത് എന്നു അന്വേഷിക്ക്...അപ്പൊ മനസിലാകും SI ചൂടാകാണുള്ള കാരണം. എല്ലാറ്റിനും നിയമം മാത്രം നോക്കിയാൽ പോര. മനസാക്ഷിയും നോക്കണം.
@sreeragc5182
@sreeragc5182 12 сағат бұрын
Dismiss this criminal
@user-on5xo9jt9x
@user-on5xo9jt9x 9 күн бұрын
Si, യെ പിരിച്ചുവിട്ടണം കോടതി കു വിലയില്ലലാ യാകും
@sureshsura1662
@sureshsura1662 9 күн бұрын
Ithupolulla vivaramillatha policine suspend cheyyuka ivanonnum pattunna paniyalle police
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 7 күн бұрын
SI യെ contempt of court ന് arrest ചെയ്യണം.
@Beerankutty.KBapputty
@Beerankutty.KBapputty 8 күн бұрын
ഇങ്ങനെയുള്ള പോലീസുക്കാരാണ് എൽഎഫ്നുo നല്ല പോലീസ് ക്കാർക്കും പേര് ദോഷം ഉണ്ടാക്കുന്നത്
@eaglevision3370
@eaglevision3370 8 күн бұрын
വാക്കിലിന് പണി അറിയില്ല പോലീസ് വണ്ടി സ്വന്തം ചിലവിൽ കോടതിയിൽ ക്കെണ്ടു താരും
@abumulanjoor7932
@abumulanjoor7932 8 күн бұрын
സീനിയറിന് ന്യായിക്കരിച്ചല്ലേ ജൂനിയർ ക്ക് പറ്റു 😁
@user-sr7sv8nt8e
@user-sr7sv8nt8e 10 күн бұрын
Temmady Naayikkal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sanjeevdaniel5464
@sanjeevdaniel5464 9 күн бұрын
ആന്ധ്ര ബസ് ഇടിച്ച് ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്ന ഗ്രഹനാഥൻ മരണപ്പെട്ടു. നിർത്താതെ പോയ വാഹനം, പലയിടങ്ങളിലേയും Cctv ദൃശ്യങ്ങളിലൂടെ കണ്ടെത്തി Sl കസ്റ്റഡിയിലെടുത്തു. ബസ് ഓടിച്ച ഡ്രൈവർ ഒളിവിൽ പോയിരുന്നു. ബസ് മുതലാളി ഒരു ഡ്രൈവറെ ഹാജരാക്കിയപ്പോൾ അയാൾ അല്ല വാഹനം ഓടിച്ചിരുന്നത് എന്ന് cctv ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ SI, യഥാർത്ഥ ഡ്രൈവറെ ഹാജരാക്കാതെ വണ്ടി വിട്ടു കൊടുക്കില്ല എന്ന നിലപാടെടുത്തു. ബസ് മുതലാളി ഒരു വക്കീലിനെ ഏർപ്പെടുത്തി, വ്യാജ ഡ്രൈവറെ കോടതിയിൽ ഹാജരാക്കി വാഹനം വിട്ടുകിട്ടാനുള്ള ഉത്തരവ് നേടിയെടുത്തു. പിന്നീട് നഷ്ടപരിഹാര കേസ് വരുമ്പോൾ അപകടസമയം അയാൾ ദൂരെ എവിടെയെങ്കിലും ആയിരുന്നു എന്ന് MACT മുമ്പാകെ തെളിയിച്ച് അവർ കേസിൽ നിന്ന് രക്ഷപെടും. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഒന്നും കിട്ടുകയുമില്ല. ഇതാണ് പ്രശ്നത്തിൻ്റെ കാരണം. കോടതിയെ തെറ്റിദ്ധരിപ്പിച്ച്, സത്യമറിയാവുന്ന തന്നെ വെറും പാവയാക്കി വക്കീൽ കള്ളത്തരം കാണിച്ച് വാഹനം കൊണ്ടുപോകുമ്പോൾ, സത്യസന്ധമായി തൻ്റെ ജോലി ചെയ്തു കഷ്ടപ്പെട്ട് വാഹനം കണ്ടുപിടിച്ച് കസ്റ്റഡിയിലെടുത്തു കേസെടുത്ത ഒരു പോലീസ് ഓഫീസറുടെ നിസ്സഹായതയിൽ നിന്നുള്ള രോഷമാണത്. വാക്കുകളിലൊതുങ്ങിയത് ഭാഗ്യം. സത്യാവസ്ഥ അറിയാതെ പലരും Sl യേയും, മുഖ്യമന്ത്രിയേയും ഒക്കെ ചീത്തവിളിക്കുന്നു. കഷ്ടം. 🤫🤫
@adv.ajayanpakkath1904
@adv.ajayanpakkath1904 9 күн бұрын
MACT യിൽ ഇൻഷുറൻസ് ക്ലെയിം കിട്ടിയില്ലെങ്കിൽ വണ്ടിയുടെ ഓണർക്ക് ബാധ്യത വരും. അതുകൊണ്ട് ഡ്രൈവറെ അനാവശ്യമായി മാറ്റില്ല. വിവരമില്ലായ്മ വിളിച്ചു പറയുന്നു സുഹൃത്
@sanjeevdaniel5464
@sanjeevdaniel5464 9 күн бұрын
@@adv.ajayanpakkath1904 ആ വാഹനമല്ല അപകടമുണ്ടാക്കിയത് എന്നു തെളിയിക്കാമല്ലോ.
@SBalakrishnan369
@SBalakrishnan369 9 күн бұрын
എത്ര കേസുകൾ വേണം എങ്കിലും പോലീസ് വിചാരിച്ചാൽ നടക്കും. അതിനു വകുപ്പുകൾ അവർ തന്നെ കണ്ടു പിടിക്കും. തെളിവുകൾ അവർ തന്നെ ഉണ്ടാക്കും.ഒർജിനൽ ആളുകളെ രക്ഷപെടുത്തും. വന്നവന്റെ, വിളിക്കുന്നവന്റെ വലിപ്പം, അവന്റെ സ്വാധീനം, അവന്റെ പണം ഇതൊക്കെ മാനദണ്ഠങ്ങൾ ആണ്. പിന്നെ പണവും സ്വാധീനവും, വലിപ്പവും ഒന്നും ഇല്ലാത്ത പാവപ്പെട്ടവന്റെ ഗതി എന്താകും???? ഒരു അഭിഭാഷ്കനോട് ഇങ്ങനെ. അപ്പോൾ ഒരു പാവപ്പെട്ടവന്റെ അടുത്ത് എന്തായിരിക്കും സ്ഥിതി.???? എന്തയാലും എല്ലാവരും ഇതിൽ പെടില്ല. നല്ലവരും പോലീസ് ൽ ഉണ്ട് ഒരുപാട്. പക്ഷെ നന്നായി ജോലി എടുക്കാൻ വിടില്ല. 👍
@prasadkumar6430
@prasadkumar6430 9 күн бұрын
പിനരായിപോലീസ്
@remesan65
@remesan65 10 күн бұрын
When police learn manners ?????
@chandranmk5737
@chandranmk5737 9 күн бұрын
കാരണഭൂതനു ഇതുപോലത്തെ സാധനങ്ങളെയാണ് ആവശ്യം. പിൻവാതിൽ നിയമനമായിരിക്കും
@user-tp9oe5rs1o
@user-tp9oe5rs1o 8 күн бұрын
എടാ ഇതു പിണു വിൻ്റെ ഭരണമാ??? സുക്ഷിക്കണം😢
@premachandrannavaneetham6450
@premachandrannavaneetham6450 5 күн бұрын
പോലീസ് വകുപ്പിലെ പല ഉദ്യോഗസ്ഥരും ജനങ്ങൾക്കെതിരെ തിരയുന്നത് സഹിക്കവയ്യാഞ്ഞിട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം കമ്യൂണിസ്റ്റ് പാർട്ടി ക്കെതിരെ വിധിയെഴുതിയത് . ഭരിക്കുന്ന വർക് ഇനിയും ബോധം തെളിഞ്ഞിട്ടില്ല.
@user-ky3sq4rh8d
@user-ky3sq4rh8d 9 күн бұрын
Uff
@sav.m953
@sav.m953 10 күн бұрын
പഠിച്ചതല്ലേ പാടു
@salahudeene5383
@salahudeene5383 10 күн бұрын
Removal from service is the disciplinary action in this case. CM recently made it very clear in the case of certain police personnel who are doing their duties in a shameful manner to the Govt and the Home Dept.
@user-mc1dq5vx2j
@user-mc1dq5vx2j 7 күн бұрын
പെങ്ങളെ അവന് അത്രയും വിവരമെ ഉള്ളു
@thampikalpana232
@thampikalpana232 8 күн бұрын
ജനമൈത്രീ പോലീസ് 😀😜😜
@thankappannair9505
@thankappannair9505 9 күн бұрын
പോലീസ് എന്താണെന്നും അവരുടെ കൃത്യ നിർവഹണം. എന്താണെന്നും അറിയത്തവരെ എന്തിനാണ് ജനം ചുമക്കുന്നത്. പൊതു ജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@hameedvelliyath2140
@hameedvelliyath2140 8 күн бұрын
ഇതെന്താ പ്രശ്നം?? അവർക്ക് പ്രതീക്ഷിച്ച അത്ര കിട്ടിയില്ലേ
@SanthoshKumar-qq2le
@SanthoshKumar-qq2le 2 күн бұрын
അയാളെ എത്രയും വേഗം സർവ്വീസിൽ നിന്ന് പുറത്താക്കണം
@muhammedc7611
@muhammedc7611 9 күн бұрын
😊
@rajmohan4546
@rajmohan4546 8 күн бұрын
Let a film style SP like Suresh Gopi be asked to reach this location and take action...
@user-dh8sn1jn4m
@user-dh8sn1jn4m 8 күн бұрын
Hello hi sir and madam 🙏
@sreedarantp608
@sreedarantp608 4 күн бұрын
കേസു വേറെ പോലിസു ഈ നെയാന്നോ പെരുമാറണ്ടേത് ഇവനെ പരിച്ചു വിടണം
@pushpalasurendran263
@pushpalasurendran263 9 күн бұрын
Kerala police is loosing its face 😢😢😢😢😢😢very sad...thanks to the arrogant kerala ministry
@user-lx4ru6rf1u
@user-lx4ru6rf1u 7 күн бұрын
Si kurachu nallarethiyil perumaru nigalude perelcase okke ayal premotion mattukariyagalokke preshnamaku oru combremeve anu nallathu
@fazilp.p356
@fazilp.p356 9 күн бұрын
കേരളത്തിൽ ഭരിക്കുന്നത് കടക്ക് പുറത്ത് അല്ലേ ഈ കടക്കു പുറത്ത് പരിക്കു ഇങ്ങനെയുള്ള സംഭവവികാസങ്ങളൊക്കെ ഉണ്ടാകും ആദ്യം പിടിച്ച് പുറത്താക്കുകയാണെങ്കിൽ കേരളം നന്നാകും
@johnsondavid3867
@johnsondavid3867 7 күн бұрын
No doubt he is the true follower of pinu, the great home minister
@prabhakarantk4290
@prabhakarantk4290 8 күн бұрын
പോലീസ് വളരെ മോശമായി വക്കീലിന് നേരെ പെരുമാറുന്നു അത് ഒന്നും അനുവദിച്ചു കൂടാ. ഇത് അതിഗുരുതരമായ ഒരു വിഷയമാണ്. വക്കീൽ നീതിന്യായ വ്യവസ്തിതിയുടെ ഭാഗമാണ്. അവർ കോടതി നടപടി നടപടിയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ എത്തും അവരോട് പോലും മാന്യത കാട്ടിയില്ലെങ്കിൽ പിന്നെ ഇവൻ എന്ത് പോലീസ് കാരൻ ? കൃത്യമായി നടപടി എടുക്കണം.... സുപ്രീം കോടതിയിൽ പോയിട്ടാണേലും കേസ്സ് കൊടുത്ത് പണി പഠിപ്പിയ്ക്കണം.
@asadthomas4244
@asadthomas4244 7 күн бұрын
കാര്യം അരിഞ്ഞിട്ടു പറ
@user-sp1ps6iy6c
@user-sp1ps6iy6c 4 күн бұрын
ee si ippo dissmiss aanno, adho suspendo?
@user-dr6ow7qf5m
@user-dr6ow7qf5m 9 күн бұрын
Oru policukaranteyum ........anteyalla policestation adh podhujanathine sevikan undakiyadhanu,avar verum servants mathram
@AbdulKareem-jn3hz
@AbdulKareem-jn3hz 8 күн бұрын
ന്നല്ലപോലെകുത്തികൊട്..........എല്ലാഠ.ശരിയാക്കിത്തരാഠ.എന്നല്ലേപറഞ്ഞദ്.ഇപ്പോൾ.ശരിയാക്കുഠ........എന്നോ.ഇവൻമാരോട്.God.Bay.പറയേണ്ടദല്ലെ
@user-mz3kw8qx7j
@user-mz3kw8qx7j 8 күн бұрын
ഇവനൊക്കെ നേരെ ചെന്ന് പെരുമാറാൻ അറിയത്തില്ല ജോലിയിൽ വയ്ക്കുന്നത് ശരിയല്ല
@Dhakshina777
@Dhakshina777 8 күн бұрын
അവന്‍ Rineesh സാര്‍ അല്ല Rineesh po പറയുന്നില്ല.. ഇവന്‍ ഇനി serviceL undavaruthu
@shameerasukumaran3634
@shameerasukumaran3634 7 күн бұрын
കണ്ടിലേ ചഡ്ജിവര മാറിയതാകു൦ അതാണു പോലീസു ചാടിയതു ഇതു വേറേ കളിയാകു൦ മോളേ
@sivadossk4117
@sivadossk4117 7 күн бұрын
This SI must understand that he is getting salary from taxpayers money not from his father's account. Therefore he has to behave properly with public. If not he should be dismissed from service for misbehavior. .
@BasherChavakad-hd4bo
@BasherChavakad-hd4bo 10 күн бұрын
Reneeshindea amma Kedannukoduthaanu Poleesaayadhu AdukondaNu Drkshiyakaanikunnadu EvanmaareYaanu Teerkeandadu
@user-wr2jx8ws6e
@user-wr2jx8ws6e 8 күн бұрын
Vakilum udayupu..police 🚨 pressure karAnam tension
@adnanmuhammad2516
@adnanmuhammad2516 7 күн бұрын
Kerala police അല്ലെ
@snoopyapk5331
@snoopyapk5331 9 күн бұрын
Police know all the loopholes 😂
@user-dn4lb8gm6j
@user-dn4lb8gm6j 8 күн бұрын
ആചെരട്ടെ കേളേ brtis കാർ ആണ് പരിശീലിപ്പിച്ചാട് up dalhi കേരള എന്നല്ല ഇന്ത്യ ഒട്ടുകും ഈദ് ധന്നെ ആണ് sdidi👌
@georgekurien1229
@georgekurien1229 10 күн бұрын
ഇതെന്താ വടക്കൻ കൊറിയയാണോ?
@SureshKumar-ym5cl
@SureshKumar-ym5cl 9 күн бұрын
അതെ കിങ് ഫങ്ക് ണറയിആൻ
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 5 МЛН
KB Ganesh Kumar  പത്തിക്ക് അടിച്ച്
7:13
Malayali Vartha
Рет қаралды 238 М.
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН