ഒരു ക ഥ പറയാം പണ്ട് നാദാപുരത്ത് സി.പി.എം ബോംമ്പേറിൽ കുമാരൻ എന്ന ബി.ജെ പി പ്രവർത്തകന് പരിക്കേറ്റു . കുമാരനെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയ ജീപ്പിനെ വടകര വെച്ച് സി.പി.എം പ്രവർത്തകർ തടഞ്ഞു വടക്കരയിൽ സി.പി.എം ബി.ജെ പി. പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി അങ്ങനെ മണിക്കുറുകൾ കഴിഞ്ഞ് കുമാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അപ്പോഴേക്കും രക്തം നഷ്ടപ്പെട്ട് കുമാരൻ മരിച്ചിരുന്നു. അന്ന് കുമാരനെയും കൊണ്ട് പോയ ജീപ്പ് തടത്തിന് നേത്രത്വം കൊടുത്ത വ്യക്തിയായിരുന്നു ടി.പി. ചന്ദ്രശേഖരൻ . മരിച്ച കുമാരനും മനുഷ്യനായിരുന്നു.
@georgepj926913 күн бұрын
ആരൊക്കെ എത് പറഞ്ഞാലും ഇല്ലെങ്കിലും ,എല്ലാം അറിയാവുന്ന ഒരു ജനവിഭാഗം കേരളത്തിലുണ്ട്.. അത് ബാലറ്റ് പേപ്പറിൽ കൂടി നടക്കും.. ..... പിന്നെ ഒരു കാര്യം ,വാളെടുക്കുന്നവൻ വാളാലെ എന്ന സത്യം ഓർക്കണം എല്ലാ പാർട്ടികളും ..
@mathewjohn37845 күн бұрын
വ്യാമോഹം. 😮😮😮 😅😅😅
@rameshsadanandan13 күн бұрын
നവീൻ ബാബു സാറിൻ്റെ ബോഡി പോസ്റ്റുമോർട്ടം ചെയ്ത ഡോക്റ്ററെയോ,വീണമണിയെയോ വകവരുത്താൻ ആയിരിക്കും കോടീസുനിയെ പരോളിൽ ഇറക്കിയത്തിൻ്റെ പിന്നിലെ ഉദ്ദേശം എന്നതാണ് എൻ്റെ സംശയം.
@ValsalaValsala-x3i11 күн бұрын
List നീണ്ടതാണ്, സാജൻ, നന്ദകുമാർ, മഞ്ജുഷ, വീണാമണി, ഡ്രൈവർ, പ്രാശാന്തൻ.....
@vasujayaprasad639813 күн бұрын
പരോളിൽവിടുന്നത് ആരെയെങ്കിലുംകൊല്ലാൻ?
@AjeshSébastien13 күн бұрын
മനുഷ്യർ എന്തു ചെയ്താലും അതിന് തക്ക പ്രതിഫലം ഈ ഭൂമിയിൽ ഉണ്ട്
@jacobpeter40413 күн бұрын
THEN WHAT H APPEND PINU
@AjeshSébastien13 күн бұрын
@jacobpeter404 അദ്ദേഹത്തിന് ദൈവം എന്തെല്ലാം വച്ചിരിക്കുന്നു എന്ന് നമ്മുക്ക് അറിയാമോ ഉറപ്പാണ് ദൈവം നിശ്ചിയിക്കുന്നതുപോലെയെ നടക്കു ചിലർക്ക് പണവും അധികാരവും ആണ് ദൈവം പക്ഷെ
@devparambath12 күн бұрын
എന്തോ, എനിക്ക് സംശയമാണ്... പിണു എന്ന കൊടും ഭീകരന്റെ ഭീകര വാഴ്ച്ച 8 കൊല്ലം കഴിയുന്നു, കേരളത്തിൽ.... നിയമ സംവിധാനം ഇന്നേവരെ പിണുവിന്റെ ഒരു പൂട പോലും പറിച്ചിട്ടില്ല... അങ്ങനെ ഒരു വിശ്വാസം ഇപ്പോൾ കേരള ജനതയ്ക്ക് ഇല്ല.... 👹👹👹👹
@geethamohan911613 күн бұрын
ഒരു പൊതു ശല്യം ഒഴിവാകും.
@rajupissac186413 күн бұрын
തെളിവുകൾ നശിപ്പിക്കാൻ പിണറായി വിജയനോളംപോകുന്ന ഒരു നേതാവും ലോകത്തിൽ ഇല്ല
@mohandaskallammakkel750113 күн бұрын
ഒരു കൊലയാളിയുടെ മനോവേദന മുഖ്യമന്ത്രിക്ക് നല്ലപോലെ അറിയാം ചേട്ടാ : ''
@PvkAboobacker12 күн бұрын
മനുഷ്യത്വമിലാത്തവർക്ക് എന്തമനുഷ്യാവകാശം
@nobleitty520313 күн бұрын
സത്യം അത് ആകാനാണ് സാധ്യത
@flywithme644210 күн бұрын
മാഹിയിലെ ധിരാ പോരാളി... സഖാവ് സുനി... ✊
@saheersahee289810 күн бұрын
Naraboji😂
@peterthattil13 күн бұрын
Well said 👋👋👋
@PvkAboobacker12 күн бұрын
Target പൂർത്തീകരിക്കാൻ ഇത്രയും സമയം വേണ്ടി വരും
@murugans359612 күн бұрын
❤ Good
@KalaRavi-ee8ru7 күн бұрын
Vaalefuthavan vaalal marikum
@vasanthakumarikumari118613 күн бұрын
Vegavatte
@ramakrishanan374912 күн бұрын
പാർട്ടിയിലെ വിമതർ തന്നെ ഇവരെ ഇല്ലാതാക്കും
@anithaanit804213 күн бұрын
Yes
@korahmkurian8 күн бұрын
വാൾ എടുക്കുനവന്റെ അവസാനം, ഉറപ്പായും വാളുകൊണ്ടു തന്നേ
@varghesegeorge15713 күн бұрын
Sir@ madam 100%correct eavar eatra valaya kolaellkal anau annu eppolanu public nu manssel akunnatu
ചേച്ചിയെന്തിനാനു അദ്ദേഹത്തെ ചേട്ടാ എന്നു വിളിക്കുന്നത്,ചേട്ടനെക്കാൾ പ്രായമുണ്ടലോ ചേച്ചിക്ക്
@Kamalakamala-fo8iy13 күн бұрын
Sasi theettam.
@ShamnadShamnad-m5f7 күн бұрын
Poda pure
@abdulkadarktk-v7y8 күн бұрын
Kunna suni uluppillatha chanaka vargam
@rameshchandran39513 күн бұрын
Before that two or three will be
@AjeemAhamed-d5m12 күн бұрын
Ninakonnumverepaniella
@PradeepKumar-zx7jv12 күн бұрын
ശ്ശെ. കളഞ്ഞു. അത് നടക്കട്ടായിരുന്നു. അതിനാണ് അമ്മയെക്കൊണ്ട് പുറത്തിറക്കിച്ചത്. എല്ലാം കളഞ്ഞു ക്രൈം.
@karunakaranmv127113 күн бұрын
Bhasmasura figure, looking, acting, etc are to be recorded in history. It is not at all taken birth in even Asura family. But wild wolf or poisonous snake 🐍 janmam.