സുനിയേക്കൂടി ഈ ചർച്ചയിലേക്ക് ക്ഷണിക്കമായിരുന്നു ഇടത് സഹയാത്രികൻ ആയിട്ട് 😌
@ratnakumarisreedharan89892 күн бұрын
സുനിത അമ്മയുടെ മാതിരി തന്നെയാണ് ഈ ലോകത്തുള്ള എല്ലാ അമ്മമാരും ടിപിയുടെ അമ്മയുടെ വേദന ആരോട് പറയും 52 വെട്ടു വെട്ടി എന്ന കേൾക്കുമ്പോൾ ഒരമ്മയുടെ ഒരു ഭാര്യയുടെ ഒരു മക്കളുടെ വേദന എത്രയുണ്ടാകും
@Jagannivaskk2 күн бұрын
ഒരു മനുഷ്യനെ നിർദാക്ഷിണ്യം ക്രൂരമായി വീട്ടിക്കൊന്ന ക്രൂരനായ ഒരു പ്രതിക്ക് എന്ത് മനുഷ്യവകാശമാണുള്ളത്.
@SunFlower-md7ho2 күн бұрын
നവീൻ ബാബു സാറിനെ കൊല പ്പെടുത്താൻ ഇയാളെ ഉപയോഗിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@psankarkk2 күн бұрын
ജയചന്ദ്രനെ സമ്മതിക്കണം, ഭാരിച്ച തിരക്കിനിടയിലും കൊടി സുനിയെന്ന ധീര വിപ്ലവകാരിക്ക് വേണ്ടി സംസാരിക്കാൻ വേണ്ടി അദ്ദേഹം അല്പം സമയം നീക്കി വച്ചല്ലോ, പാർട്ടി ദൈവം ഈ സേവനമെല്ലാം കാണുന്നുണ്ട്. കാരണഭൂതൻ കനിഞ്ഞനുഗ്രഹിച്ച് എന്തെങ്കിലും അനുഗ്രഹം തരാതിരിക്കില്ല
@shameershameer77972 күн бұрын
😂😂😂😂ആസനം നക്കി തുടച്ചു കൊടുത്താൽ എന്തെങ്കിലും കിട്ടുമല്ലോ അതാണല്ലേ മനുഷ്യ രൂപമുള്ള മനുഷ്യപേരുള്ള ജയചന്ദ്രൻ ഛർദിക്കുന്നത്
@mavilavijayan3241Күн бұрын
പിണറായി കൊടി സുനിക്ക് അധികാരത്തിൽ കൂടി സഹായം ചെയ്യുന്നത്. പാർട്ടിക്കകത്തു ഒള്ള ക്രിമിനൽകൾക്കു ഒരു സന്ദേശം കൊടുക്കാനാണ് നാളെ നിങ്ങൾ ക്രൂരത ചെയ്തു അകത്തു പോയാലും പാർട്ടി നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന സന്ദേശമാണ് ഇതിനർത്ഥം
@shajishaji37712 күн бұрын
സിപിഎം കാർ കിടക്കുന്ന ജയിലിനെ ജയിൽ എന്ന പദം ഉപയോഗിക്കരുത്. അത് കറപ്‌ഷണൽ സെൻട്രൽ എന്നേവിളിക്കാവു.
@remesannairt16132 күн бұрын
സുനിക് പരോൾ കൊടുത്തത് നവിന്റെ കുടുംബത്തെ ഇല്ലാതാക്കാനോ നബിന്റ കുടുംബം സൂക്ഷിക്കണം.
@PvkAboobacker2 күн бұрын
കോടി സുനിക്ക് എന്ത് മനിഷ്യത്വപരമാണ് മാഡം
@AnnakuttyMathew-x8r2 күн бұрын
മൃഗങ്ങൾക്കും മനുഷ്യാവകാശമോ?🤔
@abdulazees41372 күн бұрын
അരിയാഹാരം കഴിക്കുന്നവർക്കെല്ലാം കാര്യം മനസ്സിലായി.😮
@PvkAboobacker2 күн бұрын
നവിൻ സാറിന്റെ കുടുംബം സൂക്ഷിക്കട്ടെ
@abdulvahabmk37262 күн бұрын
ക്രിമിനലുകൾ നാട് വാഴുമ്പോൾ ക്രിമിനലുകൾക്ക് നല്ല കാലം.
@AbdulSalam-ii9gt2 күн бұрын
നടപടി എല്ലാം സാധാരകർക്ക് മാത്രമേ ബാധകമാകൂ പാർട്ടി യുടെ കൊലയാളികൾക്കു ഇതെന്നും ബാധകം അല്ലല്ലോ ഈ സമയം മറ്റു എന്തങ്കിലും കൊട്ടെഷൻ കണക്കു കൂട്ടിയിട്ടുണ്ടാവും അടുത്ത മുൻഗണന പാർട്ടി ആലോചിക്കുന്നത് എന്താവോ?
@nishimol65462 күн бұрын
എന്തും ചെയ്യും കാരണം ഇല്ലെങ്കിൽ ഉന്നതങ്ങളിൽ പലരും pedum😂😂😂😂
@hiiiiiiii8912 күн бұрын
ശ്രീമതി. രമ ഉടൻ കോടതി മുഖാന്തരം stay വാങ്ങൂ
@ramakrishnanap35612 күн бұрын
ഈ ജയചന്ദ്രന്റെ ഒരു ഗതികേട്. എന്തു വന്നാലും ന്യായികരിച്ചല്ലേ പറ്റു
@Kpramakrishnan-z5u2 күн бұрын
അടുത്ത കൊല ചെയ്യാൻ വേണ്ടി മാത്രം അല്ലേ ഈ നീണ്ട പരോൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്
@sasidharangopalan43112 күн бұрын
നബിൻ ബാബുവിൻ്റെ ഭാര്യയെയും മക്കളേയും ഇല്ലാതാക്കുന്നതിനാണ് 30 ദിവസം പരോൾ അഭ്യന്തര വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെ.
@sasidharangopalan43112 күн бұрын
അതേ നബിൻ ബാബുവിൻ്റെ ഭാര്യയേയുമക്കളേയും ഇല്ലാതാക്കുന്നതിന് അഭ്യന്തര വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെയാണ് 30 ദിവസത്തേ പരോൾ
@@sasidharangopalan4311aa kudumbathinu enthelum sambavichal oru cpm nethakalum jeevanode unddavarute
@balakrishnan.csremangalam887Күн бұрын
Sathyam.. Aarayo kollan vendiya.. Pediyakunnu😢😢
@JayakumarK-es4hz2 күн бұрын
ടി.പി.ചന്ദ്രശേഖരൻ എന്ന മനുഷ്യനെ CPM മനുഷ്യനായി പരിഗണിച്ചിട്ടില്ലേ. വീണ്ടും പാർട്ടിക്കു വേണ്ടി ക്വാട്ടേഷൻ പണി ചെയ്യാൻ വേണ്ടിയാണ് ഇപ്പോൾ ഈ കൊടുംകുറ്റവാളിയെ പരോളിൽ ഇറക്കിയത്. എന്ന സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?
@AnimolMR2 күн бұрын
കൊടിസുനിക്ക് പോലീസ് look ഉണ്ട്? ജയിൽ ശിക്ഷ പൂർണ ആരോഗ്യവാനും, സുന്ദരനും, ചെറുപ്പവും, ചുറു, ചുറുക്കും ഉള്ള ഒരു ചെറുപ്പക്കാരനാക്കി മാറിയിരിക്കുന്നു. 👍👍👍👍👍ജയ് ജയിൽ സേന ❤️❤️❤️❤️❤️❤️❤️❤️❤️😡😡😡😡😡😡😡
@bijibaburaj1112 күн бұрын
പിണറായിസം വിജയിക്കട്ടെ
@saleemkm80422 күн бұрын
പരോൾ കിട്ടിയില്ലേൽ പലരുടെയും പേരുകൾ ഇനിയും വെളിപ്പെടുത്തും, 😄
@sunnyn39592 күн бұрын
കൊടി സുനിയെക്കൊണ്ട് T P യെ കൊല്ലിച്ചവരല്ലേ പ്രധാന കസേരകളിലിരുന്ന് പാർട്ടി പ്രവർത്തനവും ഭരണവും നടത്തുന്നത്? ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല😂
@Sreeramang2 күн бұрын
ഇതി ആരുടെയൊക്കയാ ജീവിൻ പോവുന്നത്
@vijayanalakkad13322 күн бұрын
കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലേ?
@G199922 күн бұрын
ജയചന്ദ്രനും ജീവിച്ചുപോട്ടെ, ഷാജഹാൻ സാറെ. വേറെ ജീവിതമാർഗം ഇല്ലാത്തതുകൊണ്ടായിരിക്കാം.😊
@sajeevkrishnan12862 күн бұрын
ന്യായീകരണ സിംഹമേ
@thresiaabraham2518Күн бұрын
Where was this Amma when his son doing all these criminal activities
@johnsonk.a51422 күн бұрын
കോടതിയിൽ പോയാൽ 6 മാസം കഴിഞ്ഞേ ഒരു തീരുമാനമുണ്ടാകൂ. എന്ത് നടക്കുമെന്ന്നാ???
@JayakumarK-es4hz2 күн бұрын
മനുഷ്യ അവകാശ സംരക്ഷണ കാര്യങ്ങളിൽ അത്യക്ഷസ്ഥാനത്ത് CPMന്റെ വലിയ നേതാവല്ലേ? ഒള്ളത് കേരളം ഭരിക്കുന്ന സർക്കാര് തന്നെ ക്രിമിനലുകൾക്ക് കാവൽ നില്ക്കുന്ന അവസ്ഥ എന്ത് ഭീകരമാണ്. ജനാധിപത്യ കേരളത്തിന് അപമാനകരം ജങ്ങൾ ഇത് വിലയിരുത്തണം
@francisjohn6069Күн бұрын
പാവം അടിമക്കമ്മീ ആ ജീവനാന്തം ആയിരുന്നു പാർട്ടിക്കാർക്ക് വേണ്ടിയിരുന്നത്. എന്ത് കൊണ്ടോ അതിനള്ള ഒരു സാധ്യതയും ഇല്ലാതിരുന്നതിനാൽ ആഭ്യന്തര വകുപ്പിൻ്റെ ശക്തമായ സമ്മർദ്ദം മൂലം പരോൾ നടപ്പാക്കി കിട്ടുന്നു😢😢🎉
@francisjohn6069Күн бұрын
കൊടി സുനിയുടെ അമ്മ യെ സ്വാധീനിച്ച് മകനു വേണ്ടി പരോൾ നേടിയെടുക്കാൻ ഉള്ള സിപി. എം നേതാക്കന്മാരുടെ ആത്മാർത്ഥത ബിസ്മയം തന്നെ.😢😢
@jijopious2614Күн бұрын
Who can challenge?, it's a banana republic
@ThomasVarkey-ns3fx2 күн бұрын
😅 Airtel Airtel
@ThomasVarkey-ns3fx2 күн бұрын
Ahmedabad
@savithriravi30382 күн бұрын
Aparna Avatharika is great. I always liked her Debate hours. She is very polite only pointwise questions and a brilliant lady. Wishing her a Bright future. All the Best. Also Sujaya Parvathy❤
വൃത്തികെട്ട അമ്മേ നിങ്ങൾ മനുഷ്യ സ്ത്രീയല്ലേ എല്ലാ കാര്യങ്ങളു നിങ്ങൾക്കറിയാം നിങ്ങളെന്നും ഒരു ര മ്മയല്ല
@ManualPl2 күн бұрын
എവനാടാ 😂
@ebrahimpallam97992 күн бұрын
ഒരു പാർട്ടി ഇങ്ങനെ ആയാൽ
@Emick0_12 күн бұрын
സി പി ഐ എം അല്ലാത്ത കണ്ണൂരിലെയും കോഴിക്കോട്ടെയും മറ്റു പാർട്ടി നേതാക്കൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് ....
@ThomasVarkey-ns3fx2 күн бұрын
Gyan gun Sagar Padosan
@ThomasVarkey-ns3fx2 күн бұрын
Veer Shiva Gurdas Meena Kumari
@AnimolMR2 күн бұрын
ജയേട്ടൻ പറയുന്നതുപോലെ കൊടിസുനിക്ക് എല്ലാവർഷവും 60 ദിവസം പരോൾ കൊടുക്കൂ. അസാധാര അവധിയും കൊടുക്കൂ. കൊടിസുനിയെ കറക്റ്റ് ചെയ്തു ഓരോ കാര്യങ്ങൾ നാട്ടിൽ ചെയ്യാൻ എല്ലാ വർഷവും നിയമപരമായ എല്ലാ അവകാശവും കൊടുത്തു പാർട്ടിയുടേതായ സൽപ്രവൃത്തികൾ ചെയ്യാൻ ഉള്ള മനുഷ്യത്വ പരമായ എല്ലാ അനുകൂല്യങ്ങളും കൊടുത്തു അമ്മയോടൊപ്പം ഒരു മാസം നിന്ന് അമ്മയുടെ അനുഗ്രഹ ആശിർവാദത്തോട് കൂടി സർക്കാരിന്റെ കേട്ടുറപ്പിനു വേണ്ടി സേവനം ചെയ്തു നമ്മുടെ കേരളത്തെ സംരക്ഷിക്കേണ്ടത് ഓരോ കേരളീയ ദേശസ്നേഹികളായ ജനതയുടെയും ആവശ്യമാണ്, അപേക്ഷയാണ് സുനിയെ പുറത്ത് ഇറക്കൂ. പ്ലീസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ജയ് കേരളം
@binunair83492 күн бұрын
Avidey bjp? Avidey Congress?..
@prathapannellikathara84272 күн бұрын
Jayachandra n sir thankal manda nanu Janam mara mandrallto
നിയമമൊക്കെ ഇതൊക്കെ തന്നെയാണ് നിയമത്തിൽ ഒന്നും നമ്മളെ ഒരു വിട്ടുവീഴ്ചയില്ല ഇതൊക്കെ നിയമം തന്നെയാണ് അതൊക്കെ നമ്മൾ സമ്മതിച്ചു നിങ്ങൾക്ക് നിയമമില്ല കൊല്ലുന്നതിന് എന്തിനാ പറയുന്നേ നിർത്തിവച്ചു കിടന്നുറങ്ങി
@remaniremani-x1tКүн бұрын
ഈ കിളവൻ Encyclopaedia? DGP kku onnum ariyilla. Njan CPM inu വേണ്ടി അല്ല എന്മു മുൻകൂർ ജാമ്യം എടുക്കുന്നത് എന്തിനാ? വിവര ദോഷി.
Congras partiyude pidipillayma ellaam ethinte bhakam annu
@kumaranputtiyengal58762 күн бұрын
Kudubathil Ann Paller Eellathe Bagam
@narayananbalachandran82932 күн бұрын
ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാരിന് പൂർണ അവകാശം നൽകരുത്. കേന്ദ്ര സർക്കാർ, ഹൈകോടതി ഇവരുടെ നിയന്ത്രണത്തിൽ മാത്രം ആഭ്യന്തര വകുപ്പിന് അധികാരങ്ങൾ നൽകാൻ കഴിയുകയുള്ളു. ഇവനൊക്കെ എന്തും കാണിക്കാൻ അനുവദിക്കരുത്. ഇതു കോടതിയിൽ ചോദ്യം ചെയ്യണം. നിങ്ങൾ വിട്ടുകൊടുക്കരുത്. മനുഷ്യാവകാശ കമ്മീഷൻ ഇതിൽ എന്ത് അവകാശമാണ്? മനുഷ്യന്റെ ജീവിക്കാൻ ഉള്ള അവകാശമല്ലേ ഇവന്മാർ നിഷേധിച്ചത്? വിടരുത് ഇവനെയൊക്കെ.
I love CPIM ❤❤❤❤❤... അവരുടെ ആളുകളും കൊല്ലപ്പെടുന്നുണ്ട് അറസ്റ്റിൽ ആവുന്നും ഉണ്ട് .. പ്രതികൾ പരോളിലും ഇറങ്ങണ്ട് അതൊന്നും ഈ നാട്ടിൽ പ്രശ്നം ഇല്ലേ ഇതെന്ത് നാട്...