കൂട്ടുപ്രതി നാട് ഭരിക്കുമ്പോൾ കൊടിസുനി എന്തിന് അകത്തുകിടക്കണം
@helcosoft47342 күн бұрын
100% ശരിയാണ്.
@pradeepak17842 күн бұрын
യെസ്
@IndirakinattinkaraIndira2 күн бұрын
Yes currect
@hngogo97182 күн бұрын
ക്രിമിനലുകളെ മനഃപൂർവം എന്തെങ്കിലും കേസിൽ അകത്തിടുന്നത്, അവരെ പുറത്തിറക്കി കോല നടത്തി നേരം വെളുക്കുന്നതിനു മുമ്പ് തിരികെ ജെയിലിൽ എത്തിക്കും. കാരണം കുറ്റാരോപണം ഉണ്ടായാൽ ഞാൻ ജയിലിലായിരുന്നു എന്ന് പറഞ്ഞു രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കാൻ
@kesavadas55022 күн бұрын
👍😂
@jayaramesh592 күн бұрын
ഈ പാർട്ടി ഇങ്ങനെ പോയാൽ ഇവരെ ഒക്കെ സ്വാതന്ത്ര സമര പോരാളികൾ ആക്കി പെൻഷനും കൊടുത്ത് MLA യൂം ആക്കും
@aravidakshanv65152 күн бұрын
പ്രിയ ഷാജൻ സാറും സൂക്ഷിക്കണം.🙏
@അരവിന്ദൻ2 күн бұрын
Marunadan kunnathaalam. Parayunnu
@datacreativechef52492 күн бұрын
തീർച്ചയായും
@mathensamuvel56242 күн бұрын
@@അരവിന്ദൻ നീ ലോക്കൽ കമ്മിറ്റിയിൽ പറ കാൽവിന്താ
@manilaemily59162 күн бұрын
മറുനാടൻ ഷാജൻ ലണ്ടനിലാണ്..
@Ashna1212-Ash2 күн бұрын
അതെ
@shebaabraham6872 күн бұрын
കോടി സുനിക്ക് പരോൾ നൽകുന്നു എന്ന് കേട്ടപ്പോൾ എന്തോ ഒരു സംശയം സുനി കൊന്ന ടി പി ക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ലേ കൊലചെയ്യപ്പെട്ട ആളെക്കാൾ മനുഷ്യാവകാശം കൊന്നവന് എന്തൊരു വിരോധാഭാസം പാവം രമ ഇതെങ്ങനെ സഹിക്കും കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല
@rajeevprabhakaran89272 күн бұрын
കോടതി ഇവര്‍ക്ക് 20 വര്‍ഷം പുറത്ത് വിടാത്ത ശിക്ഷ കൊടുത്തത് ആണ്...
@johnchathanat82292 күн бұрын
കോടതിക്കും മേലെ പാർട്ടി ഉണ്ട് ഈ നാട്ടിൽ😢
@johntitus81132 күн бұрын
നമ്മുടെ നാട്ടിൽ കോടതിക്കും മേലെയാ പാർട്ടി എന്താ ചെയ്ക അനുഭവിക്കുക
@user-sw5gi2ez4hКүн бұрын
Kodathi.....comady alle.....😂
@PoPpY.4016 сағат бұрын
പൊതുജനങ്ങൾ രാഷ്ട്രീയം നോക്കാതെ കളത്തിലിറങ്ങണം. ഇനി ഒരു ജീവനും രാഷ്ട്രീയ ക്വട്ടേഷൻ മൂലം പൊലിയരുത്. എന്ന് തീരും ഈ ചോരക്കൊതി ? ബോംബെ അധോലോകത്തെ നാണിപ്പിക്കുന്ന ഗുണ്ടായിസം .ഇതിനൊരറുതി വരുത്തണം. എതിർക്കേണ്ട കോൺഗ്രസും, ബിജെപിയും ആർഎംപിയും ലീഗും എല്ലാം കണക്കെന്നെ . ഒരു പ്രതികരണവുമില്ല.
@chakkocp84862 күн бұрын
ഇവിടെ ശ്രെദ്ധിക്കേണ്ടത് മഞ്ജുഷ മാത്രം അല്ല, അൻവറും ശ്രെദ്ധിക്കണം
@bindhus4164Күн бұрын
Exactly
@PoPpY.4016 сағат бұрын
അൻവർ be careful. പോയ്ക്കോ ആഫ്രിക്കയിലോ മറ്റോ ?
@BijuBiju-rk1xu2 күн бұрын
ഇത് പോലെ ഒരു സർക്കാർ കേരളം കണ്ടിട്ടില്ല പിണറായിയെ ഇറക്കി വിടണം
@vimalarajan88422 күн бұрын
😂
@annfrancis26452 күн бұрын
Kaalanum vendaatha paranaariye engottu odikkum…..
@anathakrishnan9700Күн бұрын
YES🎉
@mallikamallika75052 күн бұрын
ആരെയോ ലക്ഷ്യമിട്ടിട്ടുണ്ട് എന്നത് തീർച്ചയാണ്
@SreehariSree-qj1jm2 күн бұрын
സാജൻ സാർ, ഈ ഭൂതത്തിന്റെ ഭരണം അവസാനിച്ചാലേ കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി ഉറങ്ങുവാൻ സാധിക്കുകയുള്ളൂ. ഈ നികൃഷ്ട ഭരണത്തിനെതിരെ ആര് ശബ്‌ദിച്ചാലും അവരെ ഇല്ലാതാക്കും സാജൻ സാർ സൂക്ഷിക്കുക. പരമ ദുഷ്ടനാണ് കേരളം ഭരിക്കുന്നത്
@GeethaSunil-cu1lx2 күн бұрын
Very Correct
@aswinprakash22862 күн бұрын
മറുനാടനും സൂക്ഷിക്കണം
@ayushkeralaayurveda25642 күн бұрын
താങ്കളുടെ ധര്യവും.... സത്യത്തിനു വേണ്ടിയുള്ള.... ഈ പോരാട്ടത്തിനും..ഷാജൻ സർ ബി കെയർ ഫുൾ......, ബിഗ് സല്യൂട്ട് 👏🏻👏🏻👏🏻🙌🏻🙌🏻
@BindhuBindhu-p6q2 күн бұрын
അമ്മക്ക് ഒരു കുഴപ്പവും ഇല്ലല്ലോ, അങ്ങോട്ട് പോയി കാണണം അത്ര മുട്ടി നിൽക്കുന്നെങ്കിൽ,
@johnchathanat82292 күн бұрын
അമ്മയെ മറയാക്കി കളിക്കുന്നു അവൻ! കാലമാടൻ സുനി!
@unnikrishnanrr2 күн бұрын
കോടതി എന്ന് പറയുന്ന കോമഡി പ്രസ്ഥാനം 👌
@shajikumar-wu5lw2 күн бұрын
കോടതി യിൽ കയറേണ്ടി വരുന്നവർ മജിസ്‌ട്രെറ്റ് പൂറി മോന് ഒരു ബഹുമാനവും കൊടുക്കരുത് കഴിയു മെങ്കിൽ ഇത്തരം തെമ്മാടിത്തരങ്ങൾ വിളിച്ചു പറഞ്ഞു ഇവന്റെയൊക്കെ വാ അടപ്പിക്കണം.
@GaneshNair-r4h2 күн бұрын
എന്തു കോടതി എന്തു നിയമം 🫢🫢🫢
@RathnakaranCk-p7y2 күн бұрын
Niyamam kodathi athu paavapettavan ullathaano
@AjeshSébastien2 күн бұрын
ഒന്നുംനടക്കില്ല കർത്താവായ ദൈവത്തിൻ്റെ സംരക്ഷണം ആ കുടുംബത്തിന് ഉണ്ട് അതുപോലെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ജനങ്ങളുടെ പ്രാർത്ഥനയുടെ സംരക്ഷണവും
@sureshkumarbsivalaya74732 күн бұрын
ഇവനെയൊക്കെ കോടതി പറഞ്ഞിട്ടും കേൾക്കാതെ പരോൾ കൊടുക്കുന്ന ഈ സർക്കാരിനേയും പാർട്ടിയേയും നമിക്കണം പ്രഭോ കേരളീയർ പഠിക്കില്ല
@johnchathanat82292 күн бұрын
പാലം കടക്കുവോളം...
@MrJoy88882 күн бұрын
ഒരു രാജ്യത്ത് ഭരണകൂട അട്ടിമറി നടക്കുമ്പോൾ ജയിലിൽ കിടക്കുന്ന കുറ്റവാളികളെ തുറന്നു വിടുന്നത് ഓർമ വരുന്നു.....😢😢😢
@rajithapt98502 күн бұрын
മഞ്ജുഷ അല്ല നവീൻ ബാബുവിന്റെ ഡ്രൈവർ,പ്രശാന്തൻ,പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർഇവരൊക്കെയാണ് സൂക്ഷിക്കേണ്ടത്😢😢വാഹനാപകടം കെട്ടി തൂക്കൽ ഇങ്ങനെ ഏത് രീതിയിലും മരണം നിങ്ങളെ തേടി എത്താം😢😢
@rajeevprabhakaran89272 күн бұрын
സാധ്യത ഉണ്ട്
@rameshsadanandan2 күн бұрын
എനിക്കും അതാണ് അഭിപ്രായം.
@mohanapremarajan64232 күн бұрын
Peepee kk oru support ....oru kaithaang....oru karuthal by Peevee
@PRAKASHMS19972 күн бұрын
😳😳😳
@prajendran48722 күн бұрын
പുറത്തിറങ്ങണമെന്നുള്ളത്, പാർട്ടിയുടെ ആവശ്യമാണ്
@johnvarghese52952 күн бұрын
കൊടി സുനി ക്ക് ഒരു അവാർഡ് കൊടുക്കുക നല്ല രക്ഷാപ്രവർത്തനം നടത്തിയ വീരൻ എന്നാണ് എൻറെ ഒരു ഇത്
@RKV-f7f2 күн бұрын
കേന്ദ്രം ഭരിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ ഇവിടെ ഒരു പിണനാറിയും, ഗുണ്ടകളും അനങ്ങില്ല... പക്ഷെ പല കാര്യങ്ങൾക്കും ഇവർ കണ്ണടച്ച് പിണത്തിനെ വളർത്തുന്നു
@sheelaoommen80432 күн бұрын
Exactly,Modi Karanam vijayan vilasunnu
@HARISHKUMAR-tv3fc2 күн бұрын
ഇവിടെ ഒരു യോഗി ആദിത്യനാഥ് പോലുള്ള ആരെങ്കിലും മുഖ്യമന്ത്രി ആയാൽ ഇതിനൊക്കെ ദിവസങ്ങൾക്കുള്ളിൽ പരിഹാരം ഉണ്ടാവും.
@hareeshjakisuprekp89922 күн бұрын
അടിമകൾക്ക് ബോധം വരുന്നതുവരെ കേന്ദ്ര സർക്കാർ പിണു വിനെ തന്നെ സപ്പോർട്ടുചെയ്യും😂
@RajanThomas-z6i2 күн бұрын
100% സത്യം. 👌
@pradeepak17842 күн бұрын
അയ്യോ നീയൊക്കെ അല്ലേ ബിജെപി യെ ജയിപ്പിച്ചു വീട്ടിരിക്കുന്നത് 😂😂😂
@sureshk32832 күн бұрын
ഇവർക്ക് പരോൾ കൊടുക്കരുത് എന്ന് കോടതി പറഞ്ഞിട്ടുണ്ടല്ലോ എന്നിട്ട് എങ്ങനെ കൊടുത്തു
@mohankumars30332 күн бұрын
അർഹതപ്പെട്ട പരോളോ. എന്നും എന്നും പരോളോ. ആ ചോദിക്കുന്നവന് വട്ടാണ്. ശ്രീ ടി പി ചന്ദ്രശേഖരൻ വധ കേസിലെ പ്രതികൾക്ക് പരോൾ കൊടുക്കരുത് എന്ന് കോടതി പറഞ്ഞിട്ടുണ്ടല്ലോ.
@bindhus4164Күн бұрын
Ee sthreekal inganeyulla oralkvendi enthina parolinu application koduthe
@sindhus63202 күн бұрын
Sir താങ്കളും സൂക്ഷിക്കണം 🙏
@PrathepKumar-q4x2 күн бұрын
ഇവരെ രണ്ടാമത് ശിക്ഷിച്ചു ഇനി ഇവർക്ക് പരോൾ ഇല്ല ജീവപര്യന്തം തടവ് എന്ന് പറഞ്ഞിട്ട് എങ്ങനെ പരോൾ കിട്ടി മനസ്സിലാവുന്നില്ല
@sindhuls19012 күн бұрын
കെ കെ രമയും സൂക്ഷിക്കണം
@KarthikaSree-hr7fr2 күн бұрын
PP Divya, Manjusha Mam, Anvar, our Shajan Sir, ect അങ്ങനെ ആർക്കൊക്കെയോ പണി വരുന്നുണ്ട്, സർ സൂക്ഷിക്കണം 🙏❣️
@goodvoice44102 күн бұрын
നവീൻ്റെ ഭാര്യയെക്കാൽ ദിവ്യ സൂക്ഷിക്കണം.
@devassypl69132 күн бұрын
അമ്മയ്ക്കും പെങ്ങൾക്കും എന്ത് തൊലികട്ടി
@Maladev242 күн бұрын
അസുര വിത്ത്.
@LalithaAmbika-fr4gr59 минут бұрын
Nalla amma eE thallakundaya asuravith
@marykuttyxavier54752 күн бұрын
ഈ നികൃഷ്ട ജന്മങ്ങൾ, പത്രസ്സമ്മേളനം 🤣🤣🤣🤣
@ചാർലിചാപ്ലിൻചിരി2 күн бұрын
അങ്ങനെയാണെങ്കിൽ അത് ഇന്ത്യൻ കോടതിയുടെ വീഴ്ച്ചയാണല്ലോ😢😢😢😢
@ramakrishanan37492 күн бұрын
ഇവർക്ക് പത്ര സമ്മേളനം ?????? ദൈവത്തിന്റെ സ്വന്തം നാട് !
@AlAridh-q3r2 күн бұрын
സുനിൽല് അമ്മകരയുംബോൾ ചിരിവരുന്നു മകൻ വെട്ടികൊന്ന് ആ അമ്മയുടെ കണ്ണിര നിങ്ങൾ ഉത്തരം പറയും 🙏🙏🙏🙏
പൊതുജനങ്ങളുടെ പണം എടുത്ത് ഈ വക കാര്യങ്ങൾക്ക് ചെലവഴിക്കാതെ ഇവർ സ്വയം സമ്പാദിച്ചു വച്ചിട്ടുള്ളതിൽ നിന്ന് ഒരു വിഹിതം ഇതിനുവേണ്ടി ചെലവഴിക്കുന്നതല്ലേ അഭികാമ്യം
@sudhesanparamoo3552Күн бұрын
കേരള ഹമാസന്മാരും കേരള ജമായത്തന്മാരും ഏറെക്കാലമായി വിലസുകയാണ്. എല്ലാം പ്രബുദ്ധരുടെ പിഴ.
@rajuelectrowaves66452 күн бұрын
ഒരു പത്മശ്രീ പുരസ്കാരത്തിന് അപേക്ഷ നൽകാൻ പറയൂ..
@Babu.A.rBabu.A.r2 күн бұрын
സത്യം
@pvmuralidharan80272 күн бұрын
പക്ഷെ ഒരു സംശയം ഇതിൻ്റെ കമ്മിഷൻ BJP ക്ക് കിട്ടുന്നുണ്ടോ കാരണം ഈ ഭരണം ഇതിനെ മുമ്പേ തിരണ്ടതായിരുന്നു . പക്ഷെ കേസുകൾ വരുന്നു അതുപോലെ നിൽ ക്കുന്നു
@abdulhameedabdulhameed10752 күн бұрын
അത് നഗ്നമായ സത്യമല്ലേ...
@SanthoshKumar-b1o2 күн бұрын
മോദിജി ആൻറ് പിണുജി ഭായ്.....ഭായ്....പിന്നെയെല്ലാതെ......
@beenalekshmi94722 күн бұрын
പുറത്തിറങ്ങിയ പ്രിയ സഖാവിനു സ്വാഗതം. ചെയ്യാനുള്ള ജോലികൾ ഒരു മാസം കൊണ്ട് പെട്ടെന്ന് ചെയ്തു തീർക്കുക. പുതിയതായി ഒരു പാട് കാര്യങ്ങൾ സഖാക്കൾക്ക് വേണ്ടി ചെയ്യാൻ ഉണ്ട്
@Viswanath9402 күн бұрын
ഇനി കൊടി സുനി സൂക്ഷിക്കേണ്ടി വരും..
@kannan3kannan2702 күн бұрын
സത്യം ഇങ്ങനെ വിളിച്ചു പറയാൻ ചങ്കൂറ്റം നമിക്കുന്നു sir നിങ്ങളെ 🙏🏻🙏🏻🙏🏻ദൈവം എന്നും കൂടെ ഉണ്ടാവട്ടെ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു ♥️
@sebastiankotteparambil40962 күн бұрын
മഞ്ജുഷ മാത്രമല്ല CBI ക്ക് വിടണോ എന്ന കാര്യത്തിൽ വിധി പറയാനിരിക്കുന്ന ജഡ്ജിയും സൂക്ഷിക്കുക ..... കൊടി സുനിയെ ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്😊
@jainmary62472 күн бұрын
ഇ ജന്മത്തിന് ഒരു രോഗം പോലും വരുന്നില്ല
@lcsmecheril69662 күн бұрын
Bharat Ratna പോലത്തെ എന്തെങ്കിലും അവാർഡ് കൊടുക്കാൻ സാധിക്കുമോ എന്ന് നോക്കുക.
@PavithranA.H2 күн бұрын
ധീര സഖാവേ സ്വാഗതം തിമിർത്താടുക. ഒരു മാസം കൊണ്ട് പല ജോലികളും തീർക്കാൻ ഉണ്ട്
@shebaabraham6872 күн бұрын
മറ്റുള്ളവരുടെ കൈകളും മാങ്ങാ പറിക്കാൻ എപ്പോഴും പോയെന്ന് വരില്ല😍
@shebaabraham6872 күн бұрын
സ്വന്തം പാർട്ടിയിലെ സഖാവിനെ കൊന്ന തീര സഖാവ്
@johnchathanat82292 күн бұрын
@@shebaabraham687ഇത് മാങ്ങാ സീസൺ ആണ് മാഷേ!😮
@Spoker52 күн бұрын
ഇവിടെ കോടതി ഒന്നും ഇല്ലേയ്. സാക്ഷാൽ വെള്ളരിക്ക പടവലങ്ങ പട്ടണം ആയി.
@ചാർലിചാപ്ലിൻചിരി2 күн бұрын
അങ്ങനെയാണെങ്കിൽ അത് ഇന്ത്യൻ കോടതിയുടെ വീഴ്ച്ചയാണല്ലോ😢😢😢 parol
@mjknr53742 күн бұрын
ബിജെപി സഹായിക്കുമ്പോൾ സിപിഎം ഇന് ഒന്നും പേടിക്കാനില്ല.
@krcpillai46152 сағат бұрын
സർ, സൂക്ഷിക്കണം, പരോൾ കൊടുത്തതിന്റെ പിന്നിൽ പാർട്ടിക്ക് പ്രയോജനം ഉണ്ടാകുന്ന ഏതെങ്കിലും ചെയ്യിക്കാൻ വേണ്ടി ആകാം. നല്ലൊരു വീഡിയോ. അഭിനന്ദനങ്ങൾ.
@AMBIKAD-xd7jb2 күн бұрын
അമ്പൂക്കാ കൂടി സൂക്ഷിക്കണമായിരിക്കും 🤔
@shajuvasudevan71742 күн бұрын
ഒരു തവണ കൂടി പിണറായിക്ക് കേരളഭരണം ഏല്പിക്കുക.. പ്രബുദ്ധജനങ്ങൾ അത് ചെയ്തുകൊള്ളും... നവോത്ഥന കേരളം പുളകം കൊള്ളുന്നു
@TheDoveandme2 күн бұрын
ഷാജനും സൂക്ഷിക്കണം
@stevanantony52 күн бұрын
കോടതി വിധി ഒക്കെ കോമഡി ആണല്ലോ ഇപ്പോൾ.
@SureshT.v-x7j2 күн бұрын
ഷാജൻ സാർ, താങ്കളും വളരെ ശ്രദ്ധിക്കണം.
@thomaswalker8790Күн бұрын
Yup, you're absolutely spot on. Happy new year to Shajan and family.
@prasobhap2 күн бұрын
കോടതി പറഞ്ഞിട്ടുണ്ട് ഒരിക്കലും jamaym കൊടുക്കാൻ പാടില്ല എന്ന്.. So കോടതി kku വില ഇല്ലേ.. 😂#highcourt
@remadevi85402 күн бұрын
Verytrue👍
@bennnysebastian47562 күн бұрын
ബെസ്റ്റ് തള്ളയും പെങ്ങളും നല്ല ഫാമിലി കൊള്ളാം
@anjalianju13422 күн бұрын
എന്തുപറയാനാണ് കേന്ദ്രവും ഇവർക്ക് സപ്പോട്ടാണ്.
@MolyP-hm4ns2 күн бұрын
കഴിവതും മഞ്ജുഷയുടെ നിയമപരമായ നീക്കങ്ങൾ വാർത്തയാ ക്കാതെ ഇരിക്കുക.
@maryammakoshy43832 күн бұрын
ശരിയാ ഷാജനും സൂക്ഷിക്കണം
@JosephTM-wm1veКүн бұрын
കേരളം ഭീകര സംസ്ഥാനം
@shajithemmayath35262 күн бұрын
ഇതാണ് ജേർലിസ്റ്റ് 👌 👌👌👌👌
@azizksrgd2 күн бұрын
അമ്മ സഹോദരി മനസ്സിലാക്കണം രണ്ട് പേരെ കൊന്നതിനു ആണ് ജയിലിൽ പോയത്
@xplorer23452 күн бұрын
പരോൾ കൊടുക്കണം. അമ്മ യുടെ അവസ്ഥ കാണുന്നില്ലേ. മകനെ കാണേണ്ട അത്യാസന്ന നിലയാണ്.
@PushpavathiKG-g8h2 күн бұрын
എന്തിനാണ്. ഒരു മനുഷ്യനെ അതും നല്ലവരായ ആരോടും ഒരു തെറ്റും ചെയ്യാതെ. മറ്റൊരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് kondmathram നിഷ്കരുണം വെട്ടിയും കുത്തിയും കൊല്ലുന്നവരല്ലേ. ടിപ് യെ കാണാൻ രമക്ക്, മകനും കഴിയുന്നുണ്ടോ?
@jain-wt2ou2 күн бұрын
കൊലക്കത്തി എടുത്ത് ഇറങ്ങുമ്പോൾ അമ്മയെ ഓർക്കാത്തത്തത് എന്തേ ?
@SubhasreeV-s6l2 күн бұрын
പാവം ക്രൂര
@varghesepothen54062 күн бұрын
ഷാജന്റെ ധൈര്യം 👌🏻
@bernadbernad58972 күн бұрын
പലർക്കുമുള്ള പണി ഈ സർക്കാർ ഇറങ്ങിക്കഴിഞ്ഞു എന്നാണ് സഖാക്കൾ അടക്കം പറയുന്നത്. ഭരണം ഉള്ളത് കൊണ്ട് അവധിക്കു വച്ചേക്കുന്നു
@jayasree38692 күн бұрын
Iswaraaa Manjushe nallavannam sradshikkane❤❤
@jacobpoulose52764 сағат бұрын
Shajan well said
@tvarghese10002 күн бұрын
Hi Kodi Suni, happy new year. Adichu polikku 🎉. Enjoy with Veena chechi
@RavindranV-ve9gg4 сағат бұрын
അല്ല പിന്നെ.🎉🎉😂
@shajiphilip63662 күн бұрын
ആർക്കും ഇതു തടയാൻ പറ്റില്ലേ 🤔
@Santhoshkumar-nn4xz2 күн бұрын
മാറുനാടൻ ഷജ തങ്കളുടെ നിപക്ഷത മാനസിലക്കുന്നു എങ്കിലും പാറയട്ടേ ഈ പറഞ്ഞ വാർ എല്ലവരും CPM ആയിരുന്നു നിതി എന്നത് പാർട്ടിക്ക് അതിതാമാണ് നാമ്മൾ എല്ലവരും വാ തോര തെ പ്രസഗിംച്ചത് കോണ്ട് മാത്രം കിട്ടുന്ന താല്ല അവർ പാർട്ടിക്കർ അയിരുന്നില്ലേ ബാക്കിയും അനുഭവിക്കൻ അവർ ബദ്ധ്യസ്ത്ത രാണ് മാറ്റ് രാഷ്ടയത്തിൽ പേടുന്നവരോ അല്ലങ്കിൽ അരും അവട്ടേ എന്ത് ചെയ്യനാണ് പെരിയ കേല അറിയില്ലേ നാമ്മൾ എന്ത് ചെയ്യനാണ് കോന്ന വാർതന്നേ കോലയളിക്കു വേണ്ടി വദിക്കുന്നു കോടതികൾ രാഷ്ടിയ കോലപാതകങളെ പാർട്ടി നോക്കതെ വിലയിരുത്തുന്ന കാലം വന്നു എങ്കിൽ മത്രമേ നിതി നാടപ്പവുകയുള്ളു നാവിൻ ബാബു പാർട്ടിക്കരൻ അയിരുന്നത് കോണ്ട് ഇത് തേഞ്ഞ് മാഞ്ഞ് പോക നാണ് സാദ്യത കണ്ട് അറിയാം
@asoksajan36332 күн бұрын
സാർ 🙏🏻
@mmbasheer17082 күн бұрын
സൂക്ഷിക്കണം ചേച്ചി
@sathyansekseb2 күн бұрын
കേരള ജനത ചെകുത്താനും കടലിനും ഇടയിൽ🎉🎉🎉
@georgedonelpoduthaz-lr4py2 күн бұрын
ജനങ്ങൾ ഇറങ്ങണം രാഷ്ടിയം നോക്കരുത്
@jyothishjs123452 күн бұрын
ഇനി ഒരിക്കലും ഈ പാർട്ടി ജനങ്ങളെ പറ്റിക്കാൻ നിന്നു കൊടുക്കരുത്.,
@sudhashankar63792 күн бұрын
വീണാ മണിയും, മഞ്ജുഷയും, മക്കളും, നവീൻ സാറിന്റെ അനിയൻ എല്ലാവരും കരുതൽ പാലിക്കുക സൂക്ഷിക്കണം! എന്നാലും ഈ അമ്മയും പെങ്ങളും ആരുടെ കൈപ്പാവകളാണ്.... വിരോധാഭാസം എന്തെന്നാൽ, ആറു വർഷങ്ങളുടെ വിഷമം, അനുഭവിക്കുന്ന സങ്കടം ഒന്നും അവരെ കണ്ടാൽ ഒട്ടും തോന്നുന്നില്ല!!!!
@SusanMathews-qv1oe2 күн бұрын
Yes ur absolutely
@devananda71722 күн бұрын
👍👍👍🙏
@haridasanvt16992 күн бұрын
തീർച്ചയായും ശ്രദ്ധിക്കുക
@Jayasree.G.k2 күн бұрын
ഇതെന്ത് പറയണേ കമ്മ്യൂണിസം തലയ്ക്ക് പിടിച്ച ആളുകളേ ഇപ്പഴും ഈ പാർട്ടിയിൽ ഉള്ളൂ. വീണ്ടും ഇവർ കയറിയാൽ പിന്നെ കേരളം ഉണ്ടാകില്ല.
@JohsuvaJoseph59 минут бұрын
എത്രയും പെട്ടന്ന് C p M നെ താഴെയിറക്കുക.
@joseanthony9777Күн бұрын
Horrible situation here 😮😮😮
@SureshKumar-nu5wp2 күн бұрын
100 RIGHT
@varghesegeorge95492 күн бұрын
പരോൾ അനുവദിച്ച ക്രിമിനലുകളെ അകത്തിടാൻ സംവിധാനം ഉണ്ടാകണം
@dayanajacob96812 күн бұрын
Nice family 😢😢😢
@Smkmklk2 күн бұрын
അവസാനം അമ്മയുടെ ചെവി കടിച്ചു പറിക്കാൻ കൊടി സുനി വരാതെ നോക്കിക്കോ അമ്മയും ചേച്ചിയും. " ഞാൻ തെറ്റുകൾ ചെയ്തപ്പോൾ അമ്മ എന്നെ തടഞ്ഞില്ല "എന്ന് ചെവിയിൽ പറഞ്ഞു കൊണ്ടായിരിക്കും എന്ന് മാത്രം.
@gopalabykrishnan7442 күн бұрын
ശെരി ആണ്,..... ഞാൻ മാസങ്ങൾ ആയി പറയുന്നു ഈ നാട്ടിൽ നിന്ന് മാറി നില്കാൻ,........