ഒരു മാതാപിതാക്കൾക്കും സ്വന്തം മക്കളെ ഒരുപോലെ സ്നേഹിക്കാൻ കഴിയില്ല.. 1)മൂത്തത് or ഇളയത് 2)ആൺ or പെൺ 3)അനുസരണയുള്ളത്തു or ഇല്ലാത്തത് 4)അവരെ നോക്കുന്നവർ or നോക്കാത്തവർ 5)കാശുള്ളവർ or ഇല്ലാത്തവർ 6)ഭംഗി ഉള്ളത് or ഇല്ലാത്തതു 7)ബുദ്ധി ഉള്ളത് or ഇല്ലാത്തത് 8)നല്ലോണം പഠിക്കുന്നത് or പഠിക്കാത്തത് 9)അവരെ ശല്യപ്പെടുത്താത്തവർ or പെടുത്തുന്നവർ.... അങ്ങനെ എണ്ണിയാൽ തീരാത്ത കാരണങ്ങൾ... ഓരോരുത്തരും ഓരോ വ്യക്തിത്വമാണെന്ന് ഓർക്കാതെ അവർക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന എത്രയോ മാതാപിതാക്കൾ.. 😪😪😪😪
@kochurani3044 ай бұрын
നല്ല രസം ഉണ്ട് എല്ലാ റോൾ കാണാൻ
@Vareedk4 ай бұрын
Well scripted and presented. Acting is also superb.
@anjanak59467 ай бұрын
നൈസ് എനിക്കൊരു ചേച്ചിയോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചെടോ.