ഞങ്ങൾ മൂന്ന് പെൺമക്കളാണേ.... 😍😍😍 എവിടെയൊക്കെയോ ഒരു സാമ്യം 🤭🤭😂 പറയാറില്ലെങ്കിലും ചില സമയത്തെ ആത്മരോദനം പോലെ തോന്നി😂😂😂😂 ലാസ്റ്റ്...... 🤣🤣🤣🤣
@PonnuAnnamanu5 ай бұрын
അങ്ങനെ വരൂ 😂
@-sheebapm5 ай бұрын
എല്ലാ റോളും വളരെ ഭംഗിയായി ചെയ്യുന്നു ❤❤❤❤
@PonnuAnnamanu5 ай бұрын
സന്തോഷം💕
@teslamyhero8581Ай бұрын
ഒരു മാതാപിതാക്കൾക്കും സ്വന്തം മക്കളെ ഒരുപോലെ സ്നേഹിക്കാൻ കഴിയില്ല.. 1)മൂത്തത് or ഇളയത് 2)ആൺ or പെൺ 3)അനുസരണയുള്ളത്തു or ഇല്ലാത്തത് 4)അവരെ നോക്കുന്നവർ or നോക്കാത്തവർ 5)കാശുള്ളവർ or ഇല്ലാത്തവർ 6)ഭംഗി ഉള്ളത് or ഇല്ലാത്തതു 7)ബുദ്ധി ഉള്ളത് or ഇല്ലാത്തത് 8)നല്ലോണം പഠിക്കുന്നത് or പഠിക്കാത്തത് 9)അവരെ ശല്യപ്പെടുത്താത്തവർ or പെടുത്തുന്നവർ.... അങ്ങനെ എണ്ണിയാൽ തീരാത്ത കാരണങ്ങൾ... ഓരോരുത്തരും ഓരോ വ്യക്തിത്വമാണെന്ന് ഓർക്കാതെ അവർക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന എത്രയോ മാതാപിതാക്കൾ.. 😪😪😪😪
@nishadanish1235 ай бұрын
എല്ലാ അമ്മമാരുടെയും same dialogue ആണ് ല്ലേ ഈ എന്നെകളും പ്രായം ഉള്ളൂരു ചുരിദാർ ഇട്ട് നടക്കുന്നു എന്നത് 😂❤️
@PonnuAnnamanu5 ай бұрын
പിടിച്ചു നിക്കണ്ടേ 😝
@akhilap.s.38995 ай бұрын
Very true... Govt ജോലിക്ക് പഴയ glamour ഒന്നും ഇല്ല കേട്ടോ...
@divyasuresh47184 ай бұрын
Othiri ishttapettu chechi ❤️😍😍
@sibimols70875 ай бұрын
othiri ishttapettu chechi❤❤
@PonnuAnnamanu5 ай бұрын
😊😍
@dinupercyalappat23653 ай бұрын
അയ്യോടാ ഇതു പോലത്തെ മൂത്ത ചേച്ചിമാരെ എനിക്കറിയാം 😃 അനിയത്തിക്ക് ചെറിയ ഒരു പിച് കൊടുക്കണം കേട്ടോ... അമ്മ അടിപൊളി 😍 ഒത്തിരി ഇഷ്ടമായി ഇ എപ്പിസോഡ് 😍
@Sunilkumar-nm6kw2 ай бұрын
നല്ല വീഡിയോ❤❤❤
@roshinisatheesan5625 ай бұрын
😂😂😂 അത് കലക്കി അമ്മക്കിട്ടും തട്ടി നല്ല തട്ട് ല്ലേ😂 Super ആയിട്ടുണ്ട്
@PonnuAnnamanu5 ай бұрын
ഇരിക്കട്ടെ ❤
@anjanasiby3025 ай бұрын
Consistent efforts...superb contents😘😘
@shijisaji37875 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണുട്ടോ എല്ലാ റോളും അടിപൊളി ആണ്👌🏼 ❤️❤️❤️
@PonnuAnnamanu5 ай бұрын
Thank you so much 🥰 dear❤
@Life_today4285 ай бұрын
അമ്മ കാണിച്ചത് ശരിയായില്ല. ഒരു മകൾ പൊതിച്ചോറ് വേണമെന്ന് പറഞ്ഞാലും കെട്ടുമ്പോൾ രണ്ടുപേർക്കും ആക്കണമായിരുന്നു. ❤❤😅😅
@PonnuAnnamanu5 ай бұрын
Next വിഡിയോയിൽ കാണുമ്പോൾ പറയാം 😂
@vanivasudevan89255 ай бұрын
@@PonnuAnnamanu 5 |
@IndianForSure_11114 ай бұрын
വ്യത്യാസം കാണിക്കുന്ന അമ്മമാരുണ്ട്
@user-rd7k4 ай бұрын
Sathyam. Oraalu pothichoru venam nu paranju enkilum 2 peerkum koduthude orupole? Partiality ne pati soochipichal pinne nammalaayi kuttakaar. Atentha angane?? 🤔