ഒരാള് തന്നെ ഇത്രേം different roles ചെയ്തിട്ടും ഒരു മടുപ്പും ഫീൽ ചെയ്യുന്നില്ല..you are so talented..ella videosum suberb ahnu
@PonnuAnnamanu Жыл бұрын
😍💕😍💕😘😘😘😘🙏🏻🙏🏻🙏🏻🙏🏻
@lillyppookkal.... Жыл бұрын
ഒരു വിവാഹവും നൂറു നിയമങ്ങളും ആയിരം കീഴ് വഴക്കങ്ങളും... തറവാട്ടിൽ നില്ക്കുന്നവരുടെ കാര്യം സ്വാഹ! 😒
@PonnuAnnamanu Жыл бұрын
😄😄😄 പക്ഷെ ഒന്നും ചെയ്യാതെ neutral നില്കുന്നവരും ഉണ്ട് 😂
@ShyniBenoy733 Жыл бұрын
Kudumbam enna peru mathrame ullo, no obligations. obligations only for others
@sarayusanil4043 Жыл бұрын
@@PonnuAnnamanu Exactly!!!
@swapna8559 Жыл бұрын
@@PonnuAnnamanuathe
@lityjoy7 ай бұрын
Food order cheyammallo..
@PranavPranav_pАй бұрын
ചേച്ചി എന്റെ അവസ്ഥയും ഇതു തന്നെ യായിരുന്നു പത്തു കിലോ ബിരിയാണി വരെ ഞാൻ ഒറ്റക് ഉണ്ടാക്കിയിട്ടുണ്ട് അന്ന് എന്നിക് ആരോടും വെറുപ്പ് തോന്നിയിട്ടില്ല എന്റെ കടമ യായി കരുതി എന്റെ ആവശ്യത്തിന് ആരും വരാതായപ്പോഴാണ് എന്നിക് എല്ലാവരെയും മനസിലായത് നമ്മുടെ ഭാഗത്തു തെറ്റില്ലെങ്കിൽ ഒന്നും പേടിക്കണ്ട അതു ദൈവം കാണ്ണും അവർക്കു ദൈവം മനസിലാക്കി കൊടുക്കും...
@soumyashanavas4848 Жыл бұрын
oraaal thanne ithrem role , u r great 😍
@PonnuAnnamanu Жыл бұрын
😄thankssssss 😄💕
@hyposki_veskyu Жыл бұрын
വീട്ടുകാരുടെ വല്ലാത്തൊരു ട്രിക്ക് ആണ് അത്... വീട് ന്റെ പൊന്നു മോനു തന്നെ എന്ന് പറഞ്ഞു മോനെ അവിടെ പിടിച്ചു നിർത്താൻ ഉള്ള ട്രിക്ക്.. എന്നാൽ മോളും മരുമോനും മാറി താമസിക്കും വേണം... നിനക്ക് തന്നെ എന്ന് പറഞ്ഞ അതെ വീട് നാളെ മോനു കൊടുക്കാൻ ആകുമ്പോൾ അതിനു അവകാശം പറഞ്ഞു വരുന്ന പെങ്ങന്മാർ.. ഒരു വിഹിതം പെങ്ങന്മാർക്ക് കൊട്ത്ത് നി ഈ വീട് എടുത്തോടാ.. അല്ലെങ്കിൽ, കേറി ഇറങ്ങേണ്ട അവകാശം.. അവിടെ വന്നു കേറുന്ന പെണ്ണുങ്ങൾക് ആ വീട് വേണം എന്റെ ഒരു തരി പോലും ആഗ്രഹിക്കില്ല.. കാരണം അതിനവകാശം എന്ന മട്ടിൽ കൊറേ എണ്ണങ്ങളും, പണി എടുത്തു ചാകാൻ വന്നു കേറിയവളും.... കൂടെ ചാവ്, പിറന്നാൾ, ഷഷ്‌ടിപൂർത്തി,48 എന്ന് പറഞ്ഞു ഇല്ലാത്ത പരിപാടികൾ ഒന്നും ഇല്ല....."വീട് മോനു thanne" എന്ന ഒറ്റ ഡയലോഗ് ൽ ഇതെല്ലാം ചാകുന്ന വരെ സഹിക്കണം
@PonnuAnnamanu Жыл бұрын
Long comment 👍🏻😊 സ്വീകരിച്ചിരിക്കുന്നു 😄
@whataworld1528 Жыл бұрын
You are right 👍 It's always better to move out and create a new family. പിന്നെ വീട് ഇളയ മോന് തന്നെയാ എന്ന് vakk കൊണ്ട് പറഞ്ഞവർ പലരും വാക്ക് പാലിച്ചിട്ടില്ല... don't trust on words , അല്ലെങ്കിൽ parents nalla ആരോഗ്യത്തോടെ ഇരിക്കുമ്പോ തന്നെ share എഴുതുക
@PonnuAnnamanu Жыл бұрын
@vidhyavasanth6906 മലയാളം വായിക്കാൻ അറിയാം 😄🙏🏻
@sindhuh2346 Жыл бұрын
വളരെ ശെരിയാണ് വീട്ടിൽ നിൽക്കുന്ന വരുടെ ഒരു കഷ്ട്ടകാലം
@PonnuAnnamanu Жыл бұрын
😂😂
@jefnavinu3251 Жыл бұрын
അയ്യോ എന്റെഅവസ്ഥ യാണേ ഇത്😂😂😂 Super😂😅😅
@PonnuAnnamanu Жыл бұрын
😂😂😂
@lizaliza5830 Жыл бұрын
Entteyum avastha ethu thanneya
@rifurishurifurishu5222 Жыл бұрын
എൻറെറയും
@mareenareji4600 Жыл бұрын
എല്ലാവരും super.... എന്ത് കഷ്ടപ്പെട്ടിട്ടാണ് ഓരോ വീഡിയോയും എടുക്കുന്നത്... Lov u dear ❤❤
@PonnuAnnamanu Жыл бұрын
❤❤ Thanks to understand 😄🙏🏻
@athiraprajan943 Жыл бұрын
Last dialogue എന്റെ അതെ ഡയലോഗ് 😜😜😜😂😂
@PonnuAnnamanu Жыл бұрын
😎
@Hadi_editz3898 ай бұрын
Correct
@Chinjuhari Жыл бұрын
Enna resaa kandondirikkan. You are really Talented.
അമ്മ വയസ്സ് ആകും തോറും😁🤨മുരട് സ്വഭാവം 👌👌👌👌😂😂👍💕എഡിറ്റിംഗ് സൂപ്പർ 💕ചേച്ചി ചട്ടി എവിടെ കടക് എവിടെ ചേച്ചി കലക്കി 😀😀😀സൂപ്പർ അഭിന യാം ചേച്ചി 💕💕💕
@mariyammariyam4070 Жыл бұрын
ഇതു കൊണ്ടൊക്കെ തന്നെയാ തറവാട്ടിലേക്ക് കല്യാണം നടത്തുന്നതിന് പലരും മടിക്കുന്നത്
@seenaphilip4637 Жыл бұрын
അടിപൊളി നന്നായി എല്ലാ റോളും ചെയ്തു സൂപ്പർ . എന്താ ഒറിജിനാലിറ്റി
@Elizabethdanieel Жыл бұрын
Excellent expressions ,outfits and every thing super..
@PonnuAnnamanu Жыл бұрын
Thank you so much 🙂😍🙏🏻
@sharafudheensharafu2256 Жыл бұрын
നമിച്ചിരിക്കുന്നു പൊന്നോ ഒരു 10 മിനുട്ട് വീഡിയോ ചെയ്യാൻ 10 ദിവസം മതിയാകുമോ.. വലിയ ത്യാഗം തന്നെയല്ലേ... സ്വയം ചെയ്യുന്നതാണോ അതോ പുറത്ത്‌നിന്ന് വല്ല സപ്പോര്ട്ടും ഉണ്ടോ.. എല്ലാം ഒന്നിനൊന്ന് മികച്ചത് താങ്കളുടെ പരിശ്രമങ്ങൾക്ക് കട്ട സപ്പോർട്ട്.... ഇനിയും വലിയ ലോകങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❤❤❤
@PonnuAnnamanu Жыл бұрын
Hi😊🙏🏻 Oru dhivasam kondu shoot cheyyum nxt day edit cheyyum then post 😍👍🏻 Camera cheyyan ente cousin bro varum Bhakki ellam ottak 😊👍🏻 Thanks to support 😊🙏🏻
@sharafudheensharafu2256 Жыл бұрын
@@PonnuAnnamanu thank you See u again...🌹
@kripakrishnan961 Жыл бұрын
@@PonnuAnnamanu❤
@PranavPranav_pАй бұрын
@@PonnuAnnamanu ജീവിതം അതു പോലെ വരച്ചു കാട്ടുന്നു സൂപ്പർ .. സൂപ്പർ
@shincymathew123 Жыл бұрын
ഞാനും ഒരു കൊച്ച് മരുമകൾ ആണ് 😅
@alanalan7153 Жыл бұрын
ഈ ഇടെ ആണ് വിഡിയോ കണ്ടു തുടങ്ങിയത് ഒത്തിരി ഇഷ്ട്ടം ആയി നിങ്ങളുടെ ശയിലി എവിടെ ആണ് നിങ്ങളുടെ നാട് ആ വീടും പരിസരോം അത്രേം ഇഷ്ട്ട പെട്ടു
@PonnuAnnamanu Жыл бұрын
😄😄😄😄😄😄😄🙏🏻
@parvathysaneesh6274 Жыл бұрын
എന്റെ വീട്ടിൽ നേരെ തിരിച്ചു ആയിരുന്നു ഇളയ മരുമോൾ മൂത്ത അതായതു എന്റെ അച്ഛനേം അമ്മേം വീട്ടിൽ നിന്ന് ഇറക്കി വിടാൻ ഒള്ള leadership കൊടുത്തു അങ്ങനെ grand parents ആ കൂടെ നിന്ന് എന്റെ പേരെന്റ്സിനെ ശരിക്കും പറഞ്ഞാൽ ഇറക്കി വിട്ടു എന്ന് വേണം പറയാൻ എന്നിട്ട് ഇപ്പോൾ അവരുടെ hardwork കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും നല്ല രീതിയിൽ ആയപ്പോൾ അവർ ഇട്ടേച്ചു പോയി ഞാൻ ആണ് അനുഭവിക്കുന്നെ എന്നും പറഞ്ഞു നടപ്പുണ്ട് 😂😂😂ഇപ്പോൾ gulfil ആയത്കൊണ്ട് grandparentsinu ശരിക്കും പറഞ്ഞാൽ സമാധാനം undenna പറയുന്നേ എന്താണേലും അമ്മ അച്ഛൻ ഞാൻ അനിയൻ rakshapett 😂
@chunksworld672910 ай бұрын
Chechi ക്നാനായ യാക്കോബ് ano atho, യാക്കോബ് ano pls paryumo
@PonnuAnnamanu10 ай бұрын
Jacobite
@shynishaju9133 Жыл бұрын
കുറച്ചു sound കൂട്ടണം
@PonnuAnnamanu Жыл бұрын
മൈക് വേണ്ടി വരും 👍🏻
@ranitom1113 Жыл бұрын
❤ ❤...last karachil.....sariyayilla...bakki ellam super
@PonnuAnnamanu Жыл бұрын
😂😂😂
@mirus7111 Жыл бұрын
allah sherikum ente avastha😂,😂
@PonnuAnnamanu Жыл бұрын
🤭🤭😜
@Shantybibin2 ай бұрын
Njan big fan anne😂😂😂😂😂😂😂😂😂😂❤❤❤❤❤❤
@shanvarghese984 Жыл бұрын
പ്രാർത്ഥന പൊളിച്ചു
@PonnuAnnamanu Жыл бұрын
😂😂😂
@AkshayAashii Жыл бұрын
@@PonnuAnnamanu 😄😄😄🥰🥰🥰
@ashakuttu4828 Жыл бұрын
Appachan. Sarekum. Marechathano. Haaaa kollam. Super vedio
Last dialogue njan manassil epoyum parayarund.tharavadu and oreyoru marumakal😢😢
@PonnuAnnamanu Жыл бұрын
😄😄😄😄
@MartinMicheal-yg9fn3 ай бұрын
Nannaayi tharavaadu muthal kandu ettedukkaanje 🤣🤣🤣🤣... Illel ee avstha aayene ente kaaryam.😅
@leenavarghese5414 күн бұрын
Annamma.....ഏതു പള്ളിയിലാ പോകുന്നത്
@ishanoush Жыл бұрын
Thank you so much chechi... Igine oru video chaidhadhin
@PonnuAnnamanu Жыл бұрын
ലാഭം ആയല്ലോ 😂
@livelove4160 Жыл бұрын
Last paranga dialogue sheri aanu. But never think that u r gonna get anything from there. Kerri chellunidatu acceptance tane kittula. Personally I m against getting d assets of in-laws. Ladies wake up.. get a job for urself & hv a financial independence & be happy about ur income & live with that. Never think of getting any assets from in-laws… bcoz those will bcom only liabilities. If u live with ur own hard earned money. The satisfaction u get may worth more than a trillion dollar.
@PonnuAnnamanu Жыл бұрын
Your Correct ❤ njan ente videoyil paranjunna message anu "get a job for urself ❤
@nikhilen2 ай бұрын
Chechiyude video superaa
@josekuttypt8731 Жыл бұрын
ഒറ്റയാൾ അഭിനയം പ്രകടനം ഗംഭീരം
@PonnuAnnamanu Жыл бұрын
😄🙏🏻
@michuswonderworld5098Ай бұрын
അമ്മ റോൾ പക്കാ ആണ് cutie
@rifuuuzzzz2467 Жыл бұрын
Njanum tharavattila same avastha🥲🥲🥲
@nisarajafar6915 Жыл бұрын
Churidhar nallabangiyun super
@PonnuAnnamanu Жыл бұрын
അമ്മയുടെ ആണ് 😂🙏🏻
@teenarajan69199 ай бұрын
Prayer nalla anne God bless family
@PonnuAnnamanu9 ай бұрын
😊💕😊💕
@veni29 Жыл бұрын
Ponnu super alle🥰🥰🥰
@PonnuAnnamanu Жыл бұрын
😄😄😄🙌
@veni29 Жыл бұрын
@@PonnuAnnamanu 😍
@eyesofowl.0421 Жыл бұрын
Sathyam 🎉😂
@annsalnin2705 Жыл бұрын
Chechi njanum pettu poyirikkuva 😢
@PonnuAnnamanu Жыл бұрын
Dark
@butterfly-tt6zr Жыл бұрын
സത്യം ആയ കാര്യം ആണ്
@PonnuAnnamanu Жыл бұрын
😄💕
@susanjoys6897 Жыл бұрын
. സത്യം നൂറു ശതമാനം
@PonnuAnnamanu Жыл бұрын
😂😂
@sulfathsulfath9975 Жыл бұрын
അടിപൊളി സത്യം
@ZiyanZiya-z8r7 ай бұрын
Ningalude alla video sum onninonn mecham
@PonnuAnnamanu7 ай бұрын
😊🙏🏻 Thank you so much 🥰
@pscwinner935 Жыл бұрын
സൂപ്പർ ചേച്ചി❤
@solairaja1797 Жыл бұрын
Ur acting very well 👌👌
@thresiammababu5971 Жыл бұрын
You always do great 🎉🎉
@PonnuAnnamanu Жыл бұрын
Thank you! 😊😘😘
@rinireji83527 ай бұрын
Beautiful contents always!
@PonnuAnnamanu7 ай бұрын
😊💕
@aleenat.mathew8537 Жыл бұрын
Ith pinne ammayi ammayelum kochumarumolk kootundallo. Oru marumolum baki nathoonmarum ollidathe avastha koodi onn video idane. Enik ente penmakkaleya ishtam enn parayunna ammayi ammamar okke onn kanate. Marumakal enthoram pani enuthalum jolik pokumbo chori kondonel venamenkil ravile eneet kanji ittonam enn parayum, enna love kettich vita penmakkal veetil vann joli pokanamenkil ammayik ravile 5 manik eneet choridanelum oru kuzhapom illa
@aleenat.mathew8537 Жыл бұрын
Choru*
@PonnuAnnamanu Жыл бұрын
😂😂😂 അത് കൊള്ളാം 👍🏻
@jameelahussain4890 Жыл бұрын
Nanum cheriya marumkl same avstha 😒 nml ver vid vechu eanitum eathok thanne avstha, 😒😑
@PonnuAnnamanu Жыл бұрын
ഓഹോ
@me7332 Жыл бұрын
So true 😢
@sreedhrannambiar8384 Жыл бұрын
❤ super Sruthi from dubai hailing from kannur at thillenkeri
@PonnuAnnamanu Жыл бұрын
💕💕😍❤ Hi Sruthi😊
@sreedhrannambiar8384 Жыл бұрын
@@PonnuAnnamanu hi Anna sister Sruthi from dubai hailing from kannur at thillenkeri
@cisydom7220 Жыл бұрын
Naraga pizhinjathu kalakki njanum aganeyanu juice nannayi kittum
@PonnuAnnamanu Жыл бұрын
😂😂😂😂😂
@jamshizz2799 Жыл бұрын
😂Superb
@lubinabeegum6491 Жыл бұрын
No parayandapo parayandath parayanam... Athyl kurach sneham mathy
@PonnuAnnamanu Жыл бұрын
😂😂
@dhanyaanilkumar40172 ай бұрын
👌🏻👌🏻👌🏻👌🏻❤️😍
@fasnanoushid572613 күн бұрын
Same avastha😂
@sujababu3425Ай бұрын
കലക്കിയല്ലോ
@mzentertainment641 Жыл бұрын
You did well
@PonnuAnnamanu Жыл бұрын
😍💕
@betharundavid3 ай бұрын
So trueeee
@ranigeorge9290 Жыл бұрын
Nannayittud
@PonnuAnnamanu Жыл бұрын
😍💕😍
@anseenashefeek148 Жыл бұрын
❤❤
@PonnuAnnamanu Жыл бұрын
😄😄😄
@NjanorupavamMalayali Жыл бұрын
😄😄👍👍
@PonnuAnnamanu Жыл бұрын
😍💕
@ds5500 Жыл бұрын
സത്യം
@PonnuAnnamanu Жыл бұрын
👍🏻👍🏻❤
@sheebaavarachan5365 Жыл бұрын
👍👍👍
@PonnuAnnamanu Жыл бұрын
❤❤👍🏻
@sebamariamabraham48722 ай бұрын
This is exactly my Mom's story
@aneeranusrath49058 ай бұрын
ഞാനും ഇങ്ങനെ തന്നെ ചേച്ചി.ഒറ്റ മരുമോൾ.5പെൺ മക്കൾ
@PonnuAnnamanu8 ай бұрын
😂😂😂
@sumayyanufail7052 Жыл бұрын
Adipoly 😊
@PonnuAnnamanu Жыл бұрын
Thank you so much 👍😊🙌
@zuby-hx7dzАй бұрын
Same avastha...🥴
@marythampi872 Жыл бұрын
അമ്മയുടെ പല version... തകർത്തു .മോരും ബീഫും എടുത്തോണ്ടു പോ എന്ന് പറയുമ്പോൾ ഉള്ള മുഖംഭാവം... 😄