Рет қаралды 6,196
അതെ കേരളം വികസനത്തില്‍ കുതിക്കുക ആണ്.. സമഗ്ര മേഖലയിലും ദിനംപ്രതി കേരളം കുതിക്കുക ആണ്... ഇപ്പോഴിതാ തിരുവനന്തപുരം പമ്പന്‍ പദ്ദതികള്‍ക്ക് ഒരുങ്ങുന്നു.. എന്താണ് പദ്ധത്? ആരാണ് പദ്ദതി നടപ്പിലാക്കുന്നത്.. തലസ്ഥാന നഗര വികസനത്തെ ഏതൊക്കെ തരത്തില്‍ ഇത് ബാധിക്കും എന്നത് ഒക്കെ വിശദം ആയി തന്നെ പരിശോധിക്കാം..പുതുവര്‍ഷത്തില്‍ പുതുമോടിയോടെ പുത്തനാകാന്‍ ഒരുങ്ങുകയാണ് ശംഖുംമുഖം ബീച്ച്.ഇതോടെ മാനവീയം വീഥി കഴിഞ്ഞാല്‍ നഗരത്തിലെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി ശംഖുംമുഖം മാറും.ഇപ്പോഴും ബീച്ചില്‍ ജനത്തിരക്കെറെയാണ്.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#thiruvananthapuram #kerala #nightlife