ആണുങ്ങളില്ലാത്ത ലോകം വേണോ? Did Girls Want World Without Men? Public Opinion | Asish A K

  Рет қаралды 66,122

Mabstic Media

Mabstic Media

Күн бұрын

Пікірлер: 285
@amodvpillai7225
@amodvpillai7225 Жыл бұрын
7:53 ബുദ്ധിയില്ലായിമ അലങ്കാരമായി കൊണ്ടു നടക്കുന്നവൾ....ഒരിക്കലും strength ൽ male നു മുകളിൽ അല്ല women....just science..
@312alexvinod4
@312alexvinod4 5 ай бұрын
No man , No buildings , No vehicles , No space programs , No farming , No drivers , No world
@Riya_jacob07
@Riya_jacob07 4 ай бұрын
@@312alexvinod4 and world become peaceful
@312alexvinod4
@312alexvinod4 4 ай бұрын
@@Riya_jacob07 ya u comment this on a phone build by and invented by man, also with the internet that was created by an American man, and also Utube who was created by man. And also a man is needed to create us both. God created Women and men for the continuation of life. Feminists like u are the weed destroying this gender roles.
@Sumit-ok5fu
@Sumit-ok5fu 4 ай бұрын
​​@@Riya_jacob07there is no world itself..I have seen plenty of woman fighting among themselves..so this peaceful nonsense point does not work
@geethasanthosh6084
@geethasanthosh6084 3 ай бұрын
​@@Sumit-ok5fu It will be more verbal than physical
@chriz97
@chriz97 21 күн бұрын
​@@Riya_jacob07world work cheytal alle mol peaceful ayi irikathullu
@Halamadrid_7281
@Halamadrid_7281 Жыл бұрын
07:53 തലയിൽ തലച്ചോർ ഇല്ലങ്കിൽ അങ്ങനെ okk തോന്നും.
@prasanthpj5092
@prasanthpj5092 Жыл бұрын
ഒരെണ്ണം ഒരാണിന്റെ കയ്യിൽ നിന്ന് കിട്ടുമ്പോ അവൾക്ക് പൊന്നീച്ച പറക്കും. Apo anungal physically ethra strong anennu. Avalkk manasilavum.
@ChackoM.A
@ChackoM.A 5 ай бұрын
​@@prasanthpj5092നിന്റെ ഒക്കെ ഈ physical strength പോയാൽ നീ ഒക്കെ വെറും zero
@adhinmurali8023
@adhinmurali8023 5 ай бұрын
അതെങ്ങനെ എല്ലാം ആണുങ്ങൾക്കും physical strength എങ്ങനെ പോകും എന്ന് പറ ലോജിക്കൽ ആയിട്ട് 😂🤦
@Batmanleotra
@Batmanleotra 5 ай бұрын
​​​@@ChackoM.Awe are more intelligent than youu mother fucker🥰
@apexpredator9047
@apexpredator9047 5 ай бұрын
​​@@ChackoM.A sister നിങ്ങൾ എന്ത് കാര്യവും നോക്കിക്കോ... സൗന്ദര്യം, ആരോഗ്യം, സ്ത്രീകളെക്കാൾ ഏറ്റവും ദയ ഉള്ള മനസ്സ്. സ്വന്തം സന്തോഷം ഉപേക്ഷിച്ചു വീട്ടിലെ സ്ത്രീകൾക്ക് വേണ്ടി കഴിയുന്നവർ. ഇതെല്ലാം ആണുങ്ങളുടെ പ്രത്യേകതകൾ ആണ്. Just നമ്മുടെയൊക്കെ അച്ഛന്റെ ജീവിതം ഒന്ന് ആലോചിച്ചു നോക്കിയേ. അത് മനസ്സിലാക്കാൻ അല്പം പക്വത ഉണ്ടായാൽ മതി sister. 🤗
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Жыл бұрын
7:59 മോളെ No science no technology no social media, no buildings No modern world ഇവളെ മണ്ടത്തി എന്ന് വിളിക്കാൻ പറ്റില്ല
@muhammedshadil5309
@muhammedshadil5309 11 ай бұрын
Atha 😂
@dhaveshps3096
@dhaveshps3096 Жыл бұрын
NO MAN ,WORLD DIES
@290_deepak
@290_deepak Жыл бұрын
Definitely.. Girls dad left the chat... 😏🤣🤣
@Gr6n7
@Gr6n7 10 ай бұрын
Without women also world dies​@@290_deepak
@salessales6287
@salessales6287 8 ай бұрын
ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ആണും പെണ്ണും. ആണില്ലാതെ പെണ്ണിനും പെണ്ണില്ലാതെ ആണിനും നിലനിൽപ്പില്ല. അതായത് ഈ സമൂഹത്തിനു തന്നെ നിലനിൽപ്പില്ല. ചില ഹോർമോൺ വേരിയേഷൻ, ചില അവയവങ്ങളിലെ വെത്യാസം എന്നിവ മാത്രമേ ആണും പെണ്ണും തമ്മിൽ വെത്യാസം ഉള്ളൂ.
@Riya_jacob07
@Riya_jacob07 5 ай бұрын
NO MAN, WORLD PEACE
@anumol3324
@anumol3324 3 ай бұрын
കോപ്പാ. Semen labs ഉണ്ടല്ലോ
@Sigmamale445
@Sigmamale445 Жыл бұрын
Women ☕️
@ChackoM.A
@ChackoM.A 5 ай бұрын
Take a treament bro
@Batmanleotra
@Batmanleotra 5 ай бұрын
​@@ChackoM.Awhat treatment you shit💩
@kjesdie3442
@kjesdie3442 Жыл бұрын
ചുറ്റും ഒന്നും തല തിരിച്ചു നോക്ക്. അവിടെ കാണുന്ന buildings, towers എല്ലാം തന്നെ ആണുങ്ങൾ കെട്ടിപ്പൊക്കിയത് ആണ്.
@anandusahadevan9977
@anandusahadevan9977 7 ай бұрын
അത് പൊളിച്ചു ബ്രോ 👏
@anilbhaskaran9975
@anilbhaskaran9975 7 ай бұрын
appol achanano ammayaano great?
@yoosafyoosaf2343
@yoosafyoosaf2343 7 ай бұрын
A hhan😊​@@anilbhaskaran9975
@MuhammedAdnan-v9v
@MuhammedAdnan-v9v 6 ай бұрын
​@@anilbhaskaran9975athil Ammayum achan great anne 👍
@Riya_jacob07
@Riya_jacob07 5 ай бұрын
ആണുങ്ങൾടെ strength ആണ് അവരുടെ അഹങ്കാരം... അതില്ലേ വെറും zero.. ശെരിക്കും ആണില്ലാത്ത ലോകം അല്ല വേണ്ടത് ഇവരുടെ strength ഇല്ലാത്ത ലോകം.. അങ്ങനാണേൽ ഇവരുടെ അഹങ്കാരവും കുറയും പെണുങ്ങൾക് സേഫ്റ്റി കിട്ടുകയും ചെയ്യും
@rafikkareem575
@rafikkareem575 7 ай бұрын
ഈ കാലത്തികൾ മാത്രം മതി. ഒരു മൊട്ടുസൂചിയെങ്കിലും ഉണ്ടാക്കി കാണിക്കെടി മക്കളെ.. ഞങ്ങൾ വിയർത്തുകുളിച്ചുണ്ടാക്കിയത് തിന്നു എല്ലിന്റെ ഇടയിൽ കുത്തി കയറിയാലും അഹങ്കാരത്തിനു കുറവൊന്നും ഇല്ല
@Riya_jacob07
@Riya_jacob07 5 ай бұрын
Thann alledo അഹകാരം പറയണത്...ആണുങ്ങൾക് strength കൂടുതലാണ് എന്ന് കരുതി അഹകരിക്കരുത്... അതൊക്കെ എപ്പോൾ വേണേലും പോകാം അപ്പോൾ നോക്കാൻ ഈ ആണുങ്ങൾ ഒന്നും കാണില്ല
@ChackoM.A
@ChackoM.A 5 ай бұрын
കുറെ comments kandu ആണുങ്ങൾ അതുടാക്കി ഇതുടാക്കി നിന്നെ കൊണ്ടൊക്കെ പറ്റുവോ എന്നൊക്കെ.... World war തന്നെ ഉണ്ടാകാൻ കാരണം ഈ പറഞ്ഞ ആണുങ്ങള.. എന്തിനു വേണം ഇപ്പോൾ നടക്കുന്ന കലാപങ്ങൾ പോലും ഉണ്ടാകുന്നത് ഇതിങ്ങള് കാരണം തന്നെയാ
@Fax.f
@Fax.f 4 ай бұрын
​@@Riya_jacob07edi anglude strength illand engen illand avum ente 🙏🤣 apo nokkan ni okke knanavo☠️
@Fax.f
@Fax.f 4 ай бұрын
​@@ChackoM.Aepole olla nniyokk anu dosham😂😂
@Riya_jacob07
@Riya_jacob07 4 ай бұрын
@@Fax.f thaan enthaado parayane🤔
@sphaleron10
@sphaleron10 Жыл бұрын
Now that's a controversial topic. Men and Women are a single unit.
@bijukumark.s5658
@bijukumark.s5658 6 ай бұрын
പെണ്ണുങ്ങൾ ഇല്ലാത്ത ലോകം എന്നൊരു ചോദ്യം ഇനി ആണുങ്ങളോട് പ്രതീക്ഷിക്കാം
@MuhammedAdnan-v9v
@MuhammedAdnan-v9v 6 ай бұрын
Ath polikum bro 😅
@rejeeshreju4899
@rejeeshreju4899 Жыл бұрын
ഒരുത്തിയുടെ കമന്റ് ഉണ്ടല്ലോ ആണുങ്ങൾ ആണല്ലോ പെൺപിള്ളേർക്ക് എതിരെ അതിക്രമം എന്ന് 🤦🏻‍♂️ ഇല്ല എന്ന് പറയുന്നില്ല എന്ന് വെച്ച് എല്ലാരു അങ്ങനെ അല്ല. ഒരു കാര്യം ചെയ്യ് ആണുങ്ങളെ എല്ലാറ്റിങ്ങളേം അങ്ങട്ട് കൊന്നാളി എന്നാൽ തീർന്നില്ലേ😂😂.എന്നിട്ട് ഇങ്ങൾ പെണ്ണുങ്ങൾ മാത്രം അങ്ങട്ട് ജീവിച്ചോളി 😂😂.
@hehe3986
@hehe3986 Жыл бұрын
Jeevikann patoola 99.9 %invention building machinery ,infrastructure ithokhe indakiyath males ann .
@chithraram3419
@chithraram3419 Жыл бұрын
Ningale polulavar illathirikunnatha nallathenna kutty udeshichath ok😂
@adhinmurali8023
@adhinmurali8023 Жыл бұрын
​@@chithraram3419ഈ ഗേൾസ് എന്നത് നന്മയുടെ പ്രതികം വല്ലതും ആണോ 😂😂
@chithraram3419
@chithraram3419 Жыл бұрын
@@adhinmurali8023 anennu paranjillalo🤔
@adhinmurali8023
@adhinmurali8023 Жыл бұрын
@@chithraram3419 അങ്ങനെ ഒരു ബോധം ഉണ്ടാകാൻ വേണ്ടി പറഞ്ഞതാ 😂
@apexpredator9047
@apexpredator9047 5 ай бұрын
7:53 sister നിങ്ങൾ പഴയ തലമുറയിലുള്ള അമ്മമാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും ആരോഗ്യത്തിൽ 3 പെണ്ണിന് സമം 1 ആണ് എന്ന്. ഇത് എല്ലാവർക്കും അറിയാം. But നിങ്ങൾ സമ്മതിച്ചു കൊടുക്കില്ല 🤗
@bhaai3327
@bhaai3327 Жыл бұрын
ഈ പറയുന്ന പെണ്ണുങ്ങൾ വായി നോക്കാറെ ഇല്ല ഹോ എന്തൊരു മാന്യ
@MuhammedAdnan-v9v
@MuhammedAdnan-v9v 6 ай бұрын
Sthyam bro hene ivalmar comments adikarund vaya nokarund saika vere nivarthi ille 😢
@skullkraken_resurrected9857
@skullkraken_resurrected9857 Жыл бұрын
Our women are not ignorant, they know men are important, If this question was asked toward western women they will definitely say they can live without men. If all men disappeared, social, economic, and political structures would be profoundly affected also there would be a major impact on reproduction and genetic diversity.
@Adec2004
@Adec2004 6 ай бұрын
All boys like adi 👑
@DineepDineep
@DineepDineep Ай бұрын
പൊന്നാര അവതാരക ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനെ പാടില്ല ഇതൊക്കെ ദൈവ നിന്ദയാണ് പ്രകൃതി വിരുദ്ധമാണ്
@railfankerala
@railfankerala 2 күн бұрын
😮😂😂
@pathofsree2
@pathofsree2 11 ай бұрын
1.ആമ്പിള്ളേർ ഇല്ലെങ്കിൽ പെമ്പിള്ളേർ തമ്മി തല്ലി ചാവും... 😂 പണ്ടുള്ളവർ പറയാറില്ലേ.. രണ്ട് മലകൾ ചേരും പക്ഷെ രണ്ട് #₹%% ചേരില്ല എന്ന് 🌚 2.lesbians ലോകമാവും... 😅 3. Boring ആവാനുള്ള chance ഇണ്ട്.. 🤔 പിന്നെ ആലോചിച്ചു പറയാം 🤔 video മുഴുവൻ കണ്ടിട്ടില്ല 😂
@arunmohanan1298
@arunmohanan1298 Жыл бұрын
Ivalu marokke nisara karyathe Patti Mathre chindhichu utharam parayunnullu .... Ahh chuttupad okke onn nokkanam Mr. Eee lokhath niyokke kanunnathum upayogikkunathum was built and maintained by a dedicated ,hardworking men. Eee lokham thanne monnot kond ponath mens ullathkondanu...
@AfiAfiAreekulangara
@AfiAfiAreekulangara Жыл бұрын
ആണും പെണ്ണും വേണം ഒരാളും ഒരാളുടെ ശത്രു അല്ല.
@muhammedshadil5309
@muhammedshadil5309 11 ай бұрын
No garls 💩
@MAHI-fo5sr
@MAHI-fo5sr 5 ай бұрын
​@@muhammedshadil5309pinne ne are pannum 😂
@salmansalmi8205
@salmansalmi8205 Ай бұрын
​@@muhammedshadil5309 Ada minda iri ...😂
@hassank956
@hassank956 6 ай бұрын
ഉൽപാദനം നടക്കണമെങ്കിൽ രണ്ടും ഒരുമിച്ച് വേണം. ഉണ്ടാകുമ്പോൾ ഉരസൽ ഉണ്ടാകാം, പക്ഷേ സ്നേഹവും ഒപ്പം കാണും
@twinglestars7193
@twinglestars7193 Жыл бұрын
7.53 avalaa achan strong allani paraje bakki ollavraa anganaa kannnalley😂 oil rigs mining okka avalla ammumma ayerkum nikanathe
@UmanadhUmanadh
@UmanadhUmanadh 8 ай бұрын
ആണുങ്ങൾ ഉള്ളത് കൊണ്ടാണ് ലോകം മുന്നോട്ടു പോകുന്നത്
@anilbhaskaran9975
@anilbhaskaran9975 7 ай бұрын
pennungal illenkil lokam munnottu pokumo?
@രമണൻ-ന4വ
@രമണൻ-ന4വ 7 ай бұрын
​@@anilbhaskaran9975പെണ്ണ് ഇല്ലെങ്കിൽ ഒരു ചുക്കും ഇല്ല😂😂😂
@MuhammedAdnan-v9v
@MuhammedAdnan-v9v 6 ай бұрын
​@@anilbhaskaran9975pokum
@UmanadhUmanadh
@UmanadhUmanadh 5 ай бұрын
@@anilbhaskaran9975 പ്രസവിക്കാൻ ഉള്ള കഴിവ് ഉള്ളത് കൊണ്ട് മാത്രം സ്ത്രീകൾ മഹതി കളാകുന്നില്ല
@_Infocars
@_Infocars 7 ай бұрын
Good that malayali girls are logical. If you ask the same question in west every girl would have said they don't need men & can live independently.
@salmansalmi8205
@salmansalmi8205 Ай бұрын
My dear gentlemens ... അവർ സ്ത്രീകളാണ് അവർ തർക്കിക്കാൻ വന്നുകൊണ്ടേയിരിക്കും അവർക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല ശരിയെ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാകും.അവർ എന്തോ താഴ്ന്നു പോകും എന്നുള്ള ചിന്ത..എനിക്ക് അനുഭവവും ഉള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പെണ്ണുങ്ങളോട് സംസാരിക്കരുത്..
@LijoJoseph-c2f
@LijoJoseph-c2f Күн бұрын
Ladies mathramayirunnenkil Chettanu ee chodyam chodikkendi varilla, ee channel um undaakilla,,, pandekku pande ellam koodi thmmil thalli ee lokam avasanipichene,,, ethonnum kaanukayum, kelkkukayum vendaayirunnu,,,, ❤❤❤
@lalulalu8041
@lalulalu8041 Жыл бұрын
No men no past. No present. No future 🔥
@Kitty_kitty-c5o
@Kitty_kitty-c5o 8 ай бұрын
No women no more men
@harigeeth6543
@harigeeth6543 8 ай бұрын
No man, can't make men or women​@@Kitty_kitty-c5o
@ManavMV
@ManavMV 7 ай бұрын
​@@Kitty_kitty-c5ono men no more woman
@spymediacart3809
@spymediacart3809 3 ай бұрын
എന്തെങ്കിലും ലോകത്തിനും ജനതക്കും വേണ്ടി അവരുടെ നന്മക്കായിട്ടുള്ള ചോദ്യം ചോദിക്കടെ?
@rafeeqph5281
@rafeeqph5281 4 ай бұрын
ഈ അസുഖത്തിന് എന്ത് പേരിട്ട് വിളിക്കണം എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ഇപ്പോൾ കൊറോണയും നിപ്പയും വന്നു പോയിട്ട് അധികമായിട്ടില്ല ഇനിയെന്താണ് വരുന്നത് വിഷമിക്കണ്ട coming soon😢😢😢😢😢
@ani6535
@ani6535 6 ай бұрын
Boys ilankil ee nana kuli makeup onnum ondavilla😂😂😂
@SahalSahal-mx5mz
@SahalSahal-mx5mz 3 ай бұрын
ഇഷ്ടപ്പെട്ടാലും. ഇല്ലങ്കിലും. അങ്ങനെയുള്ള ഒരു അവസ്ഥായിലേക്കാണ് ലോകം പോയികൊട്ടിരിക്കുന്ന ദ്
@mldx9136
@mldx9136 Жыл бұрын
Ellavarum kushumbum kunnayimyude karyangal mathram parayunnullu workdil varunna changes onninem patti ivar chinthikkunnillla... Oru suprabhathathil males ellam disappear ayal the world will go back to stone age within a few months ...ividuthe almost ella necessary resources um control and handle cheyyunnath males aan. Males enganum disappear ayal avr control cheithirunna nuclear power plants okke maintain cheyyatha reason kond explosion vare nadakkan chance und angane ella powerplants um explode ayal pinne entha nadakkan pokunnath enn ariyalo...same applies vice versa females diappear ayal world population kurayum mentally weak akum angane angane ... BOTH GENDERS HAVE THEIR OWN PURPOSE allathe oru gender il ulla alkar disappear ayal peaceful akum ennokke chinthikkunnath utter foolishness aan
@Sarath-rx9bj
@Sarath-rx9bj 8 ай бұрын
എന്ത് വിവരമില്ലാത്ത ചോദ്യമാണ് ഭായ്...
@ansidanp8655
@ansidanp8655 8 ай бұрын
ആണുങ്ങളില്ലേ ലോകം ഇല്ല
@anilbhaskaran9975
@anilbhaskaran9975 7 ай бұрын
aanu illenkilum pennu illenkilum lokam undu.
@രമണൻ-ന4വ
@രമണൻ-ന4വ 7 ай бұрын
​@@anilbhaskaran9975ആണ് ഇല്ലെങ്കിൽ പെണ്ണ് ഉണ്ടാകില്ല 😂😂
@mazingdreamz3793
@mazingdreamz3793 9 ай бұрын
Boys ulladhu kondda mikhyavaarum ladies khuliyum brushing ulladhu illenghill naarreettu addukhaann pattilya
@ARUAROMAL
@ARUAROMAL 6 ай бұрын
NO MENS WORLD WAS BORING. WOMEN'S ❤
@MONEY-c9o
@MONEY-c9o 10 ай бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഈ പെണ്ണുങ്ങൾ രാത്രി പൊറത് പോണം പോണം എന്നൊക്കെ പറയാനില്ലേ ആണുങ്ങൾക്ക് മാത്രേ പോകാവൂ ഞങ്ങൾക്കും പോണ്ടേ എന്നൊക്കെ ചോദിക്കുന്ന പെണ്ണുങ്ങളോട് ഈ നട്ടപാതിരാത്രിക് പൊറത് പോയിട്ടു എന്ത് ചെയ്യാനാ??
@sona2044
@sona2044 8 ай бұрын
എന്തൊക്കെ കാര്യങ്ങൾ ചെയ്യാം? അതു ഒക്കെ നിങ്ങളെ ബാധിക്കുന്ന വിഷയം അല്ല.. എപ്പോ വേണേലും സുരക്ഷിതമായി യാത്ര ചെയ്യാൻ ഉള്ള അവകാശം എല്ലാർക്കും ഉണ്ട് അതിനു ആണോ പെണ്ണോ എന്ന് ഇല്ല.. എന്ത് ചെയ്യാൻ ആണെന്ന് ബോധ്യപെടുത്തി പുറത്ത് ഇറങ്ങാൻ സ്വാതന്ത്ര്യം ആണിന്റെ കയ്യിൽ തന്നിട്ടില്ല
@presti390
@presti390 8 ай бұрын
​@@sona2044നമ്മുടെ നിയമങ്ങളും നിയമ സംവിതാനങ്ങളും ശക്തമല്ലാത്തതിനാൽ രാത്രി സ്ത്രീകളെ ഒറ്റക്ക് പുറത്ത് കാണുബോൾ ചില പുരുഷൻമാരിൽ നിന്നും മോശം അനുഭവങ്ങളുണ്ടാകാം പ്രത്യോകിച്ചും കള്ളും കഞ്ചാവും മറ്റ് ലഹരിമരുന്നുകളുടേയും വീര്യത്തിൽ നമ്മുടെ സംവിതാനങ്ങളെ വിശ്വസിച്ച് പോകേണ്ട താങ്കൾക്ക് പോകാം ധൈര്യമായി പോകൂനല്ല ആത്മവിശ്വാസമുണ്ട് വരുന്നിടത്ത് വെച്ച് കാണാം
@jithu__1474
@jithu__1474 7 ай бұрын
പോകുന്നവർ പോകട്ടെ പക്ഷേ ചിലയിടത്ത് ആണുങ്ങൾ പോലും സേഫ് അല്ല എന്ന് ഓർത്താൽ നല്ലതാണ്
@neyyattinkaragopan3042
@neyyattinkaragopan3042 6 ай бұрын
Njn purushan aanu ithuvare pathi rathri purath poyitilla aavashyam vannitilla athinte rasavm manasilayitilla oro vichirtra teams 😂
@Riya_jacob07
@Riya_jacob07 5 ай бұрын
Enna aanugal raathri purathu irangaan paadilla safety illa.. Ottaku pokaruthu ennoke varatte.. Nigal athoke kettirikuo nigalu protest cheyathille safety vennanu parayathille.. Athreyullu alaathe raathri purathiragaanula aagraham kondalla...
@kumarbiju2044
@kumarbiju2044 6 ай бұрын
ഇനിയും Girls നെ തന്നെ School ഉണ്ടാകണം ഇന്നത്തെ കാലത്ത് വായിനോട്ടം കൂടുതൽ ആണ് അതുകൊണ്ട് ഗേൾസ് തനിയെ സ്കൂളിൽ ഇരുന്നാൽ ഒരു പരിധി വരെ അക്രമം തടയാൻ പറ്റും
@akhilroop
@akhilroop Жыл бұрын
Enth koonaathila chodhiyaada
@thomaskuttianil
@thomaskuttianil 6 ай бұрын
സ്ത്രീകൾ മാത്രം എങ്കിൽ കുശുമ്പ് കൂണുകൾ മുളച്ച്..വാനോളം എത്തി ആകാശം മരിച്ചിടും ...സങ്കല്പം മാത്രം😂
@yasidyas4528
@yasidyas4528 6 ай бұрын
ഈ ആംഗർ ആണും പെണ്ണും കേട്ടവനാണ്
@anishprabhakar7079
@anishprabhakar7079 7 ай бұрын
Science technology big companies power ellam anungalkkanu avarillenkil oru purogathiyumundakilla Ennal anungalude koottathil valare mosham alkkarum undu anum pennum randum venam thanum
@lijolijo369
@lijolijo369 5 ай бұрын
ആ ബെസ്റ്റ് garls മാത്രം ആയിരുന്നു എങ്കിൽ എന്തിനു മൊബൈൽ ok എങ്ങനെ ഉപയോഗിക്കും ടവർ വേണ്ടേ ഇതൊക്കെ ആര് നിർമ്മിക്കും
@Riya_jacob07
@Riya_jacob07 4 ай бұрын
@@lijolijo369 ആര് തേങ്ങയിൽ വെള്ളം നിറയ്ക്കും... ബോയ്സ് വേണം 😂
@s___j495
@s___j495 Жыл бұрын
നല്ല ചോദ്യം 😂
@mohammedkungh5037
@mohammedkungh5037 6 ай бұрын
അസൂയയും കുശുമ്പും മാത്രമാവും ലോകത്ത്
@exploretraveltech5633
@exploretraveltech5633 7 ай бұрын
they can hope but they cannot have help at hand just by a phone call..
@Anilkumarpt7
@Anilkumarpt7 6 ай бұрын
ആണുങ്ങളില്ലാത്ത ലോകം.. ജമ്മു.... കന്യാകുമാരി.. വന്ദേ ഭാരത് ഒരു യാത്രക്കാരൻ പോലും ഇല്ലാത.. ഓടുന്നതുു പോലെ A BIG ZERO
@desiboyz007-m3x
@desiboyz007-m3x Жыл бұрын
Kollamm bro
@mohammedishak7547
@mohammedishak7547 6 ай бұрын
ആണില്ലെങ്കിൽ പിന്നെ ആരും എടുക്കാത്ത നാണയം പെണ്ണുങ്ങളാണെടീ .............😂
@Kitty_kitty-c5o
@Kitty_kitty-c5o 8 ай бұрын
Aanungal illethe buildings um towers um onnummilla enn parayunnavarkk Testosterone boys inte body il mathramalla girls inte body ilum ond Testosterone body il koodi boys inte polathe muscular strength ulla girls und njanum athil pedunnathan
@ManavMV
@ManavMV 7 ай бұрын
But oru normal aaninte athe alavil undaavunna girls adhikavum sportsil participateyyunnavaraayirikkum.. But ithe kaaryam oru Sports Meninte kaaryathil nokkiyaal oru sports womanine apekshich meninaayirikkum kooduthal.
@The-seer888
@The-seer888 6 ай бұрын
@adorablekitty enna mol oodipoi testosterone kuthi vechu kure penungale vech Tower and artictecture strutures undakku chellu... Testosterone 😂😂😂...
@ManavMV
@ManavMV 6 ай бұрын
@@The-seer888 njan enthaa paranjenn manassilaayille
@The-seer888
@The-seer888 6 ай бұрын
@@ManavMV manasilayii..but ezhuthya feminichik ittu koduthatha but mention maripoi shemik😉
@ManavMV
@ManavMV 6 ай бұрын
@@The-seer888 ok👍
@PiusJoseph-li8gc
@PiusJoseph-li8gc 5 ай бұрын
ആണെങ്കിൽ ഇല്ലാത്ത ലോകം ഒരിക്കലും ആ ലോകം അല്ല ഒരു പുല്ലിന്റെ നാമ്പു പോലും മുളക്കില്ല അതുപോലെതന്നെ ആണുങ്ങൾ ഇല്ലാത്ത സ്ത്രീകളെ കുഞ്ഞുങ്ങളെ പ്രസവിക്കില്ല
@JithinJithu-p3u
@JithinJithu-p3u Ай бұрын
കുറച്ചു കൂടി അധ്വാൻസ് ആയാൽ ചിലപ്പോൾ അതും സംഭവിക്കാം
@MohammadAli-ck2ko
@MohammadAli-ck2ko 6 ай бұрын
😂😂😂oppana..😂😂kolkaleuimvanam 😂😂😂😂😂😂😂
@JARVIZ_009
@JARVIZ_009 5 ай бұрын
It will be our end of species bruhh☠️
@Vlog67245
@Vlog67245 9 ай бұрын
ഏഷ്യൻ and ആഫ്രിക്കൻ സുശീല കൾ എല്ലാം ആയിരം വർഷം എനിക്കു മാത്രം സ്വന്തം
@sreehari8283
@sreehari8283 6 ай бұрын
11:27
@Ahammedshuhaib-j1k
@Ahammedshuhaib-j1k 6 ай бұрын
കുശുമ്പും കുന്നായിമായും വേണെങ്കിൽ പെണ്ണ് വേണം, പരദൂഷണം വെണേലും പെണ്ണുങ്ങൾ വേണ്ടേ. 😂😂😂😂😂.
@markosek4515
@markosek4515 6 ай бұрын
സ്ത്രീകൾ മാത്രമായിരുന്നെങ്കിൽ ഈ ലോഹം എത്ര മനോഹരമായിരന്നു
@abdulazeezmp3454
@abdulazeezmp3454 7 ай бұрын
എവിടന്ന് വരുന്നു മണ്ടൻമാർ ഒരു പണിയും ഇല്ലാത്തത് കൊണ്ടാവും.😅
@niksmith-rl2nu
@niksmith-rl2nu Жыл бұрын
World will collapse
@neyyattinkaragopan3042
@neyyattinkaragopan3042 5 ай бұрын
Thammil adikkenda karyam illa inganathe chodyangal thanne anavashyam aanu , aanungal illel allel penngal illel , aanungalk venm penngalm venm pakshe janasankya over aavaruth enn mathram
@bij144
@bij144 6 ай бұрын
ഗേൾസ് മാത്രം ഉള്ള ലോകത്ത് ഡ്രസ് വേണ്ട . കാലാവസ്ഥ വില്ലനായാലും
@sivadasanmk4718
@sivadasanmk4718 Ай бұрын
This type.of channel will spoil the socity
@josephvarghes3192
@josephvarghes3192 6 ай бұрын
Aanunghalilenkil original andi avarkku evide ninnum kittum
@JamalkmKmjamal
@JamalkmKmjamal 2 ай бұрын
എങ്ങനെ പിടിച്ചു നില്കും നടത്തം അങ്ങനെ അല്ലെ
@anilk6787
@anilk6787 6 ай бұрын
ലോകത്ത് ഒപ്പന മാത്രമായിപോകും
@hamzaa9866
@hamzaa9866 7 ай бұрын
ആണില്ലെങ്കിൽ പെണ്ണുണ്ടോ ma
@SarathTu-di1nq
@SarathTu-di1nq 6 ай бұрын
Varathu porichu vacha. Appam. Aaruthinnum. Njan. Kayill ninne. Kai vittu poyavan
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn 2 ай бұрын
Velakku anayumbol avaru orumicholum. 😂😂😂
@ShajahanShanjahan
@ShajahanShanjahan 6 ай бұрын
ആണുങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾ ചട്ടിയും ചട്ടിയും ഉരസി ജീവിക്കും😊😊
@MuhammedAdnan-v9v
@MuhammedAdnan-v9v 6 ай бұрын
😂 chattiyum appavum 😂
@SarathTu-di1nq
@SarathTu-di1nq 6 ай бұрын
Indakkan vende. Poliyande
@rajanm6835
@rajanm6835 6 ай бұрын
എന്റെ പൊന്നേ അങ്ങനെ ചിന്തിക്കല്ലേ ഇവിടെ രണ്ടെണ്ണം ഉണ്ടായിട്ട് തന്നെ ബോംബ് പൊട്ടീട്ടവയ്യ ഈപ്രഭഞ്ചംതന്നെഇല്ലാതാക്കണോ
@kakkadampoil3478
@kakkadampoil3478 6 ай бұрын
തരി മൂഖ് അടക്കി ഒറ്റ കീറ് കൊടുത്ത് വിടണഃ
@Abdulkareem-qh6ri
@Abdulkareem-qh6ri Ай бұрын
ചോദ്യ കർത്താ വ്:ആണാ: അതൊ: പെണ്ണാ:ആണാണ് എങ്കിൽ അവനെ ഇല്ലാതക്കണം:ആദ്യം
@vhcjcv5760
@vhcjcv5760 8 ай бұрын
ആണില്ലേൽ അവർ ഇപ്പോഴും ആദിവാസികൾ ആയി നടന്നേനെ
@Kitty_kitty-c5o
@Kitty_kitty-c5o 8 ай бұрын
Women can also build a future
@vhcjcv5760
@vhcjcv5760 8 ай бұрын
@@Kitty_kitty-c5o no way
@Kitty_kitty-c5o
@Kitty_kitty-c5o 8 ай бұрын
@@vhcjcv5760 why
@Kitty_kitty-c5o
@Kitty_kitty-c5o 8 ай бұрын
@@vhcjcv5760 why not
@Luffyronoro
@Luffyronoro 8 ай бұрын
​@@Kitty_kitty-c5oninte name entha😅
@soofimm8274
@soofimm8274 5 ай бұрын
വട്ടൻ ചോദ്യങ്ങളും വട്ടാണല്ലേ
@Wolter_x
@Wolter_x 3 ай бұрын
✂️vs✂️ 🗿🤣❌
@abdullaobarla6773
@abdullaobarla6773 5 ай бұрын
നീ എന്താ കുതിരവട്ടത്തിന്ന് വന്ന ദാ ണോ
@yoosafyoosaf2343
@yoosafyoosaf2343 7 ай бұрын
One monthil mannakum ellaam
@Muthumanes
@Muthumanes 6 ай бұрын
ആണുങ്ങളാരുംഈദുനിയാവിലില്ലങ്കിൽകുഞ്ഞുങ്ങൾക്ക്ഉപ്പാമാർആരടാ
@shafeeque1758
@shafeeque1758 8 ай бұрын
ഇതേ പോലെ ബോയ്സ് നോട് ചോദിക്ക്. അപ്പൊ മനസ്സിലാവും ഇവരെ നിലവാരം
@Yodavu932
@Yodavu932 Жыл бұрын
Pennunghal ee lokath illenkil ee lokam samadhanam tharum palarum rakshapedum.
@muhammedshadil5309
@muhammedshadil5309 11 ай бұрын
Yes 💯
@yoosafyoosaf2343
@yoosafyoosaf2343 7 ай бұрын
Aanillenkil veerkuo
@jaleelek9371
@jaleelek9371 4 ай бұрын
മണ്ടൻ ചോദ്യം
@goalcast8200
@goalcast8200 2 ай бұрын
Pennungal I'll Atha Lokam athu manoharamayikum
@anandhuvadakkan1591
@anandhuvadakkan1591 6 ай бұрын
രണ്ടുപേരും വേണ്ടേ
@asfrafv6323
@asfrafv6323 Ай бұрын
പൊട്ടത്തരം ചോദിയം
@muhammednijad6418
@muhammednijad6418 Жыл бұрын
You mean lesbians 🤔😂
@290_deepak
@290_deepak Жыл бұрын
Girls dad left the chat 🤣🤣🤣
@desiboyz007-m3x
@desiboyz007-m3x Жыл бұрын
Yes bro
@musthafapoovancheri7065
@musthafapoovancheri7065 6 ай бұрын
എടാ നിന്റെ തമ്മയോട് ചോദിക്ക്
@akshayks1567
@akshayks1567 7 ай бұрын
Pattulallo😂
@arjun.varjun.v.1415
@arjun.varjun.v.1415 5 ай бұрын
Chakka
@kumarbiju2044
@kumarbiju2044 6 ай бұрын
ആണിനെകൊണ്ട് ഇന്ന് വലിയ പ്രേയോജനം ഇല്ല മിക്ക ആണുങ്ങളും വെള്ളം അടിച്ചേ കുടുബത്തിനെ തല വേതന ആയി മാറിരിക്കുന്നു
@AyyapanManjerithodi
@AyyapanManjerithodi 5 ай бұрын
നിന്റെ അച്ഛൻ
@athulkrishna699
@athulkrishna699 5 ай бұрын
നിങ്ങളുടെ അച്ഛൻ ഒരു ആണ്‌ അണ്
@alikasim658
@alikasim658 5 ай бұрын
വെള്ളമടിക്കാത്തവരുമുണ്ട്.
@philipsvipin1696
@philipsvipin1696 Ай бұрын
pennine kond vellya preyojanam illa mikka pennungalum kandavne vilich kattilinte adiyil kettunaval ayirikunu
@malavikaabhilash1
@malavikaabhilash1 Жыл бұрын
Chila paratta swabavam ulla anungal illathathu aane nallathu
@jithu8480
@jithu8480 Жыл бұрын
Same applies to girls bitches
@LalappaFan
@LalappaFan Жыл бұрын
Chilla paratta swabavam ulla penungalum ilathad nallathhaan
@malavikaabhilash1
@malavikaabhilash1 Жыл бұрын
@@LalappaFan ayye pooi chali
@adhinmurali8023
@adhinmurali8023 Жыл бұрын
​@@malavikaabhilash1ഈ ഗേൾസ് എന്ന് പറയുന്നത് നന്മയുടെ പ്രതികം ഒന്നും അല്ലല്ലോ 😂😂
@malavikaabhilash1
@malavikaabhilash1 Жыл бұрын
@@adhinmurali8023 athe
@muhammedunais6102
@muhammedunais6102 7 ай бұрын
Ivarkkonnum boysinodonnum chodkkanillle
@PremKumar-v5l4i
@PremKumar-v5l4i 7 ай бұрын
Anfeham Dharecha Pennan....😂😂😂😂😂😂 Aninte Oru Gunavum Ellatha Monnaa😂😂😂😂😂😂
@HELLOW187
@HELLOW187 7 ай бұрын
😂😂😂 പെണ്ണുങ്ങൾ Self അടിക്കാൻ വേണ്ടി വരും
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn 2 ай бұрын
Velakku anayumbol avaru orumicholum. 😂😂😂
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
അവിഹിതം തെറ്റോ ശരിയോ ?
5:39
it's me nasik
Рет қаралды 277 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН