ഇത്തരം പുതുമയും, അൽഭുതകരവുമായ വാർത്തകൾ പ്രേക്ഷകരിൽ എത്തിക്കുന്ന Media One ചാനലിന് അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിക്കുന്നു. മിടുക്കനായ മോനെയും, കുടുംബത്തെയും പ്രശംസിക്കുന്നു. Ismail
@jacksparrow54124 жыл бұрын
💕💕💕
@pikachu30993 жыл бұрын
പുതുമ നിറയും ബ്രോ.... കാരണം ഇന്ന് സ്നേഹം വിരളമാണ്..... സന്തോഷം ഇതൊക്കെ കാണുമ്പോൾ ❤️
@shanvideoskL104 жыл бұрын
സങ്കതി കൊള്ളാം.. പക്ഷെ കാള സനേഹം കൊണ്ട് തല ഇളക്കുമ്പോൾ കൊമ്പ് അടുത്തു കൂടി പോകുന്നത് കണ്ടു.... Careful....
@FRQ.lovebeal4 жыл бұрын
*ആ കൊച്ചിൻ ഒന്നും പറ്റാണ്ടിരിക്കട്ടെ 👍👍👍👍👍👍👍*
@noobff13474 жыл бұрын
സത്യം
@sofithahussain8204 жыл бұрын
Sariyaaan
@rizwan38844 жыл бұрын
Mm
@soumyaaji14534 жыл бұрын
Sathyam
@anandhuIndomitable4 жыл бұрын
മനുഷ്യനെലും ഭേദമാണ്🙏😉
@മുനീർകാസറഗോഡ്മുനീർ4 жыл бұрын
കൊമ്പ് കാണുമ്പോൾ പേടിയാവുന്നു. അല്ലാഹുവേ കാക്കണേ.
@hareeshabeebmohammed89024 жыл бұрын
Ameen
@netizen..4 жыл бұрын
Ameen
@shailanasar74694 жыл бұрын
Aameen
@anathukv78184 жыл бұрын
ചെമ്മീൻ
@arshukk51274 жыл бұрын
AAMEEN AAMEEN AAMEEN
@speakerpp3454 жыл бұрын
സ്നേഹിക്കാം, കൂട്ടുകൂടാം, മനുഷ്യനേക്കാൾ സ്നേഹമുണ്ടെന്നൊക്കെ അഭിമാനം കൊള്ളാം.... പക്ഷെ അതൊരു മൃഗമാണ് ശരിയും തെറ്റും തിരിച്ചറിയാത്ത ജീവി
@jacksparrow54124 жыл бұрын
😍Avarkum ariyaam bro Manushyarekkal nannayi ❤️❤️
@shajiamitt76123 жыл бұрын
മനുഷ്യനേ പോലെ തലകൊണ്ട് കാള ഫുട്ബോൾ കളിച്ചതായി കണ്ടിട്ടോ കേട്ടിട്ടോ ഇല്ല
മൃഗങ്ങളും എല്ലാം നിരീക്ഷിക്കുന്നുണ്ട്.. സ്നേഹം കൊടുത്താൽ അതു തിരിച്ചു തരും.. തീർച്ച
@Believer-s3g3 жыл бұрын
💯
@ratheeshkumar12824 жыл бұрын
കാളയെ വേറെ വാങ്ങാൻ കിട്ടും കുഞ്ഞിനെ അങ്ങനെ കിട്ടില്ല,ദൈവം കാക്കട്ടെ
@nasiyasaniyamol49492 жыл бұрын
Athu shariyanu
@bappuabdulla35444 жыл бұрын
കൊമ്പ് ചെത്തി ചെറുതാക്കുക മൂർച്ച കുറക്കുക എല്ലാം ചെയ്യണം
@haniyainsana18744 жыл бұрын
എനിയ്ക്കും 2 വയസായ മോളുണ്ട്. പക്ഷെ നമ്മുടെ മക്കളെ ഇത്രയും വലിയ മൃഗങ്ങളുടെ അടുത്ത് വിടരുത്. കുഞ്ഞുങ്ങൾക്ക് ഒന്നും അറിയില്ല. ബുദ്ധി ഉറയ്ക്കാത്ത പ്രായമാണ്. so his family very Care ful
@ashwinsa10a803 жыл бұрын
പക്ഷേ അത് ശരിയാണ് കുഞ്ഞിന് ഒന്നും അറിഞ്ഞുകൂടാ എന്നാൽ മൃഗത്തിന് എല്ലാം അറിയാം 🙏
@Unpleasant_Truth965 ай бұрын
@@ashwinsa10a80ennalum nammal sradhikkanam…
@nallakalam20003 жыл бұрын
അവർ എന്നും നല്ല കൂട്ടുകാരെ ഇരിക്കട്ടെ അതിനെ കൊല്ലരുത്
@asfydhgegadfgsgdhh32202 жыл бұрын
👍
@Avani-g2v5 ай бұрын
ഈ കളയേ ഒരിക്കലും ഇറച്ചി വെട്ടു കാർക്ക് വിൽക്കരുതേ അതിന്റ ശാപം വാങ്ങരുത് മരണം വരെ സംരക്ഷിക്കണേ pls ❤❤❤
@lulu_koduvally4 жыл бұрын
എന്തൊക്കെ ആണെങ്കിലും ഒന്ന് ശ്രദ്ധിച്ചേക്കണം. എപ്പോഴാ ഉപദ്രവിക്കാ എന്ന് പറയാൻ പറ്റില്ല. ഒന്നും പറ്റാതിരിക്കട്ടെ.
@musafir11394 жыл бұрын
അതിനു അത് മനുഷ്യനല്ലല്ലോ,,, സ്നേഹം മരിച്ച ഈ കാലത്ത് ഈ നാൽക്കാലിയിൽ ഉള്ള സ്നേഹമെങ്കിലും മനുഷ്യൻ കാണിച്ചിരുന്നെങ്കിൽ?
@donsar.thomas85904 жыл бұрын
Manushyante athrem onnum sredhikkandallo...
@gaminglazy85384 жыл бұрын
@@donsar.thomas8590 athu correct aa Donna sister manushara kalum snehikan mansu ullavar anu animals that's the truth
@anandhuIndomitable4 жыл бұрын
മനുഷ്യനല്ല
@pushpaharidas57734 жыл бұрын
Kombil oru cap ittu kodukkuuu. Pedi aavunu😍😍😍😍
@mm-fp5cb4 жыл бұрын
അതിന്റെ കൊമ്പു് മുഖത്ത് തട്ടാതിരിക്കാൻ നമുക്ക് പ്രാർതിക്കാം -
@underworld28584 жыл бұрын
നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു പ്രാർത്ഥന നടത്തിയിട്ടു കാര്യമുണ്ടോ........
@Historic-glimpses4 жыл бұрын
True
@fadhilz9634 жыл бұрын
🤣 ഏയ്യ് ഇല്ല മനുഷ്യമാരെ പോലെ അല്ല മൃഗങ്ങൾ... 😍 അങ്ട് സ്നേഹിക്കണേ പോലെ inghtt😁 തരും
ഇത് പോലെയുള്ള കളിപ്പാട്ടം നമുക്കൊക്കെ സ്വപ്‍നങ്ങളിൽ മാത്രം 😄😄
@RAVAN-sv3yk4 жыл бұрын
മനുഷ്യനെ വെട്ടിക്കൊല്ലാൻ പഠിപ്പിക്കുമ്മാവരുടെ മൃഗ സ്നേഹം. കൊള്ളാം പ്രകൃതിയുടെ വികൃതി 🤔🤔🤔🤔🤔
@joicyjoseph56514 жыл бұрын
തോൽവിയാണല്ലോ....
@sun732264 жыл бұрын
ഇപ്രകാരം പരിചരിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടുന്ന മനുഷ്യർ തന്നെയാണ് ഈ പാവം മൃഗങ്ങളെ കൊന്നുതിന്നുന്നതും നമുക്ക് നമ്മുടെ ജീവൻ എത്രത്തോളം വിലപ്പെട്ടതാണോ അവയ്ക്കും അത്രത്തോളം വിലപ്പെട്ടതാണ്.
@joicyjoseph56514 жыл бұрын
നിങ്ങൾ സസ്യഭുക്കാണോ?
@Abdussalam-gl4pv3 жыл бұрын
രക്ഷിതാക്കൾ കൂടെ ഉണ്ട് അത് നല്ലതാണ് ഇങ്ങനെയുള്ള പാവം മൂരിക പലയിടത്തും ഉണ്ട്
@abdurazak29204 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@vlognilgiri78694 жыл бұрын
എല്ലാം ശരിയാണ്... രണ്ട് കൊമ്പ് അതീവ ജാകൃത
@lailag1208 күн бұрын
സ്നേഹം കൊള്ളാം കൊമ്പ് മൂരിക്ക് കാണാൻ കഴിയില്ല.❤
@savetalibanbismayam72913 жыл бұрын
Very Good...
@haishareenechikkadannehhik34274 жыл бұрын
ഇതുപോലെയുള്ള വീഡിയോസുകൾ എല്ലാം വിട്ടു നിങ്ങളുടെ കന്നുകാലികൾക്കും കുഞ്ഞിനും കണ്ണേറ് തട്ടാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചു നിൽക്കുക എന്നതാണ് എന്റെ അഭിപ്രായം കാരണം പല ആളുകളുടെയും നാവുകളും കണ്ണുകളും ഏതു സമയത്ത് എങ്ങോട്ട് ചലിക്കും എന്ന് ഒരിക്കലും പറയാൻ പറ്റുകയില്ല
@ummerummer93244 жыл бұрын
മാഷാ അല്ലാഹ് ഇത് കണ്ട് മറ്റുള്ളവർ അനുഗരിക്കരു ത്. ഒരു പക്ഷെ എന്തെങ്കിലും സംഭവി ചാൽ ജനങ്ങൾ വേറെയായിരിക്കും പറയുക. ഒരു പരിക്കും ഏൽക്കാതെ പടച്ചവൻ കാത്തു കൊള്ളട്ടെ.
@nono-ee2om3 жыл бұрын
We
@Avani-g2v5 ай бұрын
അതിനെയും കറിവയ്ക്കാനുള്ള വെപ്രാളംമാണോ നിങ്ങള്ക്ക്
@Jimbru5774 жыл бұрын
അടിപൊളി news നല്ല അവതരണം 😍👌
@user-ek9bm9xd2v3 жыл бұрын
Achoda so sweet
@musthafamusthafa11784 жыл бұрын
മോനെ 🙏🙏🙏🙏
@muhammadalimm85453 жыл бұрын
ഒക്കെ ശരി തന്നെ അടുത്ത ദിവസം മലപ്പുറം ജില്ലയിൽ തന്നെയാണ് ഒരു കുഞ്ഞ് ചാണക കുഴിയിൽ വീണ് മരിച്ചത്
@ashrafbm58084 жыл бұрын
ماشاء الله 😍😘
@arifjasmin8764 жыл бұрын
Rahish Rasheed.. Super b
@josminejoseph7773 жыл бұрын
സ്നേഹമാണ്....പക്ഷെ ഒരുപാട് ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.......
@jijinksasi14044 жыл бұрын
Good ❤️ work 👌❤️ media one ❤️
@yesk23184 жыл бұрын
Good message towards the end. You 👍
@SANTHOSHKUMAR-kc9ol3 жыл бұрын
Swabhaavam kodukkunnathil daivathinu thettipooyo?mrugam thannayanu best nanniyundaakum,
@shajiamitt76123 жыл бұрын
ഒടുക്കം കാളക്കറി കൂട്ടീട്ട് കാലം കൊറേ ആയീന്ന് പറേല്ലേ ൻറ റബ്ബേ ..
@smartplusinternational4 жыл бұрын
Great fully
@rashikc964 жыл бұрын
May God protect that kid
@sobhanaramachandran99654 жыл бұрын
But sukshikanam. Theekaliyanu,🙏
@Prasannakumar-is9ep3 жыл бұрын
super
@sanjunlmbr45774 жыл бұрын
ഇത് അപകടമാണ്
@rajakrishnanr30393 жыл бұрын
Great attachment
@samadkk63824 жыл бұрын
മൂക് കയർ ഒഴിവാക്കാമായിരുന്നു നല്ല വേദന എടുക്കും പാവങ്ങൾ നല്ല കൂട്ടുകെട്ടു ❤️❤️❤️😍😍😍😘😘😘😘
ഈ മൂരിയും കുഞ്ഞും തമ്മിൽ തീർച്ചയായും മുൻ ജന്മബന്ധം ഉണ്ടാകാം ശ്രീ നാരായണ ഗുരു സശ രീര നായി കഴിഞ്ഞ സമയം വണ്ടി വലിച്ചു കൊല്ലം റോഡിൽ വന്ന കാള ഗുരുവിനെ കണ്ട് അദ്ദേഹത്തിൻ്റെ അടുത്തേക്ക് ബലമായി വണ്ടി വലിച്ചു പോയി നിറയെ ലോഡ് ഉണ്ടായിരുന്ന വണ്ടി കയറ്റും കയറുന്ന സമയം ആയതിനാൽ നിയന്ത്രിക്കാൻ കഴിയാതിരുന്ന വണ്ടിക്കാരൻ കാളയെ വളരെ അധികം ഉപദ്രവിച്ചു എന്നിട്ടു ഗുരുവിൻ്റെ അടുത്തുവന്നു നിന്ന കാളയെ വീണ്ടും തല്ലാൻ മുതിർന്ന വണ്ടിക്കാരനോട് അരുത് എന്ന് പറഞ്ഞ ഗുരുശിഷ്യനോട് ഒരു കുല പഴം വാങ്ങി വരാൻ പറയുകയും, കണ്ണുനീർ ധാരധാരയായി ഒഴുക്കി നിന്ന കാളയെ തലോടി എന്തു ചെയ്യാം നിൻ്റെ വിധി എന്നു പറയുകയും ചെയത് പഴത്തിൻ്റെ പകുതി അതിനും മറുപകുതി മറ്റേ കാളയ്ക്കും കൊടുത്തു. വീണ്ടും വീണ്ടും കണ്ണുനീർ വാർക്കുന്ന അവനെ വീണ്ടും തലോടി നീ നിൻ്റെ കർമ്മം പൂർത്തികരിൽ എന്ന ഉപദേശത്തോടെ തലോടി, ശേഷം സന്തോഷത്തോടെ അനുസരണയോടെ വണ്ടി വലിച്ചു പോയി എല്ലാവരും അതിശയിച്ചു പോയി കാരണം തിരക്കിയ ശിഷ്യരോട് അവൻ നമ്മുടെ കളികൂട്ടുകാരൻ ആയിരുന്നു എന്ന് ഒൻപതാം വയസിൽ മരണപ്പെട്ടു പോയതാണെന്നും പറഞ്ഞു.മൃഗങ്ങൾക്ക് അത് മനസ്സിലാക്കാൻ ഉള്ള കഴിവുണ്ട് നമുക്ക് മനുഷ്യന് അതൊട്ടില്ല താനും. ഈ കുട്ടിയും കാളയും തമ്മിൽ അതുപോലെ വല്ലതു ചിലപ്പോൾ ഉണ്ടാകാം: പക്ഷേ ഇവിടെ ഒരു പകടം ഉണ്ട് ഈ വക കാര്യങ്ങളിൽ തെല്ലും വിശ്വാസമില്ലാത്ത വിദേശ ആചാരത്തിലും അനുഷ്ഠാനത്തിലേക്കും മാർഗംകൂടി പോയ അച്ഛൻ്റെയും, അമ്മയുടെയും മകനായ ഈ മോൻ അറിഞ്ഞോ അറിയാതെയോ നാളെ ഇതിനെ ആഹാരമാക്കാൻ മടിക്കില്ല. അങ്ങനെ ഒരു മഹാപാപം ആ കുഞ്ഞിൻ്റെ മേലേ പതിക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥികന്നു. കാരണം ഇതു വായിക്കുന്ന ഭാരത സംസ്കാർത്തെ പുച്ഛിക്കുന്ന മാർഗവാസികൾ ഈ വിവരം പങ്കുവയ്ക്കുന്ന എന്നെ കളിയാക്കും അതറിഞ്ഞിട്ടും പറഞ്ഞതിൻ്റെ കാരണം ആ കൊച്ച് അതിന് ഇതൊന്നു ° അറിയില്ലല്ലോ. രക്ഷപെടുന്നെങ്കിൽ രക്ഷപെടട്ടെ എന്നു വിജാരിച്ചു. അറബിയുടെ സ്വർഗവും, വെള്ളക്കാരൻ്റെ സ്വർഗവും സ്വപ്നം കണ്ടു ജീവിക്കുന്ന ഇവിടുത്തെ ആത്മീയ അടിമകൾ സത്യം അറിയാതെ ചെയ്തുകൂട്ടുന്ന തെറ്റിൻ്റെ ഭാഗമാകാതെ ഈ കുഞ്ഞു ജീവിക്കട്ടെ എന്നു കരുതി പറഞ്ഞു പോയതാ. അച്ഛനും അമ്മയും ഉൾക്കൊള്ളുമോ എന്തോ.
@shah....95793 жыл бұрын
Super....enik ettavum ishtam ivarude language slang anu
@underworld28584 жыл бұрын
ആ കുട്ടിയും. കാളയും ഏകദേശം ബുദ്ധിയുടെകാര്യത്തിൽഒരേപോലെ തന്നെയായിരിക്കും..... അതുകൊണ്ട്..... കാക്കാ ഇതൊരിക്കലും ശരിയല്ല....
Parents Please listen ok & Cuteeeeeeeeeeeeeee monuuuuuuu God bless you monuuuuuuu
@milanbabu43464 жыл бұрын
മോനു ട്ടാ- സൂപ്പർ
@rafeequrafeequerafeeque92944 жыл бұрын
ഒരു ദിവസം ഒന്നായിട്ട് ഉമ്മ വെക്കും അപ്പൊ ഒന്ന് കൂടെ റിപ്പോർട്ട് ചെയ്യണം കുറച്ചു നാളുകൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു അമ്മ ഉണ്ട് അറിയാമായിരിക്കും അവരെ കണ്ടില്ലേൽ ആന ഉറങ്ങില്ല ഭക്ഷണം കഴിക്കില്ല ആ അമ്മയെ ദൂരെ നിന്നും കണ്ടാൽ ആനയുടെ ചിഹ്നം വിളി ഓർമ ഉണ്ടാവും എല്ലാവര്ക്കും അവരുടെ സ്നേഹം ഒരു ദിവസം ആന അങ്ങോട്ട് ചുരുട്ടി എടുത്ത് നിലത്ത് അടിച്ചു ചെമ്മന്തി ആക്കി കൊന്നു ഒന്നും സംഭവിക്കാതെ നിക്കട്ടെ എന്ന് പ്രതിക്കുന്നു വീട്ടിൽ ഉള്ള മണ്ടനമ്മാരായ തള്ളക്കും തന്തക്കും ആശംസകൾ
@onceuponatimeinkerala28263 жыл бұрын
Nalla clean thozhuth
@r.a68874 жыл бұрын
റെങ്കൊക്കെ നല്ലത്😁 പക്ഷെ എന്തെങ്കിലും സംഭവിച്ചിട്ട് കാളയെ കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടാവില്ല
@midhunt75704 жыл бұрын
Kunshuuu powli 👌👌👌
@kunshuvlog69383 жыл бұрын
🤩
@inchikaattilvaasu74014 жыл бұрын
നല്ല മോൻ
@BijuManatuNil4 жыл бұрын
കാള അറിഞ്ഞു കൊണ്ട് ഒന്നും ചെയ്യില്ല ഇത് ഇത് സാധാരണ മറ്റ് കാള പോലെ അല്ല പാവം ആണു പക്ഷെ അതിനു അബദ്ധം പറ്റും തീർച്ചയായും ആളു തീരും സംശയം വേണ്ട ഇവിടെ ഒരു കാള വെള്ളം കൊടുത്തു കുനിഞ്ഞു നിന്ന ആളിന്റെ സൈഡിൽ കൂടി തല പുറകോട്ടു എടുത്തതാണ് ഈച്ച എന്തോ കുത്തിയപ്പോൾ കൊമ്പ് വയറ്റിൽ കൂടി അപ്പുറം ഇറങ്ങി ആൾ മരിച്ചു അതു അറിഞ്ഞു കൊണ്ട് ചെയ്തതല്ല അബദ്ധം പറ്റിയതാണ് എന്തു ചെയ്യാൻ പലപ്പോഴും ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല എങ്കിൽ ആന പോത്ത് കാള അപകടം തന്നെ ആണു
നല്ലതും തന്നെ komb thattathe shradhinamennu abhyarthikkunnu, . 2 kombum cherth U, "shepil ഒരു ഒരു PVC പൈപ് vech komb cover ചെയ്യുക ennathanu രക്ഷ.
@king-tl3np4 жыл бұрын
ചെറുതായിട്ടൊന്ന് കുടഞ്ഞ മതി കാള കാളക്കും കുട്ടിക്കും ബുദ്ധിയില്ല but കുട്ടിയെ അതിന്റെ അടുത്തേക്ക് വിടുന്നവർ ശൂക്ഷിക്കണം കൊമ്പെങ്ങാനും തട്ടിയാൽ പറഞ്ഞിട്ട് കാര്യമില്ല
@DarkBoyGaming4 жыл бұрын
ലെ കാള : മൂക്കു കയറ് ഒന്ന് ഊരിക്കോട്ടെ കാണിച്ചു തരാം കൊച്ചു കുരുപ്പേ 😆😆
@rasheedpalliyalil96264 жыл бұрын
Masha Allah
@radhikasunil92803 жыл бұрын
nandhikeshan
@bilaljaffer71773 жыл бұрын
Cute
@shabeerpanganshabeer4984 жыл бұрын
ആരും ഇങ്ങനെ അനുകരിക്കരുത്, അതെ എനിക്ക് പറയാനുള്ളു, വകതിരിവ് മനുഷ്യന് മാത്രമേ ദൈവം കൊടുത്തിട്ടുള്ളു, നഷ്ടപ്പെട്ടതിന് ശേഷം ദുഖിച്ചിട്ട് കാര്യമില്ല, കാണാൻ നല്ല ചേലാ... സൂക്ഷിച്ചാൽ നന്ന്.
@Adil-gf1ke4 жыл бұрын
Good ❤️ work 👌❤️ Media one ❤️
@sheejajoseph90243 жыл бұрын
Onnum pattathe nokane.pediyakunnu
@Adil-gf1ke3 жыл бұрын
Doing
@kunhalikuttynk67264 жыл бұрын
ആമീൻ
@marvel3274 жыл бұрын
Great
@altroyvlogz57033 жыл бұрын
സുഷിക്കണം
@bsbupradosh79764 жыл бұрын
Eni ethine valarthumo kollumo erachiku kodukumenkil ethu vendayirunnu
@nezanima50044 жыл бұрын
കാളയെ കൺടാൽ ഒാടു൬ ഞാ൯😳😳
@santhoshmadhu94423 жыл бұрын
തക്കുടുവെ ശ്രദ്ധിക്കണേ. മനുഷ്യനേലും സ്നേഹിക്കാൻ നല്ലത് പക്ഷി മൃകാഥികൾ ആണ്
@dhanyakkdhanyakk93133 жыл бұрын
കൊമ്പ് കാണുമ്പോൾ തന്നെ പേടിയാകുന്നു,ചെറിയ മോൻ ആണ് വീട്ടുകാർ കൂടുതൽ ശ്രെദ്ധിക്കണം
@ABDULRASHEED-ke6pw4 жыл бұрын
MashaAllah ThabarakkaAllah
@abdulsalam-rh5uf4 жыл бұрын
samayathu aaharam koduthal mathi oru kuzhappavum undavilla
@njan37214 жыл бұрын
എനിക്കും ഉണ്ട് ഒന്ന്
@mtxjack4 жыл бұрын
Tata red shall ettu kondu pooyal nallatha kallakku red bhayngra ishtam annu ..pinna athu nallathu pole senhikkum
@rahul-ze3cq4 жыл бұрын
"അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: 'അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍ പോയൊളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിയരക്കാനിടയാവാതിരിക്കട്ടെ. (ഖുർആൻ :27) അടുത്ത് വരുന്നവൻ സ്നേഹിക്കനാണോ ഉപദ്രവിക്കാനാണോ അടുക്കുന്നത് എന്ന് മൃഗങ്ങൾക്കും, പക്ഷികൾക്കും മനസ്സിലാക്കാനാകും പക്ഷെ നമ്മുടെ കാര്യമോ?.....😊
@favasc27843 жыл бұрын
@THEJAS EXPLORER ചളി പറയാൻ ഇത് ഭഗവത് ഗീത യോ, ബൈബിളോ എല്ലാ, പരിശുദ്ധ ഖുർആനിൽ ഈ ചരിത്രം ഉണ്ട്.