മൃഗങ്ങളെ മൃഗമായി കാണുക... 🙏സുക്ഷിച്ചാൽ ദുഖിക്കേണ്ട.. 🙏
@savarkar_0072 жыл бұрын
ആ കാട്ടുപോത്തിനുള്ള വിവരം പോലും നിനക്കില്ലല്ലോ 😂.
@jeshan_ct__2 жыл бұрын
Point aaahn
@തമ്പുരാൻ-ശ3ഭ2 жыл бұрын
@@savarkar_007 പോത്തിനോട് വേദമൊത്താൻ ഞാൻ ഇല്ല.. 🤭😂
@vishnur37812 жыл бұрын
എന്തായാലും നിന്നെപ്പോലുള്ള മനുഷ്യരേക്കാട്ടിലും എത്രയോ എത്രയോ നല്ലവരാണീ പൊത്തുകൾ.
@savarkar_0072 жыл бұрын
@@തമ്പുരാൻ-ശ3ഭ അത് ആ പോത്തു നിന്നോട് പറയേണ്ട ഡയലോഗ് ആണ് മോനെ. ഡയലോഗ് തെറ്റിച്ചു പറയല്ലേ 😂😂.
@sivajits92678 күн бұрын
മോളെ നിന്റെ ആഗ്രഹം... ഈശ്വരൻ. നടത്തി തരട്ടെ. 🙏🙏🙏
@mxpro-2 жыл бұрын
ഇവരുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് കുട്ടൻ ഇപ്പോൾ നമ്മുടെയും കുട്ടനാണ്
@miracleBigfamily2 жыл бұрын
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@seenanavas93112 жыл бұрын
Ethra മനോഹരമാണ് 👍❤
@myweaponisnature52032 жыл бұрын
അവർ അവരുടെ ആവാസവ്യവസ്ഥ ജീവിക്കുന്നു. നമ്മൾ ആണ് അവരുടെ അവസ്ഥ വയസ്സിലേക്ക് കടന്നുചെല്ലുന്നത്. അവർ നമ്മളെ ആക്രമിച്ചാൽ കുറ്റക്കാർ നമ്മൾ മാത്രമാണ്. അഹങ്കാരികളായ മനുഷ്യരെ!!!അവർക്കുണ്ട് അവകാശങ്ങൾ ഭൂമിയിൽ നമ്മുടെ പോലെ തന്നെ. അവർക്ക് ഒന്നും ചോദിക്കാൻ ആകില്ല നമ്മൾ ചോദിക്കാൻ ആവുന്നുണ്ട് അഹങ്കരിക്കുന്നു MY WEAPON IS NATURE
@radhikasunil92802 жыл бұрын
സൂക്ഷിക്കണം..... പ്രത്യേകിച്ച് വാവ് ഓക്കെ വരുന്ന സമയത്ത് കടൽ ക്ഷോഭിക്കുന്ന പോലെ ഇവർക്കും Character change വരും മെന്ന് കേട്ടിട്ടുണ്ട്...
@miracleBigfamily2 жыл бұрын
💕ഹായ് ഞങ്ങൾ അവിടെയുണ്ട്
@radhikasunil92802 жыл бұрын
@@miracleBigfamily 🙏🙏👍
@mattgamixmatgamix71142 жыл бұрын
എല്ലാം മനോഹരമായ കാഴ്ചകൾ..
@haridas5817Күн бұрын
Connoor, kothagiriiyil 100 kanakinu kattikal undu
@roshansebastian6622 жыл бұрын
എന്നാലും ആ യൂട്യൂബ് ചന്നലിന്റെ പേര് അബദ്ധത്തിൽ പോലും പറയാതിരിക്കാൻ കാണിച്ച ആ മനസ്സു.... ഉഫ്....
@mohamedshihan88042 жыл бұрын
M 4 family. Anennu thonumnnu. 👍
@abhijithjames33232 жыл бұрын
Sathyam
@udaybhanu2158 Жыл бұрын
വന്യജീവി യെ സധൈര്യം സ്നേഹിക്കുന്ന കുടുംബ ത്തിന് Congratulations!😆👌👌
@parthadaspurushothaman68132 жыл бұрын
കുറച്ച് നാൾ മുൻപ് അട്ടപ്പാടിയിൽ ഒരു മാൻ കിടാവ് വനാതിർത്തിയിൽ താമസിക്കുന്ന ഒരു കുടുംബവുമായി ചങ്ങാത്തം കൂടിയത് വാർത്തയായത് ഓർക്കുന്നുണ്ടോ. അതിനെ വനം വകുപ്പുകാർ പിടിച്ചോണ്ടുപോയി ഉൾക്കാട്ടിൽ വിട്ടു. അതിനെ രക്ഷിക്കാൻ കൊണ്ടുപോയതായിരിക്ക്കും. പക്ഷെ വല്ല കടുവേം അതിനെ പിടിച്ചു തിന്നിട്ടുണ്ടാവും.ഇതിപ്പോ കാട്ടുപോത്തുകളായത്കൊണ്ട് പെട്ടെന്ന് പിടിച്ചോണ്ട് പോവൂലായിരിക്ക്കും. എന്നാലും ഇതൊന്നും യൂട്യൂബിലിട്ട് കളിക്കണ്ട. ആ പാവം പോത്തുകൾ അവിടെയങ്ങാനും സ്വൈര്യമായി നടന്നോട്ടെ. അല്ലെങ്കി വനം വകുപ്പുകാർ ഓടിയെത്തും അവരെ "രക്ഷിക്കാൻ "
@miracleBigfamily2 жыл бұрын
🤣🤣🌹🌹🤣🤣🤣🤣
@shibuplamchiraragavan329014 күн бұрын
കുഞ്ഞുമോൾ ഫേമസായി...
@kochusturn14522 жыл бұрын
അവിടെ അടുത്ത് കെൻതുറൈ എന്ന സ്ഥലത്ത് ഞാനും താമസിച്ചിരുന്നു അവിടെയും ഉണ്ടായിരുന്നു നിങ്ങൾ കാട്ട് പോത്ത് എന്ന് വിളിക്കുന്ന കാട്ടി😀
@deepuptnostalgia63352 жыл бұрын
കാട്ടു പോത്തിന്റെ ആക്രമണം എപ്പോഴും ഉണ്ടാകാം സൂക്ഷിക്കുക
@Anjana-2 жыл бұрын
പോത്തിന്റെ ക്രിസ്മസ് vacation സൂപ്പർ 😹
@abhilashpa67262 жыл бұрын
പാലാക്കാര് 🔥🔥❤️❤️😊
@drpankajakshan82042 жыл бұрын
Paalakkarellam verum myranmar aanu
@thedeviloctopus56872 жыл бұрын
2:33 Oru,,, angane,,,,,, allel venda mari ninnekaam 😂😂
@baijumgm23322 жыл бұрын
M4 family kunjumol .super aavaarund ivarude vlog .❤️✌️
ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാ ... ഇവിടെയും ചില രാഷ്ട്രിയക്കാരൊക്കെ ഉണ്ട് ..😅😅😅
@sreejithseder00052 жыл бұрын
Aduthu chennu keri kodu idichu upadu varuthum chechi👏🏻👏🏻👏🏻
@hamliaid42572 жыл бұрын
Njnum kaanum thamsikunnth police station adutha..
@sajilmoonnadath48582 жыл бұрын
കാട്ടു പോത്തിന് വരെ വിവരം വന്നു എന്നാ നമ്മുടെ മനുഷ്യർക്ക് അതുണ്ടാവുക
@miracleBigfamily2 жыл бұрын
❤❤❤hi
@AnoopActionVlogs2 жыл бұрын
ഇവരുടെ നമ്പർ ഉണ്ണ്ടോ എനിക്ക് ഒരു വീഡീയോ ചെയ്യാൻ ആയിരുന്നു
@miracleBigfamily2 жыл бұрын
ഞങ്ങൾ ഇവിടെയുണ്ടെ ♥️♥️♥️♥️
@Nasanveeyen3 ай бұрын
ഈ കളി വേണ്ടാ കൂട്ടരേ 🙏🙏🙏
@lejinpaul5402 жыл бұрын
Kollam Bibin.. Nice to meet you here
@miracleBigfamily2 жыл бұрын
❤❤❤❤hai
@JacobOonnooni-qf9yk Жыл бұрын
SUPER ❤❤❤❤❤❤
@sanalpk919710 күн бұрын
Its gaur or kaatti , kaattupoth alla
@iamthevengeance47662 жыл бұрын
Ithinte 🥩irachi katti aanunnu kettu 🤤🤤
@miracleBigfamily2 жыл бұрын
💕💕💕💕 ഹായ്,,, ഞങ്ങൾ ഇവിടെയുണ്ട്
@historyempire77062 жыл бұрын
Firos ikka inn namal udakan pokunath poth frai
@adaar52 жыл бұрын
Ooty armytraining centreril evare kaanaarund
@miracleBigfamily2 жыл бұрын
💕💕 ഹായ്,,, ഞങ്ങൾ ഇവിടെയുണ്ട്
@Vpr22552 жыл бұрын
ഊട്ടി Town യുടെ ഇത് സ്ഥിരം പോകുന്നത് അല്ലേ അവിടെ ഇത് സാധരണ ആണ്
@miracleBigfamily2 жыл бұрын
💕💕💕ഹായ്,,,, ഞങ്ങൾ ഇവിടെയുണ്ട്
@spknair2 жыл бұрын
ഇന്ത്യൻ കാട്ട് പോത്ത് എന്നറിയപ്പെടുന്ന ഇവ അപകടകാരികൾ അല്ല എന്നാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ പറഞ്ഞിട്ടുള്ളത്. അപകടകാരികൾ ആയ ബൈസൺ ഇന്ത്യയിൽ ഉണ്ടോ🤔
@miracleBigfamily2 жыл бұрын
💕 ഹായ്
@MrSMPPP2 жыл бұрын
എല്ലാ വന്യജീവികളും അപകടകാരി അല്ല... നാട്ടില്‍ ഇറങ്ങി എല്ലാവരോടും ഇടപെടുന്ന ആന ഉണ്ട്... ജീവികള്‍ എപ്പോഴും ആക്രമിക്കില്ല.. എന്നാല്‍ വല്ലപ്പോഴും ഇടയും... അപ്പൊ പോയി പെടരുത്....
@fishingandtech28502 жыл бұрын
അതിന്റടുത്തു ചെന്ന് നോക്ക് അപ്പോൾ അറിയാം അപകടകാര് ആണോ എന്ന് അറിയാവുന്നതേ പറയാവു ചുമ്മാ വിഡ്ഢിത്തം പറയാതെ ഇറങ്ങി പോടാ
@kalakkaran0072 жыл бұрын
Yes കാട്ടു പോത്ത് ഇന്ത്യയിൽ ഇല്ല...ഇത് Gower aanu.
@sanoopk22282 жыл бұрын
ഉണ്ട് അതാണ് നമ്മൾ മനുഷ്യന്മാർ 😂
@rajupodiyan31472 жыл бұрын
Avida yathra mani yaayi
@JOJOPranksters-o6p2 жыл бұрын
*very beautiful life🔥*
@miracleBigfamily2 жыл бұрын
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@pramodkumarm69812 жыл бұрын
News readernde name enda
@sujinabiju21312 жыл бұрын
Beautiful life
@miracleBigfamily2 жыл бұрын
💕 ഞങ്ങൾ ഇവിടെയുണ്ട്
@homesuite72082 жыл бұрын
സൗഹൃദം അത്ര നല്ലതല്ല വന്യ ജീവികളോട്
@miracleBigfamily2 жыл бұрын
❤❤hai
@loverhater2 жыл бұрын
കുട്ടന്റെ തട്ട് മേടിക്കാതെ നോക്കുക
@praseethasathish4382 жыл бұрын
Ooty old aruvankadanu njan ivade epozhum divasam varum 😁😁
@miracleBigfamily2 жыл бұрын
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@swopna51512 жыл бұрын
Better than humen beings
@miracleBigfamily2 жыл бұрын
H💕
@shimlithlal83022 жыл бұрын
ഇത് കാട്ടുപോത്ത് അല്ല , കാട്ടി ആണ്
@jacktracker12652 жыл бұрын
Athu enthuvaa ithu poth alle
@anshifaabdulla4952 жыл бұрын
അല്ല ഇന്ത്യയിൽ കാട്ട് പോത്ത് ആസാമിൽ മാത്രമേ ഉള്ളു
@rahulreghu35882 жыл бұрын
KZbin channel ഏതാണ്
@usermanojmanoj2 жыл бұрын
ഇതു കേരളാ രാജ്യത്ത് ആയിരുന്നെങ്കിൽ ഇവരുടെ പേരിൽ എത്ര കേസുകൾ എടുത്തേനേ.........പിണുങ്ങാണ്ടി ജെജാവ്.........
@miracleBigfamily2 жыл бұрын
💕💕💕🤣🤣🤣 🤣🤣🤣ഹായ്
@jaiskthomas1192 жыл бұрын
ഇവരും Buffer zone ൽ ആണല്ലോ...😔
@SivarajanccCc3 ай бұрын
അപകടം...
@jafarjazz5780 Жыл бұрын
Katupothukalude koode ,natupothukal
@shinostk38382 жыл бұрын
കൂനൂരിൽ കാട്ടുപോത്തുകൾ ആളുകളെ ഉപദ്രവിക്കാറില്ല ഞാൻ selfi എടുത്തിട്ടുണ്ട് കൂടെ
@abdulrahman87682 жыл бұрын
Vellamkodkkanam
@josemonjohn21212 жыл бұрын
Adipoli🔥
@miracleBigfamily2 жыл бұрын
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@mohammedajmala88102 жыл бұрын
Amazon forestil oru malayali und aarkkelum ariyo
@vinodsv5532 жыл бұрын
ഇങ്ങനെയൊക്കെ പറയുന്നതെങ്കിലും ഉള്ളിൽ എവിടെയോ ചെറിയൊരു പേടി ഉണ്ട്..... 😊
@miracleBigfamily2 жыл бұрын
💕 ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@athulpmenon9573 Жыл бұрын
Coonoor ടൗണിൽ നീന്ന് എങ്ങോട്ട് പോകുന്ന വഴിയിലാണ് നിങ്ങളുടെ വീട്
ആദ്യംതന്നെ പറയാം ഇത് കാട്ടു പോത്ത് അല്ല ഇന്ത്യയിൽ അത് ഇല്ല തെറ്റ് ധാരണ ആണ് ഇത് ആറ് ഇനത്തിൽ പെടുന്ന ഗൗര് ആണ്🙏🙏🙏🙏🙏🙏🙏🙏🙏 ആഫ്രിക്ക ...പോലെ ഉള്ള ചില രാജ്യത്ത് മാത്രം ആണ് orginal ഉള്ളത്
@abduvt2982 жыл бұрын
കാട്ടു പോത്ത് കളെ മനുഷ്യനെക്കാളും വിശ്വസിക്കാം ഇണക്കിയെടുത്താൽ നല്ല കമ്പനിയാവും ആദ്യം കുറച്ച് പേടിയുണ്ടാവും ആനയെ പോലെയെ തന്നെ കുറച്ച് ദിവസം വല്ലതും തിന്നാനും കുടിക്കാനും കൊടുത്താൽ നല്ല കൂട്ടുക്കാരവും
@lathikas39752 жыл бұрын
utube ന്റെ പേര് എന്താണ്
@unniiunniz83412 жыл бұрын
M4 family miracle
@Funmedia4302 жыл бұрын
Oddan റെഡി ആയി അന്ന് ചേച്ചി നില്കുന്നത്😂
@miracleBigfamily2 жыл бұрын
💕💕ഹായ്
@Funmedia4302 жыл бұрын
@@miracleBigfamily hy😂
@shamsushamsudheen48332 жыл бұрын
നിലവാരം കുറഞ്ഞ വാർത്ത
@samabraham63262 жыл бұрын
ഇതിൽ ഏതാണ് പോത്ത്
@basheerm26364 ай бұрын
ഇവരുടെ മക്കളുടെ കാര്യം ശ്രദ്ധിക്കണം
@Fullcomednindebisyo1242 жыл бұрын
Fifa football kayinju...kaattapothinde oru football koodi und
@muhammedmusthafa6972 жыл бұрын
ബിബിൻ ഏട്ടാ... നമുക്ക് ക്രിസ്മസിന് ഒന്ന് പോരാട്ട അടിച്ചാലോ👍🏻👍🏻👍🏻😁
@Boogey_M4N2 жыл бұрын
Bison is a protected animal.. ജയിലിൽ പോകും ഭായ് നിങ്ങൾ.. 💥💥😁
@miracleBigfamily2 жыл бұрын
💕ഹായ് അവിടെയുണ്ട്
@jimmutten2 жыл бұрын
@@miracleBigfamily hi, miracle family
@dinijadavis94652 жыл бұрын
Kattu poth evde oke full ind.Njngalum Coonoor aanu.Avar nammale onnum cheyila.Chumma nadann pokolum.Evda common aanu kattupoth veetil varunath oke.
@miracleBigfamily2 жыл бұрын
💕ഹായ് ഞങ്ങൾ ഇവിടെയുണ്ട്
@dinijadavis94652 жыл бұрын
@@miracleBigfamily Njngal evde travancore house il....near supply depo
@miracleBigfamily2 жыл бұрын
മാതൃഭൂമി ന്യൂസിൽ പ്രതിപാദിക്കുന്നM4 Family miracle എന്ന യൂട്യൂബ് ചാനലിലെ ആളുകളാണ് ഞങ്ങൾ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ ഞങ്ങളുടെ ചാനൽ സന്ദർശിക്കാവുന്നതാണ് അതുപോലെ തന്നെ മാതൃഭൂമിക്കാർ ഷൂട്ട് ചെയ്ത വീഡിയോ ഞങ്ങൾ ഇന്ന് ഇട്ടിട്ടുണ്ട് എല്ലാവരും ശ്രദ്ധിക്കുമല്ലോ Love you all 💕💕💕💕💕💕💕