കെട്ടിപ്പുണർന്ന് കിടക്കുന്ന മൃതദേഹങ്ങൾ, കസേരയിലിരുന്ന് ജീവനറ്റവർ; ഹൃദയം നടുങ്ങുന്ന കാഴ്ചകൾ

  Рет қаралды 588,513

asianetnews

asianetnews

Күн бұрын

കെട്ടിപ്പുണർന്ന് കിടക്കുന്ന മൃതദേഹങ്ങൾ, കസേരയിലിരുന്ന് ജീവനറ്റവർ; ഹൃദയം നടുങ്ങുന്ന കാഴ്ചകളുമായി മുണ്ടക്കൈ
#WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 252
@varietyvideosobhu9202
@varietyvideosobhu9202 Ай бұрын
ആദ്യം എത്തുക....അതാണ് ചാനലുകാരുടെ മത്സരം🙏🙏🙏നമിച്ചു
@SudhaDevi-vn5px
@SudhaDevi-vn5px Ай бұрын
Athe enit adyam ethi enn eduth eduth parayua kashtam
@saleemashameer8617
@saleemashameer8617 Ай бұрын
Sathyam
@kochuthresiajose9146
@kochuthresiajose9146 Ай бұрын
ചാനലുകാർ ഓടി എത്തുന്നത്കൊണ്ട് നമുക്ക് വിവരങ്ങൾ അറിയാൻ പറ്റുന്നു.❤
@anusha9518
@anusha9518 Ай бұрын
Pinne athinte depth manasillakan kazhiyunnille😢
@sab-fi6ey
@sab-fi6ey Ай бұрын
​@@kochuthresiajose9146arinjittt ? moodi puthachu urangunnu oru rasam kannunavarkkm ,kanikunnavarkkmm that's sll
@a.rblogs4767
@a.rblogs4767 Ай бұрын
വയനാട് ദുരന്തം വാർത്തക്ക് കിട്ടുന്ന പണം കൊണ്ട് നിങൾ ചാനലുകാർ ആർക്കെങ്കിലും വീട് വെച്ച് കൊടുക്കണം..
@unusualstudio2875
@unusualstudio2875 Ай бұрын
Eee comment idan net vende, athinu recharge cheyyunnathinu pakaram aa cash dhanasahayam koduthude ?
@Growwithme-dp7bs
@Growwithme-dp7bs Ай бұрын
@@unusualstudio2875net ullath kondalle. News okke ariyan pattunnath Ath illengil pinne Engane vivarangal ariyum🤦🏻‍♂️.
@ardhramalu6502
@ardhramalu6502 Ай бұрын
​@@Growwithme-dp7bsTv, newspaper
@akkruakku4418
@akkruakku4418 Ай бұрын
അതും ശരിയാ​@@unusualstudio2875
@meenuvj5439
@meenuvj5439 Ай бұрын
News alukal ariyunnath ivaroloode aan ath marakkanda
@safar0073
@safar0073 Ай бұрын
*"പശ്ചിമഘട്ടം ഒരു പ്രണയകഥ":-മാധവ് ഗാഡ്ഗിൽ....🔥* *ഇണങ്ങിയാൽ കാമിനിയാണവൾ.....💚* *പിണങ്ങിയാൽ കലിതുള്ളും കാളിയും....❤‍🔥* *അവൾ പ്രകൃതി....🌎* *മാധവ് ഗാഡ്ഗിൽ:-ഇദ്ദേഹം പറഞ്ഞ ഒരക്ഷരം പോലും തെറ്റിയില്ല....🙏*
@jiyadmankada9526
@jiyadmankada9526 Ай бұрын
മുല്ലപ്പെരിയാർ എന്ന ജല ബോംബ് നമ്മുടെ തലക്ക് മുകളിലാണ് എല്ലാവരും ഒറ്റക്കെട്ടായി ഇപ്പോൾ തന്നെ അധികാരികളുടെയും ഉദ്യോഗസ്ഥരെയും കണ്ണ് തുറക്കും വരെ പോരാടുക ഇല്ലെങ്കിൽ ഇനിയും വലിയ ദുരന്തം കേരള മക്കൾ സഹിക്കേണ്ടിവരും
@safna4475
@safna4475 Ай бұрын
മുല്ലപ്പെരിയാർ വിഷയം ഇതിൻ്റെ ചൂടിലെ എല്ലാരും പറയുകയുള്ളൂ. ഇതിൻ്റെ news ഒക്കെ കഴിയുമ്പോൾ മുല്ലപ്പെരിയാർ വിഷയം മറകും പിന്നും അടുത്ത വർഷം ഇതേപോലെ എന്തെങ്കിലും ഉണ്ടാവുമ്പോൾ അതിനെ കുറിച്ച് പറയും😢
@sajithbosebose8660
@sajithbosebose8660 Ай бұрын
Stalline pinakkiyulla oru paripaadikkum edathum valathum muthirilla Indi annivar..Mullapperiyar pottiyaal ethonhumalla kaananirikkunhath.
@TipsandTips5830
@TipsandTips5830 Ай бұрын
പ്രകൃതിദുരന്തത്തിൽ ഉള്ളുപൊട്ടി എല്ലാം നഷ്ടപ്പെട്ടവർക്ക് ഉള്ളറിഞ്ഞ് സഹായിക്കുകയും അവരെ സംരക്ഷിക്കുക. അതുമാത്രമാണ് അവർക്കാവശ്യം..
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
നേരിട്ട് സഹായിക്കുക, ഗവ. ദുരിതാശ്വാസ ഫണ്ടിൽ ഒന്നും കൊടുക്കരുത് ആരും
@ganeshant7037
@ganeshant7037 Ай бұрын
വരാനിരിക്കുന്ന ദുരന്തങ്ങളെ അവഗണിക്കുന്നതു കൊണ്ടാണ് ഒരു സമൂഹം മുഴുവൻ ദു:ഖിക്കേണ്ടി വരുന്നത്. മുല്ലപെരിയാർ വരാനിരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ്. ഇതിനേയും വേണ്ടപ്പെട്ടവർ അവഗണിക്കുകയാണ്. ഒരു ദുരന്തമുണ്ടായാൽ അനുഭവിക്കുന്നത് നിരപരാധികളായ ജനങ്ങൾ ആണ് ചിലർ ഇതിനെ രാഷ്ട്രീയ, സാമ്പത്തിക നേട്ടമായി കാണുന്നു.
@noushadnoushad293
@noushadnoushad293 Ай бұрын
💯 ശതമാനം ശരിയാണ്
@moon12244
@moon12244 Ай бұрын
മുണ്ടക്കയ്യിൽ അപകടം പറ്റി മാതാപിതാക്കൾ നഷ്ട്ടപ്പെട്ട അനാദരായ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്
@amruthaps4543
@amruthaps4543 Ай бұрын
Angane undel njanum thayyar.
@Abc-ez8gr
@Abc-ez8gr Ай бұрын
ഇനിയുള്ള കാലങ്ങൾ എല്ലാം ഇങ്ങനെ ആയിരിക്കും.. സമാദാനം ഒരിക്കലും ഉണ്ടാവാൻ സാധ്യത ഇല്ല 😢
@shamlapalliyalil8369
@shamlapalliyalil8369 Ай бұрын
സത്യം 😢
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm Ай бұрын
എല്ലാം കൊള്ളാം അവസാനം സ്ലോമോഷനിൽ ജാടക്കു ഞങ്ങളാണ് ആദ്യം എത്തിയത് എന്ന പറച്ചിലിൽ എല്ലാം തീർന്നു... ഇവിടെയും മത്സരം നമിക്കുന്നു 🙏
@devadasep3622
@devadasep3622 Ай бұрын
ജീവൻ പോയി എല്ലാം നഷ്ട്ടപെട്ട നില്കുമ്പോ ആദ്യം ഞാൻ എത്തി എന്ന് പറയാൻ ഉളുപ്പ് ഉണ്ടോ മൈ... മാപ്രേ
@bijoypillai8696
@bijoypillai8696 Ай бұрын
എന്താ ? പറഞ്ഞത് കാര്യമല്ലേ ??
@VineethThankappan-e9m
@VineethThankappan-e9m Ай бұрын
കഷ്ടം
@adhilrockz3125
@adhilrockz3125 Ай бұрын
വാർത്തകൾ പുറത്ത് കൊണ്ട് വരട്ടെ അവർ ഒരുപാട് കഷ്ടപ്പെട്ടാണ് ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നത്
@sarath_babu
@sarath_babu Ай бұрын
ഇതുപോലുള്ള സ്ഥലങ്ങളിൽ നിന്നു മാറി താമസിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകും
@Master80644
@Master80644 Ай бұрын
ഗർഗിൽ റിപ്പോർട്ടിൽ പറഞ്ഞു അവിടെ അതി സങ്കീർണ്ണ മേഖല ആണ് ഇനി അവിടെ നിന്നും ഒരടി മണ്ണോ കല്ലോ എടുക്കരുത് എന്ന് അത് മറിച്ചു നോക്കാൻ പോലും സർക്കാരുകൾ തയ്യാറായില്ല
@bindumolbr7922
@bindumolbr7922 Ай бұрын
സത്യസന്ധമായി വിലയിരുത്തിയാൽ ഇതൊരു മനുഷ്യ പ്രവൃത്തി ദുരന്തമാണ് .ഇത്രയും കോൺക്രീറ്റ് കാടുകളെ താങ്ങാൻ ആ പരിസ്ഥിതി ലോല പ്രദേശത്തിന് ശേഷിയുണ്ടായിരുന്നില്ല .വികസനത്തിന്റെ പേരിൽ പ്രകൃതി യുടെ ഹൃദയം തുര ക്കുമ്പോൾ ഓർക്കുക .പ്രകൃതി തിരിച്ചടിക്കും
@sha-bu8kb
@sha-bu8kb Ай бұрын
Sathyam.. Elam edathum cutting down tree's um then constructing buildings. We people only distroying the earth and later facing this consequences 😢 Time to change and protect our future lives
@bijoypillai8696
@bijoypillai8696 Ай бұрын
കമ്മ്യൂണിസം ചെങ്കൊടി സമരങ്ങൾ കാരണം വ്യവസായങ്ങൾ ഒക്കെ പൂട്ടി , തൊഴിലിന് മാർഗം ടൂറിസം ( മദ്യം, മയക്കു മരുന്ന്, കൂട്ടി കൊടുപ്പ് ) മാത്രം.. അതുകൊണ്ട് വയനാട്ടിലെ റിസോർട്ടുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. കേരളത്തിൽ അവശേഷിക്കുന്ന ഏക തൊഴിൽ മേഖലയാണിത്..
@shibilapshibilap698
@shibilapshibilap698 Ай бұрын
ഈ ദുരിതം നടന്നത് എന്റെ നാട്ടിൽ ആണ്. അവിടെ ജീവൻ നഷ്ടമായവരിൽ ഒരാളും ക്വാറി ഉടമയല്ല. റിസോർട്ട് ഉടമയല്ല. ഉടലും തലയും വേർപെട്ട് കിടക്കുന്ന എന്റെ നാട്ടുകാരെല്ലാ സാദാരണക്കാരന് സർ. വയനാട്ടിലെ ഭൂരിഭാഗം റിസോർട്ട്, റെസ്റ്റോറന്റ്, ഷോപ്പിംഗ് കോംപ്ലക്സ് എല്ലാം ആശാസ്ത്രീയമായി നിർമ്മിക്കപ്പെട്ടതാണ് മിക്കത്തിന്റെയും ഉടമകൾ വയനാട്ടുകാരെ അല്ല. പക്ഷെ ദുരന്തം അനുഭവിക്കുന്നത് ഇവിടുത്തുകാരും. കുറെ കമന്റ്‌ കണ്ടു ജനങ്ങൾ പ്രകൃതിയെ നോവിച്ചിട്ടാണ് അവർക്കിങ്ങനെ വന്നത് എന്ന്. അവരെന്തു ചെയ്തു അവരാരും കുത്തക മുതലാളിമാരല്ല പാവം കൂലി പണിക്കാരൻ ആണ് അവർ രാവന്തിയോളം അധ്വാനിക്കുന്നവരാ അവർ പ്രകൃതിയുടെ സംഹാര തണ്ഡവത്തിന് എന്തിനു ഇരയാക്കപെട്ടു
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
ശരിയാണ് ഭൂമി കൈയ്യേറിയവരും റിസോർട്ട് പണിതവരും മിക്കവരും പുറത്ത് നിന്ന് വന്ന മുതലാളിമാരും -രാഷ്ട്രീയക്കാരുമായിരിക്കും
@atheist6176
@atheist6176 Ай бұрын
​@@bijoypillai8696 പൂട്ടിയ വ്യവസായസ്ഥാപനങ്ങളുടെ പേരൊന്ന് പറഞ്ഞേ
@rajannair1376
@rajannair1376 Ай бұрын
മുല്ലപ്പെരിയാർ എന്ന ദുരന്തം എന്നാണെന്നു ദൈവത്തിനു മാത്രം അറിയാം അതൊർക്കുമ്പൊൾ ബോധം പോകുന്നു
@Woman4688
@Woman4688 Ай бұрын
എല്ലാ ഉരുൾ പൊട്ടലും രാത്രിയാണ് അല്ലോ. ഒന്ന് ഇറങ്ങി ഓടാൻ പോലും പറ്റാത്ത avasta😭😭😭😭😭
@കൂട്ട്baby-ds2qf
@കൂട്ട്baby-ds2qf Ай бұрын
Puthumala vaykit ayirunnu 6:00 time enitum 66 peru poyi
@pradeeshkumar5795
@pradeeshkumar5795 Ай бұрын
മാധവ് ഗാഡ്കിൽ.... ഓർക്കുക വല്ലപ്പോഴും...😢😢
@bijoypillai8696
@bijoypillai8696 Ай бұрын
വനത്തിൽ അദാനിയുടെ ക്വാറിക്ക് ഗാഡ്ഗിൽ തടസമല്ലല്ലോ അല്ലേ 😅
@SudhaDevi-vn5px
@SudhaDevi-vn5px Ай бұрын
​@@bijoypillai8696ni oke anu adyam chakendath
@railfankerala
@railfankerala Ай бұрын
Who is that??
@atheist6176
@atheist6176 Ай бұрын
ഊട്ടിയിലും കൊടൈക്കനാലിലും ഗോവയിലും മഹാരാഷ്ട്രയിലും ഓന്തിനേപ്പോലെ നിറം മാറിയ ഖാട്ഗിൽ അല്ലെ
@kinginnicp3717
@kinginnicp3717 Ай бұрын
🙄
@veenaveena4295
@veenaveena4295 Ай бұрын
സാധാരണക്കാർക്ക് മാത്രം എല്ലാ ദുരന്തവും എന്താണീശ്വരാ ഇങ്ങനെ
@rdrssrranrams7320
@rdrssrranrams7320 Ай бұрын
മറ്റുള്ളവർ എല്ലാരും സേഫ് ആയി നിൽക്കാൻ നോക്കുന്നവർന്നു.... അതാ.. പാവങ്ങൾക്ക് aranullath... 🥹🥹🥹🥹
@kochuthresiajose9146
@kochuthresiajose9146 Ай бұрын
വന്യ മൃഗങ്ങൾ താമസിക്കേണ്ട സ്ഥലങ്ങളിൽ മനുഷ്യർ പോയി താമസിക്കുന്നു. ദുരന്തങ്ങൾ ഏറ്റു വാങ്ങുന്നു.😢
@nihannichu272
@nihannichu272 Ай бұрын
സത്യം
@beinghumnme6589
@beinghumnme6589 Ай бұрын
​@@kochuthresiajose9146 പണ്ട് എല്ലായിടവും കാട് ആയിരുന്നു.. അതാണ് ഇന്നത്തെ ടൗൺ.. പണ്ട് കാലത്ത് തന്നെ ടൗൺ ഒന്നും ഇല്ലല്ലോ
@sab-fi6ey
@sab-fi6ey Ай бұрын
​@@beinghumnme6589nalla nyayikarannmm Nyayikarannmtintte last enthu undavmm ennathinntte thelivv ann ippo nadanath
@user-bn6ho8xl4n
@user-bn6ho8xl4n Ай бұрын
വയനാട് എനിക്ക് ഒരുപാട് ഓർമ്മകൾ നൽകിയ നാട്..... 20വർഷം മുൻപ് അവിടെ പോകുമ്പോൾ കൈകൾ വസ്ത്രങ്ങൾക്ക് ഇടയിൽ ഒളിപ്പിക്കാൻ നോക്കും തണുപ്പിൽ.... 2014മുതൽ അങ്ങിനെ വേണ്ടി വന്നിട്ടില്ല.... ഇത് കൃത്യമായ ഒരു കണക്ക് അല്ല,, എന്നാലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു... കാരണം മുനുഷ്യർ തന്നെ......
@manuabraham5832
@manuabraham5832 Ай бұрын
ഗവൺമെൻ്റ് മുന്നറിയിപ്പ് കൊടുത്ത് ഇവരെ മാറ്റേണ്ടതായിരുന്നു ഗവൺമെൻ്റ് സംവിധാനം എല്ലാം പരാജയമാണ് അവിടുത്തെ ചില ആളുകൾ മുൻകൂട്ടി അറിഞ്ഞു മാറിയിരുന്നു എന്നിട്ടും എന്തേ ഗവൺമെൻ്റ്റ് സംവിധാനം അവരെ രക്ഷിച്ചില്ല.
@soulwiper4285
@soulwiper4285 Ай бұрын
മാറി താമസിച്ച സ്ഥലത്ത് ആണ് പൊട്ടിയൊലിച്ചത് 😥
@from_whatch
@from_whatch Ай бұрын
chooral mala yokke athra scene illatha area aan maari safe aannenn vicharicha chhoral mala vare poyii
@kochuthresiajose9146
@kochuthresiajose9146 Ай бұрын
മാധവ് ഗാഡ്ഗിൽ പണ്ടേ മുന്നറിയിപ്പ് തന്നിട്ടുണ്ട്. ആരും അനുസരിക്കാറില്ല.😢
@shajikuriyadi5904
@shajikuriyadi5904 Ай бұрын
"അവിടുത്തെ ചിലർ മുൻകൂട്ടി അറിഞ്ഞു മാറിയിരുന്നു " മാറിയിരുന്നവർ ഭരണ പക്ഷമോ ,പ്രതിപക്ഷമോ?
@manuabraham5832
@manuabraham5832 Ай бұрын
@@shajikuriyadi5904 വിവേകപൂർവ്വം ചിന്തിച്ചവർ
@shakkeelayousuf4763
@shakkeelayousuf4763 Ай бұрын
Govt ഇത്തരം ലോല പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ എത്രയും പെട്ടെന്ന് വേറേ സ്ഥലങ്ങളിക്ക് മാറ്റി പാർപ്പിക്കണം. ഗാഡ്ഗി ൽ റിപ്പോർട്ട്‌ പുനപരിശോദിച്ച് അത്യാവശ്യമായ നടപടി ക്രമങ്ങൾ ചെയ്യണം. മുല്ലപ്പെരിയാറിനായി ലോൺ എടുത്തുകൊണ്ടെങ്കിലും പുതിയ ഡാം എന്ന ചിന്തയിലേക്ക് govt ഉയര ണം. മറ്റു വികസനങ്ങൾ നിർത്തിവെച്ചാലും കുഴപ്പം ഇല്ല. മനുഷ്യൻ ഉണ്ടങ്കിൽ അല്ലെ വികസനം വേണ്ടതുള്ളു
@jamesjoseph3377
@jamesjoseph3377 Ай бұрын
നമ്മളെ വിട്ടു പിരിഞ്ഞു പോയോ കൂഞ്ഞുമക്കൾക്കും സഹോതരി സഹോദരൻമാർക്ക് വേണ്ടി പ്രാർത്ഥിക്കുക🙏😢😢😢😢🙏
@ShaijalPthodi
@ShaijalPthodi Ай бұрын
ചാനൽ കാർ ആദ്യം ഞങ്ങൾ എത്തി 🙏🙏🙏എന്നാൽ ആ മൈക്ക് താഴെ വെച്ച് നിങ്ങൾ ആരെങ്കിലും രക്ഷിച്ചോ 🙏🙏ഒന്ന് പറയണേ 🙏🙏🙏🙏
@from_whatch
@from_whatch Ай бұрын
ithokke ithil paranchittullathann broo ivarokke ullath kondd alle nammalum mattu adrikthar okke ariyunnath
@sujanandakumar3638
@sujanandakumar3638 Ай бұрын
Avar rakshikanallalo pokunnatu.uttavarum udayavarum nashtapettavarude aduth chennu chodikum arokke ozuki edathoodeyano valathoodeyano poyath ennu. Oru media matramalla ellavarum .j
@Sanoop754
@Sanoop754 Ай бұрын
ചാനൽ കാര് മൂഘേന യും ഒരുപാട് പേർക്ക് രക്ഷ ലഭിക്കുന്നുണ്ട്
@celestial_trident271
@celestial_trident271 Ай бұрын
Alla mone ivar illenki neeyokke engane karyam ariyum?...comment itt kalikkunnathallathe neeyenthenkilum cheytho
@from_whatch
@from_whatch Ай бұрын
@@ShaijalPthodi ivar onnum iillell arum thirinch nokkilla thirinch nokkum aar ivarude naattukarum kudumbakkarum mathram sarkar samvidhanam okke udyipp kaanikkum chilappo mind polum cheyyilla ithippo ivar ullath kondd athilonnum oru scene um illathe krthiyamayi nadakkununnd
@zainulabidabid8661
@zainulabidabid8661 Ай бұрын
അല്ലാഹ രക്ഷ പ്രവർത്തനം നടത്തുന്ന മക്കൾക്ക അപകടം വരുത്തല്ലേ അല്ലാഹ
@Shajismm1102
@Shajismm1102 Ай бұрын
താരതമ്യേന ചെറിയ ഒര് ഉരുൾപൊട്ടലിൽ ഇത്രപേർ മരണപ്പെട്ടുവെങ്കിൽ മുല്ലപെരിയാർ അണക്കെട്ട് കേരളത്തിന്റെ കഴുത്തിനുമുൻപിൽ തുങ്ങിനിൽക്കുന്ന വാൾ ആണ്
@rajeshrajan6430
@rajeshrajan6430 Ай бұрын
നിമിഷനേരം കൊണ്ട് എല്ലാം നഷ്ടം ആയവർ.. 😔😥
@sidrathulmunthaha2705
@sidrathulmunthaha2705 Ай бұрын
നമ്മൾ പണം കൊടുക്കുന്നത് അവരിലേക് നേരിട്ട് എത്തണം... അവരുടെ നഷ്ടം തീരാ നഷ്ടം ആണ് 🥹🥹🥹എങ്കിലും ഇനിയും ജീവിക്കണമെങ്കിൽ ഒരു വീട് സ്ഥലം ആവശ്യമാണ്... Govt.. വഴി അവരിലേക് അർഹതപ്പെട്ട പണം എത്തില്ല എന്നതാണ് സത്യം...
@muneera1038
@muneera1038 Ай бұрын
Athe
@Study__Hub______
@Study__Hub______ Ай бұрын
നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കെ കഴിയൂ. അപകടം സംഭവിച്ച് ഒരുമിച്ച് ചേർന്ന് സഹായങ്ങൾ ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മൾ ഒരുമിച്ച് നിന്ന തന്നെ അപകടം വരാതെ നോക്കാനും കഴിയൊള്ളൂ. ജീവൻ പൊലിയാതെ ആണ് നമ്മൾ നോക്കേണ്ടത്. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് ചിലപ്പോൾ ഇതാകും 1.പുഴയിൽ നിന്ന് കുറച്ചൊക്കെ മണൽ എടുക്കണം... എന്നാലേ വെള്ളം ഉൾകൊള്ളാൻ പുഴക്ക് കഴിയൂ... അപ്പോൾത്തന്നെ ഈ വെള്ളപ്പൊക്കം പുഴ കവിഞ്ഞ് ഒഴുകൽ കൊറച്ച്‌കൂടെ കുറക്കാം. 2. Constructions ഒക്കെ മണൽ ഉപയോഗിച്ച് ചെയ്യാം.. ഇപ്പോൾ ഉപയോകുന്ന msand നു വേണ്ടി എത്ര പാറ പൊട്ടിക്കുന്നുണ്ട്... മണ്ണിന് ഇളക്കം തട്ടുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതും മിച്ചം. 3.reusable ആയിട്ടുള്ള മരങ്ങൾ കുട്‌തൽ ഉപയോഗിക്കാൻ ശ്രമിക്കുക..1 മരം മുറിച്ചാലും 100 മരം നടാം. അതിലൂടെ പ്രകൃതിക്ക് സംരക്ഷണം ഒരുക്കാം. 4. Sustainable development ബുക്കിലും പോളിസികളിലും ഒതുങ്ങാതെ നിക്കട്ടെ. 5. unscientific construction പാടെ നിർത്തുക. പ്രത്യേകിച്ച് ചരിഞ്ഞ പ്രേതേശങ്ങളിൽ. 6. സ്ഥലങ്ങൾ അനുസരിച്ചുള്ള കൃഷിരീതികൾ പിന്തുടരുക. 7. കൃത്യമായ അവബോധം ഉണ്ടാകുക ഇത് 100% ഇത്തരം ദുരന്തങ്ങൾ ഇല്ലാതാക്കും എന്നല്ല.10% എങ്കിലും ദുരന്ത തീവ്രത കുറയ്ക്കാൻ സഹായിക്കും എന്ന് മാത്രം.
@abhilashkanekal2944
@abhilashkanekal2944 Ай бұрын
Indian army you are truly God for us ❤❤❤
@kochuthresiajose9146
@kochuthresiajose9146 Ай бұрын
വനപ്രദേശങ്ങളിൽ താമസിക്കരുത്. വനത്തിൽ താമസിക്കേണ്ടത് വന്യ മൃഗങ്ങളാണ്. മനുഷ്യരല്ല.
@beinghumnme6589
@beinghumnme6589 Ай бұрын
ഇന്നത്തെ പട്ടണം എല്ലാം പണ്ടത്തെ കാടാണ്..
@ammulolu7954
@ammulolu7954 Ай бұрын
​@@beinghumnme6589 അങ്ങനെ പറഞ്ഞ് എളുപ്പപണിയെടുത്ത് ചുളുവിലയു൦ നോക്കി സ്വാ൪ത്ഥതാത്പര്യങ്ങൾ നടപ്പിലാക്കിയാൽ ഇതുപോലെ പ്രകൃതിയു൦ തിരിച്ചടിക്കു൦.
@shajikk9685
@shajikk9685 Ай бұрын
അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യന് നൽകുന്ന പാഠം എന്താണ്...???? 😭😭
@kochuthresiajose9146
@kochuthresiajose9146 Ай бұрын
വനമേഖലയിൽ നിന്നും അകന്നു താമസിക്കുക. അതാണ് പ്രകൃതി നമ്മളോട് പറയുന്നത്.
@Tony-ox7zh
@Tony-ox7zh Ай бұрын
ആ മൈക് തായേ വച്ചു എന്ത് എങ്കിലും സഹായം ചെയ്തു കൊടുക്ക് നിങ്ങളുടെ ഈ രാഗം കേട്ട് മടുത്തു
@akkkk4362
@akkkk4362 Ай бұрын
അവർ ഉള്ളത് കൊണ്ട് അല്ലെ നിങ്ങൾ വീട്ടിൽ ഇരുന്ന് ( ഞാനും) ഇത് കാണുന്നത് ... അത് അവരുടെ മാധ്യമ ധർമ്മം ആണ്
@shantyaneeshshanty165
@shantyaneeshshanty165 Ай бұрын
ഇവർ ഇങ്ങനെ പറയുന്നത് കൊണ്ട് നിങ്ങൾ കാണുന്നില്ലേ
@deepthimathew675
@deepthimathew675 Ай бұрын
God bless the rescue workers and take care and protect them.
@sajankiran2984
@sajankiran2984 Ай бұрын
മേത്തന്മാരും കൃസ്ത്യാനികളും മലവെട്ടിപ്പിടിക്കുമ്പോൾ അനങ്ങാതിരുന്നാൽ ഇങ്ങനെയിരിക്കും.
@GARDENING400
@GARDENING400 Ай бұрын
Etreyo pere manninadiyil undavum arum anneshikanudavilla kudumbangal onnichalle poyad😢
@manu-pc5mx
@manu-pc5mx Ай бұрын
കാണാനും കേൾക്കാനും വയ്യ എൻറെ ദൈവമേ😢😢😢😢
@SnehaSharon-ie8sf
@SnehaSharon-ie8sf Ай бұрын
Ethu pole ulla prakrithi dhurandhangalk munb endhengilum alert alarm set cheythalum mathiyarunnu
@HappyBoat-wc1of
@HappyBoat-wc1of Ай бұрын
Thanks to all media and the people behind who worked for helping the people in this disaster...lets hope this won't happen again
@kochuthresiajose9146
@kochuthresiajose9146 Ай бұрын
If we are not stopping harming the nature this will happen again and again.😢
@bindu2092
@bindu2092 Ай бұрын
Aadyam.....aadyam ....malsarikkeanda samayammano ith??
@joandni561
@joandni561 Ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് ഇതുപോലെ രാത്രി ആയിരിക്കും പൊട്ടുന്നത് 😮 അതോടെ ലക്ഷങ്ങൾ മണ്ണിനടിയിൽ ആകും😮
@smithamukund6797
@smithamukund6797 Ай бұрын
@@joandni561 ഈശ്വരാ അങ്ങനെ സംഭവിക്കല്ലേ
@smithamukund6797
@smithamukund6797 Ай бұрын
ഓർക്കുക മാധവ് ഗാഡ്കിൽ പറഞ്ഞത്
@Musthafam-mb1cb
@Musthafam-mb1cb Ай бұрын
P.T. തോമസ്സിനെയും ഓർക്കണം
@bijoypillai8696
@bijoypillai8696 Ай бұрын
വനത്തിൽ അദാനിയുടെ ക്വാറിക്ക് ഗാഡ്ഗിൽ തടസമല്ലല്ലോ അല്ലേ 😅
@railfankerala
@railfankerala Ай бұрын
??
@smithamukund6797
@smithamukund6797 Ай бұрын
@@bijoypillai8696 ആരായാലും പ്രകൃതിയെ നശിപ്പിക്കുന്നത് ഒന്നും ചെയ്യാതിരുന്നാൽ ഇതുപോലുള്ള ആപത്തുകൾ ഒഴിവാക്കാം.
@bhrigua4994
@bhrigua4994 Ай бұрын
ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി കൗൺസിലിംഗും സ്നേഹത്തോടെ ഉള്ള അശ്വാസവാക്കുകളും പറഞ്ഞ് അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ അധികൃത രും സന്നദ്ധ സംഘടനകളും മതസം വിധാനവും ഒക്കെ അടിയന്തിരമായി ഇടപെടണം അവരുടെ മാനസീകാവസ്ഥ തകർന്ന നിലയിലാണ്
@suji4712
@suji4712 Ай бұрын
എനിക്ക് ഇത് ഒന്നും കാണാൻ വയ്യ എന്റെ ദൈവമേ😢😢😢😢😢😢
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Ай бұрын
ക്വാറിക്ക് ഇനിയും അതുമതി കൊടുക്കുക കേരളം ഇല്ലാതും നശിച്ച ഭരണം
@bijoypillai8696
@bijoypillai8696 Ай бұрын
വനത്തിൽ അദാനിയുടെ ക്വാറിക്ക് ആരും തടസമല്ല 😅..
@achu488
@achu488 Ай бұрын
അവിടെ എവിടെ ക്വാറി
@user-gl5od4df1f
@user-gl5od4df1f Ай бұрын
ഇതിനേക്കാൾ വലിയൊരു ദുരന്തത്തിന് കാത്തിരിക്കുന്നു ഈ മാധ്യമപ്രവർത്തകർ.... എന്തൊരു ആവേശം, ഒരു കമെന്ററി പറയുന്നത് പോലെ....
@beenamarakkar8450
@beenamarakkar8450 Ай бұрын
Wonderful rescue operations
@user-mj6yk7up1n
@user-mj6yk7up1n Ай бұрын
അമിത് ഷാ പറഞ്ഞത് correct anu കേരളത്തിന് MSG കൊടുത്തു എന്നത് ഇന്ത്യൻ army nda എന്നിവർ 6 മണിക് എത്തി പിന്നെ എന്തിനാണ്
@deepakdezz5385
@deepakdezz5385 Ай бұрын
പഴയ പോലെ കൂട്ടുകുടുംബം ആയി ജീവിക്കുക കുടുംബം പിരിഞ്ഞു പോയി മലയിലും പുഴയുടേ തീരത്തും ഒരേ വീട് വച്ചാൽ അപകടം അ 💔🔆
@smithasmitha1712
@smithasmitha1712 Ай бұрын
Rejith esrayil 💪💪💪💪
@shalinicd7
@shalinicd7 Ай бұрын
Already Central Government informed regards this disaster to State Govt and told to remove these persons to safety place.. But nothing precautions happen..
@sajidemd
@sajidemd Ай бұрын
ഇവരുടെ വിചാരം ആദ്യം എത്തി എന്നു പറഞ്ഞാൽ വലിയ സംഭവമാണ് എന്നാണ് വിചാരം.
@user-wc4pm7hy2y
@user-wc4pm7hy2y Ай бұрын
Ennale vare arjunu vendi prarthichavar innu arjunte koode nale inni nammalum undayekkam enthalle dheyvam igane.....😢😢😭😭
@shivaandsharmu4126
@shivaandsharmu4126 Ай бұрын
😢😢😢😢😢 God save everyone please 😢😢😢😢
@fayiskallada1744
@fayiskallada1744 Ай бұрын
ചാനൽ കാരെ തെറി പറയുന്നവർ ഒരു കാര്യം ഓർക്കണം ഇവർ ഇങ്ങനെ വാർത്ത കൊടുത്തില്ലെങ്കിൽ ഇതൊന്നും ആരും മൈന്റ് ചെയ്യില്ല ഗൗരവത്തിൽ എടുക്കില്ല മറ്റു നാട്ടുകാർ സഹായം കിട്ടില്ല അത് മറക്കരുത്
@rejvs
@rejvs Ай бұрын
മാധ്യമ പ്രവര്‍ത്തകള്‍ കാട്ടാള പ്രവൃത്തി നിര്‍ത്തി അവിടെ നിന്നു മാറിക്കൊടുക്കുകയാണ് വേണ്ടത്. രക്ഷാ പ്രവര്‍ത്തകരെ മൈക്കും ക്യാമറയുമായി ചെന്നു തടസപ്പെടുത്താന്‍ ലജ്ജയില്ലെന്ന് വന്നാല്‍ എന്തു ചെയ്യും.?
@shantyaneeshshanty165
@shantyaneeshshanty165 Ай бұрын
നിങ്ങൾ കാണുന്നത് അവര് റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ്
@HassanManzoor-f5d
@HassanManzoor-f5d Ай бұрын
മൃതശരീരങ്ങൾ കടലിലും എത്തിയിട്ടുണ്ടാവില്ലേ
@noeleszyt5321
@noeleszyt5321 Ай бұрын
Jeevan pannayapeduthi kondu vartha nalkunna reporter maar❤🙏
@Yxhap-id8bj
@Yxhap-id8bj Ай бұрын
Adhyam avdathe janagalk ann salute
@mkvinu8838
@mkvinu8838 Ай бұрын
വേഗം മുല്ലപ്പേറിയറിന് വേണ്ടി എന്തെങ്കിലും ചെയുക മുല്ലപെരിയാർ പൊട്ടിയാൽ ഇതിന്റെ നൂറു ഇരട്ടിയായിരിക്കും ഉണ്ടാകുക മാദ്യമങ്ങളെ ഉണരുക
@RaviKumar-kw8qp
@RaviKumar-kw8qp Ай бұрын
Kerala government warning koduthilla... Revenue department where....😢 Tholvi ..Mike announcement koduthilla..😢
@user-ww7yf4ys9q
@user-ww7yf4ys9q Ай бұрын
Kandirikan.pattunillallo..onnum.parayan.polum.pattunilla.allarum.prarthiku.athe.namukkupattu
@ansh4224
@ansh4224 Ай бұрын
1:03 ആയ്നി 😕😏
@rejivarkey3797
@rejivarkey3797 Ай бұрын
Praying for the residents of Wayanad.
@dinojpk9431
@dinojpk9431 Ай бұрын
ഞങ്ങൾ കണ്ടു..ഞങ്ങൾ ആദ്യം പുറത്തുവിട്ടു...ഞങ്ങളാണ് മുൻപന്തിയിൽ നമ്പർവൺ.. എന്നുപറയുന്ന എല്ലാ മാമാ മാധ്യമ ചാനലുകളും.. "കാതോർത്തിക്കുന്നു.".!!! ഇതുപോലെയുള്ള വാർത്ത..!!!.😢😢😢 മുല്ലപ്പെരിയാർ തകരുന്നതും ലക്ഷക്കണക്കിന് ജനങ്ങളും... എല്ലാം നശിക്കുന്നതും.. നോക്കിയിരിക്കുന്ന മാധ്യമങ്ങൾ... കുറെ ആൾക്കാർ മരിച്ചു കഴിഞ്ഞ് ഇത് പറഞ്ഞിട്ട് എന്താണ് കാര്യം... എന്തെങ്കിലും സൂചനകൾ ഉണ്ടെങ്കിൽ അറിയിക്കേണ്ടതല്ലേ നിങ്ങൾ മാധ്യമങ്ങൾ... നിങ്ങൾ പുര കത്തുമ്പോൾ വാഴ വെട്ടുന്നു അതല്ലേ സത്യം..!!! സൂചനയുണ്ടായിരുന്നെങ്കിൽ അവിടുത്തെ ജനങ്ങൾക്ക് എന്തെങ്കിലും സംഭവിക്കും എന്നുള്ളതെങ്കിലും.. നിങ്ങളുടെ ചാനലുകളിലൂടെയെങ്കിലും പറയാമായിരുന്നില്ലേ..!! മൂന്ന് സെന്റിനു വേണ്ടിയും ഒരു വീടുപോലുമില്ലാത്ത എത്രയോ ആൾക്കാരുണ്ട്..!! ഈ പാവപ്പെട്ടവരെ.. സർക്കാർ രക്ഷപ്പെടുത്തുന്നില്ല..!! "നമ്മൾ".., സർക്കാർ ജോലിയില്ലാത്ത കിമ്പളം വാങ്ങാത്ത.. വഴിയിൽ നമ്മുടെ വണ്ടികൾ കാണുമ്പോൾ പിടിച്ചു പെറ്റിയടിക്കുന്ന...വഴിയിൽ മുഴുവൻ ക്യാമറയും വെച്ച് തെരുവിൽ മുഴുവൻ.. പോലീസുകാരെയും എംവിഡി യെയും ഒക്കെ വെച്ച് തെരുവിൽ തെണ്ടിച്ചു കാശുണ്ടാക്കുന്ന കാശുണ്ടാക്കുന്ന ഈ സർക്കാർ.. സാധാരണപ്പെട്ട നമ്മൾ നമ്മൾ ഇവിടെ ജീവിക്കരുതെന്ന് വിചാരിക്കുന്ന ഗവൺമെന്റ് ജീവനക്കാർ.. ഇവന്റെയൊക്കെ ഒരു മാസത്തെ ശമ്പളം എങ്കിലും ഇവർ കൊടുക്കുമോ..?? അതുപോട്ടെ.. ഒരു ദിവസത്തെ എങ്കിലും.. അല്ലെങ്കിൽ ഇവൻ കണ്ടവന്റെ കൈക്കൂലി വാങ്ങുന്ന പൈസ എങ്കിലും കൊടുക്കുമോ ഈ ചെറ്റകൾ..!! സാധാരണക്കാരായ.. നമ്മളെങ്കിലും.. ഇവർക്ക് എല്ലാവർക്കും വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം.. സ്വന്തം കാര്യം നോക്കുന്ന സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കിൽ.. ഗവൺമെന്റ് ജോലിയില്ലാത്ത ഒരാളും നമ്മുടെ ഈ കേരളത്തിൽ.. മുന്നോട്ടുപോകില്ല അവന്റെ ജീവിതം.. അവിടെ തീരും എല്ലാം നശിക്കും.. അല്ലെങ്കിൽ രാഷ്ട്രീയക്കാർ. അവരുടെ ഗവൺമെന്റ് എല്ലാംനശിപ്പിക്കും... അത് ഒരു ഉരുൾപൊട്ടലിനേക്കാൾ വലുതായിരിക്കും..!! ഭയാനകമാണ്..!!! ഈ സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ.. സാധാരണ കൂലിപ്പണി എടുക്കുന്ന ജനങ്ങൾഎങ്കിലും രക്ഷപെടുമായിരുന്നില്ല...!! അവരെയെങ്കിലും ഈ ദുരിതത്തിൽ നിന്നും കരകയറ്റിവിടാമായിരുന്നില്ല...!! 🙏🏼🙏🏼🙏🏼 ഇനിയെങ്കിലും നിങ്ങൾ പറയൂ.. രാഷ്ട്രീയ.. സാമുദായിയെ ആൾക്കാരുടെ കയ്യിൽ കിടക്കുന്ന" ലക്ഷക്കണക്കിന് ഏക്കർ....വരുന്ന നല്ല സ്ഥലങ്ങൾ... ചുറ്റും മതിലുകളും കെട്ടി അവരുടെ എസ്റ്റേറ്റ് ആക്കി മാറ്റി ആർക്കുവേണ്ടിയാണ്... ആരുടെ രാഷ്ട്രീയത്തിന് വേണ്ടിയാണ് എന്തിനുവേണ്ടിയാണ്.... 🙏🏼
@ekalavyathesolotraveller4738
@ekalavyathesolotraveller4738 Ай бұрын
Neeyum ipppo avare aa video alle kandu ee coment idane
@dinojpk9431
@dinojpk9431 Ай бұрын
@@ekalavyathesolotraveller4738 ഒരിക്കലുമല്ല സഹോദരാ.. നമ്മളെല്ലാം ഒന്നും മനസ്സിലാക്കിയാൽ മതി..!🙏🏼
@dinojpk9431
@dinojpk9431 Ай бұрын
@@ekalavyathesolotraveller4738 കഷ്ടം.. എന്നല്ലാതെ..ഇയാളോടൊക്കെ എന്ത് പറയാനാ.!!
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 Ай бұрын
നമ്മൾ മനുഷ്യർ ഇത്ര ഉള്ളു, നാടായ നാട്ടിൽ ചാനൽ ആയ ചാനലുകളിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും തെറി വിളിച്ചു തമ്മിൽ തല്ലി വർഗീയ വിഷം ചീറ്റുന്ന എല്ലാവർക്കും പ്രഗിർദി വീണ്ടും വീണ്ടു ഓർമ പെടുത്തുന്നു...
@aswathykrishan129
@aswathykrishan129 Ай бұрын
നമ്മുടെ സഹോദരങ്ങൾ പല കട്ട മായി പൊഴിഞ്ഞു പോകുന്നു. കേരളം ദുരന്ത ഭൂമി ആകുന്നു.😢😔😞😩🥺😭
@Malayalilokam1111
@Malayalilokam1111 Ай бұрын
So shocking.Everyone who are staying near to mountains should relocate to another place . Government should support the people.😢
@123123239
@123123239 Ай бұрын
വയനാട് ദുരന്തം ഒരു മുന്നറിയിപ്പാണ്.. മുല്ലപ്പെരിയാർ നിസ്സാരമായി കാണാതെയിരിക്കാൻ..പരശുരാമൻ കടൽ നികത്തി തന്ന കേരളം വീണ്ടും കടലിൽ പോകാതെയിരിക്കാൻ അധികൃതർ വേണ്ട കാര്യങ്ങൾ ചെയ്യുക
@sukhino4475
@sukhino4475 Ай бұрын
Excellent repirting,orfessionalism not sensational7sm expected
@MrAnandAvira
@MrAnandAvira Ай бұрын
Adhyam ethiyathu Asianet anengil njangalku undayanu
@trendyvlogz78
@trendyvlogz78 Ай бұрын
Bahumanapetta sarkkarinod kanathamazhayum kattum ithupole ulla sambhavangal nadakkunathinalum malayora megaliyil ulla tourist kendrangl okkeyum thaalkalikamayi close chyuka aalukale kadathi vidathe irikkuka 😢🙏
@Nova-go1jg
@Nova-go1jg Ай бұрын
മുല്ലപ്പെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ സെക്രട്ടറിയേറ്റിലുള്ളവർ മാത്രമേ ബാക്കി ആവൂ....
@Shanvas2345
@Shanvas2345 Ай бұрын
Ee oru durandam kandenkilum mullapperiyar vishayam kaaryamayi edukan vendappettavar sramichillenkil ithilum valiya durandam kanan orupakshe nammalum undayennuvarilla😊
@akhilasuresh8319
@akhilasuresh8319 Ай бұрын
Ente priyapetta Asianet channel, varan pokunna mullaperiyar Dam durandathe patty charcha cheyyane eniyumithupole onn thangan kaziyilla.. plz
@Ameen-ph7ud
@Ameen-ph7ud Ай бұрын
നിങ്ങൾക് അലെങ്കിലും ചാകര ആയിരിക്കുമല്ലോ... ആദ്യം എത്തിപ്പോലും.. കഷ്ടം
@TheLightOfDivineGuidance
@TheLightOfDivineGuidance Ай бұрын
കാര്യം അവസാനിച്ചതിനെപ്പറ്റി നാം അദ്ദേഹത്തിന് ബോധനം നൽകുകയും ചെയ്തു. അതായത്, അവർ വംശനാശം സംഭവിക്കുകയും അവരുടെ സന്തതികളെ ഛേദിക്കുകയും ചെയ്യുന്നതുവരെ അവർ രാവിലെ നശിപ്പിക്കപ്പെടും. (അൽ ഹിജ്ർ 15:66) പദാനുപദ വിവർത്തനം 15:66 അതിരാവിലെ തന്നെ ഇവയുടെ വേര് മുറിച്ചുകളയുന്ന കാര്യം നാം അദ്ദേഹത്തെ അറിയിച്ചു.
@nidhinhari6465
@nidhinhari6465 Ай бұрын
കേന്ദ്ര കാലാവസ്ഥ ഏജൻസി ജൂലൈ 26 നു warning തന്നിരുന്നു എന്ന് പറയുന്നു??????
@lillybenny9786
@lillybenny9786 Ай бұрын
എന്തിനാണ് എപ്പോഴും 'നിങ്ങളുടെ ചാനൽ എപ്പോഴും നിങ്ങളുടെ ചാനലിനെ പൊക്കി പറഞ്ഞു കൊണ്ടിരിക്കുന്നത് ഞങ്ങളാണ് ആദ്യം എത്തിയത് എന്ന്
@mohammedsulahpk2625
@mohammedsulahpk2625 Ай бұрын
നിങ്ങൾ ചാനലുകാർ ഇതും കച്ചവടം ആകരുധ് എന്നൊരു അപേക്ഷ ഉണ്ട്... Pls
@vibina98
@vibina98 Ай бұрын
" ആദ്യം എത്തിയത് " അടിപൊളി😏😏 എന്താ ഇതിനൊക്കെ പറയാ....🤷
@RiyaskpRichu-qd4dx
@RiyaskpRichu-qd4dx Ай бұрын
ഈ ചാനൽ കാർ എന്തെങ്കിലും സഹായം ചെയ്ത അറിവ് ഉണ്ടോ ഏതെങ്കിലും ദുരിതത്തിൽ
@Family-vibes.
@Family-vibes. Ай бұрын
First ethiyo trophy evide entho nado enthekillum averk vendi chey enitt para first njangell cheythunnu
@unaismarthya8566
@unaismarthya8566 Ай бұрын
ഇത് ഇപ്പോ മത്സരം ഓട്ടം ചാനൽകാർ ആദ്യം ആരി എത്തുന്നത് എണ്
@akkkk4362
@akkkk4362 Ай бұрын
നിങ്ങൾ എന്തിനാണ് ആദ്യം എത്തുന്നത്....
@aswinjoshy9787
@aswinjoshy9787 Ай бұрын
Nanamillallo njangal aadyam ethi ennu.. aake Asianet matrame e dialogue paranjittollu
@jivanprakash1569
@jivanprakash1569 Ай бұрын
അടുത്തത് മുല്ലപെരിയാർ.😅😅😅😅😅😂😂😂😂
@ashrafachu1925
@ashrafachu1925 Ай бұрын
യാ അല്ലഹ് 🤲🤲🤲🤲🤲
@ABCDABCD-uk3ft
@ABCDABCD-uk3ft Ай бұрын
1:02 aynte ullikoode undakunodey
@lovemykeralam8722
@lovemykeralam8722 Ай бұрын
വ്യാജ ന്യൂസ്‌ ഉണ്ടാക്കിയ റിപ്പോർട്ടരും അവതാരകനും
@preemibornwilliam2195
@preemibornwilliam2195 Ай бұрын
Chooral malail eth sambavichapo kure nalla manasulla aalkar avide ethi sahayathinu .. pashe mullaperiyar pottiyal oraleyum kaanula sahayathinu.. karanam ellarum onnum cheyan patathe mannodu adinjindavum 😢😢😢
@georgedublin
@georgedublin Ай бұрын
PLEASE MAKE SURE ALL AFFECTED INJURED PEOPLE GET SOME PLACE FOR NISKARAM VERY IMPORTANT THESE LOVELY PEOPLE WERE ASKING FOR PLACE FOR NISKARAM AT NIRMALA COLLEGE MUVATTUPUSHA PLEASE NOTE
@rinustanly3768
@rinustanly3768 Ай бұрын
Nth thenga aado parayane oru durandham nadakumbazhum adhyam ethit than rakshapravarthanam allalo cheyuneee.. ee kaanunath villich parayan alle.. naanam illalo ithrem nadanit adhyam ethin parayan
@satheeshvs6183
@satheeshvs6183 Ай бұрын
Ingathe situation l adhyam ethi enn paranjal thane ettavum mosam sraddik ambane
@user-bd4yw7jr5d
@user-bd4yw7jr5d Ай бұрын
Atheyam eathiya ningal eathra pearea rakshikan Kai koduthu...🤔🤔🤔
@foodmusic3051
@foodmusic3051 Ай бұрын
Swimming padipikunnath must aaakanam , urul pottalil ninn rakshakittiyilleum vella pokkathil ninn nammude kudumbangale jeevanode kittum
@user-pv8vq3ij3o
@user-pv8vq3ij3o Ай бұрын
Sav e kerala
@user-sj2ix4vj6p
@user-sj2ix4vj6p Ай бұрын
നൗഫൽ ബിൻ യൂസ് ലെസ്സ്.... ഇവൻ പറയുന്നത് മുഴുവൻ വിശ്വസിക്കണ്ട.... കേറ്റി അടിക്കുന്ന വീരൻ ആണ്... പാലത്തായി നൗഫൽ
@raj-mu3hd
@raj-mu3hd Ай бұрын
വാചകമടിക്കാതെ ഒരാളെ എങ്കിലും രക്ഷിക്കൂ, നിങ്ങൾ കാണിക്കുന്നതൊന്നും കാണാൻ തീരെ ഇഷ്ടമില്ലാത്ത കാഴ്ചകൾ ആണ്, നിങ്ങളുടെ ഉദ്ദേശം റേറ്റ് കൂട്ടുക എന്നതാണെന്നു എല്ലാർക്കും അറിയാം
@preethasasikumar3668
@preethasasikumar3668 Ай бұрын
😢🙏🏽
@SarathKrishnan-pl9ti
@SarathKrishnan-pl9ti Ай бұрын
Adhyam ethiyathine rashtrapathiyode paranje oru award tharaaam
@bindus8157
@bindus8157 Ай бұрын
Adyam ethi. Hoo
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН