Allahu ningalude Ella agrahangalum sadippichu tharatte
@Baseworld5 ай бұрын
Ameen 👍
@rashidap57135 ай бұрын
Ameen 🤲
@mohamedjowhar16845 ай бұрын
ആമീൻ 🤲
@Berlin-cj5ly5 ай бұрын
ആരെയും കുറ്റ പറയരുത് പ്രേതെകിച്ചു സയ്യിദ് കുടുംബത്തെ അവരെ ആരെങ്കിലും വേദനിപ്പിച്ചൽ നിങ്ങൾ നബി യെ വേദനിപ്പിച്ചതിന് തുല്യം ആ അത് കൊണ്ട് നാവിനെ സൂക്ഷിക്കുക
@kadeejakadeeja52915 ай бұрын
മുത്ത്നബി സ്വല്ലള്ളാഹു അലൈഹിവ സ്വല്ലം എത്ര സഹിച്ചിട്ടുണ്ട് അത് ഓർത്ത് സമാധാനിക്കു
@Baseworld5 ай бұрын
😔😔
@RasheedaNenmini-cz5ps5 ай бұрын
തങ്ങൾ ഉപ്പ യെ ആരും കുറ്റം പറയരുത് തങ്ങൾ ഉപ്പ നിങ്ങൾ വിഷമിക്കേണ്ട അള്ളാഹു കൂടെ ഉണ്ടാകും
@abdulrahiman97655 ай бұрын
എന്ത് തങ്ങൾ?
@Kidsworld-zh3vr5 ай бұрын
ഇയാളെ വേദനപ്പിച്ചില്ലേൽ നബിയുടെ കുടുംബ പാരമ്പരക്കെ നാണക്കേടാണ്... അത്രേം ഉടായിപ്പുകൾ നിറഞ്ഞ ഒരു വ്യക്തിയാണ്
@muhsinaismuhsi88615 ай бұрын
ആമീൻ
@mohamedjowhar16845 ай бұрын
@@abdulrahiman9765അനക് സംശയം ഉണ്ടേൽ അയാളുടെ അടുത്ത് പോയി ചോദിക്ക്
@SayyidAliShihab5 ай бұрын
തങ്ങളോ 😂
@RaihanathBeevi-gv1xk4 ай бұрын
തങ്ങളെ അൽഹംദുലില്ലാഹ് എല്ലാം വിജയം അള്ളാഹു നൽകട്ടെ 🤲🤲🌹
@ishmuismaheel23885 ай бұрын
ഞങ്ങൾക്കൊന്നും തങ്ങൾ കുടുമ്പമാകാനുള്ള ബാഗ്യം ഉണ്ടായില്ല.. നിങ്ങളെ പോലെ ഉള്ളവരുടെ ദുഅ മാത്രമാണ് ഞങ്ങൾക്കുള്ള പുതെ ക്ഷ ദുആ യിൽ ഉൾപെടുത്തുക. തങ്ങളുപ്പാ ....
@INDIA_2405 ай бұрын
സമൂഹത്തിൽ അവഹേളനം കേട്ട് ജീവിക്കുന്ന പാങ്ങളാണ് നാളെ അല്ലാഹുവിന്റെ അടുക്കൽ ഉത്തമരായവന്മാരെന്ന് അല്ലാഹുവിന്റെ റസൂൽ മുത്ത് മുഹമ്മദ് മുസ്തഫ അരുളിയിട്ടുണ്ട് صلى الله على محمد صلى الله عليه وسلم 😍..നിങ്ങൾ അഭിമാനിച്ചോളൂ ഈ ലോകത്ത് നിഷ്ഗളങ്ങരയാ മനുഷ്യർക്ക് വിലയില്ല പക്ഷെ അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ ഉന്നതപതവിയിൽ ഉള്ളവരാണ്.. 🥰
@khadeejakhadeeja10255 ай бұрын
തങ്ങൾ ശ്ശെ മിക്കു അല്ലാഹു സ്വർ ഗം ത്ത രും
@mujeebmalabarmalabar34745 ай бұрын
എന്തിന് ആണ് ആ പാവങ്ങളെ കരയിപ്പിക്കുന്നു അവർ ജീവിക്കട്ടെ
@kamarumol79875 ай бұрын
അൽഹംദുലില്ലാഹ് അള്ളാ ഹുവേ നീ ബർകത് നെൽകണേ ആമീൻ
@rahmathp25885 ай бұрын
തങ്ങളുപ്പാ കരയേണ്ട അല്ലാഹു എല്ലാം കാണുന്നുണ്ട് ഉറപ്പായും കൂടെയുണ്ടാവും ഇൻഷാ അള്ളാ
@SalamAbdusalam-ib5im5 ай бұрын
ഒരുമാനുഷിക പരിഗണന കൊടുക്കുക വിമർശിക്കുന്നവർക്ക് അദ്ദേഹത്തെ മുഖതവിൽ ഏറ്റുമുട്ടാൻ ദയിര്യമില്ലാത്തവരാൻ
@sabiabdusamad93875 ай бұрын
അത് സത്യം വിളിച്ചാലും ഫോണും എടുക്കില്ല ഒരു വോയിസ് തിരിച്ചുവിടില്ല അത്ര ധൈര്യം ഉള്ള ആൾക്കാരാണ് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്
@INDIA_2405 ай бұрын
@@sabiabdusamad9387സമൂഹത്തിൽ അവഹേളനം കേട്ട് ജീവിക്കുന്ന പാങ്ങളാണ് നാളെ അല്ലാഹുവിന്റെ അടുക്കൽ ഉത്തമരായവന്മാരെന്ന് അല്ലാഹുവിന്റെ റസൂൽ മുത്ത് മുഹമ്മദ് മുസ്തഫ അരുളിയിട്ടുണ്ട് صلى الله على محمد صلى الله عليه وسلم 😍..നിങ്ങൾ അഭിമാനിച്ചോളൂ ഈ ലോകത്ത് നിഷ്ഗളങ്ങരയാ മനുഷ്യർക്ക് വിലയില്ല പക്ഷെ അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ ഉന്നതപതവിയിൽ ഉള്ളവരാണ്.. 🥰
@subikp42925 ай бұрын
സയിദ് കുടുബം ആണ് വേദനിപ്പിക്കരുത് അല്ലഹു കാത്തു മാറാകട്ടെ
@Baseworld5 ай бұрын
Ameen 👍
@mohamedjowhar16845 ай бұрын
ആമീൻ 🤲
@Najmunnisa_najmu5 ай бұрын
Ameen
@fasalhelpsyou5 ай бұрын
തങ്ങളെ കാണുമ്പോൾ സന്തോഷം❤, it's me, fasal koyilandy
@BalkeesIbrahim-mw7mv5 ай бұрын
എന്തിനാണ് ഈ പാവങ്ങളെ വിഷമിപ്പിക്കുന്നത് അള്ളാഹു എല്ലാ വിഷമങ്ങളും മാറ്റി അള്ളാഹു സന്തോഷമുള്ള സമാദാനമുള്ള ജീവിതം കൊടുക്കട്ടെ ആമീൻ 🤲🤲🤲
@shyjabeevibadarudeen43915 ай бұрын
തങ്ങളുപ്പ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@kottakkalummu91645 ай бұрын
ക്ഷമിക്കൂ അള്ളാഹു രക്ഷിക്കും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ShamnasPs-q3w5 ай бұрын
Thangala niskara kuppayam undo, 1 annem venam
@Kidsworld-zh3vr5 ай бұрын
ഇപ്പൊ തൗബ ചെയ്ത് നന്നായി എന്ന് പുതുതായി അപ്‌ലോഡ് ചെയ്ത വിഡിയോയിൽ തങ്ങൾ പറയുന്നു.. അങ്ങനെ തൗബ ചെയ്ത് നന്നായിട്ടുണ്ടെങ്കിൽ 1എന്ത് കൊണ്ട് റമളാൻ 29 ന് ഹോട്ടലിൽ കെയറി ചായ കുടിച്ചു. 2 എന്തിനു മറ്റുള്ളവരെ പേടിച്ചു എതിരെ വരുന്ന കമന്റ് ഡിലീറ്റ് ചെയ്യുന്നു.. നിങ്ങളെ അള്ളാഹു രക്ഷിക്കുമെന്ന് ഉറപ്പ് ഉണ്ടെങ്കിൽ 3. എന്ത് കൊണ്ട് നാട്ടിലെ പള്ളിയിൽ നിങ്ങളെ കാണുന്നില്ല 4.എന്തുകൊണ്ട് സത്യങ്ങൾ മറച്ചു വെക്കാൻ ഇത്രയേറെ ശ്രമിക്കുന്നു 5. ചോദ്യങ്ങൾ ചോദിക്കുന്നവർക്കെതിരെ ഭാര്യയോടും അനിയത്തിമാരോടും സംസാരിപ്പിക്കുന്നു 6.എന്തിനു പടച്ചവൻ ശിക്ഷിക്കുമെന്ന് പറഞ്ഞു കുറ്റങ്ങൾ പറയുന്നവരെ വായ അടപ്പിക്കുന്നു 7.പഠിക്കാത്ത നിങ്ങൾ എന്തിനു പണ്ഡിത വേഷം ധരിക്കുന്ന 8. പഴയ ഭാര്യമാർ ക്ക് ചിലവിനു കൊടുക്കാൻ ബാധ്യസ്ഥനായിരിക്കെ എന്തുകൊണ്ട് അവരെ തിരിഞ്ഞു നോക്കാതെ ഇരിക്കുന്നു.. 9. ജനങ്ങളിൽ നിന്ന് ഇത്ര എതിർപ്പ് വരാൻ കാരണം എന്താന്ന് ചിന്തിച്ചാൽ ഈ ഇബ്‌ലീസിന്റെ ആളായി നടന്ന ജീവിതത്തിന്റെ 90% എന്തുകൊണ്ട് മറച്ചു വെക്കുന്നു 10.ഇന്ഷാ അല്ലാഹ and മാഷാ അള്ളാഹ് ഹൃദയത്തിൽ ഉണ്ടെങ്കിൽ ആദ്യം bank കടം വീട്ടാൻ അല്ലേ നോക്കേണ്ടത്.. മുസല്ല വാങ്ങിക്കൂട്ടി ജനങ്ങളെ പറ്റിക്കാൻ അല്ലല്ലോ എല്ലാത്തിനും തെളിവുകളുമായി വരുന്നതാണ്.. അതിൽ അനാഥരായ മക്കൾ സംസാരിക്കും.. വിധവകളാക്കിയ സഹോദരിമാർ സംസാരിക്കും.. അന്ന് ജനങ്ങൾ യഥാർഥ്യങ്ങൾ മനസ്സിലാക്കും.. പിശാചിന്റെ അതല്ലേ ഇബീലീസിന്റെ വലയത്തിൽ അകപ്പെട്ട ഇദ്ദേഹത്തിന്റെ അത്ര ഈ കേൾവിക്കാരിൽ ഒരാളും ഇല്ലായിരുന്നെന്നു... ഇന്ഷാ അള്ളാഹ്.. കാലം തെളിയിക്കും.
ആരെയും കളിയാക്കരുതു് നിങ്ങൾ ദുനിയാവിൽ സ്വന്തം കയിയാ മൊന്ന് കരുതി മൂപ്പ് ഇക്കണ്ട തങ്ങൾ ഉപ്പയെ ഒരിക്കല് ക്കുറ്റം പറഞ്ഞു നേമെന്ന് കരുതെണ്ട
@kamarumol79875 ай бұрын
ഇത്ത സങ്കട പെടേണ്ട ഞങളുടെ നാടും ഇതുപോലെ തെന്നെ സാരമില്ല അള്ളാ ഹു കൂടെ ഉണ്ട് തവക്കാലത്തു alallaa
@sabiabdusamad93875 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ്
@alavikaruthedath2965 ай бұрын
Ameen
@alirejuvanawana43325 ай бұрын
സൗദിയിൽ ഉണ്ട് ഇതു പോലെ ഉള്ള മുസല്ല
@alink53465 ай бұрын
തങ്ങളെ ഇനി ആ രും കുറ്റം പറയരുത് ഒന്നും ഇല്ലങ്കിലും ഒരു അഹ്ലുബൈത് കുടുംബം അല്ലെ ജീവിച്ചു പൊയ്ക്കോട്ടേ
@alavi63345 ай бұрын
അടിപൊളി, മാഷാഅല്ലാഹ്
@Baseworld5 ай бұрын
Thankz
@Kidsworld-zh3vr5 ай бұрын
ആദ്യം കാറും സ്വർണവും വിറ്റു ലോൺ അടക്കാൻ പൈസ കണ്ടെത്തും എന്നായിരുന്നു.. ഇപ്പൊ കാർ വിറ്റ് അതിനു ഓട്ടോ എടുക്കുമെന്ന് ആയി... ജനങ്ങളുടെ പൈസ മാക്സിമം വാങ്ങിക്കുക.. പാവപ്പെട്ട പണിക്കു പോയി പൈസ കണ്ടെത്തുന്നവരുടെ കയ്യിൽ നിന്ന് തണ്ടും തടിയുമുള്ള ഒരു മനുഷ്യൻ പണിക്ക് പോവാതെ അവരുടെ പൈസ വാങ്ങി ജീവിക്കുക.. കുറെ കരഞ്ഞു ആൾക്കാരെ വശത്തു ആക്കുക.. അനുകൂലിക്കുന്ന എല്ലാവരും ഈ അബ്ദുൽ സമതിനെ കുറിച്ച് അന്വഷിക്കുക.. അതിനു ശേഷം ഇദ്ദേഹത്തിന്റെ ഭാഗത്തു ശരി ഉണ്ടെന്നു തോന്നുന്നവർ എന്നെ അറിയിക്കുക..
@SayyidAliShihab5 ай бұрын
ഉടയിപ്പ 😂
@Leezuwan.5 ай бұрын
അയാള് മുസല്ല വിറ്റ് ജീവിച്ചോട്ടെ
@naserp67495 ай бұрын
ആര് കുറ്റപ്പെടുത്തിയാലും അവരും റബ്ബും കൂടി ആയിക്കോണം നിങ്ങൾ തങ്ങളുപ്പാ വിഷമിക്കേണ്ട അല്ലാഹു കച്ചവടം വിജയിപ്പിക്കട്ടെ ആമീൻ ആമീൻ ആമീൻ അസ്സലാമുഅലൈക്കും
@MuhammedsinanSinumon-de1ou5 ай бұрын
Enthane musallakke vila.online ayachutharumo
@AjinasAju-f3t5 ай бұрын
Ethrayaa rupa
@Baseworld5 ай бұрын
Call cheyyu
@SainaSaina-bt8st5 ай бұрын
എന്തായാലും ഈ തങ്ങളെ കാര്യം... പറയാൻ കഴിയില്ലാ...... മുസല്ല വിൽപ്പന കുഴപ്പമില്ല. പണിയെടുത്ത ജീവിക്കാണല്ലോ അതിനു കുഴപ്പമില്ല.... അല്ലാതെ വീഡിയോയിൽ വന്നു karayalum പറയലും ബുദ്ധിമുട്ടുകൾ പറയുമ്പോൾ അതിനു കാണുന്ന ആളുകൾ അഭിപ്രായം പറയും... അതിനു പറഞ്ഞിട്ട് കാര്യമില്ല.. ഏല്ലാവർക്കും kadangalum ലോണും എല്ലാം ഉള്ളവരാണ്..... ജോലി ചെയിതു ജീവിക്കാൻ നോക്കുക അപ്പോൾ നമ്മുക്ക് ബർകത് തരട്ടെ.... അള്ളാഹു.... 🤲🤲🤲🤲 ameen...
@aboothahirbadri89085 ай бұрын
കച്ചവടം നല്ലത് പക്ഷെ ഇതു പോലോത്ത മുസല്ലയിൽ നിസ്കരിക്കുമ്പോൾ ശ്രദ്ധ തിരിയും കറാഹത് വരും ശ്രദ്ദിക്കണം
എല്ലാം തികഞ്ഞവർ ഈ ദുനിയാവിൽ ആരും ഇല്ല. അയാൾ ഒരു തെറ്റ് ചെയ്തു. എന്ന് വെച്ച് എന്നും കുറ്റപ്പെടുത്തണോ.
@mujeebmalabarmalabar34745 ай бұрын
എല്ലാവരും ഒരു മുസല്ല വാങ്ങിയാൽ അവർക്ക് അത് ഒരു ഗുണം ആവും
@HajaraHajara-e9x4 ай бұрын
എന്തിനാ തങ്ങളെ വിഷമിക്കുന്നത് എല്ലാം 100കുടത്തിന്റെ വയകെട്ടാൻ പറ്റും ജനങളുടെ വായ കെട്ടാൻ പറ്റുല അതാണ് ജനങ്ങൾ തങ്ങൾ ജീവിത മാർഗം മല്ലേ
@muhammedkk4105 ай бұрын
ആരുതളർത്തിയാലും തളരില്ല. റബ്ബ് കൂടെയുണ്ടാകും
@sabiabdusamad93875 ай бұрын
സത്യം
@AlImran-kv9eu5 ай бұрын
തങ്ങളാണെന്ന് പറയാൻ ഒരു മടിയും കാട്ടണ്ട
@NashwanNas4 ай бұрын
Dua yil njangaleyum ulpeduthaneee Aameen ya RABBALa lameen
@ramlaramla23495 ай бұрын
മുസല്ലക്ക് ഒന്നിനു. എത്ര പ്രൈസ് അതു ഒന്നു പറയു
@sabiabdusamad93875 ай бұрын
786
@Baseworld5 ай бұрын
നമ്പറിൽ call ചെയ്യൂ 👍
@sayyidabdussamadl75775 ай бұрын
മാഷാ അള്ളാ അൽഹംദുലില്ല സുഖിച്ച് ജീവിക്കാൻ വന്നവരല്ല നമ്മൾ ഈ ദുനിയാവിൽ വിജയികളായി പോകാനുള്ള തൗഫീഖ് ഭാഗ്യം അല്ലാഹു നമുക്ക് ഏവർക്കും നൽകുമാറാകട്ടെ.. നാം ഒന്നു മനസ്സിലാക്കേണ്ടത് മറ്റുള്ളവനെ സഹായിക്കുക എന്നുള്ളതുകൊണ്ട് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഇരുലോകത്തും നൽകും തീർച്ചയായും. ഒരു മനുഷ്യനെ സഹായിച്ചില്ല എന്ന് കരുതി അല്ലാഹു നമ്മെ ശിക്ഷിക്കുകയില്ല പക്ഷേ ഒരു മനുഷ്യനെതിരെ തിന്മ പ്രവർത്തിച്ചാൽ ഇരുലോകത്തും അല്ലാഹു അധികഠിനമായ ശിക്ഷ നൽകുക തന്നെ ചെയ്യും അല്ലാഹു ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നാണ് ഫിത്നയും ഫസാദ് നാം നമ്മെ നന്നാക്കുക നമ്മുടെ മരണശേഷം ഉള്ള ജീവിതം റാഹത്ത് ആവാൻ വേണ്ടി ഇൻഷാ അള്ളാ ഉള്ളവനും ഇല്ലാത്തവനും തുല്യ സ്ഥാനം നൽകുന്ന ഒരു ദിവസമുണ്ട് ഓരോ വ്യക്തിയുടെയും മരണം അവിടെ ഉന്നതൻ ആയാലും പാവപ്പെട്ടവൻ ആയാലും ഒരേ സ്ഥാനവും ഒരേ പേരും ഒരേ വാഹനവും ഏറ്റിക്കൊണ്ട് പോകുന്നത് നമ്മൾ ഓർക്കുക ഇൻഷാ അള്ളാ
@mohammedkoya86955 ай бұрын
Rate?
@sabiabdusamad93875 ай бұрын
786
@MuthukoyaVt5 ай бұрын
എല്ലാം മുസല്ല യും വെള്ളകളർ ആ യാൽ ഒന്നുകൂടി 👍👍👍ആകും നിസ്കരിക്കുമ്പോൾ തന്നെ ഒക്കെ വെള്ള ആകുമ്പോൾ 👍👍👍
@aslamaslu90355 ай бұрын
orubaad vedangal shahicha oru kudumbam ane avr , alhamdulillah ikku veendum avide poyi avrkk vendi valiyoru ashwasam ,nalgiyellooo. Orubaad sandosam ,pavaan ee priyapetta thangal😢
@RasiyaBasheer-p7t5 ай бұрын
Musallayude price ethrayan
@asiyabeevi37735 ай бұрын
ആ താത്ത പറഞ്ഞത് കേട്ടില്ലേ... അവരുടെ വീട്ടുകാർ തന്നെയാണ് അവർക്ക് എതിര് നിൽക്കുന്നത്... കാരണം അവർക്ക് അറിയാം ഇവർ ആരെന്ന്... ഇവരുടെ സ്വഭാവം എന്തെന്ന്.... ഇവളെ പറ്റിച്ചു പോയെന്ന് പറയാൻ ഇതിലും മുൻപ് ആരെയോ ഇയാൾ പറ്റിച്ചിട്ടുണ്ടോ...അതാണൊ ഈ ചോദ്യങ്ങൾ ഉയരുന്നത്... ആദ്യ ഭാര്യ ആണെന്ന് പറഞ്ഞു കൊണ്ട് ബുഷ്റ എന്ന ഒരു സ്ത്രീയുടെ കമൻറ് കണ്ടു...ഇയാൾ നടന്നല്ലാ നിരങ്ങി മക്കത്ത് പോയാലും ഇയാളുടെ പാപം തീരുകയില്ലെന്ന്.... അതെന്താ അവർ അങ്ങനെ കമൻറ് ഇട്ടിരിക്കുന്നത്.... അറുപത് വയസ്സുള്ള ഈ മനുഷ്യൻ ഇതുവരയും കല്യാണം കഴിച്ചില്ലേ....ഭാര്യയെ വേണ്ട...ആ മക്കളെയും വരച്ചിട്ട് വീണ്ടും പെണ്ണ് കെട്ടി....അവളെ സന്തോഷിപ്പിച്ചതിൽ എന്താ കാര്യം... ആദ്യ ഭാര്യയെ കെട്ടി വലച്ചതിന് അവരുടെ ഭാവി നശിപ്പിച്ചതിന് ആ സ്ത്രീയും മക്കളും ഇയാൾക്ക് എതിരെ കരയുകയും ശപിക്കുകയും ചെയ്യുകയല്ലേ...അവൾ വേറെ കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കുകയാണെന്കിൽ വിഷയം ഇല്ല... ആദ്യ വകയിലെ മക്കളെ രണ്ടാം ഭർത്താവ് വളർത്താൻ വരുമോ... ജനിപ്പിച്ച വാപ്പ യ്ക്ക് ഇല്ലാത്ത കടമ വേറെ ആർക്കാണ്..... ഇസ്ലാം മതം പറഞ്ഞിട്ട് ഉണ്ടോ... ഭാര്യയെയും മകളെയും അനാഥമാക്കി നടന്നുകെട്ടാൻ.... തങ്ങളായാലും വലിയ്യ് ആയാലും....ഇയാൾ ഇതൊക്കെ ഇവിടെ പറയും.... നാളെ റബ്ബിന്റെ കോടതിയിലോ.... എടാ ബൈയ്സ് വേൾഡേ.... നിൻറെ മോൾക്ക് ഇങ്ങനെ വരുമ്പോൾ നീ പഠിക്കും... കണ്ണിൽ എണ്ണ വീണാലേ കലിക്കൂ... പുരികത്ത് എണ്ണ വീണാൽ കലിക്കുകയില്ല...
@faisalnedumparambil55685 ай бұрын
ഇത്രയേറെ പ്രയാസപ്പെടേണ്ട കാര്യമുണ്ടോ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ റോഡ് സൈഡിലുള്ള ആ 2. നില വീട് വിറ്റ് കടവുംവീട്ടാം ചെറിയ ഒരു വീടും വേടിക്കാം... പിന്നെ ജോലി. വീട്ടിൽ എഴുതിയിരിക്കുന്ന ആയത്തുകൾ താങ്കൾ ചെയ്തതാണെന്ന് പറഞ്ഞു. അത് ഒരു. തൊഴിലായി ചെയ്യാം. നമ്മളെക്കാൾ താഴെ പ്രയാസപ്പെടുന്നവരെ ഓർക്കുക
@SayyidAliShihab5 ай бұрын
അതൊന്നും പറ്റില്ല 😅
@hussainmadani6005 ай бұрын
ദുഹാചെയ്യാനാ
@mvhmvh41074 ай бұрын
അദ്ദേഹം മാന്യമായി കച്ചവടം ചെയ്തല്ലേ ജീവിക്കുന്നത് അല്ലാതെ ആരുടേയും അടുക്കലേക്ക് യാചിച്ചു പോവുന്നില്ല
@immuskitchen62495 ай бұрын
ഇതിന്റെ മുമ്പത്തെ ഭാര്യയും മക്കളും എവിടെ. അവരെ നോക്കുന്നുണ്ടോ... ഇയാൾ അഹ്ലു ബൈത്താനോ.... അല്ലാഹുവിന് അറിയാം.
@Nisar-gq7fu5 ай бұрын
തങ്ങളെ എനിക്കൊരു 3മുസല്ല വേണംമലപ്പുറം വരാറുണ്ട് എവിടെയാ
എന്തിനാ തങ്ങളുടെ കുടുംബം തകരുന്നത് കാണാൻ ആഗ്രഹിക്കുന്നത് ജനങ്ങളെ നിങ്ങൾക്കും ഇല്ലെ കുടുംബം
@aboothahirbadri89085 ай бұрын
ക്ഷമിക്കാൻ പറ്റുന്നില്ല അതു കൊണ്ട് അല്ലെ ഇപ്പോൾ ഭാര്യയെയും പുറത്ത് ഇറക്കി വളരെ മോശം
@SainaSaina-bt8st5 ай бұрын
എന്നാൽ ഇനി വീഡിയോയിൽ വരേണ്ട അതാണ് നല്ലത്....
@bakeware_cakes77225 ай бұрын
Super aanu enikkundu same musalla
@shamlasabu-sc4lh5 ай бұрын
Hi bro sugano ❤️🥰.
@mashaallah80975 ай бұрын
വിഷമിക്കര ക്. നല്ല ജോലി മാർഗ്ഗം
@sahlasahlap15615 ай бұрын
എനിക്ക് ഒന്നും മനസിലാകുന്നില്ല. ആദ്യം വേറെ പെണ്ണ് ഉണ്ടായീനയോ ഇത് രണ്ടാമത്തെ പെണ്ണ് ആണോ
@aboothahirbadri89085 ай бұрын
ഇബാദത്ത് കൊണ്ട് ധന്യമാഗാലാൻ ആഘോഷം
@basheermuneera96255 ай бұрын
Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@KunjimmumutthuolavattoorKunjim5 ай бұрын
🤲🤲🤲അൽഹംദുലില്ലാഹ്
@AravindhospitalManagement5 ай бұрын
Assalamu alaikkum.. ഇതിലെ സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹിക്കുന്നു... എനിക്ക് ഉള്ള സംശയങ്ങൾ ഞാൻ പറയാം 1 ഹജ്ജിനു നടന്നു പോയതിലെ ഉദ്ദേശം വീടിന്റെ കടബാധ്യത തീർക്കാനായിരുന്നോ.. 2. ആവശ്യമായ 5 ലക്ഷം ലഭിച്ചാൽ തങ്ങൾ അത് അറിയിക്കുമോ.. അതോ തുടരുമോ.. 3. തങ്ങൾ പണിയെടുക്കാതെ ക്യാഷ് ഉണ്ടാക്കാൻ ഉള്ള ഉദ്ദേശം അല്ലേ ഈ മുസ്വാല്ല കച്ചോടത്തിനു പിന്നിൽ.. 4. ഉസ്താതിന്റെ കാർ and ഗോൾഡ് ഇതുവരെ വിറ്റോ 5. കരച്ചിലിൽ യാഥാർഥ്യം ഉണ്ടായിരുന്നേൽ കാര്യങ്ങൾ ഗ്രൂപ്പിൽ ചോദിക്കുന്നവരെ എന്തിനു remove ചെയ്യണം..റിമൂവ് ചെയ്തത് സത്യങ്ങൾ മറച്ചു വെക്കാൻ വേണ്ടി ആയിരുന്നില്ലേ..
നീ ചോദ്യം ചോദിക്കാൻ. മുന്കർ നക്കിറാണോ. നിനക്ക്. മേൽ എത്ര ചോദ്യം ഉണ്ടാകും 16:37 16:37
@latheeLatheef7775 ай бұрын
മുസല്ല വില എത്ര?
@sabiabdusamad93875 ай бұрын
786
@NashwanNas4 ай бұрын
Vishamikemda
@shahzinmp61535 ай бұрын
🤲🤲🤲ameen👍🕋
@AjinasAju-f3t5 ай бұрын
Aalukal palathum parayum athonnum keikenda
@Baseworld5 ай бұрын
Of course👍
@jabbarp43135 ай бұрын
എനിക്ക് ചോദിക്കാനുള്ളത്. "തങ്ങന്മാർ" ഉണ്ടായത് എങ്ങനെ ? എന്നാണ്. അറിയുന്നവർ പറയുക.
@kunjolnavas54305 ай бұрын
നബിയുടെ പരമ്പര ആണ്. Last പരമ്പര എത്തുന്നത് മുത്ത് നബിയിലേക്ക് ആയിരിക്കും. നബിയുടെ പേരമക്കൾ എന്ന് പറയും
@abdulkarimponiyeri69445 ай бұрын
ഒരു കണ്ണാടിയിൽ നോക്കിയാൽ നിന്നെ കാണുന്നു അതുപോലെ നീ ഇബാദത്ത് എടുക്കുക. എല്ലാ മനുഷ്യ ശരീരത്തിലും ശൈത്താനെ അംശമുണ്ട് ആ ശൈത്താനെ ഇബാദത്ത് കൊണ്ട് കെട്ടിയിടുക അതാണ് ഏറ്റവും വലിയ യുദ്ധം
@Muhammadsinan96265 ай бұрын
Ath ariyillengil kidann urangikko😮😮
@Muhammadsinan96265 ай бұрын
Oru muslimaanengil ee chodyam uyarilla....... Onn podey
@Muhammadsinan96265 ай бұрын
Veruthe baababababa vachakamadikkathe
@Kidsworld-zh3vr5 ай бұрын
ഞാൻ ചോദിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു.. ഞാൻ ചോദിച്ച ചോദ്യം "ഉസ്താതിന്റെ കടം വീടാൻ വേണ്ടി ഉസ്താത് ഇപ്പൊ മുസല്ല 786 രൂപക്ക് വിടറ്റുകൊണ്ടിരിക്കുന്നു.. ഉസ്താതിന്റെ കടം വീടിട്ട് 400 രൂപക്ക് ഉസ്താതിന്റെ ജീവിതമാർഗത്തിന് വേണ്ടി വിൽക്കാൻ ഉദ്ദേശിക്കുന്ന മുസ്വാല്ല ഉസ്താത് അധ്വാനിച്ചു പൈസ കണ്ടെത്തി വാങ്ങുമോ?.. അതോ ഈ തരുന്ന പൈസയിൽ നിന്ന് എടുത്തു അതും കൂടെ വാങ്ങി വെക്കുമോ.