ഭർത്താവിനെ കാത്ത്,വസ്ത്രം മാറാതെ,കക്കൂസിൽ പോലും പോകാതെ, ഒറ്റമുറി ഷെഡിൽ അമ്മയുംകുഞ്ഞും

  Рет қаралды 455,877

news man kerala

news man kerala

Күн бұрын

പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം കടക്കാമണ്ണിലാണ് സംഭവം.#number #8921785072 #7306338744 #latestvideo #viralvideo @newsmankerala 9074869780

Пікірлер: 619
@ajitharajan3468
@ajitharajan3468 3 ай бұрын
എന്റെ ദൈവമെ 🙏🏻🙏🏻🙏🏻അധികാരികളുടെ കണ്ണ് പൊട്ടിത്തെറിച്ചു പോയോ 🙏🏻🙏🏻ഈ പാവങ്ങളെ ആരെങ്കിലും സഹായിക്കണം 🙏🏻🙏🏻🙏🏻😢😢
@musthafaet4
@musthafaet4 3 ай бұрын
@sirajelayi9040
@sirajelayi9040 3 ай бұрын
രോഗം കൊണ്ടും മറ്റും ഇതിൻ്റെ 4 ഇരട്ടിയോളം ദുരിതം അനുഭവിക്കുന്നവർ ഉണ്ട്,അവരെ കാണാത്തവർ ഇവരെ കാണുമോ
@raghavankuttykv1343
@raghavankuttykv1343 3 ай бұрын
Ithu.veedano?
@remyakrishnan5824
@remyakrishnan5824 3 ай бұрын
Ayyo arenkilum onnu sahayikkumo plzz😭😭.
@goldie7689
@goldie7689 3 ай бұрын
Government ine naattil ulla ella aalukalkkum veedu vechu kodukkan onnum pattilla. India il 60 % BPL aane.
@priyamvadapriyamvada1697
@priyamvadapriyamvada1697 3 ай бұрын
എന്റെ അച്ഛനും അമ്മയും സീറോയിൽ നിന്ന് തുടങ്ങിയതാ... വീടുണ്ടാക്കി ഞങ്ങൾ 4 പെണ്മക്കളെ പോന്നു പോലെ നോക്കുന്നു. ശ്രമിക്കാൻ ഒരു മനസ്സ് ഉണ്ടായാൽ മതി നമുക്ക് എല്ലാം നേടാം എന്നതിന് ഉദാഹരണം ആണ് എനിക്ക് അവർ ❤പ്രണയ വിവാഹം ആയതുകൊണ്ട് വീട്ടുകാർക്ക് അവരെ വലിയ ഇഷ്ട്ടം ഉണ്ടായിരുന്നില്ല. എന്നല്ല അമ്മയെ ദ്രോഹിക്കുകയും ചെയ്തിരുന്നു.അച്ഛൻ പണം ഉള്ള നായർ തറവാട്ടിലെ കുട്ടിയും അമ്മ പാവപ്പെട്ടതും ആയതായിരുന്നു കാരണം. അച്ഛന് കൈത്തൊഴിൽ ഒന്നും അറിയില്ലായിരുന്നു.അച്ചാച്ചന്റെ കട നടത്തി പരിജയം ഉണ്ട്.അച്ഛൻ തമിഴ് നാട്ടിൽ പോയി അവിടെ കൈപ്പണിക്കാരൻ ആയി നിന്ന്, കിട്ടിയ പണം കൊണ്ട് ടൗണിൽ ഒരു മുറി വാങ്ങി ഹോട്ടൽ തുടങ്ങി. രണ്ടുപേരും രാവും പകലും ഒരുപോലെ കഷ്ടപ്പെട്ട് പണിയെടുത്തു. അവിടെ തന്നെ അന്തിയുറങ്ങി.ആ ഹോട്ടൽ തന്നെ 7 പേർക്ക് ജോലി കൊടുത്തിരുന്നു. ഓട്ടോറിക്ഷ, പിക്കപ്പ് അങ്ങനെ വണ്ടികൾ വാങ്ങി വേറെ ചേട്ടന്മാരെ ഓടിക്കാൻ നിർത്തി.. ഒന്ന് രണ്ടു കടകൾ വേറെയും തുടങ്ങി..വീട് വച്ചു.അപമാനിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചു ❤️അച്ഛന് സോറിയാസിസ് എന്ന ഒരു അസുഖം വന്നു ഇപ്പൊ അച്ഛന് കട നടത്താൻ കഴിയില്ല. അവർ കരുതി വച്ചിരുന്ന തുക കൊണ്ട് ജീവിക്കുന്നു.ഞങ്ങൾ ഉണ്ട് ഇനി അവർക്ക്. ആത്മാർത്ഥമായി ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നു. അതുപോലെ എല്ലാം നടക്കും ചേച്ചി കുഞ്ഞ് സ്കൂളിൽ പോവാൻ ആവുമ്പോഴേക്കും ചേച്ചിയും ചേട്ടന് ഒപ്പം നിൽക്കു .അസുഖം ഒന്നും ഇല്ലാത്തതിന് ദൈവത്തിനോട് നന്ദി പറയു....അതാണ് ഏറ്റവും വലിയ സമ്പത്ത് ബാക്കി എല്ലാം ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ...❤
@hellogaming8328
@hellogaming8328 3 ай бұрын
Athe
@hellogaming8328
@hellogaming8328 3 ай бұрын
Athe
@rajeshwarivijayan4486
@rajeshwarivijayan4486 3 ай бұрын
Athe. Joali cheyyan ulla manasuvenam
@sudheerm2555
@sudheerm2555 3 ай бұрын
Satyam
@ammu8558
@ammu8558 3 ай бұрын
Yes
@chithrakala9783
@chithrakala9783 3 ай бұрын
ഒറ്റക്ക് ജോലിക്ക് പോയി ഒരു കുടുംബവും നോക്കി മോനേം പഠിപ്പിച്ചു ചെറിയ സുരക്ഷിത ഷെഡിൽ നല്ല അന്തസ്സായി ആരുടേം സഹായമില്ലാതെ ജീവിക്കാൻ ശ്രമിക്കുന്ന ഞാൻ അപ്പൊ അടിപൊളി ആണല്ലോ 😊
@JayamolRajan-n8v
@JayamolRajan-n8v 3 ай бұрын
സത്യം ഞാനും ഇവരെ ചെറുപ്പമല്ലേ ആരോഗ്യമുണ്ട്
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 ай бұрын
👍
@thimoormanath3905
@thimoormanath3905 3 ай бұрын
❤❤❤
@lizziejohny8730
@lizziejohny8730 3 ай бұрын
Feel so sad for her. Understand her fear and situation.In Kerala where the houses of people r like hotels .if only few people living in those houses help her she can live atleast in a good shed. What is for so much money if people can't even help others . May God send some good hearted people to help her
@rajanip3739
@rajanip3739 3 ай бұрын
എൻ്റെ ദൈവമേ എന്തെങ്കിലും ഒരു വഴിക്കാട്ടി കൊടുക്കണമേ🙏🙏🙏🙏
@Rubeena-c6t
@Rubeena-c6t 3 ай бұрын
2പേരും ജോലിക്ക് പോയി വാടകക്ക് നിന്നോളൂ ഒരു വഴി ഉണ്ടാവും
@anithareshma4462
@anithareshma4462 3 ай бұрын
അങ്ങനെ പറയരുത് യൂട്യൂബർമാർക്ക് പണം വേണ്ട അതുകൊണ്ട് എന്തെങ്കിലും ഒക്കെ തെരഞ്ഞുപിടിച്ച് ഇങ്ങനെ പടച്ചു വിടും എന്നിട്ട് നാട്ടുകാര് സഹായിക്കണം പോലും നാണമില്ലേ പെണ്ണിന് നല്ല ആരോഗ്യമുണ്ടല്ലോ പോയി ജോലി ചെയ്ത് ജീവിക്കുക
@vyshakhmv4263
@vyshakhmv4263 3 ай бұрын
kuttiyo. ottakkunikkunavarkk mathre endhokkw bhudhimuttundenn arayu. pinne ippo vicharichapole Job onnum kittunilla . sales jolikkupolum 10 hr nikkanam. athrayum neram kunjinje endhu cheyyum..
@AshnaAnoop1432
@AshnaAnoop1432 3 ай бұрын
ഒരു വീട് വാടകക്ക് എടുത്തിട്ട് താമസിക്കാമല്ലോ ചേട്ടനും ചേച്ചിക്കും ജോലിക്കും പോകാം കുഞ്ഞിനെ സ്കൂളിലും വിടാം ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് 3കുഞ്ഞുങ്ങളും ഞാനും ഭർത്താവും എന്റെ ചേട്ടന് കൂലിപ്പണി ആണ് ഞാൻ കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുന്നു 2കുട്ടികൾ സ്കൂളിൽ പോകുന്നു അവരുടെ സ്കൂൾ ഫീസ് വണ്ടി ഫീസ് വാടക വീട്ടുചിലവ് എല്ലാം ചേട്ടൻ ഒരാളുടെ വരുമാനത്തിൽ നിന്നാണ് അതിനിടയിൽ കുഞ്ഞുങ്ങൾക്ക് അസുഗം വന്നാൽ അതിന്റെ കാര്യങ്ങൾ എല്ലാം ശ്രമിച്ചാൽ നിങ്ങൾക്കും അങ്ങനെ ചെയ്യാമല്ലോ ഒരു വീട് വാടകക്ക് എടുക്കു
@FasnafasiIsharoze
@FasnafasiIsharoze 3 ай бұрын
Vadaka masam masam kodukan vendey.athukondayirikkum
@AshnaAnoop1432
@AshnaAnoop1432 3 ай бұрын
@@FasnafasiIsharoze അവർക്കു 2ആൾക്കും ജോലിക്ക് പോകാമല്ലോ അപ്പോൾ വാടക കൊടുക്കാൻ എന്താ ബുദ്ധിമുട്ട്
@wilsonmichael9743
@wilsonmichael9743 3 ай бұрын
If there is a will there is a way.
@askaraseeraseer1544
@askaraseeraseer1544 3 ай бұрын
അതാണ് പറഞ്ഞത് പുതിയ യൂട്യൂബ്ർമാർ വന്നിട്ട് ഇതുപോലെ പബ്ലിസിറ്റി ആക്കിയാൽ അവര്ക് ഒരു പങ്ക് ഇവർക്ക് ചിലപ്പോ ജീവിത കാലം മുഴുവൻ സുഖിച്ചു ജീവിക്കാം നല്ല തണ്ടും തടിയും ഉള്ള ഈ രണ്ടുപേരെയും സഹാരിക്കുന്നതിൽ ഒരു ഗുണവും കിട്ടൂല
@shamsiyashamsi1159
@shamsiyashamsi1159 3 ай бұрын
@@FasnafasiIsharozepaniku pokanam.. randu perum healthy anu.. ithu mossam anu..
@safeeqdinu2560
@safeeqdinu2560 3 ай бұрын
അള്ളാ ഒരു വീട് നീ നൽകണേ 🤲🤲🤲🤲🤲🤲💪
@oldisgold1977
@oldisgold1977 3 ай бұрын
അള്ളാ😂🤣
@nammuandme
@nammuandme 3 ай бұрын
Aameen 🤲
@mmustafah3926
@mmustafah3926 3 ай бұрын
​@@oldisgold1977നിനക്കും ഇല്ലേ ദൈവം പിന്നെന്താ ചിരിക്കുന്നത്
@oldisgold1977
@oldisgold1977 3 ай бұрын
@@mmustafah3926 എല്ലാർകും ഉണ്ട്. ദൈവം. ചിരിക്കുന്നത് ദൈവത്തിനെ ഇങ്ങനെ തരം താഴ്ത്തരുത്. 😂പ്ലീസ്‌.
@safeeqdinu2560
@safeeqdinu2560 3 ай бұрын
@@oldisgold1977 എന്തോന്ന് ഇളിക്കാൻ
@thasneemyoosufyoosuf-xy5tk
@thasneemyoosufyoosuf-xy5tk 3 ай бұрын
ഒരു വീട് വാടകക് എടുത്തൂടെ. കുട്ടിയെ അംഗന വാടിയിൽ ആക്കിയാൽ 2 ആക്കും ജോലിക് പോയി സുഗമായി ജീവിക്കാം. ചെറിയ പ്രായം അല്ലെ ആയുള്ളൂ. ഇതിലും കഷ്ടപ്പെടുന്ന എത്ര ആളുകൾ ഉണ്ട് സമൂഹത്തിൽ. ജോലി ചെയ്യാൻ പോലും കഴിയാത്തവർ.
@dhanyamohan9717
@dhanyamohan9717 3 ай бұрын
Kuttiyae anganavadiyil vittal 4 mani varae allae ollu, athu joli ane keralathil 4 manikke veetil varan pattunnathe govt joli allengil teacher evarkke allae varan pattoo avardae kochinae aru nokkum
@goldie7689
@goldie7689 3 ай бұрын
@@dhanyamohan9717 Education illathavarkke govt teacher aayi joli kittumo? Valla veettu jolikkum pokenda varum. 4 mani vare olla joli undallo.
@Marvaonlineboutique123
@Marvaonlineboutique123 3 ай бұрын
വീഡിയോയുടെ മുമ്പിൽ വരുന്നതിനേക്കാൾ എത്രയോ അന്തസ്സുള്ള കാര്യമാണ് താൻ തന്നെ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയതിൽ കഴിയുന്നത്
@Simiannaraju
@Simiannaraju 3 ай бұрын
​@@dhanyamohan9717അവര് മനസ്സ് വെച്ചാൽ വഴികൾ തെളിയും... ഇതിപ്പോ ആരേലും സഹായിക്കണം... അതേയുള്ളു... ഇടക്ക് ഇടക്ക് പറയുന്നത് കേട്ടാൽ മനസിലാകും.. ഭയങ്കര പാട.. ഭയങ്കര പാട.. എന്ന്..
@Raimarainmedia
@Raimarainmedia 3 ай бұрын
@@Marvaonlineboutique123currect
@-----660
@-----660 3 ай бұрын
രണ്ട് പേർക്കും ആരോഗ്യമില്ലേ. കുട്ടീ ഏതെങ്കിലും ടെക്സ്റ്റൈൽസിൽ ഒക്കെ നിന്ന് നോക്ക്. കുഞ്ഞിനെ സ്കൂളിൽ ആക്കൂ എല്ലാവരും അങ്ങനെ ഒക്കെയാ ജീവിക്കുന്നത്. എന്റെ ഭർത്താവ് ഒരാളാണ് എന്നെയും മൂന്നു മക്കളെയും ഉമ്മയെയും നോക്കുന്നത്. മൂന്നു സഹോദരിമാരുണ്ട് ഭർത്താവിന്.ഉപ്പ മരിച്ചതിനു ശേഷം അവരുടെ കാര്യങ്ങളും. (വിവാഹം കഴിഞ്ഞവരാണ് ). നിങ്ങൾക് അതൊന്നും നോക്കണ്ടല്ലോ. നിങ്ങൾ മൂന്ന് പേര്. അതിൽ രണ്ടു പേര് ജോലിക്ക് പോയാൽ ഒരു വീടിന്റെ വാടക കൊടുത്ത് സുഖമായിട്ട് ജീവിച്ചു കൂടെ. 😊
@noufalsalam7811
@noufalsalam7811 3 ай бұрын
Kunjina nokan ale veandea shopilokkea 7,8mani varea nilkanm pinna hus jolik pokam Njanum vadaka vitila thamasikunnath husinta otta varumanathila umma njan Mon kazhiyunnath 7month vadaka pending ane husin accident Patti ippo jolik poi thudangiytunde Insha allah ellam shariyakum enn pradikshich jevikunnu
@ameenameen8087
@ameenameen8087 3 ай бұрын
Cragt
@kannan877
@kannan877 3 ай бұрын
​@@noufalsalam7811കുഞ്ഞിന് അംഗൻ വാടിലൊ മാറ്റോ ആക്കലോ
@rajeshwarivijayan4486
@rajeshwarivijayan4486 3 ай бұрын
Correct
@Rtechs2255
@Rtechs2255 3 ай бұрын
​@@kannan877bro ഷോപ്പിൽ ഒക്കെ എന്നും പോകേണ്ടി വരും. 12 hour ആയിരിക്കും working time. Sunday കൊച്ചിന് അവധി അല്ലെ. Working days ൽ 4 മണി ആകുമ്പോൾ അംഗൻവാടി കഴിയും..
@BinduAchu-e7l
@BinduAchu-e7l 3 ай бұрын
ചേട്ടൻ പണിക്ക് പോവുന്നുണ്ട് ഒരു വാടക വീട് എടുത്തു താമസിച്ചൂടെ നല്ല ആരോഗ്യം ഉള്ളവർ ആണല്ലോ
@raya4585
@raya4585 3 ай бұрын
Ath parayan eluppaman ullavarkk kashtappad ariyilla....vadaka kodukkan nivarthi illathondakallo
@BinduAchu-e7l
@BinduAchu-e7l 3 ай бұрын
@@raya4585.... ഞാൻ ഒരു സ്ത്രീ ആണ് 3മക്കൾ ഉണ്ട് ഞാൻ കൂലി പണി ചെയ്താണ് മക്കളെ വളർത്തുന്നത്. കഷ്ടപ്പെടാൻ തയ്യാറായാൽ മതി .
@achunandhu2309
@achunandhu2309 3 ай бұрын
ചേട്ടൻ ജോലിക് പോകുന്നല്ലോ
@yaseennajeem4955
@yaseennajeem4955 3 ай бұрын
Ithilum orupadu kashtapedunnavar undu . Oru kochu veedu vadakakku eduthu kunjine anganvadiyil vittal iyalkkum iyalude husbandum kudi ethelum kochu jolikku poyal anthasode thaamasikkam .
@BinduAchu-e7l
@BinduAchu-e7l 3 ай бұрын
@@raya4585.... ഞാൻ പറഞ്ഞതിൽ ഒരു തെറ്റ് എന്താണ്. ഞാൻ ഒരു സ്ത്രീ ആണ് 3മക്കൾ ഉണ്ട് ഞാൻ കൂലിപ്പണി ചെയ്തു മക്കളെ വളർത്തുന്നു വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് കാരണം ഒരുപാട് ഉണ്ടാവും
@Ansa-u3w
@Ansa-u3w 3 ай бұрын
ഒരു തലയിണ കുഞ്ഞിന് എങ്കിലും വാങ്ങാമായിരുന്നു. അത് ദയ നിയമായല്ല തോന്നത്. നിങ്ങളുടെ അനാസ്ഥയാണ്.
@Anjusreeju1
@Anjusreeju1 3 ай бұрын
ഈ അവസ്ഥയിൽ കുറ്റം പറയുന്നതിൽ വിഷമം ഉണ്ട് എങ്കിലും ഒരു തോർത്തിൽ തുണി സ്ക്വയർ ആയി നടക്കി വച്ചാലും കൊച്ചിനെ നേരെ കിടത്തം.. ഇവർക്ക് എല്ലാത്തിലും ഉപേക്ഷ ഉള്ള പോലെ തോന്നുന്നു ..
@askaraseeraseer1544
@askaraseeraseer1544 3 ай бұрын
ഇതൊക്കെ നാടകം ആ സംസാരവും കളിയും കണ്ട അറിഞ്ഞൂടെ 5മിനിറ്റ് വീഡിയോ പബ്ലിക് ആയാൽ എടുത്തവന് റീച് കിട്ടും ഇവൾരണ്ടാൾക്കും അദ്ധ്വാനിക്കാതെ വീടും സുഖിച്ചു ജീവിക്കാനും പറ്റും ഇതൊക്കെ ഇപ്പൊ ട്രെൻഡ് ആയി മാറി ഒരു രൂപ കൊടുക്കരുത് ഇതിലും രോഗംകൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന കുറെ ആൾക്കാറുണ്ട് അവരെ സഹായിച്ചാൽ പുണ്യം കിട്ടും
@manoharancp7135
@manoharancp7135 3 ай бұрын
This is media reach purpose make may be
@jubi579
@jubi579 3 ай бұрын
Pl​@@askaraseeraseer1544
@anithamurali2868
@anithamurali2868 3 ай бұрын
വെറുതെ നാടകം ഒന്നും കൊടുക്കരുത് ​@@manoharancp7135
@askaraseeraseer1544
@askaraseeraseer1544 3 ай бұрын
ഇതൊക്കെ കാണുമ്പോൾ എത്രയോ പേര് കൂലിപ്പണിയെടുത്തു വാടക വീട്ടിലെങ്കിലും താമസിച്ചു മുന്നോട്ട് പോകുന്നവർ ധാരാളം ഉണ്ട് ഇത് കാണുമ്പോ ഒരാൾ കൂലിപ്പണി പെങ്ങൾ ചെറിയ തട്ട് കടയും ഉണ്ട് വാടക കൊടുത്തു ജീവിക്കാൻ വലിയ പ്രയാസം ഞാൻ കാണുന്നില്ല ഇതൊക്കെ ഇപ്പൊ ട്രെന്റായി മാറി ഇതുപോലെ വീഡിയോ ചെയ്താൽ ഒരു വീടും കിട്ടും കുറച്ചു കാലം ജീവിക്കാനുള്ള കാശും കിട്ടും അത്രേയുള്ളൂ
@MariyamZoya-mv1ng
@MariyamZoya-mv1ng 3 ай бұрын
സത്യമാണ് എന്റെ ഭർത്താവ് ഒരാൾ കൂലിപ്പണിയെടുത്ത് ഞങ്ങൾ 10 വർഷമായി വാടകവീട്ടിൽ രണ്ട് പെൺമക്കളുമുണ്ട് മാഷാ അള്ളാ ഇതുവരെ നല്ല രീതിയിൽ ജീവിച്ചു ഇനിയങ്ങോട്ട് മുമ്പോട്ട് അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ എന്റെ മകൾക്ക് 14 വയസ്സായ SLE എന്ന രോഗമാണ് ഇപ്പോൾ എല്ലാവരും ഈ മെസ്സേജ് കാണുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണം മാറി കിട്ടാൻ വേണ്ടി 🙏😭😭
@askaraseeraseer1544
@askaraseeraseer1544 3 ай бұрын
വീഡിയോക്ക് വേണ്ടിയുള്ള കുട്ടിയകിടത്തുന്ന നാടകം അതി ഗംഭീരം തന്നെ
@BensonJoy-u3f
@BensonJoy-u3f 3 ай бұрын
ഇത്‌ എവിടെ ആണ് സ്ഥലം അവരുടെ അഡ്രെസ്സ് അല്ലെങ്കിൽ നമ്പർ kodukku
@manoharancp7135
@manoharancp7135 3 ай бұрын
Yes correct never mind like this people....
@midhunak9729
@midhunak9729 3 ай бұрын
👍
@Sujeeshcolony
@Sujeeshcolony 3 ай бұрын
ഓസിന് വീട് കിട്ടാനുള്ള സൂത്രം✌️ രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കിൽ ok ഇവർക്ക് അത്തരം പ്രശ്നങ്ങളൊന്നും ഇല്ല എൻ്റെ വീട്ടിൽ ഞാനും എൻ്റെ അമ്മയും, ചോർന്നൊലിക്കുന്ന വീട്ടിൽ വർഷങ്ങൾ ജീവിച്ചു. ഇപ്പോൾ കഷ്ടപെട്ട് ഒരു വീട് വച്ചു ചെറുതാണെങ്കിലും നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയാൽ അത് ഒരു സപ്തൃത്തിയാണ്🙏
@remya6872
@remya6872 3 ай бұрын
എന്റെ husband ഹാർട്ട്‌ ബൈപാസ് സർജറി കഴിഞ്ഞ ആളാണ്. അദ്ദേഹം electrical പണിയ്ക്ക് പോയാണ് ഞങ്ങൾ ജീവിക്കുന്നത്. നിങ്ങൾക്ക് രോഗം ഒന്നും ഇല്ലാലോ ദൈവം സഹായിച്ചു 🙏🏻നല്ലപോലെ ജീവിക്കാം ഒരു വാടക വീട് എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ 🙏🏻
@Paru-zjl
@Paru-zjl 3 ай бұрын
ചെറിയ വാടകയ്ക്ക് കിട്ടുന്ന ഒരു വീട് എടുത്തു മാറി കൂടെ പിന്നെ ഭർത്താവിന് കൂലിപ്പണി എങ്കിലും ഉണ്ടല്ലോ പിന്നെ സഹോദരി നിങ്ങൾക്ക് ചെറിയൊരു പൊതിച്ചോറ് അങ്ങനെ എന്തെങ്കിലും ഒരു ബിസിനസ് റോഡ് സൈഡിൽ ചെയ്തുകൂടെ ജീവിക്കാൻ അങ്ങനെ ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഈറോഡ് സൈഡിൽ നിങ്ങളും പൊടി കുഞ്ഞു ഭർത്താവുമൊത്ത് എന്തിനാ ഇങ്ങനെ കിടക്കുന്നതെ അധികാരികൾ തരുന്നതും നോക്കിയിരുന്നാൽ ഒന്നും കിട്ടിയില്ല
@jaisyjames9602
@jaisyjames9602 3 ай бұрын
Everybody is aiming for the crowd funding
@vmrahim8372
@vmrahim8372 3 ай бұрын
മന:സാക്ഷി ഉള്ള നല്ലവരായ മനുഷ്യർ നമ്മൾ എല്ലാവരും ചേർന്നു ഇവരെ നല്ല രീതിയിൽ സഹായിക്കണം, ദൈവ കാരുണ്യം കിട്ടും.
@Simiannaraju
@Simiannaraju 3 ай бұрын
ഇതിപ്പോ കട നടത്താൻ ആണോ അവർക്ക് താമസിക്കാൻ ആണോ റോഡ് സൈഡിൽ ഷെഡ് ഇട്ടത്.... നല്ല ആരോഗ്യം ഉള്ള 2 പേര്... ഒരു വീട്ടിൽ ജോലിക്ക് കേറിയാൽ കിട്ടില്ലേ 15,20k വരെ... അല്ലേൽ ഒരു കടയിൽ കേറി sales girl ആയി നിന്നാൽ കിട്ടില്ലേ 10k...ദിവസ കൂലി എന്ന് പറഞ്ഞാലും 1000rs ഇപ്പോ എല്ലാ ജോലിക്കും ഉണ്ട്... സുഖമായി ഒരു വീട് വാടകക് എടുത്തു താമസിക്കാം... ഇങ്ങനെ ഇപ്പോ കഴിയുന്നത് ആരേലും കണ്ട് viral ആയി വീട് വെച്ച് കൊടുക്കണം... അതാണ് ഉദ്ദേശിച്ചത്... ഇനി ഇപ്പൊ കുറെ നന്മ മരങ്ങൾ ഇറങ്ങും എന്നെ പഴിക്കാൻ...
@hareeshkumar8741
@hareeshkumar8741 3 ай бұрын
Hi
@hareeshkumar8741
@hareeshkumar8741 3 ай бұрын
Anubhavichale ariyu
@himamohanhimamom-vv9yo
@himamohanhimamom-vv9yo 3 ай бұрын
Illa. Paranjath sathyamanu. Eth veettjolik poyalum 12 il kurayatge sal kittum. Pinne hs nthayalum panik povunundallo. Pinnenth prblm. Ingane camerde munpil varunnathilum nallathalle ath😢
@Simiannaraju
@Simiannaraju 3 ай бұрын
@@hareeshkumar8741 എന്ത് അനുഭവിച്ചാൽ... നമ്മളും ഈ stage ഒക്കെ കഴിഞ്ഞ വന്നേ... ഇപ്പോളല്ലേ ദിവസ കൂലി 1000ഒക്കെ ആയെ...500rs ദിവസ കൂലിയിൽ വാടകക് കഴിഞ്ഞതാ ഞങ്ങൾ... വേണമെന്ന് വെച്ചാൽ അവർക്ക് സുഖമായി ജീവിക്കാം... അപ്പൊ ആരേലും കൊണ്ടുകൊടുക്കണം...
@fishtubelive6410
@fishtubelive6410 3 ай бұрын
😂😂കൂലി പണി₹1200 ഉണ്ട് പിന്നെയാ..ഉടായിപ്പ് ആണ് അവന് വേറെ ഭാര്യ കാണും
@prasanna7406
@prasanna7406 3 ай бұрын
നല്ല മുഖശ്രീ ഉള്ള കുട്ടി.
@sindhuk4714
@sindhuk4714 3 ай бұрын
കുഞ്ഞിനെ ആ വെള്ളത്തി നടിയിൽ കിടത്താൻ നല്ല ദ്ധ്യര്യം. ഇത് ഒരു crative വേസ്ഡിയോ.. ആണ് എന്ന്നു തോന്നുന്നു. കുട്ടി യെ കിടത്തുന്ന രീതി കാണുമ്പോൾ അറിയാം. സ്ഥിരം താമസിക്കുന്ന വർ ചര്ത്താണെങ്കിലും വെള്ളം.കേറാതെ നോക്കും. ചെറിയ വാടക വീട്ടിൽ താമസിക്കുക. കുംങ്ങിനെ safe ആക്കു. ജോലിക്ക് പോകു.
@achunandhu2309
@achunandhu2309 3 ай бұрын
കൂലി പണിക്കു പോകുന്ന ഭർത്താവ് ഉണ്ടല്ലോ ചെറിയ ഒരു വീട് വാടകക്ക് എടുത്തു താമസിക്കണം എല്ലാവരും വലിയ മാളികയിൽ അല്ല താമസിക്കുന്നെ ഇതേ അവസ്ഥയിൽ ഞാൻ രണ്ടു വയസായപ്പോൾ കുഞ്ഞിനെ അംഗൻ വാടിയിൽ ആക്കിയിട്ടാണ് ഞാൻ വീട്ടിൽ ജോലിക്ക് പോകുമായിരുന്നു നമ്മുടെ കഷ്ട്ടപ്പടു പറയുമ്പോൾ ഏതെങ്കിലും കടയിലെങ്കിലും ജോലി കിട്ടും പരാതി പറയാൻ നിന്നാൽ അതിനെ നേരം വരൂ
@Sujeeshcolony
@Sujeeshcolony 3 ай бұрын
പണം പിരിച്ച് വീടുണ്ടാക്കൽ ഇപ്പോഴത്തെ ട്രെൻഡ് 😂😂😂
@Thankamani.P
@Thankamani.P 3 ай бұрын
ഇവരുടെ ഭർത്താവ് ജോലിക്ക് പോകുന്നില്ലേ. കൊറഞ്ഞ വാടകയ്ക്കെങ്കിലും ഒരു വീട് എടുത്തു മാറ്റിക്കൂടെ.
@rajeshwarivijayan4486
@rajeshwarivijayan4486 3 ай бұрын
Njan ente 2 penmakkale valarthan vendi 23 years aayi gulf il maid aayi joali cheyyunnu. Ente makkalkk nalla vidhyabhyasam koduthu. Kalayanam kazhippich vittu. 2 perkkum joali und. 3 kochu makkalum und. Njan oru veed vangi. Ennum gulf il thanne joali cheyyunnu. Joali cheyyan ulla aaroagyam tharane ennu prarthikkum. Enikk pattunna kalam vare joali cheythu jeavikkana enikkishtam. Athinoru manasu venam
@anilabaladas1535
@anilabaladas1535 3 ай бұрын
Hello mam you were lucky to get a safe job in Dubai. Not all people who go to Dubai have a decent life. I have heard people getting old foods to eat. And this chechi does not have parents to look after her son too. That's the reason this chechi is staying at home. If you can help her.
@lylageorgeantony421
@lylageorgeantony421 3 ай бұрын
നാട്ടിൽ വല്ല വീട്ടുപണി ക്കു പോകാലോ... കുഞ്ഞിന് നോക്കുകയും ചെയാം
@Sitniya513
@Sitniya513 3 ай бұрын
Nickvlog ആരേലും മെൻഷൻ ചെയ്യടോ
@SucithraLeo
@SucithraLeo 3 ай бұрын
ഇവിടെ ജോലിക്ക് പൊക്കൂടെ, വീട് എടുത്തു കൂടെ എന്ന് ചോദിക്കുന്നവർക്ക്. ഇവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ വീടിനു അഡ്വാൻസ് കൊടുക്കാനും.. ജോലിക്ക് പോയി തുടങ്ങാനും എല്ലാം പൈസ വേണം ആരെങ്കിലും കുറച്ചു പൈസ കൊടുത്തു സഹായിച്ചാൽ അവർക്കു എല്ലാം ഒന്നേ എന്ന് തുടങ്ങാമല്ലോ 🙏🙏🙏🙏🙏
@sureshkomandi4008
@sureshkomandi4008 3 ай бұрын
ഇവരുടെ ദയനീയവസ്ഥക്ക് കാശുള്ളവർ സഹായിക്കണേ,,,,,, 🙏🙏ഒന്ന് കണ്ണു തുറക്കു,,,,,, 🙏
@aviatorcrew389
@aviatorcrew389 3 ай бұрын
എന്തിനു, ഇവർക്ക് ജോലിക്ക് പോയി ഒരു വീട് വാടകക്ക് എടുക്കലോ
@kcvft
@kcvft 3 ай бұрын
യെന്തിന് ഇ തെണ്ടുന്തിന് കാൾ നല്ലതാ...
@prpr2074
@prpr2074 3 ай бұрын
ഒരു വാടകവീട് എടുത്താൽതീരുന്ന പ്രശ്നം മാത്രമാണ് ഇവർക്കുള്ളത്.പിന്നെ കുഞ്ഞിനെ അംഗനവാടിയിൽ വിടുന്നതിന് എന്താണ് തടസ്സം. രണ്ടു പേരും നല്ല ആരോഗ്യം ഉള്ളവരും ചെറുപ്പവും ആണ്. നിങ്ങളൊക്കെ ഇങ്ങനെ അലസൻമാരായി മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടി വെറുതെ നാണം കെടാതെ അന്തസ്സായി.അദ്ധ്വാനിച്ച് നേടിയെടുക്കണം . നിങ്ങളുടെ കാര്യത്തിൽ എനിക്ക് തോന്നുന്നത് നിങ്ങൾ ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്നില്ല എന്നാണ്.
@anithamurali2868
@anithamurali2868 3 ай бұрын
@@prpr2074 athe
@Libinkoppamvlog
@Libinkoppamvlog 3 ай бұрын
ഹായ് ഇത് എവിടെ ആണ് ഡീറ്റെയിൽസ് തരുമോ മറുപടി പ്രതീക്ഷിക്കുന്നു സഹായിക്കാൻ കഴിയുമോ നോക്കട്ടെ
@Cartoonbytia3058
@Cartoonbytia3058 3 ай бұрын
Ndinu? Appo namale Pole ullavarokk nth cheyanam??? Ivarkk sathalam engilum undalloo... Oru cent sathalam polum illathe achan polum illathe rented housil 20 years ayitt njnum amma ammammayum arudayum help illathe jeevikunnu ... Ivarkk husband und pullikari joli cheyan ulla age und healthy annu appo pinne nth venam.. ulla sathalam nallath anne vittitt oru cheriya veedu medichitt ullath pole jeeviku
@SunithaSunitha-z8s
@SunithaSunitha-z8s 3 ай бұрын
വീടിന്റെ മുകളിൽ വീട് കെട്ടി ആർഭാടം കളിക്കുന്ന ഒരുപാട് പേര് ഉണ്ട് നമുക്ക് ഇടയിൽ 🙏🏻 കുറച്ചു പാവങ്ങൾക്ക് കൊടുക്കൂ ഒരു കുടിൽ എങ്കിലും കെട്ടട്ടെ 🙏🏻 ഞാൻ വാടക വീട്ടിലാണ്, ഉള്ളവർ കൊടുക്കൂ pls 🙏🏻
@AmjeshRajendran-ww6dm
@AmjeshRajendran-ww6dm 3 ай бұрын
പാവങ്ങൾ പട്ടിണി കിടന്നാലും നോതാക്കൻമാറുക്കു ഒരു ചുക്കും ഇല്ല പണക്കാരെ കൊണ്ട് നടക്കു പിന്നെ ആണോ പാവങ്ങൾ സഹായിക്കുന്നെ എത്ര കൂലി പണിക്കു പോയാലും അന്നയെന്നു കഴിഞ്ഞ പോകാ ഇവർക്ക് ആണ് വീട് കൊടുക്കണം എന്റെയു ഒരു അപേക്ഷ ആണ് പ്ലസ്. 🙏ഞങ്ങൾളു കുറെ അനുഭവിച്ച ആണ് അത് കൊണ്ട് പറഞ്ഞുത് ആണ് കുറ്റപെടുത്താൻ നുറു ആളുകൾ കാണു സർക്കാരെ അവർക്ക് ഒരു വിട് കൊടുക്കപ്ലസ് 🙏
@shamsiyashamsi1159
@shamsiyashamsi1159 3 ай бұрын
Ellavarum adhwanichanu veedu paniyunnathu. Ivarkum nalla arogym undallo . Randu perkum joliky pokam. Kochine schoolilum vidam.. ithu viyarpinte asugam ullavaranu…
@goldie7689
@goldie7689 3 ай бұрын
Avar pani eduthu avarude veedinte mukalil kettunnathu kandu kannu kadi ondayitte kaaryamilla. Veedu vendavar pani eduthu undakkenom. Aleenkil life mission ne apply cheyyenom.
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 19 күн бұрын
പടച്ചേനെ ഉരുൾ പൊട്ടി പോയൊരു പോയി അതിലും കഷ്ടം ഈ ജീവിതം ആ കുഞ്ഞ്ന് ഓർത്ത് ഇവർക്ക് ഒരു വിട് ഉണ്ടാക്കി ഗവന്മെന്റ് കൊടുക്കണം. സഹിക്കാൻ പറ്റുന്നില്ല.❤❤❤
@rinzandme9532
@rinzandme9532 3 ай бұрын
വലിയ ഫോണ് കൈയ്യിൽ,,,, കുട്ടിക്ക് കൊച്ചിനേം കൊണ്ട് എന്തെലും പണിക്ക് പോകാലോ,,,, രാവിലെ മുതൽ വൈകുന്നേരം വരെ എന്തിനാ അതിനകത്ത് അടച്ചിരിക്കുന്നേ,,,,
@JannathCr
@JannathCr 3 ай бұрын
എല്ലാം ശെരിയാവും ചേച്ചി 🤲
@Kilukku
@Kilukku 3 ай бұрын
Enthoram veyilu kondanu njanghal paniyeduthu jeevikkunnath..ellarum angjanokkeyalle
@Marvaonlineboutique123
@Marvaonlineboutique123 3 ай бұрын
വാർത്തയിൽ പെടാതെ എത്രയോ ആളുകൾഇങ്ങനെ ജീവിക്കുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ടത് മനസ്സമാധാനമാണ്. അത് ഉണ്ടെങ്കിൽ ബാക്കിയെല്ലാം തന്നെ വരും. ആരോടും ഒന്നും ചോദിക്കുകയും വാങ്ങിക്കുകയും ചെയ്യാതെ നമുക്ക് ആവശ്യമുള്ളത് നാം തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക അതാണ് അന്തസ്സ്
@aswathy5245
@aswathy5245 3 ай бұрын
വാടക വീട് നോക്കിക്കൂടെ. ഭർത്താവിന് ജോലി ഉണ്ടല്ലോ
@leenasunilleena952
@leenasunilleena952 3 ай бұрын
Randupwrkkum. Nalla. Arogyam undu. Jolikkupoy jeevikku
@BoatinginalleppeyAnytime
@BoatinginalleppeyAnytime 3 ай бұрын
Ith ivarude Life beginning aan ..ivar oru Level aakum .ella paavangalude thudakam ingane ayirikum❤
@lekshmilechu
@lekshmilechu 3 ай бұрын
ഇതിനേക്കാട്ടിലും കഷ്ടപ്പാടും കണ്ണീരോട്ട് കഴിയുന്ന ഒരു ഫാമിലി ഞങ്ങടെ 3000 രൂപ വാടക കൊടുത്ത ഒരു വീട് വാടകയ്ക്ക് എടുത്ത് ഞാനും എന്റെ രണ്ടു മക്കളും ഭർത്താവും കഴിയുന്നു
@ummasdaily68
@ummasdaily68 3 ай бұрын
😢😢
@rameeskerala5162
@rameeskerala5162 3 ай бұрын
വീട് ശെരിയാകുകയാൻഹികിൽ വാടക ഞാൻ തരാം
@ElizabethMichael-mi4yg
@ElizabethMichael-mi4yg 3 ай бұрын
@Whooo499
@Whooo499 3 ай бұрын
❤❤❤
@abdullanavas-yo1ef
@abdullanavas-yo1ef 3 ай бұрын
🤲🏻🤲🏻🤲🏻
@sreevidya7190
@sreevidya7190 3 ай бұрын
@MarkoseVk
@MarkoseVk 2 ай бұрын
എന്റെദൈവമേ ഈ കുടുംമ്പത്തെ സഹായി ക്കണമേ
@VK-lb2dy
@VK-lb2dy 3 ай бұрын
വീഡിയോ ഇടുമ്പോൾ സഹായിക്കണമെന്നു തോന്നുന്നവർക്കു വേണ്ടി ഒരു Phone No. എന്തെങ്കിലും ഇട്ടിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു.
@shibinanahas242
@shibinanahas242 3 ай бұрын
🤲🤲🤲😢കണ്ണീര് ഇല്ലാത്ത മനുഷ്യരാണ്... കണ്ടു കേട്ടു പോവാൻ ഒത്തിരി പേര് കാണും. അവനവന് റിയൽ ലൈഫിൽ വരുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ... അനുഭവിച്ചതിന്റെ വേദന ആർക്കും അറിയില്ല പടച്ചോൻ കാത്തുരക്ഷിക്കട്ടെ. സഹായിക്കണം എന്നുണ്ടെങ്കിൽ നല്ല മനസ്സ് വേണം. ഇക്കാലത്ത് എല്ലാവർക്കും സ്വന്തം സേഫ്റ്റി അതാണ് വലുത്. എത്ര നല്ലത് പറഞ്ഞു തന്നാലും ഇങ്ങനെയൊക്കെ തന്നെ.. എത്ര നല്ലത് ചെയ്താലും
@justinjoseph9225
@justinjoseph9225 3 ай бұрын
ഇവർക്ക് ഇല്ലാത്തത് വ്യക്തമായൊരു പ്ലാനിങ്ങാണ്. അവിടത്തെ വാർഡ് മെമ്പർ സംസാരിച്ച് മുൻകൈ എടുത്ത് ചെറുവാടകയുള്ള ഒരു വീട്ടിലോ റൂമിലോ ആക്കുക. ശേഷം രണ്ടു പേരും ജോലിക്കു പോയാൽ ഒരുമയോടെ ജീവിതം കരുപ്പിടിപ്പിക്കാവുന്നതേയുള്ളൂ..
@SunithaTitus-oy8kd
@SunithaTitus-oy8kd 3 ай бұрын
ഭർത്താവിന് നല്ല ആരോഗ്യം ഉണ്ട്. വാടകയ്ക്ക വീട് എടുക്കാം. ഇല്ലാന്ന് പറഞ്ഞിരുന്നാൾആരെങ്കിലും നഖം നനയാതെ വച്ചു കൊടുക്കുമെന്നായിരിക്കും
@shaikebrahim6656
@shaikebrahim6656 3 ай бұрын
God bless you
@tessyjohnjoseph8889
@tessyjohnjoseph8889 3 ай бұрын
തൽക്കാലം വാടകയ്ക്ക് വീട് വാങ്ങുക ചേട്ടനോടൊപ്പം എന്തെങ്കിലും ജോലി സഹോദരിയും ചെയ്യുക. ആരോഗ്യമുള്ള കുഞ്ഞാണ്. ഇതല്ലെ സുഖമായ ജീവിതം . നാം നോക്കേണ്ടത് നമ്മുടെ അത്രയും സന്തോഷം ഇല്ലാത്തവരെയാണ് അപ്പോൾ നമ്മളും സന്തോഷത്തിലാകും. വാടക വീടുകളിൽ താമസിക്കുന്ന ആർക്കും വീടില്ലെന്നും ഓർക്കുക.
@Mynassmile333
@Mynassmile333 3 ай бұрын
വല്ലാത്ത അവസ്ഥ ആണ്.ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ 😔
@lylageorgeantony421
@lylageorgeantony421 3 ай бұрын
എന്തിനാ... ആരോഗ്യം ഉണ്ട് പിന്നെ പണി എടുത്തു ജീവിക്കണം..
@sherinp.s330
@sherinp.s330 3 ай бұрын
പാവം 😢
@remlathm2544
@remlathm2544 3 ай бұрын
അതെ.എല്ലാം ശരിയാകും. ദൈവത്തിന്റെ അനുഗ്രഹം ഒരുനാൾ നമുക്കും കിട്ടും
@SanviSethu
@SanviSethu 3 ай бұрын
സങ്കടം tanea enk അവരെ അവസ്ഥാ കാണുമ്പോ പക്ഷേ ഞാൻ prartikam enk ആ കുഞ്ഞുമോളാ കാര്യമോർക്കുമ്പോ സങ്കടം ആകുന്നു. ഞാനും നിസ്സഹായയാ. Sahayikonkil പൈസവേണ്ടേത്. Enta പ്രാർത്തനയുണ്ടാകും.
@JecobThomas
@JecobThomas 3 ай бұрын
Chetan.. അവർku ഒരു വാടക വീട് റെഡിയാക്കി കൊടുക്ക് പാവങ്ങൾ..
@ബുദ്ധിമാൻ-ഞ2ഠ
@ബുദ്ധിമാൻ-ഞ2ഠ 3 ай бұрын
ഇവരെ ആരെങ്കിലും സഹായിക്കാൻ നിങ്ങളുടെ നമ്പർ എങ്കിലും കൊടുക്കണം
@bushrabushra6772
@bushrabushra6772 3 ай бұрын
ചെറിയ ഒരു വാടക വീട് എടുത്ത് കൂടെ
@nishanishu6353
@nishanishu6353 3 ай бұрын
Paniyeduth jeeviku oru vadaka veededukk.njanum paniyeduth thann jeevikunnath.enthina orale varumanam nokiyirikunnath.. valla kadayilum jolik nilku..
@AbduAbdu-p8u
@AbduAbdu-p8u 3 ай бұрын
മുത്ത് മോളെ എല്ലാംദൈവം തരും
@PV-wu1vb
@PV-wu1vb 3 ай бұрын
Etrayo bengali kal ivide family aayi vannu bharyayum bharthavum joli cheythu kuttikale schoolil vittu jeevikunnu.Pine ividathu karku entha prasanam.
@TahaAbdurasheed
@TahaAbdurasheed 3 ай бұрын
Sahodarii kshemikkanee..., ellaam sheriyaakum. Kazhiyunnavarokke ഇവരെ സഹായിക്കണേ..., yaa അല്ലാഹ്... ഇവരോട് കരുണ ചെയ്യേണമേ... ആമീൻ
@oldisgold1977
@oldisgold1977 3 ай бұрын
ആനീനല്ല പൂമീൻ. 🤣😂😂
@truthseeker4813
@truthseeker4813 3 ай бұрын
മദൃവും ലോട്ടറിയും മലയാളിയെ വല്ലാത്ത അവസ്ഥയിലെത്തിക്കുന്നുണ്ട് !!
@ramesanthankappan8418
@ramesanthankappan8418 3 ай бұрын
പാവപ്പെട്ടവൻ്റെ ദുരിതം കാണാൻ ആരുമില്ല പണക്കാരൻ ആയിരുന്നെങ്കിൽ എത്ര പേര് കണ്ടേനേ
@Rtechs2255
@Rtechs2255 3 ай бұрын
പാണക്കാർക്ക് ഇത്രയും ദുരിതം കാണില്ലലോ...
@user-gd6gh1uu9v
@user-gd6gh1uu9v 3 ай бұрын
ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം തോന്നുന്നത് എൻ്റെ വീട്ടിൽ ജോലിക്ക് വരുന്ന 27 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോടാണ് . ആ കുട്ടിയും ഹസ്ബൻ്റും രണ്ട് മക്കളും താമസിക്കുന്നത് റോഡ് സൈഡിൽ ഒരു ഷെഡിൽ ആണ്. രാവിലെ 5 മണിക്ക് ഉണർന്ന് വീട്ടിലെ എല്ലാ ഭക്ഷണവും cleaning ഉം ചെയ്ത മക്കളെ 8.30 ന് സ്കൂളിൽ ആക്കി അത് കഴിഞ്ഞ് ഓരോ വീട്ടിലും പോയി ക്ലീനിങ്ങും കുക്കിങ്ങും ചെയ്ത് മാസം 25000- 30000 ഉണ്ടാക്കുന്നുണ്ട് . ഹസ്ബെൻ്റ് ദിവസം 1000+ രൂപ ഉണ്ടാക്കും . മക്കൾ പഠിക്കുന്നത് CBSE സ്കൂളിൽ . രണ്ട് 2 wheeler ഉണ്ട്.
@newsmankerala
@newsmankerala 3 ай бұрын
Pls contact number ബ്രോ
@user-gd6gh1uu9v
@user-gd6gh1uu9v 3 ай бұрын
അവര് കന്നട കുടുംബം ആണ്. അവരെ പോലെ ഒത്തിരി കുടുംബങ്ങൾ എൻ്റെ ചുറ്റിലും ഉണ്ട്. അര മണിക്കൂർ ഒക്കെയാണ് ഒരു വീട്ടിലെ ക്ലീനിംഗ് time അതിന് മാസം 3000 ഒക്കെയാണ് കിട്ടുക. സാധാരണ ഞാൻ ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ പൈസ അയക്കാറുണ്ട്. ഇത് കണ്ടപ്പോൾ ഒരു സഹതാപവും തോന്നുന്നില്ല. ഞങ്ങളും നന്നായി കഷ്ടപ്പെട്ടിട്ടാണ് ജോലി ചെയ്ത് സമ്പാദിക്കുന്നത്. നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ അത് കൂടി ശ്രദ്ധിക്കണം
@HashhimAp
@HashhimAp 3 ай бұрын
Vaadakayk poyi koode kittunnathilninnu vaadaka kodknm allandwnthcheyyanna nanj okke anganeya jeevikunne😢
@SaranyaTNair-tk3kg
@SaranyaTNair-tk3kg 3 ай бұрын
Ini prasavikkaruth...ningal onnu settle aavathe 2 nd baby ye nokkaruth.......narakippikkaruth...pls....athinulla vivaram kanikkanam
@appatvlogs4140
@appatvlogs4140 3 ай бұрын
ഈ ഭൂമിയിൽ പൈസ ഉള്ളവർ ഇങ്ങനെ കറങ്ങി നടക്കുന്നു പാവങ്ങൾ എന്നും പട്ടിണിയാണ്. എന്തെങ്കിലും ഒരു സഹായത്തിന് ദൈവം ആരെങ്കിലും ഇറക്കാതിരിക്കില്ല ഉറപ്പാണ് 😢
@hajarav
@hajarav 3 ай бұрын
Sahayikkane rabbe kanan vayy
@Binuolickal
@Binuolickal 3 ай бұрын
God ivare rakshikkane
@lekshmilechu
@lekshmilechu 3 ай бұрын
ആ കുഞ്ഞിന്റെ ഗതികേട് അല്ലാതെന്തുവാ ഭാര്യയ്ക്കും ആരോഗ്യം ഭർത്താവിന് നല്ല ആരോഗ്യമുണ്ട്. എവിടെയെങ്കിലും പണിയെടുത്ത് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് ജീവിക്കണം
@Javad-vx9sf
@Javad-vx9sf 3 ай бұрын
എത്രയോ സമ്പന്ന കുടുംബങ്ങൾ വീട്ട് ജോലിക്ക് ആളെ കിട്ടാൻ തപ്പി നടക്കുന്നുണ്ട് ..അങ്ങിനെയൊന്ന് നോക്കിക്കൂടെ ..എന്നാൽ നിങ്ങളുടെയും കുട്ടിയുടെയും കാര്യം സേഫ്റ്റി യാകുമല്ലോ ..ആത്മാർഥമായി അവരോടൊത്ത് നിന്നാൽ അവരുടെ സഹായവും കിട്ടുമല്ലോ .....
@goldie7689
@goldie7689 3 ай бұрын
Maids okke 3.30 pm or 4 pm vareye joli olloo. Daily minimum 600 Rs okke kittum. Full time nilkkunnavarkke 18000 to 25,000 aane monthly salary.
@lylageorgeantony421
@lylageorgeantony421 3 ай бұрын
പണി എടുക്കാൻ മനസുണ്ടങ്കിൽ ജീവിക്കാൻ അത്ര ബുദ്ധിമുട്ട് ഇല്ല
@muralimarath6251
@muralimarath6251 3 ай бұрын
കോടികൾ മുടക്കി വിട് വെച്ചു വിലകൂടിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഇതൊക്കെ ഒന്നു കാണണേ ഒരുവേള നിങ്ങൾക്കും ഈ അവസ്ഥവരാം ദൈവമുണ്ട് ഓർമിക്കുക. സഹായിക്കുക
@goldie7689
@goldie7689 3 ай бұрын
Avar pani eduthu aane Kodikalude veedum car um okke undakkunnathu. Daivam aane hardwork cheytha avare uyarthiyathu.
@chaplin1669
@chaplin1669 3 ай бұрын
A/c number evide
@anithareshma4462
@anithareshma4462 3 ай бұрын
എന്തിന് അവർക്ക് നല്ല ആരോഗ്യം ഇല്ലേ പോയി ജോലി ചെയ്തു ജീവിക്കട്ടെ ഇങ്ങനെയുള്ളവരെ ആരും പ്രോത്സാഹിപ്പിക്കരുത് ഇതിനേക്കാൾ കഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ട് ജോലി ചെയ്യാൻ അവദു ഇല്ലാത്തവർ
@Rinku123-f6m
@Rinku123-f6m 3 ай бұрын
മക്കളെ വിഷമിക്കാതെ ദൈവം ഒരു വഴി കാണിക്കും
@lalukv7299
@lalukv7299 3 ай бұрын
നമ്മുടെ സുരേഷ് ഗോപി sir നെ സമീപിക്കുക..
@kidslover2780
@kidslover2780 3 ай бұрын
ആരെങ്കിലും ആ പൊന്നു മോളെ ഓർത്ത് ഇവരെ രക്ഷിക്കൂ ആ കുഞ്ഞ് ഒരു പെൺകുഞ്ഞാണ് അതിനെ safe ആയ സ്ഥലത്ത് നിർത്തണം അതിന് വേണ്ടി ആരെങ്കിലും സഹായിച്ചു വാടക വീട്ടിലേക് മാറ്റു pls
@RobyLukose
@RobyLukose 3 ай бұрын
Enthokeyaa kaanunne.......daivame avare sahayikkaan kazhiyunnavarude adutheku pettennu ithu ethikaname❤❤❤
@SindhuPonnuse
@SindhuPonnuse 3 ай бұрын
വാർഡ് മെമ്പർ ഉണ്ട് MLA ഉണ്ട് എന്നിട്ട് എൻഡ് കാര്യം
@ullasvadakan449
@ullasvadakan449 3 ай бұрын
നല്ല ആക്ടറാ സിനിമയിൽ അഭിനയിച് കൂടെ ഓവർ ആയിപോയി അഭിനയം
@babymp9316
@babymp9316 3 ай бұрын
സുരേഷ് ഗോപി ചേട്ടനെ ആരെങ്കിലും വിവരം അറിയിക്കു. തീർച്ചയായും സഹായിക്കും
@justinjoseph9225
@justinjoseph9225 3 ай бұрын
എന്തിന് സുരേഷ് ഗോപിയെ പറ്റിക്കാനോ..?
@Faisal-nl4zb
@Faisal-nl4zb 3 ай бұрын
അള്ളാ ഒരു വീട് നൽകണേ
@Sasura7349
@Sasura7349 3 ай бұрын
എവിടെ സ്ഥലം????
@GouriRgGourirg
@GouriRgGourirg 3 ай бұрын
ഇത് എവിടെയാ സ്ഥലം
@gandhipscacademykattakada5668
@gandhipscacademykattakada5668 3 ай бұрын
നമ്മുടെ ഭരണം സംവിധാനം കൊള്ളാം. . ഗതികേട്.
@preetharajeev3686
@preetharajeev3686 3 ай бұрын
Sarkar tharum ennu veche noki irunal ee Kalam rakshapedilla. Kuranja vadakaike oru veedu vadakaike eduthe jivikan noku . Athikam prayamonnum ayillalo rantuperum kurache nale jolicheyithal thiranulla prashnamea ullu .sarkar bharikunnathe janagalea nannakan allea avarudeayokea kudumpam nannakanum oru 100 thalamurake melanagante thinnanum venty ane. Athukontea rantuperum manase veche jolicheyithe aa kunjinea nannayi valarthum penkunjane janiche 1masam polum akatha kunjugalea polum veruthea vidatha jarampe rohikal ulla nadane kunjinea orthe oru cheriya veede vadakaike ethu adachurapodea kidaku.ee nattil jivane apakadam pattoyalea janagal chothiku illengil kantilla ennu nadikum.
@MalayamSujith
@MalayamSujith 3 ай бұрын
പാവങ്ങൾ
@DevuKutty-yr2yw
@DevuKutty-yr2yw 3 ай бұрын
Ninghale daivam rakshikkatte
@FasnaNaishaj-i9f
@FasnaNaishaj-i9f 3 ай бұрын
Njnum vadakakanun thamasam . Njagalk sonthamayi veedo sthalamo illa, 3um 5um vayasulla makkalund,,athlupari barthavinte umma dayalisis cheyyuna rogiyan ummak thanne masam 30000 roopayil kooduthal hospital chilavund ,,, barthav private bus jeevanakarananu, ... Enitum ithilum nannayi njagale jeevikunund,,, nigale kandit athra thanne budhimutt as nubavikunadayi thonnunila,, dhayav chyth Joly chyth vadakak veededuth jeevikoo sahodari,, enthinan igane vedo chyunad,, oru kuti alle ullu arogyavumumd rogiyaya achanum ammayum illa,, pinne nigale Venda enn vicharichitt thanne anu,, Aa kunjine alojich pakothayode jeevikoo,,, ithilum dhyaneeyamai njagalude avastha ,pakshe makkale sadhosham alojich vadaka veededuth nannayi joli chyth jeevikunund,,, nigalod sahadapam alla deshyamanu thonnunad,, ith kandit aaa mole igane kashtapedithunadin,,, ente barthavin ithilum budhimuttukal und rogiyaya umma, kuttikal , kaalin sugamilatha njn, veed illa sthalamilla,,, ... Enthkondum ennekal better nigalan,, enitum igane jeevikun vdo eduth naatukarod irakunad kannumbol sathyam parayate pucham thonnun moleeee ..... Aaa mole life igane akalla utharavadithathode vallarth
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 ай бұрын
God bless you 🙏🙏🙏
@manoharancp7135
@manoharancp7135 3 ай бұрын
I can't believe in labour one day getting minimum700rupies so possible to rendal house or make single facility room....so many handi caped people earning more money ..some thing in believable
@Sulekha-u1k
@Sulekha-u1k 3 ай бұрын
Philokalia teamne അറിയിക്കൂ മോളെ അവർ സഹായെക്കും
@Shafna786shafz
@Shafna786shafz 3 ай бұрын
35 കോടി ഒക്കെ ദിവസങ്ങൾ കൊണ്ട് ഉണ്ടാക്കിയ നമുക്കിടയിൽ ഇങ്ങനെ കുറച്ചു മനുഷ്യർക്ക് ചെറിയ ഒരു മുറി ഉണ്ടാക്കികൊടുക്കാൻ പറ്റില്ലയോ.. ആരോഗ്യം ഉണ്ട് ജോലിക്ക് പോയികൂടെ എന്നൊക്കെ ചോദിക്കുന്നവർ.. അവർ ജോലി ചെയ്യുന്നുണ്ട് പറ്റാഞ്ഞിട്ടാവും ഇത്രയും ദാരിദ്ര്യത്തിൽ ജീവിക്കുന്നത്.. പറ്റുന്നത് കൊടുത്ത് സഹായിക്കാമായിരുന്നു Ac numbr enthengilum കൊടുത്തിരുന്നെങ്കിൽ
@sojicyesudas5527
@sojicyesudas5527 3 ай бұрын
എന്റെ ഈശ്വരാ ഇത് എല്ലാം കാണുബോൾ കണ്ണ് നിരയിക്കുന്നു 😥
@ShilnakShilna
@ShilnakShilna 3 ай бұрын
Eth avidyaa place
@sirajelayi9040
@sirajelayi9040 3 ай бұрын
എന്തായാലും ചേട്ടൻ്റെ ഒരു ദിവസത്തെ പകുതി വരുമാനം കൊണ്ട് എങ്കിലും ഒരു തലയണ വാങ്ങിക്കോ
@LifetableTip4u
@LifetableTip4u 3 ай бұрын
സോഷ്യൽ മീഡിയ ഈ കാലത്ത് വലിയ ധർമ്മമായി മാറുന്നു. സർക്കാറിനു പോലും കഴിയാത്തത് നടക്കുന്നു
@jeenajeena9617
@jeenajeena9617 3 ай бұрын
ആലപ്പുഴ കൃപാസനം മാതാവിനെ വിളിച്ചു പ്രാർത്ഥിക്കണം.u tube ൽ ഓൺലൈൻ ഉടമ്പടി എടുത്താ മതി.എല്ലാ പ്രശ്നവും മാറും.100 ശതമാനം ഉറപ്പ്. ഉടനെ ചെയ്യുക
@AncyRaju44
@AncyRaju44 3 ай бұрын
Chechi വിളിച്ചാൽ വിളി കേൾക്കുന്ന ഒരാളെ ഉള്ളു. ദൈവം
@niharikasivadas7704
@niharikasivadas7704 3 ай бұрын
അതേ,കൂലി ഇന്ന് 1000/- rs ഉണ്ട്ഒരു മാസത്തിൽ 15 ദിവസം ജോലി കിട്ടുമല്ലോ,അത് മതിയല്ലോ,
@sheebasivadas7440
@sheebasivadas7440 15 күн бұрын
ഇവരെ രക്ഷിക്കണേ🙏
@jishabiju4441
@jishabiju4441 3 ай бұрын
Family kk pattunna job ippo kittaan easy aa..try cheythal mathi .accommodation num kittum..pinne enthina ithra kashtapett avide kidakkunne
@jackson.kw45jacks2
@jackson.kw45jacks2 3 ай бұрын
🙏 ദൈവം ഒരു വഴി കാണിച്ച് തരും
@That_fairy333
@That_fairy333 3 ай бұрын
Nalla arogyam undallo Bbharthavinu paniyundu chechikum valla panikkum poikude oru vadaka room eduthude enthine ingane ith boche pollula arengilum kande sahayam kittanulla adave super😅
@Sasura7349
@Sasura7349 3 ай бұрын
ചേച്ചി പണിക്ക് പോയാൽ കൊച്ചിനെ ആരെ nookum
@Jessy-x5j
@Jessy-x5j 3 ай бұрын
​@@Sasura7349manassundengil maargavum undaakum
@Anjusreeju1
@Anjusreeju1 3 ай бұрын
വാടക വീട് എടുത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സഹായം ആവശ്യമുണ്ട്..മനസ്സുള്ളവർ സഹയികുക.. സ്ഥലം അവരുടെ ആണെങ്കിൽ അവിടെ അടച്ചുറപ്പുള്ള ഒരു മുറിയും അടുക്കളയും ബാത്ത്റൂം അവശ്യം ആണ് .. ഈ കട ശരിയാക്കി നടത്താന് കഴിയുമല്ലോ കുഞ്ഞിനെയും കൂടെ ഇരുത്തം. ഇല്ലായ്മ പറഞ്ഞു ഇരുന്നാൽ ഗതി ഉണ്ടാവില്ല ഉള്ള സാഹചര്യങ്ങൾ കൊണ്ട് മുന്നോട്ട് വരൻ മനസു വേണം.. ഭൂമിയിൽ അല്ല രക്ഷസന്മാരുടെ മുന്നിൽ ആണ് ജീവിക്കുന്നത് എന്ന മട്ടിൽ വീട്ടിൽ അടഞ്ഞു കിടക്കേണ്ട കാര്യം ഇല്ല.
@goldie7689
@goldie7689 3 ай бұрын
@@Sasura7349 Jeevikkan olla minimum avastha aayitte kochine undakkuka. Ini ippo kochine koode Konde pokavunna valla veettu joliyum nokkenom. She is only 24 years old nalla arogyavum onde.
@Sasura7349
@Sasura7349 3 ай бұрын
@@goldie7689 nee പോയി ഉണക്.shit
@bijubiju7422
@bijubiju7422 3 ай бұрын
ജനങ്ങൾ എല്ലാവരും വിചാരിച്ചാൽ ഇവരെ രക്ഷിക്കാൻ കഴിയു൦. ഒ൬ു ശ്രമിച്ചൂടെ.
@lylageorgeantony421
@lylageorgeantony421 3 ай бұрын
എന്തിനു.. ഇതിലും കഷ്പ്പെടുന്നവർഇല്ലേ... പണി എടുത്തു ജീവിക്കാൻ നോക്ക്
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН