ഈശോയെ വിഗ്രഹങ്ങൾക്ക് ഞങ്ങളുടെ ഭവനത്തിലേക്ക് പ്രവേശനം അനുവദിക്കരുതേ.... 😢🙏🏻കരുണ തോന്നണേ....... 🙏🏻
@molycherian9469Ай бұрын
എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിക്കണമേ. 🙏🏻🙏🏻
@nainastephenfernandez629128 күн бұрын
Praise the Lord Amen 🙏
@jessyabraham8869Ай бұрын
Amen👏🏻👏🏻👏🏻
@molycherian9469Ай бұрын
ഈശോയെ ക്ഷമിക്കാനും പൊറുക്കാനുമുള്ള കൃപ നൽകി എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ.കഠിന ഹൃദയം മാറ്റി നിർമലമായ ഹൃദയം നൽകിയനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
@binojv6980Ай бұрын
കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊരട്ടി പള്ളി പെരുന്നാളിന് പോകാൻ ഇടയായി. പള്ളിയുടെ അകത്ത് കുറെ പൂവൻ കുലകൾ അടക്കിവെച്ചിരിക്കുന്നു. അതുപോലെ ആളുകൾ ക്യൂ നിന്ന് നേർച്ച ഇട്ടതിനു ശേഷം ചില്ല് കൂട്ടിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള പൂവൻ കുലയെ കൈകൂപ്പി വണങ്ങുന്നു തൊട്ടു മുത്തുന്നു. പള്ളിയുടെ തൊട്ടടുത്തുള്ള ഹാളിൽ തുലാഭാരം പൊടിപൊടിക്കുന്നു. . ഇതെല്ലാം ഒന്നാം പ്രമാണലംഘനം തന്നെയല്ലേ.
@marythomas8193Ай бұрын
Eeshoyee Aaradhana Aaradhana Aaradhana 🕎🕎🕎🕎🕎🕎💒
@VeronicaPulickaparambil-zi2edАй бұрын
Acha please pray for us to get complete deliverance from all evil spirits and hereditary diseases
@marythomas8193Ай бұрын
Praise The Lord ❤Thank you father ❤God bless 🙏🌹❤️🔥
@charlesaugustine3695Ай бұрын
Jesus Christ ❤
@User.gjjjdsaАй бұрын
Father, please pray for my sister To get free my physical mental issues receiving from her husband & family with the help of holy spirit
@Truewords-e1fАй бұрын
Amen ❤
@jisajayanvk5390Ай бұрын
Ameen🙏
@Amala-r4wАй бұрын
Ananthasneham
@shineedaniel378Ай бұрын
❤ Achan please pray for my husband to recover from alcohol addiction and all deliverance from all evil attack. Me and my daughters are tired of physical and mental abuse from him. 🙏🙏
@jobinjoy2846Ай бұрын
❤
@VeronicaPulickaparambil-zi2edАй бұрын
Acha please pray for all my special intentions 🙏
@shineedaniel378Ай бұрын
❤ eshoye hear my prayers for my husband to unite with my brothers. Five years lots of misunderstandings and hate and no forgiveness ❤❤
@rub-y9kАй бұрын
🙏🏻
@sajijs7465Ай бұрын
Acha pl pray for newly married son Anu SS and Nandhana VA, also interruptions getting a job for my son halleluya ❤️🩹 thank you Jesus ❤️🙏
@binimolaugustine-mn5cxАй бұрын
Bini, എനിക്കുവേണ്ടിയും എന്റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണംmercy, bibi, abel, joshua, bini
@SAN-dk6bjАй бұрын
അച്ചോ വിഗ്രഹങ്ങൾക്കു അർപ്പിച്ച ഭക്ഷണത്തിന്റെ കാര്യം പറയുമ്പോ ഹലാൽ ഭക്ഷണത്തെ പറ്റി കൂടി സംസാരിക്കാമോ..
@rosammageoji9416Ай бұрын
Acha please pray for my son s family. His wife is having depression.
@jamesjoseph562426 күн бұрын
Respected father, this was a case of doing witch craft / black magic / occultism / curses/ spells against a person. Isn't it? How to break this bondage
@thresiammajoseph5025Ай бұрын
Acha please pray for my son Toby for a marriage
@ranibaby-gm1csАй бұрын
Acha എന്റെ മകൾ boney യുടെ 5വർഷമായ വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ ഒത്തിരി തടസമാണ് അച്ഛനെ കാണാൻ പറ്റുമോ 🙏
@PalaAchayan14 күн бұрын
അച്ചാ അബ്രഹത്തിൻ്റെ ദൈവത്തിൻ്റെ പേര് എന്താണ് ? ഏക ദൈവം എന്ന് പറയപ്പെടുന്ന പല ദൈവങ്ങൾ ഉണ്ടല്ലോ Allah , Ahura masta ഒക്കെ ഏക ദൈവങ്ങൾ ആണ് -