ചിലരുടെ ജീവിതം വിവാഹം കൊണ്ട് തകരും ചിലരുടെത് മറിച്ചും. രതീഷിന്റെ ഒപ്പം നിന്ന് ഉയരങ്ങളിലേക്ക് കുടുംബത്തെ എത്തിച്ച ജലജ യാണ് പുത്തെറ്റ് കുടുംബ ത്തിന്റെ ഐശ്വര്യം. God bless you all.
@balachandranpnair9014 Жыл бұрын
Yes, very correct no doubt.
@georgevarghesekulathumkal Жыл бұрын
അങ്ങനെ പറയരുത്. അവിടെയുള്ളഎല്ലാവരുടെയും മനസ്സിൻ്റെ Rhytam ഒത്തൊരുമയാണ് ആ കടുംബത്തിൻ്റെ ഐശര്യം. ആ അമ്മയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കൂ മാത്രു സ്നേഹം ജ്വലിക്കുന്നതു കാണാം. സത്യമായും.
@muthalavan1122 Жыл бұрын
@@georgevarghesekulathumkalഅതേ. ജാടകൾ ഇല്ലാത്ത couples.
രാജേഷിനെയും ചായിയെയും ചിലർ താരതമ്യം ചെയ്യുന്നത് കണ്ടു. പക്ഷെ രണ്ടു പേരും ഒരു പോലെ സൂപ്പർ ആണ്. ചായി ചേച്ചി ആണെന്ന സ്വാതന്ത്രത്തിൽ നല്ല കൌണ്ടർ അടിക്കും, രാജേഷ് ചേട്ടത്തിയമ്മ എന്ന ബഹുമാനത്തോടെ സംസാരിക്കും അത്രയും വെത്യാസം മാത്രമേ ഉള്ളു. നാലു പേരും സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤😍
@thetruefake Жыл бұрын
💖💖
@ajithk9875 Жыл бұрын
Yes
@liferootzbyaachi6754 Жыл бұрын
ഇതാണ് നഗ്ന മായ സത്യം
@sajikumar5174 Жыл бұрын
Correct ❤
@rajuc7018 Жыл бұрын
Correct
@Fgh-g4p Жыл бұрын
❤ ഒരു 20 വയസ്സുകാരനായ പയ്യൻ തന്റെ കഠിന പരിശ്രമ ത്തിൽ ഇന്ന് നല്ല നിലയിൽ എത്തിയപ്പോൾ ആവ്യക്തി യുടെ ഏറ്റവും വലിയ നൊ മ്പരം കഷ്ടപ്പെട്ട് വളർത്തിയ പ്രിയ പിതാവ് ഇതൊന്നും കാണാനില്ലല്ലോ എന്നതായി രിക്കും എന്റെ Super Hero എന്നും Rathesh ഭായ് ആണ്❤❤❤❤
@balucbabu3138 Жыл бұрын
👍👍👍👍
@RavindranathanVP Жыл бұрын
പ്രത്യേകം പ്രത്യേകം നന്ദി അഭിനന്ദനങ്ങൾ
@Fgh-g4p Жыл бұрын
@@RavindranathanVP ❤️❤️
@publicreporterpc5361 Жыл бұрын
നായർ ആണോ ?
@shijupanathur2161 Жыл бұрын
Human aanu.........@@publicreporterpc5361
@jayeshlal1975 Жыл бұрын
പ്രിയപ്പെട്ട പപ്പ എന്ന് ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ . പ്രിയപ്പെട്ട ജലജ ... മാതൃകയാക്കാവുന്ന ഒരു സ്ത്രീ രത്നം. പ്രിയപ്പെട്ട രതീഷ് .... താങ്കൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കൂട്ടുകാരിയാണ് ജലജ . ഇന്നത്തെ കുടുംബങ്ങളിൽ അന്യം നിന്ന് പോകുന്ന സഹകരണ മനോഭാവവും പരസ്പര ബഹുമാനവും കുടുംബ ബന്ധങ്ങളിലെ വിശാലതയും എല്ലാം തന്നെ നിങ്ങൾ വളരെ പാവനമായി സൂക്ഷിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@ratheeshek7589 Жыл бұрын
👌🙏
@harinarayanan8170 Жыл бұрын
പുത്തേട്ട് കുടുംബത്തിന്റെ എളിമയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.പുത്തൻ പണക്കാർ ഇവരെ കണ്ടുപഠിക്കേണ്ടതാണ്.
@mohamedshihab5808 Жыл бұрын
തീർച്ചയായും
@francislobo9216 Жыл бұрын
yes. Ofcourse 👍
@unnikrishnan.p.rpallipurat7596 Жыл бұрын
രതീഷ് bro താങ്കളുടെ വണ്ടി സ്നേഹം ആ നമ്പർ ഓർമ്മയിൽ കാണാമായിരുന്നു .രാജേഷ് bro,ജലജ sister, ചായിമോൻ,ക്യാമറമേൻ,കുടുംബാഗങ്ങൾ എല്ലാവര്ക്കും ആശംസകൾ
@thajthaju7423 Жыл бұрын
ഒരു ജാഡയുമില്ലാതെ വളരെ എളിമയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന നിങ്ങളെ ഒരുപാട് ഇഷ്ടം👍👍👍👍
@g.girishdevaragam2438 Жыл бұрын
പുത്തെട്ടുകൂടുംബത്തിലെ കൊമ്പന്മാരെ ഒക്കെ കാണിച്ചു തന്നതിന് വളരെ നന്ദി, പിന്നെ സന്തോഷം❤ ഏറ്റവും എന്നെ ആകർഷിച്ചത് എല്ലാവണ്ടി കളുടേയും രജിസ്ട്രേഷൻ നമ്പറുകളാണ്❤ എല്ലാം ഫാൻസിനമ്പർ😊 rajesh bro kindly maintain this body❤ weight ❤❤
@sijidhanya Жыл бұрын
നിങ്ങളുടെ ഓരോ യാത്രയും കഴിയുമ്പോള്‍ അറിയാം വാടകയില്‍ നിന്ന് ബാക്കി ഒന്നും കിട്ടില്ല , നഷ്ടമാണെന്ന്. പിന്നെ മിച്ചം ഉള്ളത് ജലജയുടെ പുതിയ പുതിയ സ്ഥലം കാണുക എന്ന ആഗ്രഹവും, യുട്യൂബ് വരുമാനവും മാത്രം. നിങ്ങളുടെ യാത്രകള്‍ ലാഭത്തിന് വേണ്ടി അല്ല, ജലജയുടെ സന്തോഷത്തിന് വേണ്ടി മാത്രം ആണ് ❤❤👍💪👏
@noahark7777 Жыл бұрын
Puthettu trasport ❤ വളരെ സുതാര്യമായ ഒരു തുറന്നു പറച്ചിൽ. 😊❤️... പല പ്പോഴും കൂട്ടി നോക്കുബോൾ നഷ്ടം ആണെകിലും.. ഇഷ്ടത്തോടെ ഇതു മുന്നോട്ട് നയിക്കുന്ന കപ്പിത്തനും,നായകന്മാർക്കും... ഒരുപാട് നന്മകൾ ദൈവം തരട്ടെ.എന്ന് പ്രാർത്ഥിക്കുന്നു ❤️
@albindsilva Жыл бұрын
ജലജ, രാജേഷ്, അനിയൻ, എല്ലാവർക്കും ഹൃദയം നിറഞ്ഞ്, ഒരു ബിഗ് hai❤❤❤😂😂😂
@jayanp.k4308 Жыл бұрын
അടുത്ത ട്രിപ്പിൽ കൂടുതൽ ലാഭം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ....രാജേഷിനെ ഒന്നിടവിട്ടുള്ള യാത്രകളിൽ പ്രതീക്ഷിക്കുന്നു.❤❤❤
@albindsilva Жыл бұрын
ജലജ, രാജേഷ്, രാവിലെ തന്നെ ഒരു വലിയ നമസ്കാരം,❤❤😂😂
@dinupaloli23212 ай бұрын
രതീഷേട്ടൻ.❤. ജലജചേച്ചി .. മൂത്ത്... All family members.... ഇഷ്ടം All
@zachariamammen8194 Жыл бұрын
വീട്ടിൽ വരുന്ന അതിഥികളെ മക്കളുടെ ചെറുപ്രായത്തിലുള്ള ഫോട്ടോകൾ കാണിക്കുന്ന സന്തോഷത്തോടെയാണ് ജലജ പഴയ വണ്ടികളുടെ ഫോട്ടോകൾ പ്രേക്ഷകരെ കാണിക്കുന്നത്!😅 വണ്ടിയേ മക്കളേപ്പോലെ സ്നേഹിക്കുന്ന മെയിൻ ഡ്രൈവർ!! ജങ്കാർ ഫീ കണക്കിൽ കൂട്ടിയോ? രതീഷിന്റെ പ്രായം? 20+27=47 വയസ്സ്!😂 KL04 (Ratheesh fan)
@ratheeshthanneerkara5836 Жыл бұрын
😉
@baijujohn7613 Жыл бұрын
കൊള്ളാം ... ❤️❤️❤️പക്ഷേ കണക്ക് കേട്ടപ്പം ഒരു വിഷമം...😥😥😥
@thomaskuttyvt941 Жыл бұрын
വിഷമിക്കേണ്ട u tube income ഉണ്ട്
@baijujohn7613 Жыл бұрын
@@thomaskuttyvt941 🥰
@imamsha8409 Жыл бұрын
കണക്കുകൾ ബോധിപ്പിക്കേണ്ടതില്ല.❤നിങ്ങൾക്ക് നല്ലതല്ല ❤(ചില കൃമികൾക്കാണ് കണക്ക് ആവശ്യം )
@TheTSsuraj Жыл бұрын
GST bill ulla kanakukal bodhipichal onnum sambavikilla enna poornya bodhayam anu athu parayan ulla karanam..
@sunnyjohn2982 Жыл бұрын
Very well presented in simple style the actual revenue and expenditures. All the best dear Ratheesh & Jelaja, Rajesh and co-drivers Chai, Jobin and all. My beloved late father was a heavy vehicle driver, hence I have a special love and liking for the driving profession at all times . May God bless everyone ❤🙏🏻
@gireedharanmadhavan9231 Жыл бұрын
രതീഷ്, രാജേഷ് ബ്രോ ജലജ വളരെ നന്ദി എല്ലാം പരിചയപ്പെടുത്തി തന്നതിന്
@jvgeorge1474 Жыл бұрын
എല്ലാ പ്രാവശ്യവും ആവശ്യമില്ല.why? It's your business also. Blogging only part. That's my view.
@vibi5915 Жыл бұрын
1818 വണ്ടി ഇന്നലെ ചങ്ങരംകുളംത്തു വെച്ച് കണ്ടു 😍😍
@imamsha8409 Жыл бұрын
വണ്ടി നമ്പർ വെച്ച് സംസാരിക്കുന്ന ചേട്ടൻ ❤സൂപ്പർ ❤
@sunilvincent1386 Жыл бұрын
Hi, എല്ലാവർക്കും വണക്കം. എന്തെല്ലാ. പുതിയ ട്രിപ്പിനായി കാത്തിരിക്കുകയാണ്. അടുത്ത ട്രിപ്പ് വരുന്നത് വരെ വണക്കം. Take care and love you all.🎉🎉✨✨
@prameelasuresh6678 Жыл бұрын
Very happy to watch old Leylanders. .Chai. .Rajesh and Ratheesh are the back born of our iron lady dearest Jalaja. .Love from Muscat 💖💖💖💖
@AlzarkonAlthahabi Жыл бұрын
എന്തൊക്കെ പറഞ്ഞാലും രാജേഷിന്റെ ഡ്രൈവിംഗ് സൂപ്പർ ആണ്
@ജയ്ഹിന്ദ്-യ7ങ Жыл бұрын
എനിക്കും ഉണ്ട് ഇത് പോലെ ഒരു ചേട്ടത്തിയമ്മ ❤❤❤❤❤
@unnikrishnankarimath2680 Жыл бұрын
ഇന്ത്യൻ നിരത്തുകളിൽ കൂടി തലങ്ങും വിലങ്ങും ചലിക്കുന്ന ട്രക്കുകൾ ആണ് നാടിന്റെ 95% ചരക്കുകൾ കൈകാര്യം ചെയ്യുന്നത് എന്ന് തോന്നുന്നു.. ആ വ്യവസായത്തിന്റെ നേർക്കാഴ്ച്ചകൾ സത്യസന്ധത യോടെ പറയുന്ന നിങ്ങളുടെ നല്ല മനസ്സിന് നന്ദി... ജലജയുടെ ഇന്റർവ്യൂ കൊള്ളാം.. യൂട്യൂബിൽ നിന്നുള്ള income ന് tax കൃത്യമായി അടയ്ക്കാൻ മറക്കരുത്.... അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നു...🎉രാജേഷ് combination ഇനിയും പ്രതീക്ഷിക്കുന്നു... 👍🏻
@arunpv6314 Жыл бұрын
i think jalaja chechi and ratheesh ettan are first heavy drivers couple in the world making heavy vechile visual travaloge including goods transporting ....weldone keep it up ..... And a special "hello" to rajesh ettan
@haridasank.5539 Жыл бұрын
Though a lose making trip you could bring out beautiful views and sights. Appreciating your spirits to take up challenging tours. We are benefitted. Thank you.
@riyasmon5943 Жыл бұрын
Videos elllam super Alot of thanks Vandi balance kettapol sankadam thonny by manjerikaran
@nandakumargopinathakurup3521 Жыл бұрын
നല്ല vlog...... വളരെ സത്യസന്ധമായി കണക്കുകൾ അവതരിപ്പിച്ചു........ All the best to PUTHETTU TRAVEL VLOG.... 🙋♂️
@jm_korts Жыл бұрын
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ ലോറി യാത്രയിലൂടെ ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്ക്, KZbin ൽ നിന്നും കൂടുതൽ വരുമാനം ലഭിക്കാൻ പ്രകൃതി ശക്തികൾ അനുഗ്രഹിക്കട്ടെ.🙏😇🥰
@aneeshkannoly Жыл бұрын
Puthettu Travels CNG edukkan plan undo?
@madhusudanvadakkepat4566 Жыл бұрын
Dear Rajesh buddy a doubt why you should have padutha system why not a fully covered body within the hight and load???✋🏼
@shajithomas2862 Жыл бұрын
നിങ്ങൾക്ക് നന്മ മാത്രം ഭവിക്കട്ടെ. ഏറെ സ്നേഹത്തോടെ❤
@bijupinarayi2862 Жыл бұрын
നമ്പർ സൂപ്പർ. എല്ലാ വണ്ടിയുടെയും നമ്പർ അടിപൊളി
@shanmughankarikkamuri Жыл бұрын
യാത്ര കഴിഞ്ഞു വന്നപ്പോൾ തന്നേ gold anklet ഇട്ടു അല്ലെ.....nice😍
@rajnishramchandran1729 Жыл бұрын
Regards and homage to the founder..Sreedharan Sir...best and most beautiful things in this world cannot be seen or even touched, they are always felt with the heart.
@shameermukherjee8509 Жыл бұрын
I think the founder isnt his father, it is Mr Ratheesh himself..please correct me if i am wrong.
@rajnishramchandran1729 Жыл бұрын
In my personal opinion, as father himself was an entrepreneur, gave the liberty to the son to pursue with his passion towards motor vehicles, he permitted him to do something of himself which allowed to create own opportunities..to thrive in a can-do environment, freedom to make own decisions and carve own path in life..
@Sadik-id3cq Жыл бұрын
വണ്ടികളുടെ നമ്പർ സൂപ്പർ ആണല്ലോ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
@shyjukeerickal Жыл бұрын
22 ദിവസത്തെ വീഡിയോയിൽ നിന്നുള്ള യൂട്യൂബ് റവന്യു ആണ് മെയിൻ ലാഭം 😊
@francislobo9216 Жыл бұрын
അതേ . നല്ല വരുമാനം കിട്ടട്ടേ😊
@jobykj9568 Жыл бұрын
❤❤❤ വയനാട്ടിൽ നിന്നും❤❤❤ എത്ര ഫാൻസ് ഉണ്ട്🎉🎉🎉
@bayjuvarughese9913 Жыл бұрын
ഈ ഓട്ടത്തിൽ എന്ത് ലാഭം ..7000 രൂപയിൽ ടയർ, ഓയിൽ..സർവീസ്.. പിന്നെ ഉള്ള തെയ്മാനങ്ങൾ എല്ലാം കൂട്ടുമ്പോൾ ഒരു 7000 കൂടി കൈയിൽ നിന്ന് ഇടേണ്ടി വരുമല്ലോ... ദൈവം കാത്തു രക്ഷിക്കട്ടെ.. ❤
@krishnakumarmannil1526 Жыл бұрын
Jungar vadaka etra athu parayu
@nandakumar5904Ай бұрын
Ayyo kashtam thonnunnu. God bless you.
@dineshsd2452 Жыл бұрын
വീട്ടിലുള്ള സമയം അച്ഛമ്മയടക്കം എല്ലാവരോടുമൊപ്പം സന്തോഷത്തോടെ സമയം ചിലവഴിച്ച് അടിച്ചുപൊളിക്കൂ.
@swissTo1611 Жыл бұрын
very good mind setup.congratulations.role model for Kerala woman /girls . efficiency accuracy high level belief& action results success. God bless you abundantly. Greeting from Swiss
@sandhyavenkitachalam4200 Жыл бұрын
Pranams to achan, vandigalodulla aduppan numbers parayumbo manassilakkam
@adarsh2786 Жыл бұрын
666 ഞാൻ ഒന്നര വർഷം ഓടിച്ച ബെൻസ് 😍😍😍😍😍
@pramodthulsidhalam4680 Жыл бұрын
Ratheesh bro thamaraseery churam vazhi oru trip plan cheyyuuu
@eldhojacob9791 Жыл бұрын
ജങ്കാർ ചെലവ് എവിടെ കൊള്ളിച്ചു
@Sadik-id3cq Жыл бұрын
ഇത്രയും പരസ്യമായി തങ്ങൾക്ക് കിട്ടിയ ലാഭവും നഷ്ടവും പറയുന്ന ഒരാളെയും യൂട്യൂബിൽ നമ്മൾ കണ്ടിട്ടില്ല🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂
@JitzyJT Жыл бұрын
madiyil kanam illathavarkku bhayakkenda karyamilla....olipikkenda karyavum illa
@shijuvarghese7610 Жыл бұрын
Kolkata to kerala petrol evidunnu adikunnata nallathu.
@sajipp950 Жыл бұрын
വരവും ചെലവും ഒക്കെ അറിഞ്ഞു... സന്തോഷം....
@paulm.k.8740 Жыл бұрын
Tyre-nte kaaryam tharikita paripaatiyaa alle?
@sacredbell2007 Жыл бұрын
എല്ലാ എപ്പിസോഡും കാണുമ്പോൾ ആകെ വിഷമം ഉണ്ടാക്കുന്ന ഏക എപ്പിസോഡ് ഈ കണക്കു അവതരിപ്പിക്കുന്ന ഭാഗമാണ്. മൂന്നു പേര് രാവും പകലും ഇത്രയും അദ്ധ്വാനിച്ചിട്ടു ഒന്നും ബാക്കിയില്ല, ഇത്രയും വിലയേറിയ ഒരു വണ്ടിക്കു 22 ദിവസം ഓടിയിട്ടും ഒരു വരുമാനവും ഇല്ല. വല്ലാത്ത അവസ്ഥ തന്നെ.
@manoharancp2433 Жыл бұрын
Ratheesh outstanding busines performer rol model for truck transportation. He getting full supirt from wife jalaja side brother rajesh and mother..congratulation ratheesh all the best....
@mohanakumar.s Жыл бұрын
ചേട്ടായിയുടെയും രാജേഷിൻറെയും ഓഫീസ് കാണാൻ സാധിച്ചു. നന്ദി. ലോറി ബിസിനസ് വലിയ labhathil👏അല്ല എന്ന് തോന്നുന്നു. ഇപ്പോൾ എത്ര ലോറികൾ ഉണ്ട്.
@shajanpthomasthomas83 Жыл бұрын
sister is super she is a role model for all ladies who are thinking everything is difficult....really she is showing all ladies how they are supposed to be
@santoshkumar-sz6jh Жыл бұрын
Ratheeshetta edu pole odiyal workout avullan ariya baki ulla vandiyil income undo athava you tube l nalla income undo adum onnu parayamo Chan ippol ksrtc yill aan korchu samayam lorry yil ayirunnu ninkal Bombay odumboll kanditt undavu vajreshwari shaileshwar lorry
@grasshopper123 Жыл бұрын
MH & KA ഒക്കെ അവിടെ കൊണ്ടുപോയാണോ ടെസ്റ്റ് ചെയ്യണേ & നിങ്ങക്ക് എത്ര വണ്ടി ഒണ്ട്.
Load orupaad undaavate,Load illelum video idanam....videos kaanumbo oru santhosham aanu......Rajesh bro.....ningalu chunk aanu bhai❤❤❤❤puthettu
@KaleelKali-pu3jb Жыл бұрын
Hloo..medam njanum ide pole 7 yrs transports ayirunnu swndamait...pakshe eppolum varavum chelvum nokunbo chelve ullu varav illa...😂😂 kore pidichu nikkan noki..avsanam nalle oru sanbathikaamai buddhiuttai pine vandigalokke kodutthuu...ippolul 12lk kadamundd😢😢😢
@pranava47959 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളി ആണ്
@jayaseleanjayaselean3565 Жыл бұрын
We have enjoyed the Videos. You people are having very big lorry service company is it. How many lorries your company is having and how many staff are working in your company.
@balasubramaniamb9572 Жыл бұрын
You are the second transporter to tell it is a loss always towards west bengal side .Your account is very clear . All the best expecting further videos
ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@GineeshTk-pg2qx4 ай бұрын
എത്രയും പെട്ടന്ന് നല്ലൊരു ട്രിപ്പ് കിട്ടെട്ടെ എന്ന് ആശംസിക്കുന്നു❤️❤️
@SHIHABVP-k8s Жыл бұрын
Puratha state vandi evidanna break edukunnadh?
@rejurmenon6808 Жыл бұрын
എങ്ങനെ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകുന്നു... കേട്ടിട്ട് എനിക്ക് തന്നെ ടെൻഷൻ ആയി
@AhmedKhan-xx5uw Жыл бұрын
Chechi motham yethare bandi undu ?
@abhilahprasad2693 Жыл бұрын
അടുത്ത ട്രിപ്പിന് രാജേഷ് ബ്രോയ്ക്ക് ഷർട്ട് ഇട്ടോണ്ട് പോണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ
@arunwilson4726 Жыл бұрын
Chechi... chetta.. Driver vaccancy undo avide .. wish to work with you peoples... ❤❤❤❤
@puthettutravelvlog Жыл бұрын
Ipol illa
@satheeshsarovaramsatheeshs617 Жыл бұрын
Good afternoon ❤❤adutha trip laabam kittatte...allathenthu parayan..restedukku
@SasiSasiAm Жыл бұрын
കട്ടക്ക് ഒപ്പം നിൽക്കുന്ന ഭാര്യ താങ്കൾക്ക് ഐശ്വരമായി നിൽക്കുന്നു താങ്കൾ ഭാഗ്യവാൻ
@hometv617 Жыл бұрын
എത്ര വണ്ടി ഉണ്ട് എല്ലാം ഭാരത് ബെൻസ് ആണോ...
@preethaajith8236 Жыл бұрын
All the best.......🎉🎉🎉
@pinujii Жыл бұрын
നിങ്ങടെ നഷ്ടം ഞങ്ങൾ യുട്യൂബ് ഫാമിലി നികത്തിയിരിക്കും 🙏🏼👍🏻😍
@rajeevmc7701 Жыл бұрын
ഓടും കൂലി... ഒപ്പം 😁ബാലൻസ് ഉണ്ടാകാൻ നോക്ക്... രതീഷ് ബ്രോ 🙏🏻🥰
@PRATHULAN Жыл бұрын
ചായ് ഫാൻസ് വടകര എല്ലവരും സൂപ്പർ ആണ്
@avinashthomas3579 Жыл бұрын
Ochayum bahalavum illathe enthu video ❤❤❤
@thomasjoseph3055 Жыл бұрын
പൂത്തേട്ട് ഫാമിലി കുടുംബത്തിന്റെ നല്ല കാഴ്ചപ്പാടാണ് കണ്ടു കൊണ്ടിരിക്കുന്നത് അതും ഇനിയും പോരട്ടെ❤ പിന്നെ രാജേഷ് സാരമില്ലാ തടി കുറച്ചയെങ്കിലും കുറച്ചു വല്ലോഅതാണ് നല്ലത് എന്നാലെ ഇരിക്കാനും കുനിയാനും പറ്റത്തുള്ളൂ സൂപ്പർ😂😂😂
@shajishajahan8175 Жыл бұрын
Good info..All the best 👍
@vasudevanernamkulam1384 Жыл бұрын
Total ethra Vandi undu Jalaja Mam❤❤?
@edisonmartin5199 Жыл бұрын
Next tripinayi kathirikkunnu..❤️🙏❤️
@raveendranathanek9135 Жыл бұрын
എന്നും കിട്ടട്ടെ ലോഡുകൾ . ഞങ്ങൾക്ക് പണം മുടക്കാതെ സ്ഥലവും കാണാം ഒരു കുടുംമ്പത്തിന്റെ മെയ് മറന്നുള്ള അദ്ധ്യാനവും കാണാം.
@jubishthomas7452 Жыл бұрын
ചുരുക്കി പറഞ്ഞാൽ യൂ ട്യൂബ് കാർ വല്ലതും തന്നാലേ ഉള്ളൂ 😝
@rajendrakuruprajendrakurup547211 ай бұрын
Very Good expiation. New information thanks
@arnavprasadanchalkollam2464 Жыл бұрын
How ..Bata is calculated ..?
@Leokkuttan.official4 ай бұрын
Ningade companyl driver vaccancy undo?
@georgevarghesekulathumkal Жыл бұрын
ഒരു സംശയം : MH രജിസ്റ്റേഷൻ വണ്ടി എവിടെയാണ് ടെസ്റ്റിനു കയറ്റുന്നതു്. കേരളത്തിലോ മഹാരാഷ്ട്രയിലോ?
@puthettutravelvlog Жыл бұрын
Pune ( Maharashtra)
@uservyds Жыл бұрын
ഡീസൽ ബാലൻസ് എവിടെ
@anilkrishnan5703 Жыл бұрын
Puthettu vandikal ethra ennem undu?
@AabcointerioursAabcointeriours Жыл бұрын
Sound onnnu check cheyanam chetta
@sdmhzn7581 Жыл бұрын
MH 12 MV 3434 ഇന്നലെ മുവാറ്റുപുഴ വച്ച് കണ്ടിരുന്നു..🤍
@shaijushaiju4942 Жыл бұрын
എല്ലാവണ്ടി കളുടെ വീഡിയോ ഇടണം.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@arunrv2899 Жыл бұрын
ചേട്ടാ വണ്ടി ഓടിയതിൽ മിച്ചം കുറവാണല്ലോ cc എങ്ങനെ അടഞ്ഞു പോകും ഓഫീസിൽ സ്റ്റാഫിന്റെ സാലറി, വർക്ക്ഷൊപ് പണിക്കരുടെ സാലറി എല്ലാം കൂടി എങ്ങനെ കവർ ചെയ്യുന്നത്
@sacredbell2007 Жыл бұрын
സത്യം. എത്ര കുടുംബങ്ങളാണ് ഈ ഒരു പ്രസ്ഥാനവുമായി ബന്ധപെട്ടു ജീവിക്കുന്നത്. ടോളും ടാക്സും വഴി ജനങ്ങളെ പിഴിയുന്ന സർക്കാർ യാതൊരു ആനുകൂല്യവും അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് നൽകുന്നില്ല.